'സമസ്തയിൽ CPIM സ്ലീപ്പിങ് സെല്ലുണ്ട്, ആക്ഷേപം ഉന്നയിക്കുന്നത് ഇടതുപാളയത്തിൽ അവസരം കാത്തിരിക്കുന്നവർ'

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 80

  • @Wayanadansaghave
    @Wayanadansaghave 8 днів тому +4

    ഇഞ്ചിക്ക് തങ്ങന്മാരോട് എന്തൊരു സ്നേഹം

  • @shandrpca
    @shandrpca 9 днів тому +26

    ലീഗിൽ വഹാബി സ്ലീപ്പിങ് സെൽ ഉണ്ട് അവരാണ് ഞാൻ സമസ്തകാരൻ ആണ് എന്ന് പറഞ്ഞാണ് നടക്കാർ

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 8 днів тому +4

    ഷാജി❤❤❤

  • @abdullakk4386
    @abdullakk4386 9 днів тому +14

    വഹാബികൾ പാണക്കാട് തങ്ങളെ മുഷ്രിക് എന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ ഈ നേതാക്കൾ എവിടെയായിരുന്നു...???????

  • @shamsudheenpt7188
    @shamsudheenpt7188 9 днів тому +8

    നിന്നെ തോൽപ്പിച്ചത് കുഞ്ഞാലിക്കുട്ടിയാണ്

  • @muhammedalipc3774
    @muhammedalipc3774 9 днів тому +5

    രാഷ്ട്രീയക്കാരുടെ ചെറുപ്പയെടുക്കാൻ നിൽക്കാനുള്ളതല്ല പണ്ഡിതൻമാർ...!!!
    പറഞ്ഞു വരുന്നത് സമസ്ത ഒരു പാർട്ടിയുടെയും വാൽ ആവരുത് ☺️

  • @abdulvajidcabdulvajidchali2880
    @abdulvajidcabdulvajidchali2880 9 днів тому +2

    മുജ ഷാജി എപ്പഴാ സമസ്തയിലെത്തിയത്

  • @haseebhsb
    @haseebhsb 9 днів тому +6

    നിലപാട്💪🏼💪🏼💪🏼💯

    • @IBNUHUSAIN-c7g
      @IBNUHUSAIN-c7g 8 днів тому +1

      ഇന്ന് ഇത്. ഇന്നെലെ വേറെ. നാളെ മറ്റൊന്ന്. 😂😂😂അതാണ്നിലപാട്

  • @Wayanadansaghave
    @Wayanadansaghave 8 днів тому +2

    സമസ്തയുടെ വിഷയത്തിൽ ഇടപെടാൻ ഇവനാരാ

  • @abdukoothumadan1826
    @abdukoothumadan1826 8 днів тому +1

    നുണ പറയല്ല sahji

  • @shamsudheenpt7188
    @shamsudheenpt7188 9 днів тому +9

    ചുഴലി തങ്കളെ കാഫിറാക്കിയപ്പോൾ നീ എവിടെയായിരുന്നു

    • @hhr282
      @hhr282 8 днів тому

      ഔത്തായിരുന്നു കേട്ടീല😂😂

  • @AbuAbooabdillah.v
    @AbuAbooabdillah.v 9 днів тому +2

    ഇങ്ങെനെയൊന്നും പറയല്ലേ
    പേടിയാവുന്നു

  • @saleenak4326
    @saleenak4326 9 днів тому +1

    KMS 💚💚🧡 super... well said 👌🏻👌🏻

  • @shandrpca
    @shandrpca 9 днів тому +6

    CIC യുമായുള്ള ബന്ധം സമസ്ത അവസാനിപ്പിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ എന്തിനാ സമസ്തയുമായി കുട്ടികെട്ടാൻ നോക്കുന്നത്

    • @urdaysport6400
      @urdaysport6400 9 днів тому +1

      Hakeem Faiziye aadyam poyi support cheytha wahabiyaanu ithu...

