"Raaravenu" - Mr.Butler Malayalam Movie Song | Dileep | Ruchitha Prasad

Поділитися
Вставка
  • Опубліковано 27 вер 2024
  • ♦Subscribe Us: goo.gl/6voA2V
    ♦Like Us: goo.gl/5cBUbN
    -----------------------------------------------Track Info:----------------------------------------------
    Song - "Raaravenu"
    Music Director - Vidyasagar
    Lyrics - Gireesh Puthenchery.
    Singers -K. S. Chitra, Kalyani Menon

КОМЕНТАРІ • 1,9 тис.

  • @niyazahamed5355
    @niyazahamed5355 4 роки тому +2737

    കാലത്തിനു മുമ്പേ സഞ്ചരിച്ച... A BASS BOOSTED... evergreen... song....
    -വിദ്യാജി ഇഷ്ടം -

  • @adeniumlotus3389
    @adeniumlotus3389 Рік тому +117

    ഇപ്പോഴത്തെ ന്യൂജൻ സോങ് ഒക്കെ അങ്ങോട്ട് മാറി നിക്ക്😏...ഇത്രയും വർഷം ആയിട്ടും ഇതിന്റെ ഒരു പവർ 🔥🔥

  • @akshaydaskk4142
    @akshaydaskk4142 4 роки тому +365

    മലയാളത്തിലെ ആദ്യ DJ കീർത്തനം..😂😍
    only by vidyaji♥️😘

    • @abhinandes3529
      @abhinandes3529 Рік тому +10

      കീർത്തനം അല്ല 'ബിലഹരി' രാഗത്തിലെ സ്വരജതി ആണ് 👍

  • @raigonkunjachan5459
    @raigonkunjachan5459 3 роки тому +438

    സ്പീഡ് ട്രാക്കിലും മെലഡി കുത്തി കയറ്റുന്ന വിദ്യാജി 😍😍😍😍😍

  • @dolby91
    @dolby91 5 років тому +2308

    "അമ്പാടികുയിലല്ലേ.... ഊ" 😂😂. ആ (ഊ,, /u:/ ) sound പാടി രസിച്ച ഒരു നിഷ്കളങ്ക കുട്ടിക്കാലം ഉണ്ടായിരുന്നു. 😍😘😘.

  • @sonadas7740
    @sonadas7740 4 роки тому +283

    മലയാളസിനിമയെ ഇത്രയും ഇഷ്ടപെട്ടത്... ദിലീപേട്ടൻ സിനിമകൾ കണ്ടു തന്നെയാ 💯%
    ഇതൊക്കെ ദിലീപേട്ടനെ കൊണ്ടേ... പറ്റു... കുട്ടികാലം മനോഹരമാക്കിയ... വ്യക്തി...
    "ദിലീപ്"
    ❤️❤️❤️❤️❤️

    • @shyamkumarv9877
      @shyamkumarv9877 2 роки тому +6

      ഇഷ്ടമായിരുന്നു അയാളെ പക്ഷേ അതെല്ലാം കളഞ്ഞു പൊളിച്ചില്ലേ

    • @thankgodsecret4973
      @thankgodsecret4973 2 роки тому

      @@shyamkumarv9877 case ന്റെ കാര്യമാണെങ്കിൽ അത് ദിലീപിനെ ഇല്ലാതാക്കാൻ ഉണ്ടാക്കിയ കള്ള case ആണ്.. Case ന്റെ കാര്യങ്ങൾ media പറയുന്നത് മാത്രം വെച്ച് വിലയിരുത്തിയാൽ സത്യം മനസ്സിലാകില്ല.. സത്യം അറിയാനാണ് താല്പര്യമെങ്കിൽ media യുടെ agenda മനസ്സിലാക്കുക.. അപ്പോൾ തന്നെ ഈ case ന് പിന്നിലുള്ള കളികൾ മനസ്സിലാകും.. സത്യം തെളിയും.. അങ്ങേര് പഴയതിലും ഗംഭീരമായി തിരിച്ചു വരികയും ചെയ്യും 🙏

    • @i_am_superman_
      @i_am_superman_ Рік тому +3

      @@shyamkumarv9877 film vera life vera

    • @mayar6332
      @mayar6332 Рік тому +5

      Aroke ethoke negative comments paranjalu, no one can replace dileep in Malayalam industry..

    • @mithunpgt
      @mithunpgt Рік тому

      ​@@mayar6332so he just replaced himself

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +1535

    *കോളേജിൽ ഏതേലും ഒരു ഫെസ്റ്റ്* *ഉണ്ടെങ്കിൽ ഈ പാട്ടിന് ഒരു ഡാൻസ്* *ഉറപ്പാണ്* 👌👌
    *ബാക്ക് സ്റ്റേജിൽ കിടന്ന് കുറേ* *ഡാൻസ് കളിച്ചിട്ടുമുണ്ട്* 😂😂
    *അത്രേം ഇഷ്ടമാണ്*

  • @arunnalloor6778
    @arunnalloor6778 4 роки тому +177

    ഞാൻ വെല്ലുവിളിക്കുന്നു
    ആരെങ്കിലും ഉണ്ടോടാ ഇത് റീമിക്സ് ചെയ്യാൻ
    😍😍വിദ്യാജി 😍😍

