നീലപ്പൂ .. ഒരു സുന്ദര സ്വപ്നം | NEELAPPOO | Nikhil Chandran | Nithin Ephrim | Aiswarya | HD
Вставка
- Опубліковано 6 жов 2024
- “Neelappoo.. Oru Sundara Swapnam..”
A Romantic Musical short film by team Kadumkappi..
_____________________________________________
Please support our crowdfunding campaign: / insaneart
_____________________________________________
_________________________________________________________
Download MP3 From Play Music: goo.gl/XBhSaJ
Listen MP3 on Gaana Music : goo.gl/3iLUsi
Listen MP3 on Wynk Music : goo.gl/ZQ9B4t
_________________________________________________________
Sing on Smule : goo.gl/AfE79a
_________________________________________________________
Direction: Nikhil Chandran
Producers: Ganga Prakash, Nikhils
DOP: Nikhil T.T
Lyrics, Music & Vocal : Nikhil Chandran
Guitar: Abraham J Thayyil
Keyboard: Anamay Prakash
Flute: Subin Jerson
Recording Studio: My Studio, Panampilly Nagar, Kochin
Music Through: Millenium Audios
Editor: Suhail Backer
Colourist: Nikesh Rameshan
Dubbing: Alina Lilly Jairaj
Associate Director : Arun Narayanan
Title: Sandra Saji
Design: Aju Remesh
Art: Arun Thambi
Assistant Directors: Manu Varghese,Manuel Jose & Eldhose
Starring: Nithin Ephrim, Aiswarya Anilkumar, Alvin Augustine, Hari Krishnan, Haridas Naik, Monisha P.M, Anjali D Nair, Sneha Prakash..
Song: 02:29
#Neelappoo
_________________________________________________________
This Video is Copyright Protected.
ANY UNAUTHORIZED USAGE OF THIS CONTENT IN SOCIAL MEDIA OR DIGITAL PLATFORMS WILL BE TAKEN AS VIOLATION OF COPYRIGHT ACT AND WILL BE RESULT IN REPORTING / STRIKING THE PAGE / CHANNEL AND WILL BE FOLLOWED WITH LEGAL PROCEEDINGS.
© 2018 by Insane Art.
All rights reserved.
Ee pattu 2024 um kelkunnaver Indo 🫀❤
Illa😂
Ok bie 🥲 @@sebastiangeorge5827
Caption കൊള്ളാം storyum കൊള്ളാം ഇഷ്ടമായി പക്ഷേ അന്നും ഇന്നും "കടുംകാപ്പി" അതിലേറെ ഇഷ്ടം..
yeah correct
Enikkm
എനിക്കും
എനിക്കും
😍🤗😍
ഇടയ്ക്കിടെ കേൾക്കാൻ തോന്നുന്ന രണ്ടു പാട്ടുകൾ...കടുംകാപ്പിയും നീലപ്പൂവും♥♥♥
Satyam
കടുംകാപ്പി മിഴിയോളം വരില്ലേലും നീലപ്പൂവും നല്ല ഫീൽ തന്നു...... 😍😘
നീലപ്പു കൊള്ളാം......നല്ല ഒരു ഫീൽ ഒക്കെ നൽകുന്നുണ്ട്....
പക്ഷേ കടുംകാപ്പി വേറെ level തന്നെയാണ്....
എന്താണെന്ന് അറിയില്ല കടുംകാപ്പിയിലെ സോങ്ങിനെക്കാൾ എനിക്കിഷ്ടപ്പെട്ടത് ഈ song ആണ്..💕💕💕💕💕
ആദ്യo കേട്ടപ്പോൾ കടുംകാപ്പി തന്നെ ആണ് best എന്ന് തോന്നി
വീണ്ടും വീണ്ടും കേട്ടപ്പോ പൊന്നള്ളിയ addict ആയ്യി
ഇജ്ജാതി ഫീൽ
♥♥♥
Njanum ...
