അങ്ങനെ ഞാൻ swift vxi എടുത്തു 😍❤️ | swift vxi എടുക്കാൻ ഉണ്ടായ കാരണം ? swift all varients explained

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 163

  • @ananthukr1556
    @ananthukr1556 10 місяців тому +2

    2021 il വാങ്ങിയ swift ഇപ്പോളും new പോലെ കൊണ്ടുനടക്ക്ന്നു... company service mathram.. complaints ഒന്നും വന്നിട്ടില്ല.. അത്യാവശ്യം ഓടിയിട്ടും ഉണ്ട്. Swift ഇഷ്ടപ്പെട്ട് എടുത്തതാണ്(അപ്പോൾ 7.3lk).. പലരും പറഞു ബോഡി ക്വാളിറ്റി കുറവാണ് എടുക്കരുത് എന്നൊക്കെ, പക്ഷേ safe aayi കൊണ്ട് നടക്കുന്നതുകൊണ്ട് ഇപ്പോളും happy

  • @uservyds
    @uservyds 11 місяців тому +9

    0:13 അടുത്ത മാസം എത്തുന്ന സ്വിഫ്റ്റ് ന്റെ പുതിയ ഫേസ് ലിഫ്റ്റ് ഹൈബ്രിഡ് മോഡൽ നു വേണ്ടി കാത്തിരിക്കുന്നു 🔥👌👌👌

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      😍❤️

    • @mrmedia5614
      @mrmedia5614 11 місяців тому +1

      Njanum aduth masan varumayirikkum allee

  • @khanmajeed1
    @khanmajeed1 11 місяців тому +10

    കൈയിൽ ഉള്ള പൈസക്ക് കിട്ടുന്ന വണ്ടിയല്ലേ വാങ്ങുവാൻ കഴിയു അല്ലാതെ സ്വിഫ്റ്റ് ന്ടെ പൈസ കൊണ്ട് ബെൻസ് ഓടി bmw വാങ്ങുവാൻ കഴിയില്ലല്ലോ

  • @sudhi07
    @sudhi07 11 місяців тому +4

    പുറത്തുന്നു എക്സ്ട്രാ ഫിറ്റിങ് ചെയ്താൽ വറന്റി പോകുമോ...eg Touchscreen camera etc

    • @aldenicvlogz
      @aldenicvlogz  11 місяців тому +3

      Illa bro, wire cutting illaathe cheyytha mathi 😊

  • @saj224
    @saj224 11 місяців тому +2

    Bro ithinte mileage test oru video cheyyane, njanum swift vxi eduthu 2 monts ayi. Enik mileage kurachu doubts und so onu chyyane.

    • @aldenicvlogz
      @aldenicvlogz  11 місяців тому

      Sure 😇

    • @R_U-KraZy
      @R_U-KraZy 11 місяців тому

      22 to 24 kittum...😊

    • @saj224
      @saj224 11 місяців тому

      @@R_U-KraZy bro cityil oke pettanu petrol bar meteril kurayunat kanam ac idumbo entanu manasilakunila

    • @R_U-KraZy
      @R_U-KraZy 11 місяців тому

      @@saj224 bro, 2 reasons und..
      1.. city il oodumbol mileage adhikam kittila, nammal idayk idayk gear change cheyyum, brake pidikkum, traffic block, pinna nammude naatile road nte avastha ariyamallo.. So city il oke odumbol mileage kuravayirikkum..
      2. Bro de vandi ippo 2 months alle ayyittullu., so oru 1 year okke aayi 1st main service kazhiyumbol kuraychukoodi mileage kittum.. Enikkum ingane thanneyayirunu..
      Pinna njan paranja 22 to 24 mileage highway il nammal speed okke maintain cheyth oodichale kittukayullu.
      5th gear il oru 60 to 70 maintain cheyth poyal mathy.
      City il enik 17 to 19 aanu kittunath.
      Enik AC ittu odichapol aanu ee mileage okke kitiyath. Ac ittu odikkunath aanu eppolum nallath.

    • @saj224
      @saj224 11 місяців тому

      @@R_U-KraZy Cityil AC ittu pokumbo clusteril 18 to 19 kanikum but athu tane kituno enu doubt anu. Ini full tank adichu nokanam apo ariyam etra enu.

