ജനാധിപത്യത്തിനും ഫാസിസത്തിനും ഇടയിൽ കരുതലോടെ പങ്കെടുക്കേണ്ട വോട്ടെടുപ്പ്‌

Поділитися
Вставка
  • Опубліковано 21 кві 2024
  • ‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’ - ദീപന്‍ ശിവരാമന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

КОМЕНТАРІ • 2

  • @sreeharivalsan8280
    @sreeharivalsan8280 9 днів тому

    പൂരം കലക്കിക്ക് വോട്ടില്ല ...............
    നാടിനെ സഹായിച്ചവൻ ജയിക്കട്ടെ ...........
    കൂടെ ഉണ്ടാകും എന്നും എപ്പോഴും......തൃശ്ശൂർക്കാര്ക്കൊപ്പം SG.......
    ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........

  • @gvrsunilps
    @gvrsunilps 11 днів тому

    അയ്യോ അങ്ങോരുടെ ജനാധിപത്യത്തെകുറിച്ച് പറയല്ലേ....ഇരയോടൊപ്പം ഇരിക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്തമഹാനാണ് .രാവിലെ മുതൽ രാത്രി വരെ ഗാന്ധിയുടെ കൂടെ ബാക്കിസമയം മൗണ്ട് ബാറ്റൺടെ കൂടെ ഈ സമരമുറ എത്ര Think ചെയ്തിട്ടും മനസ്സിലാകുന്നില്ല Thinkകേ...