പെണ്ണുങ്ങളുടെ ശത്രു എന്നും പെണ്ണ് തന്നെ 🙏/ sanabanish

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 38

  • @rajusyriac3096
    @rajusyriac3096 8 місяців тому

    എന്താ ലുക്ക്‌ 👌🏻👌🏻👌🏻👌🏻😍😍😍

  • @ttnpfanskerala7895
    @ttnpfanskerala7895 8 днів тому

    Uff

  • @Loveshore-l6s
    @Loveshore-l6s 8 місяців тому +2

    Njan ആദ്യം ആയിട്ടാ വീഡിയോ കാണുന്നത്.. വീട് normaly ഇങ്ങനെ ആണോ. അതോ എന്തേലും തിരക്ക് കൊണ്ട് ഈ വിധം ആയത് ആണോ.. കുറച്ചൂടെ നന്നായിട്ടു ഇടം ഇത്രേം നല്ല വീട് അല്ലെ.... പിന്നെ ആ കിച്ചൻ ക്യാബിനറ്റ് വൈറ്റ് clr ഉള്ളത് ആകെ അഴുക്ക് പിടിച്ചു ഇരിക്കുന്നു.. ഇടയ്ക്കിടക് വൃത്തി ആക്കിയ ഇത്രേം അഴുക്ക് അതിൽ ആവില്ല. അത് ഇനി ക്ലീൻ ആക്കിയില്ലേൽ എത്ര നോക്കിയാലും റെഡി avillato

    • @payusvlog
      @payusvlog  8 місяців тому

      അത് ക്ലീൻ ആക്കിയിട്ടു ആകുന്നില്ല.. ഇനി മാറ്റേണ്ടി വരും

    • @Loveshore-l6s
      @Loveshore-l6s 8 місяців тому

      @@payusvlog ആദ്യം തൊട്ടേ അഴുക്ക് അകത്തെ നോക്കിയ മതിയാരുന്നു.. ഡെയിലി ഒന്ന് കിച്ചൻ ക്ലീൻ ചെയുമ്പോൾ ജസ്റ്റ് തുടച്ചു കൊടുത്ത മതി.... മാറ്റാൻ oke എന്ത് എളുപ്പ നശിക്കാതെ നോക്കിയാൽ അത്രേം നല്ലത് അല്ലെ

    • @payusvlog
      @payusvlog  8 місяців тому

      @user-vb1py7wf8w അതേ.. ശെരിയാണ്... എന്തെങ്കിലും ഒക്കെ പോയാൽ ഞാൻ thudakkum.. പക്ഷെ മക്കൾ അതൊന്നും ശ്രദ്ധിക്കില്ല... റെഡി ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ 😁😁🥰🥰🥰🥰🥰

  • @Rechuz_vlog
    @Rechuz_vlog 8 місяців тому +1

    ❤️❤️😍

  • @sajithachandrakanth6377
    @sajithachandrakanth6377 8 місяців тому

    നിങ്ങളുടെ വീട്ടിലേക്കു വഴി എവിടെയാ.. റോഡ് കാണുന്നില്ല..
    കാർ എങ്ങനെ യ വരിക

    • @payusvlog
      @payusvlog  8 місяців тому

      ഇട വഴി ആണ്

  • @jijeshappu5049
    @jijeshappu5049 8 місяців тому +1

    ഹസിനു ജോബ് എന്താ ഗൾഫിൽ

    • @payusvlog
      @payusvlog  8 місяців тому

      Site സൂപ്പർവൈസർ ആണ്

  • @vvlogzz
    @vvlogzz 8 місяців тому +1

    എനിക്കറിയാം പാവം കുട്ടി ആണെന്ന് ❤️😍

    • @payusvlog
      @payusvlog  8 місяців тому +1

      😄😄🤣🤣

  • @prabilaprajeesh
    @prabilaprajeesh 8 місяців тому +1

    ശരിക്കും പറഞ്ഞാൽ ഞാനും വിചാരിച്ചു വലിയ അഹങ്കാരി ആണെന്ന് 🙈🙈 പരിചയപ്പെട്ടപ്പോൾ മനസ്സിലായി കാണുന്ന ഒന്നുമല്ല ചേച്ചി എന്ന്. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ❤❤😘😘 അന്നുമുതൽ ഇന്നുവരെ എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കിയും ചീത്ത പറയേണ്ടത് ചീത്ത പറഞ്ഞിട്ടും കൂടെ ഉണ്ട് ❤❤Love u ❤❤

