ചേച്ചി ഒരു സംശയം ഉണ്ട്. എന്റെ കയ്യിൽ 2012 ൽ ഒരു cb യൂണികോൺ ഉണ്ടായിരുന്നു. 2012 model ബ്ലോക്ക് കളർ. അന്നൊക്കെ അതിന്റെ ചില പാർട്സ് കിട്ടാൻ ഹോണ്ടയുടെ authorised ഷോറൂമിൽ പോലും ബുദ്ധിമുട്ട് ആയിരുന്നു. ഇന്ന് ആ പ്രശ്നം ഉണ്ടോ??? പ്ലീസ് റിപ്ലൈ 🙏
യൂണികോൺ bs6 160 നു പറ്റിയ നല്ല ബ്രാൻഡ് എൻജിൻ ഓയിൽ ഒന്ന് പറഞ്ഞു തരുമോ.... (സിന്തറ്റിക് ആണോ സെമി സിന്തറ്റിക് ആണോ നല്ലത് ) ഇത് ഓണേഴ്‌സ് മനുവലിൽ കാണുന്നില്ല
Superb bike (പഴയ Unicorn ) . But പുതിയത് കത്തി റേറ്റ്. (1.17 Lakhs). Upgradation ഉം കുറവ്. ഒട്ടും മുതലാവില്ല (for middle class). Wait for other BS6 models to get launched . (hero glamour, Xtreme 200 etc)
Atleast trip meter digital akamayirunu karanam id arkum amarti kond zero cheyan pattum pine unicorn first 160 vijayichilla adine idilek maatti noku ugayan janangale pattikan 2012 unicorn is super duper
OK - good review. New SP 125 has lot of features than new Unicorn and cheaper by 25,000 Rs. But many reviews saying great things about unicorn ride quality. Or fzs v3 aano better. Athinum almost same price of unicorn. Pls suggest. Sp125 vs unicorn vs fz which is best ignoring the price.
Dont select this bs6 model. Gear change is not smooth. Jerking by fuel missing. Oil leakage from engine. Gear stuck when we try to slow down the bike from 50/60 km to 10 km, we need to switch off bike and change gear to neutral and start again. It horrible when we are in mid of road. I bought this bs6 and fed up. Rear break and headlight are very poor. You check all these before buy this bike.
പുതിയ മോഡൽ bs6 യൂണികോൺകൊള്ളാമെന്നു തോന്നുന്നുഎൻറെ 2014 മോഡൽ യൂണികോൺ ആയിരുന്നു ലോങ്ങ് യാത്രയ്ക്ക് യൂണികോൺ മികച്ച വണ്ടിയാണ്4 വർഷം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നീട് ഓരോ പ്രശ്നങ്ങൾഎഞ്ചിൻ മിസ്സിംഗ് പ്രോബ്ലം ഉണ്ടായിരുന്നു മെയിൻ ആയിട്ട്35000 രൂപയ്ക്ക് കൊടുത്തു😔
ആദ്യം ഇറങ്ങിയ മോഡലിൽ മിസ്സിംഗ് പ്രശ്നം ഉണ്ടായിരുന്നു. അത് കാരണം ജനങ്ങൾ unicorn. ന്യ. വെറുത്തു. അത് കാരണം unicorn. മാർകെറ്റിൽ നിന്നും പബ്ലിസിറ്റി കുറഞ്ഞു
hai problem onnum illa pakshe ithrayum vila kodukumbol digital meter led headlamp enniva company kodukunilla ennoru negative ellarudeyum manasil und otherwise its a very good vehicle
എന്റെ വണ്ടി റോയൽ എൻഫീൽഡ് ആണ് പക്ഷെ ഞാൻ ഓടിച്ചതിൽ ഏറ്റവും യാത്ര സുഖം യൂണികോൺ ബൈക്ക് ആണ്
E paranatj shariyanu bullet odichal avasanam kittumath vitumaratha naduvedanayanu
Ithu sheriyanu 100%
unicorn is always hero🥰🥰🥰
Neethu ചേച്ചി... അതെങ്ങനെ പെങ്ങൾക്ക് അറിയാം?