  • @abinjithkv9853
    @abinjithkv9853 11 місяців тому +3

    Bro entha baleno edukkanje swiftinekkal spaceum build qualityum undallo
    Baleno sigmayanenkil nalla featuresum kuranja ratenum kittumallo?😌

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      Athinte detailed aayittulla kaaranam njaan naalathe video il parayaam bro 😇

    • @abinjithkv9853
      @abinjithkv9853 11 місяців тому +1

      @@aldenicvlogz ok😇❤️

    • @sijumon5051
      @sijumon5051 11 місяців тому +2

      ഞാൻ vxi ആണ് എടുക്കാൻ ഇരുന്നത് എല്ലാം നോക്കി കഴിഞ്ഞപ്പോ ബാലെനോ എടുത്ത് sigma🤩🎉

  • @star_boy387
    @star_boy387 11 місяців тому +3

    Bro Zxi plus എടുക്കാതില്ലായിരുന്നോ. ..പിന്നെ accessoires ഒന്നും ചെയ്യേണ്ടി വരില്ല

    • @LOGAN-et1cx
      @LOGAN-et1cx 10 місяців тому +1

      Camera cruise control ozhike vera entha difference ulle zxi ayt

    • @star_boy387
      @star_boy387 10 місяців тому +1

      @@LOGAN-et1cx back wiper , fog lamp alloy wheels

    • @_DUBAIJOSE
      @_DUBAIJOSE 7 місяців тому

      Onroad price ethreya

  • @ajithcrowne3937
    @ajithcrowne3937 11 місяців тому +1

    what your opinion about AGS Swift

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      Brokk oru normal use aanengil set aanu bro 😇

  • @rahilrahi6132
    @rahilrahi6132 11 місяців тому +2

    As u said digital analog wont give any feel❤

  • @pratheesh829
    @pratheesh829 10 місяців тому +1

    Body safe allanneyulloo otherwise trouble free good vehicle in this price range

  • @rahilrahi6132
    @rahilrahi6132 11 місяців тому +4

    New swift launching soon bro..

    • @aldenicvlogz
      @aldenicvlogz  11 місяців тому +2

      Yes, but ath 3 cilinder aanu 😊

    • @alan-c-shyjan
      @alan-c-shyjan 11 місяців тому

      ​@@aldenicvlogz you're clever bruhh

    • @mrmedia5614
      @mrmedia5614 11 місяців тому

      @@aldenicvlogzathukond endha promblem 🤔

    • @mrmedia5614
      @mrmedia5614 11 місяців тому

      Njan new swift edkan nokkunu enna available ava any idea undo?

  • @shanidshz6524
    @shanidshz6524 11 місяців тому +2

    Bro njan eduthitt 1 year aayi mailage 12 kittunnullu same variant

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      Onnu full tank adich test cheyyth nokku bro

  • @Jeri_since_
    @Jeri_since_ 4 місяці тому

    Swift same colour fog spoiler ellaam indairunnu

  • @nooraninooru
    @nooraninooru 11 місяців тому

    Ithinte modification series indo?

  • @irshadmuhammed4735
    @irshadmuhammed4735 10 місяців тому +1

    ഞാൻ ritz ഡീസൽ കാർ വിറ്റ് പുതിയ shift എടുത്തു 1 year use ചെയ്ത് shift sale ചെയ്തു ഇപ്പോൾ വീണ്ടും ritz എടുക്കുകയാണ് ഡീസൽ tarbo powar ഒന്നും shiftil കിട്ടുന്നില്ല old shift old ritz ഡീസൽ engin body.qolity.stablity. mailage. Power❤️❤️❤️❤️❤️ user expriance.

    • @lalthazhemuriyil
      @lalthazhemuriyil 10 місяців тому

      മാരുതിക്കപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയുന്നില്ല .

