അഭ്യാസപരീക്ഷകൾ അൽപ്പം അപകടമേറിയതാണ്..പിന്മാറണമെങ്കിൽ പിന്മാറാം | Nedumudi Venu Movie Scene | Daya

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 27

  • @manupriya9452
    @manupriya9452 10 днів тому +27

    ഏതാണെന്ന് ഓർക്കുന്നില്ല ,ഒരു ബാല മാസികയിൽ ഈ നോവൽ വായിച്ചിരുന്നു ,കുട്ടിക്കാലത്ത്. പിന്നീട് സിനിമ കണ്ടു. വായിച്ചിട്ടുളളതുകൊണ്ടുകൂടിയാവണം ഒരുപാട് ഇഷ്ടമാണ് ഈ സിനിമ.

    • @FinanceAlchemist-h2d
      @FinanceAlchemist-h2d 10 днів тому +2

      Aayirathonnu raavukal

    • @manupriya9452
      @manupriya9452 10 днів тому +1

      @@FinanceAlchemist-h2d ഈ നോവൽ ബാലരമയിലോ പൂമ്പാറ്റയിലോ പ്രസിദ്ധീകരിച്ചിരുന്നു.

    • @rakeshkrishna6275
      @rakeshkrishna6275 10 днів тому +2

      ബാലരമയിൽ ദയ എന്ന പെൺകുട്ടി എന്ന പേരിൽ ഉണ്ടായിരുന്നു സ്റ്റോറി.

    • @ThankaThankachan99
      @ThankaThankachan99 10 днів тому +3

      എന്റെ ചെറുപ്പത്തിൽ ബാലരമ മാസികയിൽ വന്ന കഥ ദയഎന്ന് പെൺകുട്ടി

    • @Genrebites
      @Genrebites 8 днів тому

      ബാലരമ ❤

  • @bindumoleks3621
    @bindumoleks3621 5 днів тому +2

    രാജകുമാരി ഒരു രാജകുമാരി തന്നെ ❤

  • @santhoshrajan3884
    @santhoshrajan3884 2 дні тому +1

    ലളിതമ്മ 🥰🥰🥰🥰🥰🙏🙏🙏🙏

  • @Shefi7143
    @Shefi7143 12 днів тому +9

    underrated movie, our Arabi katha

  • @itz_me_ismail
    @itz_me_ismail 12 днів тому +13

    "ദയ" what A movie 🤍

  • @safeermusthafa4066
    @safeermusthafa4066 11 днів тому +5

    Bgm and movie ❤️❤️❤️❤️❤️❤️

  • @Subhash-f9p
    @Subhash-f9p 10 днів тому +18

    ഇത്രെയൊക്കെ ദിർഗ്ഗ വീക്ഷണം ഉള്ള രായവിന് ആണിനേം പെണ്ണിനേം കണ്ട അറിയുല

    • @kamarudheenk6644
      @kamarudheenk6644 8 днів тому +5

      പൊട്ടൻ രാജാവ്

    • @muhammedanees412
      @muhammedanees412 4 дні тому

      തനിക്ക് ശിഖണ്ഡിയെ കണ്ടാൽ മുണ്ട് പൊക്കി നോക്കാതെ ആണാണോ പെണ്ണാണോ എന്ന് പറയാൻ പറ്റുമോ? അങ്ങനെ കരുതിയാൽ മതി.

    • @troll01024
      @troll01024 День тому

      🤣😂

  • @jacobct771
    @jacobct771 5 днів тому +3

    സ്വരം കേട്ടാ മനസിലാവില്ലെ പൊട്ടാ

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 дні тому

    ഒരു പ്രാവശ്യം കൂടി റിലീസ് ചെയ്യാൻ പറ്റുമോ.

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 10 днів тому +2

    Adypoly. Adypoly🤼‍♀️🤼‍♀️