പൂയം നാളുകാർ ജീവിതത്തിൽ കഷ്‌ടപ്പെടാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ I POOYAM ASTROLOGY

Поділитися
Вставка
  • Опубліковано 2 жов 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    UA-cam 2 : / @harichandhanamadomrjiyer
    UA-cam 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate UA-cam PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of UA-cam PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

КОМЕНТАРІ • 559

  • @vidhyavidhya5729
    @vidhyavidhya5729 7 місяців тому +505

    വാശിയിൽ പൂയം തോൽക്കില്ല, അതുകൊണ്ട് തന്നെ സ്നേഹം നൽകി ഇവരെ പറ്റിക്കും, വിശ്വാസ വഞ്ചന കിട്ടിയ പൂയം നക്ഷത്രം like അടിക്കു

  • @sasikalatc4884
    @sasikalatc4884 7 місяців тому +23

    പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ് തിരുമേനി, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ശശികല പൂയം

    • @kunhiramannair2422
      @kunhiramannair2422 3 місяці тому +1

      എൻ്റ നമസ്ക്കാരം തിരുമേനീ അങ്ങു പറഞ്ഞത് വളരെ ശരിയാണ് എൻ്റെ നക്ഷത്രം പൂയ്യം ഭാര്യയുടെ ത് മകം അങ്ങയുടെ പ്രാത്ഥനയിൽ ഞങ്ങളേയും ഉൾപെടുത്തേണമേ

  • @roshanjoseph7061
    @roshanjoseph7061 7 місяців тому +105

    പ്രാർത്ഥിക്കണേ തിരുമേനി എല്ലാവർക്കും സഹായം ചെയ്തു കൊടുക്കും അവസാനം എല്ലാവരും പറ്റിക്കും ഷീജ പൂയം

  • @karunaayappan3783
    @karunaayappan3783 5 місяців тому +17

    ഞാൻ കരുണ.... നാൾ പൂയ്യം, തിരുമേനി പറഞ്ഞത് എല്ലാം 95%വും ശരിയാണ്, എനിക്ക് മനസിലാകാത്തത് ഒന്നാണ് ഒരാൾക്ക് ഏതു കാലത്തും ദുരിതം മാത്രം കൊടുക്കുമോ ഭഗവാൻ എന്നുള്ളതാണ്, തിരുമേനി പറഞ്ഞത് പോലെ കഷ്ടത നിറഞ്ഞതാണ് ബാല്യം, ആ ദുരിതങ്ങൾ എല്ലാം സഹിച്ചു, പഠിച്ച് ജോലി കിട്ടി, അപ്പോൾ കിട്ടിയ ഭർത്താവും ഒരിക്കലും, സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഒരു മനുഷ്യൻ, അതെല്ലാം സഹിച് ഒരു നാൽപതു വയസ്സാകുമ്പോഴേക്കും ആ മനുഷ്യനെ, ഭഗവാൻ തന്നെ തിരിച്ചു വിളിച്ചു, പോകുമ്പോൾ എനിക്ക് തന്നതോ, പഠിക്കാൻ മോശക്കാരായ മൂന്ന് പെൺകുട്ടികൾ, കുറെയൊക്കെ പഠിപ്പിക്കാൻ ശ്രമിച്ചുനോക്കി, പക്ഷെ രക്ഷ പെട്ടില്ല, അപ്പോൾ ഓരോരുത്തരെയും വിവാഹം കഴിച്ചു കൊടുത്തു. ഇതെല്ലാം ഞാൻ തനിച്ചാണ്, ഈശ്വര അനുഗ്രഹത്താൽ, ചെയ്യുന്നത് എന്ന് ഓർക്കണം, പിന്നെ അതിനെ തുടർന്നുള്ള കാര്യങ്ങൾ എല്ലാം തന്നെയും, ഇപ്പോൾ എനിക്ക് വയസ്സ് 70... ആയി, പക്ഷെ എന്റെ ദുരിതങ്ങൾക്ക് ഇപ്പോഴും കുറവൊന്നുമില്ല, അതാണ് എനിക്ക് മനസിലാകാത്തത്, ഏതു ജന്മത്തിലെ ശാപമാണാവോ എനിക്ക് കിട്ടിയിരിക്കുന്നത്, ഈ ജന്മത്തിൽ ഇങ്ങനെ വരാൻ ഉള്ള പപമൊന്നും ഞാൻ ചെയ്തിട്ടില്ല, തിരുമേനി പറഞ്ഞതുപോലെ കഴിയുന്നത്ര സഹായിച്ചിട്ടേ യുള്ളൂ, തിരുമേനീ... എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.... 🙏🙏🙏