    • @aldenicvlogz
      @aldenicvlogz  10 місяців тому

      Ath swift maaathram alla bro, old oru vandeedeem gunam new il kittilla 😊

  • @sajeertp3641
    @sajeertp3641 10 місяців тому +1

    Bro body waist alle safty 😊

  • @Jeri_since_
    @Jeri_since_ 4 місяці тому

    Ente swift irangiyappo 803000 aayulluu

  • @Sharon-xu1xb
    @Sharon-xu1xb 11 місяців тому +1

    Pazhe swifta nallath.vdi eduthoodayirunno turbo power

    • @aldenicvlogz
      @aldenicvlogz  11 місяців тому

      Vdi stop aayi bro, second hand njaan nokkiyittilla atha 😊

    • @Sharon-xu1xb
      @Sharon-xu1xb 11 місяців тому

      @@aldenicvlogz ya ☺

    • @Sharon-xu1xb
      @Sharon-xu1xb 11 місяців тому

      @@aldenicvlogz vdi stoap ayo Bro

  • @Afri129
    @Afri129 11 місяців тому +1

    Bro loan aanenkil
    Athinte deatils paranu tharumoo..emi..downpaymnt .indrest persntge

    • @aldenicvlogz
      @aldenicvlogz  11 місяців тому

      Njaan 7,50 L aanu bro loan aakkiye, maasam 14 K adavu varunnund 😇

    • @Afri129
      @Afri129 11 місяців тому

      @@aldenicvlogz ethra year ???

    • @Rinuak1234
      @Rinuak1234 10 місяців тому

      5​@@Afri129

  • @ratheeshmanikath3744
    @ratheeshmanikath3744 11 місяців тому +3

    Bro fog lamp chayyam etrayayi thanks

    • @aldenicvlogz
      @aldenicvlogz  11 місяців тому +3

      5 K bro 😊

    • @alan-c-shyjan
      @alan-c-shyjan 11 місяців тому +1

      ​@@aldenicvlogzathrem aayo😮

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      @@alan-c-shyjan 5 k illa bro thettipoyatha 😅 4.5 k 😊

    • @ilam9088
      @ilam9088 9 місяців тому

      ​@@aldenicvlogz ഇത്രം ആയോ,, ഇനിയും കുറഞ്ഞാലോ😂

  • @MyLogoSaysWhoiam
    @MyLogoSaysWhoiam 11 місяців тому +23

    *8.20 Lakh ooo എൻ്റെ അമ്മോ... ഞാൻ Swift 3rd Gen ഇറങ്ങിയപ്പോൾ വാങ്ങിയതാ... 2018ൽ ആണ് തോന്നണൂ... അന്ന് Vxi ഞാൻ 6.45 lakh കൊടുത്താ വാങ്ങിയത്... പക്ഷേ Touchscreen ഒന്നും ഇല്ലാ... എല്ലാത്തിനും വില നന്നായി കൂടി ല്ലെ Bro...* 🤯

    • @aldenicvlogz
      @aldenicvlogz  11 місяців тому +4

      Yes bro, ellaa vandikkum Vila koodi 🥲

    • @alan-c-shyjan
      @alan-c-shyjan 11 місяців тому +1

      2018 il face lift Vann athinu shesham 2021 il new facelift vannu athil dual jet dual vvt engine konduvannu pinne korach koodi features konduvannu athukondanu rate koodiyath pinne ellam varshavum undakunna cheriya increase um koodi ayippo nalla reethiyil rate koodi

    • @aldenicvlogz
      @aldenicvlogz  11 місяців тому

      @@alan-c-shyjan ha 😇

    • @alliswell743
      @alliswell743 11 місяців тому +2

      Bro Ippo vdi zdi onnum ille

    • @aldenicvlogz
      @aldenicvlogz  11 місяців тому

      @@alliswell743 illa bro, diesel ippo Stop aakki

  • @advsuhailpa4443
    @advsuhailpa4443 11 місяців тому +3

    പുതിയ വണ്ടി ഇ മാസം വരാനിരിക്കേ ഇ പഴയ model ഇത്ര തിടുക്കപ്പെട്ട് എടുത്തത് എന്തിനാ Bro🙊

    • @aldenicvlogz
      @aldenicvlogz  11 місяців тому +3

      Only because of 4 cilinder engine ❤️

    • @advsuhailpa4443
      @advsuhailpa4443 11 місяців тому

      @@aldenicvlogz
      Great🌺👍

  • @abhilashpv4086
    @abhilashpv4086 11 місяців тому +1

    Swift Dzire Vxi ethra cost akum

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      Ithinekkaalum oru 60 K okke maattam undaavum bro 😇 correct enikk arayilal

