ആലപ്പുഴയിലെ പ്രഖ്യാപന സമ്മേളനം 🇸🇱 കോഴിക്കോടിലെ പ്രധിനിധി സമ്മേളനം 🇸🇱 കണ്ണൂരിലെ ഗോൾഡ്ൻ ഫിഫ്റ്റി സമ്മേളനം 🇸🇱 പടച്ചോനെ രോമാഞ്ചം, ഈ കൊടിയുടെ പിന്നിൽ തന്നെ അടിയുറച് നിൽക്കാൻ തൗഫീഖ് തരണം റബ്ബേ
വേറെ ആർക്ക് നടത്താനാവും ഇത് പോലൊരു മാതൃക റാലി.. പൂർണ്ണമായ അച്ചടക്കം.. എല്ലാവരും ശുഭ വസ്ത്ര ധാരികൾ.. കാണാൻ തന്നെ എന്ത് ചന്തം.. നീതി യുക്തമായ മുദ്രാവാക്യങ്ങൾ... ആരെയും ചീത്ത വിളിച്ചില്ല.. പ്രകോപനപരമായി ഒന്നും നടത്തിയില്ല.. എല്ലാം സമാധാന പൂർണ്ണമായി നമുക്ക് വേണ്ടതൊക്കെ ചോദിച്ചു.. നീതിക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചു... ഇതാണ് SSF പോലീസുകാർക്ക് ഒരു റിസ്ക്കുമില്ല... എല്ലാം വളണ്ടിയർമാർ കൃത്യമായി ചെയ്യുന്നു... ആർക്കും അസൂയപ്പെടുത്തുന്ന മഹാ പ്രസ്ഥാനം SSF... 🥰 SSF ലായി നമ്മളെ ജീവിപ്പിക്കണേ അല്ലാഹ്.. ആമീൻ 🤲
ഇന്നലെ ഒരുപാടു ഖബറുകളിൽ പ്രകാശം പരന്നിട്ടുണ്ടാകും.. എന്നത്തേക്കാളേറെ അവർ സന്തോഷിച്ചിട്ടുണ്ടാകണം. ജീവിതകാലത്ത് ചെയ്ത ചെറിയ വലിയ പ്രവർത്തനകളുടെ പദ്ധതി നിർവഹണങ്ങളുടെ ഭാഗമായതിന്റെ, ഫലം ഇന്നലെ അവർ അറിഞ്ഞിട്ടുണ്ടാകണം. ലക്ഷങ്ങളുടെ പ്രാർഥനയും ആമീനും ഒരേ സമയം ഖബറിലെത്തുമ്പോൾ എന്തൊരു നിർവൃതിയായിരിക്കും അല്ലെ ❤️🌹🇸🇱
ﷺ എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം 📿സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എവരിലും آمين
Golden Fifty എന്ന പേര് പോലും വ്യത്യസ്തമാണ്.... മികച്ച സംഘാടനം... പ്ലാനിംഗ്... പ്രചരണം... അച്ചടക്കം... സമ്മേളന സംസ്കാരത്തിന് പുതുമ നൽകിയ സെഷനുകൾ... നമ്മൾ ഇന്ത്യൻ ജനത എന്ന കാലിക പ്രസക്ത പ്രമേയം... പുസ്തക ലോകം... വിദ്യാർത്ഥികൾക്ക് ആവശ്യമായ Career Expo ,കൗൺസിലിംഗുകൾ ഒടുവിൽ,കണ്ണൂരിനെ ശുഭ്ര സാഗരമാക്കിയ ജനാരവം.... കണ്ണൂർ നഗരത്തിന് കൺകുളിർമ ഏകിയ ചിട്ടയോടെയുള്ള വിദ്യാർഥി റാലി... ധാർമികതയേ പ്രഘോഷിക്കുന്ന വിപ്ലവ ഗീതങ്ങൾ... ഗോൾഡന് സാന്നിധ്യം ആയി എ പി ഉസ്താദിൻ്റെ വരവ്... സമകാലിക വിഷയങ്ങളെ അഡ്രസ് ചെയ്ത് പഴയ പ്രൗഢിയോടെ ഉള്ള പ്രഭാഷണം... അവശതയിലും ദൂരം താണ്ടി വന്നത് പ്രിയപ്പെട്ട വിദ്യാർഥി മക്കൾക്ക് പ്രചോദനം ഏകാൻ ആണെന്ന കരുതൽ... ആ നേതൃത്വത്തിൻ്റെ ചിറകിൻ കീഴിൽ സുരക്ഷിതർ ആണെന്ന ബോധം പകരുന്ന അച്ചടക്കമുള്ള അണികൾ... പ്രൗഢം ആയിരുന്നു.. ഗംഭീരം ആയിരുന്നു... ചരിത്രം രചിച്ച കണ്ണൂരിലെ ഗോൾഡൻ ഫിഫ്റ്റി... SSF.... പകരം വെക്കാൻ ഇല്ലാത്ത പ്രസ്ഥാനം 🇸🇱❤
