ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാം| birth certificate name add online malayalam| name inclusion
Вставка
- Опубліковано 8 лют 2025
- EKERALAM ONLINE SERVICE BY S BRIGHT
how to add name in birth certificate online kerala
name inclusion in birth certificate kerala
how to change name in birth certificate online
name add in birth certificate
birth certificate online
birth certificate correction online
citizen.lsgker...
birth certificate name change
birth certificate online malayalam
birth registration online
birth certificate malayalam
birth certificate
birth certificate apply online
birth certificate correction online malayalam
janana certificate malayalam
name change in birth certificate
birth certificate name change malayalam
birth certificate registration
how to change name in birth certificate malayalam
how to register name in birth certificate online
birth certificate registration malayalam
how to include name in birth certificate online
how to apply birth certificate online
how to register birth certificate online
how to add baby name in birth certificate
add name in birth certificate kerala
birth certificate download
how to include name in birth certificate online malayalam
how to add name on birth certificate in kerala
birth certificate name change malayalam
birth certificate download malayalam
Municipal and Municipal Corporation varunilla. Only Grama Panchayat is available. You try searching for Thrissur District, Ofice Type as Municipality, and Office Name as Kodungallur Municipality. The message will be "Application Not Available in this Office Type". So, this is not a wholly loaded or tested website for ready-to-use.
Use ksmart, വീഡിയോ ചാനലിൽ ഉണ്ട്
@@EKERALAMONLINESERVICEKODUNGALLUR anu.verification completed ennu sitil undu.but name add ayilla..usually ethra days edukkum
Initial add cheyan patuvo birth certificate il
Hospital il ninu register cheyithu vidumbol applicant type Institution enu kodukano or individual enu kodukano
last ippol thamasikkunna WARD no allallo, apeksha kodukkunna office details alle, avide aviduthe details aan varunnathum
Name correction-ന് എന്തെല്ലാം documents വേണം?
Birth certificate correction oru video cheyyamo kollam corporation
👍
Thank you.. Nan apply cheydu... But ethra days edukum ini kittan.. Onn parayaamo
Kittiyo
Ss kitti
Ss kitti@@hasaaa9156
@@Hfbrosss ethra day's eduthu kittan.enik Monte name nte koode vere name koodi cherkanairunn
2 weeks
Chetta, parents divorced aya casil enthu cheyan patum avar randuperum kuttiyude name include cheyan willing allankil
Sir. New birth registration cheyumpol Name inclusion cheyumpol matching record not found ennu thanne varunnu. Ellam correct aanu koduthath. Please reply sir..
Contact office & update
Correct ആധാർ നമ്പർ കൊടുത്തിട്ടും verification failure aakunnu..
Sir please reply tharamo
Ente mole first initial matti pinne 2 vattam name change aki enik molde pazaya name thanne akanam akan pattumo sir please reply panchayath ane
Sir name father name correction cheyyumo.njan 20 divasam allanju ella pappers ready aaki.muncipalittiyil koduthappol ippol ellam onlinil aakki ennu paranji .ippo ksmartil ee correction video vannadinu shesham cheyyan vendi waiting aanu .pls sir ethrayum pettannu video idanam ,,,,plsssss
👍 ഉടൻ പോസ്റ്റ് ചെയ്യും
@@EKERALAMONLINESERVICEname correction 8 months old baby.document enthaan vendath
birth certificate l name include cheyyanam.but sslc certifacate l dob 1998 aanu. birth certificate l 1996 aanu . name include cheyyaan pattumo ?..sslc certificate le date of birth change cheyyukayum venam.
ഇത് രണ്ടും രണ്ടു പ്രോസസ്സ് ആണ് വീഡിയോകൾ ചാനലിൽ ഉണ്ട്
@@EKERALAMONLINESERVICE Video kandu .name inclusion cheythu..but acknowledgement l parayunu "name inclusion of child having 10 months difference in dob from school certificate(needs sanction from district registrar)". ini enthaanu cheyyyendathu.
Hi Sir, i dont have a birth certificate and ita not registered. Any idea how to get it?
Watch video
I have born outside but my passport says Ayroor, India. Can we get in touch?
