Bigg Boss Malayalam Season 4 | Lekshmi Priya Feel Not Well and Bigg Boss Play the Game

Поділитися
Вставка
  • Опубліковано 5 вер 2024
  • Bigg Boss Malayalam Season 4 | Lekshmi Priya Feel Not Well and Bigg Boss Play the Game
    Whatsapp No: 6238593717
    #biggbossmalayalam #hotstarbiggbossmalayalam #biggbossseason4malayalam #biggbossasianet #BBS4MALAYALAM

КОМЕНТАРІ • 286

  • @anandakrishnanb4862
    @anandakrishnanb4862 2 роки тому +223

    ധന്യയും സൂരജും ഈ ടാസ്കിൽ ഒന്നും ചെയ്തില്ല അവർ അല്ലേ കുറച്ചൂടി ജയിലിൽ പോകാൻ യോഗ്യർ 🙄

    • @andria258
      @andria258 2 роки тому +1

      Sathyam

    • @thedarkphoenix4136
      @thedarkphoenix4136 2 роки тому

      Sathyam

    • @Not_that_karthumbi
      @Not_that_karthumbi 2 роки тому +2

      Apo dilshayo🙄

    • @Broke.by.choice
      @Broke.by.choice 2 роки тому +7

      Suraj nod ellarkum oru valsalyam aan... So surajne aarum nominate cheyyilla... Prathyekich onnum cheythillenkilum suraj avde kore kalam ingane nikkum like noby did

    • @sruthi_9652
      @sruthi_9652 2 роки тому

      @@Broke.by.choice Nobi’de same pole aanennu thonnunnu other contestantsinu Soorajnodulla sameepanam.

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 2 роки тому +127

    ചേച്ചി സമ്മതിച്ചു പക്ഷെ ഒരു involement ഉം നടത്താതിരുന്ന സൂരജ്‌, ശാലിനി എന്നിവരൊക്കെ ജയിലിൽ പോകാൻ അർഹരല്ലേ ?

    • @abhijithbalakrishnan9576
      @abhijithbalakrishnan9576 2 роки тому

      @@JaisWorld1 ശാലിനിയെ അവർ നോമിനേറ്റ് ചെയ്തത് കൊണ്ട് പോയതല്ലേ...അല്ലാതെ പാവ എടുക്കാൻ എന്തെങ്കിലും ശ്രമം നടത്തിയോ ?

  • @danyj8324
    @danyj8324 2 роки тому +200

    ധന്യയും, നവീനും, ഇപ്പോഴും കളിക്കളത്തിൽ ഇറങ്ങിയി ട്ടില്ല... നവീൻ BB യിൽ വന്നപ്പോൾ കുറെ പ്രതീക്ഷിച്ചവരുണ്ട് 😍

    • @sandeepachu8068
      @sandeepachu8068 2 роки тому +22

      Njan predhekshichilla ella seasonillum oru mandan sixpak kanunm

    • @sarahs.k9656
      @sarahs.k9656 2 роки тому +3

      @@sandeepachu8068 athu Ronson aanu.. 🤭

    • @sandeepachu8068
      @sandeepachu8068 2 роки тому +6

      @@sarahs.k9656 Randum kannaka. Pinne thudagiyittale ullu

    • @sruthi_9652
      @sruthi_9652 2 роки тому

      What about Dilsha? Aparna?

    • @dontmesswithme2120
      @dontmesswithme2120 2 роки тому +2

      BLESSLE the POTTAN SHASHI🤣🤣🤣

  • @AJEESH619
    @AJEESH619 2 роки тому +127

    ഡോക്ടർ കളിക്കാൻ ആണ് വന്നത്.
    എനിക്ക് ഡോക്ടറിന്റ സ്റ്റാറ്റർജി ഇഷ്ടപ്പെട്ടു ❤❤❤

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +75

    എന്തായാലും ഈ സീസൺ സീസൺ one pole പൊളിക്കും അത് ഉറപ്പായി 😍

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +6

      1 നെ കാൾ പൊളിക്കും എന്ന് തോന്നുന്നു 🤩🔥

    • @victoriajosephcheeranchira4560
      @victoriajosephcheeranchira4560 2 роки тому +2