    • @ranjithkk1715
      @ranjithkk1715 8 місяців тому

      Paid....😌 കുഴിമന്തി കമെന്റ് 🥱

  • @shaniworld942
    @shaniworld942 8 місяців тому +1

    എനിക്ക് ആദ്യമേ അറിയാരുന്നു പാവമാണ് എന്ന് 🤣🥰🥰🥰🥰🥰🥰❤️

  • @silentlife6713
    @silentlife6713 8 місяців тому +2

    അഹങ്കാരിയുടെ കാര്യം പറഞ്ഞപ്പോളാണ് ഞാനും അങ്ങനെ കരുതിയിരുന്നു ചിലപ്പോൾ തോന്നൽ ആയിരിക്കാം. സ്കൂളിൽ പഠിക്കുന്ന സമയം ഇപ്പോളും ഓർക്കുന്നു lady bird സൈക്കിളിൽ ആരെയും മൈൻഡ് ചെയ്യാതെ ഒരു പോക്കുണ്ട് സനചേച്ചി ആരുമായും അതികം സംസാരിച്ചു നിൽക്കുന്നതൊന്നും കണ്ടിട്ടില്ല. ചേച്ചി സൈക്കിളിൽ പതുക്കെ പോവുള്ളൂ നല്ല സുന്ദരിയായിരുന്നു ഇപ്പോളുള്ള അതെ പോലെ തന്നെ തടി വെച്ചപ്പോ ഒരു കുഞ്ഞു മാറ്റം അത്ര ഉള്ളൂ മുടി അന്നും സൂപ്പർ ആയിരുന്നു ഇതിലും നീളം ഉണ്ടായിരുന്നു അന്ന് . നല്ല രസായിരുന്നു കാണാൻ. എനിക്ക് നല്ല ഇഷ്ടമാണ് ചേച്ചിയെ. പക്ഷേ ഒരിക്കൽ പോലും സംസാരിച്ചിട്ടേയില്ല. ഇനി എന്തായാലും എന്നെങ്കിലും ഒരു ദിവസം നേരിൽ കാണാം ട്ടോ. വർഷങ്ങൾക്ക് ശേഷം തൊട്ടടുത് വെച്ച് ഗുരുവായൂർ അമ്പലത്തിൽ നമ്മൾ കണ്ടു മുട്ടി കൂടെ പ്രബിചേച്ചിയും ഉണ്ടായിരുന്നു നിങ്ങൾ വന്ന അന്ന് എന്റെ അനിയത്തിയുടെ മോതിരം മാറ്റൽ ചടങ്ങ് ഭഗവാന്റെ മുന്നിലായിരുന്നു ഡിസംബർ 24ന്. പിന്നെ വീടിന് തൂണുകളും ചാരുപടിയും ഒക്കെ കൊടുത്തു സെറ്റ് ആക്കിയത് കൊണ്ട് തന്നെ ചേട്ടന്റെ വീടിനെക്കാൾ കൂടുതൽ ഭംഗിയും ചേച്ചിയുടെ വീടാണ് 👌🏼👌🏼👍🏼🥰🥰🥰🥰

    • @payusvlog
      @payusvlog  8 місяців тому +1

      എനിക്കിതു വരെ ആളെ മനസ്സിലായില്ലാട്ടോ.. എന്നാലും ഇത്രയും വലിയ cmnt ഇട്ടു sprt ചെയ്യുന്നതിന് tks 🥰