  • @vinayajayan6231
    @vinayajayan6231 2 місяці тому +2

    100% എല്ലാം സെരിയാണ്.. കഷ്ടപെടുന്നുണ്ട് പൂർത്തീകരിക്കാൻ പറ്റുന്നില്ല ഒന്നും..

  • @ashann7475
    @ashann7475 7 місяців тому +4

    തിരുമേനി 🙏 പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏ആശ പൂയം പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏

  • @UNNIKRISHNAN-hk3ry
    @UNNIKRISHNAN-hk3ry 7 місяців тому +5

    തിരുമേനി പറഞ്ഞത് 100 % കൃത്യമാണ്. ഐശ്വര്യ- പൂയ്യം

  • @RajeevanPp-yx8yy
    @RajeevanPp-yx8yy 11 днів тому

    തിരുമേനി താങ്കൾ പറഞ്ഞ കാര്യം 100%ശരിയാണ്. ഞാൻ പൂയം നാളു കാരനാണ്. എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്. എല്ലാവരെയും സ്നേഹിക്കാനെ എനിക്ക് കഴിയൂ. ഞാൻ സഹായിച്ചിട്ടുള്ളവർ തന്നെ എന്നെ ദ്രോഹിക്കുകയും ചെയ്യുന്നു. 🌹🌹🌹🌹🌹

  • @padmavathivenugopal9883
    @padmavathivenugopal9883 7 місяців тому +2

    Padmavathi Pooyam Venugopal Thiruvonam Gopikrishnan Karthika Jyaghalkke Veedilla Veedinu Vendi Prathikkanam Thirumeni

  • @sobhahari4056
    @sobhahari4056 4 місяці тому

    ഞാൻ പൂയം നക്ഷത്രം ആണ് തിരുമേനി പറഞ്ഞത് എല്ലാം ശെരി ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @surabhiharidas9769
    @surabhiharidas9769 7 місяців тому +67

    എന്റെ ജീവിതത്തിൽ ഇതെല്ലാം സത്യമാണ്. പൂയം നക്ഷത്രം ആണ്

  • @NishaNisha-fh7qq
    @NishaNisha-fh7qq 7 місяців тому +4

    ഗീതു മോൾ -പൂയ്യം രകേഷ്.-മകയിരം
    ആകാശ് -തിരു വാതിര
    ശിവകേഷ് -മകം

  • @indulekhabs3840
    @indulekhabs3840 7 місяців тому +3

    ഞാനും പൂയം നക്ഷത്രം ആണ്. എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻

  • @cutenandhussss1683
    @cutenandhussss1683 7 місяців тому +2

    വളരെ ശരി. നമസ്കാരം തിരുമേനി 🙏🙏🙏

  • @rajinivinod197
    @rajinivinod197 7 місяців тому +6

    എന്റെ തിരുമേനി 100/'സത്യം

  • @suryagayathris641
    @suryagayathris641 12 днів тому

    Suryagayathry pooyam.poojayil ulppeduthanam.🙏❤️

  • @jessyt3812
    @jessyt3812 6 місяців тому +1

    Jessy thirumeni paranjathu 100%correct

  • @ambiliaravind2747
    @ambiliaravind2747 5 місяців тому

    Thirumeni paranjathu ellam correct aanu.Madi Karanam padikkanum thonnilla
    .oru joli venamennum undu.

