"ഇതൊക്കെ കേവലം അഭിപ്രായവ്യത്യാസം മാത്രമല്ലേ.. അതിനെ ഇങ്ങനെ പരിഹസിക്കണോ" എന്നൊക്കെ ചോദിച്ച് കുറെ സലഫികൾ കമൻറ് മായി വരുന്നത് കാണുന്നു. ഈ അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലല്ലേ അവർ ഇത്രയും കാലം സുന്നികളെ പരിഹസിച്ചതും ബിദഇകൾ ആക്കിയതും.. മാത്രമല്ല അവർ പരിഹസിച്ച ഒരു വിഷയങ്ങളിലും അവർക്ക് തന്നെ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന നഗ്ന സത്യമാണ് ഈ വീഡിയോയിലൂടെ സൂചിപ്പിക്കുന്നതും
@@Nisamvm പറഞ്ഞത് അന്നും നിന്നും പറയും . സമസ്തക്കാർ ചെയ്യുന്ന കുഫ്റ്ഉം , തബ്ലീഗിന്റെ കുഫ്‌റും ഇനിയും തുരന്ന് കാട്ടും . പിന്ന കളിയാക്കുന്നത് മുജാഹിദുകളുടെ നേതാക്കളെ അല്ല . ലോക ഗുരു റസൂൽ അല്ലാഹ് പഠിപ്പിച്ച കാര്യങ്ങളെയാണ് . അത് സഹിക്കാൻ പറ്റില്ല
ഉസ്താദേ ഈ ക്ലാസ്സൊക്കെ കുറേ വൈകിപ്പോയി ഇനിയെങ്കിലും ഇത് തുടരണം കാരണം നമ്മുടെ കൂട്ടത്തിൽ കുറേ മൗലവിമാർ വഹ്ഹാബികളെ കാളും പിഴച്ച ആശയത്തിലാണ് തബ്ലീഗിന്റെ എല്ലാമായിരുന്ന മൂസ മൗലനയെ വരെ കൊച്ചക്കുന്ന ആളുകൾ ഉണ്ട്
തിരുത്തലുകൾ പരസ്പരം വേണം, അതാണ് ദീനി ഗുണകാംക്ഷ. പക്ഷേ ആ തിരുത്തലിൽ തന്നെ പരസ്പരം മാന്യത കൈവിടാതെയും സൂക്ഷിക്കണം. ഒരാൾ താഴ്ന്ന് പോയാൽ അയാൾക്കൊത്ത് താഴ്ന്ന് നിന്ന് മറുപടി നൽകുന്ന അവസ്ഥയിലേക്ക് നമ്മളും എത്തരുത്. നമ്മുടെ മാന്യത എല്ലായ്പ്പോഴും മുറുകെ പിടിച്ചേ മറുപടി നൽകാവൂ
സദുദ്ദേശത്തോടെയാണെങ്കിൽ ഈ ഉപദേശം അമിൻ ഉസ്താദ് സ്വീകരിക്കേണ്ടതാണ്, പക്ഷേ മറ്റൊരു കാര്യം കൂടിയുണ്ട്, കാലങ്ങളായി ഇവർ ശിർക്ക് കുഫർ ബിദ്അത്ത് ആരോപണങ്ങളും നടത്തി കള്ളക്കഥകൾ കെട്ടുകഥകൾ എന്നുള്ള വ്യാജ ആരോപണങ്ങളും നടത്തി ഇതൊന്നു വിശദീകരിക്കാൻ ഒരു അവസരവും തബ്ലീഗ്കാർക്കോ ദയൂബന്ദ് പണ്ഡിതന്മാർക്കോ നൽകാതെ, ഒരു ചർച്ചക്കും തയ്യാറാകാതെ ഇങ്ങനെ നിൽക്കുമ്പോൾ മറ്റെന്താണ് ചെയ്യുക. ചർച്ചക്കു വേണ്ടി കഴിഞ്ഞ 10 വർഷമായി ഇവരുടെ പിന്നാലെ നടക്കുകയാണ് അമീൻ മൗലവി. ഇവർക്ക് താൽപര്യം വാട്സാപ്പിലൂടെയുള്ള എവിടെയും എത്താത്ത ചർച്ചകളാണ് . അങ്ങനെയാണെങ്കിൽ ആരും കാണില്ലല്ലോ, തോറ്റാലും പ്രശ്നമില്ല, ഇനി അഥവാ തെറ്റുപറ്റി എന്ന് അംഗീകരിച്ചാലും കാര്യമായിട്ട് ആരും അറിയുകയുമില്ല, എന്നാൽ നേരിട്ടൊരു ചർച്ചക്ക് ഇവർ തയ്യാറുമല്ല, എങ്കിൽ പിന്നെ ഈ ആരോപണം ഉന്നയിക്കുന്നത് നിർത്തുമോ അതുമില്ല. എത്രകാലം എന്നുവച്ചാണ് ഇവരെ വെറുതെ വിടുക. അവസാനം തബ്ലീഗ് പ്രവർത്തകർക്ക് തന്നെ സംശയമായി. ഇതിനൊന്നും നമുക്ക് ഉത്തരമില്ല എന്ന് അത്തരം ഒരു സാഹചര്യത്തിലാണ് അമീൻ മൗലവി ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തത്.
മുൻപ് കേരളത്തിലെ മുജാഹിദുകൾ രഹസ്യമായി പറയുമായിരുന്നു , നമ്മൾക്ക് തീപ്പൊരി പ്രാസംഗികരേ ഉളളൂ ,ഇരുത്തം വന്ന പണ്ഡിതന്മാർ കുറവാണ് എന്ന് .ഇപ്പോൾ അതൊരു വസ്തുതയാണെന്ന് തോന്നി പോകുന്നു
എനിക്ക് visdam ഗ്രൂപ്പിനെ ഇഷ്ടമായിരുന്നു പക്ഷെ അവർ പഴയ മുജാഹിദിന്റെ സ്വഭാവം കാണിക്കാൻ തുടങ്ങി. മുൻപ് കിട്ടിയ ശിക്ഷണത്തിന്റെ ഫലം ആയിരിക്കും. വെറുതെ ഊർജം കളയുന്നു. പള്ളിക്ക് തീ പിടിച്ചപ്പോൾ തിരക്കിട്ടു മാറാല തട്ടുന്ന മൊല്ലാക്കയെ ഓർമ വരുന്നു. 😇😢
ഇത് ഞാൻ എന്നോ കൊണ്ട് വരണം വിചാരിച്ച സംരഭം ആണ് ഉസ്താദേ പൊളിച്ചു ആനുകാലിക വിഷയങ്ങൾ പറഞ്ഞു പഠിപ്പിക്കുവാ മക്കളെ അവര്ക് മനസിലാവാട്ടെ എങ്ങനെ ഇതിനെ പറഞ്ഞു മനസിലാകാം എന്ന് മനസിലാവില്ല ന്നാലും ഒരു മനസുഗം 😂
മുജാഹിദ് സഹോദരന്മാരിൽ ചിലർ പണ്ടും ഇന്നും ഒക്കെ ചെയ്യുന്ന അതേ പണി ആണ് നിങ്ങൾ ഇ ചെയ്യുന്നത്... അവരിൽ ഇന്ന് കാണുന്ന അധഃപധനങ്ങൾ അവർക്ക് മാത്രം സംഭവിഛേക്കാവുന്ന ഒന്നാവണമെന്നില്ല...ആർക്കും എപ്പോഴും സംഭവിച്ചേക്കാം., അത്തരം പതനങ്ങളുടെ കാര്യ കാരണങ്ങൾ അറിയുന്ന നിങ്ങളെ പോലുള്ള അറിവുള്ളവർ അത്തരം തെറ്റുകളിൽ നിന്ന് സമുദായത്തെ തിരുത്തേണ്ടത്തിന് പകരം മുന്നിൽ നിന്ന് അതെ തെറ്റുകൾ ആവർത്തിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് നിങ്ങളുടെ മുമ്പിൽ ഇരുന്ന് ചിരിക്കുന്ന സഹോദരന്മാർ നിർഭാഗ്യവഷാൽ തക്ബീർ ചൊല്ലി ഹരം കൂട്ടുന്ന മറ്റൊരു കൂട്ടത്തെ ഓർമപ്പെടുത്തുന്നു... ഇതൊന്നും തബ്ലീഗ് ജമാഅത്തിന് ചേർന്നതല്ല ബ്രോ🙏
@@anversadath753 ഏത് മുജാഹിദുകളാണ് ചെയ്തിട്ടുള്ളത് . ഇവരുടെ കുഫ്‌റ് സമസ്തയുടെ കുഫ്‌റ് തന്നെയല്ലേ ? പിന്നെ അമീൻ എന്ന ഈ വ്യക്തിയെ തബ്ലീഗ് സങ്കടനയിൽ നിന്ന് പുറത്താക്കിയതാണ് . ഇയാളുട ഈ തോന്നിവാസം കാരണം . അതുകൊണ്ട് അമീൻ തബ്ലീഗിന്റെ ആരുമല്ല
അവരോട് മാന്യമായി കഴിഞ്ഞ 10 വർഷമായി അമിൻ മൗലവി നേരിട്ടുള്ള ഒരു ചർച്ചക്ക് വിളിക്കുന്നു, എന്നാൽ ഈ കഴിഞ്ഞ 10 വർഷവും സ്റ്റേജുകളിലും പേജുകളിലും അന്യായമായി ശിർക്ക് ബിദ്അത്ത് ആരോപണങ്ങളുമായി ഇവർ തബ്ലീഗ്കാർക്കെതിരെ നീങ്ങുന്നു, എത്രത്തോളം എന്ന് വെച്ചാൽ കഴിഞ്ഞ മാസം മങ്കടയിൽ വെച്ച് നടന്ന പരിപാടിയിൽ കേരളത്തിലെ മരിച്ചുപോയ തബ്ലീഗ് നേതാവ് മർഹൂം മൂസ മൗലാനക്കെതിരെ വരെ ശിർക്ക് ആരോപണം പ്രത്യക്ഷമല്ലെങ്കിലും നടത്തി. . ഇനിയും ഇവർ പറയുന്നതും കേട്ടിരിക്കണം എന്നാണോ നിങ്ങൾ പറയുന്നത് ?? ഇവരെ ഇങ്ങനെയല്ല, ഇതിനേക്കാൾ പത്തിരട്ടി ശക്തിയിൽ അടിക്കണം ഇതിന്റെ വേദന എന്താണെന്ന് അവർ കൂടി അറിയണം. സമൂഹത്തിൽ പരിഹാസ്യ കഥാപാത്രം ആകുമ്പോൾ ഉണ്ടാകുന്ന വേദന എന്താണെന്ന് ഇവർ അറിയണം കരുനാഗപ്പള്ളി മുഖാമുഖം നടത്തി അവിടെവച്ച് അന്യായമായി അമീൻ മൗലവിയെ കള്ളനെന്ന് മുദ്രകുത്തി കൊടുത്ത ആളാണ് ഫൈസൽ മുസ്ലിയാർ . കള്ളനെന്നു മാത്രമല്ല പരസ്യമായി മുഖത്തുനോക്കി 'മുഫ്തിൻ' എന്നുവരെ വിളിച്ചിട്ടുണ്ട്.
മുഫ്തി സാഹിബിനെ ചൊറിഞ്ഞിട്ട് മാന്തിപ്പൊളിച്ച് കീറിഎറിയാതിരിക്കാൻ നോക്കൂ സഹോ . പറയുന്ന ഓരോ വാക്കിനും തെളിവുകൾ നിരത്തുന്നു, അതാണ് ശക്തി. മറക്കാതിരിക്കുക.
എന്തായാലും നിങ്ങളുടെ അറബി മുക്തികളേക്കാളും നിലപാടുകളിൽ വ്യക്തതയുണ്ട്. നിങ്ങളുടെ ഫൈസൽ മുസ്ലിയാർ അടക്കമുള്ള അപ്രഖ്യാപിത മിശിഹാകളെക്കാളും സ്വഭാവവും നല്ലതാണ്.
