എനിക്കൊരു പെണ്ണ്‌ കല്ല്യാണ പ്രായം ആയിട്ടും കല്ല്യാണം കഴിയാത്ത ഒരു യുവാവിന്റെ കഥ

Поділитися
Вставка
  • Опубліковано 5 жов 2024
  • എനിക്ക് ഒരു പെണ്ണ്
    *******************
    'ഹലോ... ഞാന്‍ പത്രത്തിലെ വിവാഹപരസ്യം നോക്കി വിളിക്കുവാണേ...'
    'ഹാ പറഞ്ഞോളു...'
    'ഞങ്ങള്‍ തൃശൂര്‍ന്നാണേ... എന്‍റെ മോനു വേണ്ടി വിളിച്ചതാണ്... മോള് എന്തു ചെയ്യുവാണ്...??'
    'അവള്‍ ഒരു ചെറിയ പ്രൈവറ്റ് ജോലി ആണ്... പ്ളസ്സ് ടൂ പാസായതാണ്...'
    'എന്‍റെ മോന്‍ പത്താം ക്ളാസ്സ് ആണ്... 34 വയസ്സുണ്ട്... ഞങ്ങള്‍ തരക്കേടില്ലാത്ത കുടുംബക്കാരാണ്... അന്വേഷിച്ചു നോക്കിയാല്‍ അറിയാന്‍ പറ്റും...'
    'അതൊന്നും വിഷയം അല്ല... ചെറുക്കനു എന്താ ജോലി...??'
    'ഡ്രൈവറാണ്...' തുടർന്നു കേൾക്കുക

КОМЕНТАРІ • 199

  • @indhusreeni5023
    @indhusreeni5023 4 роки тому +49

    Ekka പൊളിച്ചു 💞💞എന്റ husbant ഒരു Driver ആണ് 💕💕💕💕

  • @nujoomashkar2637
    @nujoomashkar2637 4 роки тому +35

    ആരാ പറഞ്ഞത് ഡ്രൈവർമാർക്ക് ഡിമാൻഡ് ഇല്ലാന്ന്,,,,, ഞാൻ ഒരു ഡ്രൈവറുടെ ഭാര്യ ആണ്,,,, അതിൽ എനിക്ക് അഭിമാനം തോന്നുന്നു

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +76

    പരസ്പരം ഇഷ്ടപ്പെട്ടാലും ഇരു വീടുകളിലും കാണും പെണ്ണിന്റെയും ആണിന്റെയും കുറവുകളും കുറ്റങ്ങളും കണ്ടെത്തി കല്യാണം മുടക്കാൻ നടക്കുന്ന ചില അമ്മാവന്മാരും അമ്മായിമാരും

    • @nachusparadise5205
      @nachusparadise5205 4 роки тому +5

      എനിക്ക് ഒരു മകനുണ്ട്. ഹരിയെ പോലെ തന്നെ കുടുംബ നോക്കി. 36 വയസ് അവൻ്റെ കല്യാണം. ഇത് വരേയും ശരിയായില്ല. അവൻ ഡിഗ്രി പാസായതാണ്. ഇല 'ക്ട്രീഷ്യനാണ്. ഇപ്പോഴുള്ള പിള്ളേർക്ക് ഉദ്യോഗസ്ഥൻ മാരെ അല്ലേ.വേണം. സ്വഭാവം ഒന്നും പിള്ളേർക്ക് പ്രശ്നമല്ലല്ലോ എൻ്റെ മോൻ്റെ കല്യാണം കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരാളാണ് ഞാനും ഞാൻ ദൈവത്തോട് മനസു രുകി എന്നും പ്രത്ഥിക്കുന്നത് എൻ്റെ കട്ടിൻ്റെ കല്ല്യാണം വേഗം നടക്കണേ എന്ന് മാത്രമാണ്