  • @anandhukumar1399
    @anandhukumar1399 11 місяців тому +1

    nirashapeduthan parayunne alla but ithe same ratil value for money altroz ahnn

    • @aldenicvlogz
      @aldenicvlogz  11 місяців тому +4

      Atroz um oru option aayirunnu bro, but swift engine is something else 💥 aa oru otta kaaranamkonda ith eduthath ❤️

  • @advsuhailpa4443
    @advsuhailpa4443 11 місяців тому +2

    മൈലേജ് ടെസ്റ്റ് ഇടാമോ

  • @Abhi-wu7vt
    @Abhi-wu7vt 7 місяців тому

    മ്യൂസിക് സിസ്റ്റം കമ്പനി വന്നതാണോ

  • @reghunath19
    @reghunath19 11 місяців тому +1

    Every car comes with plastic bumbers. Do you know that.

  • @godisgreat3661
    @godisgreat3661 10 місяців тому +1

    Petrol or diesel

    • @aldenicvlogz
      @aldenicvlogz  10 місяців тому

      Diesel ippo irangunnilla bro, petrol 😊

  • @favoritevideos7336
    @favoritevideos7336 11 місяців тому +1

    Ini Enna Modification😊??

  • @anasshateralshay2619
    @anasshateralshay2619 11 місяців тому +2

    Brow njhan eduthu

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 11 місяців тому

    Poli

  • @NAZEEMNS
    @NAZEEMNS 11 місяців тому +1

    Nee Swift is launching soon.....😢. You should have research it will before buying it😢.... Anyway if you go for modz, this is ok❤

    • @aldenicvlogz
      @aldenicvlogz  11 місяців тому +2

      Research cheyythitttu thanneya ith eduthath bro, athukonda vegam ee model eduthath, ini varunnath 3 cilinder aanu, iam not interested in that 😊

    • @rithinmathew10
      @rithinmathew10 7 місяців тому

      Good decision 3 cylinder is worst​@@aldenicvlogz

  • @MuhammedZiyad-fv1ib
    @MuhammedZiyad-fv1ib 11 місяців тому +1

    മൈലേജ് എത്ര കിട്ടും

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      15 aanu bro ippo kaanikkunne, 3 service kazinjaal koodaan mathi 😇

  • @mubashir7523
    @mubashir7523 11 місяців тому +1

    Long drive video cheyy bro

  • @saj224
    @saj224 11 місяців тому +1

    Brode place evdanu

    • @saj224
      @saj224 11 місяців тому +1

      Pls respond

    • @aldenicvlogz
      @aldenicvlogz  11 місяців тому

      Calicut Malappuram border aanu bro 😊

  • @fariz8120
    @fariz8120 11 місяців тому

    2023 black🔥.

  • @weddingcreative5558
    @weddingcreative5558 11 місяців тому +2

    Red super ❤

  • @KeralaAmbience-h4r
    @KeralaAmbience-h4r 11 місяців тому +2

    Zxi button start anu😊

  • @turkishmen4827
    @turkishmen4827 11 місяців тому +2

    Mileage etra kittum bro

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      Ippo 15 aanu bro, 3 service um kazhinjaal koodaan mathi 😊

  • @RAMSEEKK
    @RAMSEEKK 11 місяців тому +1

    price ethra broo

    • @aldenicvlogz
      @aldenicvlogz  11 місяців тому

      Offers ellaam kazhinj 8.20 bro 😊

  • @aadhi95263
    @aadhi95263 11 місяців тому +2

    ❤.......

  • @dipin2
    @dipin2 11 місяців тому +1

    കുറച്ചു മാസം wait ചെയ്തിരുന്നെങ്കിൽ പുതിയ Swift വാങ്ങാമായിരുന്നല്ലോ സഹോദര. പുതിയ model already യൂട്യൂബിൽ കിടപ്പുണ്ടല്ലോ. ഇത്രയും വില കൊടുത്തു വാങ്ങുന്നതല്ലേ കുറച്ചു ക്ഷമിക്കാമായിയുന്നു.

