Moto G35 Malayalam Review 🔥|Best 5G Smartphone Under 1….? പൈസ മുതലാവുമോ🤔| MrUnbox Travel

Поділитися
Вставка
  • Опубліковано 20 жов 2024
  • 🔵Connect On Telegram:-
    t.me/mrunboxtr...
    🔘Connect On Facebook:
    / mrunboxtravel
    🔘Connect On Instagram:
    / mrunboxtravel
    📱129 Mobiles Unboxing Playlist📱:-
    • MOBILE UNBOX
    ❓Query Solved:-
    -Malayalam Mobile Tips
    -Qatar Mobile Phone
    -Malayalam Mobile Review
    -Malayalam Tech Reviews
    -Malayalam Mobile Unbox
    -Moto G35 5G Malayalam
    -Moto G35 5G Unboxing Malayalam
    -Moto G35 5G Review Malayalam
    -Moto G35 5G Features
    -Moto G35 5G Malayalam Review
    -Moto G35 5G Review
    -Moto G35 5G Vs Moto G34 5G
    Best 5G Smartphone Under 10000
    Gears Used :
    📽️ Cameras:-iPhone 14 Pro,Honor 90
    📷 Sony ZV-1 Buy-amzn.to/3evJDs3
    🎙️Microphone: RODE WIRELESS GO 2
    amzn.to/3x1lfVE
    💡Light:- Godox SL 100D
    amzn.to/3KniMMM
    Software:-Final Cut Pro, Kinemaster Pro,Canva,Pixellab&Snapseed
    #motog35 #moto #MrUnboxTravel #Portrait #Camera #Qatar #Malayalam #fitnessband #Mobiletips #Gaming
    #MrUnboxTech

КОМЕНТАРІ • 58

  • @ashifalimk
    @ashifalimk 2 дні тому +16

    എടുത്ത് കുടുങ്ങാൻ നിക്കണ്ട, moto g54 എടുത്ത് കുടുങ്ങി, ഒടുക്കത്തെ heating, ഇതും മിക്കവാറും അതേ അവസ്ഥ തന്നെ ആകും

    • @vishakhev5097
      @vishakhev5097 День тому +1

      Moto g 52 heating issue und.
      Njan ippo realme 10 but no heating issue

    • @korrah_sir
      @korrah_sir 2 години тому

      Complaints കൂടുതലായതിനാൽ Lenovo എന്ന പേരിൽ ഫോൺ വിൽക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് Motorola എന്ന പഴയ അമേരിക്കൻ ബ്രാൻഡിന്റെ മൊബെെൽ ഫോൺ സെക്ഷൻ 2014 ൽ വാങ്ങി ഇന്നത്തെ Motorola ആയത്.
      ഉള്ളിലുള്ളത് lenovo യുടെ തക്കിട തരികിട പരുപാടിയാണ്.

  • @jigj700
    @jigj700 День тому +5

    💥💥💥💥💥💥💥💥💥സൂപ്പർ ഫോൺ ആണ്, ഇത് ഉണ്ടെങ്കിൽ പാചക്തിന് എൽപിജി ഗ്യാസ് ആവശ്യമില്ല........... 💥💥💥💥💥💥💥💥💥ഞൊടിയിടയിൽ ചുട്ടുപൊള്ളും.....Must must buy 👌👌👌

  • @rasheedvs4007
    @rasheedvs4007 2 дні тому +4

    Indian market അറിഞ്ഞു റിവ്യൂ പറയു bro ഇവിടെ ഇവരുടെ സർവീസ് ശോകം ആണ് എന്റെ അളിയന്റെ കൈയിൽ മോട്ടോ ഫോൺ മരിച്ചു കിടപ്പുണ്ട് service സെന്റർ ഇല്ലാത്ത കാരണം

    • @MrUnboxTravel
      @MrUnboxTravel  2 дні тому +3

      Bro ഞാൻ ചെയ്യുന്ന phone Global Version ആണ് അതിന് സർവീസ് സെന്റർ ഇഷ്യൂ ഇല്ല കംപ്ലെയിന്റും കുറവാണ്…ഇന്ത്യൻ ഫോൺ ഉപയോഗിക്കാതെ ഞാൻ അഭിപ്രായം പറയൽ നല്ലതല്ലല്ലോ മാത്രമല്ല എന്റെ 50% viewers ഗൾഫുകാർ ആണ്..ഇന്ത്യയിൽ നിന്ന് ഫോൺ വാങ്ങാൻ എന്നോട് Suggestion ചോദിച്ചാൽ ഇന്ത്യയിൽ നിന്നുള്ള UA-camrs വീഡിയോ Or Review കണ്ടിട്ട് വാങ്ങുക എന്ന് പറയാറുണ്ട് 😍

