#BBMS6

Поділитися
Вставка
  • Опубліковано 4 тра 2024
  • #BBMS6 " ആ വീട്ടുകാരോട് യാത്ര പറയാൻ സമയമായി " കൂട്ടുകാരോട് യാത്ര പറഞ്ഞ രതീഷ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FloorMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 518

  • @SneakyPatcher
    @SneakyPatcher Місяць тому +2882

    ശ്രീതുവിനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ 🥴

    • @Parvathy426
      @Parvathy426 Місяць тому +107

      Und. Not a good gamer.

    • @amalrajpc2876
      @amalrajpc2876 Місяць тому +58

      yes😂

    • @user-hk1fo5ff8c
      @user-hk1fo5ff8c Місяць тому +83

      ഇല്ലാ 💯💯💯💯💯

    • @yusifali92
      @yusifali92 Місяць тому +59

      അയ്യോ അതൊരു വല്ലാത്തൊരു സംഭവമാണ് അതിന് എപ്പോഴേ പിടിച്ച് കളയേണ്ടതാണ്

    • @salmaimthiyaz4681
      @salmaimthiyaz4681 Місяць тому +3

      😂

  • @adilakshmi-pz6it
    @adilakshmi-pz6it Місяць тому +102

    രതീഷ് ആദ്യം വന്നപ്പോൾ ഇതുപോലെ game കളിച്ചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому +699

    എന്തിനാണ് ഇങ്ങനെ ഒരു മനുഷ്യനെ അപമാനിക്കുന്നത്

    • @Safa950world
      @Safa950world Місяць тому +12

      രതീഷ് നോമിനേഷനിൽ ഉണ്ടായിരുന്നില്ലേ

    • @user-fe3wq4me1z
      @user-fe3wq4me1z Місяць тому +10

      @@Safa950world ഇല്ല

    • @jishashaji2785
      @jishashaji2785 Місяць тому +17

      Athinu pulliye guest aayittu vittathanu eppam venamenkilum bigg boss nu thirichu vilikyaan ulla right und.. ratheeshettan vannapol ath parayukayum cheythathanu.. kurachu divasathekke njan ivide kaanu ennu

    • @kuttans143
      @kuttans143 Місяць тому +1

      വെറും തന്തയില്ലാത്തരം മാത്രം.... വേറെയൊന്നും പറയാനില്ല.... കോണാത്തിലെ ബിഗ്‌ബോസ്

    • @aswathiashok3067
      @aswathiashok3067 28 днів тому

      Sreethu❤❤❤❤❤

  • @_________KING_________________
    @_________KING_________________ Місяць тому +233

    രതീഷ് ഇറങ്ങുമ്പോൾ മിസ്സ്‌ ആവുന്നത് വീണ്ടും അതേ മല്ലയ്യ - രതീഷ് ബ്രദർഹുഡ് ആയിരിക്കും..... 🤍🤍 ജിന്റോയാണ് അവിടെ ഏറ്റവും കൂടുതൽ രതീഷിനെ മിസ്സ്‌ ചെയുക...❤️❤️❤️

  • @rsamson9491
    @rsamson9491 Місяць тому +69

    Rathesh was a guest how come he was evicted

  • @MmmmMm-li6ux
    @MmmmMm-li6ux Місяць тому +117

    Guest engane evict aavum????
    Nominationil illalo?
    Pinne vottingilum illa
    Ratheeshine apamanich vitta bb enthonnith

    • @gokulps4713
      @gokulps4713 Місяць тому +2

      Athe guest engne out akum

  • @ashakumarir7563
    @ashakumarir7563 Місяць тому +84

    പാവം ജിന്റോ.... ആകെ ഉള്ള ആശ്വാസം ആയിരുന്നു. ഇനി എല്ലാരും കൂടി പൊരിക്കും അങ്ങേരെ

    • @Shanu_TMS
      @Shanu_TMS Місяць тому +5

      Jinto karachil drama

    • @Thrissurkaran2.o
      @Thrissurkaran2.o Місяць тому +2

      അവന്റെ കരച്ചിൽ അഭിനയം നിർത്തട്ടെ 😂തോൽവി

    • @AiRa677
      @AiRa677 Місяць тому +1

      സീസൺ 1 ൽ ഷിയാസിനെ പോലെ ആണ് ജിന്റോ. അർഹിക്കാതെ കിട്ടുന്ന സ്ഥാനം. അയാളുടെ ഒറ്റപ്പെടൽ strategy. വെറുത്തു

