1KV സ്‌റ്റെപ്പ് അപ്പ് ട്രാൻസ്ഫോർമർ അഴിച്ചു വെച്ചിട്ടുണ്ട് അതിന് 4 ഇൻഞ്ച് ഉയരവും 2.1 ഇൻഞ്ച് കോർ വീതിയും ഉണ്ട്, ഇതിന് ഏത് അളവിലുള്ള കോപ്പർ ആണ് യൂസ് ചെയ്യേണ്ടത്? എത്ര ടേൺസ് ചുറ്റണം? ഒന്നു പായുമോ?
ഇത് കണ്ടിരുന്നു. നിങ്ങൾ അഴിച്ചതിലും എത്രയോ വലിയ ട്രാൻസ്ഫോർമർ ആണ് ഞാൻ അഴിച്ചത്.. അപ്പോൾ ഉപയോഗിക്കേണ്ട കമ്പിയുടെ വണ്ണം അതു തന്നെ മതിയോ? അത് നിങ്ങൾക്ക് അറിയുമോ?
Explain everything without show up, thank you
Sir ബാറ്ററി ചാർ ജർ ഫുൾ ചാർജിൽ ഓട്ടോ മറ്റിക്ക് ഒഫ് അ കുന്നത്തിനെ കുറിച്ച് ഒരു വിട്ടിയോളു മോ
Super
👍👌
Thanks chetta
രാജേട്ടാ Tvക്ക് ഉപയോഗിക്കുന്ന Stabilier Dc transformer ആക്കാൻ പറ്റുമോ
DC ഇൽ ട്രാൻസ്‌ഫോർമർ work ചെയ്യൂല..
Good.sir
Thank you
1KV സ്‌റ്റെപ്പ് അപ്പ് ട്രാൻസ്ഫോർമർ അഴിച്ചു വെച്ചിട്ടുണ്ട്
അതിന് 4 ഇൻഞ്ച് ഉയരവും
2.1 ഇൻഞ്ച് കോർ വീതിയും
ഉണ്ട്, ഇതിന് ഏത് അളവിലുള്ള കോപ്പർ ആണ് യൂസ് ചെയ്യേണ്ടത്?
എത്ര ടേൺസ് ചുറ്റണം?
ഒന്നു പായുമോ?
Eathra vannam Ulla kambi veanam
Hello
ua-cam.com/video/Z2Jn16EvCDY/v-deo.html
ഇത് കണ്ടിരുന്നു.
നിങ്ങൾ അഴിച്ചതിലും എത്രയോ
വലിയ ട്രാൻസ്ഫോർമർ ആണ് ഞാൻ അഴിച്ചത്.. അപ്പോൾ ഉപയോഗിക്കേണ്ട കമ്പിയുടെ വണ്ണം അതു തന്നെ മതിയോ?
അത് നിങ്ങൾക്ക് അറിയുമോ?
Ushar
വളരെ പoനാർഹം.25 1 ൽ പരം വ്യൂ ഉണ്ടായിട്ടും 20 പേർ മാത്രം ലൈക്കടിച്ചൊള്ളു.. ഇത്ര നല്ലൊരു വിവരണം കണ്ടവർ എന്ത് കൊണ്ട് ലയ്ക്കടിക്കാൻ മടിക്കുന്നു.
ഞാൻ കണ്ട എല്ലാ വീഡിയോയ്ക്കും
ലൈക്ക് അടിച്ചിട്ടുണ്ട്