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 роки тому

      @@nachusparadise5205 nadakkum🙂☺

  • @sanjuramchandran5640
    @sanjuramchandran5640 4 роки тому +65

    ഡ്രൈവർക്കു എന്താണ് കുഴപ്പം അവര്ക്കും സ്നേഹിക്കാനും സന്തോഷിക്കാനും ഉള്ള ഒരു മനസുണ്ട്. ഞാൻ kettuvanegil ഒരു ഡ്രൈവറെ കെട്ടണം എന്നാണ് ആഗ്രഹം

    • @bijjaathoos...9819
      @bijjaathoos...9819 4 роки тому +1

      😊😊😊☺️

    • @robinbindhu4609
      @robinbindhu4609 3 роки тому

      😀😀😀😀😀😀😀👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @indhupraveen535
      @indhupraveen535 3 роки тому +5

      Ente husbandum driver aanu

    • @jimshik3925
      @jimshik3925 3 роки тому

      Athe

    • @fathimaniba5765
      @fathimaniba5765 3 роки тому

      Ningalkk oru nalla driver chekkane kittatte ....☺️

  • @vijeshpk2787
    @vijeshpk2787 4 роки тому +26

    സ്വന്തം കുടുംബത്തിന്റെ രക്ഷക്കായി പ്രവാസി ആയവർക് ഇപ്പൊ പെണ്ണ് കൊടുക്കുന്നില്ല ആരും ..😌😌😌

  • @ashrafcp1995
    @ashrafcp1995 4 роки тому +22

    അടിപൊളി നല്ല ഒരു മെസ്സേജ് ഉണ്ട് ഇതിൽ ഇനിയും വെയിറ്റ് ചെയുന്നു ഇത് പോലെ ഉള്ള സ്റ്റോറിക്

  • @modniyas2804
    @modniyas2804 4 роки тому +61

    ആ പെണ്ണുകാണാൻ പോകുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഒരു ഫീൽ ഉണ്ട് മനസ്സിൽ ഇതാവുമോ പടച്ചോനെ എന്റെ പെണ്ണ് എന്നൊക്കെ ഒരു തോന്നൽ ഒകെ
    വല്ലാത്തൊരു ഒരു അവസ്ഥ 😝

    • @faslakk7682
      @faslakk7682 4 роки тому +4

      അനുഭവം ഉണ്ടോ

    • @modniyas2804
      @modniyas2804 4 роки тому +1

      Fasla Kk ഇഇഇ 😑

  • @muhammedzahan2916
    @muhammedzahan2916 4 роки тому +21

    ചേലോർക്ക് ശെരിയാവും ചേലോർക്ക് ശെരിയാവൂല എന്റേത് ശെരിയായില്ല എങ്ങനെ ആയാലും നമ്മക്ക് കുഴപ്പല്യ 🤣🤣🤣🤣🤣🤪🤪🤪

  • @vishnugr8112
    @vishnugr8112 4 роки тому +14

    വിവാഹം നടക്കാത്തതിൽ വിഷമിക്കുന്നവരോട് ആരെങ്കിലും എവിടെങ്കിലും കാത്തിരിക്കുന്നുണ്ടാവും

    • @തിരുസന്നിധി
      @തിരുസന്നിധി 4 роки тому +2

      വേണ്ട മോനെ രണ്ടു പേര് ആത്മാർത്ഥ ഇഷ്ടം പറഞ്ഞു

    • @vishnugr8112
      @vishnugr8112 4 роки тому +1

      @@തിരുസന്നിധി ചേച്ചിയോടും കൂടിയാണ് പറഞ്ഞത് പിന്നെ ഈശ്വരനിശ്ചയം എന്ന് ഒന്ന് ഉണ്ട് നിയോഗം ജന്മോദ്വേശം അത് ഒക്കെ ഇല്ലേ

