പെണ്ണ് പ്രാങ്കന്റെ തലേലായി ഗുയ്സ്‌

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 630

  • @kl_prank
    @kl_prank 3 роки тому +1756

    ഒത്തിരി ഇഷ്ടായി അടിപൊളി ആയി ട്രോൾ ചെയ്ത് താങ്ക്സ് 😁😁😁❤️❤️❤️❤️

    • @AjmalKhan-lb5ij
      @AjmalKhan-lb5ij 3 роки тому +23

      Santhosh ayille rahul etta💝💝

    • @PraveenRaj-go2dg
      @PraveenRaj-go2dg 3 роки тому +20

      നിനക്ക് ഇതുവരെ ✅️ കിട്ടീല്ലേ 🤔😒

    • @MalluTrollen
      @MalluTrollen  3 роки тому +282

      നമ്മളെ പറ്റിക്കാൻ പോലും ആരും ഇഷ്ടമാണെന്ന് പറയുന്നില്ലല്ലോ കർത്താവേ🤣🤣🤣

    • @DarkBoyGaming
      @DarkBoyGaming 3 роки тому +17

      @@MalluTrollen മുച്ചു മണീ 😅😆

    • @Abhay__cutzz
      @Abhay__cutzz 3 роки тому +7

      Pever

  • @treesathomas3953
    @treesathomas3953 3 роки тому +230

    നീ ഒന്നും പറയണ്ട അവൾക് നിന്നെ ഇഷ്ടവാ 😂😂😂😂😂😂സ്ക്രിപ്റ്റഡ് ആണന്നു ആരും പറയില്ല 😂😂😂

    • @vysakhvp1997
      @vysakhvp1997 3 роки тому +2

      Angane paryunnundo

    • @imnihaaal9035
      @imnihaaal9035 3 роки тому +1

      🤣🤣🤣💯💯💯💯

    • @kanivumedia541
      @kanivumedia541 3 роки тому +1

      Sisterkum thonniyalle😝😝😝

    • @treesathomas3953
      @treesathomas3953 3 роки тому +1

      @@vysakhvp1997 🙄

    • @nafidnafi2476
      @nafidnafi2476 3 роки тому +2

      Orikkallum illa... Avre vdos kanda mnsilavum... Orupaad kashtapettitta oro prankm idnne

  • @nanduu7063
    @nanduu7063 3 роки тому +70

    KL prank കള്ളത്തരം ചെയ്യില്ല ഇത് ഒർജിനൽ ആണ് പുള്ളിടെ മറ്റ് വീഡിയോസ് ഒക്കെ കണ്ടാൽ അറിയാം കഷ്ടപ്പാട് 😊