  • @craftcrew5864
    @craftcrew5864 Місяць тому +243

    നന്ദനയെ ഇഷ്ട്ടം അല്ലാത്തവർ undoo

  • @Himalaya555
    @Himalaya555 Місяць тому +691

    നോറയ്ക്ക് വേണ്ടി ഗസ്റ്റ്നേ വിളിച്ച് വരുത്തി evict ചെയ്ത ബിഗ് ബോസിനും ലാൽ ഏറ്റാനും അഭിനന്ദങ്ങൾ

    • @chakkichan7302
      @chakkichan7302 Місяць тому +28

      ഇത് നഗ്ന്ന മായ സത്യം... A big salute to you. 👍

    • @seenathmujeeb6071
      @seenathmujeeb6071 Місяць тому +34

      Avdeyulla safe gsmersne kaalum better aahnu nora

    • @adithya5831
      @adithya5831 Місяць тому +14

      Enthuvado nallla pole kalikkana gamersina pidich porathaakeett avde pinne enna kaanana .. -ve ahnelum +ve ahnelum kalikanavar nikkatte.. ini nora erangi kynj kore ennam varum ayyoo nalla gamer aayirunnu povandaayirunnu best🤦thanokke

    • @Himalaya555
      @Himalaya555 Місяць тому +3

      @@seenathmujeeb6071 jaanmani poyappo pinne അവള് എന്ത് contentaa അവിടെ കാണിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം.

    • @onnullah550
      @onnullah550 Місяць тому

      Hi

  • @_________KING_________________
    @_________KING_________________ Місяць тому +163

    രതീഷ്.... ❤️❤️ ഈ സീസണിൽ തന്നെ ഗസ്റ്റ് ആയിട്ട് വരാൻ അവസരം കിട്ടിയത് ഒരു ലക്ക് ആണ് - രതീഷ് ഹൌസിൽ ലിമിറ്റേഷനിൽ നിന്നപ്പോളും ആരെയും വെറുപ്പിക്കാതെ നല്ല ലെവലിൽ നിന്നു...❤️❤️
    വീണ്ടും മല്ലയ്യ - രതീഷ് ഒരുമിച്ച് ഹൌസിൽ കണ്ടല്ലോ...... 🤍🤍🤍✨

  • @blessanblasius1329
    @blessanblasius1329 Місяць тому +38

    Saving Norah... Evale ee bigboss team nalla reethiyil nokkunnundu...

    • @animolsajan8039
      @animolsajan8039 Місяць тому

      Contractundddd

    • @unnikrishnan2252
      @unnikrishnan2252 Місяць тому +1

      Again two weeks .. all of us are forced to listen to her noise and stupid justification .. very disappointed

    • @user-ud8ko6gz1q
      @user-ud8ko6gz1q Місяць тому

      Hafiz community saving nannayitt nadakkunund..Ella seasonilum oru community enth thonivasam kanichalum save cheyyum..