  • @abduraheem6605
    @abduraheem6605 7 днів тому +1

    ഞാൻ ഒരു മഹാമൂരിയാണ് കള്ള വഹാബിയാണ് എന്ന് ഇഞ്ചി ഷാജി

  • @abduraheem6709
    @abduraheem6709 8 днів тому +1

    Shaji vahabiyan

  • @sainulabid9191
    @sainulabid9191 9 днів тому +7

    ഒരു സമസ്തക്കാരൻ ആവണമെങ്കിൽ KM ഷാജിയുടെ പച്ച , ചുവപ്പ് കാർഡ് വാങ്ങുക .....😂😂😂

  • @അബ്ദുൽalslam
    @അബ്ദുൽalslam 9 днів тому

    👍good 👍

  • @mrasunnah199
    @mrasunnah199 8 днів тому +2

    സമസ്തയ്ക്ക് എന്തിനായിരുന്നു കവചമായി നിന്നത്
    എപിക്കാരെ തല്ലുമ്പോൾ തിരിച്ചു തല്ലുന്നത് തടയാനോ

  • @aboobackerpk8406
    @aboobackerpk8406 9 днів тому

    Km sahji 🎉🎉🎉super🎉well s🤲🏼

  • @razvlog5321
    @razvlog5321 9 днів тому +5

    ഉണ്ടങ്കിൽ ലീഗിന്റെ പോരായ്മ ആണ്.. ലീഗിന് സമസ്ത യേ കൂടെ നിറുത്താൻ കഴിഞ്ഞില്ല എന്ന് സാരം

  • @alikuttyfaizy
    @alikuttyfaizy 9 днів тому +2

    Knm ആണ് ഏറ്റവും നല്ല സത്യ സന്ദമായ പ്രസ്ഥാനം എന്ന് ഷാജി പറഞ്ഞതോ

  • @kababmahal2363
    @kababmahal2363 9 днів тому +3

    സാജി സലാമിൻ്റെ പേരിൽ എന്തെടുത്തു

  • @hamsa0123
    @hamsa0123 8 днів тому +2

    സ്ലീപ്പിങ് അല്ല, അധികാരത്തിന്റെ അപ്പ കഷ്ണത്തിനു പ്രസിഡന്റ്‌ മുതുക്കോയ മുതൽ മിക്കവാറും അരിവാൾ പോലെ വളഞ്ഞതാണ് ഇപ്പോൾ. കാന്തപുരത്തോട് ഒട്ടാൻ പോയപ്പോൾ അയാൾ തെറ്റിച്ചാണ് ഇവരെ

  • @razvlog5321
    @razvlog5321 9 днів тому +4

    ET ബഷീർ.. വഹാബ് MP. PMA സലാം ഇവരൊക്കെ ആരാണ്... ആകെ ഉള്ള 3 MP മാരിൽ 2 പേര് സമസ്ത ക്കാരല്ലല്ലോ...

  • @musthafaparakkal244
    @musthafaparakkal244 9 днів тому

    സമസ്ത ❤❤❤ലീഗ് ❤❤❤❤

  • @bfathimagulumbu
    @bfathimagulumbu 9 днів тому +2

    Panakkad thanganmare mujahidugal mushrik aakiyappol yend kond ningal chodyam cheidilla shajikka

  • @abdurahiman6702
    @abdurahiman6702 9 днів тому +2

    ആരെടോ ഈ ഷാജി? ആവേശം പ്രസംഗിച്ചു കൊണ്ട് എന്ത് കാര്യം?

  • @SalamSalam-n4v
    @SalamSalam-n4v 8 днів тому

    Shaji. Enth thallalla

  • @orangemedianizar1659
    @orangemedianizar1659 9 днів тому

    സയിലന്റ് ആവണോ ആവണ്ടേ എന്ന് തീരുമാനിക്കാൻ അങ്ങോര് ആര

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 9 днів тому +11

    നീയാരാടാ സാജി സമസ്തയെ പഠിപ്പിക്കാൻ

    • @AbdulRasheed-xq2ye
      @AbdulRasheed-xq2ye 9 днів тому

      സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പില്ലാത്ത സമസ്ത

  • @noushadnoushad.c2211
    @noushadnoushad.c2211 9 днів тому +1

    എടൊ ഷാജി cic വർഷങ്ങളായി ചർച്ച നടക്കുന്നു

  • @musliyarrafeeque2100
    @musliyarrafeeque2100 8 днів тому

    ആത്മാർത്ഥമായ സമസ്തക്കാരൻ
    അടുത്ത കാളി

  • @noushadnoushad.c2211
    @noushadnoushad.c2211 9 днів тому +1

    Cic യെ വളർത്തിയത് സമസ്തയാണ് സമസ്തയുടെ ആദർശങ്ങളെ കാറ്റിൽ പറത്തിയ ഹകീം ഫൈസിയെ മാറ്റിയാൽ അവിടെ പ്രശ്നം അവസാനിക്കും

  • @ismailfaizy6537
    @ismailfaizy6537 8 днів тому +1

    നിങ്ങൾ വഹാബി യല്ലേ
    എങ്ങിനെയാ സമസ്ഥക്കാരനാവുക

  • @Mtnsafe20
    @Mtnsafe20 9 днів тому +1

    പച്ച നുണ പറയല്ലേ ഇഞ്ചി ഷായീ...