  • @asiyasiyad9510
    @asiyasiyad9510 4 роки тому +11

    ഇന്ന് വൈകി പോയല്ലോ. എന്തായാലും ലൈറ്റായി വന്നാലും story അടിപൊളി

  • @shahana12
    @shahana12 4 роки тому +22

    *ഇക്കുസേ പ്രാർത്ഥനയോട് കൂടിയുള്ള ബലിപെരുന്നാൾ ആശംസകൾ...❣️❣️❣️*
    *StoRy KidU...😍✌️*

    • @zainuabdullha1131
      @zainuabdullha1131 4 роки тому +2

      Ante bage irikate

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 2 роки тому

      ഈ 2022ലെ ബലി പെരുന്നാൾ ദിവസത്തോട് അടുത്ത സമയത്തു ഈ കഥയും കമന്റും കാണുന്നു..😊
      എന്തായാലും എന്റെ അഡ്വാൻസ് വലിയ പെരുന്നാൾ ആശംസകൾ.. ✨️🥰

  • @ranjuafsal3050
    @ranjuafsal3050 2 роки тому +1

    ഒരുപാട് ഇഷ്ടം ആണ് ഈ കഥ എത്ര തവണ കേട്ടു എന്ന് അറിയില്ല എന്നാലും ഞാൻ കേൾക്കും ❤️❤️

  • @anjalyajay7519
    @anjalyajay7519 4 роки тому +10

    ഒരുപാട് ഇഷ്ട്ടായി ഇക്കാ സൂപ്പർ സ്റ്റോറി 😍😍😍👌👌👌👌

  • @karthikeyankarthi5409
    @karthikeyankarthi5409 4 роки тому +25

    Driver 💪💪💪♥️♥️

  • @krishnanjalikm2181
    @krishnanjalikm2181 4 роки тому +27

    ചിലരിക്ക്‌ പെട്ടന്ന് പെണ്ണിനെ കിട്ടാത്ത കാരണം ഇതാ അവർക്ക് ആരോ കാത്ത് ഇരിപ്പുണ്ട് 😍😍😍

  • @asiasee2544
    @asiasee2544 4 роки тому +4

    Ikkante voice uff❤😍🍁
    Ellarkum bakreedh aashamsakal🍁❤😍

  • @niyajohny1174
    @niyajohny1174 4 роки тому +4

    Eppolum engane ulla alkkar undallo ennu orkkumbo oru samkadam ho kashtam pinne climax adipoli super polichu

  • @suryakalavampara2595
    @suryakalavampara2595 3 роки тому +1

    Driver, എനിക്ക് ഒരു ഡ്രൈവറെ കല്യാണം കഴിക്കാൻ ആയിരുന്നു ആഗ്രഹം. കാരണം ഞാൻ ഒരു ഡ്രൈവറുടെ മകൾ ആണ്‌. എനിക്ക് കിട്ടിയതോ ഒരു മെക്കാനിക്കിനെയും പക്ഷെ അളിപ്പോ ഡ്രൈവർ ആണ്‌. വർക്ക്‌ ഷോപ്പ് ഞങ്ങൾ നിർത്തി

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +3

    അടിപൊളി സ്റ്റോറി ഇക്കാ ❤❤

  • @sreedevi9515
    @sreedevi9515 4 роки тому +10

    Happy friendship day dears❤️❤️❤️🤩

  • @swetha8525
    @swetha8525 4 роки тому +5

    Adipoli story ikka😍💕

  • @nissammnc
    @nissammnc 4 роки тому +6

    ചെലോൽത് വേം റെഡ്യാവും..ചെലോൽത് വേം ആവൂല...ഇൻറത് ആയീല...അതിന് ഇക്കൊരു കൊയ്പുല്യ...😍

  • @shafeeqsnzshafeeqsnz6330
    @shafeeqsnzshafeeqsnz6330 4 роки тому +1

    Super. sheriyaan parannadh oro jolikkum adhintedhaya mahathvam und

  • @vismayathillenkeri9812
    @vismayathillenkeri9812 3 роки тому +1

    Even a driver has got a great role in society and social service thank tou shahul brother sruthi from kannur at thillenkery