  • @jestinjp7954
    @jestinjp7954 3 роки тому +259

    "Singles: ഇനി ഒന്നും നോക്കണ്ട അടിച്ചോ" 👌😂

  • @IMettymetty
    @IMettymetty 3 роки тому +127

    സത്യം പറഞ്ഞാൽ ഇതൊക്കെ ഒരു ഒത്തുകളി 😁
    മെൻസൻ അല്ലെ പുള്ളേ 😆അനുഭവിച്ചോ 🔥

    • @ashiqueash3731
      @ashiqueash3731 3 роки тому +6

      പൊറോട്ട റഷീദ് spotted 🤣

    • @trojan2793
      @trojan2793 3 роки тому +2

      🤦‍♂️🤦‍♂️🤦‍♂️🤦‍♂️ aa dialogue parayalle entho pole😆😆

    • @joyjhonson4639
      @joyjhonson4639 2 роки тому

      😂😂podi avar tru lub Aanu😁😁

  • @Shzann1
    @Shzann1 3 роки тому +89

    ലെ പ്രാങ്കൻ:എന്റെ ഗതി ആർക്കും കൊടുക്കല്ലേ ദൈവമേ 🤭❤️

  • @ajimon1934
    @ajimon1934 3 роки тому +91

    ഇത് ഒറിജിനൽ ആണെങ്കിൽ.. പാവം കുട്ടി.. 😢😢

    • @leelammakoshy1206
      @leelammakoshy1206 3 роки тому +4

      Scripted ahnn bro

    • @arju2834
      @arju2834 2 роки тому +2

      Orginal ane penninte veede prshnam ayikke

    • @jasim963
      @jasim963 2 роки тому

      @@leelammakoshy1206 no bro

  • @khaisnadammelpoyil
    @khaisnadammelpoyil 3 роки тому +74

    ലെ പ്രാങ്കൻ : മൻസനല്ലേ പുള്ളേ ജീവിച്ചു പോട്ടെ

  • @gingergarlic2632
    @gingergarlic2632 2 роки тому +50

    നല്ല കഴിവുള്ള Prank ൻ ആണ് കിച്ചു 😁

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +9

    പാവം 😔😔😔കെട്ടി സുഖം ആയി ജീവിക്കാൻ നോക്ക് ഭായ്. ഒരു തമാശ കാണിച്ചെന്നു തോന്നിയപ്പോൾ അതിന്റെ മനസ് എന്ത് വേദനിച്ചു കാണും. തിരിച്ചും ആ കുട്ടി തമാശ ആയിരുന്നെങ്കിലും അതിൽ ഉണ്ട് എല്ലാം

  • @DarkBoyGaming
    @DarkBoyGaming 3 роки тому +34

    ഒഹ് ഇവന്റെ പ്രാങ്ക് കണ്ട് കണ്ട്
    ചിരിച്ച് ഒര് പരുവം ആയി ഇതിപ്പൊ
    ട്രോളും കാണണമല്ലോ എന്റെ ഭ്യഗവാനെ..🤣😅

  • @Icon-kv6go
    @Icon-kv6go 3 роки тому +48

    5:13 Camera😂😂😂😂😂😂

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +102

    പെണ്ണ് കിട്ടാത്തവ൪ ഉണ്ടെങ്കിൽ നേരെ പോയി ഒരു proposal പ്രാങ്ക് ചെയ്യുക. അതിൽ നിന്നു കിട്ടിയാൽ കിട്ടി അത് അടി ആയാലും, പെണ്ണായാലും സഹിക്കുക തന്നെ 😄😄

    • @twosidegamer8400
      @twosidegamer8400 3 роки тому +7

      Njan തന്നെ proposal ചെയ്താലോ😁

    • @sheenpc
      @sheenpc 3 роки тому +14

      @@twosidegamer8400 Oru gap kittiyapo goal adikkan nokunno..😁

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому +4

      @@twosidegamer8400 Ennal mukalil njan onnamathu paranja chadanam aayirikkum ningalk kittam pokunnath😂😂😂

    • @twosidegamer8400
      @twosidegamer8400 3 роки тому +2

      @@devikaslittleplanet1047 അതായാലും മതി 🙈😂🤣

    • @junglekitchen7259
      @junglekitchen7259 3 роки тому +5

      @@twosidegamer8400 ithra valiya bandhangalilekk pono Shivan kutti reshan kada marannu mannenna vaangano...😆😆😆😆

  • @adithadhi5602
    @adithadhi5602 3 роки тому +23

    എന്റെ ദൈവമെ അതിയമായിട്ട troll കണ്ടിട്ട് ഇത്രയും ചിരിക്കൂന്നേ🤣 നിങ്ങളെ സമ്മതിച്ചു എന്റെ പൊന്😵

  • @Sanamol8943
    @Sanamol8943 3 роки тому +39

    UA-camr ആണെങ്കിൽ മോളെ ഒന്നും നോക്കേണ്ടേ നോ പറഞ്ഞോ കാരണം ഒരു ചാനൽ പൂട്ടിയാൽ അവൻ വേറെ ചാനൽ തേടി പോകും. 😜😆😂😂😂😂😂

  • @rahulr4301
    @rahulr4301 3 роки тому +117

    മനുസ്യൻ അല്ലെ പുള്ളേ...🤣🤣

  • @mrbeats123_
    @mrbeats123_ 3 роки тому +48

    Kichu 🤣💥

    • @4lnnz
      @4lnnz 3 роки тому +1

      @Aiwin tech 😂😌

  • @ksa7010
    @ksa7010 3 роки тому +63

    ഇപ്പോൾ എവിടെ തിരിഞ്ഞാലും പ്രാങ്ക് ആണല്ലോ kl പ്രാങ്ക് വളർന്നുവരുന്ന വല്ലാത്ത ഒരു പഹയൻ തന്നെ 🤗🤩