Muhammad Ali bro i am working in honda dealer ship in last 6yrs.
@@neethuthara6045 ഓഹ്ഹ് അങ്ങനെ. ഓക്കേ 😂👍
ചേച്ചി ഒരു സംശയം ഉണ്ട്. എന്റെ കയ്യിൽ 2012 ൽ ഒരു cb യൂണികോൺ ഉണ്ടായിരുന്നു. 2012 model ബ്ലോക്ക് കളർ. അന്നൊക്കെ അതിന്റെ ചില പാർട്സ് കിട്ടാൻ ഹോണ്ടയുടെ authorised ഷോറൂമിൽ പോലും ബുദ്ധിമുട്ട് ആയിരുന്നു. ഇന്ന് ആ പ്രശ്നം ഉണ്ടോ??? പ്ലീസ് റിപ്ലൈ 🙏
2007 model ഇപ്പോഴും Use ചെയ്യുന്നു ഞാൻ, നല്ല വണ്ടിയാണ് Unicorn.....
Unicon 💝... വാഹനം എടുക്കാൻ നേരം ഒരു കാര്യം മനസ്സിൽ ഉണ്ടായിരുന്നു, യാത്ര സുഖം. അത് പൂർണമായും കിട്ടി 🙂✌️
Kidu vandiyanu
Performance engane
Enna eduthe?
Clear audio and good voice modulation. Good explanation. Well done.
സാധാരണ കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു♥️
thank you 😊 ningalude e supportinu oru big thanksss
Iam using 2010 model. Good experience 👍👍
യൂണികോൺ bs6 160 നു പറ്റിയ നല്ല ബ്രാൻഡ് എൻജിൻ ഓയിൽ ഒന്ന് പറഞ്ഞു തരുമോ....
(സിന്തറ്റിക് ആണോ സെമി സിന്തറ്റിക് ആണോ നല്ലത് )
ഇത് ഓണേഴ്‌സ് മനുവലിൽ കാണുന്നില്ല
സെമി സിന്തറ്റിക് motul 10w 30
i am using 2019 october model unicorn 😘
Ente bike unicorn 2013 model aanu.Enike oru suggestion unde ithu oru dual abs,digital speedometer,led light aakam aayirinnu.
athu valare sariyanu vinuraj
2021 varumaayirikum alle
ennu namukku pratheekshikam
ചാനൽ കണ്ടു....അവതരണം ഇഷ്ടപ്പെട്ടു.....സബ്സ്ക്രൈബ് ചെയ്തു.....ബൈ ദി ബൈ.....2016 bs III ഹോണ്ട യൂണികോൺ
Superb bike (പഴയ Unicorn ) . But പുതിയത് കത്തി റേറ്റ്. (1.17 Lakhs). Upgradation ഉം കുറവ്. ഒട്ടും മുതലാവില്ല (for middle class). Wait for other BS6 models to get launched . (hero glamour, Xtreme 200 etc)
Fiber chain cover is gud. Silencer kazhchayil purak vasham changes illa bt frntilot changes und. Catalyst converter und. O2 sensor mount cheythitum und. Gud video ❤️ unicorn reliablity bike
പഴയ വണ്ടീ ചെറുതായി പെയിൻറ് അടിച്ചു പുളക്കി ഇറക്കിയ താണ്
ഇലട്രിക്ക് യുഗത്തിൽ പോകുക കാണ്
റീ ആണ് രാജിം ഇതിൽ വലിയ വിലയ, O
പാവപെട്ടവന്റ് ബുള്ളറ്റ് 😍😍
2008 sports edition Black with Red Graphics
ഞാൻ വാങ്ങി 2019 model Unicorn 150 ABS. സൂപ്പർ വണ്ടിയാണ്. ബാക്ക് ബ്രേക്ക് അത്ര പോര എന്ന പ്രശ്നം തോന്നുന്നു.
