എന്റെ വിവാഹ ജീവിതം പരാജയം ആണ്. ഇനി അങ്ങോട്ട് എങ്ങിനെ ആണെന്നും എനിക്കറിയില്ല. കല്യാണം കഴിഞ്ഞിട്ട് 2വർഷം ഞങ്ങൾ കൂടെ താമസിച്ചത് 6മാസം എന്നിട്ട് ഭർത്താവ് ഗൾഫിൽ പോയി. അതിനു ശേഷം ഭർത്താവിന്റെ വീട്ടുകാർ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി തന്നു ഇന്ന് ഞാൻ ഒറ്റയ്ക്ക്. ഭർത്താവും വീട്ടുകാരും സന്തോഷത്തോടെ കഴിയുന്നു ഞാൻ ഒറ്റപ്പെട്ടു കഴിയുന്നു. എന്റെ ഭർത്താവ് പോലും എന്നെ മനസിലാക്കിയില്ല ഒരുപാട് പ്രതീക്ഷകൾ തന്നു എന്നെ പറ്റിച്ചു. ഞാൻ ഇനി എന്താ ചെയ്യാ എന്നെ ഒന്ന് ഫോൺ പോലും വിളിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താതെ
എല്ലാ ദിവസവും കാട്ടില്ലേ പള്ളി മൂന്ന് പെറ്റുമ്മ എന്ന മഹതിയുടെ പേരിൽ എന്നും ഫാത്തിഹ ഓതി ദുആ ചെയ്യുക... ഇൻഷാഹ് അല്ലാഹ്... ഖൈരായ ജീവിതം മുന്നിൽ ലഭിക്കും...
ആ ഭർത്താവിന്റെ ഭാര്യ ആയിക്കഴിയുന്നതിലും നല്ലത് ഡിവോഴ്സ് ആണ്. ഞാനും ഇതേ അവസ്ഥ യിൽ ആയിരുന്നു. കുട്ടിക്കൾ ഉണ്ടായാൽ അദ്ദേഹം ശരിയാവും കരുതി. രണ്ട് കുട്ടികൾ ആയിട്ടും ശരിയായില്ല. ഇപ്പൊ ഞാൻ കുട്ടികളെയും കൊണ്ട് ജീവിക്കുന്നു. അദ്ദേഹം വീട്ടുകാർക്ക് വേണ്ടി വേറെ കെട്ടി ജീവിക്കുന്നു.
ഉസ്താദേ... എന്റെ വീട്ടിൽ എന്റെ പൊന്നുമ്മയും എന്റെ ഇണയും തമ്മിൽ സ്വരച്ചേർച്ച ഇല്ല ഉസ്താദേ 😢 അവർ തമ്മിൽ ഒന്നാവാൻ ദുആഹ് ചെയ്യണേ ഉസ്താദേ 😢.... ജീവിതം തന്നെ തകർന്ന് പൊയ്ക്കൊണ്ട് ഇരിക്കുവാ... അവൾക്ക് തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യമാ.... അവൾക്ക് രൂഹനിയത് ന്റെ ഉപദ്രവം ഉണ്ട്.... എല്ലാവർക്കും വീട്ടിൽ ചെല്ലുമ്പോൾ സന്തോഷം ആണ് കിട്ടുക.... ഇവിടെ എനിക്ക് വീട്ടിൽ പോയാൽ മനസ്സമാധാനം ആണ് പോയി കിട്ടുക 😢😢😢
Usthade.. കടം തീരാൻ ദുആ ചെയ്യണേ ഉസ്താദേ.. ആരോടും പറയാതെ ഉള്ളിൽ വിഷമം പിടിച്ചു വെച്ചിട്ടാണ് ഉള്ളത്.. പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കും എന്നത് കൊണ്ട്,.... പുറത്ത് ചിരിക്കാറേ ഉള്ളൂ.... വിഷമം പറഞ്ഞാൽ മറ്റുള്ളവർ ഒറ്റപെടുത്തും എന്നത് കൊണ്ട് 😉