  • @CaptainCleetus
    @CaptainCleetus 3 роки тому +446

    എന്തോ ഇത് Scripted ആണെന്ന് കരുതാനാ എനിക്ക് ഇഷ്ടം.....😁

    • @mantaart8074
      @mantaart8074 3 роки тому +12

      എനിക്കും 😁😁

    • @NSDDROID
      @NSDDROID 3 роки тому

      #klprank

    • @djpraveen4084
      @djpraveen4084 3 роки тому +15

      urappalle avante overact kandal manasilaavum penn kidu acting anu he.

    • @4lnnz
      @4lnnz 3 роки тому

      Hehe boi 😌😂

    • @afras9
      @afras9 3 роки тому +7

      Mic randu perum vachittund.

  • @nithinjohnny4844
    @nithinjohnny4844 3 роки тому +13

    ഈ കൊച്ചിനെ കൊതുപ്പിച്ചിട്ടു കടന്നു കളഞ്ഞല്ലാ...😂🤣🤣

  • @AchuJunu
    @AchuJunu 3 роки тому +29

    പെണ്ണ് തിരിച്ചു പ്രാങ്കിയാതാണെന്ന് dundu മോൻ മനസ്സിലായോ ആവോ 😃

  • @007-w9u
    @007-w9u 3 роки тому +33

    അഭിനയം നന്നായിട്ടുണ്ട്. ആർക്കും മനസ്സിലാക്കാൻ പറ്റില്ല

  • @jasux9427
    @jasux9427 3 роки тому +15

    അതിന് താഴെ അവളെ കേട്ടാൻ വേണ്ടി പറഞ്ഞ് ഒരുപാട് കമന്റ്സ് കണ്ടു 😂

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +106

    *കോപ്പ് ഞമ്മക്ക് ഒകെ ആണേൽ 🤐🤐തലേൽ പോലും ആകാൻ ഒന്നില്ലല്ലോ 🤒ദൈവമേ 🏃🏃🏃🏃🏃🏃😌😌*

  • @_cr4zy_m4n_
    @_cr4zy_m4n_ 3 роки тому +19

    പ്രാങ്ക് കണ്ടിട്ട് അത്യം ആയിട്ടാണ് സങ്കടം വരുന്നത് 😔😔

  • @Mupztalks
    @Mupztalks 3 роки тому +233

    *പ്രാങ്ക് കണ്ടു മടുത്തവർ ഉണ്ടോ* 😁

  • @infinityofinform4165
    @infinityofinform4165 3 роки тому +172

    സ്ക്രിപ്റ്റഡ് ആണെങ്കിലും ഇങ്ങനത്തെ പ്രാങ്ക് ഒന്നും ചോറ് തിന്നുന്നവരുടെ മുമ്പിൽ കാണിക്കരുത് എന്ന് പറയണം സാറെ

    • @nafidnafi2476
      @nafidnafi2476 3 роки тому +14

      No mahn... Pullide ella vdo kanda mnslvm... Prnk ne vndi orupade kashdapedunnind

    • @ratheeshmg9669
      @ratheeshmg9669 3 роки тому +4

      Scripted video

    • @eler4160
      @eler4160 3 роки тому +5

      Ninte achante nadakkam ella ithu .ithu scripted ella...

    • @MT-vx5ln
      @MT-vx5ln 3 роки тому

      Yes

    • @jasim963
      @jasim963 2 роки тому +1

      No bro

  • @sreemahadevan5354
    @sreemahadevan5354 3 роки тому +8

    ഇതൊന്നും നോക്കണ്ട അടിച്ചോ....
    മുറ്റത്തെ മുല്ലക്ക് മണമില്ല....... 😆😆😆😆😆🤣😅😂

    • @arjuntk8491
      @arjuntk8491 3 роки тому +1

      Ee comment vaykumbo thenne anne aa dialoge keettaathe
      Coincidence.