Place of birth colum illallo ennanu athu varunnathu
Sir kuttik aadhar eduthittilla apol enth cheytum name register cheyyan pattillea
Kutty janichathu grama panchayath paridiyil annu thamsam municipalityil annu appol peru eth sitilaannu registration cheyyuka
GP
എൻ്റെ birth certificate name ,adress okke und.. but എല്ലാത്തിൻ്റെയും കൂടെ രേഖപ്പെടുത്തിയിട്ടില്ല എന്ന് കൂടെ കാണിക്കുന്നുണ്ട്. ഞാൻ SSLC certificate തെറ്റ് തിരുത്തുന്ന സമയത്ത് വൺ ആൻഡ് സെയിം ഫോറം സമർപ്പിക്കണോ??
Yes
K smart il name correction cheyyunna video upload cheyyaamo ?
👍
Document not found enne kanikunnu Register cheaithitte 3week ayi eni endha cheayadathe pls replay
കുട്ടിയുടെ പേരിന്റെ കൂടെ initial ഇട്ടില്ല... 40 days ആയി കുട്ടി ജനിച്ചിട്ട്.. എന്ത് ചെയ്യണം initial add ചെയ്യാൻ
Nan gazette vazhi name chythu and birth cerchange chyan panchayat poyapo sslc(cbse 10th) certificate choikunnu but athil old name annu ath change chythittu varan parayunnu… sslc illathe birth certificate mattam pattumo ith full mattiond
Hi
Name change cheytha procedure onnu parayamo?
സ്കൂളിൽ നിന്ന് കിട്ടുന്ന മുദ്ര പേപ്പർ വെച് എങ്ങിനെ birth സർട്ടിഫിക്കറ്റ് ഉണ്ടാകും എന്റെ ഉമ്മയുടെത് ഇല്ല മുദ്ര പേപ്പർ ആണ് ഉള്ളത് അത് dob അല്ല
ഡൗൺലോഡ് ചെയ്യാമോ എന്ന് നോക്കുക അതല്ലെങ്കിൽ ഓഫീസിന് നേരിട്ട് സമീപിക്കണം
@@EKERALAMONLINESERVICE site ൽ ഇല്ല
Molku 20 vayassayi .
Birth certificate l surname ella enthu cheum...thiruthalil kodukan.patumo
Otappalam Municipality yilanu jananam
Municipality ആണെങ്കിൽ ഇതിൽ ചെയ്യാൻ pattumo
No
❤
💕
Sir
sir, 1989 le birth certificatil name cherkkan same procedure aano??
Yes
അപേക്ഷ തരം Joint അല്ലെ? Individual ആണോ?
കുട്ടിയുടെ പേര് ചേർക്കണമെങ്കിൽ ആദ്യം അമ്മയോട് പേര് കറക്ട് ചെയ്യാൻ അപേക്ഷ നൽകേണ്ടതുണ്ടോ, അതോ രണ്ടും ഒന്നിച്ചു ചെയ്യാമോ
കുട്ടിയുടെ പേര് സൈറ്റിൽ ഉണ്ടെങ്കിൽ മാത്രമേ അമ്മയുടെ പേര് കറക്റ്റ് ചെയ്യാൻ സാധിക്കൂ
@@EKERALAMONLINESERVICE കുട്ടിയുടെ പേര് ചേർക്കാൻ അമ്മയുടെ ആധാര് അപ്ലോഡ് ചയ്യുമ്പോൾ മിസ്‌മാച് വരൂലെ സാർ
@@Khdkss
Hospital already mothers name ndakumaloo
Ksmartil cheyyunnath engane aanennu explaim cheyyamo services nokkumbl new birth registration and download mathre kanikkunnullu
വീഡിയോ പോസ്റ്റ് ചെയ്യും
Sir.....ESIC leave salary kittan engineya apply cheyyuka..
Cash claimൽ sickness benefit select ചെയ്തു intermediate Certificate and discharge summary upload ചെയ്തു claim period കൊടുത്ത് submit ചെയ്യുക. അതിന് മുൻപ് ബാങ്ക് അക്കൗണ്ട് ലിങ്ക് ആണോ എന്ന് ഉറപ്പു വരുത്തുക
thanks sir
@@esevakendraplv ഇത് എവിടെയാ സ്ഥാപനം
Yetra divasam edukkum processed aakan
Sir contact no onu theruvo argent anu mola birth certificate il initial illa visa da avishathin anu
What is matha pithskkalude samyuktha prasthavana 😊
വീഡിയോയിൽ പറയുന്നതുപോലെ എഴുതി തയ്യാറാക്കിയാൽ മതി
Oru format kittan vazhiyundo?
