മമ്മൂക്ക❤️ ഗൗതം മേനോൻ സിനിമയുടെ പൂജ .. Mammootty Mammootty Kampany

Поділитися
Вставка
  • Опубліковано 22 сер 2024
  • മമ്മൂക്കയുടെ പുതിയ സിനിമയുടെ പൂജയ്ക്ക് മമ്മൂക്ക വന്ന ലുക്ക് കണ്ടോ.. Mammootty Mammootty Kampany
    #malayalamcinema #mammoottyfansclub #mammootty #mammoottykampany #shajienaduvil

КОМЕНТАРІ • 46

  • @sajankmathew6143
    @sajankmathew6143 Місяць тому +9

    മമ്മൂക്കയുടെ പരിപാടിക്ക് പിഷാരടി ഇല്ലാത്ത കാര്യമില്ല ..

  • @user-ef7bb1sw7b
    @user-ef7bb1sw7b Місяць тому +30

    ആള് വേറെ തന്നെ സംഭവം ആണ് എന്തൊക്കെ പറഞ്ഞാലും 😍

  • @prasadkvprasadkv6384
    @prasadkvprasadkv6384 Місяць тому +14

    മമ്മുക്ക ❤️❤️❤️

  • @sindhuks365
    @sindhuks365 Місяць тому +19

    ❤️👌🏼👌🏼 എന്റെ സാറെ ഇത് വമ്പൻ സൂപ്പർ ഹിറ്റാവ🙏🏼☝🏼🙏🏼🙏🏼🙏🏼

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Місяць тому +12

    Mammookka 👌👋👋👋👍👍👍💪💪💪❤🎉🎉🎉

  • @thehero5316
    @thehero5316 Місяць тому +10

    Mammookka ❤️

  • @JinuJinesh-ln9bn
    @JinuJinesh-ln9bn Місяць тому +9

    CHULLAN.CHEKKAN..MAMMOOKA...💙💚💛🧡❤

  • @beenapm7740
    @beenapm7740 Місяць тому +5

    Mammookka ❤❤❤

  • @venkateshs4646
    @venkateshs4646 Місяць тому +3

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😊

  • @sujata6001
    @sujata6001 Місяць тому +12

    Superb!

  • @gkkizhoura.2833
    @gkkizhoura.2833 Місяць тому +6

    Mamooka The great...!

  • @sujata6001
    @sujata6001 Місяць тому +12

    Waiting for the movie.

  • @ansaransar871
    @ansaransar871 Місяць тому +8

    Age 75 aanelum kidu powli❤❤

  • @zubairazhykodan3891
    @zubairazhykodan3891 Місяць тому +4

    🥰𝐦𝐚𝐦𝐦𝐨𝐨𝐤𝐀
    𝐆𝐨𝐤𝐮𝐥🥰

  • @ShahulHameed-wk6yq
    @ShahulHameed-wk6yq Місяць тому +3

    Suparavate❤❤

  • @ajimattalukkal8114
    @ajimattalukkal8114 Місяць тому +8

    മലയാളത്തിൽ സത്യൻ അന്തിക്കാട് മമ്മൂട്ടി ടീമിന്റെ ഒരു സിനിമ വരാത്തതെന്തുകൊണ്ടായിരിക്കും എത്ര ആലോചിട്ട് പിടികിട്ടുന്നില്ല ഗോളന്ദരവർത്ത അർത്ഥം കളിക്കളം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങൾ മുൻപ് ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അതുപോലെ വരാത്തദെന്തുകൊണ്ടായിരിക്കും

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo Місяць тому +4

      സത്യൻ അന്തിക്കാട് ഭീഷ്മ പാർവത്തിന് ശേഷം ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയിൽ മമ്മൂട്ടി വച്ച് പ്ലാൻ ചെയ്തിരുന്നു. തിരക്ക് കാരണം നടന്നില്ല. ഇനി ചിലപ്പോൾ മോഹൻലാൽ പടം കഴിഞ്ഞാൽ ചിലപ്പോൾ നടക്കുമായിരിക്കും