      @@user-nm4yx8ih5n yes അങ്ങനെ ആകട്ടെ 😍

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +1

      @@victoriajosephcheeranchira4560 ഉം 😊💯

    • @meet7520
      @meet7520 2 роки тому +6

      Athe last season verum waste oru word pidichu thodangum.ennittu ororuthar personal attack physical attack athinedakkku remyedem majisiyedem asahaneeyamaya asooyem kushumbu parachilum...ithinidayil soorya camerayaya camerayude okke munpil chennu manikuttanodulla premom koprayom entammooo 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @fedrick_1654
    @fedrick_1654 2 роки тому +38

    Live il 2 pravishyam Jasmin "dr de ammede" engane okke parayunnunde..verum local aane jasmine

    • @goodvibes6666
      @goodvibes6666 2 роки тому +5

      Yes... ഞാനും കേട്ടു .. ഒട്ടും culture ഇല്ല

  • @Anjali_162
    @Anjali_162 2 роки тому +52

    Yessss.. happy for Robin👏👏

  • @sabeenaas1520
    @sabeenaas1520 2 роки тому +101

    Bigboss team ഇങ്ങനെ തന്നെ മുന്നോട്ട് പോകണം

  • @MsBin10
    @MsBin10 2 роки тому +11

    ബിഗ്ബോസിൽ ഇപ്പോൾ തിളങ്ങി നിൾക്കുന്നത്.
    1.ഡെയ്സി..പറയാനുള്ളത് മുഖം നോക്കാതെ പറയുന്നു.
    2.റോബിൻ - ക്രുക്കഡ്നസ് ഉണ്ടെങ്കിലും നല്ല പോലെ കളിക്കുന്നുണ്ട്.
    3.ജാസ്മിൻ - പറയാനുള്ളതെല്ലാം പറയുന്നു.പക്ഷേ ഭാഷ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
    4.ലക്ഷ്മി പ്രിയ - ഒരു കുല സ്ത്രീ ഇടക്ക് പുറത്തേക്ക് വരുന്നുണ്ടെങ്കിലും,നല്ലപോലെ കളിക്കാൻ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്.
    നവീൻ,അഖിൽ,അപർണ,ജാനകി,അശ്വിൻ ,ദിൽഷ ,നിമിഷ...
    ഇവര് ഇപ്പോഴും അൽപം കൺഫ്യൂഷനിലാണെന്ന് തോന്നുന്നു.ഫുൾ ആയിട്ട് ഗെയ്മിലേക്കിറങ്ങാൻ കഴിഞ്ഞിട്ടില്ല.
    ഇതുവരെ ഗെയിമ് സോണിലേക്കെത്താവർ
    ശാലിനി,സൂരജ്,സുചിത്ര,ധന്യ,ബ്ളെസ്സ്ലീ..,റോൻസൺ..

  • @flyflyfly24
    @flyflyfly24 2 роки тому +18

    എന്റെ അഭിപ്രായത്തിൽ സൂരജ്, ധന്യ ആയിരുന്നു ജയിലിൽ പോകേണ്ടോയിരുന്നത്. അവർ യാതൊന്നും അവിടെ ചെയ്യുന്നത് കണ്ടില്ല

  • @indhusdramaworld4385
    @indhusdramaworld4385 2 роки тому +36

    Bigboss ithupole kaaryangal theerumanichal show super aakum... Ithavana bigboss pwoliyee... 👏👏👏

  • @hasnachinjoos
    @hasnachinjoos 2 роки тому +125

    I think വിട്ടു കൊടുത്ത blassly യെക്കാൾ കട്ടെടുത്ത robin ആണ് കൂടുതൽ support ഉള്ളത്‌