Panchayth il search chymbo not records found kanunni feb 7 2024 nu il register cheythatathnu
1972 ലെ രെജിസ്ട്രേഷൻ ഉണ്ടോ
Sir ithil oru option und registere num application num certificate num athil ntha cheyende
വീഡിയോയിൽ കാണിക്കുന്നത് പോലെ ചെയ്യൂ
register cheyyumbol adhar invalid ennu kaanikkunu
Hlw... അപേക്ഷ വക്കുമ്പോൾ അവസാനം payment ചെയ്യുന്നിടത് അടുത്തത് കൊടുക്കുമ്പോൾ അപേക്ഷകയുടെ വിശദാശങ്ങൾ ( സംയുക്തം) നൽകിയിട്ടില്ല. എന്ന് കാണിക്കുന്നു. പക്ഷെ അതെല്ലാം ചെയ്തതുമാണ് എന്താണ് ഇങ്ങനെ
Watch full video
അമ്മയുടെ പേര് ചേർക്കുമ്പോൾ പഞ്ചായത്തിലെ സ്റ്റാഫ് തെറ്റി ആയിട്ടാണ് ചെയ്തതത് , ഇത് വർ തന്നെ കറക്ട് ചെയ്യേണ്ടതല്ലേ
Yes
Paymet option canara bank and south Indian bank maathram ullu
Watch video
2 bank mathram varunnullu
Sir എന്റെ മകൾ 2 ക്ലാസ്സിൽ പഠിക്കുന്നു , birth സർട്ടിഫിക്കറ്റ് ഒരു പ്രാവശ്യം പേരിടാതെ വാങ്ങി പിന്നെ പേരിട്ടു വാങ്ങി അതിനു ശേഷം initial മാറ്റി ഇപ്പൊ അവൾക്ക് initial വേണ്ട പകരം പേരിന്റെ കൂടെ ലക്ഷ്മി എന്ന് add ചെയ്യണം ഇനി അൽറ്റർ ചെയ്യാൻ പറ്റുമോ
മേജർ കറക്ഷനാണ് ചെയ്തു നോക്കണം
എന്തൊക്കെ doccuments വേണ്ടി വരും
Cheyithu kittiyo please reply
Njan first initial matti pinne 2 vattam name matti enik molde pazaya name thanne akanam aki kittumo please reply panchayath an
Municipality registration thiruthan pattumo sir
മുനിസിപ്പാലിറ്റിയും കോർപ്പറേഷനും k സ്മാർട്ട് വഴി അപേക്ഷിക്കണം ഇപ്പോൾ
@@EKERALAMONLINESERVICE Hi sir municipality corporation Sevna portalil new registration and name inclusion alle pattathoplu.... athil correction ennoru option illalo😊
Sir namasthe 🙏
1979 il janicha ente husband nte birth certificate nu vendi njan ithupole koduthu...certificate labhyamallaa enn kanikunuu...please reply ku vendi wait cheyuvaa sir..🙏🙏🙏🙏🙏🙏
ഓഫീസിൽ കോൺടാക്ട് ചെയ്തെങ്കിലേ, അതിന്റെ കറക്റ്റ് വിവരം അറിയാൻ സാധിക്കൂ, സ്റ്റാറ്റസ് നോക്കിയില്ലേ
@@EKERALAMONLINESERVICE Ok sir..husband veed kannur aan...yeth officilekan pokandath?? Evdeyulla officilekan please parayamo sir??
കുഞ്ഞിൻ്റെ birth certificatil എൻ്റെ പേര് ഒരു ലെറ്റർ change ചെയ്യാൻ പറ്റുമോ
തിരുത്തലിന് അപേക്ഷിക്കണം
Before school അഡ്മിഷൻ ചെയ്തില്ലല്ലോ 😔😔😔😔 8:07
Njn Um 26 age ayi eppo aanu Birth certificate nu apply cheyune😂
Certificate download cheyyan nokkumbol unable ennaan kanikkunnath ath nthan?
എല്ലാം ksmart മാറുന്നതിന്റെ മുന്നോടിയായിട്ടാണ്
My birth certificate name add chyithittu ilaaa 1986 aaa birth ipol name kodukkan pattumo
Yes
Enthu documents vendathu athinnu
Same doubt… please reply
Sir ath delay remArk adich submit cheithapo homepageil poyi
ലോഗിൻ ചെയ്ത സ്റ്റാറ്റസ് നോക്കാമല്ലോ
Sir ജനന ക്രമം, മാതാപിതാക്കളുടെ സംയുക്ത അപേക്ഷ യുടെയും pdf കിട്ടുമോ?
