മുഖ്യമന്ത്രിക്കെതിരെ പരാമർശം, ഉദ്യോഗസ്ഥന്‍റെ ജോലി തെറിച്ചു | KL Ramesh Kannur airport

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 152

  • @rajeshrajirajeshraji138
    @rajeshrajirajeshraji138 3 роки тому +13

    മുട്ടുവളക്കാത്ത ധീരതക്ക് ബിഗ്‌ സല്യൂട്ട് സർ 🧡🧡

  • @Sweethearot
    @Sweethearot 3 роки тому +78

    അങ്ങനെയെങ്കിൽ മോദിയെ ചൊറിയുന്നവനും ജോലി തെറിക്കെണ്ടേ......?!!

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 3 роки тому +5

      തെറിക്കണം.

    • @sasidharanvadakkemakkkot5893
      @sasidharanvadakkemakkkot5893 3 роки тому +4

      നിറകുടം തുളുമ്പൂകയില്ലല്ലോ

    • @Konaniyil
      @Konaniyil 3 роки тому +6

      മോഡിയെ തെറിപറഞ്ഞതിന് ജോലി പോയിരുന്നു എങ്കിൽ ഇത് ഫാസിസം ആയേനെ ഇത് ഫസ്സിസത്തിനെതിരെ പോരാടുന്നവരുടെ ഫാസിസം അല്ലേ അത്‌ ഒരിക്കലും ഫാസിസം ആകില്ല അതിനെയാണ് വൈരുദ്ധ്യാത്മിക ഭൗതികവാദം എന്ന് പറയുന്നയത്

    • @vpgnair2574
      @vpgnair2574 3 роки тому +3

      "Alpanu artham(panam/position) ardha raathriyil kuda pidikkum" ennalle. Aa categoryil Modiji varunnilla. Athu manassilaakkaan nammude aalkkaarkku kazhiyaathe poyi.

  • @karthikgmenon
    @karthikgmenon 3 роки тому +18

    ഹിന്ദുക്കൾക്ക് അനുകൂലം ആയി എന്ത് വിധി വന്നാലും.. ആരെങ്കിലും അത് പറഞ്ഞാലും അപ്പൊ തുടങ്ങും വിജയന് ചൊറിച്ചിൽ.. വേറെ ഒന്നും അല്ല അത് കട്ട് കൊണ്ടുപോകാൻ പറ്റിയില്ല.. അതാണ്..
    കൊടംപുളി റിവ്യൂ ഹർജി പോകുന്നില്ല എന്ന് മനസ്സില്ല മനസോടെ ആണ് പറഞ്ഞത്.. ഇപ്പൊ മിണ്ടാതെ ഇരിക്കുന്നത് നോക്കണ്ട... 2021 ഇൽ അധികാരം കിട്ടിയാൽ ആദ്യം പോകുന്നത് ആ വിധിക്കെതിരെ ഉള്ള അപ്പീൽ ആയിരിക്കും.. അപ്പൊ മന്ധ-ഹിന്ദുക്കൾ എല്ലാരും കിറ്റ് വാങ്ങി വോട്ട് കൊടുക്കണേ.. എന്നിട്ട് ഇപ്പൊ ഇരുന്നു ചെയുന്നത് പോലെ വിലപിക്കാം...
    ശബരിമലയിൽ അയാൾ ജയിച്ചു.. അത് വിശ്വാസികൾക്ക് ഉണ്ടായ വലിയ തോൽവി ആണ്.. ഇനിയും വിധി വന്നില്ല.. ഒരു പ്രതീക്ഷ ഉണ്ട്.. വിശ്വാസികൾക്ക് അനുകൂലം ആകും എന്ന്..

  • @surendranath9182
    @surendranath9182 3 роки тому +56

    ചെരുപ്പു നക്കി കൾക്കു മാത്രം ജോലി. അതാണ് പിണറായി ഭരണം .