I respect your knowledge and Thableegue Jamath but your presentation doesn’t go with Thableegue style. Please take care, don’t mock people and beware of arrogance.
ഇതൊരു തബ്ലീഗ് സ്റ്റൈലായി എടുക്കരുത്, ഇതൊരു ദൈ ദയൂബന്ധി പണ്ഡിതന്മാരുടെ സ്റ്റൈൽ ആയി എടുത്താൽ മതി, അമീൻ മൗലവി അൽ ഖാസിമിയാണ് അതായത് ദയൂബന്ധിൽ നിന്നും പഠിച്ചിറങ്ങിയ ആൾ.
നിങ്ങൾ ഈ സമൂഹത്തിനെ ശിയാക്കൾ എന്ന് പറഞ്ഞ് പേടിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി . സിയോണിസ്റ്റുകളുടെ ഫണ്ടും വേടിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് നാട്ടുകാർക്ക് കുറേശ്ശെ ബോധ്യമാകാൻ തുടങ്ങിയിട്ടുണ്ട്. അത് നിങ്ങൾക്കറിയില്ലെങ്കിലും നിങ്ങളുടെ വലിയ നേതാക്കന്മാർ ആ സത്യം നിങ്ങളോട് പറയില്ല.
പരിഹാസം ഒരു പരിഹാരമല്ല കുട്ടികൾക്ക് നല്ല സംസ്കാരം പഠിപ്പിക്കു ഉസ്താദെ 'മുജാഹിദ് രണ്ട് മാത്രം KNM KNM മർക്കസു ദഹ് വ മറ്റുള്ളവർ മുജാഹിദ് പേരും കൊണ്ട് നടക്കുന്നില്ല അസത്യവും അർദ്ധ സത്യവും വിളമ്പാതെ
ആകെ മൊത്തം എല്ലാ അറിവും ഉണ്ട് പക്ഷെ ഹിദായത് മാത്രം ഇല്ല. ഇതാണ് നമ്മുടെ സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഞഞാൻ വന്നിരിക്കുന്നത് ദീൻ പരിപൂർണമാകാൻ വേണ്ടിയാണ്. ദീൻ പരിപൂർണ മാകാൻ എന്ത് സൂത്രമാണ് മുത്ത് റസൂൽ ചെയ്തത് അത് കിട്ടാതെ ഈ സമുദായത്തിന് രക്ഷയില്ല.
@@AbdulAzeez-yy6dzയെസ് ബ്രോ ❤. ആ പേടി ഉള്ളത് കൊണ്ടാണ് നേരിട്ട് സംവാദം പറയുമ്പോൾ ലഭ്യമല്ലാത്ത ലെറ്റർ പാഡ് തന്നെ വേണം എന്ന് അനാവശ്യ വാശിപിടിച്ചു മുജാഹിലുകൾ തടിതപ്പുന്നത് 😂😂
താങ്കൾ ആ സ്റ്റേജിൽ ഉണ്ടായിരുന്നോ.... ⁉️⁉️⁉️ വെല്ലുവിളിക്കാൻ... ⁉️⁉️⁉️ സലഫി മൗലവിമാരുടെ അറിവ് കണ്ടിട്ട് അഹങ്ഗരിക്കണ്ട 🤗🤗🤗 അവർ എപ്പോൾ വേണമെങ്കിലും വിഭജിച് പോകാം 🤔🤔🤔
അതിനേ കഴിയൂ. അത്കൊണ്ട് തന്നെയാണ് നേരിട്ട് സംവദിക്കാൻ ക്ഷണിക്കുന്നത്. അപ്പോൾ കിട്ടാൻഇല്ലാത്ത അനാവശ്യമായ ലെറ്റർപാഡ് വേണം പോലും 😂😂 തബ്ലീഗ് പ്രവർത്തകർ നടത്തുന്ന ദീനിസ്ഥാപനങ്ങളുടെ അംഗീകൃത ലെറ്റർ പാഡ് തരും; അല്ലാതെ തബ്ലീഗ് എന്ന പ്രവർത്തനം പ്രത്യേക ഒരു ലെറ്റർപാഡും ഉണ്ടാക്കിയിട്ടല്ല, ഉണ്ടാക്കുകയും ഇല്ല. നമസ്ക്കരിക്കുന്നവർക്ക് അത്പോലെ സൽക്കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഒക്കെ പ്രത്യേകം ലെറ്റർ പാഡ് വേണം എന്ന് പറയുന്ന പോലാകും അത്. വാശി കളഞ്ഞിട്ട് സംവാദത്തിന് വരൂ!!! വീണ്ടും ഓർമ്മിപ്പിച്ചു കൊള്ളുന്നു... തബ്ലീഗ് എന്നത് ഒരു സംഘടനയോ പ്രസ്ഥാനമോ അല്ല. അതിന് കമ്മറ്റിയും കൊടിയും പ്രസിഡൻ്റു ഇല്ല. ഒരു അമൽ ആണ് അത്. അതിനാൽ പേടി മൂലം ഉള്ള വാശി കളഞ്ഞിട്ട് സംവാദത്തിന് വരൂ!!!
തബ്ലീഗ് പ്രവർത്തകർ സംവാദങ്ങൾക്ക് ഒട്ടും തന്നെ പോകാതിരുന്ന പഴയ കാലഘട്ടത്തിൽ ഒരിക്കൽ ap വർഗ്ഗക്കാർ തബ്ലീഗ്കാരെ പിടിച്ച് വലിച്ച് മലപ്പുറത്ത് ഒരു തുറന്ന സംവാദത്തിനു വരുത്തി. തബ്ലീഗ് ഭാഗത്ത് നിന്നും വന്നത് അബുൽഖൈർ മൗലവി ആണ്. അതറിഞ്ഞ ap പരിശകൾ ആ സംവാദ സമയം കഴിയുന്നത് വരെ വേദിയിൽ വന്നില്ല. സമയം കഴിഞ്ഞ് തബ്ലീഗ് പണ്ഡിതർ പോയശേഷം മൊയിലാക്കൂട്ടം ഇരച്ചെത്തി പതിവ് പല്ലവിയിൽ ഗിമ്മിക്ക് കാട്ടി. നാട്ടുകാർക്ക് കാര്യങ്ങളും പിടികിട്ടി. ആരാണ് ശരി എന്ന്. അതിനാൽ കളി മാറ്റിവച്ച് ശരിയായ രീതിൽ വരൂ.
എന്തൊരു പരിഹാസം... ഫിഖ്‌ഹി വിഷയത്തിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ പണ്ഡിതന്മാർക്കിടയിൽ ഉണ്ട്... ആ അഭിപ്രായ വ്യത്യാസങ്ങളെ മോശമായി അവതരിപ്പിക്കുന്ന താങ്കളല്ലേ യഥാർത്ഥ ജാഹിൽ.. താങ്കളെ പണ്ഡിതനായി കണക്കാക്കുന്ന ജമാഅത്ത് സുഹൃത്തുക്കളുടെ അവസ്ഥ എത്ര മോശം.. പാവം കുട്ടികൾക്ക് ദീൻ പറഞ്ഞുകൊടുക്കുന്നതിനു പകരം പരിഹാസവും അപര വിദ്വേഷവും പഠിപ്പിക്കുന്ന പണി നിർത്തി മറ്റു വല്ല പണിയും എടുത്ത് ജീവിക്കുന്നതാവും നല്ലത്..
ഫിഖ്ഹി വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ പരിഹസിക്കുന്ന മൂഢന്മാരായ മദ്ഹബ് നിഷേധികൾക്കിടയിൽ തന്നെയുള്ള തമ്മിൽ തല്ലാണ് പറയുന്നത്. തിരിച്ച് കിട്ടുമ്പോൾ നിലവിളിച്ചിട്ട് എന്ത് കാര്യം
മങ്കട മുജാഹിദ് മഹല്ല്ണ് അവിടെ മുജാഹിദ് പള്ളിയിലെ അവരുടെ ഖത്തിബ് അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെട്ടു കാര്യങ്ങൾ മനസ്സിലാക്കി പിന്നിട് കൂടുതൽ മുജാഹിദ് കാർ പുറപ്പെട്ടു നാട്ടിൽ ദീനി പ്രവർത്തനം നടക്കുകയും പുതിയ 4 മർക്കസ് വരുകയും അണികൾ കൊഴിഞ്ഞ് പോകുകയും ചെയ്തപ്പോൾ ഇവർക്ക് ഇളക്കം തുടങ്ങി അപ്പോൾ മങ്കടയിൽ ഇടക്ക് ഇടക്ക് തബ്ലിഗ് ആദർശ മുഖാമുഖം വെക്കൽ തുടങ്ങി ഇനിയും തുടരും😅😅
ഒരാൾ ഒരു മദ്ഹബ് മാത്രം തഖ്ലീദ് ചെയ്യാലും സലഫീ പണ്ഡിതൻമാരെ തഖ്ലീദ് ചെയ്യാലും കർമ ശാസ്ത്ര മസ്അലകളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും; അത് സ്വാഭാവികം. ആ അഭിപ്രായ വ്യത്യാസങ്ങളെ പരിഹസിക്കുന്നത് രണ്ട് കൂട്ടർക്കും ഭൂഷണമല്ല. ഫൈസൽ മൗലവിയുടേതും അമീൻ മൗലവിയുടേതും പരിഹാസ രൂപത്തിലുള്ള അവതരണമായാണ് എനിക്ക് തോന്നിയത് .
ഇമാം ഷാഫിയും ഉസ്താദ് മാലിക് റഹ്മഹുല്ലാഹ് യുമായി അഭിപ്രായ വ്യത്യാസതിനെയും ഇമാമീങ്ങൾ പല വിഷയത്തിലും ഭിന്നിച്ചതിനെയും കാളപ്പോരെന്ന് വിശേഷിപ്പിക്കുവാൻ പറ്റുമോ മൗലവി?
*അവർക്കെന്താ കുഴപ്പം?* *തബ്ലീഗ് ജമാഅത്തിനെ കുറിച്ച് നമ്മൾ സംസാരിച്ചാൽ സാധാരണക്കാരായ നിഷ്കളങ്കരായ ആളുകൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്!!!* *അവർ സമസ്തക്കരെ പോലെ ശിർക്കും ഖുറാഫാതും ചെയ്യുന്നില്ലല്ലോ?* *അവർ അല്ലാഹുവിനെ കുറിച്ചല്ലേ സംസാരിക്കുന്നത്?* *അവർ ആളുകളെ നിസ്കരിക്കാനല്ലേ വിളിക്കുന്നത്?* *അവർ പള്ളികളിൽ ഒരുമിച്ചു കൂടി ഇൽമ് നേടുകയല്ലേ??* *അവർ ആരോടും തർക്കത്തിന് പോകാറില്ലല്ലോ ആരെയും വെറുപ്പിക്കാറില്ലല്ലോ?* *മാത്രമല്ല സമസ്തക്കാരും അവരെ എതിർക്കുന്നു അപ്പൊ അവർ സമസ്ത വിശ്വാസത്തിലല്ല എന്ന് ഉറപ്പല്ലേ?* *അവർ സുന്നതിനു പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ?* നിങ്ങളുടെ ഈ സംശയങ്ങൾക്കുള്ള വിശദമായ മറുപടിക്ക് ഇന്നത്തെ ഈ പ്രോഗ്രാം കാണുക. കഴിയുന്നവർ മങ്കടയിലുള്ള IMS ഓഡിറ്റോറിയത്തിൽ എത്തിച്ചേരുക. ലൈവ് കാണാൻ wisdom youth youtube chanel, FB page എന്നിവ സന്ദർശിക്കുക. ഇന്ന്............. 23.08.24 വെള്ളി തബ്‌ലീഗ് ജമാഅത്ത്; _ഒരു പ്രാമാണിക വിശകലനം_ _Wisdom Youth_ ആദർശ മുഖാമുഖം 🗓️ 2024 2️⃣3️⃣ ആഗസ്റ്റ് വെള്ളി, വൈകു: 4 മണിക്ക് ⛳മങ്കട IMS ഓഡിറ്റോറിയം പങ്കെടുക്കുന്നവർ: 🔸 ഫൈസൽ മൗലവി 🔸ശബീബ് സ്വലാഹി 🔸നിഷാദ് സലഫി 🔸മുസ്‌തഫ മദനി 🔸 അജ്‌മൽ ഫൗസാൻ 🔸അബ്ദുൽ മാലിക്ക് സലഫി 🔸ഹംസ ശാക്കിർ അൽ ഹികമി 🔸 മഅ്ഷൂഖ് സ്വലാഹി 🔸നിഹാദ് എംസിസി
എന്നിട്ട് എല്ലാം കഴിഞ്ഞ് നാട്ടുകാർ നല്ലോണം പഞ്ഞിക്കിട്ടെന്നാണല്ലോ കേട്ടത്, അത് മങ്കടയാണ്, അത്യാവശ്യ ഇസ്ലാമിക ബോധവും ബുദ്ധിയും ഉള്ള കൂട്ടരാണ് അവിടെ ഉള്ളത് . അവർക്ക് നിങ്ങളെ വെറുത്തു കഴിഞ്ഞു, ഗ്രൗണ്ടിൽ പോയി ഒന്ന് അന്വേഷിച്ചാൽ മതി, അതിൻറെ ബാക്കിയാണ് അവിടെ നിന്നും മുഴങ്ങിക്കേട്ട മറു ചോദ്യങ്ങൾ, നിങ്ങൾ ഇത്രയൊക്കെ ശിർക്ക് ബിദ്അത്ത് ആരോപണങ്ങൾ നടത്തിയിട്ടു പോലും.