    • @aldenicvlogz
      @aldenicvlogz  11 місяців тому +2

      Athinte reason njaan comment il paranjittund bro 😊 ini varunnath 3 cilinder aanu, ath enikk thalparyam illa

    • @anazrahim2011
      @anazrahim2011 10 місяців тому

      എല്ലാം പപ്പടം തന്നെ 🤣

    • @mohammedrafi352
      @mohammedrafi352 10 місяців тому

      Epol lonch avom putiya sift 4th generation ​@@aldenicvlogz

    • @vipinchandran9272
      @vipinchandran9272 9 місяців тому

      18 lakh above price new swift😢

  • @Simsim12344
    @Simsim12344 11 місяців тому +3

    🎉❤

  • @SunilKumar-s4x9e
    @SunilKumar-s4x9e 11 місяців тому +2

    Red❤supar

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 9 місяців тому

    സീറ്റ്നല്ല കം ഫേർട് ആണ്

  • @steginmichael9207
    @steginmichael9207 11 місяців тому +1

    ❤❤

  • @jeffy2216
    @jeffy2216 10 місяців тому

    karanam dharidhriayam thats all

  • @suhaibmp3024
    @suhaibmp3024 11 місяців тому +2

    അപ്പൊ alto ഫാൻസ്‌ 😄

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      Still Njaan Alto fan aanu 😌💗

  • @renjithchandran4275
    @renjithchandran4275 11 місяців тому

    Eee priceil ithilum bhetham Baleno aanu

    • @aldenicvlogz
      @aldenicvlogz  11 місяців тому +1

      Baleno okke Vila koodi bro 😅

    • @renjithchandran4275
      @renjithchandran4275 11 місяців тому

      @@aldenicvlogz base model adutha mathilo
      4 door power window auto climate ac okka und .

    • @aldenicvlogz
      @aldenicvlogz  11 місяців тому +2

      @@renjithchandran4275 yes, but same engine aanengilum real life il kurach kooduthal perform cheyyunnath swift aanu bro, athum alla, swift aavumbol namukk koree mods cheyyaan ulla options und 😇

    • @renjithchandran4275
      @renjithchandran4275 11 місяців тому

      @@aldenicvlogz okie

    • @aruna.k9722
      @aruna.k9722 11 місяців тому

      ​@@aldenicvlogzCorrect

  • @deadlockbgmi1850
    @deadlockbgmi1850 10 місяців тому

    Swift ❌ pappadam ✅

  • @4wheelmaniac75
    @4wheelmaniac75 11 місяців тому +1

    😍💫

  • @georget.tthomas896
    @georget.tthomas896 11 місяців тому +3

    വെള്ളം കളറാണ് നല്ലത്

  • @balulk
    @balulk 10 місяців тому

    Pappadam

    • @aldenicvlogz
      @aldenicvlogz  10 місяців тому

      Maari irunn karayi 😌

    • @balulk
      @balulk 10 місяців тому

      @@aldenicvlogz Karayendi varum. Pappadam podiyumpo

  • @Davil77rhrheheh7u
    @Davil77rhrheheh7u 11 місяців тому

    😂

  • @ilam9088
    @ilam9088 9 місяців тому

    On road price ആണോ 8.20

  • @anishthankappan3682
    @anishthankappan3682 11 місяців тому

    അങ്ങനെ പപ്പട വണ്ടി എടുത്തു അല്ലേ...... സൂക്ഷിച്ചു കൊണ്ടു നടന്നോ.... അത്രയ്ക്ക് ബോഡി വെയ്റ്റ് കുറവാണ്... സൈക്കിൾ വന്ന് തട്ടിയാൽ മതി അതോടെ കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ പണി വരും..... സ്വന്തം കാശ് മുടക്കി വാങ്ങിയതാണോ, അതോ വീട്ടുകാർ വാങ്ങി തന്നതാണോ... എന്തായാലും നിങ്ങൾക്ക് നഷ്ടം തന്നേ.... ഒരു ബിൽഡിങ് ക്വാലിറ്റി ഇല്ലാത്ത വണ്ടിയാണ്... ഉപയോഗിച്ച് വരുമ്പോൾ തനിയേ മനസ്സിലാകു൦...... കന൦ കുറഞ്ഞ തകിടാണ് ബോഡി, പ്ലാസ്റ്റിക് ബ൦ബ്ബർ..... ചെറിയ ഒരു തട്ടലു൦, ഉരച്ചിലു൦ മതി... എല്ലാം തവിട് പൊടി...... മുട്ടൻ പണി വരു മോനേ...