  • @mariyammajoseph3332
    @mariyammajoseph3332 Місяць тому +15

    Ratheesh dear,go ahead with your career and stay blessed always 🙏 ❤😊

  • @krishnakumar-nf7xb
    @krishnakumar-nf7xb Місяць тому +73

    Veendum Chettatharam kanichu bigboss

  • @Heyy11wa
    @Heyy11wa Місяць тому +108

    നീ വന്നതെന്തിനോ നീ പോയതെന്തിനോ 😂😂😂😂❤️

    • @Jeevikuna_poocha
      @Jeevikuna_poocha Місяць тому +10

      Other contestants :- nee vanalum poyalum unda unda unda unda😂

    • @Heyy11wa
      @Heyy11wa 29 днів тому +1

      @@Jeevikuna_poocha 😂

  • @Jintofanarmy
    @Jintofanarmy Місяць тому +53

    Rj bb combo miss ചെയ്യും❤❤

  • @neethuvgneethuvg
    @neethuvgneethuvg Місяць тому +63

    Jintappan ❤🔥💯

  • @Jintofanarmy
    @Jintofanarmy Місяць тому +161

    അങ്ങനെ വീണ്ടും ജിൻ്റോ ഒറ്റയാൻ ❤❤

  • @malootty5952
    @malootty5952 Місяць тому +12

    രതീഷ് നേ പുറത്താക്കാൻ പ്രേഷകരായ നമ്മൾ പറഞ്ഞോ🤔ഇല്ലല്ലോ ഞാൻ എന്തായാലും പറഞ്ഞില്ല

  • @justinjacob1813
    @justinjacob1813 Місяць тому +97

    കുറേ നാൾ ബിഗ്‌ബോസ് സ്വപ്നം കണ്ട് നടന്ന അർജുൻ പഴം പുഴുങ്ങി നില്കുന്നു. ബെസ്റ്റ്

  • @Jintofanarmy
    @Jintofanarmy Місяць тому +186

    ജിൻ്റോ നാളത്തെ എപ്പിസോഡ് തൂകും എന്ന് തോന്നുന്നവർ❤❤

    • @anasakbar2600
      @anasakbar2600 Місяць тому +4

      Ook kitti avum thukum😂😂

    • @sayas1058
      @sayas1058 Місяць тому

      Yez

    • @Anaghajeev
      @Anaghajeev Місяць тому +3

      ജിന്റോ സൂപ്പർ player ആണ് പക്ഷെ നിങ്ങളെ പോലെത്തെ army ഒക്കെ വന്നിട്ട് അയാൾക്ക് നെഗറ്റീവ് ആക്കി കൊടുക്കല്ലേ 🙄

    • @sandhyan.k153
      @sandhyan.k153 28 днів тому

      ​@@Anaghajeevcorrect rajath kumar, robin evarkokke angeneya shatrukkal undaayath

  • @PJ-wq6pc
    @PJ-wq6pc Місяць тому +10

    How come Ratheesh got evicted?? Wasn’t he a guest?

  • @_fedora_a_
    @_fedora_a_ Місяць тому +55

    Ratheesh vannathenthinoo ratheesh poyathenthinoo ratheesh vannalum poyalum unda unda unda unda😂

  • @suhadabeegam6475
    @suhadabeegam6475 Місяць тому +30

    അപ്സര ആണ് എനി പുറത്ത് ആവണ്ടത്

  • @zarasara8677
    @zarasara8677 Місяць тому +8

    Ratheesh nalla oru contestant aarnu paavam❤❤❤❤

  • @rinsinanavaf
    @rinsinanavaf Місяць тому +168

    Jinto നല്ല gamer ആണ് but ഇന്ക് ജിന്റോന്റെ ചെലനേരത്തെ സ്വഭാവം തീരെ ഇന്ക് ഇഷ്ട്ടമല്ല 👎🏻