  • @deputygirl1925
    @deputygirl1925 3 роки тому +30

    പ്രാങ്ക് nahi he പ്രാന്ത് 🤭💥🏃‍♀️

  • @kakarot3868
    @kakarot3868 3 роки тому +33

    ഇതൊന്നും സ്ക്രിപ്റ്റഡ് അല്ലാ കേട്ടോ ഗുയ്സ് 😴😂

  • @anandhumohan4675
    @anandhumohan4675 3 роки тому +12

    ഇതുപോലുള്ള സ്ക്രിപ്റ്റ് പരിപാടി ഇങ്ങനെ പോക്കണോ ട്രൊള്ള 🙏
    ഇതിൻറെ പല വെർഷനും തമിഴിൽ കണ്ടിട്ടുണ്ട് 😂

  • @ashiqueash3731
    @ashiqueash3731 3 роки тому +13

    കമന്റ് സെക്ഷൻ മുഴുവൻ റഷീദ് ഇക്ക ഫേൻസ് ആണല്ലോ.. 🔥🔥
    ഹാാ മന്സരല്ലേ പുള്ളേ ...🤣😂

  • @nikhilvenugopalan7904
    @nikhilvenugopalan7904 3 роки тому +7

    വളരെ ആർട്ടിഫിഷ്യൽ ആയിരിക്കുന്നു..

  • @afal007
    @afal007 3 роки тому +45

    *ആ പെണ്ണിന് എത്ര കൊടുത്തു 🙄😂*

    • @I_am_alive_7
      @I_am_alive_7 3 роки тому +10

      Porateem ബീഫും 😰

    • @JOKER-gk5xw
      @JOKER-gk5xw 3 роки тому +2

      @@I_am_alive_7 rasheed ikka spotted....

  • @manueljoseph5060
    @manueljoseph5060 3 роки тому +6

    കാട്ടിലിരിക്കുന്ന ക്യാമറ കണ്ട് ചിരിച്ച് പോയി.

  • @369sreelakshmikg
    @369sreelakshmikg 3 роки тому +15

    പറഞ്ഞു പടിപ്പിച്ചുതു രണ്ടു പേരും ഭാംഗിയാക്കി ചെയ്തു😌😤😆

  • @FriendAJAY
    @FriendAJAY 3 роки тому +7

    5:10 camera man 😆😆😆😋

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 роки тому +12

    ഇജ്ജാതി പ്രാങ്ക് തന്നെ ആണല്ലോ.... 😆💥 എല്ലാം പ്രാങ്ക് ആയി കാണാൻ പാടില്ല

  • @gopikchand6640
    @gopikchand6640 2 роки тому +1

    വേലി കിടന്ന പാമ്പിനെ എടുത്ത് ലങ്കോട്ടി.. കെട്ടിയ അവസ്ഥയായി 🤣🤣 jagatheesh

  • @akshayavarghese2300
    @akshayavarghese2300 3 роки тому +23

    ഞാൻ full bgmൽ ആയിരുന്നു❣️, Moonu Bgm❤️😍

  • @FUNNYVIDEOS-qd4vp
    @FUNNYVIDEOS-qd4vp 3 роки тому +9

    😂😂ഓരോ പ്രാങ്കും ഏറ്റുവാങ്ങാൻ മൻസന്റെ ജീവിതം ഇനിയും ബാക്കി ആണലോ.... 💥💥 മൻസൻ ആയത് കൊണ്ട് എല്ലാം അങ്ങ് ഏറ്റുവാങ്ങുകയാ 😝