ഏതായാലും salfikal പള്ളികളിൽ ഖുതുബിയത് റാത്തീബ് മൗലൂദ് പേരിട്ട് അല്ലഹുിന് പുറമെ ആരെയും വിളിച് പ്രാര്ഥിക്കുന്നില്ല , ആർക്കും നേർച വഴിപാട് നടത്തുന്നില്ല .... നിങ്ങൾ മാറി നിൽക്കുമോ അത്തരം അനാചാരങ്ങളിൽ നിന്ന്
പരിഹാസത്തിലും പുച്ഛിക്കലിലും സഖാഫികളും തബ്ലീഗ് സൂഫികളും ഒരു പോലെ തന്നെയാണല്ലേ.. ഇയാളെ ഈ വീഡിയോ കണ്ടപ്പോൾ മമ്പാട് സഖാഫിയുട അറപ്പുളവാക്കുന്ന ഒരു വീഡിയോ കണ്ട പോലെ തന്നെ ഉണ്ട്
അമീൻ മാഹിയെ എന്നല്ല തബ്ലീഗ്കാർ ആരെയും പുറത്താക്കാറില്ല, എല്ലാ മുസ്ലീങ്ങളും അതിനകത്താണ് എന്നാണ് അവരുടെ ഭാഷ്യം, പിന്നെ നിങ്ങളുടെ നേതാക്കന്മാർ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് മങ്കടയിലെ സ്റ്റേജിൽ വച്ച് അദ്ദേഹം പഠിച്ചിട്ടില്ലാത്ത അൽ കൗസർ സ്ഥാപനത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. അവിടെ അദ്ദേഹം മെമ്പർ പോലുമല്ല, പിന്നെ മറ്റൊന്നുള്ളത് ഏതോ കൈഫ് എന്ന സംഘടനയാണ്. അതിലും തബ്ലീഗുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. നിങ്ങൾ അന്ധരായ അണികളെ പറ്റിക്കാൻ എത്ര എളുപ്പമാണ്. പുറത്താക്കി എന്ന് വരുത്തി തീർത്ത് വേറെ ഏതൊക്കെയോ പേപ്പറുകൾ കാണിച്ച് ചെയ്യുന്ന പരിപാടി. മറ്റൊരു സത്യം എന്തെന്നാൽ കെ എൻ എം എന്ന മുജാഹിദ് മാതൃ സംഘടനയിൽ നിന്നും നിങ്ങളെ പുറത്താക്കിയത് അല്ലേ?? നിങ്ങൾ ജിന്നിനെ വിളിച്ച് പ്രാർത്ഥിക്കുന്നവരാണെന്ന് പറഞ്ഞു നിങ്ങളുടെ മുജാഹിദ് മാതൃ സംഘടന തന്നെ മുശിരിക്ക് ചാപ്പ നിങ്ങൾക്ക് അടിച്ചു തന്നിട്ടില്ലേ?? ഇതൊക്കെ മറന്നു കൊണ്ടാണോ ഇത് പറയുന്നത് ??
വിഷയത്തിലേക്ക് വരൂ... മദ്ഹബുകൾ പറഞ്ഞാൽ അഭിപ്രായ വ്യത്യാസം വരും , തർക്കങ്ങൾ ഉണ്ടാവുമെന്ന് പരിഹസിക്കുന്ന മദ്ഹബ് നിഷേധികളുടെ തമ്മിൽ തല്ല് കാണാതെ പോകുന്നത് എന്താണ്?
അള മുട്ടിയാൽ ഞാനുലും കടിക്കും 😂😂😂 പൊട്ടിപൊളിഞ്ഞു വികൃതമായി കിടക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാർക്ക്, നല്ല രീതിയിൽ പ്രവർത്തിക്കുന്നവനെ കണ്ടാൽ സഹികൂല..... ‼️‼️‼️ അത് സാദാരണ (വികൃതി )തെണ്ടി പിള്ളേർക്കും ഉള്ളതാണ് നല്ല രീതിയിൽ വസ്ത്രം ധരിച്ചവരെ ഒന്ന് തോണ്ടാൻ നോക്കും, കുറെ കുട്ടികൾ പേടിച്ചും അച്ചടക്കം കൊണ്ടും മിണ്ടാതെ സഹിക്കും 👍👍👍 ചിലർ തിരിച്ചു ഇരട്ടി തരും 👍👍👍 ബി care fulllll🫡 ദീനി ഗുണകാംഷയോട്കൂടി മനസിലാകുന്നത് നല്ലതാണ് 🤲🤲🤲
എന്റെ അറിവിൽ 6ൽ കുറയാതെ സലഫി ഗ്രുപ്പ് ഉണ്ട് ‼️‼️‼️ ഒന്നും പരസ്പരം അംഗീകരിക്കുന്നില്ല 😳 KNM WISDOM DAMAJ MARKAZ DAWA ZAKARIYA SALAHI ZUBAIR MANGADA etc ഇത് ശെരിയാണോ ⁉️⁉️⁉️
@@AbdulAzeez-yy6dz പരസ്പരം അംഗീകരിക്കുന്നില്ല എന്നതൊന്നും വലിയ കുഴപ്പമില്ല. പക്ഷേ ഇവർ പരസ്പരം ശിർക്കും കുഫ്റും ആരോപിക്കുന്നതിൽ തൽപരരാണ്. അല്ലാഹു കാത്തു രക്ഷിക്കട്ടെ!
Ammeen bhai Kithabil നിന്നും sunnathil നിന്നു പഠിച്ച് id പോലെ നാലാംകിട swabavathileyk തരം thararucdh ,oru kuttar ചെയ്യുന്നു എന്നുള്ളത് നമുക്ക് ചെയ്യാനുള്ള ലൈസൻസ് അല്ല, adil ചിലപ്പോള്‍ നല്ല ikhlas ഉള്ള കുട്ടികള്‍ ഉണ്ടാവും, അവരുടെ ഭാവി നശിപ്പിക്കരുത് please Id എന്താ കോമഡി ഷോ ano പരസ്പര കളിയാക്കി ചിരിക്കാന്‍ Deen പഠിപ്പിക്കുന്ന majlis അല്ലേ?
എന്തൊക്കെയാണ് ശിർക്ക് എന്ന് വെക്തമായി പഠിപ്പിക്കില്ല.. പുണ്ണ്യം ആഗ്രഹിച്ചു കൊണ്ട് അള്ളാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ജാറത്തിലേക്ക് പോകുന്ന തെബ്ലീഗ് കാരെ എനിക്കറിയാം.. എന്നാൽ ഇതേ കൂട്ടത്തിൽ തന്നെ ജാറത്തിലേക്ക് പോകുന്നത് ശിർക്കാണെന്ന് പറയുന്ന തെബ്ലീഗ് കാരെയും ഞാൻ കണ്ടിട്ടുണ്ട്.. ഇവർക്കല്ലാവർക്കും ശിർക്കിന്റെ കാര്യത്തിൽ ഒരു അടിയുറച്ച നിലപാടില്ല
അമീൻ മാഹി തന്റെ കളവ് കയ്യോടെ പിടികൂടുന്നത് കരുനാഗപ്പള്ളി മുഖാ മുഖം പരിപാടിയിൽ കണ്ടു... അമീനിന്റെ തനി കാപട്യം കാണാത്തവർ ഉണ്ടങ്കിൽ കരുനാഗപ്പള്ളി മുഖാ മുഖം എന്ന് യൂറ്റൂബിൽ അടിച്ചു കണ്ടാൽ മതി
മുജാഹിദീങ്ങൾ 'ഏറ്റവും വലിയ ജാഹിലീയങ്ങളാണ്"എന്നതിന്റെ ഏറ്റവും വലിയ തെളിവ്, അവർ ബഹുമാനപ്പെട്ട സമസ്തയെ 'സുന്നികൾ 'എന്ന് വിളിച്ചു എന്നതാണ്, അപ്പോൾ പാവങ്ങളായ സമസ്തക്കാർക്ക് തോന്നി അവർ സുന്നികളാണ്, 🤭സുന്നികൾ എന്നാൽ സുന്നത്ത് എടുക്കുന്നവരാണ് 👍ഉപ്പിൻച്ചാക്കിന്റെ മേലെ "പഞ്ചസാര "എന്ന് എഴുതിയാൽ പഞ്ചസാര ആകില്ലല്ലോ 🌹നമുക്കെല്ലാവർക്കും പൂർണ്ണമായും റസൂൽ ﷺ കാണിച്ചുതന്ന രീതിയിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 👉എന്തായാലും നൂറുവർഷത്തിന്റെ ഉള്ളിൽ ഉണ്ടായ സംഘടനകൾ, സുന്നി ലേബലിൽ പല പള്ളികളിലും എപി, ഇ കെ തമ്മിൽ തല്ലായിരുന്നു. ഇന്ന് ഇതെല്ലാം മാറി അൽഹംദുലില്ല👍 അതിൽ യഥാർത്ഥ സുന്നികൾ സാധാരണക്കാരിൽ ഒറിജിനൽ സുന്നത്ത് ജമാഅത്ത് മനസ്സിലാക്കി കൊടുത്തപ്പോൾ, മഹല് വിഭജനം തമ്മിൽ തല്ല്, മദ്രസ പിടിച്ചടക്കൽ പോലെയുള്ള എല്ലാ നാടകങ്ങൾ നിന്നിട്ടുണ്ട് 👉 ഇന്ന് അധിക പള്ളികളിലും ഇഷാ നമസ്കാരത്തിന് ശേഷം കിയാമു റമദാൻ 20 റക്അത്ത് കിയാമു ലൈൽ 8 റക്അത്ത്, 👉തറാവീഹില്‍ ഖത്തം തീർക്കുന്ന പള്ളികളുടെ എണ്ണം വളരെ കൂടുതലായി 👉സൃഷ്ടാവായ അല്ലാഹുവിനെ കുറിച്ച് പറയുന്ന സംസാരങ്ങൾ 👉സൃഷ്ടികളോടുള്ള കടമകൾ വിശദീകരിക്കുന്ന സംസാരങ്ങൾ 👉അല്ലാഹുവിന്റെ തൃപ്തി കിട്ടണമെങ്കിൽ മുഹമ്മദ് നബി ﷺയെ പൂർണമായും പിൻപറ്റണം എന്ന സുന്നത്തിനെ കുറിച്ചുള്ള സംസാരങ്ങൾ 👉ദുനിയാവ് ഇട്ടേച്ചു പോകാനുള്ളതാണ്,മരണത്തിനുശേഷം കാലാകാലം രക്ഷപ്പെടണമെങ്കിൽ നമ്മൾ ഈ ദുനിയാവിൽ അമലുകൾ ചെയ്ത് മുന്നോട്ടു പോകണം എന്ന ചിന്തകൾ ,👉നബി ﷺ അവസാനത്തെ പത്തിൽ പൂർണമായും പള്ളികളിൽ ഇതികാഫ് ഇരിക്കുകയായിരുന്നു അടുത്ത വർഷമെങ്കിലും നമുക്കല്ലാവർക്കും പൂർണ്ണമായും പള്ളികളിൽ ഇത്തികാഫ്, രാവും പകലും ഇരിക്കാൻ തൗഫീഖ് നൽകട്ടെ , 👉നബിﷺ യെയും സഹാബാക്കളെയും മനസ്സിലാക്കി അവരുടെ ജീവിതം സ്വന്തം ജീവിതത്തി�
കാസറഗോഡ് നഗരത്തിൽ തബ്ലീഗിൻ്റെ 2 ഗ്രൂപ്പിൻ്റെ രണ്ട് പള്ളി മറ്റേ ഗ്രൂപ്പിൻ്റെ ജമാഅത്തിന് വന്നവരെ പള്ളിയിൽ കയറ്റാത്ത സംഭവമുണ്ട് എല്ലാം പുറംമോടി മാത്രം അകത്ത് നല്ല അടി നടക്കുന്നുണ്ട്.
