MIG WELDING BASIC GMAW CO2 welding process Malayalam / എങ്ങനെ MIG CO2 വെൽഡിങ് പഠിക്കാം

Поділитися
Вставка
  • Опубліковано 8 тра 2021
  • MIG WELDING BASIC GMAW CO2 welding process Malayalam / എങ്ങനെ MIG CO2 വെൽഡിങ് പഠിക്കാം
    Follow use 👇🏻👇🏻👇🏻 / crazymachanztips
    welding tips for beginners part #1 : • ARC welding SMAW for b...
    Gas welding &Gas Cutting part #2 : • Oxy acetylene cutting ...
    Gas metal arc welding (GMAW), sometimes referred to by its subtypes metal inert gas (MIG) and metal active gas (MAG) is a welding process in which an electric arc forms between a consumable MIG wire electrode and the workpiece metal(s), which heats the workpiece metal(s), causing them to fuse (melt and join). Along with the wire electrode, a shielding gas feeds through the welding gun, which shields the process from atmospheric contamination.
    Gas Metal Arc Welding "Mig" Welding
    The process can be semi-automatic or automatic. A constant voltage, direct current power source is most commonly used with GMAW, but constant current systems, as well as alternating current, can be used. There are four primary methods of metal transfer in GMAW, called globular, short-circuiting, spray, and pulsed-spray, each of which has distinct properties and corresponding advantages and limitations.
    Originally developed in the 1940s for welding aluminium and other non-ferrous materials, GMAW was soon applied to steels because it provided faster welding time compared to other welding processes. The cost of inert gas limited its use in steels until several years later, when the use of semi-inert gases such as carbon dioxide became common. Further developments during the 1950s and 1960s gave the process more versatility and as a result, it became a highly used industrial process. Today, GMAW is the most common industrial welding process, preferred for its versatility, speed and the relative ease of adapting the process to robotic automation. Unlike welding processes that do not employ a shielding gas, such as shielded metal arc welding, it is rarely used outdoors or in other areas of moving air. A related process, flux cored arc welding, often does not use a shielding gas, but instead employs an electrode wire that is hollow and filled with flux.
    FOLLW USE ON
    ...........................................................
    instagram : / crazymachanztips
    facebook : / crazymachanz
    TIG WELDING : • Video
    MIG WELDING : • MIG WELDING BASIC GMAW...
    ARC WELDING : • ARC welding SMAW for b...
    FLEXCORE MIG WELDING : • Mig Welding For Biggen...
    TIG WELDING ROOT : • TIG WELDING 3G VERTICA...
    TIG WELDING ALUMINUM : • TIG ALUMINUM WELDING M...
    GAS CUTTIG GAS WELDING : • Oxy acetylene cutting ...
    What I publish on my channel will be useful to others. I feel like a family from my audience. I think I need to send some good news to my world ..
    🙏🙏THANK YOU ALL FOR YOUR SUPPORT (subscription, like, comments and share ) MUCH APPRECIATED
    📳Prasadkavuparabu➕️9️7️4️6️6️2️9️4️0️8️9️
    About This Channel
    ----------------------------------------------------------------------
    ഈ ചാനലിൽ നമ്മളുടെ ജീവിത്തിൽ ആവശ്യം ഉള്ള വിലപ്പെട്ട ഇൻഫർമേഷൻ ആണ് ഷെയർ ചെയ്യുന്നത് EXPERIMENT ,
    Lifestyle VLOG, WELDING Tips , Tricks , Tech എന്നിവ ആണ്
    CrazyMachanz Tips എന്ന ഈ ചാനൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ നിങ്ങൾക്ക് ഉപകരപ്രദം ആയി എങ്കിൽ ഈ ചാനൽ സുബ്ക്രൈബ് ചെയ്യാൻ മറക്കരുത്,....ട്ടോ എല്ലാവർക്കും എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു 🙏🙏🙏
    Thank you all dear friends please subscribe my channel
    Follow use 👇🏻👇🏻👇🏻 / crazymachanztips
    welding tips for beginners part #1 : • ARC welding SMAW for b...
    Gas welding &Gas Cutting part #2 : • Oxy acetylene cutting ...
    #CrazyMachanZ
    #mig welding
    #co2#migwelding #tigwelding #stickwelding #weldinglife #weld #weldinghood #weldingporn #boomercomics #welding #weldingmemes #weldingshop #tradeskills #carpentermemes #weldporn #welder #weldernation #weldingwomen #tulsaweldingschool #weldingrig #weldingclass #weldingtipsandtricks #weldeverydamnday #weldingislife #electricianmemes #weldingfulse #weldinghelmet #weldingart #weldingnation #welders #weldingsmostwanted