  • @KunhimuhammedVellila
    @KunhimuhammedVellila 8 днів тому +1

    നിന്റെ സലഫി സെന്ററിൽ
    സിപിഎം സ്ലീപ്പിങ് സെൽ ഉണ്ടോ എന്ന് നോക്കിയോ??
    അവിടെ യിരുന്നു ഇങ്ങോട്ട് നോക്കണോ???

  • @wisdom12520
    @wisdom12520 9 днів тому +2

    നിലപാടിൻ്റെ നായകൻ
    പ്രിയപ്പെട്ട ഷാജി സാഹിബ്
    ഇഷ്ടം മാത്രം ❤

    • @ShafeekMv-k3s
      @ShafeekMv-k3s 9 днів тому +3

      പൊട്ടൻ

    • @abduljaleel6913
      @abduljaleel6913 6 днів тому

      ഉള്ള സപ്പോർട്ട് ഇല്ലാതാകണ്ട

  • @MoossaMoossa-w1l
    @MoossaMoossa-w1l 9 днів тому

    ഷാജി ഇന്ന് എൻ്റെ നാട്ടിൽ കണ്ണമ്പത്ത് കരയിൽ 7 pm

  • @anvarianvari1656
    @anvarianvari1656 8 днів тому

    ഷാജിയെ മുശാവറ മെമ്പർ ആക്കണം എന്ന് ഓർമ്മിപ്പിക്കുന്നു

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 9 днів тому +2

    Wahabi leaguinu samastakar vote cheyyilla

  • @sameermaviladam9777
    @sameermaviladam9777 9 днів тому +1

    Pma salam aanu ellakuyappangalkkum kaaranam adehathe adaki nirthan parayuka

  • @hamzakutty2956
    @hamzakutty2956 9 днів тому +1

    ഉമർ ഫൈസി ക്ക് സഖാവ് രോഗം ഉണ്ട്

    • @shs101
      @shs101 9 днів тому

      Pma സലാം ലീഗിലേക്ക് വന്നത് ചാരനായിട്ടാണ്.

  • @majeedkk5836
    @majeedkk5836 9 днів тому +3

    സമസ്തയിൽ പ്രവർത്തിക്കാൻ നിന്റെ സർ ടിഫിക്കറ്റ് വേണ്ടടാ

  • @abdulgafoor3786
    @abdulgafoor3786 9 днів тому +1

    Pm.salaaminey.niyandrichaal.yellamshubam...

  • @sirfanali8931
    @sirfanali8931 8 днів тому

    Ano

  • @AbdulSalam-nb2ov
    @AbdulSalam-nb2ov 9 днів тому +3

    ഷാജി പറഞ്ഞാൽ എന്താ പ്രശ്നം സമസ്തയുടെ കവചമായി എല്ലാം കോണ്ടും പ്രവർത്തിക്കുന്നവരാനു ഞങ്ങൾ ഞങ്ങൾ പറഞ്ഞാൽ എന്താ കുഴപ്പം

  • @phoenixvideos2
    @phoenixvideos2 6 днів тому

    leegil madyam kazhich urangunnvarum (sleepin) undennu kelkunnu😂

  • @davoodvp3425
    @davoodvp3425 4 дні тому

    E

  • @samadmazi9372
    @samadmazi9372 9 днів тому +2

    ഇവൻ ആരാ സമസ്തൻ്റെ കാര്യം പറയാൻ. അനക്ക് വോട്ട് ചെയ്യാനായി മാത്രം സമസ്ത പ്രവർത്തകരെ കാണുണ്ട

  • @AbdusalamSalam-e2z
    @AbdusalamSalam-e2z 9 днів тому

    സമസ്തക്കാർക്ക് ലീഗ് കാരാനാകേനേ പറ്റൂ

  • @aboobackerpk8406
    @aboobackerpk8406 9 днів тому

    Ummer fazik muthkohya thagalku
    Vijayanohd ourpremam iiov 🤔🤩

  • @pmhasainar7141
    @pmhasainar7141 5 днів тому

    Ipolhulla. Prasnam. Mujhu😂

  • @razakmampuzhamulayathu7741
    @razakmampuzhamulayathu7741 9 днів тому +1

    തൽക്കാലം നീ മുജാഹിദി ൻറെ കാര്യം പറഞ്ഞാൽ മതി

  • @shareefk9014
    @shareefk9014 9 днів тому

    Thattam moulavi aavum