  • @josephephrem9254
    @josephephrem9254 2 дні тому +4

    Moto ഫോണുകൾക്ക് ഇപ്പൊ താല്പര്യം തീർത്തും കുറഞ്ഞു വരിക ആണ് bro.... സർവീസ് സെന്റർ ന്റെ കുറവ്... ബാറ്ററി ഇഷ്യൂ ഇതൊക്കെ ആണ് എല്ലാവരും പറയുന്ന കാര്യങ്ങൾ...... എന്റെ വളരെ അടുത്ത ഒരുപാട് ഒരുപാട് ഫ്രണ്ട്‌സ് Moto phones പാടെ ഉപേക്ഷിച്ചു കഴിഞ്ഞു... അതുപോലെ തന്നെ അതീവ heating issue കൂടി എല്ലാവർക്കും അനുഭവം ആണ്

    • @MrUnboxTravel
      @MrUnboxTravel  2 дні тому +2

      Indian Variant Ariyam Issue Undenn Global Variant താരതമ്യേനെ Issues കുറവാണ്..

    • @josephephrem9254
      @josephephrem9254 2 дні тому +1

      @@MrUnboxTravel അതെയല്ലേ...

  • @saravanaperumal264
    @saravanaperumal264 День тому

    Bro Motorola g55 5G ennu erankum Saudi Qatar ill ? UK specs website la kantu 🔥

  • @YaserAk-u3o
    @YaserAk-u3o 2 дні тому +3

    Ee price rangil poli aanu 💪

  • @abinas6429
    @abinas6429 День тому +1

    Outstanding quality video

  • @899Jf
    @899Jf 2 дні тому +1

    ബ്രോ E സിമ്മിന് പകരം dual sim ആയിരുന്നെങ്കിൽ ഞാൻ ഒന്ന് വാങ്ങിയേനെ. ഈ വിലയ്ക്ക് കൊള്ളാം കേട്ടോ👍

  • @YaserAk-u3o
    @YaserAk-u3o 2 дні тому +1

    Normal useil warm aavunundo bro?

    • @MrUnboxTravel
      @MrUnboxTravel  2 дні тому

      Ithuvare warm ayitilla normal usage time

    • @YaserAk-u3o
      @YaserAk-u3o 2 дні тому +1

      @@MrUnboxTravel aha..phone kandu luluvil..poli sadanam👌

  • @shanibsha9944
    @shanibsha9944 3 години тому

    Jio 5g kittunilla enthekilum undo

  • @rasheedaashraf8547
    @rasheedaashraf8547 День тому +1

    എന്റെ പൊന്നോ 🙏

  • @SubramanyanSaravanan
    @SubramanyanSaravanan 2 дні тому +1

    കൊള്ളാം..❤️👍👌

  • @bijukv509
    @bijukv509 День тому +1

    കമ്പനി സർവീസ് സെൻററിൽ മാത്രം സർവീസിന് കൊടുക്കുന്ന ഞാൻ😊😂😂😂😂

  • @fairpigeontv3316
    @fairpigeontv3316 День тому +1

    Thank you

  • @899Jf
    @899Jf 2 дні тому +1

    ബ്രോ ഇത് സ്ക്രീൻ സൈസ് 6.72 ഇഞ്ച് തന്നെയാണോ? സഫാരിയുടെ ഓഫറിൽ കാണിച്ചിരിക്കുന്നത്.6.55 ഇഞ്ച് ആണ്🤔പിന്നെ ലൈവ് റേറ്റ് 429 qd ആണ്👌

    • @MrUnboxTravel
      @MrUnboxTravel  2 дні тому

      Yes ith 6.72 anu 429 ithavan chance illa name sharikk nok phoninde

    • @899Jf
      @899Jf 2 дні тому +1

      @@MrUnboxTravel .സത്യം ഞാൻ നല്ലതുപോലെ നോക്കി same phone

    • @899Jf
      @899Jf 2 дні тому

      @@MrUnboxTravel .ഞാൻ പടം അയച്ചിട്ടുണ്ട്😉

    • @MrUnboxTravel
      @MrUnboxTravel  2 дні тому

      @@899Jf same alla bro ath G34 ith G35😁

  • @nouarshanouarsha4446
    @nouarshanouarsha4446 2 дні тому +1

    Njan 1 year moto g84 kidu sadanam❤

  • @899Jf
    @899Jf 2 дні тому +1

    പിന്നെ G54 479 ന് കിട്ടും അത് വെച്ച് നോക്കുമ്പോൾ?🤔

    • @MrUnboxTravel
      @MrUnboxTravel  2 дні тому +1

      അത് ഇറങ്ങിയപ്പോൾ വില കൂടുതൽ അല്ലായിരുന്നോ..ഇതും കുറച്ച് കഴിഞ്ഞാൽ വില കുറഞ്ഞ് കിട്ടും..