  • @renjithr1675
    @renjithr1675 3 роки тому +61

    This is called fascism. Pinarai is the Mussolini of Kerala

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 3 роки тому +4

      ഫാസിസം നീർക്കോലിയാണെങ്കിൽ കമ്യൂണിസം മൂർഖൻ പാമ്പാണ്

    • @chandrankallarakkal7885
      @chandrankallarakkal7885 3 роки тому +1

      Shit Commu

    • @chandrankallarakkal7885
      @chandrankallarakkal7885 3 роки тому

      Say sorry to Maharaja

    • @karanavar5751
      @karanavar5751 3 роки тому +1

      42 കോടി നഷ്ടം
      140 കോടി പരസ്യം...
      ഗംഭീരം.... നടത്തിപ്പ്
      മറ്റോരു KSRTC ആകും...

    • @shanetrite
      @shanetrite 3 роки тому

      Emperor rule is prevalent in Kerala. Nobody can't speak. Shameful situation I'm Kerala. They are always lying nothing new. Kerala is a separate Kingdom ruled by goons.

  • @venugvenuvenugvenu7547
    @venugvenuvenugvenu7547 3 роки тому +2

    ലോകത്തു ആരെ വേണമെങ്കിലും കുറ്റം പറഞ്ഞോ ആരും എന്നെപ്പറ്റി ഒന്നും മിണ്ടിപോകരുത്, ഞാൻ ലെവൽ വേറെ അല്ലേ വിജയാ

  • @mathewpj6846
    @mathewpj6846 3 роки тому +16

    എൻ്റെ നാമം അന്യായമായി ഉച്ഛരിച്ചാൽ ശിക്ഷിക്കും. ഇപ്പോൾ മനസ്സിലായില്ലേ?

  • @rajankn932
    @rajankn932 3 роки тому +22

    മുക്കിയ രാശാവ് 💊💊💊🐷🐷🗡️⚔️💣💉💉🥃🥃🇨🇳🇨🇳🛑😂

  • @kusalanc9969
    @kusalanc9969 3 роки тому +25

    അല്പൻ അർദ്ധരാത്രി
    കുടപിടിക്കും
    അപ്പോൾ സത്യം പറഞ്ഞാൽ കടക്കു പുറത്ത് 🤔🤔🤔

    • @RajAN-rh5qy
      @RajAN-rh5qy 3 роки тому

      Pinarayi vijayanu feudalist mindset aanennu parayunnath verutheyalla. "kadak purath" um "edo gopalakrishna" yum "kulamkuthi" yum oke aa janmi manasinte chardilukalanu.

  • @premansatheesan3163
    @premansatheesan3163 3 роки тому +12

    Supreme COURT Solution,, Ramesh ,Go Ahead ,SUPPORT

  • @vsadasivan7022
    @vsadasivan7022 3 роки тому +14

    Go to the court.

  • @babuchitteth9237
    @babuchitteth9237 3 роки тому +35

    സത്യം പറഞ്ഞാൽ മൊയിലാളിയ്ക്ക പിടിച്ചില്ല.

  • @sukumarapillai2490
    @sukumarapillai2490 3 роки тому +30

    അതേ , ഇവിടെ കമ്മ്യൂണിസ്റ്റുകളും അവരുടെ മൂടുതാങ്ങികളും മതി !

    • @shylajashyla1419
      @shylajashyla1419 3 роки тому +3

      എത്ര കിട്ടിയാലും കേരളത്തിലെ ജനങ്ങൾ പഠിയ്ക്കില്ല

  • @padmakool2700
    @padmakool2700 3 роки тому +13

    തങ്ങൾ ഉടനെ ഹൈ.... കോർട്ട് പോയി സ്റ്റേ... ഓർഡർ വാങ്ങുക... നിമിഷം പോലും കളയാതെ...