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +4

    കാഴ്ച ഉള്ളവരുടെ അവസ്ഥ ഇതാണെങ്കിൽ കാഴ്ചയില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും

  • @pachuponnu433
    @pachuponnu433 4 роки тому +10

    Happy friendship day ❤️

    • @ahabarifahabarif7508
      @ahabarifahabarif7508 3 роки тому

      ഈ സ്റ്റോറി ഞാൻ കേട്ടിട്ടുണ്ട് എന്തൊക്കെയുണ്ട് മോളു വിശേഷം ചായ കുടിച്ചോ എന്താണ് സ്പെഷൽ😀😀😀☕🍔

  • @anusree6402
    @anusree6402 4 роки тому +3

    ഇക്ക സൂപ്പർ 😘😘😘...

  • @ammuthrikkakara2824
    @ammuthrikkakara2824 4 роки тому +11

    ഇവിടുത്തെ അവസ്ഥയും മറിച്ചല്ല എല്ലാവരും പറയുന്നത് കാഴ്ച ഉണ്ടായിരുന്നെങ്കിൽ ഒരു മാരേജ് നടക്കുമെന്നാണ്
    ഇപ്പോൾ എൻറെ വല്ല്യമ്മ എന്നോട് ചോദിക്കുകയാണ് നാൽപ്പത് വയസ്സുകഴിഞ്ഞ പുരുഷൻ വന്നാൽ മാരേജ് ചെയ്യുമോ എന്ന്
    കാഴ്ച ഇല്ലാത്തതിനാലും മേരേജ് നടക്കാത്തതിനാൽ ഇതുപോലുള്ള കുത്തുവാക്കുകൾ ഞാൻ കേൾക്കേണ്ടി വരുന്നു 0

    • @തിരുസന്നിധി
      @തിരുസന്നിധി 4 роки тому +2

      സാരല്ല ചേച്ചീ എല്ലാ ശരിയാകും പ്രർത്ഥനയോടെ കാത്തിരിക്ക് പറയുന്നവർ പറയട്ടെ ഞാൻ നടക്കാൻ കഴിയാത്ത ഒരു സഹോദരിയാണ് എനിക്ക് ഈ ജന്മത്ത് ഒരു കല്ല്യാണം വേണ്ട എന്നാ പിന്നെ എല്ലാം വിധി പോലെ😊

    • @ammuthrikkakara2824
      @ammuthrikkakara2824 4 роки тому +1

      @@തിരുസന്നിധി താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ

  • @arshanaa8063
    @arshanaa8063 4 роки тому +4

    Nte allohhhhh.....poli😍😍😍😍💞💞💞💞💞

  • @fasnamk1850
    @fasnamk1850 3 роки тому

    Aenteaa hass driver anea. Jaggal. Santhoshathodea. Adichu polichu jeevukkunnu

  • @mahammoodirikkurikr9199
    @mahammoodirikkurikr9199 4 роки тому +3

    ഒരുപാട് ഇഷ്ട്ടായി 🥰

  • @lukkulookman7614
    @lukkulookman7614 4 роки тому +6

    Story എന്ന് നെരുതെ upolod ചെയ്തോ 🙁

  • @fathimasudheer8735
    @fathimasudheer8735 3 роки тому

    Anta husband yum Driver annnn ikka yum ithupola allvrkum vandyyy jivikuvaaa story supper annnnn njngle life pola thonnni story ourpad isstam pedduuu😍😍😍