    • @MrUnboxTravel
      @MrUnboxTravel  2 дні тому +1

      Camera Especially Video G54 nekal ithan better

  • @abinas6429
    @abinas6429 День тому +1

    I think this is the best for this price

  • @ahameddilshad466
    @ahameddilshad466 День тому +1

    Best 5G phone for this price

  • @murshadmqatar8367
    @murshadmqatar8367 2 дні тому +1

    ഈ വിലക്ക് കൊള്ളാം❤

  • @harismanu3842
    @harismanu3842 2 дні тому +2

    256 elle?

    • @MrUnboxTravel
      @MrUnboxTravel  2 дні тому

      Global Sitil Official Ayit Ippol 4+128,8+128 Anu kanikunad maybe some countries 8+256 koode undavam

  • @nishadkollam5763
    @nishadkollam5763 3 години тому +1

    Vedichu green light issue vannu

    • @MrUnboxTravel
      @MrUnboxTravel  2 години тому

      തള്ളി മറിക്കുമ്പോൾ ഒരു മയത്തിൽ തള്ളണം സഹോദര LCD Display ഫോണിൽ Green Line Issue വരില്ല..കാള പെറ്റു കയർ എടുത്തു എന്ന പോലെ ആയി ഇത്😉

  • @nerupuparavai
    @nerupuparavai День тому +1

    Processor is the only problem otherwise good mobile

  • @santhoshkr5035
    @santhoshkr5035 2 дні тому +1

    ഈ വിലക്ക് കൊള്ളാം

  • @balakrishnancg5248
    @balakrishnancg5248 10 годин тому +1

    Super

  • @veerappan498
    @veerappan498 2 дні тому +1

    Very nice 👌👌👌

  • @rafeekkakkodi6751
    @rafeekkakkodi6751 2 дні тому +1

    11500 നു 4k🔥

  • @mafialihassan3998
    @mafialihassan3998 2 дні тому +1

    👍👍

  • @jayakrishnang3399
    @jayakrishnang3399 2 дні тому +1

    🎉

  • @Irfan-zw6ct
    @Irfan-zw6ct 2 дні тому +1

    ❤❤❤

  • @siddique10
    @siddique10 2 дні тому +1

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 дні тому +1

    For k👍🌹👍🌹👍

  • @najinet3298
    @najinet3298 2 дні тому +2

    ഹീറ്റിംഗ് പ്രോബ്ലം ഉണ്ടെന്ന് കുറെ സുഹൃത്തുക്കൾ പറഞ്ഞു

    • @MrUnboxTravel
      @MrUnboxTravel  2 дні тому

      ഇത് പുതിയ ഫോൺ ആണ് ഇന്ത്യയിൽ വന്നിട്ടുള്ള മാത്രമല്ല ഇത് ഇന്ത്യൻ ഫോൺ അല്ല Global Version ആണ് ഇതിന് പൊതുവിൽ Complaint കുറവാണ്..

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ 16 годин тому +1

    ഇത്രയും കള്ളം പറയുന്ന താങ്കൾക്ക് വെള്ളം ഇറങ്ങുന്നുണ്ടല്ലോ 🙏🙏

    • @MrUnboxTravel
      @MrUnboxTravel  16 годин тому

      എന്തൊക്കെ കള്ളമാണ് പറഞ്ഞത് ബ്രോ??അത് പറഞ്ഞിട്ട് വേണം കുറച്ചൂടെ വെള്ളം ഇറക്കാൻ…സഹോദര ഇത് ഇന്ത്യൻ Version അല്ല ഞാൻ Review പറഞ്ഞത് ഗൾഫിൽ ഇറങ്ങുന്ന ഫോൺ ആണ് ഇതിന് Complaints കുറവാണ്..

    • @ചിന്നാടൻ-ഡ2ഠ
      @ചിന്നാടൻ-ഡ2ഠ 13 годин тому +1

      @@MrUnboxTravel 🤣
      😂😂

  • @thulasidharanthambi7914
    @thulasidharanthambi7914 2 дні тому +1

    👍👍👍