സത്യം😍😇
കണ്മഷി കണ്ണ് അല്ലെടി ഇജാതി ഫീൽ
കടുംകാപ്പി മച്ചാനെ നൈസായിട്ട് ഒഴിവാക്കിയല്ലേ..?
😪😪😪😪😪😪😪😪
ഓനൊരു കറുത്ത മുത്താണ്, കളയല്ലേ മച്ചാൻസേ....
നായക നല്ലാതെ മറ്റൊന്ന് കൊടുക്കാൽ വയ്യ അതു കൊണ്ടായിരിക്കും
👌👌👌 പൊളിച്ച്
#കടുംകാപ്പി കുടിച്ച ഫീൽ കടുംകാപ്പിയിലും നീല പൂ പറിച്ചു അവളുടെ മുടിയിൽ ചാർത്തിയ ഫീൽ നീലപ്പൂവിലും കിട്ടി ... പ്രണയത്തിന്റെ ആകാം നിങ്ങളുടെ team workinte success ആകാം ... അടിപൊളി ...
Umesh Krishnan supar
Nice words
മക്കളെ..... ശരിക്കും പൊളിച്ചെടാ താടിക്കാരാ.....
കൊച്ചും സൂപ്പർ
akhilesh t1993 aa kochunte peru Ashwaraya she is my frd😀
@@dreamygril1567 എന്തായാലും പൊളിച്ചു മക്കളെ
കിടു... നീലപ്പൂ ഇഷ്ടം.
കടുംകാപ്പി പെരുത്തിഷ്ടം...
കടും കാപ്പിയെ കടത്തി വെട്ടാൻ ആവില്ല മക്കളെ. അത് അനശ്വര മാണ്. മനസ്സിൽ കൊണ്ട വാക്കാണിത്. കടും കാപ്പിയുടെ രുചി അത് ഒന്ന് വേറെയാ. ഇതു കൊള്ളാം
ആ ചേട്ടനെ ഒത്തിരി ഇഷ്ട്ടയി.... ഇങ്ങനൊക്കെ പ്രണയിക്കാൻ ഒരാൾ ഉണ്ടേൽ ലൈഫ് സൂപ്പർ ആയിരിക്കുമല്ലേ
Porunno ente koode...😎
Mm
@@sajusanas2178 😆😆
പിന്നെ എന്തിനാ മുത്തേ ചേട്ടൻ.....
ഓ അതിനുള്ള ആളിനെ ഈ അടുത്തിടെ വീട്ടുകാര് കണ്ടു പിടിച്ചു ....
കിടിലൻ... വേറെ ഒരു ലോകത്തേക്ക് കൊണ്ടു പോയി.... അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ....
കടുംകാപ്പിയോടുള്ള ഇഷ്ട്ടം ഇതിനോട് തോന്നുന്നില്ല.. എങ്കിലും നല്ല feel ഉണ്ട്.. മറ്റൊരു കടുംകാപ്പി പ്രതീക്ഷിക്കുന്നു💖💖 ബെസ്റ്റ് wishes.. good job👍
മിതു അന്ന correct
എന്തോ എനിക്ക് അന്നും ഇന്നും കടുംകാപ്പിയോടാ ഇഷ്ടം 😘😘😘😘😘 ഇതും വളരെ നല്ലതാണ്
താടി........ 😍😍പാട്ട് പൊളിച്ചുട്ടോ..... 👌👌 എവിടെ മ്മടെ കടുംകാപ്പി അരുൺ 😘😘
Nice bro thakarthu ...oru feeloke undu😊😊😊
കടുംകാപ്പിയോളം മികച്ചതായി തോന്നിയില്ലെങ്കിലും..നല്ല ഫീൽ തരുന്ന ആൽബം... സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്തത് വെറുതെ ആയില്ല എന്ന് തോന്നുന്നു... നിങ്ങളുടെ ടീമിൽ നല്ല പ്രതീക്ഷ അർപ്പിക്കുന്നു...കാത്തിരിക്കുന്നു അടുത്ത ആൽബത്തിനായി..
