Uppum Mulakum 2│Flowers│EP# 309

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 808

  • @nahasnassar3235
    @nahasnassar3235 Рік тому +45

    ലച്ചു ദിയ രാംകുമാർ നീലു ഹൈമ...... എല്ലാരും അടിപൊളി സൂപ്പർ എപ്പിസോഡ് ❤️❤️❤️

  • @augustinhenry5363
    @augustinhenry5363 Рік тому +25

    Yes ഞാൻ ഉറങ്ങാൻ കിടക്കുമ്പഴാണ് ഉപ്പും മുളകും കാണുന്ന പക്ഷെ മുടിയന്റ കുറവു് ഒരു വലിയ സുഖക്കുറവു തന്നെയാണ്.

  • @sajeerktsajeer
    @sajeerktsajeer Рік тому +27

    😍മുടിയൻ റിഷിയെ തിരിച്ചുകൊണ്ട് വരണം
    ഉപ്പും മുളകും 💚❤️

  • @sathyavruthan7272
    @sathyavruthan7272 Рік тому +38

    പാറമട വീട്ടിൽ ഒരു കാറ് വരുമെന്ന് വിചാരിച്ചു പിള്ളേര് അതും കൊളമാകി ❤❤

  • @tcissac7928
    @tcissac7928 Рік тому +162

    എല്ലാ കുടുംബവും ഒന്നിച്ച് വരണം മുടിയനും വരണം എന്നാഗ്രഹമുള്ളവർ ഉണ്ടോ

  • @im_a_traveler_85
    @im_a_traveler_85 Рік тому +38

    3:29 ആഹാ അടിപൊളി ടൈമിംഗ്..😂😂 20:21 തിത്തിത്താരാ തിത്തൈ തിത്തൈ തക തെയ് തെയ് തോം..😂😂😂

  • @salihaaneesanees1551
    @salihaaneesanees1551 Рік тому +150

    ഈ ഓണം veccation സീസണിൽ ഉപ്പും മുളകും ടീമിൽ നിന്നും ഒരു tour episode പ്രതീക്ഷിക്കുന്നു. അടിപൊളി ആയിരിക്കും 👍👍👍

    • @sumithsukhumaaran.vsumiths9847
      @sumithsukhumaaran.vsumiths9847 Рік тому +9

      ടൂർ നെക്കാൾ നല്ലത് ഇവർ വീണ്ടും പടവലത്ത് പോകുന്നതാണ് വേറെ ലെവലാകും അത്

    • @RibuNidhu-he4vx
      @RibuNidhu-he4vx Рік тому +1

      അതേ

    • @salihaaneesanees1551
      @salihaaneesanees1551 Рік тому

      ശരിയാ. അത് വേറെ ലെവൽ mood ആയിരിക്കും ☺️

  • @mohammadshaffi5021
    @mohammadshaffi5021 Рік тому +343

    Uppum mulakum back to Normal, like old episode, but mudiyan is missing. 😊😊

    • @Ig_x4_devil
      @Ig_x4_devil Рік тому +3

      400 sub avan sahayikamo

    • @rafeekrafeek5910
      @rafeekrafeek5910 Рік тому +2

      താൻ അത് വീണ്ടും കണ്ടോ

    • @mohammadshaffi5021
      @mohammadshaffi5021 Рік тому +1

      @@rafeekrafeek5910
      Please in English, I'm not malyali 😊

    • @toxiNtidE
      @toxiNtidE Рік тому +1

      ​@@mohammadshaffi5021 then how do you watch this ??

    • @mohammadshaffi5021
      @mohammadshaffi5021 Рік тому +1

      ​​@@toxiNtidE
      i can understand malyalam. But i cannot reading and writing in malyalm. Bcz I'm not from kerala.. 😆😊

  • @abdullaansary882
    @abdullaansary882 Рік тому +46

    പണ്ട് കേശുവും പാറുവിനെ പോലെ കാർ ചോദിച്ച എപ്പിസോഡ് ഓർമ്മ വന്നു കുഞ്ഞിലേ.