  • @hareek3745
    @hareek3745 3 роки тому +14

    സഹിഷ്ണുത നല്ലവണ്ണം ഉള്ള സർക്കാറാണ്, മിണ്ടാൻ പാടില്ല....!

  • @rajeevanps853
    @rajeevanps853 3 роки тому +20

    ഉണ്ടംപൊരി ഏതെന്നു ചോദിച്ചാൽ ചപ്പാത്തി കാണിച്ചുതരും.

  • @savetalibanbismayam7291
    @savetalibanbismayam7291 Рік тому +1

    Athanu Al keralam

  • @secondcomingj
    @secondcomingj 3 роки тому +4

    രണ്ടാം പ്രമാണം,-"ദൈവത്തിൻറെ നാമം വൃഥാ ഉപയോഗിക്കരുത്"

  • @sureshp2079
    @sureshp2079 3 роки тому +23

    പരനാറികൾ വാഴുന്ന കാലം

  • @sunilsunny3905
    @sunilsunny3905 3 роки тому +3

    ഈ മഹാൻനെ ചൊറിഞതു കാരണം കഴിഞ 4വർഷത്തിനിടയിൽ ഏതാണ്ട് 2500 റോളം ഹിന്ദുക്കൾക്കാണ് ജോലിനഷ്‌ട പ്പെട്ടത്. Very good 👍👌

  • @anandmallika7065
    @anandmallika7065 3 роки тому +14

    76 വയസ്സായി ... കൂടി പോയാൽ മൂന്നോ നാലോ കൊല്ലം .

    • @meenumuthu888
      @meenumuthu888 3 роки тому +1

      76 vayassayalum angeru poyalum pulli kutti vacha visham chilarude manassil undallo athu valarnnu bakki samoohathinu apakadamakum

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 роки тому +6

    പിരിച്ചുവിടാൻ കാരണം കണ്ടെത്തുന്നത് വളരേ എളുപ്പമല്ലേ ? ശരിയായ കാരണം അതായിരിക്കണമെന്നോന്നും ഇല്ല.

  • @mmathew3673
    @mmathew3673 3 роки тому +8

    Freedom of expression is fundamental right of every citizen as per Indian Constitution . Political leaders should not get offended when people express their views & never expect 100% of public will respect any thing & everything they do !

  • @jishajayan2927
    @jishajayan2927 3 роки тому +27

    Haha personal vengeance shown by the dictator of kerala
    Emotional immaturity at its heights

    • @-iinviisiibl3
      @-iinviisiibl3 3 роки тому

      ആ അമ്മായി എന്നിട്ട് ??

  • @tux008
    @tux008 3 роки тому +9

    വൈരുദ്ധ്യാത്മക ഭൗതിക വാദം 💪💊💊

  • @AliK-hh3pi
    @AliK-hh3pi 3 роки тому +2

    Thfooooo paranaari Vijayan.

  • @jayachandrand3058
    @jayachandrand3058 3 роки тому +6

    ഇന്നു മുതൽ തുളസി ദാസ് എന്ന പേര് മാറ്റി പറനറി ദാസൻ എന്ന് മാറ്റിയ വിവരം ഇതൊടെ അറിയിക്കുന്നു.

  • @bhagyaraju6919
    @bhagyaraju6919 3 роки тому +8

    ഇത്. ഇന്ത്യ യാണ്.. എന്തും. പറയാൻ... ഉള്ള. അഭിപ്രായം. ഉണ്ട്... അല്ലാതെ. പിണറായി യെ. പറഞ്ഞു.. പിരിച്ചുവിടാൻ.. ഇത് എന്താ.... ചൈനയോ

  • @haridas3174
    @haridas3174 3 роки тому +10

    പരനാറിയെ എന്നെ പോലുള്ളവർ തെറി പറഞ്ഞു കൊള്ളും സർക്കാർ ഉദ്യോഗസ്ഥർ പരനാറി ഭരണം കഴിയുന്നതുവരെ സംയമനം പാലിക്കുക