  • @jahananoushad6569
    @jahananoushad6569 4 роки тому +1

    Orupaad eshttamaann nigalude kadhakal

  • @fasilfasi6480
    @fasilfasi6480 4 роки тому +1

    Story kidu

  • @akshayaj8525
    @akshayaj8525 4 роки тому +2

    Sathyam anu. Pala vtlum nadakunathu. Ente vtl vare

  • @SALINI466
    @SALINI466 4 роки тому +4

    1 st like💞💞❤️❤️

  • @lukkulookman7614
    @lukkulookman7614 4 роки тому +7

    Comments വായിക്കുന്ന എല്ലവർക്കും എന്റെ ഹൃദയം നിറഞ്ഞ friendship day 👊🏻👊🏻

    • @shamilack783
      @shamilack783 4 роки тому +1

      😍😍

    • @muhammedzahan2916
      @muhammedzahan2916 4 роки тому +1

      😍😍😘😃😃😃😃😃😃😃😘😘😘😘😘😘😘😘

  • @miracles5796
    @miracles5796 2 роки тому +2

    പെണ്ണ് കിട്ടാത്ത അവസ്ഥ ഇതിലൂടെ കടന്ന് പോകുന്നവർക്ക് മാത്രം അറിയുകയുള്ള 🥲🥲🥲. നാട്ടുകാരുടെ ചോദ്യവും 😡😡😡

  • @vaishnavivichu3943
    @vaishnavivichu3943 4 роки тому +1

    Story kidu 👍

  • @prabhups6321
    @prabhups6321 4 роки тому

    Ente lifeil oreyoru Pennine mathre njan pennukanan poyittullu avalanente ippo 2kuttikalde Amma.....life is very beautiful ...
    .avalkum thirichu anganethanne njan mathre pennukanan poyittullu very nice story.....

  • @order2824
    @order2824 2 місяці тому

    Nalla penkutty
    Oru nalla manassinte udama

  • @achsahannathomas808
    @achsahannathomas808 2 роки тому

    Ente papyum vandi odikarunde . I am proud of it🥰😌☺️

  • @juleejul5405
    @juleejul5405 4 роки тому +3

    Driver ishattam ullavar onnu like adikkanaaa😍😍

  • @niyajohny4207
    @niyajohny4207 4 роки тому +2

    Climax super adipoli

  • @niyajohny4207
    @niyajohny4207 4 роки тому +1

    Ho enthoru avashtha eppolum engane ulla alkkar undallo ennu orkkumbo oru samkadam

  • @dhanyadevu9874
    @dhanyadevu9874 4 роки тому +1

    Shahul broo
    Njn broyude erekure videosum kaandittund, Mikkiyavideosum ishttavumanu, pakshe oru videokk mathrame innuvare comment ittittund ath broyude sisntte rachanakkaa....
    Inn ee videokk cmt cheyyan kaaranam enthannooo....
    Video kettuthudaggiyappol hero driver aann kettappol manasinullil chiri vannuuu...
    (entte chettan Drivera, Name Midhun)
    pinne heroine name dhanya enn kettappol purame chirichupoyiiii....
    (Entte perum Dhanya)
    enna aduth heroine doctor njano Dr alla ennalum medical fieldaa
    I'm a Pharmacist...
    chettantte achanum chettan plus one padikkumbol aa familye vittupoyi..
    Athode chettanum 18vayasil valayam pidikkan thudaggiye
    Entte chettanum njanum thammil inn ishttathila... (Prenayithakkal)
    Njanum bhagyavathiya entte chettantte lyfile oru bhagamakan sadhichathil.....
    So, I like this video....
    Evideyokkeyo ee videos njaggade lifeumayi samyamund....

  • @ashifaashi9338
    @ashifaashi9338 4 роки тому +1

    Super story😍

  • @faihafiroz9180
    @faihafiroz9180 4 роки тому +2

    Adh sheriya shahulka

  • @alisaheeraalisaheera9745
    @alisaheeraalisaheera9745 4 роки тому +2

    Supper 👍👍👍

  • @hakkimasees7303
    @hakkimasees7303 4 роки тому +1

    Yaa first🤩🤩🤩

  • @drbenjaminlouis3128
    @drbenjaminlouis3128 4 роки тому +2

    ഹരി ഒന്നുകൂടെ അലോജിക്കണട്ടോ..
    ധന്യ emergency medicine department ആണ്
    So ഫുൾ ടൈം clinics ആയിരിക്കും.
    അല്ല വേറെ പ്രശ്നം ഒന്നൂല്യ....

