Adyam daivathe arinju jeevikke....ee palli pidutham okke nirth ...daivathod kooduthal adukke.....ellarayum oru pole kanan olla manase kanikke....allel nale ee kunjadukale vazi thettikkunnathine pithave ningal utharam parayandi verumm....teach them how sriac Christianity formation in India....Nd what are the strugles they overcome....with all respect ...don't forget the orginal Syriac Christians ( Syrian jacobites)...god bless u
@@thomastom5945 Ada Mone ninak onnum ariyilla chumma eerunne mandatharam vilamballe....inn sep 15 1912 la ningal indayath ..I mean ur church...u know how they done it ... orthodox Church got kaivep( Christianity) from bava who mentally not stabbled....athu kazinjanu Indian orthodox enna sabha indayath....manasilayoo..ningade thirumeni mar ittakkumnathum ningal cheyyunna kurbana yum ellam Jacobites inte yaaaa.....ningalke sonthamayi parayan oru kodathi vidhi allatha ennalum indoo ....Indian orthodox Church is just like pentacost church in India ... they don't have anything like history, Christianity, kurbana, and priest dresses....Indian orthodox Church is forms in India..this s the reason y all the court always supports orthodox Church.......in Jacobite perspective ....u alla are the another form of Indian pentacost church. .... Indian orthodox Church is jst like third rate anti Christianity formation.....just collapse after 5 years ...starts ur count down..
ദേവലോകം അരമനയിൽ എത്തിയ ഒരു പ്രതീതി. ഓർമ്മകൾ പുതുക്കാൻ പറ്റിയ നല്ല ഒരു വിഡിയൊ. ഫെബിൻ മോനും അച്ചനും ആയിരമായിരം നന്ദിയും പ്രാര്ത്ഥനകളും. ഫോൺ നമ്പർ ഇടാമോ . കോട്ടയത്ത് വരുമ്പോ വിളിക്കാം കാണാം
Very good and informative outlook of Devalokam, brilliant work Febin, along with that Joyachen also did a fantastic job of explaining the relics. Hope to see more like this
Very good Febin... Though the title was kept catchy. Information about Develokam Aramana, Relics of St. Thomas our Apostle and tombs of our Church fathers with their Photos well explained by Joy Achen.
I am Jacob from Vashi ( earlier Malad ) my mother's younger sister was staying very close to Devalokam Aramana a nd the complex and in Kottayam city where I
Very informative Mone .The catche title and the contemporary sound track for a very informative video is a strock of genius. Keep it up and looking forward to many more to come.
Anyone from the holy synod can become as the Head of the church..there are no such practice with the age or seniority. Malankara association elects the candidate and the holy synod anoint the candidate as the Catholicos of the east and malankara metropolitan.
Very excellent presentation fact 🙏Mathew Varghese Alintethekethil FLAT NO 5 A JM PARADISE OPPOSITE TO ST GEORGE ORTHODOX VALIAPALLY PALARIVATTOM ERNAKULAM
മഹാപുരോഹിതന്റെ ( മേൽപ്പട്ടക്കാരുടെ ) രാജ്യത്വത്തിന്റെ പ്രതീകമായിട്ടാണ് മരിക്കുമ്പോൾ കാലം ചെയ്തു എന്ന് പറയുന്നതും, സിംഹാസനസ്ഥൻ എന്ന നിലയിൽ ഇരുത്തി ഖബർ അടക്കുന്നതും.... കുന്തിരിക്കം നിത്യതയോളം തുടരുന്ന പൗരോഹിത്യത്തെ സൂചിപ്പിക്കുന്നു...
Achen you are wrong.There is no two sabha in Malankara Sabha.There were two factions in Malankara Sabha.That is Patriarch faction and Catholicate faction.
Good video coverage of the historical place. What is the norm for the place for burial of Bava thirumeni ( Baselios Marthoma II was buried in Sasthamkotta, others at Kottayam)? Please put more videos of places of historical importance.
Hi febin..the vlog is informative , although I have been in devalokam many a times . The point which was invalid is the picture of five metropolitan which is a contradict can only they be elected as Catholicose ,No right .. anyone and everyone can cast and could be elected as The Catholicose ,Please leave upto Holy synod which is to be in September. The thumbnail and the content of the video are mismatching. Or Febin is it a way to get more likes and comments on this particular video. Please Febin don't include yourself in this activity. Regardss to achen and kochamma Please rethink about my views Charles
യാക്കോബായ സഭയോ? മലങ്കര ഓർത്തോഡോക്സ് സഭയിലെ ബാവാ കക്ഷിയല്ലേ? 2017 ജൂലൈ 3ലെ സുപ്രീംകോടതിയുടെ അന്തിമ വിധിയോടെ മലങ്കര ഓർത്തോഡോക്സ് സഭയിലെ കക്ഷി വഴക്കിന് അവസാനം ഉണ്ടായി.