THEY ARE AFRAID OF DEBATE ,MADAM ASKING NON EXISTING LETTERPAD AND SEAL WHY ARE THEY RUNNING AWAY ??? DO YOU HAVE ANYTHING TO COMMENT ON THIS VIDEO’S TOPIC
@@AmeenMaheഫിഖ്ഹീ വിഷയത്തിൽ പണ്ഡിതന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും അത് ഷാഫിഈ ഹമ്പലി ഹനഫീ എല്ലാവരും അഭിപ്രായ വ്യത്യാസമുണ്ട് എന്നാൽ ചില കാര്യങ്ങളിൽ ഏകോപനവും ഉണ്ട് സ്വഹീഹായ ഹദീസ് ഉണ്ടെങ്കിൽ അത് എടുക്കാം ഖുർആനിലെ ആയത്ത് തെളിവാണ്എങ്കിൽ അതെടുക്കാം വിരൽ ചൂണ്ടാം വിരൽ ഇളക്കാം അതുകൊണ്ടൊന്നും നരകത്തിൽ ആരേയും അല്ലാഹു സുബ്ഹാനവുതാല ഇടൂല്ല ഇവിടെ കുറെ ആളുകൾ തൗഹീദ് ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് അവർക്ക് അതൊന്നു പറഞ്ഞുകൊടുത്താൽ ഉപകാരമാവും എന്നിട്ട് കളിയാക്കാം ഫൈസൽ മൗലവിയെ
WISDOM ഹദീഥ് നിഷേധികൾ ചർച്ചക്ക് വരാൻ പേടിക്കുന്നത് എന്തായിരിക്കും 😔😔😔
അവരുടെ പുരോഹിതർ ഇത്ര ഭയപ്പെടുന്നത് എന്താണ് ???🤔
LETTER PAD , SEAL
ENTHELLAM EXCUSE
PATHETIC
Edha hadhees nishedhichath ariyan oru agraham
@@AmeenMaheisthiqasa onnu vishadeekarikkumo
@@AmeenMahe ഏത് ഹദീസ് ആണ് നിഷേധിച്ചത്?
@@qurankalamallah WAIT PANNU
VISHAYAM VARUM
IN SHA ALLAH
"ഇതൊക്കെ കേവലം അഭിപ്രായവ്യത്യാസം മാത്രമല്ലേ.. അതിനെ ഇങ്ങനെ പരിഹസിക്കണോ" എന്നൊക്കെ ചോദിച്ച് കുറെ സലഫികൾ കമൻറ് മായി വരുന്നത് കാണുന്നു. ഈ അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലല്ലേ അവർ ഇത്രയും കാലം സുന്നികളെ പരിഹസിച്ചതും ബിദഇകൾ ആക്കിയതും.. മാത്രമല്ല അവർ പരിഹസിച്ച ഒരു വിഷയങ്ങളിലും അവർക്ക് തന്നെ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന നഗ്ന സത്യമാണ് ഈ വീഡിയോയിലൂടെ സൂചിപ്പിക്കുന്നതും
@@Nisamvm പറഞ്ഞത് അന്നും നിന്നും പറയും . സമസ്തക്കാർ ചെയ്യുന്ന കുഫ്റ്ഉം , തബ്ലീഗിന്റെ കുഫ്‌റും ഇനിയും തുരന്ന് കാട്ടും .
പിന്ന കളിയാക്കുന്നത് മുജാഹിദുകളുടെ നേതാക്കളെ അല്ല .
ലോക ഗുരു റസൂൽ അല്ലാഹ് പഠിപ്പിച്ച കാര്യങ്ങളെയാണ് .
അത് സഹിക്കാൻ പറ്റില്ല
ഉസ്താദേ ഈ ക്ലാസ്സൊക്കെ കുറേ വൈകിപ്പോയി ഇനിയെങ്കിലും ഇത് തുടരണം കാരണം നമ്മുടെ കൂട്ടത്തിൽ കുറേ മൗലവിമാർ വഹ്ഹാബികളെ കാളും പിഴച്ച ആശയത്തിലാണ് തബ്ലീഗിന്റെ എല്ലാമായിരുന്ന മൂസ മൗലനയെ വരെ കൊച്ചക്കുന്ന ആളുകൾ ഉണ്ട്
തിരുത്തലുകൾ പരസ്പരം വേണം, അതാണ് ദീനി ഗുണകാംക്ഷ.
പക്ഷേ ആ തിരുത്തലിൽ തന്നെ പരസ്പരം മാന്യത കൈവിടാതെയും സൂക്ഷിക്കണം. ഒരാൾ താഴ്ന്ന് പോയാൽ അയാൾക്കൊത്ത് താഴ്ന്ന് നിന്ന് മറുപടി നൽകുന്ന അവസ്ഥയിലേക്ക് നമ്മളും എത്തരുത്. നമ്മുടെ മാന്യത എല്ലായ്പ്പോഴും മുറുകെ പിടിച്ചേ മറുപടി നൽകാവൂ
സദുദ്ദേശത്തോടെയാണെങ്കിൽ ഈ ഉപദേശം അമിൻ ഉസ്താദ് സ്വീകരിക്കേണ്ടതാണ്,
പക്ഷേ മറ്റൊരു കാര്യം കൂടിയുണ്ട്, കാലങ്ങളായി ഇവർ ശിർക്ക് കുഫർ ബിദ്അത്ത് ആരോപണങ്ങളും നടത്തി കള്ളക്കഥകൾ കെട്ടുകഥകൾ എന്നുള്ള വ്യാജ ആരോപണങ്ങളും നടത്തി ഇതൊന്നു വിശദീകരിക്കാൻ ഒരു അവസരവും തബ്ലീഗ്കാർക്കോ ദയൂബന്ദ് പണ്ഡിതന്മാർക്കോ നൽകാതെ, ഒരു ചർച്ചക്കും തയ്യാറാകാതെ ഇങ്ങനെ നിൽക്കുമ്പോൾ മറ്റെന്താണ് ചെയ്യുക. ചർച്ചക്കു വേണ്ടി കഴിഞ്ഞ 10 വർഷമായി ഇവരുടെ പിന്നാലെ നടക്കുകയാണ് അമീൻ മൗലവി. ഇവർക്ക് താൽപര്യം വാട്സാപ്പിലൂടെയുള്ള എവിടെയും എത്താത്ത ചർച്ചകളാണ് . അങ്ങനെയാണെങ്കിൽ ആരും കാണില്ലല്ലോ, തോറ്റാലും പ്രശ്നമില്ല, ഇനി അഥവാ തെറ്റുപറ്റി എന്ന് അംഗീകരിച്ചാലും കാര്യമായിട്ട് ആരും അറിയുകയുമില്ല, എന്നാൽ നേരിട്ടൊരു ചർച്ചക്ക് ഇവർ തയ്യാറുമല്ല, എങ്കിൽ പിന്നെ ഈ ആരോപണം ഉന്നയിക്കുന്നത് നിർത്തുമോ അതുമില്ല. എത്രകാലം എന്നുവച്ചാണ് ഇവരെ വെറുതെ വിടുക. അവസാനം തബ്ലീഗ് പ്രവർത്തകർക്ക് തന്നെ സംശയമായി. ഇതിനൊന്നും നമുക്ക് ഉത്തരമില്ല എന്ന് അത്തരം ഒരു സാഹചര്യത്തിലാണ് അമീൻ മൗലവി ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തത്.
മുൻപ് കേരളത്തിലെ മുജാഹിദുകൾ രഹസ്യമായി പറയുമായിരുന്നു , നമ്മൾക്ക് തീപ്പൊരി പ്രാസംഗികരേ ഉളളൂ ,ഇരുത്തം വന്ന പണ്ഡിതന്മാർ കുറവാണ് എന്ന് .ഇപ്പോൾ അതൊരു വസ്തുതയാണെന്ന് തോന്നി പോകുന്നു
എനിക്ക് visdam ഗ്രൂപ്പിനെ ഇഷ്ടമായിരുന്നു
പക്ഷെ അവർ പഴയ മുജാഹിദിന്റെ സ്വഭാവം കാണിക്കാൻ തുടങ്ങി. മുൻപ് കിട്ടിയ ശിക്ഷണത്തിന്റെ ഫലം ആയിരിക്കും. വെറുതെ ഊർജം കളയുന്നു. പള്ളിക്ക് തീ പിടിച്ചപ്പോൾ തിരക്കിട്ടു മാറാല തട്ടുന്ന മൊല്ലാക്കയെ ഓർമ വരുന്നു. 😇😢
മറ്റുള്ളവരുടെ മേൽ ഇല്ലാ കഥകൾ പറഞ്ഞു ദുരാരോപണങ്ങൾ ഉന്നയിക്കും... തിരിച്ചാരെങ്കിലും മറുപടി പറഞ്ഞാൽ നേതാക്കളും അണികളുമെല്ലാം കൂട്ട കരച്ചിൽ😅
ഇത് ഞാൻ എന്നോ കൊണ്ട് വരണം വിചാരിച്ച സംരഭം ആണ് ഉസ്താദേ പൊളിച്ചു ആനുകാലിക വിഷയങ്ങൾ പറഞ്ഞു പഠിപ്പിക്കുവാ മക്കളെ അവര്ക് മനസിലാവാട്ടെ എങ്ങനെ ഇതിനെ പറഞ്ഞു മനസിലാകാം എന്ന് മനസിലാവില്ല ന്നാലും ഒരു മനസുഗം 😂
Masha Allah❤❤
well Said
മുജാഹിദ് സഹോദരന്മാരിൽ ചിലർ പണ്ടും ഇന്നും ഒക്കെ ചെയ്യുന്ന അതേ പണി ആണ് നിങ്ങൾ ഇ ചെയ്യുന്നത്... അവരിൽ ഇന്ന് കാണുന്ന അധഃപധനങ്ങൾ അവർക്ക് മാത്രം സംഭവിഛേക്കാവുന്ന ഒന്നാവണമെന്നില്ല...ആർക്കും എപ്പോഴും സംഭവിച്ചേക്കാം.,
അത്തരം പതനങ്ങളുടെ കാര്യ കാരണങ്ങൾ അറിയുന്ന നിങ്ങളെ പോലുള്ള അറിവുള്ളവർ അത്തരം തെറ്റുകളിൽ നിന്ന് സമുദായത്തെ തിരുത്തേണ്ടത്തിന് പകരം മുന്നിൽ നിന്ന് അതെ തെറ്റുകൾ ആവർത്തിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്
നിങ്ങളുടെ മുമ്പിൽ ഇരുന്ന് ചിരിക്കുന്ന സഹോദരന്മാർ നിർഭാഗ്യവഷാൽ തക്ബീർ ചൊല്ലി ഹരം കൂട്ടുന്ന മറ്റൊരു കൂട്ടത്തെ ഓർമപ്പെടുത്തുന്നു...