  • @ManjuManju-qw9oc
    @ManjuManju-qw9oc 7 місяців тому +3

    Geetha-pooyam കർക്കടക്കുർ

  • @AKATSUKI-uo8ui
    @AKATSUKI-uo8ui 7 місяців тому +22

    100%സത്യമാണ്. ഞാൻ പൂയം നക്ഷത്രം ആണ്.ഫെബ്രുവരി 22ന് എന്റെ പിറന്നാളാണ്.34വയസ്സ് ആകുന്നു. നല്ല ജോലികിട്ടാനും ശത്രു ദോഷം മാറാനും പ്രാർത്ഥിക്കണേ 🙏🙏

    • @DanimolPious
      @DanimolPious 5 місяців тому

      ഞാൻ പൂയം നക്ഷത്രം ഫെബ്രുവരി 18 .35 വയസ്

  • @NeethumolkbNeethukb
    @NeethumolkbNeethukb 7 місяців тому +1

    നീതു പൂയം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Lekshmi-ut7pj
    @Lekshmi-ut7pj 6 місяців тому +1

    1000%sheriyanu

  • @reenasanthosh7942
    @reenasanthosh7942 3 місяці тому

    എല്ലാം കറക്റ്റ് 👌

  • @nandhithalakshmivlogs806
    @nandhithalakshmivlogs806 5 місяців тому

    100% ശരിയാണ് തിരുമേനി എനിക്ക് ഇപ്പോൾ 34 വയസ് ഒക്ടോബർ 12 ന് ആക്കും എനിക്കു വേണ്ടി പ്രാർത്ഥിക്കേണം

  • @minnuminnoos4859
    @minnuminnoos4859 6 місяців тому

    തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്. പ്രാർത്ഥിക്കണേ തിരുമേനി... നളിനി: പൂയ്യം

  • @mansoormmansoor5340
    @mansoormmansoor5340 8 днів тому

    Noorjahan 33 year pooyam nakshatram South Street pudunagaram sir paranhath correct aann iththanneyaann yente character

  • @ushaanil1918
    @ushaanil1918 7 місяців тому

    ശെരിയാണ്. തിരുമേനി. പറഞ്ഞത് എല്ലാം. പിന്നെ. അനുരാഗം. എനിക്ക് ഹസ്നെ പിരിഞ്ഞു ഇരിക്കനെ പറ്റില്ല മടിയും കൂടുതലാണ് എല്ലാ കാര്യവും. ശെരിയാണ്.

  • @Nova-go1jg
    @Nova-go1jg 7 місяців тому +10

    പറഞ്ഞതെല്ലാം 100/ശരിയാണ്.ശരിക്കും എന്റെ ജാതകം നോക്കി വായിക്കുന്നതുപോലെ😂 ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീയാണ്.കല്യാണത്തിന് മുമ്പ്ഒരുജോലി നേടണം എന്ന ആഗ്രഹം ഉണ്ടായിരുന്നു ടിടിസി പഠിച്ചു..ശേഷം എല്ലാം കെട്ടി പൂട്ടി വെച്ച് ഭർത്താവിന്റെ തണലിൽ ജീവിക്കാൻ ശ്രമിക്കുന്നു

  • @sushaettummel6084
    @sushaettummel6084 6 місяців тому

    എല്ലാം ശരിയാണ്.

  • @ഓംഗാരം
    @ഓംഗാരം 3 місяці тому

    എന്റെ പേര് സുരേഷ്
    ഞാൻ നിത്യം കാണാറുണ്ട്
    നല്ല കാര്യങ്ങൾ തന്നെ അവ ധരിപ്പിക്കുന്നു അതിൽ സന്തോഷം. എനിക്ക് 54 വയസ്സ് പറഞ്ഞ മാതിരി ഞാൻ ഒരു തകർച്ച അനുഭവിക്കുന്നു.
    കരകയറാൻ താങ്കളിൽ നിന്നും ഉപദേശം അനിവാര്യം
    ആണ്

  • @SujeeshSujeesh-i6z
    @SujeeshSujeesh-i6z 7 місяців тому

    Paranjathellam correctanu...
    Sujeesh,pooyam,36

  • @shobhanak985
    @shobhanak985 5 місяців тому +1

    തിരുമേനി എന്റെ സഹോദരങ്ങൾ തന്നെ എന്നെ
    പറ്റിക്കുന്നത് ആർക്കും എന്നോട് സ്‌നേഹംഇല്ല സാമ്പത്തികം മൊത്തം എല്ലാവർക്കും കൊടുത്തു ശോഭന പൂയം