Very valuable informations. There are specific reasons for burrying our Metropolitans in sitting position. If you want I can send it to you by Email Or WhatsApp.
Thank you so much very happy to see Catholicate Aramana Devalokam And as usual very well explained By Joy Achen we sincerely appreciate you Febin for you kind service please continue May God bless you 🙏🙏🙏
അടുത്ത കത്തോലിക്ക ആര്? എന്ന് അല്ല എങ്ങനെ യുള്ള ആൾ ആയിരിക്കണം എന്നതാണ് പ്രതാനം. ലോകം കീഴടക്കി യ മഹാ നായ അലക്സാണ്ടർ ചക്രവർത്തി ചി ന്തി ച്ചത് പോലെ തന്റെ നേട്ടം കൊണ്ട് നിരപരാതി കളായ ജനങ്ങൾ ക്കു ള്ള നഷ്ട ഓർക്കുന്ന, സനേഹം, സമാധാനം, ദയ,എന്നിവ യു ള്ള ആൾവരണം മെന്ന് നമു ക്കു പ്രാർത്ഥിക്കാം.
അതേ, ക്രിസ്തീയതയുടെ അടിസ്ഥാന തത്വമായ സ്നേഹവും സമാധാനവും ആഗ്രഹിക്കുന്ന ഒരാളാകട്ടെ ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പുതിയ തലവൻ എന്നാഗ്രഹിക്കുന്നു. സഹോദരങ്ങളുടെ കണ്ണുനീർ കാണുമ്പോ മനസ്സലിയുന്ന അവരുടെ കൂടെ നിൽക്കുന്ന ഒരാൾ വരട്ടെയെന്ന് ഞാനും പ്രാർത്ഥിക്കുന്നു...🙏🏾
പറയുന്ന വിവരങ്ങൾ കുറച്ചു കൂടി വ്യക്തതയോടെയും ആധികാരികമായും പറയുന്നത് നന്നായിരിക്കും. കാരണം, ശ്രദ്ധിക്കുന്ന കുറച്ചു പേർക്ക് പ്രയോജനം ചെയ്യട്ടെ [ഉദാ . വട്ടശ്ശേരിൽ തിരുമേനിയുടെ പേർ പറഞ്ഞപ്പോൾ വട്ടശ്ശേരിൽ ദീവന്നാസിയോസ് 6-ആമൻ എന്ന് കേട്ടു. അദ്ദേഹം 'ദീവന്നാസ്യോസ് ശ്രേണിയിൽ ആറാമൻ ആണെങ്കിലും വട്ടശ്ശേരിൽ ദീവന്നാസ്യോസ് ആറാമൻ എന്ന രീതിയിൽ കേൾക്കുന്നവർക്ക് തോന്നാൻ സാധ്യത നൽകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും].
@@abeninan4017 What about verdicts of 1889, 1995, 2017 and 2018? All are similar in nature. Syriac Patriarch doesn't have temporal powers in MOC. HH has reached in vanishing point in MOC and will vanish when constitution is amended.
@@abindas2473 വിശുദ്ധ മമോദീസായിൽ കൂടി ഓരോ ഓർത്തോഡോക്സ് വിശ്വാസിയും കർത്താവായ യേശു ക്രിസ്തുവിനെ സ്വീകരിക്കുന്നു. പിന്നീട് പരിശുദ്ധ പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായ ജീവിതത്തിലൂടെ ഓർത്തോഡോക്സ് ആത്മീയതയുടെ ലക്ഷ്യമായ തെയോസിസ്(Theosis) നേടുന്നു. Welcome to Holy Orthodox Church.