ആലപ്പുഴയിലെ പ്രഖ്യാപന സമ്മേളനം 🇸🇱
കോഴിക്കോടിലെ പ്രധിനിധി സമ്മേളനം 🇸🇱
കണ്ണൂരിലെ ഗോൾഡ്ൻ ഫിഫ്റ്റി സമ്മേളനം 🇸🇱
പടച്ചോനെ രോമാഞ്ചം, ഈ കൊടിയുടെ പിന്നിൽ തന്നെ അടിയുറച് നിൽക്കാൻ തൗഫീഖ് തരണം റബ്ബേ
Njan kannur karan aanu. Islam matha viswasi alla. SSF nte rally pole ithra achadakkathode nadathiya oru paripadi njan jeevithathil Innu vare kanditilla. Oru budhimuttum koodathe PSC exam nu poyi thirich vannu. Janangalk oru reethiyilum oru budhimuttum undakkathe paripadi sanghadpicha SSF nod bahumaanam❤❤
സത്യം..
Bro...❤❤❤
🤍♥️
❤
❤
വല്ലാത്തൊരു ആവേശം തന്നെ ധാർമിക വിപ്ലവം സിന്ദാബാദ് ✊🏻🇸🇱🇸🇱🇸🇱
👍
വേറെ ആർക്ക് നടത്താനാവും ഇത് പോലൊരു മാതൃക റാലി.. പൂർണ്ണമായ അച്ചടക്കം.. എല്ലാവരും ശുഭ വസ്ത്ര ധാരികൾ.. കാണാൻ തന്നെ എന്ത് ചന്തം.. നീതി യുക്തമായ മുദ്രാവാക്യങ്ങൾ... ആരെയും ചീത്ത വിളിച്ചില്ല.. പ്രകോപനപരമായി ഒന്നും നടത്തിയില്ല.. എല്ലാം സമാധാന പൂർണ്ണമായി നമുക്ക് വേണ്ടതൊക്കെ ചോദിച്ചു.. നീതിക്ക് വേണ്ടി ഉറക്കെ ശബ്ദിച്ചു... ഇതാണ് SSF
പോലീസുകാർക്ക് ഒരു റിസ്ക്കുമില്ല... എല്ലാം വളണ്ടിയർമാർ കൃത്യമായി ചെയ്യുന്നു... ആർക്കും അസൂയപ്പെടുത്തുന്ന മഹാ പ്രസ്ഥാനം SSF... 🥰
SSF ലായി നമ്മളെ ജീവിപ്പിക്കണേ അല്ലാഹ്.. ആമീൻ 🤲
👍👍👍👍
💚🤍💙
ഇന്നലെ ഒരുപാടു ഖബറുകളിൽ പ്രകാശം പരന്നിട്ടുണ്ടാകും.. എന്നത്തേക്കാളേറെ അവർ സന്തോഷിച്ചിട്ടുണ്ടാകണം. ജീവിതകാലത്ത് ചെയ്ത ചെറിയ വലിയ പ്രവർത്തനകളുടെ പദ്ധതി നിർവഹണങ്ങളുടെ ഭാഗമായതിന്റെ, ഫലം ഇന്നലെ അവർ അറിഞ്ഞിട്ടുണ്ടാകണം. ലക്ഷങ്ങളുടെ പ്രാർഥനയും ആമീനും ഒരേ സമയം ഖബറിലെത്തുമ്പോൾ എന്തൊരു നിർവൃതിയായിരിക്കും അല്ലെ ❤️🌹🇸🇱
കണ്ണൂരിനെ ഇളക്കി മറിച്ചു 😍കാണുന്നവർക്കൊക്കെയും പറയാനുള്ളത് ആ തൂവെള്ള സാഗരത്തെ കുറിച്ചാണ് 🇸🇱
ﷺ എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം 📿സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എവരിലും آمين
Golden Fifty എന്ന പേര് പോലും വ്യത്യസ്തമാണ്....