    • @meenumuthu888
      @meenumuthu888 3 роки тому

      Kannur Airportis a Public Limited Company not a govt office

    • @haridas3174
      @haridas3174 3 роки тому +3

      @@meenumuthu888 പരനാറി വിചാരിച്ചാൽ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കഴിയുന്ന സ്ഥാപനങ്ങൾ എന്നാണ് ഉദ്ദേശിച്ചത് അതിപ്പോൾ സർക്കാർ സർവ്വിസായാലും അർദ്ധ സർക്കാർ സ്ഥാപനമായാലും പരനാറിക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രൈവറ്റ് സ്ഥാപനമായാലും സ്ഥിതി അതു തന്നെ പിന്നെ സർക്കാർ സർവ്വീസിൽ നിന്ന് തക്കതായ കാരണമില്ലാതെ മുഖ്യനും പിരിച്ചുവിടാൻ കഴിയില്ലല്ലോ.

  • @mohansubusubu288
    @mohansubusubu288 3 роки тому +3

    ഫാസിസം മറ്റുള്ളവരിൽ ആരോപിച്ചിട്ട് സ്വയം ഫാസിസ്റ്റ് ആവുന്ന രീതി ആണ് കമ്മ്യൂണിസം

  • @AliK-hh3pi
    @AliK-hh3pi 3 роки тому +2

    Prime ministerinte aduthu complaint kodukku.

  • @sunilsunny3905
    @sunilsunny3905 3 роки тому +4

    പിണനാറി ഏന്നുവേണം സോഷ്‌ൽമീടിയൽ ഉപയോഗിക്കാൻ

  • @gopalakrishnandivakaran112
    @gopalakrishnandivakaran112 3 роки тому +5

    വിമർശനം നിയമ വിരുദ്ധം. ചോദ്യം ചെയ്യുന്നവർ എല്ലായിടത്തും ഒറ്റപ്പെടുന്നത് സാധാരണമാണ്. സത്യം ജയിക്കട്ടെ.

  • @shajidilnas274
    @shajidilnas274 3 роки тому +8

    കോടതിയിൽ പോകാമല്ലോ

  • @AtHoLoK
    @AtHoLoK 3 роки тому +10

    Kerala സർക്കാർ നാറിയ ഭരണം.

  • @krishnankutty2239
    @krishnankutty2239 3 роки тому +6

    The action of the Air port Authority is unfair the individual should move the Court of Law.

    • @teamindraprastha5565
      @teamindraprastha5565 3 роки тому +1

      Kannir Airport does not come under Airport Authority ... its a PPP model company.

    • @AL-oi1cl
      @AL-oi1cl 3 роки тому

      Kannur airport is not authority.It is a State Govt + Central Govt + Banks + Private mixed share holders company run by loss making Air India retired Chairman Thulasidas

  • @osologic
    @osologic 3 роки тому +5

    കമ്മ്യുണിസ്റ്റ് കൊള്ള സംഘം ഭരിക്കുന്ന
    കമ്മ്യുണിസ്റ്റ് കേരളത്തിൽ
    ഇതൊക്കെ നടന്നില്ലെങ്കിലല്ലേ അത്ഭുതം .

  • @ajaypr68
    @ajaypr68 3 роки тому +4

    കേരളത്തിൽ ആര് എന്ത് ചെയ്യണം എന്ന് കേരള ഷി ജിൻപിങ് തീരുമാനിക്കും . അഭിപ്രായ സ്വാതന്ത്ര്യം മോഡി ഇല്ലാതാക്കി എന്ന് പറഞ്ഞു കുരക്കുന്ന സംസ്കാര ഇല്ലാത്ത സംസ്കാര നയക്കൾ എവിടെ ?

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 3 роки тому +12

    Give vote for LDF.Pride goes before a fall.

  • @dasvenugopal7812
    @dasvenugopal7812 3 роки тому +4

    Why you are not going to court’ you and family also have to take a firm decision that you will never ever vote for ldf.

