ആരാണ് കൂറ് മാറിയത്? ഭരണഘടനയുടെ രൂപീകരണം എങ്ങനെയാണ്? മാർ ദീയസ്കോറോസ് മെത്രാപ്പോലീത്തയുടെ വാക്കുകളിൽ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 45

  • @PhilipMathew-k3j
    @PhilipMathew-k3j 12 днів тому

    Supreme Court verdict pronounced that No parallel Administration should be in a Church.Now what happened to 1934 Constitution?Now the Supeene court directed to take eeferendum of Malankaea Sabha.

  • @johneymathews1718
    @johneymathews1718 20 днів тому +4

    Original? Thirumeny regd.ano?

  • @MindfulMomentsFlow-v5f
    @MindfulMomentsFlow-v5f 19 днів тому

    👌👌👌

  • @georgeabraham3373
    @georgeabraham3373 16 днів тому

    After earning the 2017 judgment, Bhava Thirumeni at Kottayam said that there is no Jacobite. This can believe only children born after 2017. This notion in mind, the court desired compromise was impossible, not cooperated with the government or anybody. So the government should take needed steps

  • @georgekuttyjohn9039
    @georgekuttyjohn9039 19 днів тому +4

    ഈ മനുഷ്യൻമാര് പരിശുദ്ധ പരിശുദ്ധ എന്ന് പറയുന്നതിന്റെ അർത്ഥം സാധാരണ ജനങ്ങളെ ഒന്നു മനസ്സിലാക്കി കൊടുത്താൽ നല്ലതാണ് ഏതുതരത്തിലുള്ള പരിശുദ്ധനാണ്

    • @yohannantharakan2359
      @yohannantharakan2359 17 днів тому

      സൺഡേ സ്കൂൾ പഠിച്ചവർക്ക് പരിശുദ്ധ യുടെ അർദ്ധവ്യപാതി അറിയാം

  • @PhilipMathew-k3j
    @PhilipMathew-k3j 12 днів тому

    Now K.T.Thomas Bill is not reqired.It is already came to force.

  • @PhilipMathew-k3j
    @PhilipMathew-k3j 12 днів тому

    I am an orthodox sabha member of Mavelikara Bhadrasanam.Tirumeni where lies Indian Constitution and where is
    Our Constitution? Tirumeni what happened to our Constitution on 27/12/2024?.What about Resjudicata of Supreme Court
    Judjment of 1958,1995,2002 and 2017 Supreme Court judjment s?

  • @PhilipMathew-k3j
    @PhilipMathew-k3j 9 днів тому

    Tirumeni,Where is 1934 Constiitution?Where is foreign Rule?

  • @mathews5577
    @mathews5577 19 днів тому +8

    ഇൻഡ്യയിലെ ആദ്യത്തെ സഭ ഓർത്തഡോക്സ് സഭ ആണ്. ശകതമായ ഒരു ഭരണഘടന അതിനുണ്ട് എന്നുളളതാണ് പ്രത്യേകത.

    • @humaneffortwins5570
      @humaneffortwins5570 18 днів тому +1

      ആദ്യത്തെ ഭരണഘടന അഡ് 52ൽ ഉണ്ടാക്കി😂

    • @jacobgeorge5484
      @jacobgeorge5484 16 днів тому

      ST Thomas was an Evatiliest not Orthodox! 🤯🦉🙏💯

    • @humaneffortwins5570
      @humaneffortwins5570 16 днів тому

      @@jacobgeorge5484 thats what you assume. But he is an Indian. He went with the wise people after jesus birth and stayed back there.
      Stories told 100 time can be history

    • @shajikurian9326
      @shajikurian9326 8 днів тому

      എന്നിട്ട് ഈ ഭരണഘടനയിൽ പത്രിയർഖിസ് ആണ് സഭയുടെ തലവൻ (1st para.)എന്നാണല്ലോ എഴുതി വെച്ചിരിക്കുന്നത് ?

    • @shajikurian9326
      @shajikurian9326 8 днів тому

      ആണോ? എന്നിട്ട് 1st para യിൽ അന്തയോഖ്യ പത്രിയർഖിസ് ആണ് സഭയുടെ തലവൻ എന്നാണല്ലോ എഴുതിവെച്ചിരിക്കുന്നത് ?