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +42

      ഇത് വിട്ടു കൊടുക്കാൻ ഉള്ള ഷോ അല്ല

    • @sikhachandroth6156
      @sikhachandroth6156 2 роки тому +32

      അതാണ് bb game അല്ലാതെ വിട്ട് കൊടുക്കൽ അല്ല

    • @Queen13593
      @Queen13593 2 роки тому +17

      yes Robin knows what is game

    • @muhammedfalah6283
      @muhammedfalah6283 2 роки тому +5

      Crct

    • @trendmaster5663
      @trendmaster5663 2 роки тому +2

      But unofficial il blessy second position nilkhund robind valare പിന്നിൽ annu

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +23

    ചേച്ചിയുടെ താമര മാല പൊളിച്ചു 🥰🥰🥰

  • @Yodha278
    @Yodha278 2 роки тому +76

    Enthokke paranjalum ee task nannayit kalichathu Robin aanu...

  • @shruthict794
    @shruthict794 2 роки тому +92

    Yesss! I'm happy that Robin doesn't go to jail. He rly never deserves it cuz he is a gud player, maybe one of the bst💯

  • @thasni9909
    @thasni9909 2 роки тому +14

    ഡെയ്സി ഇത്തിരി പക ഉള്ള കൂട്ടത്തിലാ

  • @plathh6792
    @plathh6792 2 роки тому +31

    Bigboss thug..
    To suchitra..
    Nirthi nirthi vayikku.. ennalalle bhavam varu..😎😎😎

  • @farsanakabeer2488
    @farsanakabeer2488 2 роки тому +34

    ബ്ലസിലിക് ഇന്ന് കിട്ടിയ പണി നന്നായിട്ടുണ്ട്, സന്മനസ്സ്കൊണ്ട് ജയിലിൽ പോകേണ്ടി വന്നു.

    • @thusharaunni7747
      @thusharaunni7747 2 роки тому +2

      Bliseee. തന്നെ ഡെയ്സി ഓവർ ചൂടായി

  • @nrp7751
    @nrp7751 2 роки тому +31

    ഈ സീസണിൽ ആണ് .....രേവതി ഉണ്ടാകേണ്ടിയിരുന്നത്.....
    രേവതി Vs റോബിൻ.....
    തീ പാറിയേനെ........

  • @talkingandentertainmentcha4224
    @talkingandentertainmentcha4224 2 роки тому +18

    ഡെയ്സിയുടെ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടില്ല

  • @mathewgeorge1906
    @mathewgeorge1906 2 роки тому +10

    Chechi, your reviews are just awesome 👌👌.... eagerly waiting for your reviews everyday.... more than that of episodes

  • @anjaliqatar2047
    @anjaliqatar2047 2 роки тому +6

    Contenstens ഒരിക്കലും വിചാരിക്കാത്ത ഗെയിം കൊടുത്ത bigbossinu ente vaga oru 👍

  • @Sree-ft8tx
    @Sree-ft8tx 2 роки тому +28

    Lakshmi priya fans 😍😘

  • @Yodha278
    @Yodha278 2 роки тому +37

    Blessley onnenkil mandan allenkil BB malayalam seasons kanda etavum budhimanaya contestant...

    • @aamiami9034
      @aamiami9034 2 роки тому +11

      അവന് എല്ലാം മനസ്സിലാവുന്നുണ്ട്. ഒന്നും അറിയാത്ത പോലെ നിൽക്കുന്നതാണ്. Robin പാവയെ വെച്ചത് വരെ അവന് മനസ്സിലായി.tdy live

    • @resmiraghavan6884
      @resmiraghavan6884 2 роки тому +2

      True..പറ്റിയ wildcard entry വരണം

    • @goodvibes6666
      @goodvibes6666 2 роки тому

      അവനെന്തോ കഞ്ചാവടിച്ച മട്ടാണ് 🤪🤪

  • @deepadeepa2671
    @deepadeepa2671 2 роки тому +9

    എന്റെ നോട്ടം ആ നെക്ലേസിലേക്ക് മാത്രം.