  • @uppummulakum2176
    @uppummulakum2176 Рік тому +81

    uppum mulakum onam eposodil mudiyan varum എന്ന പ്രതീക്ഷ ഉള്ളവർ ഉണ്ടോ എന്നെ പോലെ

    • @Amna-j4u
      @Amna-j4u Рік тому +3

      😢

    • @സയനു
      @സയനു Рік тому +1

      ആഗ്രഹം ഉണ്ട് പക്ഷെ പ്രതീക്ഷ ഇല്ല

    • @dilshaddilu2858
      @dilshaddilu2858 Рік тому +1

      😢

  • @ROSEDJ-ti1oe
    @ROSEDJ-ti1oe Рік тому +13

    പാവം ദിയ രാംകുമാർ 🥰😜😂🙏നീലു വിനെ പോലെ ഒരമ്മ ആണ്സൂപ്പർ അമ്മ 👌🏻

  • @healthandbeautyplusm2811
    @healthandbeautyplusm2811 Рік тому +33

    ഇന്ന് പാറു ആണ് താരം😊😊❤❤

  • @anuz8910
    @anuz8910 Рік тому +28

    bring mudiyan back, ithe show s incomplete without him

  • @beenagirish7153
    @beenagirish7153 Рік тому +82

    ഇതൊരു അഭിനയം ആയിട്ട് എനിക്ക് തോനീയിട്ടില ജീവിതം ആണ് 😊😊

    • @Anshhiiiifff
      @Anshhiiiifff Рік тому +2

      Thenga Aan😂🤣

    • @vidhyarajl4363
      @vidhyarajl4363 Рік тому +3

      ee idakkaayitt ith full abhinayamaayitt feel cheyyunnu,,especially hyma enna character

  • @mujeebmullath1017
    @mujeebmullath1017 Рік тому +32

    എന്തോക്കെ പറഞ്ഞാലും നീലുമ്മ 👍🏻👍🏻👍🏻👍🏻👍🏻👍🏻
    എല്ലാവരും ഇഷ്ട്ടപ്പെടുന്ന അമ്മ ❤❤❤❤❤😥

  • @fathimapv3143
    @fathimapv3143 Рік тому +54

    Balu+Neelu+mudiyan+lechu+keshu+Shiva+paru= Uppum mulakum❤️

  • @visakho9218
    @visakho9218 Рік тому +46

    Super combo 🥰
    Paru kutty - Car - Diya -Lechu - Shivani - Keshu - Neelu Chechi - balu chettan - Ram kumar - hymavathi combo 😂

  • @Shahana-mj8qk
    @Shahana-mj8qk Рік тому +24

    മുടിയൻ ചേട്ടാ ഒന്ന് വേകം വേരോ . Miss you so much 🥰

    • @Samah_kb
      @Samah_kb Рік тому

      ഡയറക്ടർ ഉണ്ണി മാറിയാൽ വരും

    • @fidafidu5666
      @fidafidu5666 Рік тому

      60 subscribe avan sahayikkumo 🥺

  • @muhammedsinan5790
    @muhammedsinan5790 Рік тому +511

    Lachu's acting is really super!!💗

  • @Nandhanasvlog
    @Nandhanasvlog Рік тому +21

    ഉപ്പും മുളകും പണ്ട് തഗ് ലൈഫ് ആണ് എന്നുള്ളവരുണ്ടോ ഇപ്പോഴും ബാലു തഗ് ആണ് എന്നുള്ളവരുണ്ടോ 😄

  • @this.is.notcret
    @this.is.notcret Рік тому +12

    സൂപ്പർ എപ്പിസോഡ് 👌👌
    കാർ വാങ്ങാൻ തീരുമാനിക്കുന്നു പോകുന്നു ആക്സിഡന്റ് ആകുന്നു കാർ വാങ്ങുന്നില്ലെന്ന് തീരുമാനിച്ച് വീട്ടിൽ വരുന്നു എല്ലാം ഷഡ പടെ ഷഡ പടെ ന്നായിരുന്നു 😃😃