  • @sulfathfarmees4647
    @sulfathfarmees4647 4 роки тому +1

    സൂപ്പർ

  • @anahamp3976
    @anahamp3976 3 роки тому

    Driver ennal ellavarkum oru pucham,,enthinu, .Prelayam vannapol drivermarilekil kannamayirunnu ,oru emergency hospital case vannal drivermarilekil entho chaiyum,

  • @snehasneha6974
    @snehasneha6974 3 роки тому +1

    💙Poli story💙

  • @rohithappusrohithappus1356
    @rohithappusrohithappus1356 2 роки тому

    ❤❤❤😍😍😍അടിപൊളി 😍😍😍❤️❤️❤️

  • @meenumanikandan6669
    @meenumanikandan6669 4 роки тому +1

    Sathyamanu paranjathu boy's nde avastha avarude Mansu arum kanilla,

  • @shamilvm4256
    @shamilvm4256 4 роки тому

    Youtubil football safari enn search cheyyu scroll cheyyumbol oru channel kanum athil messide story und ya mone

  • @fidhasworldrjn
    @fidhasworldrjn 4 роки тому

    Nice presentation....

  • @babymeharunneesa5328
    @babymeharunneesa5328 4 роки тому +3

    സ്റ്റോറി കിടു

  • @emnazeeb007
    @emnazeeb007 4 роки тому +3

    ❤❤❤❤

  • @sajithakrishnadas7032
    @sajithakrishnadas7032 4 роки тому +1

    Supar

  • @shamilack783
    @shamilack783 4 роки тому +7

    ഞമ്മൾ ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ നേരിട്ടിട്ടില്ല ചങ്ക് ഇടിക്കുവായിരിക്കും കണ്ണ് പെടക്കുവായിരിക്കും നോക്കാം 😜

    • @lukkulookman7614
      @lukkulookman7614 4 роки тому

      Shammu

    • @lukkulookman7614
      @lukkulookman7614 4 роки тому

      Happy friendship day

    • @shamilack783
      @shamilack783 4 роки тому +2

      @@lukkulookman7614 പരസ്പരം കാണാത്ത എന്റെ ചങ്കിനു ഹാപ്പി ഫ്രണ്ട്ഷിപ് ഡേ

    • @lukkulookman7614
      @lukkulookman7614 4 роки тому +1

      Shamila Ck Aiwa ❤️👊🏻👊🏻👊🏻👊🏻

    • @shamilack783
      @shamilack783 4 роки тому +1

      @@lukkulookman7614 😜😄😄

  • @jayaprasadk.m71
    @jayaprasadk.m71 4 роки тому +1

    Ippo gulfu kaarkka വിലയിടിവ്

  • @sabithapokkat8795
    @sabithapokkat8795 4 роки тому +2

    😍😍😍👌

  • @shafeekmuhammed2923
    @shafeekmuhammed2923 4 роки тому +1

    പ്രവാസികളുടെ അവസ്ഥയും ഏറെകുറെ ഇങ്ങിനൊക്കെ ആകും ല്ലേ...

  • @mumthazmumtha4909
    @mumthazmumtha4909 4 роки тому +1

    Super

  • @seenathnasar9274
    @seenathnasar9274 3 роки тому

    Kidu

  • @shibilmidhlaj4785
    @shibilmidhlaj4785 4 роки тому

    Pwolichu ikka😍

  • @vijayasree7677
    @vijayasree7677 4 роки тому +1

    Yes

  • @maneeshac.m1953
    @maneeshac.m1953 4 роки тому +2

    Yes💓💓💓💓😘😘സത്യം സത്യം സത്യം 😘😘😘😘😘💓💓💓💓💓😜😜😜😜😜

  • @thahirarasheed604
    @thahirarasheed604 4 роки тому +1

    👏👏👏❤️❤️❤️💐💐💐

  • @amruthap.r2339
    @amruthap.r2339 3 роки тому +1

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @unknown-hd7fl
    @unknown-hd7fl 3 роки тому