  • @gratitude838
    @gratitude838 2 роки тому +13

    ജയിൽ നോമിനേഷൻ criteria പൊളിച്ചു...ഇനി എല്ലാവരും കളിക്കും...വെറുതെ ഇരുന്നു തിന്നാം എന്ന വിചാരം എല്ലാത്തിനും പോയി കിട്ടും...നോബി എങ്ങാനും ഈ സീസൺ വന്നിരുന്നെങ്കിൽ എന്ത് ചെയ്തേനെ...ബിഗ് ബോസ് മേകേർസ് കമൻ്റ്സ് എല്ലാം വായിക്കുന്നുണ്ട്

  • @Queen13593
    @Queen13593 2 роки тому +13

    Dr pwoli🔥

  • @aswathy8637
    @aswathy8637 2 роки тому +13

    ഇപ്പോഴും പകുതി പേരും സേഫ് ഗെയിം കളിക്കുകയാണ് നന്മയുടെ വക്താവിനെ കണ്ട് പിടിക്കാൻ അല്ലാലോ ബിഗ്ഗ്‌ബോസ്

  • @elsamathew7758
    @elsamathew7758 2 роки тому +8

    Let them play individually and talk face to face. Even steal task anengil koode group ayi orale attack cheyathe nokuka. Or it will becom like Rejith sir in S2. Dhanya sooraj dilsha are not speaking up for anything. Want to see their part also in the game

  • @itsme-jl8en
    @itsme-jl8en 2 роки тому +9

    Voting option il big boss nte Peru koodi cherthaal , bosettanu vote cheyyaayirunnu.. vote kodukkan kollaavunna contestants illa... 🙏🙏🙏

  • @v.a.ggaming2060
    @v.a.ggaming2060 2 роки тому +5

    Dr, സൂപ്പർ

  • @anandksanand9694
    @anandksanand9694 2 роки тому +8

    robin... good player

  • @snehageorge9354
    @snehageorge9354 2 роки тому +12

    Review adipoli👍inneth episode nallathayirikkum wait cheyyam😗😗😗bb vere levelila pokunnath😙

  • @rinju8415
    @rinju8415 2 роки тому +18

    Oru karym urappaanu BB kk ineem troll ettuvaangn vaya..... 😂😂
    Athond audience response avar watch cheyunund....
    Ntayalum avasanam kond kalam udakkaathirunna mathyaarunn😂😂

  • @asmi9867
    @asmi9867 2 роки тому +13

    Firoz sajna we seasonil aayirunnu varendiyirunne

  • @keerthims9614
    @keerthims9614 2 роки тому +8

    സൂരജ്. അഖിൽ. ശാലിനി. ധന്യ. സുചിത്ര.ഒക്കെ എന്ത് ചെയ്തു..🙄

  • @JJ-zt4rj
    @JJ-zt4rj 2 роки тому +8

    Waiting ayyirinu chechii ❤️❤️ Blessly nd Aswin careless ayyi poyi.. Robin kallich Nala pole enk eshttapett..👍 Dilsha oke evide ano avoo

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +36

    സൂരജ് , ധന്യ ഒന്നും ചെയ്തില്ല എങ്കിലും ബ്ലെസ് ലി അശ്വിൻ കിട്ടിയ അവസരം കളഞ്ഞവരാണ് അവർ പോകട്ടെ ജയിലിൽ

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +3

      അശ്വിൻ മജീഷ്യനും mentalist ഉം ആണെന്ന് കേട്ടപ്പോ അതിന്റെ ഒരു കഴിവിൽ BB യിൽ കിടിലനായി കഴിക്കുമെന്ന് പ്രതീക്ഷിച്ചു.പക്ഷെ പുള്ളി നിരാശ പെടുത്തി കൊണ്ടിരിക്കാ..