    • @jithin1991
      @jithin1991 3 роки тому +6

      Oru 30 കൊല്ലത്തേക്ക് നടക്കില്ല

  • @alansabu2281
    @alansabu2281 4 роки тому +114

    എവിടെപ്പോയാലും ഇങ്ങേരുടെ പേരാണല്ലോ കാണുന്നത് വിദ്യാസാഗർ നിങ്ങൾ ഒരു മനുഷ്യൻ തന്നെയാണോ അത് വല്ല അത്ഭുതമോ

    • @shibinbabujoseph5784
      @shibinbabujoseph5784 3 роки тому +1

      കൂടെ ഗിരീഷ് പുത്തഞ്ചേരിയും

  • @sincheshmangalasseri
    @sincheshmangalasseri 3 роки тому +483

    ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ ബോഡി സ്റ്റഡി ആയിരിക്കില്ല.. 100% Sure. Leg or Fingers താളം പിടിച്ചിരിക്കും.

  • @sreeragssu
    @sreeragssu 5 років тому +1240

    *വിദ്യാസാഗര്‍* 😍
    ഇവിടെ ഏത് സീനും OK ആണ് 👌

    • @nanduvpn1795
      @nanduvpn1795 5 років тому +9

      😍😘👌👌👌

    • @dolby91
      @dolby91 5 років тому +87

      അതെ. Class,, Mass,, Melody,, Sentimental,, Comedy,, Romantic,, Remix.അങ്ങനെ ഏത് ഐറ്റവും ഏറ്റവും വെടിപ്പായിട്ട് ചെയ്ത് കൊടുക്കപെടും... The legendary Vidyasagar 👌👌👌💪💪💪🙏🙏🙏

    • @thalapathykunjaava1743
      @thalapathykunjaava1743 5 років тому +33

      വിദ്യാജി ഉയിർ 😍😇🤗

    • @vishnuvenu054
      @vishnuvenu054 5 років тому +23

      മലയാളത്തിലെ എ ആർ റഹ്മാൻ

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 5 років тому +8

      സത്യം

  • @rahulkrishnan2673
    @rahulkrishnan2673 2 роки тому +135

    വനവേണുവുമായ വരുനീ അരികിൽ
    മായാ വൃന്താവനിയിൽ
    കല്യാണി മാഡം 🥰🥰🥰
    What a voice... 🙏🏻🙏🏻🙏🏻

  • @midhunraj5638
    @midhunraj5638 5 років тому +425

    വിദ്യാസാഗർ ഒരു സംഭവം തന്നെ ആണ് 💓❤️❤️😍😍

  • @Celebrating1977
    @Celebrating1977 5 років тому +176

    ജനപ്രിയനാകുന്നതിങ്ങനൊക്കെയാ.... വേറെ ഏത് നടന് പറ്റും ഈ സീനൊക്കെ ഇത്ര രസമായി ഇങ്ങനെ ഫലിപ്പിക്കാൻ .. ദിലീപേട്ടൻ ഇഷ്ടം...

  • @roshnikp9514
    @roshnikp9514 5 років тому +1244

    എന്റെ സ്കൂൾ annual ഡേ fuctionu 3 വർഷം continous ആയി ഈ പാട്ടിന്റെ ഡാൻസിൽ ഞാനായിരുന്നു കൃഷ്ണൻ. 😆😆😆😆
    Nostu.....

    • @nikhilnikhilkannan6131
      @nikhilnikhilkannan6131 5 років тому +15

      ആർക്കറിയാം

    • @roshnikp9514
      @roshnikp9514 5 років тому +98

      @@nikhilnikhilkannan6131
      എനിക്ക് നന്നായിട്ടു അറിയാം. അത് പോരെ സേട്ടാ

    • @sreejithpc6227
      @sreejithpc6227 5 років тому +8

      Thallu thallu

    • @roshnikp9514
      @roshnikp9514 5 років тому +57

      @@sreejithpc6227
      തള്ളാൻ ഇതെന്താ ലോറിയോ

    • @vishnusp1500
      @vishnusp1500 5 років тому +45

      @@sreejithpc6227 ഇതിലൊക്കെ ന്താണ് തള്ളാൻ ബ്രോ..🙄

  • @amarvindaravindmohan756
    @amarvindaravindmohan756 4 роки тому +187

    "വനവേണുവുമായ് വരുനീ അരികിൽ മായാവൃന്ദാവനിയിൽ"ആ ക്ളാസിക്കൽ ടച്ഛിൽ കേൾക്കുമ്പോൾ വല്ലാത്തോരു ഫീൽ 😍😍😍

  • @ABDULKADER-ERAMANGALATH
    @ABDULKADER-ERAMANGALATH 5 років тому +3882

    മലയാളത്തിലെ ആദ്യത്തെ ഡിജെ സോങ് അല്ലേ ഇത്..... ചെറുപ്പത്തിൽ എത്ര 'ഊ' പാടിയതാ 🤣🤣🤣🤣

  • @gracegeorgeabraham4725
    @gracegeorgeabraham4725 Рік тому +188

    Epic chorus 😂
    Gopal don't break my heart 😂
    Gopal you're my dream boy 😂

  • @Krish1991
    @Krish1991 5 років тому +612

    ദിലീപേട്ടനെ കൊണ്ട് മാത്രം പറ്റുന്ന ചില ഐറ്റങ്ങൾ....
    ഈ സിനിമയൊക്കെ എത്ര കണ്ടാലും ചിരിച്ചു ഊപ്പാട് ഇളകും