  • @prassnnanpayattadi734
    @prassnnanpayattadi734 3 роки тому +4

    പിണറായി മഹാരാജാവിനെ വിമര്ശിക്കമോ. കേരളം എന്ന ദേശത്തിന്റെ ഉടമകൂടിയാണ് പിണറായി വിജയൻ

  • @skariahabraham7545
    @skariahabraham7545 3 роки тому +4

    HE HAVE NO ability to take care the airport as a chairman

  • @regoabraham9017
    @regoabraham9017 3 роки тому +2

    Thulasedas shame on you, if you will do this again how many people you will sack you are very loyal to pinarai that's why you are always on the top position. Really you will go to court 0

  • @sreerajappu643
    @sreerajappu643 3 роки тому +5

    എന്നിട്ട് പിണു ഭക്തർ കരയും അയ്യോ മോഡി ഫാസിസ്റ്റു ആണേ, ഇന്ത്യയുടെ ജനാധിപത്യം തകർച്ചയിൽ ആണേ🤣

  • @chandra.k2621
    @chandra.k2621 3 роки тому +2

    Good

  • @AliK-hh3pi
    @AliK-hh3pi 3 роки тому +2

    Please aarum LDFnu vote cheyyaruthu. Save kerala

  • @mathewjoseph1484
    @mathewjoseph1484 3 роки тому +2

    രാജാവല്ലേ വിമർശിക്കരുത്

  • @sadiksadisadi3706
    @sadiksadisadi3706 3 роки тому +2

    Ayooo

  • @pkbhaskaran5909
    @pkbhaskaran5909 3 роки тому +3

    Shocking information shame

  • @thahama6923
    @thahama6923 3 роки тому +11

    താൻകൾക് കോടതിയിൽ പോകാമല്ലോ

    • @figh761
      @figh761 3 роки тому

      Poda mairae

  • @jcadoor204
    @jcadoor204 3 роки тому +1

    അയ്യയ്യയ്യേ ..... അയ്യേ .... അയ്യേ.......

  • @babyfrancis968
    @babyfrancis968 3 роки тому +5

    Edelum thee koluthey konna police why not suspend him penaraye

  • @satishnarekkat613
    @satishnarekkat613 3 роки тому +6

    MD is not Thulasidas he is Pinarayi Das. Avante vayil punarayide konakam annu.

  • @jacobmathew1647
    @jacobmathew1647 3 роки тому

    ഈ വാർത്ത വായിക്കുന്ന സഹോദരന് കഴിഞ്ഞ ദിവസം മരിച്ച സിനിമാ നടന്റെ സ്വരം തന്നെ

  • @abdulsalamvp3671
    @abdulsalamvp3671 3 роки тому

    നന്നായി

  • @udaypwd
    @udaypwd 3 роки тому

    ഇവിടെ കോടതികളില്ലേ?.

  • @cccu8511
    @cccu8511 3 роки тому +3

    Is Kerala a dictorship....

  • @alarab7855
    @alarab7855 3 роки тому

    ഹഹ മണ്ടൻ
    സന്തോഷം പ്രകടിപ്പിച്ചത് കൊള്ളാം
    ആളറിഞ്ഞ് കളിക്കണം
    ഇനി വീട്ടിൽ ഇരുന്നൊ

  • @traditionalindia
    @traditionalindia 3 роки тому +2

    രാജാവിനെ ചൊറിയുന്നോടാ.....

  • @rathinakumarijanarthanan4201
    @rathinakumarijanarthanan4201 3 роки тому +4

    Pinarayan can do anything against kerala jenadhaa. That's it

  • @pramodav2017
    @pramodav2017 3 роки тому

    കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും

  • @seyyadalvi6350
    @seyyadalvi6350 3 роки тому

    Ippol santhoshamayille mone

  • @santos7589
    @santos7589 3 роки тому

    ആവിഷ്കാരസ്വാതന്ത്ര്യത്തിൻ്റെ അപ്പോസ്തലൻ മാർ ആണ് ഈ നാറികൾ എന്നതാണ് ഏറ്റവും വലിയ തമാശ.