  • @rajithajayan8817
    @rajithajayan8817 7 місяців тому

    💯 ശരിയാണ് rajitha പൂയം

  • @lathilathikalathilathika4472
    @lathilathikalathilathika4472 3 місяці тому

    എല്ലാം.... സത്യം ആണ്

  • @akkuamal7
    @akkuamal7 7 місяців тому +18

    മൊത്തം ശരിയാണ് തിരുമേനി 👏വിജയകുമാരി പൂയ്യം

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 7 місяців тому

    തിരുമേനി എന്റെ കുട്ടി യുടെ star പൂയം ആണ് പ്ലസ് two പരീക്ഷ ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @girijap9635
    @girijap9635 7 місяців тому

    തിരുമേനി പറഞ്ഞത് 100% ശെരിയാണ്. എന്റെ നക്ഷത്രം പൂയം ആണ്.

  • @salimkumarmanappuram8889
    @salimkumarmanappuram8889 7 місяців тому

    നന്ദിതിരുമനസ്സേ.....🙏

  • @ninjai63
    @ninjai63 7 місяців тому +3

    തിരുമേനി പറഞ്ഞെല്ലാം ശരിയാണ് 'ഇപ്പോൾ വളരെ വിഷമത്തിലാണ് ആത്മഹത്യയുട വക്കിലാണ്. എന്ത് ചെയ്യണം എന്ന് അറിയില്ല ഒരു അപകടത്തില് പെട്ടു. രക്ഷപ്പെട്ടു പക്ഷേ വണ്ടി മുതാലാളിയുടെതാണ്. വളരെ അടുപ്പമുണ്ടായിരുന്ന മുത്ലാളി ഒരു മാസമായിട്ട് വെറുപ്പോടെയാണ് പെരുമാറുന്നത്. ഇന്നാണ് അപകടമുണ്ടായത് അതോടെ മുതലാളിയുടെ ദേഷ്യം കൂടി സാമ്പത്തികമായും ഞാൻ വളരെ കഷ്ടത്തിലാണ് 'മാനസികമായി ഞാൻ വല്ലാതെ തളർന്നു എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല തിരുമേനി പ്രാർത്ഥിക്കണം സജീഷ് പൂയ്യം😢

    • @arunkumarvr746
      @arunkumarvr746 7 місяців тому

      Bhayam Venda. namukku nammal mathram

  • @parvathik.v5986
    @parvathik.v5986 5 місяців тому

    ശരിയാണ് തിരുമേനീ അങ്ങ് പറഞ്ഞ കാര്യങ്ങൾ

  • @phebahanna8490
    @phebahanna8490 7 місяців тому +13

    എന്നെ സംബന്ധിച്ച് ഇതെല്ലാം ശരിയാണ്.
    ഈ പൂയം നക്ഷത്രം കാരണം കുറേ സ്ട്രഗ്ൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.
    സാരമില്ല ദൈവ നിശ്ചയമല്ലേ.
    അവിടുത്തെ ഹിതം നടക്കട്ടെ 🙏🙏🙏

  • @vijayankeramam6326
    @vijayankeramam6326 6 місяців тому

    ❤👍🙏 പറഞ്ഞത് ശരിയാണ്, വിജയൻ., പൂയ്യം നക്ഷത്രം

  • @ShobaSunil-dz4vq
    @ShobaSunil-dz4vq 6 місяців тому

    എല്ലാം ശരി ആണ്

  • @kumaribindhus.v9609
    @kumaribindhus.v9609 6 місяців тому +1

    Correct njan pooyam anu

  • @sasiachu7766
    @sasiachu7766 6 місяців тому

    Sariyanu thirumenu100%prartthikane🙏🙏🙏🙏

  • @VasanthySreedharan-l9x
    @VasanthySreedharan-l9x 7 місяців тому

    വളരെ ശരിയാ

  • @danithomas5393
    @danithomas5393 7 місяців тому +1

    Satyam..aanu ellaam.. Father business pooti kodigalde muthal kanmunbiloode palishakar kondoyi.. Annu thottu innuvare enullath oru yudham aanu inum. Pooyam nakshatram aanu...Love issues satyam aanu.. Ende ex lover was selfish.. Parents ne ozhivakanam ena mindset ayirunu.. Old age homes.. Etc.. Ath ulkolaan pattathond ozhivaki... Correct facts 100%,13 karyangalum correct aanu....