അസ്സലാമുഅലൈക്കും ഉസ്താദ് ഈ വോയിസ് കൊടുക്കുമ്പോൾ എക്കോ സൗണ്ട് ഒഴിവാക്കുന്നതാണ് കേൾക്കുന്നവർക്ക് ഏറ്റവും മനസ്സിലാവാൻ നല്ലത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ... ദുആ ചെയ്യണേ ഉസ്താദ്
18 വർഷമായി കഷ്ട്ടം നിറഞ്ഞ ജീവിത മാണ് ഉസ്‌താതെ ഉസ്താദ് പറഞ്ഞു തന്ന ദിക്ർ ഞാൻ ചെയ്യാമെന്ന് തീരുമാനിക്കു ന്നു അള്ളാഹു എന്റെ ആവശ്യം ഉസ്താദിന്റെ പ്രാർത്ഥന യിൽ ഉൾ പെടുത്തണം ഈ നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താതിനു വേണ്ടിയും ഞാൻ എന്റെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തും
ജാൻ മദിനയിൽ ആണ് ഒരുപാട് കടത്തിൽ ആണ് വീട് ഇല്ല വാടകക്ക് ആണ് താമസം ഒരുപാട് പാട് പ്രശ്നത്തിൽ ആണ് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ ജോലി ഇല്ല ഇക്കാമ പ്രശ്നം ആകെ പ്രെയാസത്തിൽ ആണ് 🤲🤲🤲
ഉസ്താതെ എന്റെ ഉമ്മാക് 2വർഷം മുൻപ് തലയിൽ ഒരു ഓപ്പറേഷൻ ചെയ്തതാണ് ഇപ്പോൾ അത് വീണ്ടും വന്നു ഇനിയും ഓപ്പറേഷൻ വേണമെന്ന ഡോക്ടർ പറഞ്ഞത് ഓപ്പറേഷൻ ഇല്ലാതെ അത് പൂർണമായും മറുവൻ ഉസ്താത് ചെയ്യണം
اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك Ee dua ravileyum rathriyum 100 vattam dua cheyyuka.. Niskarathin sheshaavum dua cheyyuka pattumenkil 7 pravashyam.. Ee dua valiya maatangal kond varum insha Allah
സിഹ്ർ കണ്ണെർ ശൈത്താൻ റൂഹാനിയത്ത് പോലെയുള്ള ബുദ്ധിമുട്ടുകൾ, കാര്യം തടസ്സം എല്ലാ പ്രശ്നങ്ങൾക്കും ഖുർആനിലൂടെ പരിഹാരം... ബന്ധപ്പെടുക 9567862313
ഉസ്താദ് വളരെ പ്രശ്നത്തിൽ ആണ് ബുദ്ധിമുട്ട് കൊണ്ട് കഷ്ടപെടുക ആണ് എന്താ പരീഹാരം...
Sihr. Konde valiya prayasthil aaanne. Avideya sthalam 😢
Evideya sthalam
9567862313 നമ്പറിൽ ബന്ധപെടുക
എന്തായി @Hadhi_shalu_vlogs
ആരും നമ്മുടെ കാലിൽ വീഴുകയോന്നും വേണ്ട നമ്മൾ ആരുടെ മുമ്പിലും വീഴയണ്ട അവസ്ഥ വരാതെ ഇരിക്കട്ടെ
കടമുണ്ട് ഉസ്താദേ ഒരുപാട് ഹലാലായ മാർഗത്തിലൂടെ വീട്ടാൻ ദുആ ചെയ്യണേ 🤲🏻
ആരും കാലിലൊന്നും വീയാൻ ആഗ്രഹിക്കുന്നില്ല.. അന്തസോടുകൂടിയ ജീവിതം കിട്ടിയാൽ മതി
ഒരാളും വീഴില്ല ആ കാലമല്ല
നമ്മൾ നൽകിയ സ്നേഹവും സന്തോഷവും തള്ളി അന്യപെണ്ണിന്റെ സുഖം തേടുന്ന ഭർത്തകന്മാരും ഭാര്യമാരും കാലിൽ വീണേ പറ്റു 😌