Correct
Yes
SAROV PV kunni kando etta
Friendship ne patty oru paatirakkuo?പൊളിക്കും....
കടുംകാപ്പി..💕💕
ഇനിയും വിരിയട്ടെ ആത്മാർത്ഥതയുടെ.. സ്നേഹത്തിന്റെ ഒരായിരം നീലപ്പൂക്കൾ..
ഒരു ഗിറ്റാറും കൊണ്ട് അന്നാ റെയില്വേ സ്റെഷനില് പോകേണ്ടാതാരുന്നു.
കടും കാപ്പിയുടെ അടുത്ത് എത്തിയില്ലാ എങ്കിലും സംഗതി super
Nyc work guys 👍
ഇനിയും ഇത്തരം വർക്കുകൾ പ്രതീക്ഷിക്കുന്നു😍
Neelavaana Thoppilay..
Oru Kunju Neela Poovund..
Aa Poovumayi Njan Varam.. Athu
Ninte Mudiyil Choodidam..
Oru Nooru Janmam Thediyal..
Nee Ennil Ennum Chernidan..
Aa Kunju Rasamulla Marukeelum..
Orayiram Poovazhakund..
Aa Kunju Rasamulla Marukeelum..
Aa Neela Poovinte Manamund...
Neelavaana Thoppilay..
Oru Kunju Neela Poovund..
Aa Poovumayi Njan Varam.. Athu
Ninte Mudiyil Choodidam..
Oo.. Ooh.. Ooh..Ooh.. Ooh
Kunnin Cheruvil Njanum Neeyum..
Arikil Aa Neelapoovum..
Kunnikkuruvum Neelaakasham..
Doore Aa Nilayum Neela..
Kunnin Cheruvil Njanum Neeyum..
Arikil Aa Neelapoovum..
Kunnikkuruvum Neelaakasham..
Doore Aa Nilayum Neela..
Nilayil Oru Meenay Maram..
Karayil Aa Neela Poovum..
Nilayil Oru Meenay Maram.. Karayil..
Oo.. Ooh.. Ooh..Ooh.. Ooh..
NeelavaanaThoppilay..
Oru Kunju Neela Poovund..
Aa Poovumayi Njan Varam.. Athu
Ninte Mudiyil Choodidam..
Oru Nooru Janmam Thediyal..
Nee Ennil Ennum Chernidan..
Aa Kunju Rasamulla Marukeelum..
Orayiram Poovazhakund..
Aa Kunju Rasamulla Marukeelum..
Aa Neela Poovinte Manamund...
Thanks
Enthoru music 😍😍
ഇജ്ജാതി ഫീൽ...
എന്താ ഹിറ്റ് ആവാത്തേ😍😍
കടും കാപ്പി ചേട്ടൻ എവിടെ?
😋😋
അടുത്ത പെട്ടെഴുതാൻ poyi 😂
Poli
കടും കാപ്പിയിൽ അവസാനം കാണിക്കുന്ന കൈകൾ ഈ ചേച്ചീടെതന്നെ ആണല്ലേ....?