ഇതൊന്നും തബ്ലീഗ് ജമാഅത്തിന് ചേർന്നതല്ല ബ്രോ🙏
@@anversadath753 ഏത് മുജാഹിദുകളാണ് ചെയ്തിട്ടുള്ളത് . ഇവരുടെ കുഫ്‌റ് സമസ്തയുടെ കുഫ്‌റ് തന്നെയല്ലേ ?
പിന്നെ അമീൻ എന്ന ഈ വ്യക്തിയെ തബ്ലീഗ് സങ്കടനയിൽ നിന്ന് പുറത്താക്കിയതാണ് . ഇയാളുട ഈ തോന്നിവാസം കാരണം .
അതുകൊണ്ട് അമീൻ തബ്ലീഗിന്റെ ആരുമല്ല
ശരിയാ തബ്ലീഗുകാർ മിണ്ടാപൂച്ച ആയി നടന്നാൽ മതി
@@kuyilmoves6320 മുജാഹിദുകൾ ഓവർ ആക്കി ചളമാക്കിയതാണ്.
അവരോട് മാന്യമായി കഴിഞ്ഞ 10 വർഷമായി അമിൻ മൗലവി നേരിട്ടുള്ള ഒരു ചർച്ചക്ക് വിളിക്കുന്നു, എന്നാൽ ഈ കഴിഞ്ഞ 10 വർഷവും സ്റ്റേജുകളിലും പേജുകളിലും അന്യായമായി ശിർക്ക് ബിദ്അത്ത് ആരോപണങ്ങളുമായി ഇവർ തബ്ലീഗ്കാർക്കെതിരെ നീങ്ങുന്നു, എത്രത്തോളം എന്ന് വെച്ചാൽ കഴിഞ്ഞ മാസം മങ്കടയിൽ വെച്ച് നടന്ന പരിപാടിയിൽ കേരളത്തിലെ മരിച്ചുപോയ തബ്ലീഗ് നേതാവ് മർഹൂം മൂസ മൗലാനക്കെതിരെ വരെ ശിർക്ക് ആരോപണം പ്രത്യക്ഷമല്ലെങ്കിലും നടത്തി. . ഇനിയും ഇവർ പറയുന്നതും കേട്ടിരിക്കണം എന്നാണോ നിങ്ങൾ പറയുന്നത് ?? ഇവരെ ഇങ്ങനെയല്ല, ഇതിനേക്കാൾ പത്തിരട്ടി ശക്തിയിൽ അടിക്കണം ഇതിന്റെ വേദന എന്താണെന്ന് അവർ കൂടി അറിയണം. സമൂഹത്തിൽ പരിഹാസ്യ കഥാപാത്രം ആകുമ്പോൾ ഉണ്ടാകുന്ന വേദന എന്താണെന്ന് ഇവർ അറിയണം കരുനാഗപ്പള്ളി മുഖാമുഖം നടത്തി അവിടെവച്ച് അന്യായമായി അമീൻ മൗലവിയെ കള്ളനെന്ന് മുദ്രകുത്തി കൊടുത്ത ആളാണ് ഫൈസൽ മുസ്ലിയാർ . കള്ളനെന്നു മാത്രമല്ല പരസ്യമായി മുഖത്തുനോക്കി 'മുഫ്തിൻ' എന്നുവരെ വിളിച്ചിട്ടുണ്ട്.
👍👍👍
ഉസ്താദിൻ്റെ വീഡിയോ വാട്സാപ്പിൽ കിട്ടാൻ എന്താ വഴി വീഡിയോ രൂപത്തിൽ
ഇന്ന് മങ്കടയിലേക്ക് വരൂ
മുഖാമുഖത്തിൽ സംസാരിക്കാം
😂😂😂😂😂 മുഖാമുഖത്തിൽ... അല്ലേ 😂😂😂
എന്താണ് ഇങ്ങനെ നേരിട്ട് ഇരുന്ന് സംവദിക്കാൻ പേടി നിങ്ങൾക്ക് 😂😂😂😂
Swayam prakyapitha mufthi ameen mahe vijaram fayangara pandidanennh
AALU SHEIKH
ANATHARA AVKASHAM POLE MUFTI AKKUNNAVR
ATHU POLE AARUM AAKATHIRIKKATTE
മുഫ്തി സാഹിബിനെ ചൊറിഞ്ഞിട്ട് മാന്തിപ്പൊളിച്ച് കീറിഎറിയാതിരിക്കാൻ നോക്കൂ സഹോ .
പറയുന്ന ഓരോ വാക്കിനും തെളിവുകൾ നിരത്തുന്നു, അതാണ് ശക്തി. മറക്കാതിരിക്കുക.
എന്തായാലും നിങ്ങളുടെ അറബി മുക്തികളേക്കാളും നിലപാടുകളിൽ വ്യക്തതയുണ്ട്. നിങ്ങളുടെ ഫൈസൽ മുസ്ലിയാർ അടക്കമുള്ള അപ്രഖ്യാപിത മിശിഹാകളെക്കാളും സ്വഭാവവും നല്ലതാണ്.
I respect your knowledge and Thableegue Jamath but your presentation doesn’t go with Thableegue style. Please take care, don’t mock people and beware of arrogance.
@@shakirshakir-yx5lh IN SHA ALLAH
❤️❤️❤️❤️❤️
ഇതൊരു തബ്ലീഗ് സ്റ്റൈലായി എടുക്കരുത്, ഇതൊരു ദൈ
ദയൂബന്ധി പണ്ഡിതന്മാരുടെ സ്റ്റൈൽ ആയി എടുത്താൽ മതി, അമീൻ മൗലവി അൽ ഖാസിമിയാണ് അതായത് ദയൂബന്ധിൽ നിന്നും പഠിച്ചിറങ്ങിയ ആൾ.
ഇവൻ പറഞ്ഞു മനസിലാകുന്നത് പകരം കളിയാക്കുകയാണ് ഇവൻ എന്ത് ദവത്താണ് നടതുന്നത്
@@basheerbasheer5814 MARKADA MUSHTTIKKARKKULLA MARUNN
👍🏻👍🏻👍🏻👍🏻🎉
🔥
Could you suggest some scholars in you tube??
അമീൻ ഷിയാ ചാരൻ ആണ് സൂക്ഷിക്കണം
WISDOM = ZIONIST
Anti Hamas
9 Part Series in SPOOF POINT
😡🥲
നിങ്ങൾ ഈ സമൂഹത്തിനെ ശിയാക്കൾ എന്ന് പറഞ്ഞ് പേടിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി . സിയോണിസ്റ്റുകളുടെ ഫണ്ടും വേടിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നതെന്ന് നാട്ടുകാർക്ക് കുറേശ്ശെ ബോധ്യമാകാൻ തുടങ്ങിയിട്ടുണ്ട്. അത് നിങ്ങൾക്കറിയില്ലെങ്കിലും നിങ്ങളുടെ വലിയ നേതാക്കന്മാർ ആ സത്യം നിങ്ങളോട് പറയില്ല.
പരിഹാസം ഒരു പരിഹാരമല്ല കുട്ടികൾക്ക് നല്ല സംസ്കാരം പഠിപ്പിക്കു ഉസ്താദെ 'മുജാഹിദ് രണ്ട് മാത്രം KNM KNM മർക്കസു ദഹ് വ മറ്റുള്ളവർ മുജാഹിദ് പേരും കൊണ്ട് നടക്കുന്നില്ല അസത്യവും അർദ്ധ സത്യവും വിളമ്പാതെ
ദഹിക്കണില്ല ല്ലേ?😂😂😂
ആകെ മൊത്തം എല്ലാ അറിവും ഉണ്ട് പക്ഷെ ഹിദായത് മാത്രം ഇല്ല. ഇതാണ് നമ്മുടെ സമുദായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഞഞാൻ വന്നിരിക്കുന്നത് ദീൻ പരിപൂർണമാകാൻ വേണ്ടിയാണ്. ദീൻ പരിപൂർണ മാകാൻ എന്ത് സൂത്രമാണ് മുത്ത് റസൂൽ ചെയ്തത് അത് കിട്ടാതെ ഈ സമുദായത്തിന് രക്ഷയില്ല.
ബാക്കിൽ അലമാരയിൽ വച്ചത് ഒക്കെ എടുത്ത് വായിച്ചു നോക്ക്.....വായിൽ സത്യം താനെ വരും😂
അതൊക്കെ വായിക്കുന്നതുകൊണ്ടാൻ മറുപടികൾ കിട്ടുന്നത് 👍👍👍
@@AbdulAzeez-yy6dzയെസ് ബ്രോ ❤.
ആ പേടി ഉള്ളത് കൊണ്ടാണ് നേരിട്ട് സംവാദം പറയുമ്പോൾ ലഭ്യമല്ലാത്ത ലെറ്റർ പാഡ് തന്നെ വേണം എന്ന് അനാവശ്യ വാശിപിടിച്ചു മുജാഹിലുകൾ തടിതപ്പുന്നത് 😂😂
ഈ ഉപദേശവും ഫൈസൽ മുസ്ലിയാർക്ക് കൊടുത്തുകൂടെ ??
എങ്കിൽ ഇങ്ങനെ നാണം കെടേണ്ട അവസ്ഥ വരില്ലായിരുന്നല്ലോ
ചുണ ഉണ്ടെങ്കിൽ mankadakk വരൂ
നിന്റെ fithna അവസാനിപ്പിച്ച് tharaam
Insha allah
Adh veroola
താങ്കൾ ആ സ്റ്റേജിൽ ഉണ്ടായിരുന്നോ.... ⁉️⁉️⁉️
വെല്ലുവിളിക്കാൻ... ⁉️⁉️⁉️
സലഫി മൗലവിമാരുടെ അറിവ് കണ്ടിട്ട് അഹങ്ഗരിക്കണ്ട 🤗🤗🤗
അവർ എപ്പോൾ വേണമെങ്കിലും വിഭജിച് പോകാം 🤔🤔🤔
മണക്കാട് എന്താ പ്രത്യേകിച്ച് 😂😂😂.
എവിടെയും വരും. നേരിട്ട് സംവാദം ഒരുക്കൂ.
അല്ലാതെ പേടിച്ചു വിറച്ച് ലെറ്റർ പാഡ് ചോദിച്ച് വാശിപിടിച്ച് മുങ്ങരുത്.
Subuhanallah... Glorified Jahilooo... Do isthigfar mr. Ameen
HE IS MUFTHIN
നിങ്ങൾക്കും നിങ്ങളുടെ നേതാക്കന്മാർക്കും ഈ ഇസ്തിഗ്ഫാർ ഒന്നും ബാധകമല്ലേ?? അതോ നിങ്ങൾക്ക് നബിമാർക്കുള്ളതുപോലെ എല്ലാ തെറ്റുകളിൽ നിന്നും വിമുക്തരാണോ??
Inganeyonum avar samsarikarilla.. Ithipo oru pandithanu cherna reethiyilula samsaram alla ee Ameen dhehathinteth @@ansifpk8859
Onnu shamikku usthade Thabligite Shema thaankal nashipikkunu
മാന്യമായി സംവദിക്കാൻ ഈ ചങ്ങായിക്ക് കഴിയുമോ?
ആരോടാണ് സംവദിക്കേണ്ടത്?
അതിനേ കഴിയൂ.
അത്കൊണ്ട് തന്നെയാണ് നേരിട്ട് സംവദിക്കാൻ ക്ഷണിക്കുന്നത്.