  • @Abhi_Amigo25
    @Abhi_Amigo25 Рік тому +55

    ഒരേ സമയം ഭക്തിയും അടിച്ചുപൊളിയും ആയാലോ, ഇന്നാ പിടിച്ചോ 😍😆
    VidhyaJi's Masterpiece 🔥✌️
    Chitra Chechi Vocals nd GP's Lyrics Exlnt
    Visuals nd Bgm Score OSM

  • @naveenbr1336
    @naveenbr1336 5 років тому +714

    If you can still enjoy this song... Then your childhood was awesome 😍❤️💓😘

  • @santhanukarma5690
    @santhanukarma5690 5 років тому +521

    കാലമേ തിരിച്ചു തരുമോ ആ പഴയ കാലങ്ങൾ 😍

  • @abhishekabhi958
    @abhishekabhi958 4 роки тому +2247

    ഒറ്റ പേര്.... *വിദ്യാസാഗർ* ...
    കട്ട വിദ്യാജി ഫാൻസിന് like അടിച്ച് പൊട്ടിക്കാൻ ഉള്ള comment 👍

  • @sanz7171
    @sanz7171 5 років тому +149

    രാരവേണു ഇങ്ങനെയൊക്കെ ചെയ്യാൻ വിദ്യാസാഗർനു മാത്രമേ പറ്റൂ... ❤

  • @nefiyanoushad3869
    @nefiyanoushad3869 2 роки тому +123

    Dileepne matrame ഇങ്ങനെ perfect ayit act ചെയ്തു ആളുകളെ chirippikkan pattuvollu sherikum oru talent ഒള്ള നടൻ ❤👍🏻

  • @sagarmudavoor8115
    @sagarmudavoor8115 5 років тому +150

    ഏത് കോളേജ് സെലിബ്രേഷൻ എടുത്താലും ഈ ഒരു പാട്ടിൻ്റെ ഡാൻസ് ഉണ്ടാകും.ഇത്രയും വർഷമായിട്ടും മലയാളികൾ മറക്കാതെ നെഞ്ചിൽ ഏറ്റിയ ഗാനം. ദിലീപ് ഏട്ടൻ്റെ ഡാൻസ് സൂപ്പർ. ചിത്ര ചേച്ചിക്ക് ഏത് ഗാനവും യോജിക്കും.

    • @amasong9759
      @amasong9759 5 років тому

      @Jayaprakash K yss

    • @lijogeorge5066
      @lijogeorge5066 3 роки тому

      പിന്നെ മാർഗഴിയെ മല്ലികയും 😂😂

  • @sarathmohan373
    @sarathmohan373 2 роки тому +36

    ഏത് ട്യൂണ് ഇട്ടാലും ആണിനെ വരികൾ കൊണ്ടു തേൻ നിറയ്ക്കുന്ന ഗിരീഷ്‌പുത്തഞ്ചേരി എന്റെ ഹീറോ❤️

  • @ഉണ്ണികൃഷ്ണൻപാട്ടമ്പലം

    2020ൽ ആരെങ്കിലും ഈ പാട്ട് കണ്ടവരുണ്ടോ ?

  • @vvskuttanzzz
    @vvskuttanzzz 4 роки тому +65

    കേട്ട് കേട്ട് മടുക്കാത്തവർ ഉണ്ടോ😍😍😍😍
    ഒരു വിദ്യാസാഗർ മാജിക്❤🙏👌

  • @mohamedjasirvp87
    @mohamedjasirvp87 3 роки тому +11

    ചിത്ര ചേച്ചി എന്ത് രസമായിട്ടാണ് പടിയിരിക്കുന്നത് ♥️♥️♥️🥰🥰

  • @josepgeorge3108
    @josepgeorge3108 Рік тому +33

    വിദ്യാസാഗർ ജീ ഒരു സംഭവമാണ്... എജ്ജാതി പാട്ട് 🔥🔥🔥

  • @jinuvijay2446
    @jinuvijay2446 5 років тому +2510

    ഇതൊക്കെ ദിലീപേട്ടന് മാത്രമേ പറ്റു..... പെർഫെക്ട്!!!!!

