Titli - Cover I Dana Razik ft. Haniya Nafisa

Поділитися
Вставка
  • Опубліковано 30 вер 2024
  • Here’s our humble attempt on the song ‘Titli’ from the movie ‘Chennai Express’,
    Originally sung by the gorgeous Chinmayi Sripada and Gopi Sundar! Hope you guys like it as much as we do✨
    Vocals :
    Dana Razik : ...
    Vocals, editing and grading :
    Haniya Nafisa : / @haniyanafisa
    Programmed and arranged by : Sethumadhavan K : ...
    Mixed and mastered by :
    Arjun Kottaram : www.instagram....
    Videography (Dana) : ...
    Thumbnail credits :
    Ameen Ahsen : ...

КОМЕНТАРІ • 6 тис.

  • @nawazx1
    @nawazx1 3 роки тому +6740

    Definately you're not next Shreya Ghosal
    But first Dana Razik❤️

    • @notnamedyet6794
      @notnamedyet6794 3 роки тому +65

      Agreed❤️

    • @mohdhassan2186
      @mohdhassan2186 3 роки тому +37

      Agree

    • @literally.le_me
      @literally.le_me 3 роки тому +143

      Finally, an *original compliment* for dana...💝

    • @afeef9103
      @afeef9103 3 роки тому +23

      Thats it🖐️💥

    • @Shiyas_Mhd
      @Shiyas_Mhd 3 роки тому +51

      Absolutely right bro... No one likes to loose self identity 🤞

  • @aswinballakk8143
    @aswinballakk8143 3 роки тому +9175

    മെസ്സിയും റൊണാൾഡോയും ഒരു ടീമിൽ കളിച്ച feeling😍😍

  • @JazAslam
    @JazAslam 3 роки тому +4273

    ❤️🥺

  • @truevibe3075
    @truevibe3075 3 роки тому +2286

    കമെന്റ്സ് നോക്കി പാട്ടുകേൾക്കുന്നവരുണ്ടെങ്കിൽ മുക്കടാ നീലം

    • @shibilodamala1408
      @shibilodamala1408 3 роки тому +24

      ഇല്ല കമന്റ് വായിച്ച് പാട്ട് കേൾക്കുന്നവർ ഉണ്ട്... അപ്പൊ ഉജാല മുക്കിയാ മതിയാവും അല്ലെ

    • @Amal-rz9cb
      @Amal-rz9cb 3 роки тому +27

      Neelam alla mone... Black aan😂

    • @snow_berry
      @snow_berry 3 роки тому +10

      അയ്യോ സേട്ടാ ന്റെ കുപ്പായത്തിന് മ്മള് നീലം മുക്കാറില്ല 😌

    • @mube5724
      @mube5724 3 роки тому +6

      Neelam alla karupp.

    • @deadsoul3992
      @deadsoul3992 3 роки тому +3

      Ippo neeela mallla macha kari aaay

  • @Mr.FactsHindi
    @Mr.FactsHindi 4 місяці тому +101

    Who came here from Instagram ? 👉👍👈👇

  • @shravan3241
    @shravan3241 3 роки тому +2785

    അങ്ങനെ കേരളത്തിലും ഉണ്ട് ഒരു ശ്രേയാ ഘോഷാൽ ❤️

  • @smoke__kid9534
    @smoke__kid9534 3 роки тому +1686

    ഈ സോങ് first കേട്ടപ്പോ തന്നെ addict ആയവർ ഉണ്ടോ 💯💫

  • @divyanshjaat001
    @divyanshjaat001 4 місяці тому +58

    *It's finally tranding on Instagram after 2 years* 🤩🤩🤩🤩
    *Voice* 🤩❤️🎧💎💎

  • @irshadknr4627
    @irshadknr4627 3 роки тому +938

    നിങ്ങൾക്ക് ഇതൊക്കെ ഫുൾ പാടി കൂടെ ... ഇങ്ങനെ കൊതിപ്പിച്ചു കടന്നു കളയണോ ....