  • @prakasanv3912
    @prakasanv3912 Рік тому +25

    ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി സൂപ്പർ

  • @Aadhya2017_july
    @Aadhya2017_july Рік тому +26

    എല്ലാവരുടെയും ശബ്ദത്തിന് ഒരു പ്രത്യേകത

  • @rashrashy
    @rashrashy Рік тому +28

    ദിയ വേറെ ലെവൽ 🙂✌️✨️

  • @shanavaskhan9582
    @shanavaskhan9582 Рік тому +13

    എന്തായാലും ആവീട്ടിൽ ഒരു കാറിന്റെയ് ആവശ്യം ഉണ്ടല്ലോ. അപ്പോൾ അവിടെ ഒരു കാർ ഇട്ടേക്കൂ. അതല്ലേ അതിന്റെ ശരി. അപ്പുറത്തെ വീട്ടിൽ രണ്ട് കാറുകൾ. രണ്ടുപേർ മാത്രം. ഒരു ഇന്നോവ തന്നെ ഷെഡ്‌ഡിൽ കിടക്കട്ടെ 👍👍👌👌

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +274

    *a good episode after a long time😻*
    *uppum mulakum is incomplete without balu & mudiyan💯🙂*

    • @Ig_x4_devil
      @Ig_x4_devil Рік тому +3

      400 sub avan sahayikamo

    • @ukvlogs6148
      @ukvlogs6148 Рік тому +5

      Ith enganeya aazchakooli ano masakooliyanoo??

    • @mjcschool5848
      @mjcschool5848 Рік тому

      Without mudiyan it is incomplete. മാസക്കൂലിയും അല്ല ആഴ്ചക്കൂലിയും അല്ല. വരാനുള്ള ആഗ്രഹം

    • @nedaahh
      @nedaahh Рік тому

      ​@@Ig_x4_devilsahayikam

    • @Ig_x4_devil
      @Ig_x4_devil Рік тому

      @@nedaahh mm😍

  • @FabifasnaFabi
    @FabifasnaFabi Рік тому +52

    Lachu supper acting

  • @daliyamaria1307
    @daliyamaria1307 Рік тому +10

    Uppum mulakam is not complete without mudiyan 🥺🥺🥺🥺🥺🥺

  • @sakeerhussain9556
    @sakeerhussain9556 Рік тому +157

    എപ്പിസ്സോഡുകൾ എല്ലാം അടിപൊളി ആവുന്നു 👍🏻👍🏻😍💞

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +4

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @AsifXz-z1b
      @AsifXz-z1b Рік тому +3

      ​@@TwinsYummyHut1 video idd Ella commentilum vann chothicha karyam

    • @Ig_x4_devil
      @Ig_x4_devil Рік тому +3

      400 sub avan sahayikamo😍

    • @aliyajailanvavi2172
      @aliyajailanvavi2172 Рік тому

      ർത്തി എടുദൃദൃരിഫിഫ് ഡ്ജുഫിഗ് ഗ്ഗ്സ് aiusop

  • @anjanar25
    @anjanar25 Рік тому +77

    മുടിയൻ വരുന്നത് കാണാൻ wait ചെയ്യുന്നവർ ഉണ്ടോ

    • @gigyabraham9167
      @gigyabraham9167 Рік тому

      Without mudiyan this has no meaning.. like making audience fools..was a relaxing show but not now