КОМЕНТАРІ • 144

  • @ajithvnair3949
    @ajithvnair3949 3 роки тому +5

    Video kollam puthiya video s porattea👍

    • @MACHAN20
      @MACHAN20  3 роки тому

      തീർച്ചയായും ഉണ്ടാകുന്ന തായിരിക്കും 👍

  • @angelaalan963
    @angelaalan963 Рік тому +1

    Great video.bro

  • @user-sn5cn3uz6n
    @user-sn5cn3uz6n 11 місяців тому +1

    Chetta MIG welding ethoke type shopillanu cheyyuka? Ente car inte dead axle beam weld cheyyan aayirunu? Sorry welding ine pati valya idea illathonda

  • @rameshbabuss6491
    @rameshbabuss6491 3 місяці тому

    Thickness koodya panels forehand chiyanam pinney argon 80%co2,-20%aannutto

  • @ass-jv7pw
    @ass-jv7pw Рік тому +1

    Nice jobe

  • @sanjaysanju3423
    @sanjaysanju3423 2 місяці тому +1

    1.2 mm thickness metal current setting parayuvo

  • @joysonkumbalangad7830
    @joysonkumbalangad7830 Рік тому +1

    Flow meter upayogichal nannayirunu.

  • @rajeevmathewmathew4335
    @rajeevmathewmathew4335 Рік тому +1

    Good

  • @krishnakumarkrishna8805
    @krishnakumarkrishna8805 9 днів тому

    Thanks

  • @RakeshKumar-gd5qw
    @RakeshKumar-gd5qw Рік тому +2

    Practice cheyyan pattumo brother

  • @user-hm6ko9xl2k
    @user-hm6ko9xl2k 8 місяців тому +1

    Mig tig welding padicha polandil povan pattumo

  • @RakeshKumar-gd5qw
    @RakeshKumar-gd5qw Рік тому +1

    Sarttifikkat evidunnu kittum

  • @maheshc3103
    @maheshc3103 2 роки тому +2

    Super mig welder👌

  • @mansoorpp311
    @mansoorpp311 2 місяці тому +1

    Super video need more detailed ,videos for mig welding 👍

  • @rohithraju5063
    @rohithraju5063 Рік тому +1

    Music olla kond audio proper aayitt kekkunnillaa bro

  • @ajeeshchenthamara2546
    @ajeeshchenthamara2546 3 роки тому +1

    Super

  • @fishtraparsasankan9423
    @fishtraparsasankan9423 5 місяців тому +1

    Adipoli🙏

    • @MACHAN20
      @MACHAN20  5 місяців тому

      ❤️❤️

  • @vipinvipin1952
    @vipinvipin1952 2 роки тому

    Poli😍

  • @user-hp6if5ip9k
    @user-hp6if5ip9k 8 місяців тому +1

    👍

  • @santhoshvargheese6591
    @santhoshvargheese6591 6 місяців тому +1

    🙏🙏supported

  • @jishnumalapuram3173
    @jishnumalapuram3173 Рік тому

    ❤️❤️❤️

  • @shahanaek8380
    @shahanaek8380 7 місяців тому +1

