_42nd amedment_ *State to concurrent* 1. വന്യജീവി പക്ഷികൾ 2. അളവ് തൂക്കം 3. വിദ്യാഭ്യാസം 4. സുപ്രീം കോർട്ട് ഹൈക്കോർട് ഒഴികെയുള്ള മറ്റു കോടതികളുടെ ഭരണ സമ്പ്രദായം 5. വനം 1976, ഇന്ദിര ഗാന്ധി
Lakshya yude teaching method valare different anu...kurach thavana repeat cheythu kandal matram kitunna confusing area anu...sir nannai paranju thannu 😇😇thank you so much sir ⚘⚘⚘
Residuary power ൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്ര ഗവൺമെന്റ് ആണ് എന്നാണ് . +1 ടെക്സ്റ്റ് ബുക്ക് ൽ പറയുന്നത്. ഏതാണ് ശരി. പാർലമെന്റ് or കേന്ദ്ര ഗവൺമെന്റ്
വളരെ നല്ല ക്ലാസ്സ് എത്ര നന്നായിട്ടാണ് വിശദീകരിക്കുന്നത്. യൂട്യൂബ് ചാനലിലേക്ക് ഇത്രയും നല്ല സാറിനെ കൊണ്ടുവന്ന ലക്ഷ്യ വളരെ വലിയ അഭിനന്ദനങ്ങൾ
One of the best class in list based... Thanks.. pl give more classes..
Sir nte ഇടയ്ക്കിടക്കുള്ള മനസിലായോ എന്നത് കേൾക്കുമ്പോ ഒരു നിഷ്‌കളങ്കത തോന്നുന്നത് എനിക്ക് മാത്രം ആണോ😄😍
Enikkum... 😀
Soo sweet ❤️
Enikkum...
നിങ്ങൾക്ക് മനസിലാവുന്നുണ്ട് ❣️❣️❣️
Even I felt that..
E sirnte name ariyuo aarkengilum?
•List കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ *256*
•ലിസ്റ്റുകൾ ഉൾപ്പെടുന്ന schedule(പട്ടിക ) *VII*
•union list
------------------
-രൂപം കൊണ്ടപ്പോൾ 97സബ്ജെക്ട്
-നിലവിൽ *98* സബ്ജെക്ട്
•state list
-----------------
-രൂപം കൊണ്ടപ്പോൾ 66സബ്ജെക്ട്
-നിലവിൽ *59* സബ്ജെക്ടസ്
•concurrent list
------------------------
-രൂപം കൊണ്ടപ്പോൾ 47sub
-നിലവിൽ 52sub
എത്ര നന്നായിട്ടാണ് സർ താങ്കൾ പറഞ്ഞു തരുന്നദ്, സാറിന്റെ ക്ലാസ്സ് കേട്ടിരിക്കുമ്പോൾ സമയം pokunad അറിയില്ല അത്രക്ക് പിടിച്ചിരുത്തുന്ന ക്ലാസ്സ് 👍👍👍
Thank you very much sir,ഭരണ ഘടന ഭേദഗതികൾ കണ്ടപ്പോൾ തന്നെ ഒരു confidence വന്നിരുന്നു. ഇത് കണ്ടപ്പോൾ ഒന്നുകൂടി ഹാപ്പിയായി
Ys
_42nd amedment_
*State to concurrent*
1. വന്യജീവി പക്ഷികൾ
2. അളവ് തൂക്കം
3. വിദ്യാഭ്യാസം
4. സുപ്രീം കോർട്ട് ഹൈക്കോർട് ഒഴികെയുള്ള മറ്റു കോടതികളുടെ ഭരണ സമ്പ്രദായം
5. വനം
1976, ഇന്ദിര ഗാന്ധി
43:58 degree level phase 2...... super class
Lakshya rankfilil und ath
വളരെ നല്ല ക്ലാസ്സ് ആണ് ലക്ഷ്യയുടെത് എല്ലാം വിശദമായി പറഞ്ഞു തരുന്നു നല്ലോണം മനസ്സിലാകുന്നുണ്ട് ലക്ഷ്യയുടെ അധ്യാപകർക്ക് ഒരു പാട് നന്ദി
ഏറ്റവും മികച്ച ക്ലാസ് ..വളരെ നന്നായി മനസിലാക്കാൻ സാധിച്ചു
ഞാൻ ഇപ്പോൾ നിങ്ങളെ alla ക്ലാസും ഒരുപാട് ഇഷ്ടപെടുന്നുണ്ട് sirenu നന്ദി 😍😍👏👏
Thanks sir👍🏼❣️👌🏻👌🏻❣️
ഉടനെ English grammar class idumoo lakshya please 😌
Lakshya ude asset aanu sir. Sir ne enik enthu ishtam aanenno...👍👍👍👍👍👍👍👍👍