  • @RajAN-rh5qy
    @RajAN-rh5qy 3 роки тому +1

    Abhipraya swarantriam Modi ye teri parayan maatram ullatanennu aa udyogastanu ariyillayirunno?

  • @gregoryphiliphose2139
    @gregoryphiliphose2139 3 роки тому +1

    Maadyamangalku yenthum ezhuthaam,parayaam.saadaranakkaranu pattilla.

  • @sunldammam2775
    @sunldammam2775 3 роки тому

    kammmi😎😎😎😎😎

  • @tomy2732
    @tomy2732 3 роки тому

    Means.....in Pinu's world.....NO space for TRUTH & Frank speaking for the public....Atrocious

  • @ramakrishnanrajeshnair8889
    @ramakrishnanrajeshnair8889 3 роки тому +3

    Rajavu vazhatey

  • @Anjel379
    @Anjel379 3 роки тому +1

    Allavarum koodi chorinjaloooooo

  • @sholmes_ttyy
    @sholmes_ttyy 3 роки тому +1

    ivide ellam comedy aanu... oru case nte anweshanam attimarikkunna police kark promotion um,thett cheyunna ella udhyogastharkum verum sthalam mattam maximum, most of the case avare onnum cheyyarilla, but swantham opinion paranjal pani therikkum.. ini ennano entho ee party adimakal ithokke manasilakkane..

  • @ashishsunil9948
    @ashishsunil9948 3 роки тому +2

    Where are farmer in our state

  • @jopanachi606
    @jopanachi606 3 роки тому

    As long as you are an employee, never say anything bad about it’s owner

    • @teamindraprastha5565
      @teamindraprastha5565 3 роки тому +1

      He is dismissed ... So he is not an employee rn.

    • @klram29
      @klram29 3 роки тому +1

      ഇവിടെ ഓണർ എന്നത് ഇൻവെസ്റ്റ് ചെയ്ത ജനങ്ങളാണ് . ഇതൊരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്

  • @sanadhan-dharma
    @sanadhan-dharma 3 роки тому +2

    ശ് ശ്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 роки тому +3

    Empoyees should never talk against the organisation. You can take up the issues through proper channel. Else Write anonymous info to DGCA- Till UR in Service u should show your integrity to the ORG.

    • @jishajayan2927
      @jishajayan2927 3 роки тому

      Hiding matters is not good
      Each person is responsible in an organization that too when it can be a threat for others lives.

    • @teamindraprastha5565
      @teamindraprastha5565 3 роки тому

      There is no need to hide now since He is dismissed and lot of common men has invested in the company !

    • @vasishtarishijothishalayam8891
      @vasishtarishijothishalayam8891 3 роки тому

      Yes, true.
      He is just an employee only. His action should be through proper channels only.

    • @mohdbahrain6958
      @mohdbahrain6958 3 роки тому

      He intentionally defaming . Is it table top runway in Kannur . I heard only Mangalore & Kozhikode table top runways .

    • @klram29
      @klram29 3 роки тому

      @ Kizhakkayil Sudhakaran ഇതുവരെ പ്രോപ്പർ ചാനലിൽ ആയിരുന്നു .ഇപ്പോൾ ജോലി പോയില്ലേ ...അതാ...

  • @vinodsy1349
    @vinodsy1349 3 роки тому +1

    Njan oru koolippanikkarananu. Entay pani therippikkumo

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 3 роки тому

    Pinarayi want king of Kerala... must control him otherwise Kerala will fell down to deep tub well...