  • @asnamujeeb
    @asnamujeeb 2 роки тому +42

    Revathi nte review kandal live onnum kanenda aavisshyam ella 👍🏻

  • @padmasatish8275
    @padmasatish8275 2 роки тому +39

    Sherikkum BB kku oru big Salute 🌹🌹

  • @aswinrajendran2563
    @aswinrajendran2563 2 роки тому +4

    Lakshmi chechi uyir

  • @Anniekrishna
    @Anniekrishna 2 роки тому +8

    Chechide samsaaram kelkkan nalla rasam ind🥰

  • @aswathy8637
    @aswathy8637 2 роки тому +39

    ബിഗ്ഗ്‌ബോസ് ടീം പൊളിയാണ് ❤️❤️

  • @Floral46789
    @Floral46789 2 роки тому +17

    അശ്വിനു ക്യാപ്റ്റൻ റൂമിൽ കിടക്കാൻ യോഗമില്ല 🤣🤣

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +4

      യോഗമില്ല അമ്മിണിയെ..പായ മടക്കികോളിൻ എന്ന് കേട്ടിട്ടില്ലേ.. അതാണ് അശ്വിന്റെ ഇപ്പോഴത്തെ അവസ്ഥ 🤣

    • @Floral46789
      @Floral46789 2 роки тому

      @@user-nm4yx8ih5n 😆😆😆

  • @anu-ut3vi
    @anu-ut3vi 2 роки тому +35

    But athiyam robin a pavaye olipich vachath captante anuvadham elathe ale aa room keriyath. Avasam captan choichapo athiyam njn vachaya paranju pne njn vachayala paranju😂. But robin machan poliya nannayi kalikunind😍

    • @davidjohn574
      @davidjohn574 2 роки тому +6

      Aa rule break cheythath kond 500 luxury point poyi enn thonnunnu...🤔

    • @shu-haib1624
      @shu-haib1624 2 роки тому +1

      @@davidjohn574 ആ പോയി പുള്ളി അത് മിണ്ടാതെ ഇരിക്കുവായിരുന്നു ബോസേട്ടൻ അത് പൊക്കി

    • @davidjohn574
      @davidjohn574 2 роки тому

      @@shu-haib1624 bossettan pokumennu ariyamayirunnu... pakshe ithra pettennu pokkumenn vicharichilla....😂😂😂
      Innale onnum parayathath kond njn karuthi weekendile pokku enn...😂😂

    • @shu-haib1624
      @shu-haib1624 2 роки тому +2

      @@davidjohn574 😂😂😂 ഞാനും അങ്ങനെ കരുതിയെ

    • @chilankachilanka9957
      @chilankachilanka9957 2 роки тому +1

      Captain nte room l kayariyappol pinneed ithoru issue aakum ennu pavam orthilla

  • @ashishjose281
    @ashishjose281 2 роки тому +5

    ബ്ലെസ്സിലി ഒക്കെ എങ്ങനെയാണോ പബ്ജി കളിച്ചോണ്ടിരുന്നത് ...

  • @soul9143
    @soul9143 2 роки тому +7

    Big boss season 1 kaanan entha cheyya 2,3,4, season maathrame hotstaril kaanan pattunnullu

    • @shareefshareef2657
      @shareefshareef2657 2 роки тому +3

      6 manth വരെ 1 hot staril ഉണ്ടായിരുന്നു, ഞാൻ അതു കണ്ടുകൊണ്ട് ഇരിക്കയിരുന്നു,70 എപ്പിസോഡ് ആയപ്പോ അതു പോയി, ഇപ്പോൾ കാണുന്നില്ല, ആർക്കേലും അറിയോ എവിടെയാണ്??

    • @soumyadevasia3987
      @soumyadevasia3987 2 роки тому

      Mm

  • @sreejithmv7040
    @sreejithmv7040 2 роки тому +11

    BB puliya 😍😍😘😘👍🏻👍🏻👍🏻

  • @dishika2137
    @dishika2137 2 роки тому +6

    suchitra uchakku blinds ittu roomil kettiya time ill parayunnudayirunnu nammal enthu cheythalum viewrs kandolum avarkku kallatharam okke kandal manasilavum ,...enokke they are underestimating audience.

