ഒരു പിടി കുഞ്ഞുള്ളിയുണ്ടോ? എങ്കിൽ ഊണിന് ഒരു അടിപൊളി കറിയുണ്ടാക്കാം | Kerala style Ullicurry

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 19

  • @dasettenskitchen181
    @dasettenskitchen181 2 місяці тому

    ഉള്ളിക്കറി വളരെ നന്നായിട്ടുണ്ട് 😋😋💯💯

  • @SubramanianVasu
    @SubramanianVasu 2 місяці тому

    Ullikari adipoliyayitundu looking testy super❤️👌👍

  • @UshaRavi-v6b
    @UshaRavi-v6b 2 місяці тому

    Kunjulli palcurry kollalo 👍

  • @gapputt3085
    @gapputt3085 2 місяці тому

    Ullicurry receip nannayitund ethupole undakki nokkanam

  • @AkhilTT-je9qd
    @AkhilTT-je9qd 2 місяці тому

    Ith variety curry anallo. Ullitheeyal njn undakiyitund. Ingane undakumennu adyayit kananu . Enthayalum try cheythunokam

  • @VishnuPrasad-ue1if
    @VishnuPrasad-ue1if 2 місяці тому

    ഇത് കൊള്ളാലോ. Good idea. Try ചെയ്തു നോക്കാം

  • @mts-qf1kv
    @mts-qf1kv 2 місяці тому

    കൊള്ളാല്ലോ ഈ ഉള്ളി കറി ..ഒരു variety recipe ആയിട്ടുണ്ട് ..നല്ല ഹെൽത്തി റെസിപ്പി ..ഒന്ന് ട്രൈ ചെയ്യണം ..Thank you for new recipe 👍🏻

  • @Kannanpr-l4v
    @Kannanpr-l4v 2 місяці тому

    Aahaa ullikond inganem curry vekamalle. Enik pothuve nalikerapal pizhinju vekunna currykal nalla ishtamanu . Unnikond pal curry adyamayi kanuva. Thanks for sharing

  • @radhikaaaa529
    @radhikaaaa529 2 місяці тому

    കുഞ്ഞുള്ളി കൊണ്ട് ഇങ്ങനൊരു വിഭവം ആദ്യായിട്ടാണ് കാണുന്നത് കണ്ടാലേ അറിയാം നല്ല ടേസ്റ്റി കറിയാണെന്ന് തീർച്ചയായും try ചെയ്യും ഈ ഒരു കറി മാത്രം മതി ചോറുണ്ണാൻ

  • @Hems1111
    @Hems1111 2 місяці тому

    thengapaal ozhich ullikariyo..Aaha

  • @faithfully-s5v
    @faithfully-s5v 2 місяці тому

    Edaku chila divasangalil nonveg allenkil pachakari onum ellathe enthu curry ennu indakum ennu chinthichu ninnupoyitund. Apo ee chonnulli matram enne noki chirikarund. But eniku ee curry ariyillarunu. Eni aa days ellam eniku ee oru curry matram mathiyallo.. thanku so much

    • @culinary_tales
      @culinary_tales  2 місяці тому

      @@faithfully-s5vathe athe. Ini ithupole undakiko.
      thank you so much for you support.