    Kalyanam boys enum oru pblm thane ettan 38 unmarried unde enth cheyyam

  • @zainulabid3020
    @zainulabid3020 4 роки тому +4

    Second😍

  • @noohshahassan4938
    @noohshahassan4938 4 роки тому

    Nte shahooo,oh sammathichu

  • @kamalakshiammakk3415
    @kamalakshiammakk3415 3 роки тому

    എനിക്കും ഇതു തന്നെയാണ് പറയാൻ ഉള്ളത്

  • @sabithajoseph4264
    @sabithajoseph4264 4 роки тому

    Supper 👌👌 climax

  • @ajmihashim3764
    @ajmihashim3764 4 роки тому +1

    Poli

  • @fareedamashoodfaree5897
    @fareedamashoodfaree5897 3 роки тому

    Njan snehichirunnuh draivaare but kittiylllah avan vere ketty 😓😢😢

  • @kavithavarghese5816
    @kavithavarghese5816 3 роки тому

    Good story

  • @jaflaikkandemullappoovu9558
    @jaflaikkandemullappoovu9558 3 роки тому

    super super super ☺👏👏👏👍👍👍

  • @hashirhashi7245
    @hashirhashi7245 4 роки тому +1

    ഇപ്പോൾ പെണ്ണുകാണൽ നടക്കുന്ന Avastha ആർക്കൊക്കെ ഇണ്ട് 😇

  • @achu1323
    @achu1323 4 роки тому +1

    ✌️✌️

  • @zhaidaah.__5719
    @zhaidaah.__5719 4 роки тому +1

    😍

  • @deethuramesh2795
    @deethuramesh2795 4 роки тому

    Adipoli

  • @sameematmr4408
    @sameematmr4408 4 роки тому +2

    22 like 😍

  • @noufalsurumi7001
    @noufalsurumi7001 4 роки тому +1

    👌🏾👌🏾👌🏾👌🏾👌🏾🌹

  • @basilasees
    @basilasees 4 роки тому +3

    നിച്ചും വേണം

    • @zainuabdullha1131
      @zainuabdullha1131 4 роки тому +1

      Eth

    • @arshanaa8063
      @arshanaa8063 4 роки тому +1

      Ippo kittum nokki irunno🤭🤭🤭🤭

    • @zainuabdullha1131
      @zainuabdullha1131 4 роки тому +1

      @@arshanaa8063 alle

    • @basilasees
      @basilasees 4 роки тому +1

      @@zainuabdullha1131 😀

    • @basilasees
      @basilasees 4 роки тому +1

      @@arshanaa8063 ഇവൾ എവിടെ നിന്നും വന്നു

  • @ami_as9756
    @ami_as9756 4 роки тому +1

    Forth comment ayi

  • @sumayyamuthukurumbathi9049
    @sumayyamuthukurumbathi9049 4 роки тому

    👍

  • @Absharshafeeh
    @Absharshafeeh 4 роки тому

    Supper♥️♥️

  • @surayyabeegam6136
    @surayyabeegam6136 4 роки тому +1

    💖💖💖💞💞

  • @pradeeppradeep511
    @pradeeppradeep511 4 роки тому +1

    My husum drivera

  • @razimuhammed5900
    @razimuhammed5900 4 роки тому +2

    ഞാൻ ലാസ്റ്റ്

  • @subikuwait6780
    @subikuwait6780 4 роки тому

    Exactly

  • @jasminean8442
    @jasminean8442 4 роки тому

    👌👌👌👌👌👌👌

  • @anjanaanjana6875
    @anjanaanjana6875 5 днів тому

    🥰🥰🥰🥰🥰

  • @fathimaniba5765
    @fathimaniba5765 3 роки тому

    😊

  • @zainuabdullha1131
    @zainuabdullha1131 4 роки тому

    Crt