  • @Sadilahmed
    @Sadilahmed 3 роки тому +1139

    ❤️🥰🥰🔥

  • @shaza2099
    @shaza2099 3 роки тому +817

    Dana's sound is similiar to shreya ghoshl

    • @elizabethmargret5099
      @elizabethmargret5099 3 роки тому +14

      Sorry it is not sng by shreya goshal it is sng by CHINMAYI

    • @Tobi..-
      @Tobi..- 3 роки тому +32

      @@elizabethmargret5099 bt he said Dana's sound is similar to Shreya Ghoshal

    • @cindrella4707
      @cindrella4707 3 роки тому +1

      സത്യം.... സൂപ്പർ വോയിസ്‌

    • @zyn1984
      @zyn1984 3 роки тому

      💯💯

    • @usmank6326
      @usmank6326 3 роки тому +12

      Verthe shreya goshal ne parayppikkaan....dana's voice is nice...but not shreya goshal....She's vere level🥰

  • @ane786khan
    @ane786khan 2 роки тому +4

    Thanks

  • @sujithdev2273
    @sujithdev2273 3 роки тому +786

    രണ്ടുപേരുടെയും കോമ്പിനേഷൻ ആണ് ഈ പാട്ട് മനോഹരമാക്കുന്നത് ❤️❤️🎵🎧

  • @amjad.anakkavil
    @amjad.anakkavil 3 роки тому +1215

    Dana you sounds like Shreya Ghoshal when you bend your mesmerizing voice.💎

    • @nisabkvc2520
      @nisabkvc2520 3 роки тому +12

      Entha kavi udheshiche...? 🤔🤔

    • @anniejose5143
      @anniejose5143 3 роки тому +2

      Crct

    • @ameya_miya1142
      @ameya_miya1142 3 роки тому +25

      @@nisabkvc2520 Learn to read English first... Then comment

    • @nihal859
      @nihal859 3 роки тому +4

      Crct ...but bro first learn english well okay 💜🤗

    • @chinjumuthu6033
      @chinjumuthu6033 3 роки тому +2

      💞💞

  • @FahadibrahimCK
    @FahadibrahimCK 3 роки тому +532

    കേൾക്കുന്തോറും അഡിക്റ്റ ആവുന്നവർ ഉണ്ടൊ 🎧🎶🎶💥❤ഫീൽ 😊

  • @SouravRoy-qs2py
    @SouravRoy-qs2py Рік тому +2

    Both are very sweet lekin hijabwali thoda jyada hi sweeet hai..🙂🙂🙂🙂

  • @sadiquesadi9564
    @sadiquesadi9564 3 роки тому +271

    ഇവരെ ഒരുമിച്ചു കണ്ടതിൽ സന്തോഷം!🖤❤️
    പാട്ടു ഉഷാറായി...... 💕⚡️

  • @aneestk6627
    @aneestk6627 3 роки тому +320

    Head set വെച്ച് കണ്ണടച്ചിരുന്ന് ഈ പാട്ട് കേട്ടവരുണ്ടോ?
    എന്നാ cute voice ആണ് ❤️❤️❤️❤️❤️❣️❣️❣️😍😍💕

  • @nativebros2435
    @nativebros2435 3 роки тому +244

    Dana കേരളത്തിന്റെ ശ്രേയ ഘോഷാൽ....

  • @yaseenbilal03
    @yaseenbilal03 2 роки тому +230

    മലയാളം അറിയില്ലെങ്കിലും ഈ പാട്ട് ഒരുപാട് ഇഷ്ടമായി🤩
    Love from Jupiter 😎

    • @Merdian1988
      @Merdian1988 2 роки тому +125

      മലയാളം വായിക്കാൻ അറിയാതെ ജൂപിറ്റർ മാമന്റെ കമന്റ് വായിക്കുന്ന പ്ലൂട്ടോണിലെ ഞാൻ 😬😬😬😬