അപ്പോൾ കിട്ടാൻഇല്ലാത്ത അനാവശ്യമായ ലെറ്റർപാഡ് വേണം പോലും 😂😂
തബ്ലീഗ് പ്രവർത്തകർ നടത്തുന്ന ദീനിസ്ഥാപനങ്ങളുടെ അംഗീകൃത ലെറ്റർ പാഡ് തരും; അല്ലാതെ തബ്ലീഗ് എന്ന പ്രവർത്തനം പ്രത്യേക ഒരു ലെറ്റർപാഡും ഉണ്ടാക്കിയിട്ടല്ല, ഉണ്ടാക്കുകയും ഇല്ല. നമസ്ക്കരിക്കുന്നവർക്ക് അത്പോലെ സൽക്കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഒക്കെ പ്രത്യേകം ലെറ്റർ പാഡ് വേണം എന്ന് പറയുന്ന പോലാകും അത്.
വാശി കളഞ്ഞിട്ട് സംവാദത്തിന് വരൂ!!!
വീണ്ടും ഓർമ്മിപ്പിച്ചു കൊള്ളുന്നു... തബ്ലീഗ് എന്നത് ഒരു സംഘടനയോ പ്രസ്ഥാനമോ അല്ല. അതിന് കമ്മറ്റിയും കൊടിയും പ്രസിഡൻ്റു ഇല്ല. ഒരു അമൽ ആണ് അത്.
അതിനാൽ പേടി മൂലം ഉള്ള വാശി കളഞ്ഞിട്ട് സംവാദത്തിന് വരൂ!!!
തബ്ലീഗ് പ്രവർത്തകർ സംവാദങ്ങൾക്ക് ഒട്ടും തന്നെ പോകാതിരുന്ന പഴയ കാലഘട്ടത്തിൽ ഒരിക്കൽ ap വർഗ്ഗക്കാർ തബ്ലീഗ്കാരെ പിടിച്ച് വലിച്ച് മലപ്പുറത്ത് ഒരു തുറന്ന സംവാദത്തിനു വരുത്തി.
തബ്ലീഗ് ഭാഗത്ത് നിന്നും വന്നത് അബുൽഖൈർ മൗലവി ആണ്. അതറിഞ്ഞ ap പരിശകൾ ആ സംവാദ സമയം കഴിയുന്നത് വരെ വേദിയിൽ വന്നില്ല. സമയം കഴിഞ്ഞ് തബ്ലീഗ് പണ്ഡിതർ പോയശേഷം മൊയിലാക്കൂട്ടം ഇരച്ചെത്തി പതിവ് പല്ലവിയിൽ ഗിമ്മിക്ക് കാട്ടി. നാട്ടുകാർക്ക് കാര്യങ്ങളും പിടികിട്ടി. ആരാണ് ശരി എന്ന്. അതിനാൽ കളി മാറ്റിവച്ച് ശരിയായ രീതിൽ വരൂ.
കളവും കൂട്ടി പറയുന്നു.
ആമീൻ സാർ
കളവ് പ്രചരിപ്പിക്കുന്നത് ഫൈസൽ and ടീം
ആമീൻ കുറാഫി പരിഹാസം
നിങ്ങളുടെ നേതാക്കന്മാർ ഫൈസൽ മുസ്ലിയാർ അടക്കം ആർക്കും ആരെയും പരിഹസിക്കാം എന്നാൽ നിങ്ങളെ ആരും പരിഹസിക്കരുത് ഇതെന്താ വെള്ളരി പട്ടണമോ
സലഫിയ്യത്തിൻ്റെ മേലേ തഖ്ലീദ് അടിച്ചേൽപ്പിക്കുന്ന നവ തബ്‌ലീഗ്
❤ mashallah ❤❤❤
الرد على اخلاد الى الارض جهل وان الاجتهاد في كل عصر فرضى حافض السيوطي
എന്തൊരു പരിഹാസം...
ഫിഖ്‌ഹി വിഷയത്തിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ പണ്ഡിതന്മാർക്കിടയിൽ ഉണ്ട്...
ആ അഭിപ്രായ വ്യത്യാസങ്ങളെ മോശമായി അവതരിപ്പിക്കുന്ന താങ്കളല്ലേ യഥാർത്ഥ ജാഹിൽ.. താങ്കളെ പണ്ഡിതനായി കണക്കാക്കുന്ന ജമാഅത്ത് സുഹൃത്തുക്കളുടെ അവസ്ഥ എത്ര മോശം..
പാവം കുട്ടികൾക്ക് ദീൻ പറഞ്ഞുകൊടുക്കുന്നതിനു പകരം പരിഹാസവും അപര വിദ്വേഷവും പഠിപ്പിക്കുന്ന പണി നിർത്തി മറ്റു വല്ല പണിയും എടുത്ത് ജീവിക്കുന്നതാവും നല്ലത്..
100 kollam aayi fitna undakkunna hadeeth nishedikalkku pinne engane marupadi parayanamennanu
ഫിഖ്ഹി വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ പരിഹസിക്കുന്ന മൂഢന്മാരായ മദ്ഹബ് നിഷേധികൾക്കിടയിൽ തന്നെയുള്ള തമ്മിൽ തല്ലാണ് പറയുന്നത്. തിരിച്ച് കിട്ടുമ്പോൾ നിലവിളിച്ചിട്ട് എന്ത് കാര്യം
Sorry bro,.
നിങ്ങൾ തോണ്ടി, 😂
ചുണ്ടിന് തിരിച്ചു അടികിട്ടിയപ്പോൾ,
അയ്യോ, പത്തോ എന്ന് പറഞ്ഞിട്ട് കാര്യമില്ല.... ‼️‼️‼️
നിങ്ങൾ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുന്നു..... ഇനി മോങ്ങിയിട്ട് എന്തു കാര്യം.....
മങ്കട മുജാഹിദ് മഹല്ല്ണ് അവിടെ മുജാഹിദ് പള്ളിയിലെ അവരുടെ ഖത്തിബ് അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെട്ടു കാര്യങ്ങൾ മനസ്സിലാക്കി പിന്നിട് കൂടുതൽ മുജാഹിദ് കാർ പുറപ്പെട്ടു നാട്ടിൽ ദീനി പ്രവർത്തനം നടക്കുകയും പുതിയ 4 മർക്കസ് വരുകയും അണികൾ കൊഴിഞ്ഞ് പോകുകയും ചെയ്തപ്പോൾ ഇവർക്ക് ഇളക്കം തുടങ്ങി അപ്പോൾ മങ്കടയിൽ ഇടക്ക് ഇടക്ക് തബ്ലിഗ് ആദർശ മുഖാമുഖം വെക്കൽ തുടങ്ങി ഇനിയും തുടരും😅😅
SUKKEDU UDANE MAARUM
IN SHA ALLAH
ഒരാൾ ഒരു മദ്ഹബ് മാത്രം തഖ്ലീദ് ചെയ്യാലും സലഫീ പണ്ഡിതൻമാരെ തഖ്ലീദ് ചെയ്യാലും കർമ ശാസ്ത്ര മസ്അലകളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും; അത് സ്വാഭാവികം. ആ അഭിപ്രായ വ്യത്യാസങ്ങളെ പരിഹസിക്കുന്നത് രണ്ട് കൂട്ടർക്കും ഭൂഷണമല്ല.
ഫൈസൽ മൗലവിയുടേതും അമീൻ മൗലവിയുടേതും പരിഹാസ രൂപത്തിലുള്ള അവതരണമായാണ് എനിക്ക് തോന്നിയത് .
AARAA THUDANGIYATH???
AARAANU MARUPADI PARAYAN NIRBANDITHARAAYATH???
Veruthe balance aakkalle???
😂
സത്യം അറിഞ്ഞിട്ടും വിഡ്ഢിത്തം വിളമ്പുന്നവർക്ക് മുമ്പിൽ വാ പൊളിച്ച് കൊടുക്കുകയാണോ വേണ്ടത്...!!!
...ഷ്ടം😮💨😤
Ameen sir nale varanee… ippam babbabbbaaabba adippikkanam salafikale…
@@AmeenMaheമറുപടി മാന്യമായ രൂപത്തിൽ നല്കുക,പരിഹാസം മുഅമിനീങൾക് അഭികാമ്യമല്ല
Polichu ini yellam parayannam
0:48😂😂😂
هل المسلم ملزم بالاتباع المذهب المعين من المذاهب الاربعة. شيخ سلطان المعصومي الخجندي
ഇമാം ഷാഫിയും ഉസ്താദ് മാലിക് റഹ്മഹുല്ലാഹ് യുമായി അഭിപ്രായ വ്യത്യാസതിനെയും ഇമാമീങ്ങൾ പല വിഷയത്തിലും ഭിന്നിച്ചതിനെയും കാളപ്പോരെന്ന് വിശേഷിപ്പിക്കുവാൻ പറ്റുമോ മൗലവി?
@@fasalpismail6536 AVAR IJTHIHAADIYAAYI KANDU
IVAR KALAPPORU NADATHI
ALBANIYUDE SIFAT SALAT VAYIKKOO
فتان
Eni thouheedine kurivh paranjathulm koode clip id...
C m ne vilichal shirkagumo,ith charcha cheyy
സെൽഫികൾ ശരിക്കും സെൽഫികൾ
ഇതേതാ ഈ പൊട്ടൻ ...... കിത്താബ് തിരിയുന്ന ആരും നിങ്ങളുടെ കൂട്ടത്തിലില്ലേ😂😂
ഇല്ല 😂.. കള്ളം പറയണമെങ്കിൽ ഓക്കേ
Usthad isthiqasa onnu vidhadeekarikkumo
സാധാരണ ക്കാർ ഇടങ്ങേരിൽ ആകും
Kozhinjupokk thudangiyo kurafiyeee....
Nallonam pedichallo
മഹികരൻ അമീൻ നിന്റെ പരിഹാസ്ത്തിന് നസീർ അസ്ഹരി മറുപടി പറഞ്ഞു
നിനക് മറുപടി ഉണ്ടോ
NINGALUDE PAATHIRIMAAR SAMAADHI AAYO ???
NASEER MAVOORI 3 TIMES OLICHODI
WHATSAPP IL OLICHIRIKKATHE VARAN PARAYOO
@@AmeenMahe നിന്റെ സമാദാനത്തിന് നീ പറയുന്നു
നിന്റെ പരിഹാസം ജനം തിരിച്ചു അറിയുന്നുണ്ട്
നീ പാവം തബ്ലീഗ് കാരെ കുഭൂരിസത്തിലേക് കൊണ്ട് പോകുന്നു
ഹാവൂ തബ്ലീഗ് കാരുടെ കാര്യത്തിൽ ഇത്രയും വേദന മറ്റാർക്കും കണ്ടിട്ടില്ല
തശ് വീശ് ഉണ്ടാക്കുന്ന തബ് ലീഗ് ഇമാം
ഇവിടെ എവിടേയു അടിയൊന്നുമില്ല നിങ്ങൾ അടിയു 0:04 ണ്ടിക്കാതിരുന്നാൽ മതി
അടുത്തത്. تحذير الخواص من اكاذيب القصاص جلال الدين السيوطي
Saad moualana teamum matte team north indiayilum bangladeshilum thall aakiyath endina imaarathinte peril
Njangal thall koodiyit undenkil athin rasoolinte hadessinte peril engilum aan
നിങ്ങളെല്ലാം തമ്മിൽ തല്ലിയാൽ മറ്റുള്ളവർ😂
@@mujeebrahman3144 തമ്മിൽ തല്ല് നിർത്തിക്കാൻ ഒറ്റ ത്തല്ല് കൊടുത്തതാ 😊
*അവർക്കെന്താ കുഴപ്പം?*
*തബ്ലീഗ് ജമാഅത്തിനെ കുറിച്ച് നമ്മൾ സംസാരിച്ചാൽ സാധാരണക്കാരായ നിഷ്കളങ്കരായ ആളുകൾ സ്ഥിരം ചോദിക്കുന്ന ചോദ്യമാണിത്!!!*
*അവർ സമസ്തക്കരെ പോലെ ശിർക്കും ഖുറാഫാതും ചെയ്യുന്നില്ലല്ലോ?*
*അവർ അല്ലാഹുവിനെ കുറിച്ചല്ലേ സംസാരിക്കുന്നത്?*
*അവർ ആളുകളെ നിസ്കരിക്കാനല്ലേ വിളിക്കുന്നത്?*
*അവർ പള്ളികളിൽ ഒരുമിച്ചു കൂടി ഇൽമ് നേടുകയല്ലേ??*
*അവർ ആരോടും തർക്കത്തിന് പോകാറില്ലല്ലോ ആരെയും വെറുപ്പിക്കാറില്ലല്ലോ?*
*മാത്രമല്ല സമസ്തക്കാരും അവരെ എതിർക്കുന്നു അപ്പൊ അവർ സമസ്ത വിശ്വാസത്തിലല്ല എന്ന് ഉറപ്പല്ലേ?*
*അവർ സുന്നതിനു പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ?*
നിങ്ങളുടെ ഈ സംശയങ്ങൾക്കുള്ള വിശദമായ മറുപടിക്ക് ഇന്നത്തെ ഈ പ്രോഗ്രാം കാണുക.