    Ningalde work shop evideyanu welding practical cheyan patumo

    • @MACHAN20
      @MACHAN20  7 місяців тому

      ഞാൻ ഖത്തറിൽ ആണ് ബ്രോ ജോലി ചെയ്യുന്നത്.. സെറ്റ് ആക്കാം 👍

  • @monish.v.m.1789
    @monish.v.m.1789 2 роки тому +1

    Ivide kitunna 18 guage Pipe il mig welding cheyyaamo

    • @MACHAN20
      @MACHAN20  2 роки тому +1

      പറ്റും ബ്രോ വെൽഡിങ് wire speed and current കുറച്ച് വെൽഡിങ് ചെയ്യാം ബ്രോ arc പോലെ ഈസി ആയി തോന്നില്ല ഫസ്റ്റ് വെൽഡിങ് ചെയ്യുമ്പോൾ .. വെൽഡിങ് ചെയ്തു കൈ ബാലൻസ് വരണം ബ്രോ എങ്കിൽ മാത്രമേ mig വെൽഡിങ് smoth ആകുകയൊള്ളു.. കാരണം wire സ്പീഡ് കുറച്ച് വെൽഡിങ് ചെയ്യുമ്പോൾ ജോയിന്റ് മേൽട് ആകാത്തത് പോലെ തോന്നും .. പക്ഷേ mig വെൽഡിങ് അടിച്ച് ശീലം ആക്കിയാലേ ക്ലിയർ വെൽഡിങ് കിട്ടുകയുള്ളു...🥰🥰 താങ്ക്സ് ബ്രോ

    • @fishingkingsabz8894
      @fishingkingsabz8894 2 роки тому

      @@MACHAN20 valare sariyannu nigal പറഞ്ഞത്

  • @nid274
    @nid274 5 місяців тому +1

    bro....aha gas Keralathil evidennu vangan kittum? gas price ethray ennu parayamo?

    • @MACHAN20
      @MACHAN20  5 місяців тому +1

      പറയാം 👍

  • @ajithvnair3949
    @ajithvnair3949 3 роки тому +1

    Pipeline. Mig welding padippikkunna place. Earanakulam Undonnu ariyumo

    • @MACHAN20
      @MACHAN20  3 роки тому

      എന്താണ് കോഴ്സ് പഠിക്കാനാണോ അതോ ജോലിക്കു നോക്കുന്ന താണോ...?

    • @gireeshkrishnan.u5790
      @gireeshkrishnan.u5790 2 роки тому

      @@MACHAN20 ithu allathe padhippikkinna place undo course allathe

  • @karakunnam3943
    @karakunnam3943 2 роки тому +2

    മിഗ് & ടിഗ് തമ്മിൽ എന്താണ് വിത്യാസം ഇത് കൊണ്ട് 16g പൈപുകൾ വെൽഡ് ചെയ്യാൻ പറ്റുമോ

    • @MACHAN20
      @MACHAN20  2 роки тому +1

      സിമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ... ബ്രോ.. Tig വെൽഡിങ് good കോളിറ്റി വെൽഡിങ് മൈന്റെൻസ് ചെയ്യാൻ ആണ് tig ഉപയോഗിക്കുന്നത്.., പിന്നെ mig വെൽഡിങ് 12 കേജ് പയ്പ്പുകൾ വെൽഡിങ് ചെയ്യാൻ സാതിക്കും , mig വെൽഡിങ് പെട്ടന്ന് പ്രൊഡക്ഷൻ നടക്കാൻ വേണ്ടി ആണ് കൂടുതൽ ആയും ഉബയോഗിക്കുന്നത്.. സ്‌പെഷ്ലി പൈസ യുടെ കാര്യത്തിലും.. 😪

  • @ms-pq8qi
    @ms-pq8qi 2 роки тому +1

    Ith wrk Padikan course nthelum indo bro?

    • @MACHAN20
      @MACHAN20  2 роки тому +2

      Mig welding 6months undu bro

  • @shaibutpshaibu3791
    @shaibutpshaibu3791 Рік тому +1

    Machan bahrain work chaithittundo??

