പന്ത്രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ I WEDDING VLOG I BINU SEENS I THOMSON I ACSAH

Поділитися
Вставка
  • Опубліковано 11 вер 2024
  • തോംസോണിന്റെയും അക്‌സയുടെയും മനോഹരമായ കല്ല്യാണ വ്ലോഗ് ആണ് നമ്മൾ ഇന്ന് കാണാൻ പോകുന്നത്. Thomson തൃശൂർ സ്വാദേശിയും Acsah പാലക്കാട് സ്വാദേശിയും ആണ്. Acsah uk യിൽ Nurse ആയി ജോലി ചെയ്യുന്നു Thomson Abudhabi യിൽ ആണ് ജോലി ചെയ്യുന്നത്. രണ്ടു കുടുംബങ്ങളും പരസ്പരം അറിയാവുന്നത് കൊണ്ട് രസകരമായ രീതിയിൽ നമുക്ക് ഈ വ്ലോഗ് ചെയ്യുവാൻ സാധിച്ചു. രണ്ടു കുടുംബങ്ങളും ഒരുപാടു ആഗ്രഹിച്ചാണ് നമ്മളെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചത്. അവരുടെ മനോഹരമായ ഒരു ദിവസം പകർത്തുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും സന്തോഷം ഉണ്ട്. 12 വർഷത്തെ പ്രണയത്തിനൊടുവിൽ അവർ വിവാഹം കഴിക്കുകയാണ് സന്തോഷം സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു..
    Music used in this video:- Binu seens- Love Bgm
    Music Compossing:- Harshal
    For Enquiry 99 46 48 49 89
    Follow Me
    👉 Instagram business: / manwithagoldencamera_b...
    👉binu seens personal : / binu_seens_personal
    👉 Facebook: / binuseensphotography
    👉 wa.me/message/...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ഒരു സാഹോദര്യ ബന്ധത്തിന്റെ കണ്ണുനിറയുന്ന വീഡിയോ
    • ഒരു സാഹോദര്യ ബന്ധത്തിന...
    വെള്ള പാറ്റയുടെ കല്യാണം
    • വെള്ള പാറ്റയുടെ കല്യാണ...
    കല്യാണ ചെക്കൻ പൊളിച്ച ഹൽദി
    • കല്യാണ ചെക്കൻ പൊളിച്ച ...
    ഭീകരം ഈ സേവ് ദി ഡേറ്റ് ഷൂട്ട് I
    • ഭീകരം ഈ സേവ് ദി ഡേറ്റ്...
    മരുമകളുടെ സ്വന്തം അമ്മായി അമ്മ അല്ല (അമ്മ)
    • മരുമകളുടെ സ്വന്തം അമ്മ...
    ആറാടുകയാണ് ഗയസ്സ് കല്യാണ വ്ലോഗ്
    • ആറാടുകയാണ് ഗയസ്സ് കല്...
    ഫോട്ടോ എടുത്തിട്ട് മതി കല്യാണം
    • ഫോട്ടോ എടുത്തിട്ട് മതി...
    തക്കുടുവിന്റെ കാല്യാണം
    • തക്കുടുവിന്റെ കാല്യാണം...
    മീശ ഇല്ലാത്താ ചെക്കനെ എനിക്ക് വേണ്ടാ
    • മീശ ഇല്ലാത്താ ചെക്കനെ ...
    കാണതെ പോയ കല്യാണ് പെണ്ണ്
    • Video
    PENTECOSTAL WEDDING VLOG
    • PENTECOSTAL WEDDING VL...
    കോയമ്പത്തൂർ കല്ല്യാണ വ്ലോഗ്
    • കോയമ്പത്തൂർ കല്ല്യാണ വ...
    #binuseensvlog #task #bangalore #engagementvlog #weddingvlog #binuseensvlog #binuseens #weddingdress #wedding #weddingstyle #haldi #haldivlog #muslimwedding #muslimweddingvlog #fatherlove #motherlove #pentecostal #pentecostalwedding #firstweddingvlogger #weddingvlogger #vlogger #taskvlog