കടം വീടാനും വീട് ആവാനും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
വീട് പണി പെട്ടന്ന് തീർന്ന് അതിൽ താമസിക്കാനും കടം വീട്ടി ഹൈറായ ജീവിതം ഉണ്ടാവാനും ന ദുഃആ ചെയ്യണേ
സമാധാനത്തോടെ ജീവിച്ചു ഇമനോട് കൂടെ ഹാകിമ്പത് നന്നായി മരിക്കാൻ ദുഹാ ചെയണം ഉസ്താദ്
ജീവിതം തന്നെ പരാജയമാണ് ഉസ്താദേ..... ഈ ഇസ്മ് 41 വട്ടം ചൊല്ലാൻ ഇജാസത്ത് നല്കണേ ഉസ്താദേ
PADACHAVANODU PARAYU
ALLENKIL 41 VATTAM
USTADINTE
PERU PARAYU
ഇസ്മേ എഴുതി kanikamo
Yaa azeezu yaa allah. Arabiyil yezhuthiyale ucharanam shariyavukayullo@@losttinkorea143
@@losttinkorea143യാ അസീസ് യാഅല്ലാഹ്
يا عزيز
ഉസ്താദേ എന്റെ ഉമ്മാക് അസ്മാഹുഹുസ്ന കാണാതെ അറിയും വെള്ളം പോലെ ചൊല്ലും ദുആ ചെയ്യണേ
എനിക്കും അറിയാം
Enikkum ariyam
മാഷാഅല്ലാഹ് ❤️❤️❤️
മാശാ അല്ലാഹ് @@jasmeenashareef3921
എനിക്കും അറിയാം
എന്റെ വിവാഹ ജീവിതം പരാജയം ആണ്. ഇനി അങ്ങോട്ട് എങ്ങിനെ ആണെന്നും എനിക്കറിയില്ല. കല്യാണം കഴിഞ്ഞിട്ട് 2വർഷം ഞങ്ങൾ കൂടെ താമസിച്ചത് 6മാസം എന്നിട്ട് ഭർത്താവ് ഗൾഫിൽ പോയി. അതിനു ശേഷം ഭർത്താവിന്റെ വീട്ടുകാർ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി തന്നു ഇന്ന് ഞാൻ ഒറ്റയ്ക്ക്. ഭർത്താവും വീട്ടുകാരും സന്തോഷത്തോടെ കഴിയുന്നു ഞാൻ ഒറ്റപ്പെട്ടു കഴിയുന്നു. എന്റെ ഭർത്താവ് പോലും എന്നെ മനസിലാക്കിയില്ല ഒരുപാട് പ്രതീക്ഷകൾ തന്നു എന്നെ പറ്റിച്ചു. ഞാൻ ഇനി എന്താ ചെയ്യാ എന്നെ ഒന്ന് ഫോൺ പോലും വിളിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താതെ
🙂😔
എല്ലാ ദിവസവും കാട്ടില്ലേ പള്ളി മൂന്ന് പെറ്റുമ്മ എന്ന മഹതിയുടെ പേരിൽ എന്നും ഫാത്തിഹ ഓതി ദുആ ചെയ്യുക...
ഇൻഷാഹ് അല്ലാഹ്...
ഖൈരായ ജീവിതം മുന്നിൽ ലഭിക്കും...
ആ ഭർത്താവിന്റെ ഭാര്യ ആയിക്കഴിയുന്നതിലും നല്ലത് ഡിവോഴ്സ് ആണ്. ഞാനും ഇതേ അവസ്ഥ യിൽ ആയിരുന്നു. കുട്ടിക്കൾ ഉണ്ടായാൽ അദ്ദേഹം ശരിയാവും കരുതി. രണ്ട് കുട്ടികൾ ആയിട്ടും ശരിയായില്ല. ഇപ്പൊ ഞാൻ കുട്ടികളെയും കൊണ്ട് ജീവിക്കുന്നു. അദ്ദേഹം വീട്ടുകാർക്ക് വേണ്ടി വേറെ കെട്ടി ജീവിക്കുന്നു.