    • @appu388
      @appu388 Місяць тому +14

      Ahh Jasmin fans okke angna parayollu 😂

    • @user-om1wl7ez2w
      @user-om1wl7ez2w Місяць тому +4

      അത് ജിന്റാന്റെയും ഞങ്ങളുടെയും കുഴപ്പമല്ലല്ലോ

    • @AkkuChikku
      @AkkuChikku Місяць тому +4

      Nannayi kallam parayum

    • @rinsinanavaf
      @rinsinanavaf Місяць тому +1

      @@appu388 jasmin fans ann nj paranjillallo🥴

    • @appu388
      @appu388 Місяць тому

      @@rinsinanavaf sadharana Jasmin oola fans ann ingana okke parayarr 🤣🤣

  • @hadiasur7116
    @hadiasur7116 Місяць тому +324

    ജിന്റോ എഴുന്നേറ്റ് നിന്ന് സംസാരിച്ചപ്പോൾ അപ്സരയുടെ മുഖത്തു ഒരു പുച്ഛം 😡😡

  • @sooryakala7474
    @sooryakala7474 Місяць тому +26

    Pavam jinto ❤

  • @SakeenaNizar-vh7ji
    @SakeenaNizar-vh7ji Місяць тому +7

    Arjun ❤

  • @dd-pv1hp
    @dd-pv1hp Місяць тому +11

    Jasmine ഇപ്പൊൾ കുറച്ച് dilsha കളിക്കുന്നുണ്ട് but ഒക്കില്ല, എന്താ le ഇപ്പോഴും season 4 il പഴറ്റിയ പല അടവുകളും repeat, ഇതാണോ contestants nte മാറ്റി പിടിത്തം🤔

  • @SneakyPatcher
    @SneakyPatcher Місяць тому +95

    ജിന്റോ ഇപ്പോൾ pwoli aanu ❣️

    • @Ching8335
      @Ching8335 Місяць тому

      😂😂😂😂 അതെ അതെ അഭിനയ സിംഹം

  • @karthikasudhansudhan7996
    @karthikasudhansudhan7996 Місяць тому +188

    Jasmin nalla vishamam unduu,pinne ninagal entha gabriye main door vazhi erakkthe athu mosham ayi poyi athu pole milmayude gift onnum avnu matharam konduthilla 😢

    • @RahlanPlAes
      @RahlanPlAes Місяць тому +18

      inippo milmade giftinte kuravellu

    • @minnusminnu8571
      @minnusminnu8571 Місяць тому +7

      Avan chilapo veendum varumaayirikkum

    • @karthikasudhansudhan7996
      @karthikasudhansudhan7996 Місяць тому +3

      @@minnusminnu8571 no chance da,60 days avarayillee so reentry kku chance kuravayirikkum

    • @GARDENING400
      @GARDENING400 Місяць тому +1

      Agath koduthitundavum

    • @deekshithyadav2402
      @deekshithyadav2402 Місяць тому

      Avan jasminde poor venam illel urakkam verilla enn paranjond

  • @thankanleela2304
    @thankanleela2304 Місяць тому +6

    ഗസ്റ്റ്...evict 😂😂😂😂😂 എന്തോന്ന്....votting listil vannu njagal വോട്ട് ചെയ്യാത്ത ആൾ അല്ലെ പോകേണ്ടത് ....guestne ആണോ evict akkendath...retheeshine guest ആയി വിളിച്ച് അപമാനിച്ചു വീണ്ടും....noraye save ചെയ്തു.....asianet ningalokke ആണ്,,🎉

  • @resanijo
    @resanijo Місяць тому +2

    Ratheesh is a Guest...BB made him foool...why he is evicted...
    Ratheesh very good player..😢😢😢😢😢😢

  • @unnikrishnan2252
    @unnikrishnan2252 Місяць тому +6

    Ratheesh is far better then Nora

  • @IndianReal
    @IndianReal Місяць тому +3

    ആരും പോകില്ല പോകുകയാണേൽ അഭിഷേക് s or രതീഷ് പോകും എന്ന് തന്നെയായിരുന്നു indian real ന്റെ ചിന്ത

  • @meetmeabroad
    @meetmeabroad Місяць тому +22

    ജാസ്മിന്റെ പുതിയ ചാറ്റർജി .. ആരും മൈൻഡ് ചെയ്യുന്നില്ല 😂😂

  • @exceptionl185
    @exceptionl185 Місяць тому +123

    Ratheeshine വിളിച്ച് വരുത്തി oombipicha asianetee😂😂😂

  • @cristianosaeed9657
    @cristianosaeed9657 Місяць тому +311

    Jasmine ചിരിച്ചാൽ കുറ്റം Jasmine കരഞ്ഞാൽ കുറ്റം 🤷‍♂️ അകത്തും പുറത്തും എല്ലാരും അവളെ ക്രൂശിക്കുന്നു ❤️‍🩹😢

    • @user-br8qx1wm6c
      @user-br8qx1wm6c Місяць тому +49

      മൂക്കള ഇട്ട് ചായ കൊടുത്താൽ കുറ്റം മൂക്കള ചേർത്ത ചോറ് കൊടുത്താൽ പ്രശ്നം എന്ത് മനുഷ്യർ ആണ് 🤪🤪

