സഹന ജീവിതത്തിലെ ബലിപീഠങ്ങൾ | Zacharias Mor Philaxinos |
Вставка
- Опубліковано 7 лют 2025
- സഹനജീവിതം നയിക്കുന്ന ഓരോ വ്യക്തിയും സ്വർഗ്ഗത്തിൽ നിന്ന് ദൈവകൃപ ഭൂമിയിലേയ്ക്ക് ഇറക്കുന്ന ഓരോ ബലിപീഠം ആണ്. ദൈവം നമുക്ക് തകർച്ച അനുവദിക്കുന്നത് നമ്മെ പണിയുവാൻ ആണ്. ദൈവത്തിന്റെ സാക്ഷി ആകുവാൻ. നാം അനുഭവിച്ച, നാം രുചിച്ചറിഞ്ഞ, നാം മനസ്സിലാക്കിയ ദൈവം ഇങ്ങനെ എന്ന് അവനെ അറിയാത്തവർക്ക് പരിചയപ്പെടുത്തുവാൻ, അപ്രകാരം യേശു ക്രിസ്തുവിന്റെ സാക്ഷി ആകുവാൻ. അതിനുള്ള വിളിയാണ് ഓരോ ക്രിസ്ത്യാനിക്കും ലഭിച്ചിരിക്കുന്നത്.
ദൈവത്തെ സ്നേഹിച്ചവർ എല്ലാം അൾത്താരയിലേക്ക് പ്രവേശി പ്പിക്കപ്പെട്ട് ഓരോ ബലിപീഠങ്ങളായി, അഥവാ അവരുടെ പേരിൽ ബലിപീഠങ്ങൾ ഉയർന്നു.
Please Subscribe to / @morgregorianretreatce...
e-mail id - morgregorianretreatcentre@gmail.com
#ZachariasMorPhilaxinos#SundayRetreat#MorGregorianRetreatCentre#ThoothoottyCentre#OutsideRetreats
Retreat by H.G. Zacharias Mor Philaxinos Metropolitan in UK
യേശുവേ അങ്ങയെ സ്തുതിച്ച് ആരാധിച്ച് ജീവിച്ചാൽ മതി എനിക്ക് നന്ദി ദൈവമേ നന്ദി ആമ്മീൻ🙏🙏🙏
ഈശോയെ നന്ദി 🙏ഈശോയെ സ്തോത്രം 🙏ആമേൻ, ആമേൻ, ആമേൻ.
Amen hallelujah hallelujah Amen
ആമേൻ ഈശോയേ 🌹🌹🌹🌹
Aimen