#EthoJanmaKalpanayil
Вставка
- Опубліковано 19 лис 2024
- #EthoJanmaKalpanayil അശ്വിനെ കുറ്റപ്പെടുത്തി ശ്രുതി
Etho Janma Kalpanayil || Episode 212 || 20-11-24 (Watch Full Episode on Disney+ Hotstar)
Mon to Fri at 2:30 PM on Asianet
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials
ഒരു news കേട്ടു സീരിയലുകൾ നിർത്താൻ പോവുകയാണ് അല്ലെങ്കിൽ maximum 100 episodes മാത്രം 100 episodes ആയാൽ Climax കാണിച്ച് അവസാനിപ്പിക്കും എന്ന് അത് ഉള്ളതാണോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ അങ്ങനെ ഉള്ളതാണെങ്കിൽ First ആ മൗനരാഗത്തിന്റെ time മാറ്റണം ഇപ്പോൾ ഏറ്റവും old സീരിയൽ അത് മാത്രമാണ് എന്നിട്ട് ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
Ayoo sathymayirikuvo....e slot il polum decent performance alle..ee uchak okke ithil kooduthal aaru kanana
നമ്പർ 1 സീരിയൽ ❤
അശ്വിൻ എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോൾ ശ്രുതിടെ ചവിട്ട് + Nk ടെ വക "അതുപിന്നെ bro ആാാാ മമ്മി" കേട്ട് നന്നായി ചിരിച്ചു....🤣🤣 അതുകഴിഞ്ഞ് അഞ്ജലി റൂമിൽ ഇരുന്ന് കരായാന്ന് കാണിച്ച Action ഒക്കെ നന്നായിരുന്നു... 😂❤️❤️
കുറച്ച് ഉണ്ടായുള്ളൂ എങ്കിലും ഇന്ന് Nk നന്നായി ചിരിപ്പിച്ചിട്ടുണ്ട്..... 😂
Nk പൊളി അല്ലെ
@StephyAntony-44 promo കണ്ടില്ലേ... ❤️
ചേച്ചി ആദ്യം പറഞ്ഞാ song... 😂❤️❤️❤️
അറിയാതെ അറിയാതെ... ❤️❤️
@@nandanashajan2215 ആ song ഇടാൻ ആരാടാ പറഞ്ഞത്???
@@StephyAntony-44 ചേച്ചി തന്നെ മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു ഇവര് "അറിയാതെ അറിയാതെ" ആവും ഇടാൻ പോവുന്നതെന്ന്... ❤️
മറന്നോ... 😂
@@nandanashajan2215 മറന്നു 🤣🤣🤣🤣
സൂപ്പർ
Aswin kanan nalla look aan
❤❤
A❤❤❤❤s❤❤
ഈ Serial നല്ല Time Kodukkanam ഉച്ചക്ക് വേക്കുന്നത് കൊണ്ട് Kanaan പറ്റാറില്ല Plz
അഞ്ജലിയെ നന്നായി frndly ആക്കിയാൽ നന്നായിരുന്നു.... 🥲
ഇതെന്തിനാ ഇങ്ങനെ മസ്സിൽ പിടിച്ച് ഇരിക്കുന്നെ... 🥹
ഇന്നത്തെ epi 50-50 ആണ്...
ആദ്യം നന്നാക്കി അഞ്ജലിയെ കാണിച്ചപ്പോൾ വെറുപ്പിച്ചു... 🥴
ഹിന്ദി എനിക്ക് ഇഷ്ടം അഞ്ജലി എന്തര് ക്യൂട്ട് ane👍
ഹിന്ദിയിലെ anjali ഇപ്പോൾ live ഇൽ ഉണ്ട്
@@StephyAntony-44 ആണോ..
നോക്കട്ടെ...