  • @monish.v.m.1789
    @monish.v.m.1789 2 роки тому +1

    Arc welding ne kaal chilavu kooduthal aano

    • @MACHAN20
      @MACHAN20  2 роки тому +4

      ചിലവ് കൂടുതൽ ആണോ എന്ന് ചോദിച്ചാൽ അല്ല പക്ഷേ .. ഇതിന്റെ ടോർച്ചിന്റെ നീളം കുട്ടാൻ പറ്റില്ല .. Arc പോലെ ഒരുപാട് നീളം കിട്ടില്ല.. പ്രൊഡക്ഷൻ ജോബ് ചെയ്യുകയാണെഗിൽ ഓക്കേ ആണ് എക്സാമ്പിൽ മുകളിൽ കേറി വെൽഡിങ് ചെയ്യാൻ പറ്റില്ല ബ്രോ അതാണ് ഇതിന്റെ പ്രശ്നം.... 👍👍 നെസ്റ്റ് വീഡിയോ ഇടുമ്പോൾ ഞാൻ എല്ലാം കാര്യവും ഉൾപ്പെടുത്താം ബ്രോ 🥰🥰🥰 താങ്ക്സ് for കമെന്റ്സ്... ബ്രോ വീഡിയോ കാണണേ

    • @fishingkingsabz8894
      @fishingkingsabz8894 2 роки тому +1

      @@MACHAN20 അതിൽ ചെറിയ തിരുത്ത് ഉണ്ട് feeder box വേറെ മെഷീൻ വേറെ അണ് ഞങൾ ഉപയോഗിക്കുന്നത് അവിടെ വേണം ഏകിലും വെൽഡിംഗ് ചെയ്യാം

    • @MACHAN20
      @MACHAN20  2 роки тому +1

      👍👍 ഓക്കേ ബ്രോ പക്ഷേ feeder box കൊണ്ട് നമ്മൾക്ക് ഒരു പരുതി വരെ അല്ലേ മുകളിൽ കേറി വെൽഡിങ് ചെയ്യാൻ പറ്റുകയുള്ളു എന്നാണ് പറഞ്ഞത് 🥰🥰

  • @gireeshkuthanur2463
    @gireeshkuthanur2463 2 роки тому +5

    നന്നായി അവതരിപ്പിച്ചു.ഇത് എവിടെയാ സ്ഥലം പാലക്കാട് ആണോ?

    • @MACHAN20
      @MACHAN20  2 роки тому

      അല്ല ബ്രോ ഇത് ഖത്തറിൽ ദോഹ എന്ന സ്ഥലം ആണ് ❤❤❤

    • @gireeshkuthanur2463
      @gireeshkuthanur2463 2 роки тому

      ok thank u

  • @roshanj7781
    @roshanj7781 2 роки тому +2

    Bro arc weld cheyumbo edak electrode ottile
    Ath pole mig adikumbo ottuvo

    • @MACHAN20
      @MACHAN20  2 роки тому

      ഇല്ല ബ്രോ 👍

  • @SureshkumarSureshkumar-rq9iz

    ❤❤OK

  • @ajithajuponnus
    @ajithajuponnus Рік тому +1

    Palakkad evda bro sthaalm

    • @MACHAN20
      @MACHAN20  Рік тому +1

      ആലത്തൂർ 🥰🥰

  • @Turnermerdiff1885
    @Turnermerdiff1885 2 роки тому +1

    അലൂമിനിയം വെൽഡിങ് ചെയ്യാൻ mig machine ഇൽ പറ്റുമോ??

    • @MACHAN20
      @MACHAN20  2 роки тому

      പറ്റും bro ❤❤

  • @nikhilcomponents365
    @nikhilcomponents365 2 роки тому +2

    Camera man 😒😒 working man 👍🏻👍🏻

  • @milliondollarbaby1911
    @milliondollarbaby1911 2 роки тому +9

    വെല്‍ഡ് ചെയ്യുമ്പോള്‍ ക്യാമറക്ക് മുന്നില്‍ ഡാര്‍ക്ക് ഗ്ലാസ് വച്ചാല്‍ വെല്‍ഡാവുന്നത് കാണാം ...വെല്‍ഡര്‍മാരല്ലാത്തവര്‍ക്ക് അത് മനസ്സിലാക്കാന്‍ സഹായം ആവും ..ഇത് വെറും വെളിച്ചം മാത്രമാണ് കാണുന്നത്