  • @amilamil7807
    @amilamil7807 2 роки тому +6

    doctor super

  • @easydrawings503
    @easydrawings503 2 роки тому +15

    സ്വാർഥത എന്നാണ് ഈ ടാസ്‌ക്...അതു ആർക്കൊക്കെ ഉണ്ടെന്ന് ചോദിച്ചാൽ റോബിൻ ജാസ്മിൻ ഡെയ്സി ഇവർക്കാൻ....ബാക്കി ആർക്കുമില്ല....

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +11

    *ലക്ഷ്മിപ്രിയ സത്യസന്ധമായി ഗെയിം കളിക്കുന്നു....*

    • @BR-vu8wx
      @BR-vu8wx 2 роки тому

      ഒലക്ക യാണ് അവൾ അവിടെ ആരെയും ഒന്നും പറയാൻ അനുവദിക്കാതെ അവൾ മാത്രം ഭരിക്കുന്നു

  • @Iwgwfd
    @Iwgwfd 2 роки тому +4

    Blesslykk bb ye kurichu valya dharana illa ennu thonnunnu. Allaathe nanma maram onnumalla

  • @AJEESH619
    @AJEESH619 2 роки тому +40

    Robin എന്നു പറയണ്ട
    Doctor machan അത് ആണ് പൊളി ❤❤❤❤

  • @shabishabu9039
    @shabishabu9039 2 роки тому +2

    Videok vendi waiting aayirunnu😍

  • @pulikkalmansur3739
    @pulikkalmansur3739 2 роки тому +1

    ബിഗ്‌ബോസിനെക്കാളും ഇഷ്ടം ചേച്ചിയെ കേൾക്കാനാ ❣️

  • @zuhaid7525
    @zuhaid7525 2 роки тому +6

    Innathe episode in katta waitingil aahn

  • @shollymanoj5603
    @shollymanoj5603 2 роки тому +5

    Blesslyde കാര്യം correct 💯

  • @daddybrogaming777
    @daddybrogaming777 2 роки тому

    ഇപ്രാവശ്യത്തെ ബിഗ് പ്ലയർ ബിഗ്‌ബോസ് തന്നെ ഒരു രക്ഷയും ഇല്ല 🤣🤣🤣

  • @thusharaunni7747
    @thusharaunni7747 2 роки тому +3

    ചേച്ചി blisee... ഡെയ്സി തമ്മിലുള്ള അടി നടക്കുമ്പോൾ dr..... അവിടെന്ന് മാറി എല്ലാവരും സന്മതിച്ചു dr ബുദ്ധി അത് പറഞ്ഞാണ് എല്ലാവരും aswin jail nominate cheythth

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 2 роки тому +3

    Top 2 Lekshmi chechi urap

  • @redmiy2543
    @redmiy2543 2 роки тому +9

    Chechi power aa

  • @PramodKumar-ue6vr
    @PramodKumar-ue6vr 2 роки тому +10

    Bossannan thakarukvaa 😁.

  • @dishika2137
    @dishika2137 2 роки тому +9

    jail le uniform nice ayittund😂😂🥸

  • @vinayvenu597
    @vinayvenu597 2 роки тому +22

    Daisy powli😍💯

  • @padmasatish8275
    @padmasatish8275 2 роки тому +6

    Fair aayirunnu jail selection

  • @sunithanaushad8557
    @sunithanaushad8557 2 роки тому +2

    എന്തായാലും . സീസൺ 4 ൽ എല്ലാം മികച്ച രീതിയിലാണ് പോകുന്നത്. ലക്ഷമിയോട് ഒട്ടുന്ന വരെ സോഫ്റ്റ്‌ കോണർ എന്നും കഴിഞ്ഞ തവണ ഭാഗ്യലക്ഷ്മിയോട് ഒട്ടിയ വരെ ഗ്രൂപ്പ് കളിക്കാർ എന്നും വിശേഷിപ്പിച്ചിരുന്നു. എന്തായാലും നമുക്ക് പ്രോഗ്രസ്സുണ്ട്. very good.