  • @aswinkk369
    @aswinkk369 3 роки тому +20

    ഇവർ ഇത് ഓവർ ആകും..😆

  • @anandurajshalu5484
    @anandurajshalu5484 3 роки тому +9

    മല്ലു ഏട്ടാ എനിക്ക് നിങ്ങളുടെ troll vallya ishttanu❤️

  • @AF_TROLLS
    @AF_TROLLS 3 роки тому +5

    മനുഷ്യനല്ലേ പുള്ളേ kl prank എല്ലാ വീഡിയോസും കാണുന്നുണ്ട് പൊളിയല്ലേ മച്ചാന്മാർ😍

  • @sangeerthsangee59
    @sangeerthsangee59 2 роки тому +1

    ഇത് ഇവന്റെ സ്ഥിരം പരിപാടി ആണ് 😂😂😂😂

  • @sa_f_uz
    @sa_f_uz 3 роки тому +6

    ലെ പെണ്ണ് :ഇഷ്ടപ്പെട്ടു പോയില്ലേ പുള്ളേ 😌❤️

  • @soulofpathuz6762
    @soulofpathuz6762 3 роки тому +6

    Bgm ഇട്... Bgm ഇട്... Set ആക്ക്.. Set ആക്ക്‌ നാങ്ക സിംഗിൾ പസങ്കെ...🤣🤣🤣

  • @illuminandiworld
    @illuminandiworld 3 роки тому +7

    ഒരു വെറയിറ്റി പ്രാങ്ക്
    കൊള്ളാം പൊളി 🤣

  • @praisecheriyan1050
    @praisecheriyan1050 3 роки тому +5

    മനുഷ്യൻ അല്ലെ പുള്ളേ

  • @Aneeshr717
    @Aneeshr717 3 роки тому +4

    അവനെകാളും കാണാൻ കൊള്ളാം ആ കൊച്ച്

  • @diondevassia1485
    @diondevassia1485 2 роки тому

    Adi poli
    അവൻ ഇനി ഒരിക്കലും ഇമ്മാതിരി പരുവാടി കാണിക്കൂല 😄😄😄😄

  • @dilshaddb3914
    @dilshaddb3914 3 роки тому +1

    ഒറിജിനൽ ആണെന്ന് പറയത്തെ ഇല്ല.. അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്...😂😂😂😂

  • @zedzone1971
    @zedzone1971 3 роки тому +1

    പെണ്ണിന്റെ അഭിനയം കൊള്ളാം... അടിപൊളി

  • @moto__cruz2136
    @moto__cruz2136 3 роки тому +1

    #singles# 😂നോക്കണ്ട അടിച്ചോ 😂

  • @MFJ_Talks
    @MFJ_Talks 3 роки тому +11

    പടച്ചോനെ ഇതൊക്കെ scripted ആയിരിക്കണെ..🙈🙈😂😂

  • @abrahameapen2691
    @abrahameapen2691 3 роки тому +4

    എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം 😜

  • @xmuslimabdulmajeedkolarakk3108
    @xmuslimabdulmajeedkolarakk3108 3 роки тому +16

    ഒറിജിനൽ ആണെന്ന് ആരും പറയില്ല അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്

  • @uvaispm6099
    @uvaispm6099 3 роки тому +6

    Ee prankente prank vere levelaan mwone ❤️🔥
    KL prank uyir 🔥❤️

  • @rajeesharts1446
    @rajeesharts1446 3 роки тому +4

    പാവം കൊച്ച് 😪

  • @vandanamyasu9283
    @vandanamyasu9283 2 роки тому +1

    ക്യാമറ കാട്ടിന്റെ ഇടയിൽ 🤣🤣🤣

  • @Suraj-ss2cl
    @Suraj-ss2cl 2 роки тому +4

    Ithil 3 possibilities und
    1)scripted aayirikkaam 😂
    2)real aanenkil mosam aayippoyi 😈
    3)Last aval aa prankane praankiyath aano ennu doubt und 😂😂😂

  • @Shzann1
    @Shzann1 3 роки тому +14

    ഇനി ആ പ്രാങ്കൻ ഒരാളെയും പ്രാങ്കാനുള്ള മോഹം ഉണ്ടാവില്ല 🤭❤️

    • @rohinip7376
      @rohinip7376 2 роки тому +1

      ആളെ ശെരിക്കും മനസ്സിലായില്ല അല്ലേ

  • @gamexpro858
    @gamexpro858 2 роки тому +3

    നമ്മുടെ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല 😭😭😭😭😭

  • @billeshbillu6923
    @billeshbillu6923 3 роки тому +5

    1:56 innum oru marana mass seen aanu athu🤣🤣🤣

  • @MannarMathai
    @MannarMathai 3 роки тому +6

    പറ്റിക്കാൻ പോലും ആരും എന്നോട് ഇഷ്ടമാണ് പറഞ്ഞിട്ടില്ല 😔😢

  • @vishnutmohandas6046
    @vishnutmohandas6046 3 роки тому +4

    Oranu vilichapol ottakku athupole oru stalathu vanna avale manas aarum kaanathe povaruth😂😂😂