Sir നല്ല ക്ളാസ്..... പഠിക്കാൻ തോന്നുന്ന ക്ളാസ് ❣️
ഇ വിഷയത്തെക്കുറിച്ച് ഇതിലും നല്ല cls സ്വപ്നത്തിൽ മാത്രം 🔥🔥
Lakshya yude teaching method valare different anu...kurach thavana repeat cheythu kandal matram kitunna confusing area anu...sir nannai paranju thannu 😇😇thank you so much sir ⚘⚘⚘
Sir njangalkoru aveshamanu....Thank you Sir❣️
Thank you once more. Press news paper concurrent anennu innu ezhuthan patti ee class kandondu mathram🙏
Daily revision more useful.. Super improve cheyan pattunnunde...
sir okke kattaykk ullapol nammal engane tholkknaanu sir
lakshya pwoli❤️❤️❤️❤️❤️
Ethra naalayi ithu onnu correctly padikkan. Orupaadu thanks sir. Sir nte class ellam recent aayittanu njan kanunnathu.kurachu late aayi poyi . Ennalum kuzhapilla. Ini sir undavoolo njangalkoppam
Supradhaana niyamangal class eduth tharumo Sir... Sir nte class ellam nalla clear aayi manasilavunund.
Super class. Good presentation 👌. Thanks sir. Nama please
Degree level pvqs ഉം സില്ലബസ് അനുസരിച്ചു arrange ചെയ്ത് മലയാളത്തിൽ ഇറക്കാമോ
നല്ല അവതരണം. നന്നായി മനസിലായി.
Manasilaayo ennu chodhikkumpol phonil online class kaanukayalla ennu thonnum.school lu teachers padippikkumpol idakkidakku ingane chodhikkum
Valare nalla classukalanu sir nteth.eppol nalla confidance aanu, 👌👌🙏👍
Nalla class , 1st time Aan CLS kaanunne
അഭിനന്ദനങ്ങൾ
Thank you team Lakshya
Sir nte classes superb aanu
Sir class nannayirikunnu. Nannayi manassilakkan pattunnundu. Iniyum nalla classukal ithupole pratheekshikunnu
Thank you sir n lakshya.... Amendment class...3 times full Kandu...rankfile kittatha fact kudi...sir include cheydu ...well explained...
Thank you sir god bless you 👌class nannayi manasilakunnudu
Sir lakshya rankfile ahn use cheyunath Indian constitution full cover cheyundo
Sir super cls orupad thanks
Thank u sir ,super class
👏👏👏👏👏👏👏👏👏👏
Thank you sir.valare nalla class ayirunnu
എൻറെ മോനെ തീ 🥰
Big thanks sir. You are great person 👍🏻👍🏻👍🏻👍🏻
Union list state list---> Canada
Concurrent list---> Australia
Nalla class mashe🙏🙏🙏
Sir1PM-2PM വരെ നടത്തിയിരുന്ന English Malayalam maths exam ഒന്നുകൂടി നടത്തുമോ ? Please sir നടത്തിയാൽ വളരെ ഉപകാരമായിരുന്നു.
Well organized class 🔥 Thanks a lot 😊
Sir nu Bollywood singer Shaan nte oru look und. Shaan hair short akkiyal sir ne pole undakum..
