60% വരെ ഓണം ഓഫർ🤩🤩 നന്തിലത്ത് ജി മാർട്ടിൽ Nandilath G Mart Onam Special Offers

Поділитися
Вставка
  • Опубліковано 6 сер 2024
  • 60% വരെ ഓണം ഓഫർ🤩🤩 നന്തിലത്ത് ജി മാർട്ടിൽ Nandilath G Mart Onam Special Offers
    In this video Onam special Nandilath G mart Punch Punch offer is described.
    Nandilath G-Mart has launched Punch Punch offer with punchy gifts. Tata punch car and guaranteed prizes worth Rs 1 crore await you along with home appliances and digital products from world-class brands
    Onam Special Offers in Home appliance
    Best Fridge under 15000
    Best fridge under 20000
    Best washing machine 2022
    Best Fridge 2022 offers malayalam
    Best Tv Malayalam
    Best Washing machine malayalam
    Best Ac under 30000 Malayalam
    Nandilath G Mart offers
    Onam Home appliance offers
    onam offers 2022
    best washing machine under 15000
    #nandilathgmart #onamoffers #mybetterhome
    Chapters :
    0:00 Intro
    1:16 Hood & Hob 60% വരെ ഓഫറുകൾ
    4:43 Gas Stove 30% വരെ ഓഫറുകൾ
    5:50 Microwave oven 41% വരെ ഓഫറുകൾ
    6:30 Fridges 45% വരെ ഓഫറുകൾ
    10:28 Crockery items 25% വരെ ഓഫറുകൾ
    10:51 Washing machine 42% വരെ ഓഫറുകൾ
    14:42 Tv 50% വരെ ഓഫറുകൾ
    16:18 ac air conditioner 40% വരെ ഓഫറുകൾ
    19:11 Nandilath G mart punch punch offer
    19:48 outro
  • Навчання та стиль

КОМЕНТАРІ • 422

  • @mybetterhome
    @mybetterhome  2 роки тому +58

    Customer care +91 70347 20000
    Trivandrum 9745766412
    Kollam 9745766686
    Kottayam 9745000237
    Thrissur 0487-2442770

  • @shahumonhabeeb6635
    @shahumonhabeeb6635 2 роки тому +30

    വാഷിംഗ്‌ മെഷീൻ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @neerajaramesh1072
    @neerajaramesh1072 2 роки тому +1

    Fridge and washing machines ne kurich oru video cheythal usefull aakum🤞🏽

  • @saleempunnappala1859
    @saleempunnappala1859 Рік тому

    എനിക്ക് ഒരു Samsung 336L curd maestro refrigerator വേണം
    ,Price details പറയൂ

  • @rajasekharanpillai7900
    @rajasekharanpillai7900 2 роки тому +2

    Sixty percent discount. Then what will be the price of the producy

  • @lihinph2056
    @lihinph2056 2 роки тому +3

    Can you explain more about fridges and it's offer

  • @Ss-xv5wy
    @Ss-xv5wy 2 роки тому +1

    Wirpool proton 3 door refrigetator offer price please

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 роки тому +175

    ഇതിൽ ഒരു ഓഫറും ഇല്ല വില കൂട്ടിയിട്ട് കുറച്ച് കൊടുക്കുന്നു

    • @muhammednaseer8154
      @muhammednaseer8154 2 роки тому +4

      Alla pinnay🤣

    • @girigireesh3227
      @girigireesh3227 2 роки тому +6

      ഇതാണ് എല്ലാ ഓഫിറിലും നടക്കുന്നത്

    • @arunlal4035
      @arunlal4035 2 роки тому +11

      എല്ലാ ഷോപ്പിലും ഇത് തന്നെയാണ് നടക്കുന്നത്.. അല്ലാതെ കസ്റ്റമേഴ്സിനെ നന്നാക്കാൻ ഷോപ്പ് തുറന്നിട്ടിരിക്കുകയല്ല..

    • @Arshadck-se9ml
      @Arshadck-se9ml Рік тому +2

      👍

    • @fathimaminhakp2589
      @fathimaminhakp2589 Рік тому +2

      👌

  • @s_a_k3133
    @s_a_k3133 2 роки тому +8

    ഫ്രിഡ്ജ് വീഡിയോ വേണം ❤️

  • @cooktechymedia1742
    @cooktechymedia1742 2 роки тому

    Mini refrigerators il offer undo?