  • @afluvlogs....6909
    @afluvlogs....6909 2 роки тому

    ഇത് ശെരിക്ക് ഉള്ള വീഡിയോ ആണ് കിച്ചു ഇഷ്ട്ടം 😘🥰🥰

  • @caring6981
    @caring6981 2 роки тому +1

    ഐ LOVE YOU.... അടി ഉറപ്പായ പിന്നെ അറിയാലോ..... പ്രാങ്ക് പ്രാങ്ക് പ്രാങ്ക് 😜

  • @fidhamehvish5757
    @fidhamehvish5757 2 роки тому

    നമ്മക്ക് വീട്ടിലോട്ട് പോവാ 😂😂 അതിനെന്താ വേഗം ppvaa😂😂

  • @caring6981
    @caring6981 2 роки тому

    അനുഭവിക്കാൻ യോഗില്യ
    കണ്ട് സുഗിക്കാം 😂

  • @aravind9332
    @aravind9332 3 роки тому +7

    5:11 camera eda ഇരുപ്പ് കണ്ടാ😂😂

  • @vishalvichu3339
    @vishalvichu3339 2 роки тому

    chodhichu poyavan ummfi...😂😂🔥

  • @FINIXFF312
    @FINIXFF312 3 роки тому +4

    Enne pole new year thepp kittiya aarelum undo😅😅

  • @ar-ns3fh
    @ar-ns3fh 2 роки тому

    അല്ലേലും ഇതൊക്കെ ആർക്കാ പറ്റാതെ, പിന്നെ ഇതൊന്നും ശരിയല്ല എന്ന് കരുതീട്ടാ.. 😂

  • @mrcarlo4082
    @mrcarlo4082 3 роки тому +2

    Adi poli appo egane poy paranja settavo😂

  • @hamshikacchu5747
    @hamshikacchu5747 3 роки тому +4

    Mallu bro manasil veshamam indalle😂😂😂

  • @remyaappu7853
    @remyaappu7853 3 роки тому +1

    ഇതുപോലെ ഒന്നും തമിഴിൽ ഉണ്ടാരുന്നു athu കണ്ടു എടുത്തയാണോ. കണ്ട് ഇരിക്കുന്നവരെ ഫ്രാങ്ക് ആക്കാൻ 😂

  • @joyjhonson4639
    @joyjhonson4639 2 роки тому

    😂😂😂ആള് ഒരു ഉടായിപ്പു ആണേലും 🤣നല്ല കുടുംബത്തിൽ പിറന്ന ചെക്കനാ 🤭😂കിച്ചു ചേട്ടൻ കെട്ടിക്കോ ഇനി അവൾ serious ആയി 🏃‍♂️🏃‍♂️🏃‍♂️

  • @venusstellar1597
    @venusstellar1597 2 роки тому +1

    ഇത് സ്ക്രിപ്റ്റഡ് ആണ്, സ്ക്രിപ്റ്റഡ് ആണ്. സ്ക്രിപ്റ്റഡ് മാത്രമാണ്. 😇

  • @anooph828
    @anooph828 2 роки тому

    Swantham Mrg polum prank cheyunna aalanu kichu...Kichu powliyaaaa......

  • @asnaph5298
    @asnaph5298 2 роки тому +1

    A mathematical cheatification😅😅

  • @saivarenya9305
    @saivarenya9305 2 роки тому

    Super! Dress polum ore colour! Seems well planned.Happy married life in advance!