    • @MACHAN20
      @MACHAN20  2 роки тому +1

      മ്മ് അടുത്ത വിഡിയോയിൽ റെഡി ആക്കാം ബ്രോ 🥰🥰 താങ്ക്സ് 😍😍😍

  • @sorabali7320
    @sorabali7320 3 роки тому

    Ham

  • @askaraseeraseer1544
    @askaraseeraseer1544 Рік тому +2

    Mig arc രണ്ടും ഉള്ള മിഷീൻ ഏതാ നല്ലത്

    • @MACHAN20
      @MACHAN20  Рік тому

      Evideya nattil നിന്നും ആണോ.. I bell കുഴപ്പമില്ല

    • @askaraseeraseer1544
      @askaraseeraseer1544 Рік тому

      @@MACHAN20 നാട്ടിലാണ കണ്ണുർ

  • @yesudasanjoseph681
    @yesudasanjoseph681 10 місяців тому

    ക്യാമറയിൽ വെൽഡിങ് ഗ്ലാസ് ഉപയോഗിക്കുക .....

  • @techcareroofingsolution1754
    @techcareroofingsolution1754 3 роки тому +1

    ചേട്ടാ ഗ്യാസ് ഉപയോഗിക്കാത്ത മിഗ് മിഷ്യൻ ഒന്ന് പരിജയപ്പെടുത്തുമോ ഏറ്റവും കുറഞ്ഞ പൈപ്പിൽ അടിക്കുന്നത് അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിച്ചിട്ട് ഒരു വീഡിയോ ചെയ്യുമോ..
    എല്ലാവർക്കും ഗ്യാസ് ഉപയോഗിക്കാൻ പറ്റി എന്ന് വരില്ല സൈറ്റ് വർക്കിൽ പോകുമ്പോൾ ഗ്യാസ് കൊണ്ടുപോകാൻ പറ്റില്ല ചിലപ്പോൾ

  • @ashrafkt4884
    @ashrafkt4884 3 роки тому +7

    എത്ര thickness കുറഞ്ഞ മെറ്റീരിയലിൽ mig welding ചെയ്യാൻ പറ്റും??

    • @MACHAN20
      @MACHAN20  3 роки тому +3

      1mm to start 1 mm വെൽഡിങ് ചെയ്യുമ്പോൾ കറന്റ് &വയർ സ്പീഡ് കുറക്കണം എന്നിട്ട് വെൽഡിങ് തുടങ്ങാം 💥💥💥 🥰 nb: with had balance

  • @syamkunjan8741
    @syamkunjan8741 Рік тому +1

    Njanum oru welder annu

    • @MACHAN20
      @MACHAN20  Рік тому

      👍👍 ok ബ്രോ 🥰🥰🥰

  • @ManusreedharanSreedharan-rl5dm

    Hi ചേട്ടാ ഇത് സ്ഥലം എവിടെയാണ് പാലക്കാട്‌ ആണോ

    • @MACHAN20
      @MACHAN20  Рік тому

      അല്ല ഖത്തർ ആണ്

  • @jijosebastian9992
    @jijosebastian9992 2 роки тому +1

    Mig test 3g അല്ലെ? അത് മുകളിൽ നിന്നും താഴേക്കു അന്നോ wld ചെയുന്നത്?

    • @MACHAN20
      @MACHAN20  2 роки тому +1

      Bro mig WELDING root pass അല്ലങ്കിൽ ഫില്ലറ്റ് വെൽഡിങ് ... അത് മുകളിൽ നിന്നും താഴേക്കു വെൽഡിങ് ചെയ്യാൻ പറ്റും .. 😂😂 ഒന്ന് serch ച്യ്താൽ മനസിലാകും ബ്രോ 🥰🥰

    • @jijosebastian9992
      @jijosebastian9992 2 роки тому +1

      @@MACHAN20 ok

    • @MACHAN20
      @MACHAN20  2 роки тому +1

      പിന്നെ 3G എന്ന പൊസിഷൻ വേർട്ടിക്കൽ തന്നെ ആണ് .. റൂട്ട് and ഫില്ലറ്റ് പാസ്സ് മുകളിൽ നിന്നും താഴേക്കു വെൽഡിങ് ചെയ്യാം... ക്യാപ്പിംഗ് പാസ്സ് അടിക്കുന്നത് വേർട്ടിക്കൽ വെൽഡിങ് തന്നെ ചെയ്യണം 👍👍 അത് ഒരു ലെയർ അന്ഗിലും മൾട്ടി പാസ്സ് ആണെഗിലും ... 🥰🥰 ഓക്കേ ബ്രോ 👍👍 ❤❤

    • @jijosebastian9992
      @jijosebastian9992 2 роки тому +1

      @@MACHAN20 thanks bro..

