മരണം അനശ്വര ജീവിതത്തിലേക്കുള്ള വാതില്‍ -Unaise Pappinisseri

Поділитися
Вставка
  • Опубліковано 20 сер 2024
  • Maranam Anaswara Jeevithathilekkulla Vaathil-Unaise Pappinisseri

КОМЕНТАРІ • 248

  • @naseemanazimuddin3045
    @naseemanazimuddin3045 2 роки тому +13

    അല്ലാഹു നി വഴിപിഴച്ചവരോടൊപ്പ൦ ചേ൪ക്കലേ. കലിമ ചൊല്ലി യുള്ള മരണം തരണേ. അല്ലാഹു നി പൊറുത്തുതരുന്നവനാണ്. പരലോകത്തു നല്ലതു തരണേ.

  • @Abdullatheef-wq7et
    @Abdullatheef-wq7et 3 роки тому +32

    നമസ്‍കാരം ഉണ്ട് പറ്റ്ന്ന ധർമം
    നോമ്പും നോക്കാറുണ്ട്
    മറ്റു സൽകർമങ്ങൾ ചെയ്യാറുണ്ട്
    ഏന്നാലും ഇദ്ഓക്കേ കേൾക്കുമ്പോൾ
    മനസ്സിൽ ഭയമാണ് റബ്ബെ പിടിച്ചിട്ടില്ല
    കേൾക്കുന്ന വിവരമാണ് റബ്ബെ
    പൊറുത്തു തന്നിട്ട് അള്ളാ ആ സ്വർഗത്തിൽ ഒരു ചെറിയ ഇടം
    എനിക്കു മുമ്നഈങ്ങൾക്ക്കും
    നൽകണ റബ്ബെ ആമീൻ

  • @abdullaabdullaa4785
    @abdullaabdullaa4785 2 роки тому +13

    അല്ലാഹുവേ നീഷ്ടപ്പെട്ട നീ പൊരുത്തപ്പെട്ട മരണം നൽകി അനുഗ്രഹിക്കേണമേ. ഈമാനോട് കൂടിയ ആക്കിബത് നന്നാക്കി യ മരണമാക്കേനമേ നാഥാ

  • @abdullaabdullaa4785
    @abdullaabdullaa4785 2 роки тому +4

    കടങ്ങൾ വീട്ടി ഈമാനോടുകൂടി നിന്റെ മാർഗത്തിൽ നീ എന്നെ മരിപ്പിക്കണമേ നാഥാ

  • @adhilarafeeq8800
    @adhilarafeeq8800 Рік тому +4

    ഉസ്താതെ yenikk മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണേ വല്ലാതെ neeran മനസ്സ്.

  • @fahadfahadali3397
    @fahadfahadali3397 7 місяців тому +2

    ഞങ്ങളെ നരകത്തില്‍ നിന്ന് കാത്ത് സംരക്ഷിക്കന്നെ നാഥാ 🤲...

  • @Jamshikoya4338
    @Jamshikoya4338 5 місяців тому +1

    അല്ലാഹുവേ ഖബറിൽ നല്ല ജീവിധം തരണേ റബ്ബേ 🤲🤲🤲

  • @raselajalaludeen6036
    @raselajalaludeen6036 2 роки тому +5

    അല്ലാഹ്... എന്റെ annachi ചെയ്ത നല്ല പ്രവർത്തികൾ ഖബറിൽ കൂട്ടാവണേ.. പെട്ടെന്ന് ഒരു ദിവസം എന്നേം മക്കളേം ഇട്ടിട്ട് അല്ലാഹ് കൂട്ടികൊണ്ട് പോയി... ചെറുപ്രായത്തിൽ യാതൊരു അസുഖവുമില്ലാതെ... അല്ലാഹ് ആഹിറം വിശാലമാക്കണേ... സ്വർഗം കൊടുക്കണേ അല്ലാഹ്... ഞങ്ങൾക്കു സമാദാനവും ക്ഷമയും നൽകണേ അല്ലാഹ്... ദുആ ചെയ്യണേ

  • @creativesolutions8132
    @creativesolutions8132 5 років тому +79

    പരിശുദ്ധ ramadan മാസത്തെ സാക്ഷി നിറുത്തി പ്രാര്‍ത്തിക്കുകയാണ് നാഥാ.... നിന്റെ കല്‍പനകളും വിധി വിലക്കുകളും പാലിച്ചു സത്യ വിശ്വാസികള്‍ ആയി ജീവിച്ച് മരിക്കാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും ഞങ്ങളെ അനുഗ്രഹിക്ക് നാഥാ.... 🤲🤲🤲 ആമീന്‍ 😊❤️

