എനിക്ക് ഒരു സമാധനത്തിന് വേണ്ടി ഇത്രയും ചെയ്തു😊

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 106

  • @hymyben5613
    @hymyben5613 5 місяців тому

    swapnakutty no worries da.you take your time . Ella karyangal um nadakkanamallo. carry on.Thirakku kazhinju varuu chakkare.

  • @mngigu
    @mngigu 5 місяців тому

    Ruby kunjinte face nokki irikkan tanne rasamaa.expression Queen aa aval.....❤❤❤

  • @madonnaselva9580
    @madonnaselva9580 5 місяців тому

    Very good vlog preparing preserved food for Roger 👍👌👌😊this is mother’s love and care ❤️🥰🥰

  • @BabuPs-du2uz
    @BabuPs-du2uz 5 місяців тому

    Swapnakutty..... Vidio kandatheyullu... നല്ല mazha anallo... Rojer പോകുന്ന കണ്ടപ്പോൾ വിഷമം ♥️💕💕💕💕

  • @beena-ik1ig
    @beena-ik1ig 5 місяців тому

    Good afternoon chechi kutty innathe thought 👌👌❤️❤️🐕❤️❤️

  • @omanarajan4828
    @omanarajan4828 5 місяців тому +1

    Thought 👍,vibhavangal 👍

  • @Hanna_e3x
    @Hanna_e3x 5 місяців тому

    ഹായ് സ്വപ്ന..
    😍😍🤝🤝
    എല്ലാ കാര്യങളും ഭംഗിയായി ചെയ്തിരിക്കുന്നു
    🏆🏆🏆
    റൂബി 🐩🐩
    സ്നേഹത്തോടെ
    😍😍🍪🍪🙏🙏🎁🎁🥰🥰🌷🌷👌👌🏅🏅🥈🥈🌹🌹👍👍🥇🥇🍰🍰

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 5 місяців тому

    കാര്യങ്ങൾ എല്ലാം നടക്കണം ചേച്ചി. എന്നാലും വീഡിയോ ഇടാൻ ശ്രെമിക്കണം. പാവം റീചാർഡ് റോജർ പോന്നെന്റെ വിഷമം കണ്ടില്ലേ എത്ര സ്നേഹം ആണ് എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും 👍🏻🙏🏻👌🏻🙏🏻

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому

      റിച്ചാർഡ് എല്ലാവരെയും സ്നേഹിക്കും ..😊😊❤️❤️

  • @meenaram8055
    @meenaram8055 5 місяців тому

    ruby watching and listening everything...so smart !! take care swapna...you are very hard working 👍👍ruby ❤❤

  • @nourinisthaqshereef2951
    @nourinisthaqshereef2951 5 місяців тому

    Happy mother's day auntyyyy.rojer settan poyal Richard settan aan kooduthal sankadam .ellavarum Happy alle.🥰🥰🥰💖💖💖👍👍👍👍

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому

      അതെ റോജർ സേട്ടന് അങ്ങനെ സങ്കടം ഒന്നുമില്ല😅

    • @nourinisthaqshereef2951
      @nourinisthaqshereef2951 5 місяців тому

      ​@@veettukaaryangalbyswapna6940hmmm😍🤩🥰

  • @jayashreesudhakaran7863
    @jayashreesudhakaran7863 5 місяців тому

    Good afternoon Swapna.hai Rubykutty ❤❤❤❤❤❤❤

  • @belladsilva1748
    @belladsilva1748 5 місяців тому

    എടാ...സ്വപ്ന...തോട്ട്...സൂപ്പർ... ആയിട്ടാ. എനിക്ക്. ഭയങ്കര. ഇഷ്ടമായി........ 💕..... പിന്നെ. ഞാൻ. ഇപ്പോഴു ടോ. വീഡിയോ കാണുന്നത്... എനിക്ക്. വയ്യാടാ. കൈയ്യും.കാലും.. എളുപ്പുകളും.ശരീരം. മൊത്തം. ഭയങ്കര. വേദന ടോ.. ഡോക്ടറെക്കാണാൻ. പോയി... 3 ദിവസത്തെ. മരുന്ന്. തന്നു. ടെസ്റ്റുകൾ ചെയ്യാൻ. തന്നീട്ടുണ്ട്. അത് ചെയ്ത്... ചെല്ലാനാ. പറഞ്ഞെക്കണെ.... 💕💕💕... റൂബിക്കുട്ടി... എന്താ. ചേട്ടൻ മാരുടെ. അടുത്തുള്ളകളി....💕💕💕💕💕... ഉമ്മാ. ടാ. 💕💕💕... കാര്യം. താൻ. പറയുന്നത്. ശരിയാണ്. നമ്മൾക്ക്. മക്കൾ. കൂടെ ഉള്ളപ്പോൾ. സമയം.കിട്ടില്ല... എന്നാലും.. ചാനലിന്റെ കാര്യം. നിറുത്തല്ലേ.മോളെ... അത്. ഇതുപോലെ..തന്നെ... മുന്നോട്ട്. പോട്ടെ.ട്ടോ... കളയല്ലെ. ടോ... 💕💕💕💕💕💕💕💕💕💕💕💕💕💕 തന്നെ. ഒരു പാട്ട്.ഇഷ്ടം....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому

      എൻ്റെ ബെല്ല😅💓🥰 താൻ എൻ്റെ മുന്നിൽ നിന്ന് സംസാരിക്കുന്ന പോലെ തന്നെ ആണ് ഇത് വായിക്കുമ്പോൾ തോന്നുന്നത്..തൻ്റെ 3 വീഡിയോ ഒന്നിച്ച് ഇന്നലെയാണ് കണ്ടത്🥰🥰ഒന്നും പറ്റുന്നില്ലെങ്കിലും തന്നെ കാണാൻ ഇഷ്ട്ടമാണ്😅👍തൻ്റെ കവായ ഇഷ്ടപ്പെട്ടു..ഇവിടെ ഇപ്പോഴും അത് ഉടുക്കുന്നവർ ഉണ്ട്👍🥰കാവായ ഇട്ടപ്പോൾ അടിപൊളി ആയി തോന്നി.. പിന്നെ ശരീരം വേദന ചിലപ്പോൾ എനിക്ക് വരും.. താനെ പോകും.. പാൽ കുടിച്ചാൽ ചിലർക്ക് ശരീരം വേദന ഉണ്ടാകും🥰❤️❤️test ഒക്കെ ചെയ്തു നോക്ക്👍🥰🥰

  • @anusajith4741
    @anusajith4741 5 місяців тому

    ❤❤❤ chechiii ❤❤❤

  • @mariyammaissac2628
    @mariyammaissac2628 5 місяців тому

    ചേച്ചി good evening. ❤❤❤❤❤❤❤❤❤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 5 місяців тому

    Hai Swapna,kazhiyumengil kooduthal gap vararuthe video idan.Swapna paranjath correctaanu kuttikal onnum vendennu paranjalum nammal koduthu vidanam,ath anganethanne venam❤❤❤❤.Rojer povumbol Richardinulla sangadam pavam ❤,Rayan varumallo udan❤❤❤❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому

      അതെ റയാൻ വരാൻ ആയി അതൊരു സമാധാനം👍❤️😊

  • @JinsaSR
    @JinsaSR 5 місяців тому

    Chechikutty adhikam break edukkaruthe pls weakily randennamenkilum idane😢❤❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому +1

      Um നോക്കാം മുത്തെ👍🥰🥰🥰

    • @JinsaSR
      @JinsaSR 5 місяців тому

      @@veettukaaryangalbyswapna6940 lov you chechikutty 🥰🥰🥰🥰🥰🥰🥰

  • @mollyjose1212
    @mollyjose1212 5 місяців тому

    Good evening Swapnakutty... ഇന്നാണ് നാട്ടിൽ നിന്നും തിരിച്ചു വന്നത് ❤❤❤

  • @dineshpai6885
    @dineshpai6885 5 місяців тому

    Hi Swapna Good morning 🙏🌹❤ Nice Video Super 👌👍 Ruby ❤❤🥰🥰😊

  • @Raji_Anilkumar
    @Raji_Anilkumar 5 місяців тому

    Hi chechikutty good morning ❤❤❤❤🎉🎉🎉

  • @divyanob7152
    @divyanob7152 5 місяців тому

    Hi swapnechiiii ❤❤❤

  • @beenajoshi9882
    @beenajoshi9882 5 місяців тому

    Njaninn latayippoyi swopna. Ante brotherinte verttilayirunnu njan puthankurisan veed. Vannathehullu.

  • @vijianil0773
    @vijianil0773 5 місяців тому

    Food preservation nannayittundu swapne.you are a well caring mother.thank you for video.

  • @PraseethaAjith-ti9uq
    @PraseethaAjith-ti9uq 5 місяців тому

    ഹായ് ചേച്ചി കുട്ടി 😍😍😍😍😍

  • @sudanisudevan8433
    @sudanisudevan8433 5 місяців тому

    Hiiii swapna kuttyyyy ❤❤❤❤❤

  • @Inkis_Recipes.
    @Inkis_Recipes. 5 місяців тому

    Hai Chechi Njan Late Ayi Poyi Ravile Kurach Kamdu Video Pinne Thirakkai Poyi 😊 Ayyo Chechi 2,3 Divasam Break Eduthal Kuzhappam illa Pakshe 1 Week Onnum Edukkalle. Aggane Rojer Poyi Alle ❤ 🙏 Varumbol Ellavarum Nalla Happy 😊 Pokumbol Nalla Sangadam Anu 🙏😢
    Sathyam Paranjal Chechiyude Videoyil Kooduthal Kandirikkunnath Rojer Mone Anu Athukonde Pokunnath Kanumbol Sangadam Anu 😢👍 Ruby Kunje ❤😊 Super Blog ❤🥰🙏🙏

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому +1

      എടാ ചേച്ചി ഇനി ചെറിയ വീഡിയോ ഇടാം ..ഒരു 20 മിനിറ്റിൽ താഴെ അതകുമ്പോ എനിക്ക് വല്യ ബുദ്ധിമുട്ട് ഇല്ല..😊😊🥰