    • @riswannm6699
      @riswannm6699 2 роки тому +11

      ithoke kandirikunw njn

    • @جونوفيبي
      @جونوفيبي 2 роки тому +3

      @@Merdian1988 😹😹😹🔥

    • @Merdian1988
      @Merdian1988 2 роки тому +1

      @@جونوفيبي 😎😎😬😬

    • @aadilseethy6764
      @aadilseethy6764 2 роки тому +14

      Malayalam ariyillengilum enykk ee comment ishtamaayi...😂
      Oru kotta sneham from paathalam😈

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 роки тому +134

    രണ്ടു ചാനലിലും പോയി കണ്ടൂ..😌😌

  • @AmeerAmeer-mv4jt
    @AmeerAmeer-mv4jt 3 роки тому +212

    ഇത് full song ഉണ്ടായിരുന്നെങ്കിൽ ന്ന് തോന്നിയത് nik മാത്രം ആണോ

  • @r.h.whittaker2100
    @r.h.whittaker2100 3 роки тому +730

    മുടി കൊണ്ട് കണ്ണ് മറക്കുന്ന പാട്ടുകാരി... ❤

  • @AbdulAziz-xw7zr
    @AbdulAziz-xw7zr 3 роки тому +65

    Your voice is just smoothing..like a river slowly flowing ❤️❤️
    Love from West Bengal ❤️

  • @farshadbinumar
    @farshadbinumar 3 роки тому +94

    പെങ്ങളെ ഒത്തിരി ഇഷ്ടം...
    Sound ഒരു രക്ഷയും ഇല്ല...

  • @couplesstatusworld5152
    @couplesstatusworld5152 3 роки тому +346

    Ehhh pattu വീണ്ടും വീണ്ടും വന്നു കേൾക്കുന്നത് ഞാൻ മാത്രം ahno

  • @NiyasTechy
    @NiyasTechy 3 роки тому +508

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ
    👇

  • @ef3510
    @ef3510 4 місяці тому +2

    The music you are playing and singing is haram in Islam singing wearing hijab doesn't make it halal .please cvome to the path of islam.☹☹

  • @abidmonk
    @abidmonk 3 роки тому +19

    889 dislike അടിച്ച യേശുദാസുമാർക്ക് ... ഒരു ലോഡ് പുച്ഛം മാത്രം 😏

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 роки тому +217

    ഇതൊക്കെ കേൾക്കുന്ന ഒരു മൂളിപ്പാട്ട് പോലും നേരെ ചൊവ്വേ പാടാൻ അറിയാത്ത ഞാൻ 😐😐🥴🥴
    . Ban ke titliii dil uda uda aahei🔥🦋🦋

  • @HusainVpc
    @HusainVpc 3 роки тому +290

    Dana ഇഷ്ട്ടം..... നോട്ടിഫിക്കേഷൻ കണ്ടു ഓടിയെത്തി....ഒരേ പൊളി രണ്ടാളും 😍😍😍

    • @Lath_xz
      @Lath_xz 3 роки тому

      @@afnanakku5559 🥴🥴

    • @afnanakku5559
      @afnanakku5559 3 роки тому +1

      @@poetico.7113 sry comment mari poyatha

  • @sabirak5318
    @sabirak5318 2 роки тому +30

    മുടി കൊണ്ട് കണ്ണ് മറക്കുന്ന പാട്ടുക്കാരി💞🥰

    • @jesujazz
      @jesujazz Рік тому +7

      Thattam kond mudi marakkunna mattoru paattukaariyum

    • @sadiqsadio8083
      @sadiqsadio8083 4 місяці тому

      Haniya nafeesa❤️

  • @nihaln232
    @nihaln232 3 роки тому +147

    Idon’t know how many times watch this song. Love it

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +83

    *chennai express* ലെ മനോഹരമായ ഒരു സോങ് നിങ്ങളുടെ രണ്ടാളുടെയും ശബ്ദത്തിൽ കേട്ടപ്പോൾ കുറച്ചൂടെ മൊഞ്ചായി ..!❤️