    • @Chillu399
      @Chillu399 Місяць тому

      അവളെ ചൂരൽ കൊണ്ട് പിടക്കണം

    • @Madara_Uchiha______
      @Madara_Uchiha______ Місяць тому

      Ninta profile thanna mookkala aanello 😂​@@user-br8qx1wm6c

    • @sajinunni123
      @sajinunni123 Місяць тому

      Enth myr . Ith thanne alle JINTOYOD cheyunnath oh ath prayamullla karutha. Malsya kabyakan alle aarkum enthum parayallo .velutha putti adich nadakkunnavare aarkum onnum paranjuda ullath parayallo jasmin pundachiye nastukar kai vachitikum urapp aanu AA myrathi kaarnm nalloru gamer aayirunnu gabri Avane purathakkiyath jasminum resminum thanneyanu enn gabri puthiya interview l parayunnund

    • @amalrajpc2876
      @amalrajpc2876 Місяць тому +27

      ജിൻ്റോനെ തല്ലിയാൽ കുറ്റം .😂

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt Місяць тому +39

    നന്നായി കളിക്കുകയാണെങ്കിൽ
    ജാസ്മി, ജിന്റോ,rishi, അൻസിബ, അപ്സര ഇവർ ടോപ്പ് ഫൈവിൽ വരാൻ സാധ്യത കാണുന്ന ആളുകളാണ്
    പക്ഷേ നന്നായി കളിക്കണം

  • @Queeen_03
    @Queeen_03 Місяць тому +77

    രതീഷ് ചേട്ടന് വീണ്ടുമൊരവസരം BB കൊടുക്കുമെന്ന് വിചാരിച്ചിരുന്നു👀

    • @nishababu4164
      @nishababu4164 Місяць тому +6

      Ratheesh poyath nannayii

    • @keralakomban224
      @keralakomban224 Місяць тому +7

      അവനെ വിളിച്ചു വരുത്തി തേച്ചു😂

  • @user-tz7jg7gg4y
    @user-tz7jg7gg4y Місяць тому +3

    Jintoye ishtamillathavar like

  • @AD_lyrics7
    @AD_lyrics7 Місяць тому +5

    Cuteness kondu pidichu nikkunna sreethu

  • @AnuharishyamHarishyam
    @AnuharishyamHarishyam Місяць тому +3

    Sreejun oru. Vazha. Annu. Tonnunnundoooh😊

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +14

    *no one can replace rathesh😂🔥*

  • @user-io5sg5zy1m
    @user-io5sg5zy1m Місяць тому +63

    ഈ സീസണിലെ എൻ്റെ വിജയി ജിൻ്റോ ആൻഡ് ജാസ്മിൻ

  • @user-vy4zr7dc3m
    @user-vy4zr7dc3m Місяць тому +2

    Jinto jasmin gabri nora apsara evarayirunnu top5 varendavar.....

  • @sajililechu8401
    @sajililechu8401 Місяць тому +4

    രതീഷിന്റെ ചോദ്യത്തിന് ഉത്തരം ബിഗ്‌ബോസിനറിയാം
    ദൂദുമായിവന്നു പുറത്തെ കാര്യങ്ങൾ അറിയിക്കാൻ അറിയിച്ചു വേപ്പില ആയി 😂

  • @mrsimperfect9445
    @mrsimperfect9445 Місяць тому +12

    Jasmin😂സിമ്പതി വോട്ട് ഓപ്പൺ tt

  • @gireeshp810
    @gireeshp810 27 днів тому

    jintooo ❤❤❤

  • @AlmahaSaloon
    @AlmahaSaloon Місяць тому +1

    Jinto ❤❤

  • @Ansuchacko_
    @Ansuchacko_ Місяць тому +2

    Sibine miss cheyunn😔

  • @Isha05811
    @Isha05811 Місяць тому +1

    3:58 👀🥴

  • @shahzus-_-9
    @shahzus-_-9 Місяць тому +2

    Rathersg guest alle....pinne rngane guest evicted avum...vote listil ayal illa..bigboss rasmineyum noorayeyum jasmineyum safe akunu..marar paranjath ok anenu theliyikunu

  • @riyasellath5636
    @riyasellath5636 Місяць тому +17

    Gabri ayirunila pokendath

  • @nirmagianirmala1405
    @nirmagianirmala1405 Місяць тому +1

    Vaakum, pravarthiyun, chinthayum sariyallatha, arodum oru manyathayum kaanikkatha Jasimineyum evict chyyanam. Arhathayillavar nikkattae, kalikkattae, jayikkattae.