  • @saranyars8275
    @saranyars8275 2 роки тому +7

    ബ്ലെസ്ലിക്ക് സീരിയസ്നെസ് ഇല്ല

  • @ashapaxy786
    @ashapaxy786 2 роки тому +3

    Well done bigg boss team👏👏👏makers very compared to bb3

  • @abhikrishna.s4843
    @abhikrishna.s4843 2 роки тому +1

    Ee season poli♥️

  • @grapesofmath2467
    @grapesofmath2467 2 роки тому +3

    Innnu boss ettan polichu 😌😌

  • @nandhukumarg3240
    @nandhukumarg3240 2 роки тому +4

    BB Vittil avide ittekunna bunch um duskum കണ്ടിട്ട് എനിക്ക് തോന്നുന്നത് Hindi BB Ott ondaarunnathpole thonanu

  • @kimmysaga8428
    @kimmysaga8428 2 роки тому +11

    Doctor + Dilsha = Dosha 😂😂
    Love strategy pwolikkum 😂😂😂

  • @Pishkoo
    @Pishkoo 2 роки тому

    Dr.Robin van gamer👌🏻👌🏻
    Daisy um kollaam

  • @alfiyaka5036
    @alfiyaka5036 2 роки тому +11

    Biggboss 2um kalpicha🤣

  • @alexaandrea-9546
    @alexaandrea-9546 2 роки тому +8

    BB 4 poli anu

  • @padmasatish8275
    @padmasatish8275 2 роки тому +4

    Jail dress super👌👌👌

  • @kannanms6543
    @kannanms6543 2 роки тому +7

    Blesslie pottan ano ariyaan vayyathond choikkaan😂😂😂😂 avan entha parayane, Entha cheyynne😂😂

  • @padmasatish8275
    @padmasatish8275 2 роки тому +1

    Good review 👍👍👍👍

  • @divyavhmbt
    @divyavhmbt 2 роки тому +15

    Revathy Oru request und...enthu nannayittanu Revathy samsaarikkunnathu...etra expressive aanu..but last parayunna byeeeeee ottum tolerate cheyyaan pattunnilla ..athonnu ozhivaakkiyaal perfect aanu...dhayavu cheythu ee byeeeee parachil onnu nirthanam ..oru subscriber nte request aanu. Consider cheyyum ennu karuthunnu. God bless you..

    • @shininoushad5122
      @shininoushad5122 2 роки тому +4

      Ayn nthada kozhapam?

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +5

      Ear phone ഇൽ കേൾക്കുമ്പോൾ ചെവി പോയിണ്ടാവും 😂

    • @sikhachandroth6156
      @sikhachandroth6156 2 роки тому +1

      @@user-nm4yx8ih5n 😂😂

    • @divyavhmbt
      @divyavhmbt 2 роки тому +1

      @@user-nm4yx8ih5n athe...chevi poyi...alarcha alle alarcha....onnu pathukke paranjal etra nannayirunnu....actually I like her reviews so much...athukondu mudangathe kaanum...but ee last parayunna byeeeeee enthinanavo alari parayunnathu?