  • @abrahamthomas2054
    @abrahamthomas2054 2 роки тому

    Faber models & prices please

  • @joelbosco8777
    @joelbosco8777 Рік тому

    Bro epl ulla rate onnu parayamo about refrigerator

  • @santhoshkulakkada
    @santhoshkulakkada 2 роки тому +1

    faber ellam full udaypp aanu complaint aayal maintenance charge valare kooduthal aanu

  • @johng8775
    @johng8775 2 роки тому +4

    Fridge nte special video cheyyan patuo Eng.Rafi

  • @aswink3060
    @aswink3060 2 роки тому

    Go for GODREJ fully automatic machines... Better quality... Better performance

  • @latheefnazar175
    @latheefnazar175 2 роки тому

    Bro fridge and android smart TV vdo supperate chayamo

  • @aghildas.p.d953
    @aghildas.p.d953 11 місяців тому

    Offer kandu pandu poyittu work cheyyatha washing machine thannu. Thirichu edukkan aavasyapettittu thirichum eduthilla. Oru vidhathilanu avassanam matti thannathu. Work cheyathu kanikkunna product alla thannu vidunnathu. Sooshikkuka

  • @7_Dayzz
    @7_Dayzz 2 роки тому +2

    Water purifier kurachu oru video cheyamo?

  • @farshadsailor2228
    @farshadsailor2228 2 роки тому +10

    side by side refrigerator നെ കുറിച്ച് ഒന്നും പറഞ്ഞില്ലാ...🤨

  • @semeerarazak
    @semeerarazak 2 роки тому +2

    Refrigerator washing machine nde oru video edannam

  • @rajasekharanpillai7900
    @rajasekharanpillai7900 2 роки тому

    Sixty percent discount. Then what will be the price cp

  • @JChand83
    @JChand83 2 роки тому +3

    പല കമ്പനികളും ഡീലേഴ്‌സും തങ്ങളുടെ ലാഭവിഹിതം കുറച്ചു കൊണ്ട് flipkart amazon പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ വിലക്ക് വില്പന നടത്തുന്നുണ്ട്.
    ഒരു ഉത്പന്നം വാങ്ങുന്നതിനു മുൻപ് ഇത്തരം സൈറ്റ് കളിൽ വില പരിശോധിച്ച് തീരുമാനമെടുക്കുക.
    'Return policy' വ്യക്തമായി വായിക്കുക

    • @ramlamoideenramlamoideenka1201
      @ramlamoideenramlamoideenka1201 Рік тому

      ഇവരുടെ വിൽപ്പനാനന്തര സേവനം
      വളരെ മോശം ആണ് വാടാനപ്പള്ളി ബ്രാഞ്ചിൽ നിന്ന് എനിക്ക് കിട്ടിയ അനുഭവമാണ്

  • @yt-yy9uz
    @yt-yy9uz 2 роки тому +1

    Dinner setine kurich parayaamo

  • @sabarisivadas9520
    @sabarisivadas9520 2 роки тому +2

    Home appliances vdo cheutto

  • @statuzworld31
    @statuzworld31 2 роки тому +24

    10 വർഷം warranty product ന് അല്ല, fridge ന്റെ compressor, washing mechine ന്റെ motor എന്നീ parts നാണ് warranty. ബാക്കി spares ന് 1year warranty ആണ് വരുന്നത്..എല്ലാരും ഇതൊന്ന് ശ്രദ്ധിക്കുക..എല്ലാ brand നും ഇങ്ങനെ തന്നെ ആണ്

    • @Lolanlolan304
      @Lolanlolan304 2 роки тому

      Yes ee brand ellam manufacture chyunathu diva enna oru indian company aanu so features oke ellam orepole aagu....
      Cheriya maatangal undakum ennae ollu

    • @fahade3612
      @fahade3612 Рік тому

      Samsung 2yr und

  • @aliyarkadher
    @aliyarkadher 2 роки тому +4

    Fridge full video udan venam onathine edukan plan unde

  • @nizamshazil8465
    @nizamshazil8465 2 роки тому

    thank you👍👍💜

  • @pavithrannamoorikkandy8258
    @pavithrannamoorikkandy8258 2 роки тому +1

    Offerinde koode exchange offer undo

  • @mathewphilip8360
    @mathewphilip8360 2 роки тому +1

    Side by Side ഫ്രിഡ്ജ് വില ഒന്ന് പറയാമോ

  • @unnionly1152
    @unnionly1152 2 роки тому +3

    Fridgente മാത്രമായി ഒരു video വേണം'

  • @udayb1919
    @udayb1919 2 роки тому

    Ente daivame, etryum discount kodukanam enkil ee products real price etra ayirikum.