  • @a-z7039
    @a-z7039 Місяць тому +1

    It’s unfair to evict a “ guest”, because he is not a contestant to evict- only guest, It is humiliation and insult to the guest. A guest can return from the house without eviction .At the same time saving incompetent contestants. Last week also you saved Resmin who had the lowest number of votes and poor performance. Please be ethical and fair in eviction process

  • @muneeramuhammed2525
    @muneeramuhammed2525 Місяць тому +2

    Ayaal engane evict aavum???? അയാൾ മത്സരാർഥി അല്ലല്ലോ??....
    ഇത് enthappo കഥ?? 🤔🤔🤔

  • @najwanourin6611
    @najwanourin6611 Місяць тому +1

    Arjjune ishttam ollavar likee

  • @faisalbk7168
    @faisalbk7168 Місяць тому +8

    Jinto karayunnathu
    Abinayam

    • @adith5876
      @adith5876 Місяць тому +1

      Jasminte athreyum vanilaa😢

    • @faisalbk7168
      @faisalbk7168 Місяць тому

      @@adith5876 jasmine real
      Jinto orupaad praavashyam kalavu paranja vekthiyaan
      Karanju abinayikkuyaan
      Jinto purathe news kitti
      Jasmine purath negative anenn Jinto ne ratheesh kumaar paranju kodothu
      Jasmine ladies power
      Bugboss 🏆🏆🏆 jasmin

  • @faisalbk7168
    @faisalbk7168 Місяць тому +2

    Ratheesh jinto monddenode purathe karyangal ellaam paranju kodutho
    Jintovariyaam purath nallavotte und

  • @Justforanentertainment
    @Justforanentertainment Місяць тому +2

    ratheesh contest allengil pinne enthina eviction process..😂 nalla valip

  • @user-ou8nv5xf5f
    @user-ou8nv5xf5f Місяць тому

    Jintappan❤🔥💯

  • @Abhi-xm2ww
    @Abhi-xm2ww Місяць тому

    Vot for jinto

  • @aswathyvinod3313
    @aswathyvinod3313 Місяць тому

    Power team eliminstionalil konduvaru biggbose....

  • @renjut7397
    @renjut7397 Місяць тому +1

    പിന്നെ എന്തൊരു കാര്യത്തിന് ആണ് അയാളെ വരുത്തിയത് 😢😢😢

  • @soulhunter0006
    @soulhunter0006 Місяць тому

    Nannai ath

  • @Safna696
    @Safna696 Місяць тому +1

    Ellavarum povmboyum jasmin mathram entho aloich nilkayirunnu..
    Orupakshe jasmin aloichittundavuka gabrik ithupole veetkarod yathraparanji povan pattiyillallo ennayirikkum😢
    Gabri thirch varumenna predheekshayil Aan paavam😢
    Thirch varanamayirunnu😢😢❤