    • @bamsibeyrek4855
      @bamsibeyrek4855 3 роки тому

      സത്യം... പുറത്ത് നല്ല മഴ ജനലും കടന്ന് ചുമരിൽ വിസ്മയം തീർക്കുന്ന മിന്നൽ ഹൃദയത്തിൽ പ്രിയപ്പെട്ടവളുടെ ഓർമ്മകൾ കാതിൽ ഈ സുന്ദര ശബ്ദങ്ങളിൽ കേൾക്കുന്ന പാട്ടും💕💕💕💕💕

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +1

      @@bamsibeyrek4855 ✌️❤️

    • @Nagavalli537
      @Nagavalli537 3 роки тому

      @@tintu_mon_k.v yea 😁

  • @ajmalkomban3161
    @ajmalkomban3161 3 роки тому +172

    കമന്റ്‌ ചെയുന്നവർക് ഒരു ഹാർട്ട്‌ ❤തന്നൂടെ 😍

  • @shivirajput5306
    @shivirajput5306 Рік тому +3

    Instagram se sun k kon kon aaya h like kro 😂😂❤❤

  • @alone2795
    @alone2795 3 роки тому +171

    ഡിസ്‌ലൈക്ക് അടിച്ചവർ പോയി കണ്ട തുമ്മലിനും കോപ്രായങ്ങൾ കാണിക്കുന്നതിനും പോയി ലൈക്‌ അടിക്ക് 🤮

  • @razirazi5522
    @razirazi5522 3 роки тому +253

    ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല🥰❣❣❣

  • @VocalChordsMusic
    @VocalChordsMusic 3 роки тому +212

    Really happy to have mixed and mastered this track ❤️😍

  • @hindustanoutpost2530
    @hindustanoutpost2530 6 місяців тому +4

    In this 2 yr i personally visit this song around 20 times😅

  • @vib5999
    @vib5999 3 роки тому +574

    കുറേ ശ്രെയഘോഷൽ മാരും അർജിത്ത് മാരും വന്നു dislike അടിച്ചു പോയിട്ടുണ്ട് 🥴

    • @akmhackerman3937
      @akmhackerman3937 3 роки тому +12

      athe athippo ethre nalla sambavam aayalam 1 dislike adikkanelum aalu kaanam 😪😪😪

    • @minhajpm1956
      @minhajpm1956 3 роки тому +2

      😂

    • @shameenashemi6773
      @shameenashemi6773 3 роки тому +1

      😂😂

    • @remeezacee712
      @remeezacee712 3 роки тому +2

      Nichu vayya

    • @ansarianu9586
      @ansarianu9586 3 роки тому +7

      പലത്തരം കുരു ആണ് ബ്രോ..
      മനുഷ്യ വർഗ്ഗത്തിൽ പെടില്ല... 🤭🤭

  • @znpiyappiyapzn3818
    @znpiyappiyapzn3818 3 роки тому +144

    രണ്ടു പേരും കട്ടക്ക് തന്നെ പാടി,, ദനയുടെ ശബ്ദത്തിൽ shreya goshal ഇന്റെ ഒരു touch കടന്നു വരുന്നത് കൊണ്ട് വല്ലാതെ സുഖം തോന്നി 🌺❣️

    • @rashuriya1242
      @rashuriya1242 3 роки тому +2

      Shreya is shreya no one can match here

    • @avsmusiq
      @avsmusiq 3 роки тому +1

      ന്റെ മ്മോ daviye

    • @aparnarajeev14
      @aparnarajeev14 3 роки тому +7

      @@rashuriya1242 oru touch undane paranjulu.. Shreya anennu parannilallo🤨

    • @znpiyappiyapzn3818
      @znpiyappiyapzn3818 3 роки тому

      @@aparnarajeev14 it is what i felt about her voice

    • @aparnarajeev14
      @aparnarajeev14 3 роки тому

      @@znpiyappiyapzn3818 I was supporting u and what is ur point now?