  • @mariyatomy8216
    @mariyatomy8216 2 роки тому +1

    EM ഉണ്ടോ ഉണ്ടെങ്കിൽ ആദ്യം എത്ര രൂപാ അടക്കണം മാസം എത്ര അടക്കണം ഒന്നു പറയാമോ

  • @santosanto4238
    @santosanto4238 Рік тому

    Alapuzelsarveesingkitumo tv vangiyal

  • @mrinavm6556
    @mrinavm6556 Рік тому

    Kealvinater fridge single door എത്ര ആണ്

  • @Nanmacreators
    @Nanmacreators 2 роки тому +6

    Fridge and grinder എന്നിവയെ കുറിച്ച് video ചെയ്താൽ വളരെ ഉപകാരപ്രദം

  • @manum3424
    @manum3424 2 роки тому +2

    Could you please add one video about white paints which supposed to use indoor and outdoor doors.

    • @somanpillai2645
      @somanpillai2645 Рік тому

      Oro Electronic sadanangalum Myg yil kodukkunnathilum 4500,5000 Rs kootti vilkunnu.32" sony smart Tv ku Myg yil 24790...athe Tv Nandilathu adoor..29970... Impex tv.32" MyG adoor 14760... Nandilathu adoor 19970...chodichappol parayunnu adjust cheyyam ennu...verum thattipu..aarum poyi veezhalle.

  • @KL_RAKBOY
    @KL_RAKBOY Місяць тому

    Electronic items ഒരു പുതിയ വീഡിയോ വീഡിയോ ചെയ്യാമോ..?❤

  • @josejacob7064
    @josejacob7064 2 роки тому +1

    55,65," ടീവികളേക്കുറിച്ച് ഒരു വീഡിയോ ഇടുമോ?

  • @ayrunayrun2586
    @ayrunayrun2586 Рік тому +1

    ഇത് എവിടെയാ location share ചെയ്യാവോ?

  • @shimodhmullassery9862
    @shimodhmullassery9862 2 роки тому

    Fridge inte video cheyyo

  • @RethiReji
    @RethiReji 12 днів тому

    2024 July masathil preethi mixerinu offer undo

  • @nishischannel1160
    @nishischannel1160 2 роки тому +1

    Pls fridge exclusive video

  • @ashrafmaji9164
    @ashrafmaji9164 2 роки тому

    Install ment undo

  • @ashi_que1092
    @ashi_que1092 Рік тому +1

    Iham offer poliya✅❤️‍🔥

  • @utharaammuz2738
    @utharaammuz2738 2 роки тому

    I need to TV 50 in samart Price TCR please

  • @rishanasherin9626
    @rishanasherin9626 Рік тому

    ഞാൻ നന്ദിലത്ത് കടയിൽ നിന്നാണ് ഫ്രഡ്ജ് എടുത്തത് 10 വർഷം ആയി ഇപ്പോൾ ചെറിയ പ്രശ്നം ഉണ്ട് പഴയത് എടുക്കുമോ പുതിയത് എടുക്കാനായിരുന്നു

  • @Shihab766
    @Shihab766 Рік тому +5

    ഈ പറഞ്ഞ ഓഫർ ഒന്നും അവിടെ പോയപ്പോൾ ഇല്ല . ഏതായാലും പോയത് കൊണ്ട് ഒരു fridge select ചെയ്തു .15% മാത്രം discout കിട്ടി. രണ്ട്‌ ദിവസം ഡെലിവേറ്ററിക് വേണ്ടി wait ചെയ്തു. ഷോപ്പിൽ വിളിക്കുമ്പോൾ വണ്ടി പോന്നിട്ടുണ്ട് എന്നു പറഞ്ഞു. but വന്നില്ല .അങ്ങിനെ വേറെ ഷോപ്പിൽ പോയപ്പോൾ same item 4000 രൂപ കുറവിൽ കിട്ടി. നന്ദില്ലത്തിലെ order ക്യാൻസൽ ചെയ്തു. Very worst experience. Vloger don’t reduce your values by giving this types of wrong messages to public