"യേശു വരാറായി" 36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. 37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും 38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; 39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും. 40 അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. 41 രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. 42 നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ. 43 കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. 44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. വി മത്തായി 24: 36-44
ആർ ആരെ ഏത്ര വിശുദ്ധൻ ആക്കിയാലും ഒരാൾക്കും പരിശ്ശൂതൻ ആകാൻ കഴിയില്ല 🙏(ദൈവം മാത്രം ഏക പരിശ്ശൂതൻ )(സത്യ വേദ പുസ്തകം )മഹാ പുരോഹിതൻ എങ്ങിനെയുള്ളവർ ആയിരിക്കണം.... ബൈബിൾ :.. പവിത്രൻ . നിർദോഷൻ . നിർമലൻ.. പാപികളോട് വേറുവിട്ടവൻ 🌹ലക്ഷങ്ങൽ കൈകൂലി വാങ്ങിച്ഛേ നിയമനം നടത്തുന്നു.. 🌹 (മദ്യംകഴികുന്നആൾ )സ്വർഗ്ഗരാജ്യം അവകാശം ആകുകയില്ല എന്ന് തിരുവചനം പറയുമ്പോൾ... ആ വിത സ്ഥാപനങ്ങൾ അശ്ശിർവതിക്കാൻ പോയി അതിനെ ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു 🙏തന്റെ ദ്രവ്യം പലിശക്കൊടുക്കരുതേ എന്നുള്ള കല്പാനക്കെ വിരോഥമായി പലിശയും കൂട്ടു പലിശയും വങ്ങുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🌹നിങ്ങൾ തമ്മിൽ ഒരുകാര്യം വരുമ്പോൾ അത് പറഞ്ഞ് തീർക്കുവാൻ യോഗ്യരായവരെവരുത്തി പറഞ്ഞു തീർക്കാതെ... വവ്ഹരത്തിന് പോകുന്നത്. ക്രിസ്തിയമോ 🌹 മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപെടുവാൻ ആകാശതിനു കിഴ് ഭുമിക്ക് മീതെ (🌹യേശു 🌹)എന്ന നാമം അല്ലാതെ വേറൊരു നാമവും ഇല്ലാ 🙏 ആകശത്തിന് കിഴ് ഭൂമിക്കു മീതെ ദൈവത്തിനും മനുഷ്യർക്കും മദ്യ യേശു എന്ന മദ്യസ്ഥൻ അല്ലാതെ വേറെ ഒരു മദ്യസ്ഥൻ ഇല്ലാ എന്ന് വിശു:: ബൈബിൾ പഠിപ്പിക്കുന്നു 🌹 ലോകത്ത് സിംഹസനം വെച്ച് വാഴുന്നവൻ പിശാച് മാത്രം ആണ് യേശു കഴുതയുടെ പുറത്തണേ.... പത്രോസും.. പാവ്വ്ലോസും.. തോമസും അങ്ങനെ യേശുവിന്റെ പിൻഗാമികൽ ആരും ഇങ്ങിനെ ഒരു സിംഹസ്നത്തിൽ ഇരുന്നല്ലാ സഭയെ നടത്തിയതേ 🌹 ഈ പറയുന്ന കുന്തിരിക്കം കൊണ്ട് മൂടിയാലും സ്വർഗത്തിൽ പോകാൻ....... കഴിയില്ല.. ക്രിസ്തുവിൽ ജനിച്ചേ.. ക്രിസ്തുവിൽ ജീവിച്ചേ... ക്രിസ്തുവിൽ മരിച്ചാൽ.... ആ ക്രിസ്തുവിൽ ഉയിർക്കാം.... 🙏🙏🙏
ആത്മീയതയെയും വിശുദ്ധിയെയും ഒകെ പറയുമ്പോൾ ചിരിവരുന്നു ഇവരുടെ പറച്ചിലും പ്രവർത്തിയും ഒത്തുപോകുന്നില്ലല്ലോ എന്നോർക്കുമ്പോൾ പള്ളിക്കും സ്വത്തിനും വേണ്ടി തെരുവിൽ തല്ലു കൂടുന്നു വിശുദ്ധ ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു കോടതി വിധിയുടെ പേരുപറഞ്ഞു പള്ളിപ്പിടുത്തം. ഒരു വിഭാഗം ഒട്ടും വിട്ടുകൊടുക്കുന്നുമില്ല. പുതു തലമുറ പള്ളികളിൽ നിന്നാകന്ന് പോകുന്നു ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിൽ എന്ത് ബന്ധം. എന്തുകൊണ്ട് jesus 10 കല്പനകളെ 2 ലേക്ക് ചുരുക്കി സഹോദരനെ സ്നേഹിക്കാൻ പഠിപ്പിച്ചു. പക്ഷെ എന്തൊരു വിരോധാഭാസം 😀
What is wrong with you? Let it be any church. The presence of spiritual fathers is in this video and you still write such words below this video. Please be cautious bro.
Kollam
Thank you so much Thirumeni mean a lot.