    • @myvoice974
      @myvoice974 5 років тому +106

      അത് നീ ഹരിശ്രീ അശോകനെ കാണാത്തതു kondaanu

    • @harikrishnan680
      @harikrishnan680 5 років тому +12

      അത് സത്യം

    • @jithucv2236
      @jithucv2236 5 років тому +8

      True

    • @vishnurk5382
      @vishnurk5382 5 років тому +20

      അതേ അതേ മുഗത് എഴുതി വച്ചിട്ടുണ്ട്

    • @amalkk142
      @amalkk142 5 років тому

      @ankita hemand correct 💯

  • @abhijithsagar4398
    @abhijithsagar4398 3 роки тому +118

    ആദരാഞ്ജലികള്‍ singer Kalyani Menon and actress Chitra 🙏🌸

  • @TheMVlogs
    @TheMVlogs 4 роки тому +780

    ലോകത്തെ ആദ്യത്തെ മീശ വച്ച കൃഷ്ണൻ 😁
    ദിലീപേട്ടൻ ishtam 🥰😍

    • @adarshpk7142
      @adarshpk7142 4 роки тому +35

      അപ്പൊ നമ്മുടെ അശോകൻ chettano

    • @adarshk1098
      @adarshk1098 4 роки тому +34

      @@adarshpk7142
      അത് അതിനു ശേഷം ആണ് ബ്രോ 🤗✌️🙂

    • @yadukrishnana.v3857
      @yadukrishnana.v3857 4 роки тому +29

      @@adarshpk7142 ath thaadi vecha krishan aanu bro

    • @gokulkriishna
      @gokulkriishna 4 роки тому +8

      @@adarshpk7142 ath ith kazhinjaanu, 😁😁

    • @cypherpunk1648
      @cypherpunk1648 4 роки тому

      Oo krishnan muscleum vech oru shadi mathram vech athum randum munnum penungal bikini achadicha shadiyum vech dance kalikuvanengi ningalku ishtapedumo. Churukam paranja shikandi akshay kumare krishnanayitu verunathu chettanu ishtapedumo

  • @dolby91
    @dolby91 5 років тому +311

    രാക്കിളിപ്പാട്ടിലെ പാട്ടുകൾക്കൊപ്പം 2000 മുതൽ സ്കൂൾ / കോളേജ് ആഘോഷങ്ങളിൽ സ്ഥിരം സോങ് 💪💪💪.ഈ പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആള് ആ തടിച്ചി ആന്റിയാണ് (ലളിതശ്രീ)😆😂😂.ഈ പടത്തിൽ അവരെ ബോധം കെടുമ്പോൾ പൊക്കുന്ന സീൻ ഒക്കെ കിടുവാണ്. 😍😘😆 "ആ... തള്ളി വിട്. ഐലേസാ !! "😂😂

    • @sreeragssu
      @sreeragssu 5 років тому +13

      Vishnu Prasad [Dolby] കടമറ്റത്ത് കത്തനാര്‍ സീരിയലിലെ ദുര്‍ഗാമ

    • @dolby91
      @dolby91 5 років тому +5

      @@sreeragssu അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ??😃😃. ഇവര് ഉള്ള episodes കണ്ടിട്ടുണ്ട് 7 ആം ക്ലാസ്സിലെ vacation time - 2004 april/may. കഥാപാത്രത്തിന്റെ പേര് മറന്നു പോയി.

    • @sreeragssu
      @sreeragssu 5 років тому +5

      ഞാന്‍ 4th ല്‍.. എനിക്ക് ഈ നടിയുടെ പേര് അറിയില്ലാര്‍ന്നൂ.. എപ്പോഴും ദുര്‍ഗാമ എന്നേ ഓര്‍മ വരൂ...

    • @dolby91
      @dolby91 5 років тому +12

      @@sreeragssu" മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു " പടത്തിലെ തങ്കം 😆

    • @dolby91
      @dolby91 5 років тому +4

      @Shithin thankachan Vishnu - കുമ്പിടിയുടെ അനിയൻ ആണ് !! 😂😂

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ 2 роки тому +11

    ലളിതശ്രീ ❤❤ എനിക്ക് അവരെ ഒരുപാട് ഇഷ്ടം ആണ് ❤❤ ചിത്രചേച്ചിയുടെ ചിരി ഒരു രക്ഷയും ഇല്ല ❤❤❤

  • @Linsonmathews
    @Linsonmathews 5 років тому +165

    ഈ സിനിമ ഇറങ്ങിയ വർഷത്തെ ഓണാഘോഷത്തിന് ഈ പാട്ടും ഡാൻസും 😍😍😍

    • @nithinnitz1239
      @nithinnitz1239 3 роки тому

      Jayaram
      ജയറാം തനിക്ക് ലഭിച്ച വേഷം മികച്ചതാക്കി .
      RahasyaPolice , Sathya , SuryaPuthran , Aayushkkaalam ,
      ഉത്തമൻ , കനകസിംഹാസനം , ദില്ലി വാലാ രാജകുമാരൻ , സമസ്ത കേരളം പി.ഒ. , ജിഞ്ചർ , തൂവൽ ക്കൊട്ടാരം , അദ്വൈതം കൊച്ചി കോടമ്പാക്കം , ആയുഷ്മാൻ ഭവ: , നാറാണത്ത് തമ്പുരാൻ , വൺ മാൻ ഷോ , ശേഷം , സൂര്യൻ , കഥാനായകൻ , ക്യഷ്ണപ്രസാദ് , പുതിയ കരുക്കൾ , ഇവർ , ഫിംഗർപ്രിന്റ് , പൗരൻ , എന്നും നന്മകൾ , മാന്ത്രികൻ
      മിസ്റ്റർ ബട്ട്ലർ നടി യേ ശ്രദ്ധിക്കുക സൂക്ഷ്മതയോടെ കാണി
      രാരവേണു പ്രഷർ എങ്ങും എവിടെയും
      ആഹ്ളാദം ഉളളീന്ന് കേട്ടുകേൾവി ഒരുപാടാണ് രാരവേണു

  • @user-qq4nm1wy4s
    @user-qq4nm1wy4s 3 роки тому +27

    വിഷു nte അന്ന് വെളുപ്പിനെ ഈ song ഒന്ന് കേൾക്കണം എന്റെ അമ്മോ എന്തൊരു feel ✨️❤️

  • @sijukuttoos7865
    @sijukuttoos7865 5 років тому +123

    ദിലീപട്ടേൻ ഒരു സംഭവം തന്നെ പൊളിച്ചു ,,,, വിദ്യാസാഗർ.,,,,'