ചാനൽ മെയിൽ ഐഡി വഴി തരാം, എഴുതി തയ്യാറാക്കിയാലും മതി
Ezhuthi thayyaaraakunna vitham oru model comment ill ezhuthi tharo@@EKERALAMONLINESERVICE
Major aya alukalkk ithuvare name add cheyyathavarkk nthokke documents venam
Contact ഓഫീസ്,
എന്റെ മകളുടെ birth certificate ന്റെ registration number കൊടുക്കുമ്പോള്‍ വേറെ ആളുടെ certificate ആണ് വരുന്നത്. എന്താണ് ചെയ്യേണ്ടത്.
Cpntact office
K smart muncipality engane aane name add cheyyunnath
കെ സ്മാർട്ട് വെബ്സൈറ്റ് വഴി ഇതേ പ്രോസസ് ചെയ്യാം, ആപ്പിലും ലഭ്യമാണ്
Ente moludebirth certificate spelling mistake und ath thiruthan pattumo
Yes
Birth certificatil adress illa... ath engne add aakn pattum
Online,
@@EKERALAMONLINESERVICE Ksmart vazhi adress correction chyn nokkiyappo.....The Original register does not contain present address information for this record. Therefore, you cannot submit a request to correct the adress....Ingne aanu kaanikkune
Name correction pattumo online vazhi?
തെറ്റ് തിരുത്താൻ ആണ് അപേക്ഷിക്കേണ്ടത്, ചെറിയ തെറ്റുകൾ അപേക്ഷിച്ചു നോക്കണം
സർ എന്റെ മോൻ ബാംഗ്ലൂർ ആണ് ജനിച്ചത് അവനു ബർത്ത് സിർട്ടിഫിക്കറ്റ് എങ്ങനെ എടുക്കും കേരളത്തിൽ നിന്നും എടുക്കാൻ പറ്റുമോ
Watch ksmart videos
3:01 @@EKERALAMONLINESERVICE
Sir ith ksmartil ഉള്ള അതന്നോ
ഏപ്രിൽ ഒന്നു വരെ ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് ഇതുപോലെയാണ് ചെയ്യേണ്ടത്
Parents nte id otta pdf aaytalle upolad cheyyendath
👍🏻
K smartil name inclusion kanikunillalo
അതിനെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ടല്ലോ
പേര് തിരുത്തുന്നത് എങ്ങനെയാണ്.9 month ആയി. കോർപ്പെറേഷൻ നിലാണ് ജനിച്ചത്. ആധാർ എടുത്തിട്ടില്ല.
Ksmart വഴിയാണ് ചെയ്യേണ്ടത് വീഡിയോ ചാനലിൽ ഉണ്ട് കേസ് മാർട്ട് എന്ന പ്ലേ ലിസ്റ്റിൽ ലഭിക്കും
Ente birth certificatil name add cheythitilla entha cheyya
Watch video
എന്റെ വീട്ട് പേര് ഒരക്ഷരം മാറിപ്പോയി. എന്താ ചെയ്യേണ്ടത്
തെറ്റ് തിരുത്താൻ അപേക്ഷിക്കണം
Ippol KSmart alle?
വീഡിയോയിൽ പറയുന്നുണ്ട്
വീട്ടിൽ ജനിച്ചവർക്ക് റജിസ്റ്റർ പറ്റുമോ
Yes
Sir kochi municipal Corporation ൽ ആണ് എന്റെ കുട്ടിയുടെ ജനന൦. K smart app വഴി february മാസ൦ 2024 register ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ certificate download ചെയ്യാൻ നോക്കുമ്പോൾ അതിൽ കുട്ടിയുടെ പേരു൦ parentinte adaar number ഒന്നുമില്ല. അതെന്താ? Pls reply.... 🙏
പേരില്ലെങ്കിൽ ആഡ് ചെയ്യാനുള്ള സൗകര്യമുണ്ട്, വീഡിയോ ചാനലിൽ ഉണ്ട്
@@EKERALAMONLINESERVICE Thankyou Sir
Corporation ullavark ee sitil epm cheyan patuvo
No
Phon no?
27year ayi birth certificatil name illa ini name cherkaan pattumo
ചെയ്തു നോക്കൂ
❤❤
Parents nte name correction n ethellam documents aan vendath(municipality)?
സ്കൂൾ റെക്കോർഡ്സും ഐഡന്റിറ്റിയും
Ksmart site l birth certificate correction n apply cheyyan pattunnillalo??