Nalla class❤️
Wonderful teacherr and class 👍👍👍
ലക്ഷ്യയിൽ പഠിക്കാൻ പറ്റാത്തത്തിന്റെ വിഷമം ഇപ്പോൾ maari🙏
Clearanu enik 😍😍
വളരെ നല്ല ക്ലാസ്സ് sir thanku 🙏🙏
Sir poli super class
Super class... Thankq sir💜💜💜
വളരെ നല്ല ക്ലാസ് 😍 കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു ... Quarantine ( Quarantain ×) spelling maari pooyi 😁
Sir nalla class ane. English വാക്കുകൾ മലയാളത്തിൽ കൂടി പറഞ്ഞു തരുമോ ചിലത് മനസിലായില്ല.
Thanks 🙏🙏
Thankyou sir 🔥👌
തൊഴിൽ പദ്ധതികൾ youtube class ഇടാമോ? Please replay
Super class..Thank u sir..god bless u...🙏🙏🙏🙏🙏💞💞
Sir..17:04 state list concurrent list il priority concurrent inu thanne aano.state anello first ezthyrkkne..
Plustwo special topic vedios ippo kaananillalloo
Very useful class sir
🙏Thank you sir🙏
Haai lakshya psc exam namukkk online aayt ezhuthaanulla option undo means out of country aaytt.ariumenkil paranj tharamoo
Yes,ezhuthan sadikum,pls call 8592092005 ,he will help you
@@teamlakshyakerala ok thank you lakshya
Pnne lakshyaude psc course details ariyan enthanu chyyendath?
Pls call 8592092008
Nalla class aayirunnu sir
thanks again for special topic
Thank you sir for the well defined explanations.hatsoof ..superb class Sir
Bharanagadana sir😍
Thank you very much sir ❤️
Nice class.
sir 22.54 nu shesham president bharanam sambandhamaya article paranghillarunnu,article 251 ahno
Thanks. Sir. Pdf ഇടുമോ. എഴുതി എടുക്കണോന്നു അറിയാനാണ്.
PDF undakilla
Super class
Sir, Class super anu..thank u so much 🥰🥰🥰🙏🙏🙏
👍👍👍🙏🙏🙏
Innathe Beat forest examil undarnu ithil ninnum qstn.
Thank you Sir for your dedication 🙏
Manassilayiiii☺️☺️
Thanks sir 😊
Residuary power ൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്ര ഗവൺമെന്റ് ആണ് എന്നാണ് . +1 ടെക്സ്റ്റ് ബുക്ക് ൽ പറയുന്നത്. ഏതാണ് ശരി. പാർലമെന്റ് or കേന്ദ്ര ഗവൺമെന്റ്
നിയമനിർമാണം കേന്ദ്രഗവൺമെന്റിനായി നടത്തുന്നത് പാര്ലമെന്റ് ആണ്
Class 👌
Tourism ethu list aanu
University assistant class start cheyyavo sir
superb
class
ഓഡിയോ മാത്രം കേട്ടാൽ MLA മുകേഷ് nte voice
സർ ലോകപാലിന്റെ ക്ലാസ്സിൽ 1966 arc റിപ്പോർട്ട് സമർപ്പിച്ചത് 1970 ഇൽ എന്ന് പറഞ്ഞു ടീച്ചർ which is correct
Teacher parajathanu sheri
Very good 👍🏻
Super class thank you sir 👍👍
Clear ayyo.thank you sir.clear ayi
Idhehathinte class manoharam aanu 😁
🙏🙏🙏🙏🙏🙏🙏🙏🙏
Concurrent list kadam eduthirikunnathu australia alle sir
Yes
Next LP Up Class yeppol start cheyyum
💯💯💯💯🔥🔥🔥
yes
👌👌👌🤝🤝🤝
Mukesh sound pole thonnunn sir nte sound
Perfect ...
👍sir
Ithokkeyanu class
❤️❤️❤️
State listil total വിഷയങ്ങൾ 61 കാണിക്കുന്നു നിലവിൽ
Video classil 59 paranju ethil enthenkilum difference undo
🥰🥰🥰🥰🥰👍👍👍👍👍
👍👍👍👍👍👍👍👍👍👍
❤️👏🏽