Ente avastha enik orma vannu poi.njn ipo ingeneya.ente veetil huss vililare illa.epolum kuzhapam.ozhivakano.atho engene mumbot pokum .entha cheyyende enn manasilakunila
എന്റെ ജീവിതം തന്നെ നിങ്ങൾക്കും
സ്ഥിരമായി ജോലി ഇല്ലാതെ പ്രയാസത്തിലാണ് ദുഅ യിൽ ഉൾപെടുത്തണേ
❤️
ഒരുപാട് വേഷമത്തിലാണ് ദുആ ചെയ്യണേ
😭🤲🤲🤲
ഉസ്താദ് ദുആ ചെയ്യണം ഞങ്ങൾക്ക് വേണ്ടി 2025ലെ ഹജ്ജിന് പോകാൻ വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട് സാമ്പത്തികം ഒരു പ്രയാസമാണ്
اللة. ചെയ്യട്ടെതൗഫീക്ക്
വേഗത്തിൽ കാര്യങ്ങൾ മനസിലാക്കി തരുന്ന ഉസ്താദിന് ബിഗ് സല്യൂട്ട് ഇനിയും നല്ല അറിവ് പ്രദീക്ഷിക്കുന്നന്നു
ഉസ്താദേ... എന്റെ വീട്ടിൽ എന്റെ പൊന്നുമ്മയും എന്റെ ഇണയും തമ്മിൽ സ്വരച്ചേർച്ച ഇല്ല ഉസ്താദേ 😢 അവർ തമ്മിൽ ഒന്നാവാൻ ദുആഹ് ചെയ്യണേ ഉസ്താദേ 😢.... ജീവിതം തന്നെ തകർന്ന് പൊയ്ക്കൊണ്ട് ഇരിക്കുവാ... അവൾക്ക് തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യമാ.... അവൾക്ക് രൂഹനിയത് ന്റെ ഉപദ്രവം ഉണ്ട്.... എല്ലാവർക്കും വീട്ടിൽ ചെല്ലുമ്പോൾ സന്തോഷം ആണ് കിട്ടുക.... ഇവിടെ എനിക്ക് വീട്ടിൽ പോയാൽ മനസ്സമാധാനം ആണ് പോയി കിട്ടുക 😢😢😢
ചൊല്ലാനുള്ള ഇജാസത്ത് നൽകണേ ഉസ്താദ്
സാമ്പത്തിക ബുദ്ധിമുട്ടാണ് കുടുംബജീവിതം പരാജയത്തിലാണ് ദുവ ചെയ്യണേ ഉസ്താത് 😭😭🤲🤲
😊😊😊🎉
Nhannum sambhathikamyi jeevidam thañne Kai vitt pogunnad poleind kadam vittann sramikunna endagilum oru vazhi thurann kittaan dhua cheyyane
Alhamdulillah alhamdulillah alhamdulillah duayil ulpefuthane ഒരുപാട് സന്തോഷം കാണാൻ തൗഫീഖ് തരണേ
സിഹ്റ് ബാത്ത് രാവാനും കടങ്ങൾ വീട്ടാനും ജീവിതത്തിൽ ഹയറും ബാറക്കത്ത് ഉണ്ടാവാനും മക്കളുടെ സ്വഭാവം നന്നാവാനും ദുആ ചെയ്യണേ ഉസ്താദേ
ആമീൻ
ജീവിതം തന്നെ വളരെ പ്രയാസമാണ് ഉസ്ത്താദെ എല്ലാം കൊണ്ടും പരാജയമാണ് ദുആ ചെയ്യണ
ഈ സമയവും കടന്നുപോകും. എല്ലാവർക്കും ഒരു ദിവസം ഉണ്ടെടോ 😊
കടം വീടി ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
ഉസ്താദേനമ്മളെ എല്ലാ വരെയും റബ്ബ് ഇരു വീട്ടിലും വി ജയിക ളുടെ ക്കുട്ടത്തിൽ ഉൾപെടുത്തട്ടെ ആ മിൻ ദൂ അ: കെണ്ട് വസിയ്യത്ത് ചെയ്യുന്നു
Usthade kure kadam und valare vishamathila usthade kadam vidanum samadanam Kittanum Dua cheyyane🤲🤲🤲
ഞങ്ങളുടെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം
Alhamdulillah സിസ്റ് കൊണ്ട്വല്ലാത്തബുദ്ധിമുട്ടിലാണ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തത്ത
ഉൾപ്പെടുത്തണം ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം
കടം വിടാനുള്ള വഴി എളുപ്പമാകാനും കിട്ടാനുള്ള പൈസ ലഭിക്കാനും ദുആ ചെയ്യേണ്ടതിന്നു ഈ ദിക്റ് ചൊ
ല്ലാനുളള ഹിജാസത്ത് തരണേ
വിഷമത്തിലാണ് ജോലി ഒന്നും ഇല്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഉസ്താദ് ദുആ ചെയ്യണം
ഞാൻ ചെയ്യാത്ത തെറ്റിനെ എന്നെ ആങ്ങള നാത്തൂൻ പറയുന്നു നിരപരാതി ആയ എന്നെ രക്ഷിക്കണേ അല്ലാഹ് 🤲🤲🤲
Usthade.. കടം തീരാൻ ദുആ ചെയ്യണേ ഉസ്താദേ.. ആരോടും പറയാതെ ഉള്ളിൽ വിഷമം പിടിച്ചു വെച്ചിട്ടാണ് ഉള്ളത്.. പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കും എന്നത് കൊണ്ട്,....
