ആ പാട്ടിനു ഒരു കുഴപ്പവുമില്ല . പക്ഷെ സന്ദർഫോചിതമായിട്ട് പാട്ട് പാടാൻ അറിയാൻ മേലാത്തവർ എന്തു വിശ്വാസികളാണ് . ക്രിസ്തീയ സംഗീത പുസ്തകത്തിൽ ഓരോ സന്ദർഫത്തിലും പാടേണ്ട പാട്ടുകൾ തിരിച്ചിട്ടുണ്ട് . വിമർശിക്കുന്നവർക്കും ഇങ്ങനെയുള്ള ജ്ഞാനം വേണം .
ഒലിവ് മല ഒരുങ്ങി കഴിഞ്ഞു എന്നാ പാട്ടിനു വല്ല കുഴപ്പവുമുണ്ടോ. അതോ ഇന്ന പാട്ടുകളെ പാടവു എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ...?? പ്രസംഗം ഒക്കെ കൊള്ളാം, പക്ഷേ മറ്റുള്ളവരെ ആവിശ്യം ഇല്ലാതെ കളിയാക്കുന്നത് നിർത്തണം... 🙏🏼🙏🏼
All your messages are very powerful🙏God bless you in abundance beyond measure🙏
റെ ദഖം അനുഗ്രഹിക്കെട്ട ആമേൻ👍🙏🙏👍🌹🌹
Thank you lord 🙏🙏🙏🙏
Praise the Lord Pastor
ആ പാട്ടിനു ഒരു കുഴപ്പവുമില്ല . പക്ഷെ സന്ദർഫോചിതമായിട്ട് പാട്ട് പാടാൻ അറിയാൻ മേലാത്തവർ എന്തു വിശ്വാസികളാണ് . ക്രിസ്തീയ സംഗീത പുസ്തകത്തിൽ ഓരോ സന്ദർഫത്തിലും പാടേണ്ട പാട്ടുകൾ തിരിച്ചിട്ടുണ്ട് . വിമർശിക്കുന്നവർക്കും ഇങ്ങനെയുള്ള ജ്ഞാനം വേണം .
ഒലിവ് മല ഒരുങ്ങി കഴിഞ്ഞു എന്നാ പാട്ടിനു വല്ല കുഴപ്പവുമുണ്ടോ. അതോ ഇന്ന പാട്ടുകളെ പാടവു എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ...??
പ്രസംഗം ഒക്കെ കൊള്ളാം, പക്ഷേ മറ്റുള്ളവരെ ആവിശ്യം ഇല്ലാതെ കളിയാക്കുന്നത് നിർത്തണം... 🙏🏼🙏🏼
പാട്ടിനു കുഴപ്പമൊന്നുമില്ല . സന്ദർഫോചിതമായിട്ട് പാടണം . അതറിയാൻ മേലാത്തവർ പടരുത് . വിമർശിക്കുന്നവർക്കും ആരാധനയെപ്പറ്റി ഒരു ജ്ഞാനമില്ല ....... .
അതു വേണം.... എന്നാ ലെ അവരും ഉണരു സോദരാ....😂
Bro. Pazhaya paattukal mikathum anubhavamanu, athu mathramalla theivathinte abhishakthanmar ezhuthiyathanu. Ippol mikavathum anganalla. Athu kondavum.