  • @zarangcz3633
    @zarangcz3633 3 роки тому +26

    ഇതു രീതിയിലുള്ള മ്യൂസിക് ഉം ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം 😍

  • @rajeshmrl
    @rajeshmrl 5 років тому +148

    Super audio quality പിന്നെ നമ്മുടെ ദിലീപേട്ടൻ പൊളിച്ചു... എത്ര കുറ്റം പറഞ്ഞാലും അങ്ങേര് മാസ്സ് ആണ്

  • @the_man_withr1760
    @the_man_withr1760 4 роки тому +231

    ഇത്രയും നല്ല പാട്ടുകൾ ചെയ്തിട്ടും വിദ്യാസാഗർ നു മലയാളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന് പറയുന്നത് ശെരിയല്ല. പുള്ളി ഇപ്പോളും മലയാളത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത സംഗീത പ്രതിഭയാണ് അതുകൊണ്ട് ആണ് പുള്ളി ഇപ്പോളും മലയാളത്തിൽ സംഗീതം ചെയുന്നത് ...എത്രയോ നല്ല പാട്ടുകൾ ആണ് നമ്മൾക്ക് തന്നിരിക്കുന്നത് ....

    • @Anjanaanju99
      @Anjanaanju99 4 роки тому +21

      Innavare channels malsarich nadathunna oru awardshowyilm adhehathinu oru tribute oo life time achievement awardo kodukknth kanditilla....ar rahman is everywhere

    • @anoopjohny9474
      @anoopjohny9474 3 роки тому +22

      മലയാളത്തിൽ underrated എന്ന് അങനെ പറയാന്‍ പറ്റൂല.. പക്ഷേ.. Tamil il.. Very underrated എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. 😞എത്രയോ hits Tamil il അദ്ദേഹത്തിന്റെ ind. എന്നിട്ടും Vidyasagar എന്ന് paranja ആരാ എന്ന് chothikkunna tamizhare palareem കാണാറുണ്ട്. ☹️
      മലയാളത്തിൽ അദ്ദേഹത്തെ പക്ഷേ എല്ലാവർക്കും അറിയാമെങ്കിലും.. ഒരു tribute പോലെ ഒക്കെ എങ്കിലും അദ്ദേഹത്തിന് കൊടുക്കണ്ടേ..എന്ന് തോന്നിയിട്ടുണ്ട്.. കൊടുത്തിട്ടില്ല എന്നല്ല. എന്നാലും....

    • @geethus_world_
      @geethus_world_ Рік тому +1

      @@anoopjohny9474 felt the same😢

    • @mrdubboli
      @mrdubboli Рік тому +2

      Vidya ji 63 malayalam movies il music cheyythittund

  • @emmanualantony5649
    @emmanualantony5649 4 роки тому +77

    Remix വേണ്ടാത്ത മലയാളത്തിലെ ഒരേ ഒരു പാട്ട്.....😉

    • @nithinnitz1239
      @nithinnitz1239 3 роки тому

      Jayaram
      ജയറാം തനിക്ക് ലഭിച്ച വേഷം മികച്ചതാക്കി .
      RahasyaPolice , Sathya , SuryaPuthran , Aayushkkaalam ,
      ഉത്തമൻ , കനകസിംഹാസനം , ദില്ലി വാലാ രാജകുമാരൻ , സമസ്ത കേരളം പി.ഒ. , ജിഞ്ചർ , തൂവൽ ക്കൊട്ടാരം , അദ്വൈതം കൊച്ചി കോടമ്പാക്കം , ആയുഷ്മാൻ ഭവ: , നാറാണത്ത് തമ്പുരാൻ , വൺ മാൻ ഷോ , ശേഷം , സൂര്യൻ , കഥാനായകൻ , ക്യഷ്ണപ്രസാദ് , പുതിയ കരുക്കൾ , ഇവർ , ഫിംഗർപ്രിന്റ് , പൗരൻ , എന്നും നന്മകൾ , മാന്ത്രികൻ
      മിസ്റ്റർ ബട്ട്ലർ നടി യേ ശ്രദ്ധിക്കുക സൂക്ഷ്മതയോടെ കാണി
      രാരവേണു പ്രഷർ എങ്ങും എവിടെയും
      ആഹ്ളാദം ഉളളീന്ന് കേട്ടുകേൾവി ഒരുപാടാണ് രാരവേണു

    • @hereiam871
      @hereiam871 Рік тому +1

      Sathyam

  • @raash133
    @raash133 4 роки тому +25

    പണ്ട് ചിത്രഗീതത്തിൽ ഈ പാട്ട് ആദ്യമായി കണ്ടത് ഓർക്കുന്നു... 2000ൽ... ഡിഡി 1 ഉം DD2 ഉം മാത്രം ഉണ്ടായിരുന്ന ഒരു കാലം...

  • @mathewspmathew9466
    @mathewspmathew9466 5 років тому +420

    ചിതൃഗീതം ഓർമ്മ വന്നവർ 😍

  • @vrshapadmanabhan2966
    @vrshapadmanabhan2966 3 роки тому +17

    90's 𝓴𝓲𝓭𝓼 അന്ന് ഈ പടത്തിന്റെ റേഞ്ച് വേറെ ലെവൽ 🎼🎼പാട്ടുകൾ അതിമനോഹരം റിപീറ്റ് അടിച്ചു കണ്ടതിനു കണക്കില്ല 👌👌👌

  • @junaidknlr
    @junaidknlr 5 років тому +101

    വിദേശത്ത് ജോലി ചെയ്തിരുന്നപ്പോൾ റൂം മേറ്റ്‌ ന്റെ അലാം ട്യൂൺ ആയിരുന്നു ,4 am ആഹ .....