പുറത്ത് ചിരിക്കാറേ ഉള്ളൂ.... വിഷമം പറഞ്ഞാൽ മറ്റുള്ളവർ ഒറ്റപെടുത്തും എന്നത് കൊണ്ട് 😉
എന്റെ അവസ്ഥ അത് തന്നെയാണ്.
ഉള്ളിൽ കരഞ്ഞ് പുറത്തു ചിരിച്ചു നടക്കുന്നു 😢😢😢😅😅😅😅
ഞങ്ങളെ പോലുള്ള ആളുകളും ഉണ്ട് അല്ലെ 😉
എല്ലാവർക്കും അള്ളാഹു ഖൈർ നൽകട്ടെ..
ഉസ്താതെ ഞാൻ 5 വക്തിലും ഇത് ചൊല്ലാറുണ്ട് എനിക്ക് കാണാതെ അറിയാം 99 പേരും
ഒരു പാട് വിഷമങ്ങൾ ഉണ്ട് ദുഹാ ചെയ്യണേ
വെഷമം ഒരുപാട് ആണ് ദുആ ചെയ്യൂ ഉസ്താദ് 😭😭😭😭😭
കടം ഒരുപാട് ഉണ്ട് ഉസ്താതെ എല്ലാം കൊണ്ടും വളരെ പ്രയാസത്തിൽ ആണ് dusd
സാമ്പത്തിക ബുദ്ദിമുട്ട് ആണ് ജീവിതം പരാജയം ആണ് ദുഹാ ചെയ്യണം ഉസ്താദേ 😭
എന്റെ മനപ്രയാസം ഒരു പാട് ഉണ്ട് തുവാ ചെയ്യണേ ഉസ്താദ് യാ അസിസ് നല്ല ഫല ഒരു ഉസ്താദ് പറഞ്ഞു തന്നിരുന്നു
അൽഹംദുലില്ലാഹ് 🤲ഭർത്താവിന്റെ സ്വഭാവം നന്നായി പെരുമാറാൻ ഉസ്താദ് ദുഹാ ചെയ്യണം
ഉസ്താദ് അല്ലല്ലോ ഭർത്താവ്.
നിങ്ങൾക്ക് തന്നെ നല്ല രീതിയിൽ പെരുമാറി സന്തോഷം കൊടുത്ത് ഒന്ന് ശ്രമിച്ചു നോക്ക്.
മുടങ്ങാതെ ചെല്ലാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ
ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻😘
അസ്സലാമുഅലൈക്കും ഉസ്താദ് ഈ വോയിസ് കൊടുക്കുമ്പോൾ എക്കോ സൗണ്ട് ഒഴിവാക്കുന്നതാണ് കേൾക്കുന്നവർക്ക് ഏറ്റവും മനസ്സിലാവാൻ നല്ലത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ... ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദ് എന്റെ വീടിന്റെ തേപ്പ് ബുധിമുട്ട് ഇല്ലാതെ എന്റെ ഉപ്പാന്റെ കൈയിൽ റിസ്ക് നല്ലക്കന്നെ ഉസ്താദ് ദുഹാ ചൈന്നെ 🤲🤲🤲🤲
❤🎉Financial. Proplem. Maran🎉🎉
കടങ്ങൾ ഒരു പാട് ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ😢😢
ഉസ്താദേ ഇജാസത് നൽകണേ എന്റെ മകന്റെ ജീവിതം സന്തോഷം ഉള്ളതക്കാൻ 100വട്ടം ചൊല്ലാൻ
Ya asis ya allah🙏🏼🙏🏼🙏🏼🙏🏼🙏🏼
നല്ല അവതരണം
18 വർഷമായി കഷ്ട്ടം നിറഞ്ഞ ജീവിത മാണ് ഉസ്‌താതെ ഉസ്താദ് പറഞ്ഞു തന്ന ദിക്ർ ഞാൻ ചെയ്യാമെന്ന് തീരുമാനിക്കു ന്നു അള്ളാഹു എന്റെ ആവശ്യം ഉസ്താദിന്റെ പ്രാർത്ഥന യിൽ ഉൾ പെടുത്തണം ഈ നല്ല അറിവുകൾ പറഞ്ഞു തന്ന ഉസ്താതിനു വേണ്ടിയും ഞാൻ എന്റെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തും
വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ
മോന്റെ ജോലി ശരിയായി കിട്ടാൻ ഉസ്താദ് ദുഹയിൽ ഉൾപെടുത്തുക
എന്റെ മോളുടെ കല്യാണം കടങ്ങൾ ഇല്ലാതെ നടക്കാൻ വേണ്ടി ദുആ ചെയ്യണം
Bharthavin sthiramayi oru nalla joli sheriyavan um .....athil urach nilkkanulla manass undavanum dua cheyyane usthade😢🤲