  • @truethingers2078
    @truethingers2078 Рік тому +6

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ 🤲🤲🤲🤲😭😭😭😭

  • @sairarasheed7147
    @sairarasheed7147 Рік тому +5

    കരഞ്ഞു പോയി ഉസ്താ തിൻ്റെ ക്ലാസ് കേട്ടപ്പോൾ ആ യ്യുസ്സും ആരോഗ്യവും വർദ്ധിപ്പിക്കട്ടെ ആമീൻ'' ''യാ റബ്ബൽ ആലമീൻ

  • @raselajalaludeen6036
    @raselajalaludeen6036 2 роки тому +7

    അല്ലഹുവിന്റെ റഹ്മത്തിന്റെ മലക്കുകൾ കൈപിടിക്കണേ അല്ലാഹ്

  • @nizampismail9110
    @nizampismail9110 4 роки тому +99

    ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പ്രഭാഷണം. അല്ലാഹുവേ ഞങ്ങള്‍ക്ക് ഈമാനോടുകൂടിയുള്ള മരണം നൽകേണമേ, പെട്ടെന്നുള്ള മരണത്തെ തൊട്ടും അപകട മരണത്തെ തൊട്ടും ഞങ്ങളെ നീ കാക്കേണമേ - ആമീൻ യാറബ്ബൽ ആലമീൻ

  • @umairaumaira8558
    @umairaumaira8558 2 роки тому +21

    ന്റെ മോൻ മരണപ്പെട്ടുപോയി 😔🤲🏾🤲🏾🤲🏾അവന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാൻ ഭാഗ്യം തരണേ അല്ലാഹ് 😔🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @ummuk.g.l2682
    @ummuk.g.l2682 Рік тому +2

    Usthade duayil ulpedutane

  • @vajidm8867
    @vajidm8867 2 роки тому +12

    ജസകല്ലാഹ് ഖൈർ
    ഈ ഒരു പ്രഭാഷണം എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല. എത്ര കേട്ടാലും മതി വരില്ല. അല്ലാഹുവേ അദ്ദേഹത്തിന് ആഫിയ തോടുകൂടി ഉള്ള ആയുസ്സ് നൽകേണമേ നാഥാ... ആമീൻ യാ റബ്ബൽ ആലമീൻ

  • @nsdm2
    @nsdm2 4 роки тому +114

    മാഷാഅല്ലാഹ്‌ ....വല്ലാത്തൊരു ദിനമാണ് നമുക്ക് മുന്നിൽ വരുന്നത് ...ഉനൈസ്‌ക്ക നന്നായി അവതരിപ്പിച്ചിരിക്കുന്നു ..എന്നെന്നും ഇങ്ങനെ പ്രസംഗിക്കാൻ നാഥൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ .....

  • @sathsab9931
    @sathsab9931 4 роки тому +28

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @pennukunju9486
    @pennukunju9486 Рік тому +3

    masha allah

  • @abidhabasheer3940
    @abidhabasheer3940 5 років тому +23

    Enikum ente ella muslims sahodhragalkum orkanum jeevidhthil ubyogikanum allahu vidhitharane Aameen

  • @murshidav4855
    @murshidav4855 2 роки тому +4

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sakkeerhussain715
    @sakkeerhussain715 7 місяців тому +2

    എന്റെ മകൻ മരണപെട്ടു... സ്വർഗത്തിൽ കുടുംബത്തോടെ അവന്റ കൂടെ കഴിയണം... പ്രാർത്ഥിക്കണം

  • @musthafamusthu2755
    @musthafamusthu2755 4 роки тому +6

    Masha allah

  • @rafeekrafi4193
    @rafeekrafi4193 2 роки тому +4

    Masha Allah

  • @diyaworld4047
    @diyaworld4047 4 роки тому +16

    മാഷാ allah good speech

  • @muhammadaman4974
    @muhammadaman4974 Рік тому +2

    Mashaallah. Dua vasiyyathode 🤲🤲

  • @sairarasheed7147
    @sairarasheed7147 Рік тому +2

    മാഷാ അല്ലാഹ്

  • @gamingwithadnaan3862
    @gamingwithadnaan3862 2 роки тому +1

    Kalima cholliyulla maranam nee njangalku nalkane.. Allah

  • @athifmuhammed5608
    @athifmuhammed5608 5 років тому +13

    മാഷാ അല്ലാഹ് 💞💞💕💕💖

  • @haneenamashood1301
    @haneenamashood1301 Рік тому +1

    Very well said.
    Jazakallah Khair

  • @asifrahiman7110
    @asifrahiman7110 4 роки тому +6

    Masha Allah. Alhamdullilah great speech 👍👍

  • @am_sniper_9981
    @am_sniper_9981 4 роки тому +3

    സൂപ്പർ വിഡിയോ

  • @aleeshanizar6428
    @aleeshanizar6428 3 роки тому +3

    Masha allah 🤲 eemanodu koodi maranappedan njngale ellaverkm nee thufeeq cheyyaname nadhaa🤲🤲

