ആരംഭ പൂവായ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ അറഫാ പ്രസംഗം നടത്തിയത് അറഫാ മൈതാനിയിൽ വച്ചാണ് അല്ലാതെ ജബലുറഹ്മയിൽ വെച്ചല്ല അത് തെറ്റിദ്ധാരണയാണ് നിലവിൽ അങ്ങോട്ട് പ്രവേശനമില്ല അതിൽ മുകളിലേക്ക് പ്രവേശിക്കുന്നതിൽ പ്രത്യേകമായ ഒരു ശ്രേഷ്ഠത എവിടെയും രേഖപ്പെടുത്തിയതായി കാണുന്നില്ല
Mashaallhaa🤲🤲🤲🥰
മാഷാ അല്ലാഹ്
🤲🤲🤲
Mashallah
ഇപ്പം അറഫാമല കേറാൻ പറ്റുലെ. നമ്മൾ പോയപ്പോൾ കേറിയിരുന്നല്ലോ. റസൂൽ അറഫ പ്രസംഗം നടത്തിയ സ്ഥലം. മുകളിൽ ഒരു സ്ഥൂപം ഉണ്ടല്ലോ.