КОМЕНТАРІ • 32

  • @Meonly2004.-_
    @Meonly2004.-_ Рік тому +23

    1st time ahnu oru Pentacost wedding engne kaanunnath😂🤍
    Anyway.. So happy for them!!❤️

  • @jessysajisaji8693
    @jessysajisaji8693 Рік тому +4

    നല്ല പാട്ടുകാരായിരുന്നല്ലോ കൂടെ ഒരു പാട്ട് ചേ൪ക്കാമായിരുന്നു. എനിവേ സൂപ്പർ

  • @shaijalksamnas9147
    @shaijalksamnas9147 Рік тому +3

    Aalu Jhinnanu totally perfect man😂😂 Pilleru ore Power

  • @sonyvj2596
    @sonyvj2596 Рік тому +5

    ചെറുക്കന്റെ സുഹൃത്തുക്കൾ വന്നു വീഡിയോ പവർ ആയി

  • @ponnuse123
    @ponnuse123 Рік тому +2

    Good... Live long guys

  • @prpr2074
    @prpr2074 Рік тому

    Nalla pastor nalla upadesham nanamille

    • @bglr2783
      @bglr2783 7 місяців тому +1

      Edhil evida pastor upadeshiche?

  • @sonujacob7432
    @sonujacob7432 Рік тому +2

    മുമ്പും പെണ്ണ് വീട്ടിൽ പോയിരുന്നല്ലോ

  • @redcherry.media.
    @redcherry.media. Рік тому +7

    ആഡംപരവും പ്രേമം വും ഒന്നും ഇല്ലാത്ത ഒരു കൂട്ടം ആയിരുന്നു, ഇപ്പോൾ ഏറ്റവും കൂടുതലായി കാണിക്കുന്നതും പെന്തകോസ്ത് ആളുകൾ ആണ്. 😆 (പൊതുവായ കാര്യം ആണ് പറഞ്ഞത് 😆അല്ലാതെ ഇവരുമായോ ഒരു ഇതും illa😂🤣)
    Btw Cute Couples and friends! GBU

  • @mariammaaj4101
    @mariammaaj4101 Рік тому +1

    E kaliyanathinu njanglum undayirunu.avatharanam nannayitundu

  • @nazeervsyed7682
    @nazeervsyed7682 Рік тому

    touched,

  • @priscillajohn996
    @priscillajohn996 Рік тому +1

    Nice♥

  • @ammedia8824
    @ammedia8824 Рік тому

    🥰🥰🥰🥰wow wonderfull

  • @sanusdreambakes8618
    @sanusdreambakes8618 Рік тому

    🥰🥰🥰

  • @akreji3118
    @akreji3118 Рік тому +1

    Nice video binu...God bless you

  • @emeemaemeema2642
    @emeemaemeema2642 Рік тому

    Super

  • @kik722
    @kik722 Рік тому

    Good

  • @smiyasebastian6076
    @smiyasebastian6076 Рік тому +1

    Nice video ❤️❤️

  • @akzasabu9893
    @akzasabu9893 Рік тому

    Nice video

  • @blessankjose8995
    @blessankjose8995 Рік тому

    😍😍❤️

  • @gracevaliyasar6580
    @gracevaliyasar6580 Рік тому

    ❤️❤️🤩

  • @ManuMathewmanumathew90
    @ManuMathewmanumathew90 Рік тому

    Very strange

  • @aroangthomas2270
    @aroangthomas2270 Рік тому +1

    ഈ ചെക്കൻ പാട്ടുകാരൻ alle

  • @eway9925
    @eway9925 Рік тому +2

    12 വർഷം പ്രേമിച്ച പെണ്ണിനെ ആരെങ്കിലും കെട്ടുമോ എങ്ങനെ സഹിക്കുന്നു ഇതിനെ എല്ലാം

  • @nijiisa5688
    @nijiisa5688 Рік тому

    🥰🥰🥰