  • @fayismuhammed8123
    @fayismuhammed8123 3 роки тому +318

    ഇവരുടെ പാട്ടിന് ഡിസ്‌ലൈക്ക് ചെയ്തവർ സത്യം പറഞ്ഞാൽ മ്യൂസിക് ആസ്വാധിക്കാൻ കഴിയാത്തവരാണ് 💯💯

    • @mohdnafi3761
      @mohdnafi3761 3 роки тому +8

      Asooya

    • @avsmusiq
      @avsmusiq 3 роки тому +3

      അതെ ഇവരുടെ പാട്ട് ആസ്വദിക്കാൻ കഴിയാത്തവരാണ് 🙏

    • @hibahana3281
      @hibahana3281 3 роки тому

      Athee

    • @jaseemmohmd7622
      @jaseemmohmd7622 3 роки тому

      💯 eeth pottan maar aanavoo....!!! Ath

    • @avsmusiq
      @avsmusiq 3 роки тому

      കോ കോ കോ

  • @rukunueppy
    @rukunueppy 2 роки тому +1

    ഇത് നിങൾ ശെരിക്കും പാടിയത് തന്നെ ആണൊ ??🤔🤔🤔🤔🤔 OMG 😱

  • @amisdaughters841
    @amisdaughters841 3 роки тому +277

    💞Dana VS Haniya💞
    Dana's voice is such a magic❤
    Haniya's voice is such a melting one💕💖💖

  • @മലപ്പുറംകാരി-ട1ഷ

    Paatt kelkkaan nalla rasam. Hedset വെച്ച് kelkkaan അതിലും നല്ല രസം 🥰🥰

  • @ajumon6015
    @ajumon6015 3 роки тому +570

    അറിയാത്തത് കൊണ്ട് ചോദിക്കുകയാണ് ഇത്രയും മനോഹരമായ ഈ സോങ്ങിന് എന്തിനാണ് നിങ്ങൾ dislike 👎അടിക്കുന്നത്

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 3 роки тому +28

      അസൂയ കൊണ്ടായിരിക്കും bro

    • @GMAP.
      @GMAP. 3 роки тому +15

      ഡിസ്‌ലൈക്ക് ചേട്ടൻ :ഒരു മനസ്സുഖം

    • @irshadirshu2871
      @irshadirshu2871 3 роки тому +12

      നമ്മൾക്ക് ഇഷ്ടപെട്ട കാര്യങ്ങൾ ഒക്കെ മറ്റുള്ളവർക്കും അങ്ങനെ ആവണം എന്ന് ഇല്ലല്ലോ... 🙌

    • @fasilapachu5131
      @fasilapachu5131 3 роки тому +3

      @@GMAP. athanne... 🤣🤣

    • @peterk9926
      @peterk9926 3 роки тому +3

      വെറും ചവറു പാട്ടാണിത്.. dana നല്ല പാട്ടുകൾ പലതും പാടിയിട്ടുണ്ട്.. ഇത് വെറും ചളം..

  • @dileepkumarvoggu4704
    @dileepkumarvoggu4704 2 роки тому +20

    Haniya
    *I just love your voice, particularly the soothing sound that I can't explain in words*
    Love yahh ❤️❤️😘

  • @pinkey2721
    @pinkey2721 3 роки тому +435

    എന്നാ cute ആണ്, എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി പാടിയത് 🥰

  • @iamrdm21
    @iamrdm21 3 роки тому +814

    I love this song. I can't count how much time listening this song. Angel voice😍.
    Love from Bangladesh🇧🇩...

  • @issudheenummathur6394
    @issudheenummathur6394 3 роки тому +228

    എന്റെ റാസിഖ് ഭായിയുടെ മക്കൾ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 😍🤲

    • @nafiyaanees8375
      @nafiyaanees8375 3 роки тому +8

      Dana& haniya sisters aano.....rafa&dana alle sisters

    • @lyricz1662
      @lyricz1662 3 роки тому +4

      Sisters alla 🤗

    • @najmahakim124
      @najmahakim124 3 роки тому +3

      @@nafiyaanees8375 Rana Dana and Thooba

    • @yusrashaheed9580
      @yusrashaheed9580 3 роки тому +1

      aameen ....

