ജോലി കിട്ടിയിട്ടില്ല. Psc എഴുതി കൊണ്ടിരിക്കുന്നു. കുറെ വർഷങ്ങൾക്ക് ശേഷം ആണ് sewing teacher പോസ്റ്റിൽ psc വിളിക്കുന്നത് അത് കൊണ്ട് അതിൽ കുറച്ചൂടെ concentrate ചെയ്തു. Sep 12 nu ഒരു എക്സാം കൂടെ ഉണ്ട്. അത് കഴിഞ്ഞ് വീഡിയോ ചെയ്ത് തുടങ്ങാമെന്ന് വിചാരിക്കുന്നു.
Backplane front 3 peace nighty cutting stiching edamo
നെറ്റി pattern vechu വെട്ടി കാണിക്കുമോ
ആ പാട്ടേൺ vechu വെട്ടുന്നത് kanikamo
എവിടാ വീഡിയോ കൂടെ ഇടു പ്ലീസ്
ഇതിന്റെ എല്ലാം cutting സ്റ്റിച്ചിങ് കാണിക്കുമോ
ഇതിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല ല്ലോ
ഓണത്തിന് ഒരു പുതിയ model kurthi cutting and stitching പ്രതീക്ഷിക്കുന്നു. നിരാശ പെടുത്തരുത്
ഒരുപാട് നാളായല്ലോ കണ്ടിട്ട്. എവിടെ ആയിരുന്നു😊
ഇവിടൊക്കെ തന്നെ ഉണ്ട്.
എന്താണ് ഇപ്പോൾ വീഡിയോ ഒന്നും ഇല്ലാത്തത് എന്താണ് പറ്റിയത്
സമയം കിട്ടാത്തത് കൊണ്ടാണ്.
Enthaa ippo kananillallo
ടൈം കിട്ടാത്തത് കൊണ്ടാണ്.
കാണുന്നില്ല ല്ലോ ഷൈനി
ഇവിടൊക്കെ തന്നെ ഉണ്ടേ 🥰
നൈറ്റി മോഡൽ ഒന്നും ഇടാതെ എന്താണ് വെയ്റ്റിംഗ് ആണ് ട്ടോ
ചെയ്യാം. സമയം കിട്ടാത്തത് കൊണ്ടാണ്.
ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ലല്ലോ വേറെ ജോലി കിട്ടിയോ നൈറ്റി മോഡൽ ഒക്കെ ഇടാൻ പറ്റില്ലേ