കഴിയുന്നവർ മങ്കടയിലുള്ള IMS ഓഡിറ്റോറിയത്തിൽ എത്തിച്ചേരുക.
ലൈവ് കാണാൻ wisdom youth youtube chanel, FB page എന്നിവ സന്ദർശിക്കുക.
ഇന്ന്............. 23.08.24 വെള്ളി
തബ്‌ലീഗ് ജമാഅത്ത്;
_ഒരു പ്രാമാണിക വിശകലനം_
_Wisdom Youth_
ആദർശ മുഖാമുഖം
🗓️ 2024 2️⃣3️⃣ ആഗസ്റ്റ്
വെള്ളി, വൈകു: 4 മണിക്ക്
⛳മങ്കട IMS ഓഡിറ്റോറിയം
പങ്കെടുക്കുന്നവർ:
🔸 ഫൈസൽ മൗലവി
🔸ശബീബ് സ്വലാഹി
🔸നിഷാദ് സലഫി
🔸മുസ്‌തഫ മദനി
🔸 അജ്‌മൽ ഫൗസാൻ
🔸അബ്ദുൽ മാലിക്ക് സലഫി
🔸ഹംസ ശാക്കിർ അൽ ഹികമി
🔸 മഅ്ഷൂഖ് സ്വലാഹി
🔸നിഹാദ് എംസിസി
എന്നിട്ട് എല്ലാം കഴിഞ്ഞ് നാട്ടുകാർ നല്ലോണം പഞ്ഞിക്കിട്ടെന്നാണല്ലോ കേട്ടത്, അത് മങ്കടയാണ്, അത്യാവശ്യ ഇസ്ലാമിക ബോധവും ബുദ്ധിയും ഉള്ള കൂട്ടരാണ് അവിടെ ഉള്ളത് . അവർക്ക് നിങ്ങളെ വെറുത്തു കഴിഞ്ഞു, ഗ്രൗണ്ടിൽ പോയി ഒന്ന് അന്വേഷിച്ചാൽ മതി, അതിൻറെ ബാക്കിയാണ് അവിടെ നിന്നും മുഴങ്ങിക്കേട്ട മറു ചോദ്യങ്ങൾ, നിങ്ങൾ ഇത്രയൊക്കെ ശിർക്ക് ബിദ്അത്ത് ആരോപണങ്ങൾ നടത്തിയിട്ടു പോലും.
تلخيص الخبير في التخريج احاديث الرافع الكبير ابن حجر الاسقلاني 4 വാള്യം അത് മാത്രം വാച്ചാൽ മതി അമീൻ മുഫ്തി സൗദി മുഫ്തിയാകും
Bhayankara comedy njan chirichuuuu mufteen
😛
👍🥰
Saad moulana groupum മറ്റേ ടീമും നേത്രത്തിന് വേണ്ടി അടിച്ചു പല ഖുബൂറി തബ്ലീഗും ചത്തിട്ട് ഉണ്ട്
മുജാഹിദ് എന്ന് പറഞ്ഞാൽ ഒന്നാന്തരം വസ്വാസ് ആയി
ഏതായാലും salfikal പള്ളികളിൽ ഖുതുബിയത് റാത്തീബ് മൗലൂദ് പേരിട്ട് അല്ലഹുിന് പുറമെ ആരെയും വിളിച് പ്രാര്ഥിക്കുന്നില്ല , ആർക്കും നേർച വഴിപാട് നടത്തുന്നില്ല .... നിങ്ങൾ മാറി നിൽക്കുമോ അത്തരം അനാചാരങ്ങളിൽ നിന്ന്
നിങ്ങൾ മുസ്ലിംകൾക്കെതിരെ നടത്തുന്ന അന്യായമായി ശിർക്ക് ബിദ്അത്ത് ആരോപണങ്ങളെകാൾ ഒരുപക്ഷേ നല്ലതായിരിക്കും അവർ ചെയ്യുന്ന കുതുബിയ്യത്തുകൾ
ഇത് വായിച്ചാൽ പിന്നെ മദഹബ് അഹലേ ഹദീസ് ആകും നിങ്ങൾ تلحيص الخبير في التخريج احاديث الرافع الكبير ابن حجر الاسقلاني ٤ جزء
പരിഹാസത്തിലും പുച്ഛിക്കലിലും സഖാഫികളും തബ്ലീഗ് സൂഫികളും ഒരു പോലെ തന്നെയാണല്ലേ.. ഇയാളെ ഈ വീഡിയോ കണ്ടപ്പോൾ മമ്പാട് സഖാഫിയുട അറപ്പുളവാക്കുന്ന ഒരു വീഡിയോ കണ്ട പോലെ തന്നെ ഉണ്ട്
@@MuhammedShihabOfficial WAHHABIKLIL NINNU PADICHATHA
8 thangalum undallo
നിങ്ങളിങ്ങനെ പറഞ്ഞിട്ടും കാര്യല്ല
ഇവനെ എന്തിനാണ് ത ബ്ലി ലീഗിൽ നിന്ന് പുറത്താക്കിയത്
അമീൻ മാഹിയെ എന്നല്ല തബ്ലീഗ്കാർ ആരെയും പുറത്താക്കാറില്ല, എല്ലാ മുസ്ലീങ്ങളും അതിനകത്താണ് എന്നാണ് അവരുടെ ഭാഷ്യം, പിന്നെ നിങ്ങളുടെ നേതാക്കന്മാർ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് മങ്കടയിലെ സ്റ്റേജിൽ വച്ച് അദ്ദേഹം പഠിച്ചിട്ടില്ലാത്ത അൽ കൗസർ സ്ഥാപനത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. അവിടെ അദ്ദേഹം മെമ്പർ പോലുമല്ല, പിന്നെ മറ്റൊന്നുള്ളത് ഏതോ കൈഫ് എന്ന സംഘടനയാണ്. അതിലും തബ്ലീഗുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. നിങ്ങൾ അന്ധരായ അണികളെ പറ്റിക്കാൻ എത്ര എളുപ്പമാണ്. പുറത്താക്കി എന്ന് വരുത്തി തീർത്ത് വേറെ ഏതൊക്കെയോ പേപ്പറുകൾ കാണിച്ച് ചെയ്യുന്ന പരിപാടി.
മറ്റൊരു സത്യം എന്തെന്നാൽ കെ എൻ എം എന്ന മുജാഹിദ് മാതൃ സംഘടനയിൽ നിന്നും നിങ്ങളെ പുറത്താക്കിയത് അല്ലേ?? നിങ്ങൾ ജിന്നിനെ വിളിച്ച് പ്രാർത്ഥിക്കുന്നവരാണെന്ന് പറഞ്ഞു നിങ്ങളുടെ മുജാഹിദ് മാതൃ സംഘടന തന്നെ മുശിരിക്ക് ചാപ്പ നിങ്ങൾക്ക് അടിച്ചു തന്നിട്ടില്ലേ??
ഇതൊക്കെ മറന്നു കൊണ്ടാണോ ഇത് പറയുന്നത് ??
Enthokke paranjittentha...infal aadyam thouheedine kurich paray... thouheed indayittalle ingalde niskaram
@@jishadkuniyil TOUHEEDIL ITHILUM ADIKAM TALLUND
ADUTHA VIDEO VENO
URUKK
MUSLIM JINN
SHAFAT
THUDANGI
ADIYO ADI
POOR IDIOTS
ഇതെവിടെ.?
DARUL ULOOM OCHIRA
എവിടെ എത്തിയോ അവിടെ ത്തെ പോലെ അട്ജെസ്റ്റ് ചെയ്യുന്ന ഇസ്തിരിയിട്ട കുറാഫി ടാബ്‌ലീഗ്
വിഷയത്തിലേക്ക് വരൂ... മദ്ഹബുകൾ പറഞ്ഞാൽ അഭിപ്രായ വ്യത്യാസം വരും , തർക്കങ്ങൾ ഉണ്ടാവുമെന്ന് പരിഹസിക്കുന്ന മദ്ഹബ് നിഷേധികളുടെ തമ്മിൽ തല്ല് കാണാതെ പോകുന്നത് എന്താണ്?
തബ്ലീഗിൽ ഇത്തരം വിഷം ഉണ്ടെന്ന് ഇപ്പോ അറിയുന്നു.
@@dstvision7074 ANTI VENOM AGAINST WAHAABI VENOM
അള മുട്ടിയാൽ ഞാനുലും കടിക്കും 😂😂😂
പൊട്ടിപൊളിഞ്ഞു വികൃതമായി കിടക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാർക്ക്, നല്ല രീതിയിൽ പ്രവർത്തിക്കുന്നവനെ കണ്ടാൽ സഹികൂല..... ‼️‼️‼️
അത് സാദാരണ (വികൃതി )തെണ്ടി പിള്ളേർക്കും ഉള്ളതാണ് നല്ല രീതിയിൽ വസ്ത്രം ധരിച്ചവരെ ഒന്ന് തോണ്ടാൻ നോക്കും, കുറെ കുട്ടികൾ പേടിച്ചും അച്ചടക്കം കൊണ്ടും മിണ്ടാതെ സഹിക്കും 👍👍👍
ചിലർ തിരിച്ചു ഇരട്ടി തരും 👍👍👍
ബി care fulllll🫡
ദീനി ഗുണകാംഷയോട്കൂടി മനസിലാകുന്നത് നല്ലതാണ് 🤲🤲🤲
@@AbdulAzeez-yy6dz 😅😅😅
മുജാഹിദില്‍ 3 ഗ്രൂപ്പുണ്ട്. ശിയാ ഏജന്‍റായ തബ്ലീഗിലുമുണ്ട് അതിന്‍റെ ഇരട്ടി ഗ്രൂപ്പ്😂
മുന്നോ ബാക്കിയുള്ളവരെ സ്വന്തം പുറത്താക്കിയോ 😅
😂
എന്റെ അറിവിൽ 6ൽ കുറയാതെ സലഫി ഗ്രുപ്പ് ഉണ്ട് ‼️‼️‼️
ഒന്നും പരസ്പരം അംഗീകരിക്കുന്നില്ല 😳
KNM
WISDOM
DAMAJ
MARKAZ DAWA
ZAKARIYA SALAHI
ZUBAIR MANGADA
etc
ഇത് ശെരിയാണോ ⁉️⁉️⁉️
@@AbdulAzeez-yy6dz പരസ്പരം അംഗീകരിക്കുന്നില്ല എന്നതൊന്നും വലിയ കുഴപ്പമില്ല. പക്ഷേ ഇവർ പരസ്പരം ശിർക്കും കുഫ്റും ആരോപിക്കുന്നതിൽ തൽപരരാണ്. അല്ലാഹു കാത്തു രക്ഷിക്കട്ടെ!