Adyam daivathe arinju jeevikke....ee palli pidutham okke nirth ...daivathod kooduthal adukke.....ellarayum oru pole kanan olla manase kanikke....allel nale ee kunjadukale vazi thettikkunnathine pithave ningal utharam parayandi verumm....teach them how sriac Christianity formation in India....Nd what are the strugles they overcome....with all respect ...don't forget the orginal Syriac Christians ( Syrian jacobites)...god bless u
@@ashishsunny1751 yes💯
@@ashishsunny1751 palli pidutham alla...palli thirich pidikkua...dhaivathe arinja njngl ellarm jeevikkunne....
Ee Jacobite enna faction aanu...ithonnm ariyaathe jeevikkunnavar.....njnglk neethi kitty...court orderiloode.... 😀....
Ningalude parishudha pithavu..prarthichu nannaytt jeevichu nedi edutha order..... 😀
Kaalam cheythappo adhehathinte aa grace ellarm kandathalle
Chilar kureeee kaalam thalappath irikkum..but...oru gunom illa..like Jacobite faction leader ....
But njnglude HH 10 yrs maathrame nayichollu...but...ath...like..sabhayk orupadu nettam undakki
@@thomastom5945 Ada Mone ninak onnum ariyilla chumma eerunne mandatharam vilamballe....inn sep 15 1912 la ningal indayath ..I mean ur church...u know how they done it ... orthodox Church got kaivep( Christianity) from bava who mentally not stabbled....athu kazinjanu Indian orthodox enna sabha indayath....manasilayoo..ningade thirumeni mar ittakkumnathum ningal cheyyunna kurbana yum ellam Jacobites inte yaaaa.....ningalke sonthamayi parayan oru kodathi vidhi allatha ennalum indoo ....Indian orthodox Church is just like pentacost church in India ... they don't have anything like history, Christianity, kurbana, and priest dresses....Indian orthodox Church is forms in India..this s the reason y all the court always supports orthodox Church.......in Jacobite perspective ....u alla are the another form of Indian pentacost church. .... Indian orthodox Church is jst like third rate anti Christianity formation.....just collapse after 5 years ...starts ur count down..
ദേവലോകം അരമനയിൽ എത്തിയ ഒരു പ്രതീതി. ഓർമ്മകൾ പുതുക്കാൻ പറ്റിയ നല്ല ഒരു വിഡിയൊ. ഫെബിൻ മോനും അച്ചനും ആയിരമായിരം നന്ദിയും പ്രാര്ത്ഥനകളും. ഫോൺ നമ്പർ ഇടാമോ . കോട്ടയത്ത് വരുമ്പോ വിളിക്കാം കാണാം
Nice information.
ഒരു ചെറിയ തിരുത്തുണ്ട് പരിശുദ്ധ ദിദിമോസ് ബാവ വാഴിച്ചത് 14 മെത്രാപ്പോലീത്തൻമാരെയാണ്.
Devalokam church , aramana, catholicate office year of starting can you mention?
Very good and informative outlook of Devalokam, brilliant work Febin, along with that Joyachen also did a fantastic job of explaining the relics. Hope to see more like this
Very good Febin... Though the title was kept catchy. Information about Develokam Aramana, Relics of St. Thomas our Apostle and tombs of our Church fathers with their Photos well explained by Joy Achen.
നല്ല വീഡിയോ ദൃശ്യങ്ങൾ.ബീമ നമ്മുടെ മറ്റ് ചില പള്ളികളിൽ ഇപ്പൊഴും ഉണ്ട് .ഉദാ: പാബാക്കുട
Febin very good. Achen explained nicely. Thank you for the information.
Very good tour of Develokam. Thanks
Thankyou for sharing this information.
Thanks. Good one👌
a fellow SyroMalabar Catholic.
I like the photos shown in the room very informative
Very nice overview of Devalokam in an informational and engaging way. Appreciate Achen's simplicity in his explanation.
Febin very good information
Keep it up
Nice information.
Praying for election of a suitable & healthy Catholica Bava during this Challenging period of Orthodox Sabha.
I am Jacob from Vashi ( earlier Malad ) my mother's younger sister was staying very close to Devalokam Aramana a nd the complex and in Kottayam city where I
Very informative....Thanks to Acha and good work febin...
Very nice Febin. Well explained by Achan.
Very informative Mone .The catche title and the contemporary sound track for a very informative video is a strock of genius.
Keep it up and looking forward to many more to come.
Very Informative Febin..
Dear Achen,
Why the senior-most Metropolitan of the Orthodox Church automatically is installed as the Head of the Orthodox Church.?