    • @silentlife6713
      @silentlife6713 8 місяців тому +1

      ​@@payusvlogമനസിലാവരുത് അങ്ങനെ അല്ലെ വേണ്ടത്. മനസ്സിലാവരുത്, കാണരുത്, സംസാരിക്കരുത് അതാണ് വേണ്ടത്.ഒരു ദിവസം സർപ്രൈസ് വിസിറ്റ് ഉണ്ടായിരിക്കും അപ്പൊ കണ്ടാലും അറിഞ്ഞാലും മതി. എന്ന് കരുതി ഞാൻ ഉടൻ തന്നെ അങ്ങോട്ട് വലിഞ്ഞു കേറി വരുന്നില്ല ട്ടോ. ഇ അടുത്ത കാലത്തൊന്നും അതുണ്ടാകാൻ പോണില്ല അതുറപ്പ് 👍🏼. എനിക്കി സന എന്ന് വിളിക്കാനാണ് ഇഷ്ടം. സന ഒരു കാര്യം ധൈര്യമായി ഉറപ്പിച്ചോളു ഞാൻ ഒരു ലേഡിയാണ്. പേര് പറയാൻ ആഗ്രഹിക്കുന്നില്ല. എന്റെ വീട് നമ്മുടെ സ്വന്തം തിരുമംഗലം. ഏട്ടന്റെ വീട് മഞ്ജു വാര്യരുടെ അയൽക്കാരിയാണ് ഞാനിപ്പോൾ ഇത്ര അറിഞ്ഞാൽ മതി 🥰🥰🥰. സന അമ്മുക്കുട്ടി പായുമോൾ ഒത്തിരി ഇഷ്ടം ട്ടോ 🫂🫂🫂😘... ഏതെങ്കിലും കാലത്ത് സനയെയും മക്കളെയും കാണാനായി വീട്ടിലേക്ക് വരാൻ കഴിയും എന്ന പ്രതീക്ഷയോടെ ആ നിമിഷത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️. കാത്തിരിപ്പിന് ഒരു സുഖമുണ്ട് കാത്തിരിപ്പ് കൂടുമ്പോൾ മനസ്സിലെ സ്നേഹവും കൂടും ശേഷം നേരിൽ കാണുമ്പോൾ എത്ര സന്തോഷമായിരിക്കും ❤❤❤❤എന്നായിരിക്കും ആ ദിവസം 🤔😂😂😂

    • @payusvlog
      @payusvlog  8 місяців тому

      @@silentlife6713 കാണാം 🥰🥰

  • @Rechuz_vlog
    @Rechuz_vlog 8 місяців тому +1

    നല്ല ഒരൂക്ക് പണി എടുത്തൂലോ..😊

    • @payusvlog
      @payusvlog  8 місяців тому

      അതേ 🤣🤣

  • @shajuvsshajuvs1963
    @shajuvsshajuvs1963 8 місяців тому +1

    കാരമുക്കിൽ എവിടെയാണ് മാമെന്റെ വീട്

  • @nilajoy9698
    @nilajoy9698 8 місяців тому +1

    വൃത്തികുറവ

    • @payusvlog
      @payusvlog  8 місяців тому +1

      നമ്മൾ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലാലോ.. കൂടെ ഉള്ളവരും കൂടി വിചാരിക്കണം... എത്ര വൃത്തി ആക്കിയാലും കുട്ടികൾ വലിച്ചു വാരി ഇടും 😔

    • @Nimichu_Nichu
      @Nimichu_Nichu 8 місяців тому

      ​@@payusvlogഅത് ശെരിയാടാ ചെറിയ മക്കളുള്ള വീടെല്ലാം ഒരു വിധം ഇങ്ങനെ തന്നെയാ

  • @ranjithkk1715
    @ranjithkk1715 8 місяців тому +2

    ❤❤❤❤

  • @sunilambika322
    @sunilambika322 8 місяців тому +1

    🥰👍👍

  • @lishapl6828
    @lishapl6828 8 місяців тому +1

    🥰🥰

  • @vinoda2454
    @vinoda2454 8 місяців тому +1

    👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾സൂപ്പർ അടിപൊളി വിഡിയോ ഇതുപോലുള്ള വീഡിയോകൾക്ക് വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത് ഇതുപോലുള്ള വീഡിയോകൾ ഇനിയും ഇടണം ഫുൾ സപ്പോർട്ട് ആയി ഞങ്ങൾ എന്നും കൂടെ ഉണ്ടാവും👍