  • @sajjadmon771
    @sajjadmon771 5 років тому +12

    Masha allaha

  • @thwayyibas8287
    @thwayyibas8287 2 роки тому +2

    اللهم اجرني من النار
    اللهم اني اسالك الجنة
    توفنا مسلمين....و الحقنا من الصالحين.....
    امين يارب العالمين،🤲

  • @Jameela-km6ug
    @Jameela-km6ug 2 роки тому +2

    Baarakallahu lakum.... 👌

  • @MohamedAli-dy8fw
    @MohamedAli-dy8fw 5 років тому +10

    Mashallah

  • @firozbinmusthafa6628
    @firozbinmusthafa6628 4 роки тому +12

    പാപ്പിനിശ്ശേരി കണ്ണൂരിൽ വളപട്ടണത്തിനടുത്

  • @sanhahanan7009
    @sanhahanan7009 3 роки тому +3

    Good speech👍🏾👍🤲🤲

  • @maqthoommuhammed5032
    @maqthoommuhammed5032 3 роки тому +3

    ماشاء الله Heart touching speech

  • @ubaidubaid4881
    @ubaidubaid4881 4 роки тому +9

    Jazakallahu khair

  • @noorulhudapa8635
    @noorulhudapa8635 4 роки тому +10

    MashaAllah

  • @sulaimankaladi6992
    @sulaimankaladi6992 5 років тому +17

    alhamdulillah alhamdulillah alhamdulillah

  • @peaceofmind4158
    @peaceofmind4158 2 роки тому +1

    Masha Allah, yaa Allah imanod kudi marippknne 🤲🤲🤲

  • @malumalu7966
    @malumalu7966 4 роки тому +7

    Good speech

  • @siddikabufathumi3708
    @siddikabufathumi3708 5 років тому +18

    അള്ളഹു അക്ബർ മാഷാ അള്ള

  • @aliftraders51
    @aliftraders51 4 роки тому +3

    Masha Allah ,👌

    • @jafar3010
      @jafar3010 3 роки тому +1

      Masha Allah 😪

  • @kunhahammedv2247
    @kunhahammedv2247 2 роки тому +2

    Alhamdulillah

  • @rosinaarshad9931
    @rosinaarshad9931 5 років тому +9

    ya Allah ...subhana Allah .... Alhumduillah😢 THAWAKALTHUALA ALLAH

  • @Sheri1234-u8u
    @Sheri1234-u8u 5 років тому +13

    Masha Allah
    Heartful speach

  • @sheikhshafiyulla8643
    @sheikhshafiyulla8643 4 роки тому +7

    Subhanallahi wabhi hamdhihi subhanallahil aleem

  • @jamshidck7169
    @jamshidck7169 4 роки тому +8

    Heart touching speech😢

  • @raihanarayyu9542
    @raihanarayyu9542 4 роки тому

    Ee prabhashagante shabdhathil Rasoolinte charithram kelkan valya aagrahamund.

  • @shazashaz401
    @shazashaz401 2 роки тому +2

    Maashaallah.alhamdulila

  • @shareefalife7634
    @shareefalife7634 5 років тому +9

    May Allah bless u..