Anyone from the holy synod can become as the Head of the church..there are no such practice with the age or seniority. Malankara association elects the candidate and the holy synod anoint the candidate as the Catholicos of the east and malankara metropolitan.
Oru metraneyum automatic ayi install cheyyan patthilla. Areyengilum select cheida sheshamanu adu nadakunnadu.
Nicely Explained by Achen.
Very informative video. Thanks Joy Achen, thanks mon. 🙏
Very excellent presentation fact 🙏Mathew Varghese Alintethekethil FLAT NO 5 A JM PARADISE OPPOSITE TO ST GEORGE ORTHODOX VALIAPALLY PALARIVATTOM ERNAKULAM
മഹാപുരോഹിതന്റെ ( മേൽപ്പട്ടക്കാരുടെ ) രാജ്യത്വത്തിന്റെ പ്രതീകമായിട്ടാണ് മരിക്കുമ്പോൾ കാലം ചെയ്തു എന്ന് പറയുന്നതും, സിംഹാസനസ്ഥൻ എന്ന നിലയിൽ ഇരുത്തി ഖബർ അടക്കുന്നതും.... കുന്തിരിക്കം നിത്യതയോളം തുടരുന്ന പൗരോഹിത്യത്തെ സൂചിപ്പിക്കുന്നു...
👍
Very good information. Keep on publishing new information. All the best.
Waiting more information about our church🙏
Great!!
Very informative 👌
Good, well explained
Thank you so much bro.
Good explanation acha
Very well explained
26 Praise the Lord. God bless you 86. Thank you.
Blessings.
An excellent narration. 🙏
Very beautiful 🙏👍
Well explained 👍🏻
Good work febin Bro ❤️
Nice Information
Best of luck Febin for your new start/Channel
Very good febin nammude eppam kaalam cheytha bava thirumaniyude kaaryagal eattavum ishtamaayathu athupole vattakunnel bavayum ok
പരിശുദ്ധ ദിദിമോസ് പ്രഥമൻ ബാവാ തിരുമേനി 10 പേരെ അല്ല 14 പേരെ മേല്പട്ടക്കാരായി വാഴിച്ചിട്ടുണ്ട്....
അതേ, 7 പേർ വീതം 2 തവണ (ഫെബ്രുവരി 2009 & മെയ് 2019) ആയി 14 മെത്രാപ്പോലീത്താമാരെ വാഴിച്ചിട്ടുണ്ട്. അതിനുശേഷം മലങ്കരസഭയിൽ മെത്രാൻ അഭിഷേകം നടന്നിട്ടില്ല.
@@m4mthruorthodoxy38 (may 2010) recorrect it!
Thanks very good
Achen you are wrong.There is no two sabha in Malankara Sabha.There were two factions in Malankara Sabha.That is Patriarch faction and Catholicate faction.
Good video coverage of the historical place. What is the norm for the place for burial of Bava thirumeni ( Baselios Marthoma II was buried in Sasthamkotta, others at Kottayam)? Please put more videos of places of historical importance.
Bro pazhaya seminary de oru vlog chei
Catholika baavak raajavinte sthanamanu
.. Rajakkanmaare eruthiyadu kabaradakkunnath.. Rinju p koshy achan paranjittundairunnu.. Njanum Orthodox viswosi aanu.. Orthodox l adi urach viswosikunna oru makal aanu.. Ante orupad naalathe aagrahamanu kottayam devalokath varanamennu.. Daivam anikenthayalum aa agraham sadich tharum... Njan parumala thirumeniudeyum paambadi thirumeniyudeyum fakthayanu
Hi febin..the vlog is informative , although I have been in devalokam many a times .
The point which was invalid is the picture of five metropolitan which is a contradict can only they be elected as Catholicose ,No right .. anyone and everyone can cast and could be elected as The Catholicose ,Please leave upto Holy synod which is to be in September.
The thumbnail and the content of the video are mismatching.
Or Febin is it a way to get more likes and comments on this particular video.
Please Febin don't include yourself in this activity.
Regardss to achen and kochamma
Please rethink about my views
Charles
Very informative
Very enlightening
ബീമ മറ്റ് പല പള്ളികളിലും ഉണ്ട് എന്ന വിവരം അറിവിനായി പങ്കുവെയ്ക്കുന്നു!!!
Great Monay Thanks to your pappa and our orthodox proud Achen🙏
ദയവുചെയ്ത് യാക്കോബായ സഭയെ ക്രൂരത കാണിക്കുരുത് piz🙏 രണ്ടു സഭകളായി സന്തോഷമായി സമാധാനമായിട്ട് ഇരിക്ക് നമുക്ക്
യാക്കോബായ സഭയോ?