  • @abinabi6519
    @abinabi6519 3 роки тому +9

    Varshamgal kazhinjalum epozhum fresh feel kittunna vidyasagar magic✌🧞‍♂️💗🥰

  • @dobby8717
    @dobby8717 5 років тому +796

    വിദ്യാസാഗർ ഫാൻസ്‌... ❤❤ അടി ലൈക്...

    • @athul119
      @athul119 5 років тому +4

      ❤❤❤

    • @dilip_s
      @dilip_s 5 років тому +18

      Vishu Omanakuttan "Vidyasagar" ennu mathram paranja mathi, Like njaan Adichirikkum muthe 😘❤

    • @arunsagar2023
      @arunsagar2023 4 роки тому +2

      ഞാനും....

    • @niranjananair4706
      @niranjananair4706 4 роки тому +4

      🎼♥️🎼

    • @anilb2129
      @anilb2129 4 роки тому +7

      വിദ്യാജി മുത്താണ് 😘😍❤️

  • @Trekflix
    @Trekflix 3 роки тому +15

    പട്ടു കേൾക്കുന്നതിനേക്കാൾ ത്രിൽ ആണ് ഇതിലേ comments വായിക്കാൻ... ഒരു വല്ലാത്ത നൊസ്റ്റു feel

  • @കമന്റ്മുതലാളി

    പാട്ട് ശെരിക്കും സ്ലോ ആണ്.. എന്നാൽ ബീറ്റ് speedum... ബട്ട്‌ എന്താ ഒരു മാജിക്‌ ഇതിന്റ മിക്സ്‌ 😘😘😘😘❤️❤️❤️❤️

  • @muhammednihasnizar7763
    @muhammednihasnizar7763 3 роки тому +11

    കുളിരാർന്നൊഴുകും യമുന നദിയിൽ നീരാടാൻ നീ വന്നാട്ടെ...
    ചിത്ര... ♥️♥️♥️♥️♥️♥️♥️

  • @keralamojo393
    @keralamojo393 2 роки тому +15

    ജന്മഷ്ടമി ആശംസകൾ💜 🥀 വിദ്യ ജി ഫാൻസ് trivandrum🔥😌

  • @novitanixon7733
    @novitanixon7733 5 місяців тому +4

    ഈ ദിവസം എന്തായാലും ഇവിടെ വരും. വളരെ അധികം ഇഷ്ടപെട്ട പാട്ടാണ്. ഇന്നലെ we channel il കണ്ടിട്ടും ഇന്ന് ഇവിടെ വന്നു. എല്ലാവർക്കും Happy Vishu 😊

  • @_nirmal.p.rajan_
    @_nirmal.p.rajan_ 5 років тому +185

    ഓഡിയോ കിടു ക്ലാരിറ്റി 😍✌️

  • @akhilsanthosh2685
    @akhilsanthosh2685 2 роки тому +9

    ചിത്രമ്മാ വേറെ level.... Modulation level S ജാനകി അമ്മയ്ക്കും മുകളിൽ 💞💞💞💞🙏🙏🙏🙏

  • @jithinzutube
    @jithinzutube 4 роки тому +49

    You cannot watch this song without a smile on your face!!!

  • @pranavappu8468
    @pranavappu8468 4 роки тому +17

    ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ ഇത് കമ്പോസ് ചെയ്തതും വിദ്യാജി ആണ് ❤🔥😍

  • @abc788
    @abc788 4 роки тому +51

    02:14 once Chitrachechi starts singing vere level 👌👌

  • @ebyarhan5791
    @ebyarhan5791 3 роки тому +9

    Ithirangumbol dileep age 30
    Innathe youthammaru ith chyyunnath alochich nokkye..
    He is special..:🔥❤️❤️❤️

  • @mahalakshmi9795
    @mahalakshmi9795 2 роки тому +27

    Always in love with Mollywood 😍 love from TamilNadu

  • @jasimmuhammad1914
    @jasimmuhammad1914 4 роки тому +501

    "അമ്പാടി കുയിലല്ലേ"...ഹൊയ്‌
    പൊന്നോടകുഴലല്ലേ...ഹൊയ്‌
    നരുവെണ്ണക്കുടമല്ലേ...ഹൊയ്‌'
    അതാരാ അങ്ങനെ ഒരു ഹൊയ്‌ വിട്ടത്🤣🤣🤣🤣

    • @sreelakshmi10
      @sreelakshmi10 4 роки тому +15

      Jasim Muhammad ith vaayich orupaad chirichu 😂😂😂😂

    • @scp.342
      @scp.342 3 роки тому +2

      Legend

    • @Krishnathatsit
      @Krishnathatsit 3 роки тому +1

      Cinema mix

    • @athirabm8745
      @athirabm8745 3 роки тому +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂uffffff

    • @vrindadk165
      @vrindadk165 3 роки тому

      @@sreelakshmi10 àqqqqqqq

  • @Sallunavas
    @Sallunavas 5 років тому +750

    2019 ജൂലൈ മാസത്തിൽ കാണുകയാണെങ്കിൽ like അടിക്കാൻ മറക്കണ്ട... ok

    • @sanoopsathish4321
      @sanoopsathish4321 5 років тому +2

      ജൂലൈ ബുക്ക് ചെയ്തോ 🤣

    • @Sallunavas
      @Sallunavas 5 років тому +4

      @@sanoopsathish4321 ജൂലായ് ഞാൻ എടുത്തു..😁

    • @hudhahudhappi9395
      @hudhahudhappi9395 5 років тому +1

      😂😁😁

    • @anjalirajan5801
      @anjalirajan5801 5 років тому +6

      @@Sallunavas enna August njn ingu edukkua,ningal nik august tharanm,nik august venam...😭😭😭😭😭

    • @nicethoughtsphilip2115
      @nicethoughtsphilip2115 5 років тому

      @@anjalirajan5801 😂

  • @Es_Je
    @Es_Je 3 роки тому +10

    മലയാളിയോട് ആരെങ്കിലും രാരവേണു കീർത്തനം ആലപിക്കാൻ പറഞ്ഞാൽ കണ്ണുംപൂട്ടി ഈ പാട്ടു പാടിയേച്ചും വരും.😃😃 ചെറുപ്പംമുതലേ കേട്ട് കേട്ട് അടിക്ട് ആയി അതങ്ങു തലച്ചോറിൽ ഉറച്ചുപോയി 🤗

  • @Parvathypeach
    @Parvathypeach 5 років тому +12

    ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ..... ഈ പാട്ട് കേൾക്കുംമ്പം ഭയങ്കര nostalgia

  • @maneeshmm3763
    @maneeshmm3763 5 років тому +12

    ഞാൻ അങ്ങ് 10 ക്ലാസ്സിൽ പഠിക്കുമ്പോൾ annul dey ല്ലേ കളിച്ച പാട്ട് ആയിരുന്നു കൃഷ്ണൻ ആയിട്ട് അതൊക്കെ ഒരു കാലം 😄😀 അതിലുപരി ഞാൻ ഒരു ഗുരുവായൂർ കാരൻ കുടി ആണ് 😊

  • @shyammararithottam3682
    @shyammararithottam3682 3 роки тому +18

    വർഷങ്ങൾ എത്ര കടന്നു പോയാലും മനസ്സിൽ നിന്ന് പോവാത്ത ഒരു പാട്ട് തന്നെ ഈ ഗാനം

  • @vineeshbabu9600
    @vineeshbabu9600 3 роки тому +9

    വിദ്യ ജി ❤️🧡💙💚❤❤💚💙❤️ചിത്ര ചേച്ചി കല്യാണി മേനോൻ 🧡🧡💙💛❤

  • @nandhuanandhu4374
    @nandhuanandhu4374 4 роки тому +17

    ലിഫ്റ്റിൽ കുടുങ്ങിയതും ഈ പാട്ടും ഇപ്പോഴും ഈ സിനിമ കാണാൻ നേരം ഓർക്കുന്നു

  • @BheemNationalist
    @BheemNationalist 4 роки тому +8

    ചിരിക്കാതെ ഇത് കാണാനേ പറ്റില്ല 😆
    ഇത് കാണുമ്പോൾ തന്നെ ചിരിച്ചു പോവുകയാണ്... 😅

  • @sharankumar3297
    @sharankumar3297 2 роки тому +29

    Ijjathi song 🙏🥰
    Dhileepettan and vidyaji hit compo of molywood 💥💥

  • @nejilptpm5283
    @nejilptpm5283 3 роки тому +5

    എന്തോ ഈ പാട്ടു കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല
    വിദ്യ ജി ❤

  • @sudeepkumar1416
    @sudeepkumar1416 5 років тому +67

    1999 dooradarshan chithrageetham good old days

    • @dolby91
      @dolby91 5 років тому +2

      No. 2000

  • @renjithmathewpsc
    @renjithmathewpsc Рік тому +6

    ഇതു 1st time വെള്ളിയാഴ്ച്ച ചിത്രഗീതത്തിൽ കേട്ടപ്പോൾ....
    അന്ന് ചിരിച്ച് ചത്ത് 😅😂🤣🤣🤣🤣🤣

  • @vishnudasvishnu1768
    @vishnudasvishnu1768 4 роки тому +10

    2020ൽ ഈ പാട്ട് കേൾക്കാൻ വന്നത് ഗാനമേളയിലെ ചെയിൻ സോങ്ങിനിടയിൽ കേറിവന്ന കാരണം😛😍😍😍❤️❤️❤️❤️❤️❤️❤️

  • @devikadevananda4080
    @devikadevananda4080 3 роки тому +6

    വളരെ കോമഡി ചിത്രം
    വളരെ രസകരമായ പാട്ട്
    ദീലീപേട്ടൻ്റെ evergreen movie and song
    4 sundarikal

  • @BLACKBIRD.1
    @BLACKBIRD.1 2 роки тому +41

    90 അതൊരു പോളി ആയിരുന്നു🥰🥰🥰🥰...... ഇന്ന് 1 മില്യൺ അടികൻ കിടന് കഷ്ടപ്പെടുന്ന പട്ട്കൾ കാണുമ്പോൾ ചിരി വര..🤣