  • @AL-oi1cl
    @AL-oi1cl 3 роки тому

    Gold Smugglers Party always like that

  • @ArunKumar-pm1cd
    @ArunKumar-pm1cd 3 роки тому +1

    പിസോളിനി

  • @mithranm.p
    @mithranm.p 3 роки тому

    Right to freedom of expression?.where. power corrupts. The flatterers in the airport will have to face the brunt in due course

  • @preamjithpremabhadran4613
    @preamjithpremabhadran4613 3 роки тому +2

    PARANAREE VIJAYA NINTEE AVASANEM ADUTHUU. KALLAKADATHU CASEL ED PUTTUM

  • @chackojr
    @chackojr 3 роки тому

    Is he under state or central staff??

    • @klram29
      @klram29 3 роки тому

      KIAL is a public limited company,

  • @chandrankallarakkal7885
    @chandrankallarakkal7885 3 роки тому

    All Airport officials are under Central Government is it or not? I feel this is barbarism Modiji

  • @jabirmanna2523
    @jabirmanna2523 3 роки тому +2

    Vaaartha vaayikaaan ariyillaaa

    • @ramadhevi177
      @ramadhevi177 3 роки тому +3

      Thanks pradanamadriye vivaram ariyikanam

    • @ramadhevi177
      @ramadhevi177 3 роки тому +3

      Thankal pradanamadriye vivaram ariyikanam

    • @klram29
      @klram29 3 роки тому

      @@ramadhevi177 sure, thanks.

    • @klram29
      @klram29 3 роки тому

      ജാബിർ , എനിക്ക് വാർത്ത വായിക്കാനൊന്നും അറിയില്ല , ഞാനൊരു പാവം Fire Fighter ആണ് .

  • @carloseperrera3373
    @carloseperrera3373 3 роки тому +2

    Ivanmark mathrame abhipraya swathanthryam ullu

  • @jabirmanna2523
    @jabirmanna2523 3 роки тому +1

    Veruthe alla iyaaale purathaaakiyath . Ingane okke samsaarichal oru companyum vechekilla

    • @radhanair4670
      @radhanair4670 3 роки тому +1

      What? Is it Pinarayi’s private airport ?

    • @klram29
      @klram29 3 роки тому +1

      ജാബിർ , അടിമയായി ജീവിക്കണമെന്നാണോ ? ഞാൻ ഇതുവരെ തുളസീദാസിനോടാണ് പറഞ്ഞിരുന്നത്, ജോലി പോയപ്പോഴാണ് പുറത്തു പറഞ്ഞുതുടങ്ങിയത് , എന്റെ ബന്ധുക്കളും കൂട്ടുകാരും ഞാൻ പറഞ്ഞിട്ട് ഇവിടെ നിക്ഷേപം നടത്തിയിട്ടുണ്ട് , അവരെ വഞ്ചിക്കാൻ എനിക്കാവില്ല . ഇതൊരു പബ്ലിക് ലിമിറ്റഡ് കമ്പനി യാണ് . ഞാൻ വിശ്വാസി എന്ന നിലയിലാണ് പോസ്റ്റിട്ടത് . ഒരു രാഷ്ട്രീയ ദുരുദ്ദേശവും എനിക്കില്ല. മുഖ്യനെയും പാർട്ടിയെയും തെറ്റിദ്ധരിപ്പിച്ചാണ് തുളസീദാസും കൂടെയുള്ള കള്ളന്മാരും എന്നെ പുറത്താക്കിയത് .

  • @binodg1758
    @binodg1758 3 роки тому

    ഇവനെ പിരിച്ചു വിട്ടില്ലേ

    • @klram29
      @klram29 3 роки тому +1

      ആരെ ?

    • @binodg1758
      @binodg1758 3 роки тому

      @@klram29 അവതാരകനെ

  • @bijuabraham9753
    @bijuabraham9753 3 роки тому

    Shunakkey rss

  • @alikoyasaudath7413
    @alikoyasaudath7413 3 роки тому

    Marunadan. Sangu. Turri