മലങ്കര ഓർത്തോഡോക്സ് സഭയിലെ ബാവാ കക്ഷിയല്ലേ?
2017 ജൂലൈ 3ലെ സുപ്രീംകോടതിയുടെ അന്തിമ വിധിയോടെ മലങ്കര ഓർത്തോഡോക്സ് സഭയിലെ കക്ഷി വഴക്കിന് അവസാനം ഉണ്ടായി.
@@georgethomas7327 അതിന് ഈ മലങ്കര ഓർത്തഡോക്സ് എന്ന് പറയുന്ന സഭ എന്നാണ് ഉണ്ടായത്...???
@@eldhose4758 ഏതായാലും 2002ഇൽ അല്ല
@@roshanjiji6961 ooo 1912ൽ തട്ടി കൂട്ടിയത്... KKK
@@eldhose4758
അപ്പോൾ 1911 ഇലെ കക്ഷി വഴക്കോ
പറയു .
Nice
Very valuable informations. There are specific reasons for burrying our Metropolitans in sitting position. If you want I can send it to you by Email Or WhatsApp.
Very nice 🙏🙏
❤️❤️❤️❤️
Njn Orthodoxkarnan pakshe jarithram ariyila tnx acha ippo ellam manasilayi ❤❤❤❤❤
Mone charithram illaa... orthodox sabha kke....
ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കാം സ്നേഹത്തോടെ സോണി വാളകുഴി
👍
Very nice
Thank you so much very happy to see Catholicate Aramana Devalokam And as usual very well explained By Joy Achen we sincerely appreciate you Febin for you kind service please continue May God bless you 🙏🙏🙏
❣️
നല്ല വീഡിയോ. സൗണ്ടിന് കുറച്ച് കൂടി ക്ലാരിറ്റി വരുത്തണം.💕
Very good video
Good
എല്ലാവരും ഇവിടെ സമാധാനത്താലെ കഴിയുന്നും എന്ന് വിശ്വസിക്കുന്നും
അടുത്ത കത്തോലിക്ക ആര്? എന്ന് അല്ല എങ്ങനെ യുള്ള ആൾ ആയിരിക്കണം എന്നതാണ് പ്രതാനം. ലോകം കീഴടക്കി യ മഹാ നായ അലക്സാണ്ടർ ചക്രവർത്തി ചി ന്തി ച്ചത് പോലെ തന്റെ നേട്ടം കൊണ്ട് നിരപരാതി കളായ ജനങ്ങൾ ക്കു ള്ള നഷ്ട ഓർക്കുന്ന, സനേഹം, സമാധാനം, ദയ,എന്നിവ യു ള്ള ആൾവരണം മെന്ന് നമു ക്കു പ്രാർത്ഥിക്കാം.
അതേ, ക്രിസ്തീയതയുടെ അടിസ്ഥാന തത്വമായ സ്നേഹവും സമാധാനവും ആഗ്രഹിക്കുന്ന ഒരാളാകട്ടെ ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പുതിയ തലവൻ എന്നാഗ്രഹിക്കുന്നു. സഹോദരങ്ങളുടെ കണ്ണുനീർ കാണുമ്പോ മനസ്സലിയുന്ന അവരുടെ കൂടെ നിൽക്കുന്ന ഒരാൾ വരട്ടെയെന്ന് ഞാനും പ്രാർത്ഥിക്കുന്നു...🙏🏾
Nalla peru Devalokam✝️ വിശുദ്ധിയുള്ളവർ മാത്രം അവിടെ vazhaan daivam anugrahikkatte ✝️✝️✝️🙏🏾🙏🏾🙏🏾
Puthuppallyil aayathukondu devalokathu pokum aramanayum pallyum p.pithakan marude kabharidangalum kandu prarthichu varum
❤️👌
👏👏👏👏
😘😘😘
🙏🙏🙏
Ne cessary information of Sabha
Irenious is the most eligible among the five
🙏
Nice.. And needed
❤️
പറയുന്ന വിവരങ്ങൾ കുറച്ചു കൂടി വ്യക്തതയോടെയും ആധികാരികമായും പറയുന്നത് നന്നായിരിക്കും. കാരണം, ശ്രദ്ധിക്കുന്ന കുറച്ചു പേർക്ക് പ്രയോജനം ചെയ്യട്ടെ [ഉദാ . വട്ടശ്ശേരിൽ തിരുമേനിയുടെ പേർ പറഞ്ഞപ്പോൾ വട്ടശ്ശേരിൽ ദീവന്നാസിയോസ് 6-ആമൻ എന്ന് കേട്ടു. അദ്ദേഹം 'ദീവന്നാസ്യോസ് ശ്രേണിയിൽ ആറാമൻ ആണെങ്കിലും വട്ടശ്ശേരിൽ ദീവന്നാസ്യോസ് ആറാമൻ എന്ന രീതിയിൽ കേൾക്കുന്നവർക്ക് തോന്നാൻ സാധ്യത നൽകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും].