അനുസരണക്കേടുകാണിക്കാത്ത നല്ലൊരു കൂട്ടുകാരൻ അഞ്ചു വർഷമായി കൂടെയുണ്ട് അനുഭൂതിയുള്ള യാത്രയാണ് 👌👌😊😊
currecta🤗🤗💝 thanks for the support
അവതരണം സൂപ്പറായിട്ടുണ്ട്
thankuuu shinu
2012 model vandi entel und ippozhum😢 2nd service thott pani vannu valve prashnam. Edakkidakk engine head elakkum😬
Pinne timing chain,tensioner ellam edakkidakk mari..kure paisa poy
. service ellam cheythathu trivandrum,attingal okke aanu cheythathu.
Gear smoothness pazhaya unicorn pole enikku thonunilla.
Last month piston,cylinder kit um maari.
Chilappo 100 vandi erangumbo adil chila vandikokke engane pattumaayirikkullu.. Enthokke paranjalum riding 👌👌👌 aanu. Comfort 👏.
Old unicorns njan odichittund adu kondanu njanum eduthathu but...
Ennalum pazhaya unicorn engine pakka aayirunnu ennu enikk thonunnu.
sariya pazhaya engine nalla manufacturing ayirunuu
thanks for the valuable replay
Njan e vandi eduthooo....ippol 2 week ayee.....super ride annee..... super breaking....
It's very good vehicle in two wheelers
Ellavareum ezhettapedum
എങ്ങനെ ഉണ്ട് വണ്ടി..
മൈലേജ് നോക്കിയോ...
On the rod athrayi
EMI undo
@@ashiquemampuzha2910 no
മൈലേജ് എത്ര കിട്ടുന്നുണ്ട്
Valiya vahanam athinu pattiya firend suspension alla nalla size aayitulla suspension kodukedathayirunu
Thank you sir. നല്ല അവതരണം 👍
thanks for the support
Fiber aavumbo noice kurayum
Using 2012 model 87071 km/h👌👌
Atleast trip meter digital akamayirunu karanam id arkum amarti kond zero cheyan pattum pine unicorn first 160 vijayichilla adine idilek maatti noku ugayan janangale pattikan 2012 unicorn is super duper
Unicorn സൂപ്പർ 👍💝
Sp125 back tire കുറച്ചുകൂടി വലുത് കേറ്റാൻ കഴിയുമോ
Hero x pulse T edukunatha value fomony ethedukuna cash ondegil
Puthuya unicornbs6 um bs6 pulsur bikum. Compair cheyythu vidio idavo
Chain cover fiber aaakith nannayi thurumb pidikkilla vandide weight alpam kurayum mileage koodum ath nalla kaaryam alle
oru reethiyil chindichal nallathane fiber anel pettennu clip pottipokum
Chock um fuel nob um okke ozhivakkiyath bs 6 aayath kondavam pakshe cold starting nu enthenkilum pariharam undavumo sir?
und cold starting samatathu automatic choke provide cheythitunde
Superb review, super explain, always good
thank you shafeek for the support
Honda unicorn bs6 adipoli
Avatharanam nalls samoohyapadam class poleyudu kelkaan 👍🌷
🤗😂😂
വീഡിയോ എന്തായിട്ടുണ്ട്?നന്നായിട്ടുണ്ട്
thank youuuu first review ayiruneee apol enthayitundd😂😂😂😂
thank for the big support
OK - good review. New SP 125 has lot of features than new Unicorn and cheaper by 25,000 Rs. But many reviews saying great things about unicorn ride quality. Or fzs v3 aano better. Athinum almost same price of unicorn. Pls suggest. Sp125 vs unicorn vs fz which is best ignoring the price.
okk udane oru review cheyam
thanks for the bid support
Unicorn or Xblade - riding comfort?