    • @debater685
      @debater685 2 роки тому

      Freight

  • @Still_Fabulous
    @Still_Fabulous 2 роки тому +2

    Luxury budget adyatha ayath kondakum avr agne ninnath🙄🙄but lakshmiprya nth slow ayta nokkne..
    Kainja thavnrke elarum pada pada. Enna sdanam. Ezthnr paranath... Baaki ulavr parayumna ath samychula mindand irik irikne avr lakshmi. Slow ayt ninapola parayan thudangyr. Athum samychila lakshmi😂🤣🤣🤣😂😂avsanam. 550point poi kity robin kalanja 500undarnel athudi. Kalanjana🤣🤣nanay aah 500point kitanath

  • @abhinavpm113
    @abhinavpm113 2 роки тому

    Blesslee❤️

  • @srbs7331
    @srbs7331 2 роки тому +2

    രേവതി വീട്ട് ജോലിക്ക് ഇപ്പൊ വേറെ ആളെ വെച്ചോ 🤣😂
    ഫുൾ ടൈം ലൈവ് കാണാലാവും 😅

  • @bipinravi232
    @bipinravi232 2 роки тому +2

    Chechi e kollam aaradukayanu... Review paranj😁😍

  • @Ayanaalphonse
    @Ayanaalphonse 2 роки тому +3

    Bigg boss polich

  • @thalapathyvijay2257
    @thalapathyvijay2257 2 роки тому +6

    Blesslee de strategy alla chechi... Avn adhil parayunnund ini 4 th tym enik paava kittanel njan vittu kodukkilla enn

  • @sophiyajose4181
    @sophiyajose4181 2 роки тому +2

    bb hospital task oke malayalathil vanna ente ponno😁😁

  • @rakeshkr2341
    @rakeshkr2341 2 роки тому +2

    ഇപ്പോ വന്ന മത്സരാര്‍ത്ഥികള്‍ക്ക് പലര്‍ക്കും മലയാളം വായിക്കാന്‍ അറിയില്ലല്ലോ , സുചിത്രയൊക്കെ ഇന്ന് മലയാളം വായിക്കാന്‍ നല്ല പോലെ കഷ്ടപ്പെടുന്നുണ്ട് കുട്ടി അഖില്‍ നല്ല പോലെ വായിക്കുന്നുണ്ട്

  • @sanalkumar7559
    @sanalkumar7559 2 роки тому +1

    ചേച്ചി മാല സൂപ്പർ ആയിട്ടുണ്ട്

  • @alentgeorge9667
    @alentgeorge9667 2 роки тому

    Chechi ijjathy power🔥🔥🔥

  • @joplay4475
    @joplay4475 2 роки тому

    Ho e season kanumbola kazhinna seasonile ellathinem eduth kinannil edan thonnunnath.

  • @daddybrogaming777
    @daddybrogaming777 2 роки тому

    ചേച്ചി ഇന്നേ വരെ ഒരു കോമന്റിനും റിപ്ലൈ ചെയ്യുന്നത് കണ്ടിട്ടില്ല അത്കൊണ്ടാണ് കമന്റ് ഇടാൻ മടിയാവുന്നത് 🙄

  • @m4machanzz723
    @m4machanzz723 2 роки тому +13

    Lekshmi Priya fans like

  • @xaviermarydasan1429
    @xaviermarydasan1429 2 роки тому +2

    വിവരം അല്പം പോലും ഇല്ല ജാസ്മിൻ വേസ്റ്റ്

  • @sinukp3321
    @sinukp3321 2 роки тому +1

    Bigboss 13il full injury aayirunnu parasin kayik surgery vare cheythittund

  • @GlowWithGopz
    @GlowWithGopz 2 роки тому +1

    First like and comment 🤞😍

  • @anthonyachayan7735
    @anthonyachayan7735 2 роки тому +4

    Sooraj endhina

  • @christabeljonathan9980
    @christabeljonathan9980 2 роки тому

    Please be more gentle and low volume when you give a review

  • @Aathu9
    @Aathu9 2 роки тому +1

    Season 3 aayirunnu kananum, contestants um okke nallathu , this season is too bad
    Contestants athrakku ushar illa , ethayalum nannakatte , lets wait & see

  • @nisashiras6309
    @nisashiras6309 2 роки тому +1

    ബ്ലെസ്ലി ക്കു ഒരു കൊട്ട് ആവശ്യമായിരുന്നു. ഇനിയെങ്കിലും ഉണർന്നു കളിച്ചാൽ കൊള്ളാം.