SwargaLokam
മാറ്റി നിറുത്തിയ പാത്രീർക്കി സിനെ കൊണ്ടുവന്നത് എന്തുകൊണ്ട്
1958ഇൽ മലങ്കര ഓർത്തോഡോക്സ് സഭയിലെ ബാവാ കക്ഷി കേസ് തോറ്റത് കൊണ്ടു നിരുപാധികം സഭയിൽ ലയിച്ചു.
Please read Makkarios thirumeni's biography and find out how that case was won.
@@abeninan4017
What about verdicts of 1889, 1995, 2017 and 2018?
All are similar in nature. Syriac Patriarch doesn't have temporal powers in MOC.
HH has reached in vanishing point in MOC and will vanish when constitution is amended.
@@georgethomas7327 And we were talking about 1958.
Nth devalokam kapada sabha....sonthamayi kurbana, veesham okke adhyam ondakki ennitte ningale Christians aay kuuttam..allel verum pentacost malankara soyam prakyapitha Christians.....allel catholica aanu paranju erunna aalude gathi kando ...narakiche marichuu....aaa avastha adutha kapada catholica kuyil sabhakke verathe erikkatte......daivathod prarthikke..
യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി.
കർത്താവായ യേശു ക്രിസ്തുവും അദ്ദേഹത്തിന്റെ അപ്പോസ്തോലന്മാരും സ്ഥാപിച്ച ഓർത്തോഡോക്സ് സഭ.
@@georgethomas7327 yeshu appan bhumiyil srichitticha oru sabhaye ollu athu Deiva sabhaya. Athond yeshu appana kayikollatha arum deiva ragiyath kerula 💯💯💯💯
@@abindas2473
വിശുദ്ധ മമോദീസായിൽ കൂടി ഓരോ ഓർത്തോഡോക്സ് വിശ്വാസിയും കർത്താവായ യേശു ക്രിസ്തുവിനെ സ്വീകരിക്കുന്നു.
പിന്നീട് പരിശുദ്ധ പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായ ജീവിതത്തിലൂടെ ഓർത്തോഡോക്സ് ആത്മീയതയുടെ ലക്ഷ്യമായ തെയോസിസ്(Theosis) നേടുന്നു.
Welcome to Holy Orthodox Church.
@@abindas2473
ua-cam.com/video/Ti93JniZGLE/v-deo.html
"യേശു വരാറായി"
36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
40 അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
41 രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
42 നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ.
43 കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
വി മത്തായി 24: 36-44
അച്ഛാ ദിദിമോസ് പ്രഥമൻ ബാവ 7+7 =14 പേരെ മെത്രാൻ മാർ ആയി വാഴിച്ചു, പിന്നെ തോമസ് മാർ മകാരിയോസ് ൻറ കബർ വേറെ ആണ് ബാവ മാരുടെ അടുക്കൽ അല്ല..നന്ദി അച്ഛാ
ആർ ആരെ ഏത്ര വിശുദ്ധൻ ആക്കിയാലും ഒരാൾക്കും പരിശ്ശൂതൻ
ആകാൻ കഴിയില്ല 🙏(ദൈവം മാത്രം ഏക പരിശ്ശൂതൻ )(സത്യ വേദ പുസ്തകം )മഹാ പുരോഹിതൻ എങ്ങിനെയുള്ളവർ ആയിരിക്കണം....
ബൈബിൾ :.. പവിത്രൻ . നിർദോഷൻ .
നിർമലൻ.. പാപികളോട് വേറുവിട്ടവൻ
🌹ലക്ഷങ്ങൽ കൈകൂലി വാങ്ങിച്ഛേ
നിയമനം നടത്തുന്നു..
🌹 (മദ്യംകഴികുന്നആൾ )സ്വർഗ്ഗരാജ്യം
അവകാശം ആകുകയില്ല എന്ന് തിരുവചനം പറയുമ്പോൾ...