  • @rafinostalgia1009
    @rafinostalgia1009 2 роки тому +2

    Bro ഗ്യാസ് ഇല്ലാതെ mig ഉപയോഗിക്കാൻ പറ്റുമോ?

    • @MACHAN20
      @MACHAN20  2 роки тому +2

      പറ്റും ബ്രോ വിഡിയോ .... Mig വെൽഡിങ് tips എന്ന playlist ൽ ഉണ്ട്‌

    • @rajeshmr8576
      @rajeshmr8576 6 місяців тому

      audio clear alla

  • @AJITHPRAHALADAN
    @AJITHPRAHALADAN 9 місяців тому +1

    Hello എന്റെ പേര്AJITH വീഡിയോ ഞാൻ കാണാറുണ്ട് ഞാൻ tig mig acr gas cutting എന്നിവയ്ക്ക് ചെയ്യും ഞാൻ കോഴ്സ് ആയി പഠിച്ച ഒരാളാണ് എനിക്ക് പുറത്തേക്ക് പോകാൻ താല്പര്യം ഉണ്ട് പക്ഷേ എവിടെ തുടങ്ങും എന്ത് ചെയ്യും എനിക്കറിയില്ല ദയവായി ഒരു റിപ്ലൈ തരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @MACHAN20
      @MACHAN20  8 місяців тому +1

      റിപ്ലൈ ഉണ്ട് പറയാം 🔥🔥

  • @gopikavinod7681
    @gopikavinod7681 2 роки тому +2

    bro mig welding padikanam enkil engne padiknde

    • @MACHAN20
      @MACHAN20  2 роки тому

      Sis വളരെ സിംപിൾ ആണ് പഠിക്കാൻ

    • @gopikavinod7681
      @gopikavinod7681 2 роки тому +1

      @@MACHAN20 sis alla

    • @MACHAN20
      @MACHAN20  2 роки тому

      Ok bro.. Video yil undu ... ഡീറ്റെയിൽസ് ആയി അടുത്ത വീഡിയോ യിൽ പറയാം

    • @gopikavinod7681
      @gopikavinod7681 2 роки тому +1

      @@MACHAN20 ok thanks bro

    • @arunkp1911
      @arunkp1911 2 роки тому +1

      സ്ത്രീകളും welding job ചെയ്യുമോ

  • @albinpbiju7598
    @albinpbiju7598 3 роки тому +1

    Best mig machine ethanu

    • @MACHAN20
      @MACHAN20  3 роки тому +1

      Miller & E S A B

    • @albinpbiju7598
      @albinpbiju7598 3 роки тому +1

      Evde vagane kettune??
      Amazonill illah vere store ethanu ariyuvo?

    • @MACHAN20
      @MACHAN20  3 роки тому +1

      Wait....