  • @Kizhoorkkaran
    @Kizhoorkkaran 2 роки тому +6

    പതിറ്റാണ്ടുകൾ ഇനിയും കടന്നുപോയാലും മായാത്ത വിദ്യാ ജി മാജിക്‌...❤️❤️

  • @jerusalem0771
    @jerusalem0771 5 років тому +36

    *വിദ്യാസാഗർ ഇഷ്ടം* ❤

  • @jaisonvarghese978
    @jaisonvarghese978 4 роки тому +102

    മലയാളത്തിലെ ആദ്യത്തെ DJ.... ❤️😍😂

    • @jaisonvarghese978
      @jaisonvarghese978 Рік тому

      Comment ആരും ഇട്ടിലെങ്കിലും 3വർഷത്തിന് ശേഷം ഞാൻ തന്നെ ഇടുന്നു അത്രക്കും എന്റെ ഫേവറേറ്റ് സോങ് ആണ് ❤️❤️❤️😘

  • @anumolanus6372
    @anumolanus6372 4 роки тому +10

    Comedy,romantic,polition,action,...angane ethu charecterum ivide pokum,dileepettan😍😍😍😍😍👍👍👍👍

  • @navaneedhblock5973
    @navaneedhblock5973 4 роки тому +12

    വിദ്യാസാഗർ ... ഗിരീഷ് പുത്തഞ്ചേരി കോംബോ ...
    ❤❤❤

  • @amalsuresh4088
    @amalsuresh4088 5 років тому +67

    ❤️ ഈ സോങ് ഇല്ലാതെ എന്ത് വിഷു 😍😍

  • @Vkeeey53
    @Vkeeey53 5 років тому +29

    FIRST REMIX OF MOLLYWOOD
    PERFECT SONG AND VISUALS
    DILEEP AMBO HEAVYYY 💜🔥

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 5 років тому +8

    കുട്ടിക്കാലത്ത് TV കാണുംബോ ഈ പാട്ടിന്റെ സമയത്ത് കരണ്ട് പോകാതിരിക്കാന്‍ പാര്‍ത്ഥിച്ചിട്ടുണ്ട്.. അതൊക്കെ ഒരു കാലം

  • @saransurya94
    @saransurya94 3 роки тому +9

    വിദ്യാസാഗർ എന്ന അത്‍ഭുതം ❤️

  • @chandlerminh6230
    @chandlerminh6230 5 років тому +351

    2029ൽ ഈ വീഡിയോ കാണാൻ പോകുന്നവർക്ക് like അടിക്കാം

    • @noushadh2
      @noushadh2 4 роки тому +6

      Anneram jeevan undaavo enn nokatte chengaayi

    • @lal4134
      @lal4134 4 роки тому +2

      I came here by time travel...from 2040

    • @chippyviswanathan2934
      @chippyviswanathan2934 4 роки тому +2

      Jeevanode undel kanum 😁😁

    • @jinuphilippose5202
      @jinuphilippose5202 3 роки тому

      ഞാൻ 2050ൽ മാത്രമേ കാണുന്നുള്ളൂ

  • @radone331
    @radone331 4 роки тому +24

    Oh...
    My kuttikaalam memories..
    2:07 dileepinte actions 😀😁

  • @anjaly5604
    @anjaly5604 3 роки тому +9

    Dillep liftil biriyani undakkunna scene kanan vendi cinema kandodirunna kalam...

  • @Travelcapturebymoonwalker
    @Travelcapturebymoonwalker 4 роки тому +53

    ലിഫ്റ്റിലെ ബിരിയാണിയും പിന്നെ തടിച്ചി തുള്ളുമ്പോൾ ഭൂമി കുലുങ്ങുന്നതും 90 kids nostu

  • @sreenathor2282
    @sreenathor2282 Рік тому +4

    കോളേജിലെ ഏത് പ്രോഗ്രാമിനും ഈ പാട്ടിന് മാത്രം ചുവട് വക്കുന്ന ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു....🎉

  • @KIRAN_DENJI
    @KIRAN_DENJI 4 роки тому +6

    Pandu kalathe deleep ettan😍😍😍💓kalakki kalanju

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 роки тому +8

    ചിത്രാമ്മ, കല്ല്യാണി മാം, വിദ്യാജി 💖💖💖💖

  • @sherin6324
    @sherin6324 3 роки тому +9

    ബിജിഎം അപാര മിക്സിങ് ആണ് 👍
    ഗ്രേറ്റ്‌ വിദ്യാജി

  • @annacaroline6068
    @annacaroline6068 11 місяців тому +5

    First devotional DJ song in the world Vidyaji ❤️❤️❤️

  • @jostinjeramiasdcruz
    @jostinjeramiasdcruz 4 роки тому +38

    Vidyasaagar. Thank you for make our childhood awesome.

  • @Praveenmenon666
    @Praveenmenon666 4 роки тому +6

    വിദ്യാജി നിങ്ങൾ മാസ്സ് ആണ് 😍😍

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 роки тому +19

    Vidyasagar magic !!🙏🏼🙏🏼

  • @Labeeb61
    @Labeeb61 4 роки тому +17

    Mollywoods first dj songs by the ultra legend vidyaji ⚡️

  • @reshminair4144
    @reshminair4144 2 роки тому +12

    Learning this song in carnatic and the moment I sing first 2 lines, i remember next lines from this song!!! This song and dileep are made for each other!