ആ വിത സ്ഥാപനങ്ങൾ അശ്ശിർവതിക്കാൻ പോയി അതിനെ ദൈവനാമത്തിൽ പ്രാർത്ഥിക്കുന്നു
🙏തന്റെ ദ്രവ്യം പലിശക്കൊടുക്കരുതേ
എന്നുള്ള കല്പാനക്കെ വിരോഥമായി
പലിശയും കൂട്ടു പലിശയും വങ്ങുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു
🌹നിങ്ങൾ തമ്മിൽ ഒരുകാര്യം വരുമ്പോൾ അത് പറഞ്ഞ് തീർക്കുവാൻ യോഗ്യരായവരെവരുത്തി പറഞ്ഞു തീർക്കാതെ... വവ്ഹരത്തിന് പോകുന്നത്. ക്രിസ്തിയമോ 🌹
മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപെടുവാൻ ആകാശതിനു കിഴ്
ഭുമിക്ക് മീതെ (🌹യേശു 🌹)എന്ന നാമം അല്ലാതെ വേറൊരു നാമവും ഇല്ലാ 🙏
ആകശത്തിന് കിഴ് ഭൂമിക്കു മീതെ
ദൈവത്തിനും മനുഷ്യർക്കും മദ്യ
യേശു എന്ന മദ്യസ്ഥൻ അല്ലാതെ
വേറെ ഒരു മദ്യസ്ഥൻ ഇല്ലാ എന്ന് വിശു:: ബൈബിൾ പഠിപ്പിക്കുന്നു 🌹
ലോകത്ത് സിംഹസനം വെച്ച് വാഴുന്നവൻ പിശാച് മാത്രം ആണ്
യേശു കഴുതയുടെ പുറത്തണേ....
പത്രോസും.. പാവ്വ്ലോസും.. തോമസും
അങ്ങനെ യേശുവിന്റെ പിൻഗാമികൽ ആരും ഇങ്ങിനെ ഒരു സിംഹസ്നത്തിൽ ഇരുന്നല്ലാ സഭയെ നടത്തിയതേ 🌹
ഈ പറയുന്ന കുന്തിരിക്കം കൊണ്ട് മൂടിയാലും സ്വർഗത്തിൽ പോകാൻ.......
കഴിയില്ല.. ക്രിസ്തുവിൽ ജനിച്ചേ..
ക്രിസ്തുവിൽ ജീവിച്ചേ...
ക്രിസ്തുവിൽ മരിച്ചാൽ....
ആ ക്രിസ്തുവിൽ ഉയിർക്കാം....
🙏🙏🙏
ഓർത്തഡോക്സ് എന്നൊക്കെ പറഞ്ഞാൽ അത് റഷ്യയിൽ ഉള്ളവരല്ലേ
😳😳😳😳😳😳😳😳🙏🙏🙏🙏
ചാപ്പലിൽ കാണുന്നത് പോലെയുള്ള ഒരു പ്രസംഗ പീഠം ചെന്നൈ broadway cathedral ൽ ഉണ്ട്. പക്ഷെ അത് ഇപ്പോൾ ഗോഡൗൺ ൽ ആണ്
🤓
ആത്മീയതയെയും വിശുദ്ധിയെയും ഒകെ പറയുമ്പോൾ ചിരിവരുന്നു ഇവരുടെ പറച്ചിലും പ്രവർത്തിയും ഒത്തുപോകുന്നില്ലല്ലോ എന്നോർക്കുമ്പോൾ പള്ളിക്കും സ്വത്തിനും വേണ്ടി തെരുവിൽ തല്ലു കൂടുന്നു വിശുദ്ധ ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു കോടതി വിധിയുടെ പേരുപറഞ്ഞു പള്ളിപ്പിടുത്തം. ഒരു വിഭാഗം ഒട്ടും വിട്ടുകൊടുക്കുന്നുമില്ല. പുതു തലമുറ പള്ളികളിൽ നിന്നാകന്ന് പോകുന്നു ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിൽ എന്ത് ബന്ധം. എന്തുകൊണ്ട് jesus 10 കല്പനകളെ 2 ലേക്ക് ചുരുക്കി സഹോദരനെ സ്നേഹിക്കാൻ പഠിപ്പിച്ചു. പക്ഷെ എന്തൊരു വിരോധാഭാസം 😀
Kudal decoration onnum agenda mudakkapetta kanjikkuzhi metran kashi
What is wrong with you? Let it be any church. The presence of spiritual fathers is in this video and you still write such words below this video. Please be cautious bro.
Good Information
Very nice
🙏
Very good