  • @sheejaashokan2516
    @sheejaashokan2516 5 місяців тому

    Hi chechi good morning ❤❤

  • @saritha.ksreya5122
    @saritha.ksreya5122 5 місяців тому

    Chechiikutty sugano

  • @AnuAnu-yx5kg
    @AnuAnu-yx5kg 5 місяців тому

    Checheee❤❤❤

  • @reenajose7609
    @reenajose7609 5 місяців тому

    Good morning dear 🎉❤🎉

  • @rasiyaph1741
    @rasiyaph1741 5 місяців тому

    Hi.swapna😘😘😘😘😘♥️♥️♥️♥️pappa

  • @rasiyaph1741
    @rasiyaph1741 5 місяців тому

    Richu.rubimoluu🥰🥰♥️♥️♥️

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 місяців тому

    ഹായ് സ്വപ്ന ഞാൻ കുറച്ചു തിരക്കിലായിരുന്നു❤

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому

      കാണുന്നുണ്ട് ടൂർ പോയതൊക്കെ..പിന്നെ വേറെ തിരക്കും വന്നുവോ

  • @anjuvincent2032
    @anjuvincent2032 5 місяців тому

    Hlw ammakili

  • @akshayacangel3511
    @akshayacangel3511 5 місяців тому

    Fortcohin kazhija dhivasam vannirunnu road eallam polinju kidakkunnu eadhupatty eathra mosam road

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому

      പൊളിഞ്ഞതല്ല പുതിയ കുടിവെള്ള പൈപ് ഇടുന്നതാണ്

  • @remarajesh8841
    @remarajesh8841 5 місяців тому +1

    സാരമില്ല പറ്റുന്നപോലെ വീഡിയോ ഇട്ടാൽ മതി എല്ലാ കാര്യങ്ങളും നടക്കണമല്ലോ ❤️❤️💕💞

  • @minnalagru
    @minnalagru 5 місяців тому

    Hi chechi

  • @reenajose7609
    @reenajose7609 5 місяців тому

    Ruby ❤

  • @rasiyaph1741
    @rasiyaph1741 5 місяців тому

    Sathyam.swapna

  • @saralak1539
    @saralak1539 5 місяців тому

    Hi dear

  • @sanyjos8318
    @sanyjos8318 5 місяців тому

    🤗💝💓💞💕

  • @josekalarickal8813
    @josekalarickal8813 5 місяців тому

    എന്റെ മോനും banglore, അവനുമൊന്നും കൊണ്ടുപോകില്ല, ആകെ കൊണ്ടുപോകുന്നത് cutlet, പിന്നെ ചക്ക വറുത്തത്,

  • @jalajadevi8245
    @jalajadevi8245 5 місяців тому

    👍❤️

  • @princymilton3162
    @princymilton3162 5 місяців тому

    ❤🥰🥰♥️

  • @anilar7849
    @anilar7849 5 місяців тому +1

    Ruby 🐕 nde, Oro, tamasha 😅kali

  • @sarithak6760
    @sarithak6760 5 місяців тому +1

    ഹായ് ചേച്ചി റൂബിയുടെ കാര്യം 😂😂❤ ❤❤.

  • @askerrasi
    @askerrasi 5 місяців тому

    ചേച്ചി റീച്ചൂന്റെ കല്യാണം ഉണ്ടാക്കണ്ടേ. സമയം ആയില്ലേ

  • @latapanicker865
    @latapanicker865 5 місяців тому

    Hi

  • @SNEHATHAMARA
    @SNEHATHAMARA 5 місяців тому +2

    അയ്യോ അതികം നാൾ break എടുക്കല്ലേ. എനിക്ക് സ്വപ്നയുടെ വീഡിയോ കണ്ടില്ലേൽ വിഷമം ആകും. ചെമ്മീൻ പുഴുങ്ങി ഫ്രീസ ചെയ്തു പിന്നെ കറി ആക്കിയാൽ ടേസ്റ്റ് വ്യത്യാസം ഉണ്ടാകുമോ. എനിക്ക് ചിലപ്പോൾ അങ്ങനെ തോന്നാറുണ്ട്. Ruby ❤️❤️❤️

    • @veettukaaryangalbyswapna6940
      @veettukaaryangalbyswapna6940  5 місяців тому +1

      അറിയില്ല..ഞാൻ അങ്ങനെ വീട്ടിൽ ഉണ്ടാക്കിയിട്ടില്ല🥰

  • @vijianil0773
    @vijianil0773 5 місяців тому

    Richadinte vishamam rojar പോകുന്നതുകൊണ്ട്.

  • @ajitharavindran8817
    @ajitharavindran8817 5 місяців тому

    Hi good morning ,ചേട്ട൯ പാവ൦ അനിയ൯ പോകുന്നത് കണ്ട് കാരണ൦ ,ruby 🎉🎉🎉

  • @jalja595
    @jalja595 5 місяців тому

    Hi