    • @nafiyaanees8375
      @nafiyaanees8375 3 роки тому +1

      @@najmahakim124kk. thooba singer Aaano? Kandittilla .. athanu chodichathu. Dana de song ellam thanne kanarundu.

  • @XingGamerz
    @XingGamerz Рік тому +5

    My vote is only for Dana Razik di. She is very cute yarr.. 😢

  • @jasmeermottammal2911
    @jasmeermottammal2911 3 роки тому +500

    കുറെ ആയി ഞാൻ ഇത് കേൾക്കാതെ തട്ടി മാറ്റുന്നു.. യ മോനെ എമ്മാതിരി പൊളി ✌️🥰കേട്ടില്ലെങ്കിൽ വല്ലാത്തൊരു നഷ്ടം ആയേനെ...

  • @rishikanavas3912
    @rishikanavas3912 3 роки тому +244

    I don't know how many times I repeatedly heard this song.✨

  • @samihazaman5961
    @samihazaman5961 3 роки тому +364

    That hijabi girl has stolen my heart ❣️.
    You guys are from parallel universe, like out of imagination; so soothing voice. Lots of Love from Bangladesh 🇧🇩❤️
    Wish you Best of Luck!!!

    • @mohdhassan2186
      @mohdhassan2186 3 роки тому +6

      Same here

    • @gamebuzztube.4703
      @gamebuzztube.4703 3 роки тому +3

      Same Hear From Bd

    • @mansurmanjeri
      @mansurmanjeri 3 роки тому +9

      Hi sister,Danaa Rasik Our Sreya Goshal 😍

    • @MrWrong-fd2ie
      @MrWrong-fd2ie 3 роки тому +3

      U know wht?
      I love this girl so much🥰🥰
      So call her ভাবি🤩🤩
      Cz,,
      She has to come to Bangladesh after getting married ❤️🖤

    • @thesagor4321
      @thesagor4321 3 роки тому

      @@MrWrong-fd2ie re bhaiya Bhabhi kamon Ase

  • @ajitmurmu7588
    @ajitmurmu7588 7 місяців тому +3

    It is much better than the original ❤❤❤

  • @savadek5002
    @savadek5002 3 роки тому +114

    സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ

  • @menwithcursedcompass1293
    @menwithcursedcompass1293 3 роки тому +37

    ദേശ്യം വന്നിരുന്ന സമയത്ത് youtube പരതിയപ്പോ കിട്ടിയതാ കോള്ളാം

  • @_nemo_philist1402
    @_nemo_philist1402 3 роки тому +49

    Two fvrts in one frame 😍

  • @dafboycreation786
    @dafboycreation786 4 місяці тому +1

    I'm still here because of HER😩🤍

  • @mohammedrashid7094
    @mohammedrashid7094 3 роки тому +78

    In screen presents Haniya is best and considering the beauty of sound or singing Dana is standing little more than Haniya but these differences are unimportant, overall this is good piece of art