  • @Nkeeeyyy
    @Nkeeeyyy Місяць тому +2

    Eni vannekkaruth ratheesh

  • @HarishKumar-lp5ur
    @HarishKumar-lp5ur Місяць тому

    Sreethiu super

  • @EmicaPremAnju
    @EmicaPremAnju Місяць тому +13

    Jintoyude karachil entayalum real aanu drama alla, 😂😂

  • @arathicharu1814
    @arathicharu1814 Місяць тому

    Aha sreerekhede oke oru bavam vallya aro anna vijaram

  • @aswathiashok3067
    @aswathiashok3067 28 днів тому

    Sreethu❤❤❤❤❤❤

  • @shaibansworld1702
    @shaibansworld1702 Місяць тому +30

    Jasmin ♥️♥️♥️♥️

  • @zareenaabdullazari.5806
    @zareenaabdullazari.5806 Місяць тому +1

    Angene noraye save cheythu

  • @Sinki-kd1yb
    @Sinki-kd1yb Місяць тому +4

    Feeling so sad about jasmine..Cyber bullying and all this she doesnt deserve it..jasmine enth chythaalum kuttam.if she walks,sits,cries,laugh,doesnt cry ellathinum kuttam..avide ulla baakki contestants ellam original..?"!avrde tears original,avar paavam,jintoye ottapeduthi etc etc..avronnm game alla kalikkunnath..only jasmine is fake.""".feeling so sad abt her situation..how can you guys bully a person continuously .?athraykkum cheap aayavae itharathil ulla comments idu..enth chythaalm kuttam ennoravasthayilekk mariyirikkunnu.

  • @hyrish8774
    @hyrish8774 Місяць тому +1

    വീണ്ടും ഒരു അവസരം കൊടുക്കോ

  • @remarajan8751
    @remarajan8751 Місяць тому +11

    Ratheesh was not nominated & voted by viewers then how can he be evicted he has been a scape goat for Nora who had very less vote

  • @SwathySwazz
    @SwathySwazz Місяць тому

    Jinto❤️

  • @abhijiths-vk9fy
    @abhijiths-vk9fy Місяць тому

    Jasmine kande chiri vannu friends movie last seen orma vannu😂😂😂😂😂😂

  • @afijuiju1964
    @afijuiju1964 Місяць тому +1

    Jinto😢

  • @aruncr1933
    @aruncr1933 Місяць тому +31

    Jasmin supporters pls like...full support to Jasmin❤❤

    • @_ze.nit.su_
      @_ze.nit.su_ Місяць тому +6

      😂gabriyude kuude allathe ottakk kalikkarnnel njn indayrunnu🙂🖐🏻

    • @soorajsidharth8376
      @soorajsidharth8376 Місяць тому +2

      പെലയാടി മോൾക്ക്‌ ഒരു സപ്പോർട്ടും ഇല്ല്യ

  • @user-kj7tv2wy6w
    @user-kj7tv2wy6w Місяць тому

    ജിന്റോ ❤️❤️❤️

  • @user-vv1gy3zi8s
    @user-vv1gy3zi8s Місяць тому +7

    Jasmin ❤

  • @user-bs6bh2tp2s
    @user-bs6bh2tp2s Місяць тому

    ജിന്റോ ❤️❤️❤️❤️🙏🙏❤️👍👍

  • @resanijo
    @resanijo Місяць тому +1

    U guys made Ratheesh A Clown/Joker... Ratheesh is a Very good player.

  • @sindhushine6579
    @sindhushine6579 Місяць тому +1

    അപ്സരയ്ക്ക് എന്താണ് ജിൻ്റോയോട് പുച്ഛം😂

  • @Githinvenu
    @Githinvenu Місяць тому

    ജിൻ്റോ വിഷമം പാവം😢❤

  • @hypemalayalam
    @hypemalayalam Місяць тому

    Resmin ,Norah ,Jasmin ishtamillathavar

  • @anjusunil8669
    @anjusunil8669 Місяць тому +1

    Jasmine winner aakkan bigboss ittu kodutha oru property mathramayirunnu gabri. Pakshe athu cheettippoi.

  • @jishashaji2785
    @jishashaji2785 Місяць тому +1

    Ee time il aarenkilum jasmine sredhichoo😂😂avl camera space kittan maximum senti adichu nokkunnud bt kittiyilla😪😪ratheesh thirichu vannapol aadhyam oodi poyi kettipidichathu nammude drama queen jasmin chechi aarunnu😅😅ippo ratheesh evict aayi ennu paranjittu oru expression um illa avlkku appam thanne manasillakam annu kaanicha snehavum kettipidichathum okke verum drama aarunnu ennu 😅😅

  • @MaluJinuSajiniJinesh
    @MaluJinuSajiniJinesh Місяць тому +2

    Jasmine😄😄😄😄

  • @adhilkarulli
    @adhilkarulli Місяць тому

    Arjun♥️🔥

  • @semi3115
    @semi3115 Місяць тому +9

    Jasmine pavam…. Sagadoke kadichamarthunnu🥲🥲🥲,,,,, good gamere paraju vitta peoplenodann enik …. Shame thonnunnu……..