    • @aldenicvlogz
      @aldenicvlogz  11 місяців тому +9

      Swandam kaashu mudakki thanne vangiyathanu 😌, pinne ithu idichu kalikkaan vaangiyathalla ubayogikkaan aanu 😊

    • @sudhi07
      @sudhi07 11 місяців тому +1

      Cycle തട്ടി പഞ്ചറായ വണ്ടി കണ്ടോ ബ്രോ... ചുമ്മാ തള്ള് മായി ഇറങ്ങല്ലേ.... അപ്പൊ ബ്രോ യുടെ കയിൽ മേസിഡസ് ബെൻസ് ആയിരിക്കും യൂസ് ചെയ്യുന്നേ

    • @anishthankappan3682
      @anishthankappan3682 11 місяців тому

      @@aldenicvlogz .. സ്വന്തമായി കാശ് മുടക്കി വണ്ടി വാങ്ങിയ താങ്കളെ അഭിനന്ദിക്കുന്നു.... ചില ഊളകൾ ഉണ്ട്, മാതാപിതാക്കന്മാരെ ഭീഷണിപ്പെടുത്തിയും, അല്ലാതെ മക്കളോടുള്ള അമിതമായ സ്നേഹം മുത്തും വണ്ടി വാങ്ങി കൊടുക്കാറുണ്ട്.... അത് പോട്ടേ... പിന്നെ എല്ലാവരും വാഹനം ഉപയോഗിക്കാനാണ് വാങ്ങുന്നത്, അല്ലാതെ മനപൂർവ്വം കൊണ്ട് ഇടിക്കാനല്ല.... റോഡാണ് എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാ൦.,. ഞാൻ പറയുന്നത് മറ്റു കമ്പനിയുടെ വാഹനങ്ങളെ അപേക്ഷിച്ചു അപകടം പറ്റിയാൽ തവിട് പൊടിയാകുന്നത് മാരുതിയുടെ വണ്ടിയാണ്... പ്രത്യേകിച്ച് താങ്കൾ വാങ്ങിയ സിഫ്റ്റ്.... ഒട്ടും തന്നെ ബിൽഡിങ് ക്വാളിറ്റി ഇല്ല... ചെറുതായി ഒന്നും തട്ടിയാൽ പപ്പടം പൊടിയുന്നത് പോലെ പൊടിയും.... മൈലേജ് കൂട്ടാൻ അതിന്റെ മാക്സിമം വേയ്റ്റ് കുറച്ചാണ് നിർമിച്ചിരിക്കുന്നത്.... താങ്കൾ മാരുതിയുടെ ഷോറോമിൽ തന്നേ തിരിക്കിയാൽ മനസ്സിലാകു൦

    • @aldenicvlogz
      @aldenicvlogz  11 місяців тому +2

      @@anishthankappan3682 eeth oolakal aanengilum vandi edukkaan kzhivu ullavaralle edukku 😊, pinne buld quality, ellaam thiganja oru vandiyum illa, njaan focus cheyythath performance aanu, ath ee price il swift ine vellaan ippo oru vandiyum illa 😇

    • @saj224
      @saj224 11 місяців тому +3

      Enna ni oru benz vangi kodu ellarkum. Allel e vilak ni 5 star safety rating vandi irak. Ororo vanangal

  • @anazrahim2011
    @anazrahim2011 10 місяців тому

    അടിപൊളി പപ്പടം 🤣നീ തീർന്നെടാ തീർന്നു 😜

    • @aldenicvlogz
      @aldenicvlogz  10 місяців тому +1

      Enikk pappadam bayangara ishtta🤤

    • @ManikuttanMani-t9e
      @ManikuttanMani-t9e 5 місяців тому

      Da malara ninta vandi ഇരുമ്പ് ആണോ

    • @ManikuttanMani-t9e
      @ManikuttanMani-t9e 5 місяців тому

      Njanum swift user ann oru padam um illa enik good experience kura വെളുവ് ഇല്ലാത്ത ulla kal parayum pappadam yannu vandi nala pole kond nadakan ariyanam ayin po onnu....