  • @raghunathanmenon3068
    @raghunathanmenon3068 2 роки тому +1

    നല്ല അവതരണം ഇഷ്ടമായി

    • @Babu_2020
      @Babu_2020 2 роки тому

      എന്ത് അവതരണം,ചുമ്മ ഷോ,ചോദിക്കേണ്ടത് ചോദിക്കാതെ over excited ആകുന്നു

  • @dhanushpanayal19
    @dhanushpanayal19 2 роки тому +1

    Ac videos വേണം

  • @snehzz2770
    @snehzz2770 Рік тому

    Sound barinu offers undo

  • @ajayeajaye246
    @ajayeajaye246 2 роки тому +2

    Suhruthe ningal karyangal vyakthamaki parayu alukale thetidharipikalle 10 year warranty combressor mathramanu athupole Washing mechine warrenty kooduthal parayunnathu motor anu motor keday pokunna comblaint valaree kuravanu ningal alukale thetidharipikathirikoo

    • @mybetterhome
      @mybetterhome  2 роки тому

      പർച്ചേസ് ചെയ്യുന്നതിന് മുമ്പ് കൃത്യമായി ഉറപ്പു വരുത്തുക .

    • @ajayeajaye246
      @ajayeajaye246 2 роки тому

      @@mybetterhome ningal oru video cheythu athil pakuthi karyangal parayuka kurachukaryangal marachuvekuka ingane cheyyam

    • @mybetterhome
      @mybetterhome  2 роки тому

      @@ajayeajaye246 ente bro Company kodukunna warranty salesman ennod parayunnu. 10 mint video alle ullu
      athil each and every details ulpeduthan kazhinjilla.

    • @ajayeajaye246
      @ajayeajaye246 2 роки тому

      @@mybetterhome ayirikaam ningal anengilum salesman anengilum.ningal anawasyamayitulla karyangal parayunundello.ningal allengil salesman parayenda karyangal marchuvechu samsarikunundu sadharana ella shopukarum alukale kabalipikunna reedhyil thanne

  • @hanafathimaikbal7357
    @hanafathimaikbal7357 2 роки тому

    Epson printer undo

  • @leelavenkataramani328
    @leelavenkataramani328 2 роки тому

    Palakkad at where

  • @ShaneefKPoyil
    @ShaneefKPoyil 2 роки тому +7

    Yes refrigerator video please

  • @ratheeshraveendran3612
    @ratheeshraveendran3612 Рік тому +9

    മാർക്കറ്റ് കിട്ടുന്ന വിലയെക്കാളും കൂടുതൽ വിലയിട്ടിട്ട് 35% ഡിസ്കൗണ്ട് എന്ന് പറഞ്ഞാൽ ആരെ പൊട്ടന്മാർ ആക്കുന്നത്...

  • @noushadnoushad9013
    @noushadnoushad9013 Рік тому

    വയറിംഗ് സാധങ്ങൾ എവിടെ ആണ് കിട്ടുക

  • @kabeerkabeer9793
    @kabeerkabeer9793 2 роки тому

    Idhu.evideyaan.sthlam

  • @hisanmuhammed2148
    @hisanmuhammed2148 2 роки тому

    Fridge video venam

  • @a_5721
    @a_5721 2 роки тому +13

    Fridge ന്റെ മാത്രം വീഡിയോ ചെയ്യൂ ...
    Please please 🙏🏻

  • @sindhukamalamma1594
    @sindhukamalamma1594 Рік тому

    Side by side fridge offer rate parayu ,oru video cheyyu

  • @SureshKumar-gc9jg
    @SureshKumar-gc9jg Рік тому +14

    ചേട്ടാ... ഇവരുടെ ഷോപ്പിൽപോയി വീഡിയോ ചെയ്ത് സ്വന്തം വില കളയല്ലേ.... ഇവരുടെ കൊള്ള എല്ലാവർക്കും അറിയാം.