ജാൻ മദിനയിൽ ആണ് ഒരുപാട് കടത്തിൽ ആണ് വീട് ഇല്ല വാടകക്ക് ആണ് താമസം ഒരുപാട് പാട് പ്രശ്നത്തിൽ ആണ് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ ജോലി ഇല്ല ഇക്കാമ പ്രശ്നം ആകെ പ്രെയാസത്തിൽ ആണ് 🤲🤲🤲
Rasool aduthu poku ennit sangadam paryoo karyam sadikum
ഉസ്താതെ കടം കൊണ്ട് വിഷമത്തിൽ ആണ് ദുഅ ചെയ്യണേ...😢
എനിക്ക് ഇജാസത് nalkanee ഉസ്താദേ
എന്റെ മകൻ പത്താം ക്ലാസ്സിലാണ് ഫുൾ മാർക്കോട് കൂടി പാസ്സാകാൻ ദുആ ചെയ്യണേ
Insha Allah 41 pravashyam ചൊല്ലാന്‍ udheshikunnu usthad duaayil ulpeduthane
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്ദാദ് ദുആ ചെയ്യണേ 😭😭😭
Duhailulpeduthanam aameen yarabbalhalameen
Alhamdulilla alhamdulilla makalku government jolikkum vivahathinum hajjum ummarayum chyaanum dua chyanam
Njgalude kadam orupadund usthath dua cheyyanam
Hanjum umra yum cheyyanam usthath dua cheyyanam
ഞാന് 2.വർഷം കഴിഞ്ഞു ഡൈലി..10 പ്രാവശ്യം അസ്മഹുൽ ഹുസ്ന ചൊല്ലുന്നു. അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് കര്യഘൽ സാധിച്ചു.
എനിക്ക് ഒരുപാട് പ്രശ്നമുണ്ട് ദുആ ചെയ്യണം ഉസ്താദും കമന്റ് കാണുന്നവരും ആരുടെ ദുആ ആണോ അള്ളാഹു സ്വീകരിക്കുന്നതെന്ന് അറീല
യാ അസീസ് യാ അള്ളാ 101 പ്രാവശ്യം ചൊല്ലുക എല്ലാവിധ കടങ്ങളിൽ നിന്നും മോചനം കിട്ടുംയാ ജബ്ബാർ യാ അല്ലാഹ് അത് ശത്രുക്കളിൽ നിന്നും മോചനം
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
അസിസ് യാ അള്ളാ 41 വട്ടം എന്ന നാമം ചൊല്ലിയാൽ.സുബ്ഹിക്ക് ശേഷം ഒക്കെ നടക്കും.
Kadam veedan dua cheyyane daridraym konx kafam vangiyath thirichu kodukkan kazhiyunnilla bharthav gulf l aan chelavin ayakkunnilla kuttikale nokkan budhimuttan bharthavin chelavin theran thonnikkan dua cheyyaane kalyanm kazhinnit orupad vishamangal undayttund😢enik ulla ella gold um swathum kayyil aakki ippo enik onnumilla joli cheyyan povanum sammathikkula duayil ulppeduthane usthade😢😢😢😢😭😭😭
സത്യം 👍👍👍
Makkaludejoly stherapeduthane usthath dua cheyyanam
Noorul...Eeemaan..padevaaqey
Chollaarullad...Nammalum...Padechu...Caanaadachollaan...DuAyum...Chayyaarunde❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Maadaavaane...pevaacceyadu...