  • @PhilipMathew-k3j
    @PhilipMathew-k3j 19 днів тому

    Now where is 1934 Constitution?
    The Supreme court on 27/12/2024 ordered take the
    Senses of Jacobite and Orthodox
    Population in all churches.
    The supreme court denied this i1958 .Supreme court gave a veedict that the Malankara sabha should be adninistered under 1934 Constitution.Now what suoreme court gave directioon.?Supreme court gave direction for Senses...

  • @tijicy6518
    @tijicy6518 19 днів тому +1

    എഴുത്തി vayikathe സ്വന്തമായി പറയു

  • @tijicy6518
    @tijicy6518 19 днів тому +2

    യേശു ആണോ വലുത് അതോ തോമാശ്ലീഹ യൊ

  • @emiltabraham9797
    @emiltabraham9797  19 днів тому +1

    *മലങ്കരസഭാ ഭരണഘടന: നവതി ആഘോഷവേളയില്‍ ചില ചിന്തകള്‍*
    ജോയ്സ് തോട്ടയ്ക്കാട്
    1934 ഡിസംബര്‍ 26-നു പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ വിളിച്ചുകൂട്ടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പാസ്സാക്കിയ മലങ്കരസഭാ ഭരണഘടനയുടെ നവതി മലങ്കരസഭ ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ചരിത്രവും രേഖകളും സഭാചരിത്രകാരനായ ഡെറിന്‍ രാജുവിനൊപ്പം കണ്ടെത്താനും പ്രസിദ്ധീകരിക്കാനും സാധിച്ചത് ഒരു ദൈവനിയോഗമായി കാണുന്നു. ഭരണഘടനയുടെ രൂപീകരണം സംബന്ധിച്ച് ഓര്‍മ്മിക്കേണ്ട ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു.
    *അല്‍മായനേതൃത്വത്തിന്‍റെ പങ്ക്*
    1934-ല്‍ പാസ്സാക്കിയ ഭരണഘടനയുടെ ശില്പികള്‍ അന്നത്തെ അല്‍മായ നേതൃത്വമായിരുന്നു. മലങ്കര മെത്രാപ്പോലീത്തായുടെ ഏകപക്ഷീയമായ സഭാഭരണത്തിനും, സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള അവകാശം ദൈവദത്തമാണെന്ന അവകാശവാദത്തിനുമെതിരെ ഒന്നര പതിറ്റാണ്ട് പോരാട്ടവും വിപ്ലവവും നയിച്ച് സഭാഭരണഘടന രൂപീകരിച്ച് മലങ്കര മെത്രാപ്പോലീത്തായെയും മെത്രാപ്പോലീത്തന്മാരെയും വൈദികരെയും അല്‍മായരെയും വ്യവസ്ഥാപിത ഭരണഘടനയ്ക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാക്കി മാറ്റുകയാണ് അന്നത്തെ അല്‍മായ നേതൃത്വം ചെയ്തത്.
    *അനുരഞ്ജനത്തിനായി വാതില്‍ തുറന്നിട്ടു*
    1911 മുതല്‍ ഉണ്ടായ മലങ്കരസഭാ ഭിന്നതയുടെ പ്രശ്നപരിഹാരത്തിനും, ഇരുവിഭാഗവും ഒരു മലങ്കര മെത്രാപ്പോലീത്തായുടെ കീഴില്‍ ഒന്നായി യോജിച്ചു നില്‍ക്കുന്നതിനുമായി ഒട്ടേറെ പരിശ്രമങ്ങള്‍ നടന്നു. മലങ്കര മെത്രാപ്പോലീത്തായായിരുന്ന പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തന്നെ മുന്‍കൈ എടുത്ത് 1923-ല്‍ മര്‍ദ്ദീനിലെത്തി പാത്രിയര്‍ക്കീസ് ബാവായെ കണ്ടു സംസാരിച്ചു പ്രശ്നപരിഹാരത്തിനു ശ്രമിച്ചു വിജയിച്ചുവെങ്കിലും പാത്രിയര്‍ക്കീസ് പക്ഷത്തെ തീവ്രവാദികള്‍ സ്ലീബാ മാര്‍ ഒസ്താത്തിയോസിന്‍റെ നേതൃത്വത്തില്‍ ഏലിയാസ് മാര്‍ യൂലിയോസിനെ മുന്‍നിര്‍ത്തി അത് പരാജയപ്പെടുത്തി.