മികച്ച സംഘാടനം...
പ്ലാനിംഗ്...
പ്രചരണം...
അച്ചടക്കം...
സമ്മേളന സംസ്കാരത്തിന് പുതുമ നൽകിയ സെഷനുകൾ...
നമ്മൾ ഇന്ത്യൻ ജനത എന്ന കാലിക പ്രസക്ത പ്രമേയം...
പുസ്തക ലോകം...
വിദ്യാർത്ഥികൾക്ക് ആവശ്യമായ Career Expo ,കൗൺസിലിംഗുകൾ
ഒടുവിൽ,കണ്ണൂരിനെ ശുഭ്ര സാഗരമാക്കിയ ജനാരവം....
കണ്ണൂർ നഗരത്തിന് കൺകുളിർമ ഏകിയ ചിട്ടയോടെയുള്ള വിദ്യാർഥി റാലി...
ധാർമികതയേ പ്രഘോഷിക്കുന്ന വിപ്ലവ ഗീതങ്ങൾ...
ഗോൾഡന് സാന്നിധ്യം ആയി എ പി ഉസ്താദിൻ്റെ വരവ്...
സമകാലിക വിഷയങ്ങളെ അഡ്രസ് ചെയ്ത് പഴയ പ്രൗഢിയോടെ ഉള്ള പ്രഭാഷണം...
അവശതയിലും ദൂരം താണ്ടി വന്നത് പ്രിയപ്പെട്ട വിദ്യാർഥി മക്കൾക്ക് പ്രചോദനം ഏകാൻ ആണെന്ന കരുതൽ...
ആ നേതൃത്വത്തിൻ്റെ ചിറകിൻ കീഴിൽ സുരക്ഷിതർ ആണെന്ന ബോധം പകരുന്ന അച്ചടക്കമുള്ള അണികൾ...
പ്രൗഢം ആയിരുന്നു..
ഗംഭീരം ആയിരുന്നു...
ചരിത്രം രചിച്ച കണ്ണൂരിലെ ഗോൾഡൻ ഫിഫ്റ്റി...
SSF....
പകരം വെക്കാൻ ഇല്ലാത്ത പ്രസ്ഥാനം 🇸🇱❤
ചുവന്ന കണ്ണൂർ വെളുത്ത കാഴ്ച🤞☘️
ശരിക്കും കണ്ണൂരിനെ ഞെട്ടിച്ചു.🌹👍🇸🇱🇸🇱🇸🇱
SSF
മാതൃക വിദ്യാർഥി പ്രസ്ഥാനം ❤️✨
വല്ലാത്തൊരു ആവേശമാണ് 🇸🇱🇸🇱🇸🇱🇸🇱🇸🇱
കേരളത്തിൽ ഈ പ്രസ്ഥാനത്തിന്റെ സമ്മേളനം നടത്താൻ പറ്റിയ ഒരു ദേശവും ഇല്ല 💥💥💥💥💥💥💥
കണ്ണൂർ വീർപ്പുമുട്ടി 💪💪💪💪
കേരളത്തെ വെളുപ്പിച്ചു ssf👍🏻
ആവേശമാണ് എന്റെ പ്രസ്ഥാനം 😍
സ്നേഹമാണ് SSF❤❤❤❤
അഹങ്കാരമാണ് SSF🇸🇱💪
അഭിമാനം എന്ന് പറയൂ
അഹങ്കാരം എന്നതിന് പോസിറ്റീവ് അർത്ഥം ആയോ
ധർമ്മ പതാക ജയിക്കട്ടെ
വികാരമാണ് SSF🇺🇿
SSF 🇸🇱❤️
Zindabad💪✨
Maasha allah SSF❤❤
Masha allah
അൽഹംദുലില്ലാഹ്
സ്വകാര്യ അഹങ്കാരം🔥🔥
Mashahallah
Ee പ്രസ്ഥാനം 🔥🔥🔥🔥🔥
എന്ത് പറയാനാ 🌹🌹🌹🌹👍👍👍👍👍
പ്രസ്ഥാനം 💚
Masha allah ❤❤❤❤ssf സിന്ദാബാദ് 🇸🇱🇸🇱🇸🇱🌹🌹🌹🌹
Masha Allah,
Eth nammude kannur ടൗൺ ann💪
SSF സിദ്ധാബാദ് 🇸🇱🔥
🇸🇱
الحمد للّٰه...