ഞാൻ bs6 വാങ്ങി, black alloy wheel പെട്ടന്ന് ചൂട് പിടിക്കുന്നു, എന്ത് ചെയ്യും
Chetta unicorn front lamp nammukk led akkan pattuvo
haii illeda akkan patilla namuku venel led bulb vangi idam athraye patullu
Good review !!!
thankyouu for the support
Which is best Unicorn or X blade
on the basis of price value xblade is good
@@TimeTravellerhari Hi, Which one has the best mileage X blade or Unicorn?
ഇതിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്‌നോളജി ഉണ്ടോ bs6 shine sp 125 ൽ പറഞ്ഞത് പോലെ
und ithil friction reduction technology und
@@TimeTravellerhari tnku👍❤️
Aksharam thettathe parayam bikukalil oru Innova thanne unicorn
Good review. Do more and more reviews
thank you for the support
Avadaranam adipoliya cheta
Super presentation. Iniyum ithupolulla vehicle review pratheekshikkunnu✌️
thank youu for the support iniyum puthiya videos idam
avathranam super
😊thank you
Still remember. Vandi irangiyappo onroad 58k in kollam... Ippo 1.25l onroad😲
2012 muthal ende kayyil end nalla vandiya
Honda CB 150 varubol review cheyamoo.
urappayum cheyamm
Presentation super
thank you for the support🤗🤗
Unicorn inte correct milage parayaamo
Valiya vandi eerkily polulla friend suspension athum hondayude nalloru mikavanu enu malayalikal parayum
Unicorn Best suspension aanu athu sammathikathe vayya
Front or rear?
Eppozhum ee "enthu cheythittindu"
Enthu enthu ithu ozhivaaakkiyal baaki nalla avatharanam
Mines point is no disc break back wheel
Compare with fz v3
okk thanks for the support
if we compare both i think features are more in fzv3 if we compare the price fzv3 is better
Good one bro...go on ...
thanks bro
2012 Model😊
വീഡിയോ എന്ത് ചെയ്തിട്ടുണ്ട്?
കണ്ടിട്ടുണ്ട് ....
നന്നായി🤣👍
അത് പറയണമെന്ന് തോന്നിയതാണ്
Engine കാണാൻ ലുക്ക് illa, engine head kandal dream യുഗ പോലുണ്ട്
cheriya head anu atha problem
Brake light disin not interested. Changing
Dont select this bs6 model. Gear change is not smooth. Jerking by fuel missing. Oil leakage from engine. Gear stuck when we try to slow down the bike from 50/60 km to 10 km, we need to switch off bike and change gear to neutral and start again. It horrible when we are in mid of road. I bought this bs6 and fed up. Rear break and headlight are very poor. You check all these before buy this bike.
Fuel reserve ille?
illa reserve or main knob illa athu bs4 vare ullu bs6 athilla
Super ♥️
Which is better bs4 or bs6
bs6 is better regarding with the fuel injection technology and power
4
പുതിയ മോഡൽ bs6 യൂണികോൺകൊള്ളാമെന്നു തോന്നുന്നുഎൻറെ 2014 മോഡൽ യൂണികോൺ ആയിരുന്നു ലോങ്ങ് യാത്രയ്ക്ക് യൂണികോൺ മികച്ച വണ്ടിയാണ്4 വർഷം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നീട് ഓരോ പ്രശ്നങ്ങൾഎഞ്ചിൻ മിസ്സിംഗ് പ്രോബ്ലം ഉണ്ടായിരുന്നു മെയിൻ ആയിട്ട്35000 രൂപയ്ക്ക് കൊടുത്തു😔
puthiya vandikku missing undakilla fuel injection system anu
Pls arrange second hand good condition unicorn
9656184622
Unknown veno
Chetta honda unicorn bs6 2020 Road price etrakum
121567Rs
2011 unicorn 😍😍😍😍
🥰🥰🥰🥰
Unique review of unicorn
thankyou so much
Rpm thazhathe vandi gear ettu edukkan padille
Nalla review
thank you bro
എനിക്ക് 5, 6വയസ്സുള്ളപ്പോൾ ഉള്ള അതെ രൂപത്തിൽ അതെ പ്രൗഢിയിൽ ഇന്ന് 20 വയസ്സായപ്പോഴും unicorn is not a model name is a *BRAND* name
thats unicorn alle bro 🥰 thanks for the support
Honda is always honda
Unicorn❤️
Bro Petrol on/off knob ille ithil
illa bro athu carburator typene ullu athayathu bs4 vare ullu ithil on/off knob illa
@@TimeTravellerhari appol engane ariyum
@Shaan Saleem Nammuk appo engane pattum reserve aakkunath
Using 2010 model nthaale
super broo
ആദ്യം ഇറങ്ങിയ മോഡലിൽ മിസ്സിംഗ് പ്രശ്നം ഉണ്ടായിരുന്നു. അത് കാരണം ജനങ്ങൾ unicorn. ന്യ. വെറുത്തു. അത് കാരണം unicorn. മാർകെറ്റിൽ നിന്നും പബ്ലിസിറ്റി കുറഞ്ഞു
Yaa bro.....ma Unicron 2014...full complaints.....