  • @JANNAHDIARIES
    @JANNAHDIARIES 3 роки тому +41

    എന്തു മനോഹരമായ ശബ്ദം 🔥🔥🔥
    മില്യൺ ഇഷ്ടം ❤️❤️❤️

  • @Rizwan_nbr
    @Rizwan_nbr 3 роки тому +20

    ഹനിയയുടെ ഹെയർ സ്റ്റൈൽ കാണുമ്പോൾ jack sparrow നെ ഓർമ്മ വരും.... ഒറ്റക്കണ്ണൻ 😁😁😍😍

  • @Last-od3wr
    @Last-od3wr Місяць тому +1

    Full of Sugar in Both of Voice 🤭 Love it From Chennai ❤

  • @mdvlogs7916
    @mdvlogs7916 3 роки тому +10

    1:10 yaaaar loveeed it🔥🔥💖

  • @resfanmunna7643
    @resfanmunna7643 3 роки тому +27

    ഫീൽ❤️.. ഈ ലോക്ഡൗൺ കാലത്ത് നല്ലൊരു ഫീൽ ഐറ്റം

  • @minimol697
    @minimol697 3 роки тому +144

    ഇത് കേക്കുമ്പോ sreya ഘോഷൽ നെയും neha kakkar നെയും ഓർമ വന്നു 😘

    • @royalmediaworld5420
      @royalmediaworld5420 3 роки тому +3

      എനിക്ക് അങ്ങനെ ഓർമ വരുന്നില്ല ,മറന്നു പോയത് കൊണ്ടായിരിക്കും.

    • @maharoofbavillerimeethal3832
      @maharoofbavillerimeethal3832 3 роки тому +6

      Sreya ok... but neha ye compare cheyyale🤓🥴🙄

    • @Malavika7
      @Malavika7 3 роки тому +2

      @@maharoofbavillerimeethal3832 shreya evide kedakkunnu neha evide kedakkunnu 😂😵😵

  • @dreamwalker6462
    @dreamwalker6462 2 роки тому +1

    Plss add song lyrics…bcoz ningalde koode oppam paadan patualloo…love’s a lot

  • @ajianandan3026
    @ajianandan3026 3 роки тому +110

    *0:55* wow..
    Both of them sang well 💐💐

  • @anumolraju2751
    @anumolraju2751 3 роки тому +14

    Dana razik your voice like the sreya Ghoshal

  • @btsforever5794
    @btsforever5794 3 роки тому +264

    കേരളീയരുടെ അഭിമാനം... ♥️♥️♥️

  • @kit5392
    @kit5392 Рік тому +1

    i love red girl voice whts her name plus dana sounds more of Shreya Ghoshal...

  • @nabupk543
    @nabupk543 3 роки тому +166

    എന്റേബ്ബോയ്...സൗണ്ട് രണ്ട് പേരുടെയും ഒരേ പൊളി ❤️❤️. Mashallah

  • @fazilfazi1782
    @fazilfazi1782 3 роки тому +122

    🌝മിക്കവാറും ഇനി കമന്റ്ബോക്സ് കോഴികൾ ഭരിക്കും എന്നാ തോന്നുന്നത് 🏃🏃🏃😁

  • @shamsathbegum5341
    @shamsathbegum5341 3 роки тому +153

    Nafisa's voice hits me sooo good....❤

  • @nazmulaktershahin7495
    @nazmulaktershahin7495 2 роки тому +1

    Love from Bangladesh🇧🇩...

  • @sajidatm9608
    @sajidatm9608 3 роки тому +45

    This combo just nailed itt❤🔥

  • @shebeerali4275
    @shebeerali4275 3 роки тому +16

    ഹസ്ബി റബ്ബി ജല്ല ല്ല ... മിന്നാരം ... മനസിൻ മടിയിലെ മാൻ കുരുന്നെ ... 3 song കേൾകാൻ ആഗ്രഹം ഉള്ളവർ👍

  • @sakshigowda3173
    @sakshigowda3173 3 роки тому +360

    I never imagined such a marvelous cover of titli😍you guys brought me goosebumps 🙌😍

  • @18itsme
    @18itsme Рік тому +1

    Nafisa sung well.. ❤Mataval olippikunna pole kolamakki🤢

  • @suhailaunais662
    @suhailaunais662 3 роки тому +76

    Dieheart fan of this song... Deadly addicted to Ur voice

  • @onuvubindu
    @onuvubindu 3 роки тому +238

    Dear sisters, lots of love from BD ♥️🇧🇩
    Nafisa u are so gorgeous ❤️

  • @nabinlakandri100
    @nabinlakandri100 3 роки тому +79

    Dana has the texture like shreya ghosal. loved this so much

  • @monishkumar2275
    @monishkumar2275 Рік тому +1

    Please do cover of Tamally Maak by AmrDiab🙏❣️

  • @saas3640
    @saas3640 3 роки тому +32

    Haniya also amazing, ഒരു രക്ഷേം ഇല്ല 👌👌

  • @h_a_m_imedia3600
    @h_a_m_imedia3600 3 роки тому +24

    Uff entikk ishttappeta 2 singersum onnicchal pinne pwoliyanne

  • @tabnwr4000
    @tabnwr4000 3 роки тому +100

    I wish Dana sing this full song solo. The way she started song " mera dil bagban ho gya"