Karunagapally 😂😂😂😂😂 mufteen
UPPAYE POOJARI ENNU VILICHAVAN ENTHO PARAYATTE
HADEETH NISHEDI ALLE
ഉൻവാനുൽ മജ്ദ് ഫീ താരീഖി നജ്ദ് എന്ന ഗ്രന്ഥത്തിൽ പറയപ്പെട്ടിരിക്കുന്ന ഇസ്ലാമിന്റെ കാരുണ്യ പാഠങ്ങൾ സമുദായത്തെ ഒന്ന് പഠിപ്പിച്ചൂടെ?
Ammeen bhai
Kithabil നിന്നും sunnathil നിന്നു പഠിച്ച് id പോലെ നാലാംകിട swabavathileyk തരം thararucdh ,oru kuttar ചെയ്യുന്നു എന്നുള്ളത് നമുക്ക് ചെയ്യാനുള്ള ലൈസൻസ് അല്ല, adil ചിലപ്പോള്‍ നല്ല ikhlas ഉള്ള കുട്ടികള്‍ ഉണ്ടാവും, അവരുടെ ഭാവി നശിപ്പിക്കരുത് please
Id എന്താ കോമഡി ഷോ ano പരസ്പര കളിയാക്കി ചിരിക്കാന്‍
Deen പഠിപ്പിക്കുന്ന majlis അല്ലേ?
പിശാചിന്റെ ചിരി. വേറെ പണിയില്ലെ ബിദഇ മുഫ്തി
എന്തൊക്കെയാണ് ശിർക്ക് എന്ന് വെക്തമായി പഠിപ്പിക്കില്ല..
പുണ്ണ്യം ആഗ്രഹിച്ചു കൊണ്ട് അള്ളാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ജാറത്തിലേക്ക് പോകുന്ന തെബ്ലീഗ് കാരെ എനിക്കറിയാം..
എന്നാൽ ഇതേ കൂട്ടത്തിൽ തന്നെ ജാറത്തിലേക്ക് പോകുന്നത് ശിർക്കാണെന്ന് പറയുന്ന തെബ്ലീഗ് കാരെയും ഞാൻ കണ്ടിട്ടുണ്ട്..
ഇവർക്കല്ലാവർക്കും ശിർക്കിന്റെ കാര്യത്തിൽ ഒരു അടിയുറച്ച നിലപാടില്ല
നിലപാടിന്റെ അടിയിൽ ഉറപ്പ് കൂടിയത് കൊണ്ടാണ് പരസ്പരം ശിർക് ആരോപിച്ച് കഷ്ണം കഷ്ണമായത് ...
ചിരിപ്പിക്കാതെ പോകാമോ പ്ളീസ്
അമീൻ മാഹി
തന്റെ കളവ് കയ്യോടെ പിടികൂടുന്നത്
കരുനാഗപ്പള്ളി മുഖാ മുഖം പരിപാടിയിൽ കണ്ടു...
അമീനിന്റെ തനി കാപട്യം കാണാത്തവർ ഉണ്ടങ്കിൽ കരുനാഗപ്പള്ളി മുഖാ മുഖം എന്ന് യൂറ്റൂബിൽ അടിച്ചു കണ്ടാൽ മതി
@@abbaabbas5245 WISDOM KAAR DATE TARAATHE MUNGUNNATH KAANAAM
മുഖമുഖത്തിന് കണ്ടില്ലല്ലോ മുഫ്തി കരുനാഗപ്പള്ളി ഓർത്തിട്ടാണോ??
@@mariyambimuneer2973 DIRECT DEBATE ONLY
NO MIC DRAMA
@@AmeenMaheലേറ്റർ പാട് ഇനിയും കിട്ടീലെ കുറെ വർഷം ആയല്ലോ തപ്പിനടക്കുന്നത്
@@mariyambimuneer2973 SANGADANAA DASI
LAJJAYILLE
@@AmeenMahe മുഫ്തിനായ ഇയാളെ ഇയാളുടെ പാർട്ടി കയ്യൊഴിഞ്ഞു, ഇയാളുടെ വിവരക്കേടിന് അവർ ഉത്തരവാദികളല്ല പോലും 😀
😂😂
Yetra vrithiketta captions anu ningal തബ്ലീഗ് ano adho muslim league ano😂😂😂
😂
👍
8 group enn paranju kaliyakkumbil, parishudha deenul islam 71 aayi piryum ennu paranjal ningal islam upekshikko??
മുജാഹിദീങ്ങൾ 'ഏറ്റവും വലിയ ജാഹിലീയങ്ങളാണ്"എന്നതിന്റെ ഏറ്റവും വലിയ തെളിവ്, അവർ ബഹുമാനപ്പെട്ട സമസ്തയെ 'സുന്നികൾ 'എന്ന്
വിളിച്ചു എന്നതാണ്,
അപ്പോൾ പാവങ്ങളായ സമസ്തക്കാർക്ക് തോന്നി അവർ സുന്നികളാണ്,
🤭സുന്നികൾ എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്
👍ഉപ്പിൻച്ചാക്കിന്റെ മേലെ "പഞ്ചസാര "എന്ന് എഴുതിയാൽ പഞ്ചസാര ആകില്ലല്ലോ
🌹നമുക്കെല്ലാവർക്കും പൂർണ്ണമായും റസൂൽ ﷺ കാണിച്ചുതന്ന രീതിയിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
👉എന്തായാലും നൂറുവർഷത്തിന്റെ ഉള്ളിൽ ഉണ്ടായ സംഘടനകൾ,
സുന്നി ലേബലിൽ
പല പള്ളികളിലും
എപി, ഇ കെ തമ്മിൽ തല്ലായിരുന്നു.
ഇന്ന് ഇതെല്ലാം മാറി അൽഹംദുലില്ല👍
അതിൽ യഥാർത്ഥ സുന്നികൾ സാധാരണക്കാരിൽ ഒറിജിനൽ സുന്നത്ത് ജമാഅത്ത് മനസ്സിലാക്കി കൊടുത്തപ്പോൾ, മഹല് വിഭജനം തമ്മിൽ തല്ല്, മദ്രസ പിടിച്ചടക്കൽ പോലെയുള്ള എല്ലാ നാടകങ്ങൾ നിന്നിട്ടുണ്ട്
👉 ഇന്ന് അധിക പള്ളികളിലും
ഇഷാ നമസ്കാരത്തിന് ശേഷം
കിയാമു റമദാൻ
20 റക്അത്ത്
കിയാമു ലൈൽ
8 റക്അത്ത്,
👉തറാവീഹില്‍
ഖത്തം തീർക്കുന്ന പള്ളികളുടെ എണ്ണം വളരെ കൂടുതലായി
👉സൃഷ്ടാവായ അല്ലാഹുവിനെ കുറിച്ച് പറയുന്ന സംസാരങ്ങൾ
👉സൃഷ്ടികളോടുള്ള കടമകൾ വിശദീകരിക്കുന്ന സംസാരങ്ങൾ
👉അല്ലാഹുവിന്റെ തൃപ്തി കിട്ടണമെങ്കിൽ മുഹമ്മദ് നബി ﷺയെ പൂർണമായും പിൻപറ്റണം എന്ന സുന്നത്തിനെ കുറിച്ചുള്ള സംസാരങ്ങൾ
👉ദുനിയാവ് ഇട്ടേച്ചു പോകാനുള്ളതാണ്,മരണത്തിനുശേഷം കാലാകാലം രക്ഷപ്പെടണമെങ്കിൽ നമ്മൾ ഈ ദുനിയാവിൽ അമലുകൾ ചെയ്ത് മുന്നോട്ടു പോകണം എന്ന ചിന്തകൾ
,👉നബി ﷺ അവസാനത്തെ പത്തിൽ പൂർണമായും പള്ളികളിൽ ഇതികാഫ് ഇരിക്കുകയായിരുന്നു
അടുത്ത വർഷമെങ്കിലും നമുക്കല്ലാവർക്കും പൂർണ്ണമായും പള്ളികളിൽ ഇത്തികാഫ്, രാവും പകലും ഇരിക്കാൻ തൗഫീഖ് നൽകട്ടെ
, 👉നബിﷺ യെയും സഹാബാക്കളെയും മനസ്സിലാക്കി അവരുടെ ജീവിതം സ്വന്തം ജീവിതത്തി�
സഹോദരാ.... ഇസ്‌ലാം 71 വിഭാഗമായി പിരിയുമെന്നല്ല... മുസ്‌ലിം ആണെന്ന് വാദിച്ചു കുറെ പുത്തൻവാദങ്ങളുമായി 8 പോലെ ബാക്കിയും വരുമെന്നാണ്.
കാസറഗോഡ് നഗരത്തിൽ തബ്ലീഗിൻ്റെ 2 ഗ്രൂപ്പിൻ്റെ രണ്ട് പള്ളി മറ്റേ ഗ്രൂപ്പിൻ്റെ ജമാഅത്തിന് വന്നവരെ പള്ളിയിൽ കയറ്റാത്ത സംഭവമുണ്ട് എല്ലാം പുറംമോടി മാത്രം അകത്ത് നല്ല അടി നടക്കുന്നുണ്ട്.
Mufthiiii...thangal nallonam pedichirikkunnu
Ini Nallonam padikkum
😂
Assim al hakkim a jahil?????
AN ABSOLUTE JAHIL
Never trust this guy Ameen Mahe. He is a jaahil. He can only bluff like this. When he debates Salafis, he fails miserably.
Jaahil Ameen is deleting comments. Jaahil Ameen actually lost during a debate. That’s why he’s frustrated.
THEY ARE AFRAID OF DEBATE ,MADAM
ASKING NON EXISTING LETTERPAD AND SEAL
WHY ARE THEY RUNNING AWAY ???
DO YOU HAVE ANYTHING TO COMMENT ON THIS VIDEO’S TOPIC
@@AmeenMahe As far as I know, debates are done formally with a letterpad and seal. Is your organisation not registered according to Indian law?
ഖുനൂത് ഓതാം
ഇബ്നു തിമിയ
ഖുനൂത് otharilla hanafikal
തമ്മിൽ തർക്കിക്കൽ ഇല്ല 👍
QUNOOT WORSE THAN ZINA :::
ETTAN BAAULSSERY
FAISAL MUSLIYAR
QUNOOT KANDAAL KOODIKKODUKKAAM :::
ANIYAN BAALUSSERY
മുത്തേടവും അടിമകളും മഹല്ലിൽ ഖുർആനിനും ഹദീസിനും എതിരായി പടിപ്പിക്കുന്നു.
ATHINTE MARAVIL WISDOM HADEETH NISHEDIKALE VITTEKKANAM ENNANO…
ISLAMINTE SHATRUKKALE VIDILLA
@@AmeenMahe അങ്ങനെഉദ്ധേശിച്ചിട്ടില്ല😍
ഫൈസൽ മൗലവി ഖുർആനിനും ഹദീസിനും എന്താണ് എതിര് പറഞ്ഞത്
@@azeezk815 KALLA HADEETH NISHEDIKAL ENTHAANU PARAYAATHATH
@@AmeenMaheഫിഖ്ഹീ വിഷയത്തിൽ പണ്ഡിതന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും അത് ഷാഫിഈ ഹമ്പലി ഹനഫീ എല്ലാവരും അഭിപ്രായ വ്യത്യാസമുണ്ട്
എന്നാൽ ചില കാര്യങ്ങളിൽ ഏകോപനവും ഉണ്ട്
സ്വഹീഹായ ഹദീസ് ഉണ്ടെങ്കിൽ അത് എടുക്കാം
ഖുർആനിലെ ആയത്ത് തെളിവാണ്എങ്കിൽ അതെടുക്കാം
വിരൽ ചൂണ്ടാം വിരൽ ഇളക്കാം
അതുകൊണ്ടൊന്നും നരകത്തിൽ ആരേയും അല്ലാഹു സുബ്ഹാനവുതാല ഇടൂല്ല
ഇവിടെ കുറെ ആളുകൾ തൗഹീദ് ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്
അവർക്ക് അതൊന്നു പറഞ്ഞുകൊടുത്താൽ ഉപകാരമാവും
എന്നിട്ട് കളിയാക്കാം ഫൈസൽ മൗലവിയെ
❤
❤❤
❤
❤❤❤❤