ഗംഭീരം...
SSF✊🏻✊🏻✊🏻🇸🇱🇸🇱🇸🇱
SSF ❤❤❤❤❤❤
Alhamdulillah
🔥💥💙
കരയിലൂടെ പായും നൗക..🇸🇱🔥
SSF ADIPPERANDA UNIT 🇸🇱🇸🇱🇸🇱
🎉🎉🎉❤
🔥🔥
ما شاء اللّه
🇸🇱🔥
💥💥💥
❤️❤️❤️❤️❤️✨✨✨✨
SSF zindabad🇸🇱🇸🇱🇸🇱
❤
Mashallah ❤
SSF SSF SSF ZINDABAD
SSF സിന്ദാബാദ്
ധാർമിക വിപ്ലവം സിന്ദാബാദ്
♥️🔥
Ssf സിന്ദാബാദ് 🇸🇱🇸🇱🇸🇱
👍👍👍👍
Lyrics 😍
Moral Revolution 🇸🇱🇸🇱🇸🇱🌿
🥰🥰
കേരളം ഇന്നലെ കണ്ണൂരിൽ ടs fനെ കണ്ടു
✊🏻
1:18 me
🔥🔥💪💪إس إس إف سندباد🔥🇸🇱🇸🇱🔥
🔥🇸🇱🔥🇸🇱🔥🇸🇱🇸🇱🔥
🇸🇱🇸🇱🇸🇱🇸🇱🇸🇱❤️❤️❤️❤️❤️
കണ്ണൂരിൻ്റ ചരിത്രം മാറ്റി കുറിച്ചു,,
ഇനി, ഈ സോംഗ്, കോപ്പിയടിക്കാൻ
കാത്തിരിക്കുന്നവരുണ്ടാവാം,,😂
💥💥💥💥💥💥💥🥰🥰🥰🥰🥰❤❤❤
💪💪💪🇸🇱🇸🇱🇸🇱
ചരിത്ര നിമിഷം
ما احسن
🔥🔥🔥🇸🇱
🤍
Pavam pravasi 😢 missing
ഏജ്‌ജാതി
🇸🇱🇸🇱🇸🇱🇸🇱🇸🇱
🇸🇱🇸🇱🇸🇱🤲🏻🇸🇱
🇸🇱🔥
✊🇸🇱
🇸🇱🇸🇱🇸🇱
🇸🇱🇸🇱
ആർഎസ്എസ് അനുകൂലികൾ
🤣🤣നീയോ..... അസൂയ
പൊട്ടൻ 😂😂😂
Marunnillatha Asooya enna Rogam
നിന്നെ ഇവിടെ പരിചയപ്പെടുത്തേണ്ട ആവശ്യം എന്താ...?
കമൻ്റ് ബോക്സിലെ ഏക -ve കമൻ്റ് 🤌🏻
Masha allah ❤❤❤❤ssf സിന്ദാബാദ് 🇸🇱🇸🇱🇸🇱🌹🌹🌹🌹
Masha allah
❤
💚🤍💙
🇸🇱🇸🇱🇸🇱🇸🇱
Masha Allah
❤️❤️❤️
🤍🔥🔥
Masha allah
❤❤❤
Uff🔥🔥🫶🫶
❤️
💚🤍💙
❤
🤍🤍
❤❤
കണ്ണൂരിൽ🤍വെള്ളപ്പരവതാനി🇸🇱💥
❤
🇸🇱🇸🇱🇸🇱🇸🇱🤍
❤
❤️❤️❤️👍
❤
💕❤