  • @greeshmaaneesh251
    @greeshmaaneesh251 Рік тому

    Palakkad undo

  • @ajay3081
    @ajay3081 2 роки тому

    Ith evda stalam

  • @jinyshivadasan120
    @jinyshivadasan120 2 роки тому

    Superb collections👍👍

  • @BEN_GEORGE
    @BEN_GEORGE 2 роки тому +7

    Please do a Fridge only Video...( Double Door Side by Side)

  • @aswinsree9310
    @aswinsree9310 2 роки тому +3

    Exchange offer indo

  • @shinireji5439
    @shinireji5439 2 роки тому

    Fridge matramayi veedio cheyyumo

  • @kalarikkalk7857
    @kalarikkalk7857 2 роки тому +42

    ഡബിൾ ഡോർ ഫ്രിഡ്ജ് എത്ര ലിറ്റർ കപ്പാസിറ്റി എത്ര യൂണിറ്റ് കരണ്ട് അതിൻറെ വില ഹയർ സാംസങ് പിന്നെ front load വാഷിംഗ് മെഷീൻ എത്ര കിലോ അതിന്റെ പ്രൈസ് എന്നിവ പറഞ്ഞാൽ വളരെ ഉപകാരമായിരിക്കും

  • @merinelizabethchacko
    @merinelizabethchacko 2 роки тому

    Fridge matramayi video venam

  • @gardenia1014
    @gardenia1014 2 роки тому +1

    Fridge vedio cheyyoo. Calicut l ee offer thanne aano

  • @greeshmaaneesh251
    @greeshmaaneesh251 Рік тому

    Palakkad ano

  • @praveenkumar-un9lc
    @praveenkumar-un9lc Рік тому

    Samsung ac valiyaaa rate IL difference elaa....

  • @ashrafmuhammed7365
    @ashrafmuhammed7365 2 роки тому +8

    Bro
    ഫ്രിഡ്ജ് &വാഷിംഗ്‌മിഷീൻ വീഡിയോ ചെയ്താൽ ഒരുപാട്പേർക്ക് ഉപകാരമാകും

  • @jijijiji6143
    @jijijiji6143 2 роки тому +1

    Ivide fridge loan kitto

  • @mylifemyfamliy3836
    @mylifemyfamliy3836 4 місяці тому

    no cost emi available undo nandhilath g martil

  • @kareemkp3427
    @kareemkp3427 2 роки тому

    Ith evideyanu

  • @arshiyafareed2278
    @arshiyafareed2278 Рік тому

    Fridge special vedio plz

  • @anilk8627
    @anilk8627 2 роки тому

    Super

  • @susan19965
    @susan19965 2 роки тому +2

    Exchange offer udo

  • @aminamanika4362
    @aminamanika4362 2 роки тому

    Exchange undo

  • @fazillizaf3352
    @fazillizaf3352 Рік тому

    Where is place

  • @user-bg5ft2pz6r
    @user-bg5ft2pz6r 2 роки тому +6

    Dishwasher nte detailed video cheyyan patuo

  • @moosakoyanochikkattil7267
    @moosakoyanochikkattil7267 Рік тому +1

    എത്രകാലം offer ഉണ്ടാകും

  • @snehasatheesh4056
    @snehasatheesh4056 Рік тому

    Offer onnumilla double ducker fridgenu 5yearnu mumbum same price

  • @nadeedhmz
    @nadeedhmz 2 роки тому +30

    ഓഫറിൽ കൂടുങ്ങു മുമ്പ് online price പരിശോധികൂ ക

    • @yashikyashik2263
      @yashikyashik2263 2 роки тому

      കറക്ട്

    • @thetruth4174
      @thetruth4174 2 роки тому

      online കൂടെ debit/credit card instant doscountഉം ലഭിക്കും

    • @athul7545
      @athul7545 Рік тому

      @@thetruth4174 thats the biggest mistake i committed . i have all the worst atm cards. no federal no sbi no axis so no discount

  • @maheshedavana6697
    @maheshedavana6697 2 роки тому

    ഇത് എവിടെയാ

  • @ibrahimkhaleel.mibrahimkha3709

    Exchange offer indaa

  • @shifanashifana8589
    @shifanashifana8589 2 роки тому

    Frdginte mathram vedio, cheyaneeee

  • @peacockrrvvlogsvarun-r5154
    @peacockrrvvlogsvarun-r5154 2 роки тому

    Mmm yes

  • @Anshil619
    @Anshil619 2 роки тому +6

    That Samsung AC is almost ₹4000 cheaper in Amazon!