  • @Ching8335
    @Ching8335 Місяць тому +31

    ജിൻഡോ എന്തൊരു അഭിനയമാണ് ഗബ്രി പോയപ്പോൾ എന്തൊരു കരച്ചിലായിരുന്നു ഇതിനുമാത്രം കണ്ണീര് ഇതിനെ എവിടുന്നാണാവോ വരുന്നത്😂😂😂😂

    • @Thrissurkaran2.o
      @Thrissurkaran2.o Місяць тому +8

      😂
      അയ്യോ അങ്ങനെ പറയല്ലേ PR ഇളകും അവന്റെ പോലെ ഫേക്ക് കളിക്കാൻ മാറ്റര്ക്കും പറ്റില്ല. അവൻ രതീഷ് ne പോലും ചതിച്ചേനെ.

    • @sukanyasukanya-si3sc
      @sukanyasukanya-si3sc Місяць тому

      ​@@Thrissurkaran2.ovanne jasminde pr vanne

    • @Ching8335
      @Ching8335 Місяць тому

      @@sukanyasukanya-si3scജിന്റോ ടെ വന്നേ PR വന്നേ 😆

  • @remyakishore2133
    @remyakishore2133 Місяць тому +40

    ഗബ്രിയേ തിരിച്ചു കൊണ്ടുവരാമോ ബിഗ്‌ബോസ് 🙏🏻അവനെ front ഡോർ വഴി അല്ലല്ലോ പറഞ്ഞുവിട്ടത്, എല്ലാർക്കും കൊടുക്കുന്ന gift അതും കൊടുക്കുന്നത് കണ്ടില്ല, ഇത്രയും നാൾ കണ്ടന്റ് ഉണ്ടാക്കിയവന് കൊടുത്ത സമ്മാനം കൊള്ളാം 🙏🏻👍🏻

    • @_a_d_h_i
      @_a_d_h_i Місяць тому +2

      😂

    • @deepakvijayan805
      @deepakvijayan805 Місяць тому +2

      എന്തിന് മറ്റേ strategy ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടന്ന് തോ നിന്നല്ലോ.... 🤣🤣🤣

    • @remyakishore2133
      @remyakishore2133 Місяць тому +7

      @@deepakvijayan805 തനിക്ക് ഈ ഒരു സ്ട്രാട്ടജി മാത്രമേ അറിയുകയുള്ളോ, gabri അവിടെ ചെയ്ത ഗെയിം ഒന്നും കണ്ടില്ലേ, ഈ ചിന്തനിങ്ങളെ പോലെ ഉള്ളവരുടെ മനസിലെ കാണുകയുള്ളു,

    • @yagoo225
      @yagoo225 Місяць тому +2

      കെട്ടിപ്പിടുത്തം കണ്ട് മതിയായില്ലേ 🤪

    • @lachuzzzlachu9762
      @lachuzzzlachu9762 Місяць тому +2

      അവിഹിതം കാണാൻ കൊതിയാവുന്നു.

  • @tweetytoes8636
    @tweetytoes8636 Місяць тому +1

    Jinto friends ennu paranjath PR team aarikum..nalla paniyedukunund

  • @littleparadise607
    @littleparadise607 Місяць тому

    ജാസ്മിൻ്റെ ആക്ടിംഗ് സൂപ്പർ

  • @user-fe3wq4me1z
    @user-fe3wq4me1z Місяць тому +2

    ഞാൻ abhishekin ആണ് വോട്ട് ചെയ്തത് ❤️

  • @user-zh1im2lz6j
    @user-zh1im2lz6j Місяць тому +6

    arjun❤

  • @karthikv5901
    @karthikv5901 Місяць тому +4

    Jinto❤❤