  • @Me-bq2dy
    @Me-bq2dy 3 роки тому +7

    എന്ത് പണിയാടോ കാണിച്ചത് പാവം പെൺകുട്ടി 🤣🤣

    • @renipattupara4606
      @renipattupara4606 3 роки тому +1

      Sathyam. Ini oralum dhyryamaayit reply tharilla. Iniyulla kalam anganeyaa

  • @shafna7708
    @shafna7708 3 роки тому +9

    ഇതിൽ ഇവർ നമ്മളെ ആണോ
    പ്രാങ്ക് ആക്കുന്നെ ഒരു സംശയം😅

  • @whenbrainis1009
    @whenbrainis1009 3 роки тому +105

    101% scripted

    • @swalihc2069
      @swalihc2069 3 роки тому +4

      അല്ല mone

    • @whenbrainis1009
      @whenbrainis1009 3 роки тому +2

      ഈ പ്രാങ്ക് എല്ലാം നോർത്ത് ഇന്ത്യൻസ് preplaned ആയി ചെയ്യുന്നതാണ് അതിവിടെയും കോപ്പിയടിച്ചു അത്രേയുള്ളൂ

    • @UN-gk8yr
      @UN-gk8yr 3 роки тому +5

      നിന്റെ ആ മുഖത്തു ആ വിഷമം കാണുമ്പോൾ കാണുന്നുണ്ട് 😂

  • @gamingwithchristin906
    @gamingwithchristin906 2 роки тому +2

    4:35 subscribers🤣🤣🤣
    7:07 കൊന്നുകളയും 🔪🔪🔪

  • @arfatharfu1036
    @arfatharfu1036 3 роки тому +1

    Ith അവളുടെ അഭിനയം അല്ലകിൽ അവൾക് ഒരു അവാർഡ് കൊടുക്കണം🔥

  • @aalbizzcuts3467
    @aalbizzcuts3467 3 роки тому +2

    ഇച്ചിരീം കൂടെ സ്റ്റോറി ഉണ്ടായിരുന്നെങ്കിൽ SHORTFILM എന്ന് വിളിക്കാർന്നു😂😂😂. Girl ന്റെ mic neck ലും ചെക്കന്റെ mic കയ്യിലും വച്ചതു പോലെ ഒരു ഫീൽ🤭🤭

  • @Jishnu-c4w
    @Jishnu-c4w 3 роки тому +19

    നീയൊരു ഖിലാഡി തന്നെ😁

  • @Saleema-nk9xo
    @Saleema-nk9xo 2 роки тому +2

    ഷാജോൺ,ക്യാമറ😀😀😀😀

  • @gopugopu383
    @gopugopu383 2 роки тому

    എന്നാലും bro വിശ്വാസവഞ്ചന alle ഇത്... ഇത്രയും വേണ്ടായിരുന്നു കഷ്ടമായിപ്പോയി

  • @muhammadshareef3668
    @muhammadshareef3668 2 роки тому

    നമ്മൾ പോയി പറഞ്ഞ അടി 🥲അവർ പോയി പറഞ്ഞ സമ്മതം 🤸

  • @BijuManatuNil
    @BijuManatuNil 3 роки тому +1

    അനുകരണം മറ്റു ഭാഷയിലെ കണ്ടു ,😁😂😂😃

  • @jithubob5910
    @jithubob5910 3 роки тому +1

    നമ്മളെ ഇഷ്ട്ടം പറയാൻ ആരും ഇല്ലാലോ 😅😅😅😅😅😜😜😜😜😜😜😜single nanban uyir

  • @syro1620
    @syro1620 3 роки тому +2

    Engane pattikkall orikkalummm😭😭😭

  • @moviescriticz2348
    @moviescriticz2348 2 роки тому

    Mask vacha kondu dubbing lum sheri aakkam 😂😂
    Anyway mannerism of the kutty kollam. Pakshe prankan chalavaakki.

  • @abhijith8276
    @abhijith8276 2 роки тому

    വിശോസ വഞ്ചന ആണ് കാണിച്ചത് ഞാനുണ്ട് തന്റെ കൂടെ 😂🤣🤣

  • @theinzaneshifter
    @theinzaneshifter 2 роки тому +2

    Ijjadhi troll❤️🙌

  • @manuppakthodi
    @manuppakthodi 2 роки тому

    ഇതിവളുടെ അഭിനയമാണെങ്കിൽ ഇവൾക്കൊരു തെക്കെടത്തമ്മ പുരസ്‌കാരം കൊടുക്കണം. 🥴

  • @joyjhonson4639
    @joyjhonson4639 2 роки тому

    പാവം കുട്ടി അവളെ കെട്ടി കൊണ്ട് പൊക്കോ മര്യാദക്ക് 🤣🤣