    1928-ല്‍ വട്ടിപ്പണക്കേസില്‍ വിജയിച്ച് പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് വട്ടശ്ശേരില്‍ തിരുമേനി ഉയിര്‍ത്തെഴുന്നേറ്റു. ഏകപക്ഷീയമായ വിജയത്തിലും വട്ടശ്ശേരില്‍ തിരുമേനിയോ അന്നത്തെ അല്‍മായ നേതൃത്വമോ സംതൃപ്തരായില്ല. സഭയുടെ യോജിപ്പിനായുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നും നടത്തിക്കൊണ്ടിരുന്നു. വ്യവസ്ഥാപിതമായ ഒരു ഭരണഘടനയ്ക്കു കീഴില്‍ ഇരുവിഭാഗവും ഒന്നാകുക എന്ന ചിന്ത അല്‍മായ നേതൃത്വം ഉയര്‍ത്തി. വട്ടശ്ശേരില്‍ തിരുമേനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം തയ്യാറാക്കിയ ഭരണഘടനാ ഡ്രാഫ്റ്റിന്‍റെ ആമുഖത്തില്‍ അത് വ്യക്തമാക്കുന്നുണ്ട്.
    കൊല്ലം പഞ്ചായത്ത് വിധി, റോയല്‍ക്കോടതി വിധി, വട്ടിപ്പണക്കേസ് വിധി എന്നിവയുടെ ചുവടുപിടിച്ച് പാത്രിയര്‍ക്കീസിനു കൂടി സഭാഭരണഘടനയില്‍ സ്ഥാനം കൊടുത്ത് മറുവിഭാഗത്തിനും കൂടി സ്വീകാര്യമായ ഒരു ഭരണഘടന തയ്യാറാക്കുവാന്‍ അല്‍മായ നേതൃത്വം പരിശ്രമിച്ചു.
    സഭാഭരണഘടനയുടെ കീഴില്‍ ഇരുവിഭാഗവും ഒന്നാകുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ ആധികാരികത ഉറപ്പിച്ചുള്ള വിധികളാണ് ഇന്ത്യന്‍ സുപ്രീംകോടതി 1958, 1995, 2017 എന്നീ വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ചത്. 1995-ലെ വിധിക്കുശേഷം യാക്കോബായ വിഭാഗത്തിലെ ഇപ്പോഴത്തെ മെട്രോപ്പോലീത്തന്‍ ട്രസ്റ്റിയും നിയുക്ത മഫ്രിയാനയുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ് ഉള്‍പ്പെടെ ചില മെത്രാപ്പോലീത്തന്മാര്‍ സ്റ്റാറ്റസ്കോയുടെ ആനുകൂല്യം ലഭിക്കുവാന്‍ 1934 സഭാഭരണഘടന സ്വീകരിച്ച് കോടതിയില്‍ സത്യവാങ്മൂലം കൊടുക്കുകയും ചെയ്തു. പക്ഷേ പിന്നീട് 2002-ല്‍ പുതിയ ഭരണഘടനയും പുതിയ അസോസിയേഷനും രൂപീകരിച്ച് അവര്‍ സമാന്തര ഭരണത്തിലൂടെ മുന്നോട്ടു പോയി. 17 വര്‍ഷത്തെ അവരുടെ ചരിത്രം പഠിച്ച സുപ്രീംകോടതി 2002 ഭരണഘടനയും അസോസിയേഷനും മലങ്കരസഭാ ഭരണത്തിന് സ്വീകാര്യമല്ല എന്നും 1934-ലെ സഭാഭരണഘടനയുടെ കീഴില്‍ ഇരുവിഭാഗവും യോജിക്കണമെന്നുമാണ് 2017 ജൂലൈ 3-ലെ (മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ) വിധിയിലൂടെ ആഹ്വാനം ചെയ്തത്. ഇരുവിഭാഗങ്ങളുടെയും നേതൃത്വം ഈ ആഹ്വാനത്തിന് ഇപ്പോഴും ആത്മാര്‍ത്ഥമായി ചെവി കൊടുത്തിട്ടില്ല. മലങ്കരസഭയിലെ അല്‍മായ നേതൃത്വം സഭായോജിപ്പിനായി തയ്യാറാക്കിയ സഭാഭരണഘടനയുടെ കീഴില്‍ ഇരുവിഭാഗവും ഒന്നാകുന്ന നല്ല നാളെയ്ക്കായി പ്രാര്‍ത്ഥിക്കാം; കാത്തിരിക്കാം. *"കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ വിസ്മയകരവും മനുഷ്യദൃഷ്ടിക്ക് അഗോചരവുമാണ്"* എന്ന പ്രഭാഷകന്‍റെ (11:4) വാക്കുകള്‍ മലങ്കരസഭാ സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യാശ പകരുന്നു.