    • @Raffi146
      @Raffi146 Рік тому

      Illaa

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +25

    *no one can replace balu's acting💯🔥*
    *waiting for balu's massive comeback😻*

  • @vidhyav5240
    @vidhyav5240 Рік тому +26

    Lachu muthaanu❤😘💞❣️
    Lachu so cute 😍🥰💗🔥
    Lachu❤neelu Combo poli😊🤩🤗

  • @adiladilklr5112
    @adiladilklr5112 Рік тому +12

    Poli balu chirir nilu ❤️❤️ diya poli♥️♥️ lachu ♥️♥️ poli 🥰 comed

  • @abdulrahmap
    @abdulrahmap Рік тому +22

    മുടിയനെ തിരിച്ചു വിളിക്കണം..❤❤❤

  • @abivlogss1325
    @abivlogss1325 Рік тому +18

    Mudiyan chettan ❤❤❤

  • @ashimashaji6b474
    @ashimashaji6b474 Рік тому +68

    Lachu good and natural acting so cute ❤😊😍💥❤💕💖

  • @shijuc1475
    @shijuc1475 Рік тому +7

    Keshu shiva combo ❤️❤️🥰🥰🥰❤️🥰

  • @mehrinmehrin6426
    @mehrinmehrin6426 Рік тому +16

    Miss you mudiyaaa😢❤

  • @the_critic
    @the_critic Рік тому +59

    Old എപ്പിസോഡ് #129 കണ്ട് ചിരിച് ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂😂😂😂😂😂😂😂😂

  • @abishankara7107
    @abishankara7107 Рік тому +9

    We want Mudiyan chettan back katta missing 😔😔😔😔😔

  • @abvll5049
    @abvll5049 Рік тому +14

    Comment section is incomplete without "Uppum mulakum is incomplete without mudiyan" comment.

  • @sainabakp4272
    @sainabakp4272 Рік тому +25

    *ഉപ്പും മുളകും ഒരു വീഡിയോസ് പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ* 😍♥️

  • @bilalmuhazin
    @bilalmuhazin Рік тому +22

    Shivani is acting really super❤

  • @sandel6577
    @sandel6577 Рік тому +129

    Uppum mulakum is incomplete without mudiyan 😊

  • @renjeevrajan8055
    @renjeevrajan8055 Рік тому +29

    നീലു അമ്മ അടിപൊളി ഡയലോഗ് ഒരു കാർ പറ്റില്ല ഒരു ടെമ്പോ ട്രാവലർ വേണം എന്ന് 😂😂😂😂

  • @jgmcreations
    @jgmcreations Рік тому +12

    Missing mudiyan

  • @hafeefhafi6000
    @hafeefhafi6000 Рік тому +279

    Uppum mulakum is incomplete without mudiyan , Lachu, Shiva, Keshu and paru 💕💕❤

  • @safwansafa3442
    @safwansafa3442 Рік тому +161

    Uppum mulakum incomplete without mudiyaan ❤

  • @KadeejaBanu-b3y
    @KadeejaBanu-b3y Рік тому +8

    Uppum mulakum is incomplete without mudiyan and Balu

  • @nithithomas8816
    @nithithomas8816 Рік тому +13

    Shivani kutty and keshu dressing style is super and very very beautiful....

  • @meha----ndhi
    @meha----ndhi Рік тому +27

    ഓണം എപ്പിസോഡിൽ ആയിരിക്കും മുടിയന്റെ maass entry 😂😂😂

  • @afseenaafsi3994
    @afseenaafsi3994 Рік тому +5

    കാർ വാങ്ങുന്ന കാര്യം ചർച്ച ചെയ്തപ്പോൾ മുടിയനോടുകൂടിയും ഒന്ന് ചോദിക്കായിരുന്നു

  • @devikrishna6918
    @devikrishna6918 Рік тому +33

    ❤❤ പാറുക്കുട്ടി ❤❤ കാർ
    ഷോ റൂമിറ്ന്റെ അവസ്ഥ 😅
    😅😅എന്റമ്മോ 😂😂😂😂😂

  • @lakhi809
    @lakhi809 Рік тому +117

    Paru acting super ❤

  • @uppummulakum2176
    @uppummulakum2176 Рік тому +14

    uppum mulakum is Incompleted without mudiyan

  • @sugatharajsugatharaj4750
    @sugatharajsugatharaj4750 Рік тому +11

    😂😂😂😂അവസാനത്തെ എൻട്രി സൂപ്പർ

  • @mubee2277
    @mubee2277 Рік тому +7

    UM nte continuation മാറിയത് ശ്രദ്ദിച്ചോ എല്ലാരും???🤔❤അത് മാറാൻ കമെന്റിലൂടെ പ്രതിഷേധിച്ച എല്ലാവർക്കും നന്ദി 🤌🤝