Nam.al..padechadum...pade ..Vaacaluml❤❤❤❤❤❤❤👍👍👍👍👍🤲🤲🤲🤲🤲
Vishamamgal neengi samadanamulla jeevitham undakuvan dua cheyyanee
Aameen.. 🤲🏻
Alahdulillah ❤ alahdulillah ❤ alahdulillah ❤ ameen yarbblalmen
Assalamu Alaickum Usthade enickum makkalkkum vendi Dua cheyyane!!!!!!
പ്രത്യേകം ദുആ cheyyane🤲🤲 asmeen
Anta monu joliku pokan thalpariya Munda Kan dua chayanamay usthathy aameen
Ya asis allah🙏🏼
ഇജാസത്ത് നൽകണേ ഉസ്താദെ
Naareyate...Swalaatho...❤❤❤❤❤❤
Ustade duhaciyyanam
കടം വീടാനും ബർകത് ഉണ്ടാകാനും മക്കൾ കെട്ടിയവനും നന്നാക്കാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ
കടം വീടാനും വീട് ആവാനും ദുആ ചെയ്യണേ
Veedu pani vegam theeranum sandoshathode athil thamasamakkanum prayasangal theeranum dua cheyyanam usthade
ചൊലൻ ഇജാസത്ത തരണം ഉസ്താദ്
ദുആയിൽ ഉൾപെടുത്തുക
വീട് പണി നടക്കാനും ബിസിനസ് മുന്നോട്ട് പോവാനും നല്ല കുടുബം ജീവിതം നയിക്കാനുമം ദുഹ ചെയ്യു
ഉസ്താതെ എന്റെ ഉമ്മാക് 2വർഷം മുൻപ് തലയിൽ ഒരു ഓപ്പറേഷൻ ചെയ്തതാണ് ഇപ്പോൾ അത് വീണ്ടും വന്നു ഇനിയും ഓപ്പറേഷൻ വേണമെന്ന ഡോക്ടർ പറഞ്ഞത് ഓപ്പറേഷൻ ഇല്ലാതെ അത് പൂർണമായും മറുവൻ ഉസ്താത് ചെയ്യണം
ഉസ്താദ് എന്റെ ഭർത്താവ് ന് ജോലി ഇല്ല നാട്ടിൽ ആണ് കുറച്ചു കടങ്ങൾ ഉണ്ട് ath വിടാൻ ദുഹാ ചെയ്യണേ
Duhacayyanam usttade
ഉസ്നാദോ എൻ്റെ കടം തിരൻ ഉസ്നാദോ ദുഃഖം ചെയ്യണം
Dua cheyyane
Orupad kadam undu usthadhe Kadam veedanum veedu undavanum kachavadathil nallabarkkathum labhavum undavanum dhuacheyyane usthadhe 18varshamayittu vadakaveettilanu thamasam dhuacheyyane usthadhe kudumbathil samadhanam illa samadhanam undavanum dhuacheyyane usthadhe
അൽഹംദുലില്ലാഹ് ❤
Kadam veedan dua cheyyanam usthad
മാശാ അള്ളാഹ് 👍🏻👌🏻
എന്റെ ഭർത്താവിന് സ്ഥിരമായി നല്ല ജോലി അവനും ഞങ്ങളുടെ വീടുപണി പെട്ടെന്ന് പൂർത്തിയവനും ഉസ്താത് ദുആ cheyyanam
Ustha orupaad vishamathilaan kadaghal kond prayasathilaan inn ellarude mumbilum nhan oru baaram poleyaan kadam ve vekkanum pine barthav nattil indayapol indaki kodthum okkeyan inn enne madiypich vann thallukayum abavadaghal paraghu vedanipikkukayum cheyunnu yente barthavin yella dushilaghlum ind makkale pidich nilkunnu divasavum vittil uraghan thanne pediyaan Ustha duha cheyyane
Aagrahicha halaalaaya khairaaya joli kittaan thoufeeque nalkane Allah. ..duaayil ulppeduthane Usthade
اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك
Ee dua ravileyum rathriyum 100 vattam dua cheyyuka.. Niskarathin sheshaavum dua cheyyuka pattumenkil 7 pravashyam.. Ee dua valiya maatangal kond varum insha Allah
@@theprince3376 In sha Allah. ..
Kadamveedan duacheyaney
Usthade ijasathu venam inshallah chollan theerumanichu
Orupad kadamund usthade veagathil kadam veedan dua cheyyanam🤲🤲😢😢