ഇന്ന് മാത്രം 10വട്ടം കേട്ടു ട്ടോ 😘😘😘😘
Me also
Same
✌
Sathyam
എന്തോ ഒരു വട്ടം കണ്ടപ്പോൾ വീണ്ടും വീണ്ടും കാണുവാൻ തോന്നുന്നു.. വല്ലാത്തൊരു ഫീലിംഗ് ❣️😍😍
2020 anyone else❣❣
Njan ind 😂😂2020 may 7
S bro
Lee njan😎
2020 nov 6 friday✌
6-11-2022🎵🎧
ഈ പാട്ടിൽ ജീവിക്കുന്ന ഒരുപാട് ഓർമ്മകൾ ഉണ്ട് ,,, ഇതു നീയാണ് ,, നിന്റെ ആ മറുകാണ് ,,,,,,,
*നീലയോടും അവളോടും വല്ലാത്തൊരു ഇഷ്ട്ടാണ്💙*
നീലപ്പൂ 🍃.നിങ്ങളുടെ വരികൾക്കെല്ലാം ഭയങ്കര ഫീലാണ്. "ആഹ് കുഞ്ഞു രസമുള്ള മറുകിലും ഒരായിരം പൂവഴകുണ്ട്" എന്ന വരിയൊക്കെ എന്റെ പ്രിയപ്പെട്ടവളുമായി നല്ലോണം റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. കടും കാപ്പിക്കു ശേഷമാണ് ഇതു ഞാൻ കേൾക്കുന്നത്. കടും കാപ്പി മിഴിയും ഇപ്പൊൾ മറുകും 😍.
Gd wrk. ഇനിയും കടുംകാപ്പിയും നീലപൂവും പോലെ നല്ല wrk മായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
All the best for all crue
Paadan ariyillelum ingane paadi nadakan thonnipovum ningade songs kelkumbo ......... ♥️♥️♥️♥️♥️
Jickson Peter sathyam
Jickson Peter correct
Addicted To Neelapoo ethra കേട്ടാലും mathivarunilla e song
Nammude kadumkappi chetan eavide ithil kananillallo.... Patu powlichu.... Kadumkappi ye tholpikan Pattilla... Athu Vere level
അരുൺ ചേട്ടനെ മിസ് ചെയ്തു 😍😍
🥴🥴🥴
Ee 2023 lum ithu kelkan njan verarundenkil ee songinte oru magic feel parayathirikan vayya
Kadum kappi song nalla feeling aane....song Nannayitt und Chetta...Arun Chettan kudi undekkil super aayennem 💕💕💕
നിങ്ങളെ കടും കാപ്പി, കുന്നി, താ.. ഇപ്പൊ നീല പൂ ഒരു സുന്ദര സ്വപ്നം.. എത്ര കേട്ടാലും മതി വരണില്ലല്ലോ.. അത്രക്കും feel ആണ്..❤️ നിങ്ങളെ ഏത് പാട്ട് കേട്ടാലും ആരുടേം കണ്ണ് നിറയാതെ ഇരിക്കില്ല.. നിറഞ്ഞു പോകും..
ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു.. 🤗
കടും കാപ്പിയിലെ താടി അല്ലേ ലെവൻ?🤔🤔🤔supr👍👍👍
*ഇഷ്ടപ്പെട്ടു*
*ഇഷ്ടപ്പെട്ടു*
*ഇഷ്ടപ്പെട്ടു*
*ഇഷ്ടപ്പെട്ടു*
Edile വിഷ്വൽസ് കണ്ടപ്പോൾ collegelife ariyade ഓർമ vannu
കടും കാപ്പി ടീം നിരാശപ്പെടുത്തിയില്ല .. 👍🏼
Neelappoooo..... Oronnannara pooo thanne makkale.......... nikhil's pwolichu makkale..... pretheekshichathilum oruvaadu entho indithil......... adipoli...... Team Kadumkappi........ ❤❤❤❤❤❤Iinsane Art
👍👍👍👍👍👍❤️🙏🏼🌹 നിങ്ങൾ എല്ലാം സൂപ്പർ പാട്ടുകൾ ഇഷ്ടപ്പെട്ടു 👍❤️🙏🏼
നീലപൂ കൊള്ളാം നല്ല ഫീൽ ഉണ്ട് എന്നാൽ കടും കാപ്പിയുടെ അത്രയുമില്ല അത് വേറെലെവലാണ്. ഇനിയും നല്ല സോങ്സ് പ്രതീക്ഷിക്കുന്നു... waiting...