  • @shemeenahashim2005
    @shemeenahashim2005 Рік тому

    ഫ്രിഡ്ജ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @misiriya_the_edupreneur
    @misiriya_the_edupreneur 2 роки тому +1

    Single door fridge arum medikale..valiya tholla anu single door et cmpny ayalum..not good.itry Vila kodutalum double door is good

    • @sajeevpk7985
      @sajeevpk7985 2 роки тому

      Yes. ഞാൻ അനുഭവിച്ചതാണ്. Single door വില കുറവാണെന്നു മാത്രം. ഒന്നര കൊല്ലമായി single door ഒഴിവാക്കി bottom freezer double door ആക്കി. ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. Super cooling.

  • @savvyonline
    @savvyonline 2 роки тому +4

    Tell them to draw the lucky coupen in public. They do not publish the draw results.

    • @mybetterhome
      @mybetterhome  2 роки тому

      നന്തിലത്ത് ഒരു വലിയ ശൃംഖലയാണ്.
      ഇത്തരം കാര്യത്തിലൊന്നും ഞങ്ങൾക്ക് ഇടപെടാൻ സാധിക്കില്ല

  • @jayaprakasanvazhappully7975

    Dishwasher ille

  • @rathigopalakrishnan1058
    @rathigopalakrishnan1058 Рік тому +1

    രണ്ട് ദിവസം ആയിട്ടുള്ളു ഞാൻ ഒരു ഫ്രിഡ്ജ് വാങ്ങിയിട്ട് ഓണത്തിന്റെ ഗിഫ്റ്റ് ആയിട്ട് അപ്പച്ചട്ടി ആണ് തന്നത് ഷോപ്പില് വെച്ച് അവർ അതിന്റെ വില പറഞ്ഞില്ല ഫ്രിഡ്ജ് വീട്ടിൽ കൊണ്ടുവന്നപ്പോൾ ഫ്രിഡ്ജിന്റെ യും അപ്പച്ചട്ടിയുടെയും പിന്നെ സർവീസിങ് ചാർജ് എല്ലാം കൂടി 22900ഞാൻ കബളിക്കപ്പെട്ടുന്നു അപ്പോഴാണ് എനിക്ക് മനസിലായത് എനിക്ക് വേണ്ടാത്ത സാധനം ആയിരുന്നു അപ്പച്ചട്ടി ഫ്രിഡ്ജിനൊപ്പം ഫ്രീ തരുന്നു എന്ന് വിശ്വസിപ്പിച്ചു അതിന്റെ വിലയും എന്നോട് വാങ്ങി ദയവ് ചെയ്ത് നത്തിലതിനെ വിശ്വസിക്കല്ലേ വിലക്കുറവെന്ന് പറയുന്നത് വെറുതെയാണ് 29 7 2023 ൽ വാങ്ങിയ കാര്യമാണ് ഞാൻ പറയുന്നത് ഭയങ്കര തട്ടിപ്പാണ് ഇവർ ചെയ്തത് ഒരു കടക്കാരെയും വിശ്വസിക്കരുത്

  • @durgadurga-rq5lv
    @durgadurga-rq5lv 2 роки тому +4

    ഗ്യാസ് സ്റ്റോവ് മൊത്തത്തിൽ കാണിക്കാം ആയിരുന്നു

  • @susandas3267
    @susandas3267 2 роки тому +1

    Super 👌🏼👌🏼👌🏼

  • @raghunathma6510
    @raghunathma6510 Рік тому +2

    60% offer, is it from company price?

  • @yamunavg277
    @yamunavg277 2 роки тому +1

    1ton 3star inverted haiver ac price yethra

    • @Nandilathgmart
      @Nandilathgmart 2 роки тому

      For more details - just drop a Miss call 9207232232

  • @haseenamakkalill11yearaiku98

    Koottakalshoppilofarundo