    • @MACHAN20
      @MACHAN20  3 роки тому +1

      @@albinpbiju7598 indiamart search cheyyu

    • @MACHAN20
      @MACHAN20  3 роки тому +1

      www.indiamart.com/

  • @sorabali7320
    @sorabali7320 3 роки тому

    Bhai ham ko ek baat bata to

  • @sorabali7320
    @sorabali7320 3 роки тому

    Kj ham jab waldig mare gi to phase gha to ne naa bhai

    • @MACHAN20
      @MACHAN20  3 роки тому

      Contact me +97466294089

  • @ShinukumarGShinu
    @ShinukumarGShinu 7 днів тому

    നമസ്തേ ഷിനു ശ്രീനിവാസ് ഒരുപാട് കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി പന്തും സിറ്റി എന്നുള്ള സ്ഥാപനത്തിലെയും പഠിക്കാൻ പോയി അവിടെ നിന്നും പഠിക്കാൻ ഒന്നും പറ്റിയില്ല പിന്നെ ഗുജറാത്ത് റിലയൻസ് ജാം നഗറിൽ പോയി അവിടെ ട്രെയിനിങ് കിട്ടി അവിടുന്ന് വീണ്ടും പഠിച്ചു ആരും സഹായിക്കാൻ ഇല്ലാതെ ഇങ്ങനെ നട്ടംതിരിയപ്പോൾ വെള്ളിമാർക്ക് ചെയ്യുന്ന പോകുന്നു ആരും സഹായിക്കാൻ ഇല്ലാതെയാണ് ഞാൻ ഇങ്ങനെയായിപ്പോയി എന്താണെന്ന് ഒന്നും പറഞ്ഞുതരാ ഈ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്യണം വേക്കൻസി വല്ലോം വരണമെങ്കിൽ അറിയിക്കുക അത്രയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട് ആരുമില്ലാതെ ദയവായി സഹായിക്കണം

  • @jishnumv9867
    @jishnumv9867 3 роки тому +1

    Ith കേരളത്തിൽ എവടെ പഠിക്കാൻ പറ്റും?

    • @MACHAN20
      @MACHAN20  3 роки тому +1

      എറണാകുളം. കളമശ്ശേരി. Littil flower institute ഉണ്ട് 👍

    • @MACHAN20
      @MACHAN20  3 роки тому

      An ISO 9001:2008 Certified Organisation O 0484-4050333 | +91-9446162887 V info@techshore.in Enquiry (Training) : +91-9946399970/30 in G+ P You Tube TECHSHORE INSPECTION SERVICES Isniting Young Minds

    • @Irfannmuhammed
      @Irfannmuhammed 2 роки тому +1

      @@MACHAN20 bro kalamassery iti il undoo

    • @MACHAN20
      @MACHAN20  2 роки тому +1

      ഉണ്ട്‌ ബ്രോ 🥰🥰

  • @rajeevchemben
    @rajeevchemben Місяць тому +1

    Welding finishing illa

    • @MACHAN20
      @MACHAN20  Місяць тому

      കുഴപ്പം ഇല്ല.. ബ്രോ
      . ആരെയും ബോധ്യപെടുത്താൻ അല്ലെ അതുപോലും parayatha ആൾക്കാർ ഉണ്ട്.. പുതിയ പിള്ളേർ പഠിക്കട്ടെ.. 🔥

  • @georgewynad8532
    @georgewynad8532 2 роки тому +2

    ഇതിൽ
    ഗ്യാസ് എന്തിനാ .....?

    • @MACHAN20
      @MACHAN20  2 роки тому

      മാസിലായില്ല ബ്രൊ...?

    • @foodfood6705
      @foodfood6705 2 роки тому

      ഇല്ലങ്കിൽ വെൽഡിംഗ് പിടിക്കില്ല

    • @rameshbabuss6491
      @rameshbabuss6491 3 місяці тому

      That's only sheild gas

  • @shameerkodassery6624
    @shameerkodassery6624 2 роки тому +1

    മിഗ് വെൽഡിങ് മിക്സ്ഗ്യാസ് എവിടുന്ന് ലഭിക്കും എത്ര രൂപയാണ്

    • @MACHAN20
      @MACHAN20  2 роки тому

      നാട്ടിൽ എവിടെ കിട്ടും എന്ന് അറിയില്ല ബ്രോ ഒരുപാട് ഗ്യാസ് ഡിലർ മാർ ഉണ്ടാവും.. പിന്നെ 6000 രൂപ ആവും ബ്രോ ബ്രോ യൂടെ നാട് എവിടെ ആണ് എങ്കിൽ ഞാൻ അവരുടെ contact നമ്പർ കിട്ടുമോ എന്ന് നോക്കാം