Arun chettan evide,, ❤️❤️❤️❤️ kadum kappi kooduthal ishttam 😘😘😘😘😘😘😘
Thaadi massssseeehh
Nithin Ephraim, Tovinokk okke bheeshani akko😁😁
കടുംകാപ്പി... അത്രേം ഫീലിംഗ് എത്തിയില്ലേലും... കുറെ പ്രാവിശ്യം കേട്ടു.... പൊളി...
Arun machan koode venarunnu..💓💓
Suuuuuupar album ,,, njan innaleya ee album kanunne,,, kettittum kettittum kandittum mathiyakunnilla ,,,, congratulations all ...
Oonum parayanilla Full Romanjam 😘😍 and dialogues adipoli 👌 best wishes
Kadum kappi pole thanne sambavam powlichuu
😍😍😍😍👍👍👍👍👌👌👌👌👌👏👏👏👏👏👏
Great ...👏👏.Aiswarya chechi polichuu...😘😍😍
എന്റാശാനേ സാധനം കിടു . പൊളിച്ചു , ഇതിക്കൂടുതൽ എന്നാ പറയാനാ... അഭിനയം സൂപ്പറായിട്ടുണ്ട്, അവൾടെ ചിരി ----
ende pennu coimbatore padikkan pokumbol undaya feelings kitty.. first visuals kandappo
ഐശ്വര്യ.... പുതിയ സിനിമക്ക് best of luck❤️❣️👏
അടിപൊളി.ന്നാലും കടുംകാപ്പി ഇഷ്ടം❤️❤️
Ith full kanjiramattom velloor arayankavu aanallooo 😍😍😍😍❤️❤️❤️❤️❤️❤️❤️
Adipoli short film
Ishtamaayavar like cheythittu po
kadumkappiyum neelapoovum eannum kettal manassil vallathoru missing tharunnunde so *paatinu nalla feelokeyunde*😘😘😍😍
visuals super aanu abhinayichavar kalakki kidu feel ula song i also like it
ഇടക്കിടക്ക് വന്നു കാണും... എന്തോ addict ആയിപ്പോയി ഈ നീലപ്പൂവിന്🥀🥀💓
Ningle team oru rakshym lla tto😎😍😍😍😍,w8ng for next one
നിലാവുള്ള
നീലരാത്രികളിൽ
നീ വരുമെന്ന് വെറുതെ നിനച്ഛ്
നിറമിഴികളോടെ കഴിഞ്ഞ നിദ്രാവിഹീനതയിൽ...
എനിക്കി കൂട്ടായി ജനലരികിൽ എനിക്കുമുണ്ടായിരുന്നു നീലപ്പൂക്കൾ വിരിയുന്നൊരു കുഞ്ഞുമരം...
Addicted to neelappoo
Hats of dears
wow awsm wrk dudes aishu polichuttaa thaadi chetta njn brode fan ayii 😍😍😍
Abhirami Anil Njanum
Kadumkappiyum neelappoovum thammil ulla vyathyasam enik manassilavum mattarekalum kooduthalul alukalkk ishtam kadumkappiyodakum pakshe sherikkum ullukond ishtam thonnunnath neelappovinoda 🦋💙💙
Aadyamaayi kadumkappi kettappozhum aadyamaayi neelappoo kettappozhum thonniya feel vere oru pattinum thonniyittilla.iniyum inganathe Puthiya Puthiya songsinaayi kaathirikkunnu......
Kadumkappi yuda atharam vanella song annalum powlichhh 😍
*Addicted to this song*
*Repeat mode*
*Nikhal Bro*
👏👏👏😍😍
കാണാൻ ഇത്തിരി താമസിച്ചു കൊള്ളാം നല്ല ഫീൽ എന്നാൽ കടും കാപ്പി ഇഷ്ട്ടം ❤
നിങ്ങൾ പൊളിച്ചൂട്ടോ കടുംകാപ്പി പോലെ തന്നെ ഇതും ഒരുപാട് ഇഷ്ടായി സൂപ്പർ song.