@@losttinkorea143 എനിക്കും ഇഷ്ട്ട... 🥰
അല്ല ഡയറക്ടറെ എനിക്കൊരു സംശയമുണ്ട് ഈ കേരളത്തിലെ ഏതു വീട്ടിലാണ് എല്ലാ ദിവസവും നട്ടുച്ചയ്ക്ക് ചപ്പാത്തി കഴിക്കുന്നത്?? ഹിന്ദിയിൽ ok. അവരുടെ മെയിൻ ഭക്ഷണം ഗോതമ്പ. അവർ മൂന്നുനേരവും ചപ്പാത്തിയും പൂരിയും ഒക്കെ കഴിക്കും. പക്ഷെ എന്റെ അറിവിൽ മലയാളികൾ എല്ലാവരും ഉച്ചക്ക് ചോറുണ്ണാറാണ് പതിവ്. കഴിഞ്ഞ ദിവസം aswin രാമേട്ടനോട് ലഞ്ച് റെഡി ആയില്ലെന്നാണ് ചോദിക്കുന്നത്. That means ഉച്ച സമയമാണ്. പക്ഷെ കഴിക്കുന്നത് ചപ്പാത്തി. ഹിന്ദിയിൽ നിന്നും കോപ്പി അടിക്കുമ്പോ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ട് ഡയറക്ടറെ. അത് നോർത്ത് ഇന്ത്യൻ ഇത് south ഇന്ത്യൻ രണ്ട് culture തമ്മിൽ നല്ല വ്യത്യാസമുണ്ട്. റീമേക്ക് ആണേലും inspiration ആണേലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും 😌😌😌😌😌
എന്റെ ഭർത്താവ് ഉച്ചക്ക് ചപ്പാത്തി കഴിക്കുക എന്റെ കല്യാണം കഴിഞ്ഞ് 20 വർഷം ആയി ഇത് വരെ ചോറ് കഴിച്ചിട്ടില്ല
എന്റെ അറിവിൽ കുറെ പ്രവാസി കൾ ഉണ്ട് നാട്ടിൽ ആയാലും എവിടെ ആയാലും ചോറ് കായികത്തവർ ഞാൻ ഭർത്താവിന്റെ ഈ സ്വഭാവം മാറ്റാൻ നോക്കിയപ്പോൾ മോട്ടിവേഷൻ ചെയ്ത് എന്നെയും ചോറ് നിർത്തിച്ചു 😁😁😂പിന്നെ നമ്മൾ പണ്ടേ ശീലിച്ചത് കൊണ്ട് ചോറ് തന്നെ കഴിക്കും
Diet nokkunna aalkkar okke kazhikkum..njangalde veettilum chappathi polulla items aanu uchaykk kazhikkar..uchaykk chorunnnanam ennu valla nirbhandhom ndo 😂😂😂
@@by.miniscreenfilmsdiet നോക്കുന്നവർ കഴിക്കും. Ok സമ്മതിച്ചു. ഇവിടെ ഒരു family മുഴുവൻ ഉച്ചക്ക് ചപ്പാത്തി കഴിക്കുന്നു. അതുകണ്ട ചോദിച്ചത്. ഞാൻ കണ്ടിട്ടുള്ളവർ ഒക്കെ ഉച്ചക്ക് ചോർ തന്നെയാ കഴിക്കാർ. ഇത് ഹിന്ദിയിൽ നിന്ന് അങ്ങനെ തന്നെ കോപ്പി ചെയ്ത് വച്ചു അത്രതന്നെ. അത് മനസിലായി.പിന്നെ ഇത് സീരിയൽ ആണ്. ഇതിൽ കാണിക്കുന്നതിനു ezplaination കൂടി അതിൽ പറയണം. എങ്കിൽ കുഴപ്പമില്ല.😂😂😂പിന്നെ ഈ സീരിയലിൽ ലോജിക് നോക്കിട്ട് കാര്യമില്ല. കഴിഞ്ഞ ഒരു എപ്പിസോഡിൽ സ്വന്തം ചേച്ചി കരണ്ടടിച്ചു ചാകാൻ തുടങ്ങിയിട്ട് കാറി കൂകി നിലവിളിച്ചിട്ടും അതെ വീട്ടിലുള്ള പുന്നാര അനിയൻ കേട്ടില്ല. ജോലിയിൽ മുഴുകി ഇരിക്കുവായിരുന്നു.അത് വച്ചു നോക്കുമ്പോ ഇതൊക്കെ എന്ത് നിസ്സാരം.😅😅😅😅😅.
@@AfifaMinhaഎടാ ഒന്നോ രണ്ടോ പേരാണെങ്കിൽ ok. ഇത് family മുഴുവൻ അങ്ങനെ തന്നെ. പിന്നെ ഈ സീരിയലിൽ ലോജിക് നോക്കിട്ട് കാര്യമില്ല. 🥴
Sruthi over akunnu ashwinodu
Shruti over aakunnillalo.. Aswin alle angot poyi deshyapedunnath apol thirich Shruti athinu anusarichu samsarikunnu athre ullu.. director parayunne pole avar cheyyunnu
❤
❤