    • @shameerkodassery6624
      @shameerkodassery6624 2 роки тому +1

      നാട് സുൽത്താൻബത്തേരി വയനാട്

    • @MACHAN20
      @MACHAN20  2 роки тому

      Bro super gas dealer : ph 099617 50570
      Contact ചെയ്തു നോക്കു 🥰🥰

    • @santhoshshivadadan4899
      @santhoshshivadadan4899 Рік тому

      ബ്രോ കേരളത്തിൽ ഇത് ചെയ്യുന്ന വർഷാപ്പ് എവിടെയൊക്കെ ഉണ്ട് എന്ന് പറയുമോ

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery3595 2 роки тому +3

    ബ്രോ mig വെൽഡിങ് മെഷീൻ സിംഗിൾ ഫേസ് ആണോ ത്രീ ഫേസ് ആണോ ലൈഫ് കൂടുതൽ കിട്ടുക?
    സിംഗിൾ ഫേസ് എത്ര രൂപ വരും

    • @MACHAN20
      @MACHAN20  2 роки тому +1

      അങ്ങനെ അല്ല ബ്രോ രണ്ടും ലൈഫ് ഉണ്ടാകും.. ഓരോ വർക്ക്‌ base ചെയ്താണ് 3ഫൈസ് വേണോ സിംഗിൾ ഫേസ് വേണോ എന്ന് തീരുമാനിക്കേണ്ടത്.. പിന്നെ അത്യാവശ്യം കുഴപ്പം ഇല്ലാത്ത മഷിൻ 35000 രൂപ വരും ബ്രോ ഓൺലൈൻ അന്യഷിച്ചാൽ മനസിലാകും ബ്രോ 🥰🥰🥰👍

    • @opalbandsawkalpakanchery3595
      @opalbandsawkalpakanchery3595 2 роки тому

      @@MACHAN20 👍

    • @prasanthponnan3468
      @prasanthponnan3468 Рік тому

      3phase

  • @vipinvipin1952
    @vipinvipin1952 2 роки тому

    നമ്പർ ഒന്ന് തരുമോ...

  • @suravisurya6718
    @suravisurya6718 Рік тому +2

    പ്രിയസുഹൃത്തേ no:1 നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ഒരു പ്രഫഷണൽ ക്യാമെറമാനെ ഉപയോഗിക്കുക എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു സ്ക്രീപ്റ്റ് തയാറാക്കുക.2 നിങ്ങൾ വെൽഡിങ് ചെയ്യുമ്പോൾ കാമറയുടെ മുമ്പിൽ ഒരു ഗ്ലാസ്‌ വക്കുക. ഓരോ പാർട്സും അതിന്റെ പ്രവർത്തനരീതിയും വ്യകതമായ്‌ അവതരിപ്പിക്കുക. നിലവിൽ ഒരു കൊച്ചുകുട്ടിയുടെ കൈയിൽ ക്യാമറ കൊടുത്തപോലുണ്ട്. ബെസ്റ്റ് ഓഫ് ലക്ക്.

    • @MACHAN20
      @MACHAN20  Рік тому

      എല്ലാം റെഡി ആക്കാം bro 👍👍

    • @bhagathmohan7888
      @bhagathmohan7888 Рік тому +1

      Allam ready aavum... Pinne... Oru industrial area work cheyunna oralk ariyam... Avide.. ulla.. limitations..😐

  • @user-yy9wd2uo2h
    @user-yy9wd2uo2h 7 місяців тому

    Number plz

  • @user-lr8mf3cu1p
    @user-lr8mf3cu1p 5 місяців тому

    Bro insta id or wtsp no tharumo weldingne kurich oru karyam chothikkana

  • @sreenaths4269
    @sreenaths4269 4 дні тому +1

    Bro whatsapp number tharamo

  • @pradeeppradeep3545
    @pradeeppradeep3545 2 роки тому

    Mig weldingil gas undengilea weld cheyyan pattu allea gas illathea cheyyan pattumo

    • @MACHAN20
      @MACHAN20  2 роки тому

      പറ്റും bro ഫ്ലെക്സ് കോർ wire വാങ്ങി വെൽഡിങ് ചെയ്യാം 🥰🥰