  • @bincypoulose
    @bincypoulose Рік тому +12

    Missing kesu siva combo❤

  • @ericboneyt
    @ericboneyt Рік тому +39

    Rathri uppum mulakum kandilenkhil samadhanam undavula ❤

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +2

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @Ig_x4_devil
      @Ig_x4_devil Рік тому +1

      400 sub avan sahayikamo

  • @harishankar7197
    @harishankar7197 Рік тому +19

    ഇതുവരെ ഉള്ള എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ

  • @JalilJalil-di8vm
    @JalilJalil-di8vm Рік тому +35

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @gokulkg9717
    @gokulkg9717 Рік тому +35

    അത് നീലു പറഞ്ഞത് ശെരിയാ ഒരു car കൊണ്ട് എന്താവനാ വല്ല tembo വാങ്ങണം 🤣😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +29

    *uppum mulakum is incomplete without mudiyan💯🙂*

  • @jinianna8
    @jinianna8 Рік тому +15

    last nalla rasam undaayirunnu...repeat adichyethra thavana kandun ariyilla👌👌👌👌😂😂😂😂❤❤❤❤❤❤❤

    • @rvskingsgaming5501
      @rvskingsgaming5501 6 місяців тому

      Iastnallakeywhkowpruodop❤❤❤nskeojeeeeb😮😅😅😢😢

  • @RiyasChathannoor-pl9qf
    @RiyasChathannoor-pl9qf Рік тому +11

    ക്ലായ്മക്സ് പൊളിച്ചു 😆😆

  • @liyanmuhammed07
    @liyanmuhammed07 Рік тому +7

    Ellaa ep yum miss chyyaathe kanunnvrundoo
    Sundaym uppm mulkm venmnn agrhmullvrundooooohhhh 👀❤️‍🩹

  • @Shreya_Sudheer
    @Shreya_Sudheer Рік тому +9

    Shivani is a real beauty, She looks so stunning❤

  • @anzarnaushad3526
    @anzarnaushad3526 Рік тому +11

    മുടിയനെ നല്ല രീതിയിൽ മിസ്സ് ചെയ്യുന്നു...

  • @suniv9292
    @suniv9292 Рік тому +12

    Last തോ തോ തോ അടിപൊളി 😂😂😂😂😂😂😂😂😂

  • @fathimapv3143
    @fathimapv3143 Рік тому +30

    Uppum mulakum is the best Malayalam sitcom🔥❤️

  • @minshasherin1316
    @minshasherin1316 Рік тому +125

    Balu acting natural❤️

  • @juvairiyanasar
    @juvairiyanasar Рік тому +6

    പാറു ആക്ടർ സൂപ്പർ

  • @EL_BARCA
    @EL_BARCA Рік тому +81

    POLI EPISODE ❤❤ I LOVED IT😂

  • @keralablasters276
    @keralablasters276 Рік тому +8

    എന്നും കാണുന്ന കമെന്റുകൾ വരാൻ time ആയി 😅😅😅😅

  • @vibir7082
    @vibir7082 Рік тому +2

    E ഓണത്തിന് എങ്കിലും surprised ആയിട്ട് mudiyan വരുമെന്ന് prethikshikkunnavarundo😍😍😍😍
    എന്നെ പോലെ😋🤩🤩