Nammude kadumkapi machann evideee 😍😍😍😍😍
💙നീലപ്പൂവ്😘
powlichu taa kattan kappi yum kollam neelapoovum kollam njan ithu randu repeat kanaarund vallatha oru feel
and loving.......
I don't know how much loved this song..🥰😍😘
കടുംകാപ്പി, നീലപ്പൂ, കുന്നി മൂന്നും പൊളിച്ചു, നല്ല ഫീൽ
Simple but perfect...😍😍😍😘😘 വല്ലാത്ത ഒരു feel.... 😘
മ്യൂസിക് powlichu ...
പാട്ടു പോരെന്നല്ല ..
Kadumkappi ഇഷ്ടായി1
Awsome.....polichuu.....Chandran Chettan...Thaaddiii...Aishuuuuuuuuu..n d whole crew ,,,,,,,Hatsoff to u gys... :) :) :)
കടും കാപ്പിയും നീലപ്പൂവും ഒരാഴ്ചയായി കണ്ടുകൊണ്ടേ ഇരിക്കുന്നു.എത്ര തവണ കേട്ടെങ്കിലും മടുപ്പ് തോന്നുന്നില്ല.എന്നാ ഫീലാ രണ്ടിനും......................................
The song made me smile, and is gonna make many smile.. Better is the visuals then the song. Good work guys loved it. ❤️😍
പൊളിച്ചു അടുക്കിയട മക്കളെ... എങ്കിലും കടുംകാപ്പി ഏറെ ഇഷ്ടം.
The best album I had ever seen ..😘
Ente jeevithavumayi valare bendham ulla song..njan bnglril pokumbo ente lover aayirunu yathra aakan varunnath...ee Pattu kettappo pazhaya kalam oorma vannu kannu niranju beacuse avaan eppo ente koode Ella..miss u dear
Suprr.... Am waiting ur new video... Bcse ningale kadumkappi yum neelapoovum really I like ittttt😊😊😊
Neelapooo.. oru sundaramayaa swpanm.... Athupole oru sundaramaya pattu.... !!!Nyzzz... !!😍
Nithin chettan pwolichutto😉✌
Ethraum feel Ulla song ngan adhyamayita kalkunnadh
So sharikkum supper 👌👌Ngan daily ee song kalkkarund. Enium edh polulla songukal pradheekshekkunnu
Just... Amazing... പൊളിയായിട്ടുണ്ട്... Bt കടുംകാപ്പി is best...
ആ മറുക് ഒരു രക്ഷയും ഇല്ലടോ...കിടു .
Bro njan kadumkaapi kandathil pinne katta waiting aayirunnu
Feelings ഉണ്ട്...👁️👀കടുകാപി, കുന്നി വേറെ level...❤️💓ഇനിയും ഇതു പോലത്തെ നല്ല videos പ്രതിഷിയ്കുനു..🤩🤗☺️and all the best god bless you guys...💞💝💕💖💗💗
Original Karaoke on Smule app:
Sing on Smule app...
click here: goo.gl/AfE79a
#Neelappoo
"നീല വാന തോപ്പിലായ്.. ഒരു കുഞ്ഞു നീല പൂവുണ്ട്..."
ഇനി എപ്പോഴാ അടുത്ത സോങ്ങ്🤔🤔
Negal kazhuvaaaaaaaa namichu
@@jaseebjamhar6385 Coming Soon...
@@InsaneArt #IAM_WAITING
KATTA WAITING
Feel song
തകർത്തു നല്ല feel ഉണ്ട്
നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു
കൊള്ളാം നൈസ് ഫീൽ Song ..😍❤
Heroine kandal old actress sunithaye poleyund....sambavam polichu ......team nu ellavidha aashamsakalum
ആ ഗിറ്റാർ ആണ് അടിപൊളി 😍😍😍
Nithin George T thanks a lot brother. Means a lot ❤️