  • @JoseSankarathil
    @JoseSankarathil 17 днів тому

    But IOC Estblished. After. 1971 only Independend. Catholicos Ordened in 1975. HH Baselios. Mathews 1st.

  • @johneymathews1718
    @johneymathews1718 20 днів тому

    1864.ill patriorch vannu vo?

  • @jacobgeorge5484
    @jacobgeorge5484 16 днів тому

    If Malakara need a status complete out from Syria's name . They want to go . #1 what is Malakara who call this Name? Change Name Indian Orthodox Church. Same as the name Russian/ Greek . Made an Indian Patrick not Catholic is from Syria under Name . So where and who compliment for? Do you want freedom 💯 go to India? Why do you keep liking the Jacobites Syrian Orthodox ? Go stay free like Marathon church ? 🙏🥶💯❤ Who say wants fight as BJP And Congress Chair 🪑 change Bishop. Business Bishop man all over world. Priest also making unknown black magic 🤯 prayers at church all over, I can show both Orthodox priest go to Valakani and pootta and Maryam prayers Catholic church so Orthodox prayer is not power and trusted so those priest pray to go own blessing fixed first those believe? Is Christ do not want lessons fighting people pray those wise 🦉 priest knows and make stupid to Orthodox believers is going all over world 🌍🙏🌍

  • @PhilipMathew-k3j
    @PhilipMathew-k3j 15 днів тому

    1934 Constitution became voiceless.The verdict of the supreme court dated 27/12/2024,has reduced to a hand
    book value.

  • @bibinjoy4943
    @bibinjoy4943 19 днів тому +1

    Sslc book nokiyo

  • @tijicy6518
    @tijicy6518 19 днів тому +1

    സ്വന്തം സഭ തളളി പറയുന്ന ദിവസം വരുന്നുണ്ട്

  • @JoseSankarathil
    @JoseSankarathil 17 днів тому

    Why After Coonan cross oath you approached. Pathrarkha. Of. Anthyokyaand. Recived. Epescopasy from. Anthyokya

  • @BennyCherian-j6q
    @BennyCherian-j6q 19 днів тому +2

    ആരും കണ്ടിട്ടില്ലാത്ത പേപ്പർ 1934.ഒർജിനൽ ഇല്ല methracha

    • @ammanoorvarughese6993
      @ammanoorvarughese6993 19 днів тому +2

      സത്യ വേദ പുസ്തകത്തിന്റെ ഒറിജിനൽ കണ്ടിട്ടാണോ താങ്കൾ വിശ്വസിക്കുന്നത?

    • @humaneffortwins5570
      @humaneffortwins5570 18 днів тому

      ​@@ammanoorvarughese6993അതു തന്നെയാ പറഞ്ഞത്. വെറും വിശ്വാസം ആണ് എന്ന്.

  • @josevj1776
    @josevj1776 19 днів тому

    Orthodoxkarude.Bharanahadana.Enthinanu.Yakobyttukar.Anusarikunnathu

  • @biyasskaria4814
    @biyasskaria4814 11 днів тому

    ഒന്ന് പോ ചേട്ടാ

  • @moc5416
    @moc5416 19 днів тому +1

    അടുത്ത വിധി വരുന്നുണ്ട് അപ്പൊ ഒറിജിനൽ കണ്ടെത്തി വച്ചാൽ മതി