  • @jishanantony1372
    @jishanantony1372 Рік тому +21

    ഉപ്പും മുളകും ഇന്നത്തെ എപ്പിസോഡ് കുറച്ചു ബോറയി തോന്നിയത്‌ എനിക്ക് മാത്രമാണോ

    • @Geethuzzzzz
      @Geethuzzzzz Рік тому

      വല്ലാത്ത ബോർ ആയി,ഇന്നത്തെ episode

  • @anjanababu2001
    @anjanababu2001 Рік тому +14

    ഉപ്പും മുളകും യൂട്യൂബിൽ വരാൻ കാത്ത് നിൽക്കുന്നത് ഞൻ മാത്ര മാണോ 💞

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +37

    *a good episode after a long time😻*
    *uppum mulakum is back to old vibe🔥*

  • @jgmcreations
    @jgmcreations Рік тому +7

    Justice for Mudiyan

  • @geojoseph2011
    @geojoseph2011 Рік тому +74

    TODAY'S ALL COMBO'S ARE REALLY NICE🥰🥰🥰👌👌👌❤️❤️❤️💯💯💯💯

  • @jgmcreations
    @jgmcreations Рік тому +9

    Episode incomplete without mudiyan

  • @sunilkumar-bn8jc
    @sunilkumar-bn8jc Рік тому +12

    Uppum mulakum incomplete without mudiyan

  • @sudhimorrison7012
    @sudhimorrison7012 Рік тому +15

    കൊള്ളാം 🥰🥰👍💖👍

  • @renjikumar3693
    @renjikumar3693 Рік тому +5

    തീരെ മോശമായി തുടങ്ങി... ദാരിദ്രം... വിഷയമില്ലായ്മയാണ് കാരണം.... എന്തൊക്കയോ സമയം കളയാൻ തട്ടി കൂട്ടുന്നു....

  • @ambikakumarik6120
    @ambikakumarik6120 Рік тому +17

    Dhiya kollam 👌❤👍💐

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +15

    *uppum mulakum is incomplete without balu & mudiyan💯🙂*

  • @Riyalaiju23
    @Riyalaiju23 Рік тому +9

    20:21 20:25 20:26 20:27 🎉😂😂🎉

  • @mundakkalsuneer9316
    @mundakkalsuneer9316 Рік тому +8

    ക്യാരവാൻ എടുക്കുന്നതാവും നല്ലത് 😊😌😌😌😌😌

  • @alfamathew4385
    @alfamathew4385 Рік тому +2

    Mudiyan+lechu compo super😢

  • @jasworld2336
    @jasworld2336 Рік тому +9

    ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ?

  • @juliaangel1421
    @juliaangel1421 Рік тому +7

    Veetil nilkunna dressil adhyamayitanu car edukan pokunnakanunnathu😄

  • @santhoshr1124
    @santhoshr1124 Рік тому +17

    മുടിയൻ ഇല്ലാതെ എന്ത് ഉപ്പും മുളകും 😥

  • @rosilinantony4763
    @rosilinantony4763 Рік тому +3

    അങ്ങനെ ഉപ്പും മുളകും വീട്ടിൽ കാർ വാങ്ങാൻ പരാജയം ഇവർ ലൈറ്റ് അടിച്ചു 👍

  • @ancyjohn3783
    @ancyjohn3783 Рік тому +7

    Gòod èpisode .lachoose acting super. 😘

  • @srikrithibharadwaj6779
    @srikrithibharadwaj6779 Рік тому +4

    Neelu Ammade voice itthiri maaritunda.. 💉

  • @Dj_gamer-e9b
    @Dj_gamer-e9b Рік тому +19

    Lechu acting super 🎉❤❤❤

  • @latheefak7755
    @latheefak7755 Рік тому +1

    Episodellam adpowliyavunnund ❤😊 but mudiyane miss cheyyunnavarundo 😢

  • @kashisaran1054
    @kashisaran1054 Рік тому +5

    ദിയയുടെ പേരിൽ കോടിക്കണക്കിനു സ്വത്തു ഉണ്ടന്ന് ആണല്ലോ പറഞ്ഞത് 🤭🤭🤭 അപ്പൊ ഒരു കാറൊക്കെ വാങ്ങു

  • @princeofdreams6882
    @princeofdreams6882 Рік тому +7

    പണി കഴിഞ്ഞു വന്ന് ഇതൊന്നു കാണാതെ ഉറക്കം വരില്ല...

  • @shp-1753
    @shp-1753 Рік тому +42

    ഇജ്ജാതി സ്ക്രിപ്റ്റ് ❤️ തിരക്കഥക്കുള്ള ഈ വർഷത്തെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ഇവർ 2 പേരും കൊണ്ടുപോകും🔥🔥🏆🎉🎉

    • @TwinsYummyHut1
      @TwinsYummyHut1 Рік тому +3

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️