  • @farsanasaleemsaleem5548
    @farsanasaleemsaleem5548 4 роки тому +8

    😭😭😭😭😭😭😭 Masha Allah

  • @shanavasshanu8696
    @shanavasshanu8696 4 роки тому +4

    മാഷാ അള്ളാ

    • @ishaqbp5751
      @ishaqbp5751 Рік тому

      താനൂർ എവിടെ

  • @mymoonarafeeque9678
    @mymoonarafeeque9678 3 роки тому +1

    Masha Allah Masha Allah

  • @kabeerkabeer6310
    @kabeerkabeer6310 4 роки тому +3

    അള്ളഹു അക്ബർ നല്ല

  • @ayisharayaroth4617
    @ayisharayaroth4617 3 роки тому +3

    Super speech 🤲👍

  • @raheenachemmadan
    @raheenachemmadan 4 роки тому +3

    Aameen aameen

  • @Shefin.k123
    @Shefin.k123 4 роки тому +6

    Mash a

  • @FathimaAbdulSalam221
    @FathimaAbdulSalam221 6 місяців тому

    Allahaaa..thavakkalthu..alahllah

  • @muhsinamuhammed1542
    @muhsinamuhammed1542 4 роки тому +10

    ماشاء الله

  • @mishalcr1510
    @mishalcr1510 2 роки тому +2

    Masha Allah supper speech 💕💕💕

  • @rifantech9757
    @rifantech9757 5 років тому +9

    مشا الله وبركاته

  • @jamshadpcp1
    @jamshadpcp1 4 роки тому +3

    Masha Allah enikketavum ishtapetta prabashakan

  • @AbdulKareem-fq9su
    @AbdulKareem-fq9su 4 роки тому +2

    അൽഹംദുലില്ലാഹ്

  • @SHARAFALI-fd9lo
    @SHARAFALI-fd9lo 5 років тому +14

    മാഷാഅല്ലാഹ്‌ 👌👌👍

  • @riyasalakkal3729
    @riyasalakkal3729 4 роки тому +3

    What a speech 😍😍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @islamictips9767
    @islamictips9767 2 роки тому +1

    😭😭😭😭അല്ലാഹുഅക്‌ബർ

  • @ramlabeegam67
    @ramlabeegam67 4 роки тому +1

    Good speech kure vattam kettu masha allah

  • @saleenapm7229
    @saleenapm7229 3 роки тому +1

    Duayil ulpeduthane ustad

  • @razacknainan6605
    @razacknainan6605 10 місяців тому

    Husbunallha wa nihumal vakeel

  • @athiffaiz8453
    @athiffaiz8453 3 роки тому +3

    Good speech ❤️❤️

  • @suhrakm4065
    @suhrakm4065 3 роки тому

    Good. Speech. Allahuve eemaanode marippikkane

  • @sumifasilfasilsumi6360
    @sumifasilfasilsumi6360 5 років тому +8

    allahu akbar

  • @saidalirahmath7402
    @saidalirahmath7402 4 роки тому +10

    Mashaalla hridayasparsiyaya samsarm Assalamualaikkum

  • @abbasarakulam5211
    @abbasarakulam5211 4 роки тому +3

    Thavakalthu Allah😥

  • @teamchabaka
    @teamchabaka 2 роки тому +1

    Good

  • @ilyasaslamikaruthakkadilya8542
    @ilyasaslamikaruthakkadilya8542 4 роки тому +4

    ഗുഡ്

  • @sulaikhapanchili8737
    @sulaikhapanchili8737 2 роки тому +2

    ആമീൻ യാ റബ്ബൽ ആലമീൻ😢

  • @zeyan9580
    @zeyan9580 2 роки тому +2

    Death is the end of everything

  • @athiffaiz8453
    @athiffaiz8453 3 роки тому +2

    Heart touching speech

  • @mohammedshuaibofficial
    @mohammedshuaibofficial 6 місяців тому +1

    Ameen 😢😢

  • @kallivalappilkuttyhassan8967
    @kallivalappilkuttyhassan8967 4 роки тому +1

    Good spech

  • @Mujeebnethala
    @Mujeebnethala 4 роки тому +14

    Dislike adicha ellarkkum nermargam kanichu kodukkane rabbe....

  • @mishalcr1510
    @mishalcr1510 2 роки тому +2

    Ith vedio ishttapettaver like adikku comment cheyu suscribe kkudi cheyu👍🏿👍🏿

  • @naseemnaseem7764
    @naseemnaseem7764 4 роки тому +1

    നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം ആണ് പക്ഷെ നടന്നില്ല ഇൻശാഅല്ലാഹ്‌ നടക്കും

  • @soudaibrahim7387
    @soudaibrahim7387 2 роки тому +1

    Subhanalla ,Allahu Akbar.

  • @nsdm2
    @nsdm2 4 роки тому +9

    ആമീൻ ......യാ അല്ലാഹ്

  • @user-vu5wc4hb2x
    @user-vu5wc4hb2x 4 роки тому +5

    മാഷാ അല്ലാഹ്...

  • @hamzatm9788
    @hamzatm9788 4 роки тому +1

    കേൾക്കണ്ടത് തന്നെ

  • @quraantime7325
    @quraantime7325 3 роки тому +1

    ആമീൻ

  • @fathimasana9200
    @fathimasana9200 4 роки тому

    Jazakallah khire

  • @dreamcatcher7664
    @dreamcatcher7664 4 роки тому +3

    👍

  • @maryamn7513
    @maryamn7513 5 років тому +8

    Ma sha Allah

  • @muhammedabdullapp6968
    @muhammedabdullapp6968 4 роки тому +1

    Masha allllah😢

  • @Asifmedia1
    @Asifmedia1 3 роки тому +1

    Masha Allah🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @zeenathwww.ddmalar.comcham4448
    @zeenathwww.ddmalar.comcham4448 4 роки тому +1

    Jazakallah

    • @zeenathvp6069
      @zeenathvp6069 4 роки тому

      Ustad avidayani padichadi nalla prabashanam