    • @commentismyweakness7004
      @commentismyweakness7004 Місяць тому

      സത്യേട്ടനെ കാണുമ്പോൾ നേരിട്ട് ചോദിച്ചിട്ട് പറയാം 😄

    • @saji7083
      @saji7083 Місяць тому

      വരുന്നുണ്ട്. അടുത്ത് തന്നെ. കാസ്റ്റിംഗ് ആയിട്ടില്ല.

  • @rasheedrifak5896
    @rasheedrifak5896 Місяць тому +6

    👍👍👍

  • @rohitsharma..___435
    @rohitsharma..___435 Місяць тому

    Mammookka that's smile just awesome ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo Місяць тому +4

    Mammootty Was The First Choice In Vettayadu Vilayadu.

    • @nissarpa1259
      @nissarpa1259 Місяць тому +2

      അത്രയ്ക്കും വേണോ? First choice Ajit ആയിരുന്നു എന്നാണ് ഞാൻ കേട്ടത്, കാക്ക കാക്കയും first choice Ajit തന്നെ ആയിരുന്നു.

  • @sureshp8124
    @sureshp8124 Місяць тому

    മമ്മൂക്ക 💕💕💕💕💕💕എൻ ഉയിർ 💕💕💕ഷാജി ബ്രൊ എല്ലാ വീഡിയോ യും അപ്പ്‌ ലോഡ് ചെയ്യണേ..

  • @josephjose4004
    @josephjose4004 Місяць тому

    Mammooka ❤❤❤

  • @Shreya76541
    @Shreya76541 Місяць тому +4

    Dream combo..How was shoot going..can we expect something bigger?

    • @Roaring_Lion
      @Roaring_Lion Місяць тому +1

      We can.because it is Mammootty company❤

  • @RahmanRpRp
    @RahmanRpRp Місяць тому

    Super video❤❤

  • @ansarianu9586
    @ansarianu9586 Місяць тому

    M⭐⭐⭐

  • @vinu138
    @vinu138 Місяць тому +2

    next 500cr...

  • @user-cb8ni7eu3n
    @user-cb8ni7eu3n Місяць тому

    May be Next 100cr

  • @user-yh2hw5nc5d
    @user-yh2hw5nc5d Місяць тому +1

  • @midhunfdfs2513
    @midhunfdfs2513 16 днів тому

    Mamooka kude oru photo edukkan chance oppichu thramo

  • @Trideap12
    @Trideap12 Місяць тому

    Who is the cinematographer of new movie?

  • @tomjohnedatt
    @tomjohnedatt Місяць тому

    Where is the movie location ?

  • @joyubinajulio7006
    @joyubinajulio7006 29 днів тому

    മമ്മൂക്കയെക്കാൾ നല്ലത് മമ്മൂകോയ ആണ്

    • @FSiraj-qh3ki
      @FSiraj-qh3ki 27 днів тому

      എന്ന് കാസ രോഗി 😂😂😂

  • @binoybruno2418
    @binoybruno2418 Місяць тому +1

    Wht an aura🤌🫰

  • @sanalv7305
    @sanalv7305 Місяць тому

    Evideyum pishu 😂

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny Місяць тому

    Pooja katinjille cinima thudango

  • @rejul2005
    @rejul2005 Місяць тому

    There is no much interactions between the director and the hero. Entharo entho

  • @subrahmanyanpilla5343
    @subrahmanyanpilla5343 Місяць тому

    ഈ. പിഷാരടി. എന്തിനാ. പുറകെ. നടക്കുന്നത്

  • @shajikattanath1507
    @shajikattanath1507 Місяць тому

    മമ്മൂക്ക 😍🥰

  • @SURESHS-l6g
    @SURESHS-l6g Місяць тому