...
@@saranms6830 ya same here 2012
യൂണികോൺ 160 bs 6 2020 മോഡൽ ഉള്ളവർ എന്നെ ഒന്ന് സഹായിക്കണം...
ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നു.....
അതിനു വല്ല പ്രോബ്ളവും ഉണ്ടോ
hai problem onnum illa pakshe ithrayum vila kodukumbol digital meter led headlamp enniva company kodukunilla ennoru negative ellarudeyum manasil und otherwise its a very good vehicle
വണ്ടി എടുത്തോ?
@@rajaneeshr4129 എടുത്തു
Congratulations bro
ഇപ്പോൾ On Road വില എത്രയാണ്
Honda.......😊✌
yesss
Hornet same engine alle
hornet same cc engine anene ullu desighnil vyathyasam und
👌👌👏👏
thank youu
Finally engine kill switch....👍👌
Exellent review kattirunn pokum unicorn ippo payaya prathapam illa
Fibre material ann nallath
Hello sir
What is milege ?
hai mileage 56km
@@TimeTravellerhari after lockdown i will purchase this bike
ഇതിൽ റിസർവ്വ് ഓൺ ഓഫ് ഇല്ലെ ?
reserve main knob ithil illa ithu fuel injection ayathukond aa knob ithil illa
നീ എല്ലാടുത്തും വന്ന് ഇതന്നെ യാണല്ലോ ചോദിക്കുന്നത്
Weight, seat height paranjilla
sorry vittupoyatha udane update cheyam thankyou🤗
Expect more videos
new activa6g video coming soon
Unicorn ആണോ fz ആണോ യാത്രസുഖം
Fz
On road price.. millege parayavo.. correct ayi
120000Rs anu on road price mileage 56Kittum
Thankyou bro
Kurachu kooduthala..
@@princecm1618Thank you for the big support bro
150 ബൈക്കിൽ മൈലേജ് രാജാവ് ചതിക്കില്ല 👍👍👍
ഇത്.. ലോങ്ങ്.. റൈഡ്.. എങ്ങനെയയുണ്ട്.
👌👌
@@pramodpramod4720long aan poli👌👌👌
ചെയിൻ കവർ ഫൈബർ നല്ലത്
Athu etha metal alla nalathu
മെറ്റെൽ അല്ലേ നല്ലത് എന്നാണോ ചോദിക്കുന്നത്
LED Headlight ഇല്ല 😥😂😂
athe ithilum led headlight illa
Good,,,,
Mileage ethra kittum?
milage bs4 kalum 10% extra kittum around 58 kittum
Bro ഇനി മുതൽ 15o cc റിലീസ് undagille
illa bro ini 160 cc fuel injection type vandiye irangullu
illa bro ini muthal 150cc irangilla 160 cc fuel injection mathrame ullu
Spr
good
എന്റെ വണ്ടിയിൽ ചുമന്ന എൻജിൻ സ്വിച്ച് ഇല്ലല്ലോ
puthiya 160 unicorn ano
⚡🔥
thank you
Price
descriptionil koduthitunde😊
1.24