    • @nim.m2634
      @nim.m2634 3 роки тому +2

      I wished for the same too in my comment

  • @hindustanoutpost2530
    @hindustanoutpost2530 Рік тому +1

    Abhi abhi haniya nafisa k channel se sun k aaa rha hu dekhne ki dusri ladki kon thi bahut acha gya tha dono ne tabhi yha bhi vhi video dikh gyi, audience interchange hoti h nice steps

  • @salmanfaris08
    @salmanfaris08 3 роки тому +331

    ഹൃദയത്തിലേക്കാണല്ലോ ഈ കവർ ഇറങ്ങിയത് 😍😍😍😍

    • @subaidakkm5171
      @subaidakkm5171 2 роки тому +1

      It's really true😃✅💯

    • @salmanfaris08
      @salmanfaris08 2 роки тому

      @@subaidakkm5171 ❤️❤️❤️

    • @subaidakkm5171
      @subaidakkm5171 2 роки тому

      @@salmanfaris08 what's ur problem 🤨

    • @salmanfaris08
      @salmanfaris08 2 роки тому

      @@subaidakkm5171 what problem

    • @subaidakkm5171
      @subaidakkm5171 2 роки тому

      @@salmanfaris08 didn't u get any other thing to send in reply?

  • @ayshasana.7242
    @ayshasana.7242 3 роки тому +43

    Mashaallah ❤️❤️❤️❤️

  • @starlord6073
    @starlord6073 3 роки тому +25

    0:25 There goes my heart😍

  • @warriorspartan1697
    @warriorspartan1697 2 роки тому +1

    Please record full hindi song of KGF 2 Mehbooba.

  • @jamsheervmvayyil8515
    @jamsheervmvayyil8515 3 роки тому +77

    *തലശ്ശേരി ശ്രേയ ഗോഷാൽ*
    *ധാന റാസിക്ക്*
    Cute voice 🔥

  • @farshidkp1881
    @farshidkp1881 3 роки тому +30

    Insta il story kand vennavar undo

  • @aishathohoora9861
    @aishathohoora9861 3 роки тому +51

    കണ്ണടചു കേൾക്കുബോള്‍ ഒരാള്‍ പാടുന്ന പോലെ തോന്നുന്നു ... similar voice

    • @fasalu.k7383
      @fasalu.k7383 3 роки тому +2

      Chilappo kannadakunnathinte prashnamakum 😂😂

    • @shibinp8608
      @shibinp8608 3 роки тому

      @@fasalu.k7383 🤣endhappam പറയാ... 🤣🤣🤣

  • @buetyfulOops
    @buetyfulOops 2 роки тому +1

    Nhan we song byheart akiyaloo🍓🍓

  • @shravanii_05
    @shravanii_05 3 роки тому +23

    It's my 90th time watching this song.......wow yaar such a beautiful girls and their voice ...ufff ❤️❤️❤️keep rocking dear 👍🏻

  • @Thwayyib_kadangode
    @Thwayyib_kadangode 3 роки тому +16

    ഇതും കൂടെ കൂട്ടി നൂറിൽ കൂടുതൽ ആയി ഇത് വഴി ഈ പാട്ട് കേൾക്കാൻ വരുന്നു😌😌🚶🏻‍♂️

  • @rokibulhasanfaheem1016
    @rokibulhasanfaheem1016 3 роки тому +13

    Love💜 from Bangladesh🇧🇩

  • @Rana_TauseefRajput
    @Rana_TauseefRajput 2 роки тому +4

    Awesome 👍❤️❤️❤️
    Love from Pakistan 🇵🇰❤️