  • @JAYAN-k4h
    @JAYAN-k4h 6 місяців тому

    വളരെ സത്യം ആണ്

  • @syrap5933
    @syrap5933 7 місяців тому

    വളരെ ശരിയാണ്

  • @amithasjinu6659
    @amithasjinu6659 7 місяців тому +1

    സത്യം 🙏🙏🙏

  • @PradeepKumar-cq9eu
    @PradeepKumar-cq9eu 7 місяців тому +2

    പ്രദീപ് പൂയം ദയവായി പ്രാർത്ഥിക്കണേ

  • @aryaullas4720
    @aryaullas4720 7 місяців тому

    Hari krishnan ,punartham prarthanayil ulpaduthana thirumani

  • @SandeepmpMathiparambil
    @SandeepmpMathiparambil 6 місяців тому

    Thanku😊

  • @anshadki2554
    @anshadki2554 7 місяців тому +11

    അനുഭവം എല്ലാം ശെരിയാണ്, കലാകാരൻ ആണ്. ഇതുവരെ രെക്ഷ പെട്ടില്ല. അമ്മേ നാരായണ, ദേവി നാരായണ, ലെക്ഷ്മി നാരായണ, ഭദ്രേ നാരായണാ... അൻഷാദ് 45 വയസ്സ് പൂയം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക

  • @sojimt6912
    @sojimt6912 7 місяців тому +26

    ഇതെല്ലാം 100% ശരിയാണ് സോജി പൂയം 🙏🏻

  • @SathyanSathyapalan
    @SathyanSathyapalan 7 місяців тому

    എന്റെ കാര്യം സത്യം.

  • @girishpooloth973
    @girishpooloth973 3 місяці тому +3

    കിറു കൃത്യമായി പറഞ്ഞിരിക്കുന്നു 🙏
    വളച്ചൊടിക്കൽ ഇല്ലാതെ ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചത് സുഖകരമായി 🙏

  • @ajithakumarr2986
    @ajithakumarr2986 7 місяців тому

    A real jyothishi I have ever seen and heard

  • @Kunjuzz-2
    @Kunjuzz-2 5 місяців тому

    എന്റെ നാൾ പൂയം ആണ്.. തൈ പൂയതിന്നു ജനിച്ചത് ആണ്.. തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും ശെരി ആണ്.

    • @sandeepbhaskaran1582
      @sandeepbhaskaran1582 8 днів тому

      ഞാനും തൈപൂയം ആണ്.. ചങ്കുറപ്പ് കൊണ്ട് മാത്രം മുന്നോട്ട് പോകുന്നു

  • @sivarajsiva7494
    @sivarajsiva7494 3 місяці тому

    Ramani poyyam enik gulfl pokkan pattumo

  • @lijinak2165
    @lijinak2165 4 місяці тому

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് മോൻ്റെ നക്ഷത്രമാണ് പേര് ആദിത്യ കൃഷ്ണ വയസ്സ് 18 സ്ഥലം കണ്ണൂർ മോണ് വേണ്ടി പ്രാർത്ഥിക്കണം

  • @sandeepbhaskaran1582
    @sandeepbhaskaran1582 8 днів тому

    കേട്ടിടത്തോളം പൂയം നക്ഷത്രക്കാരെല്ലാം ഒരുപാട് കഷ്ടപാടുകൾ അനുഭവിക്കേണ്ടി വരും. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ആത്മഹത്യ ചെയ്യണമെന്നും തോന്നും. പക്ഷെ ആ സമയം അതിജീവിക്കാൻ ശ്രമിക്കണം. നമുക്ക് നമ്മൾ മാത്രം.

  • @sajanisajani3501
    @sajanisajani3501 7 місяців тому +3

    എന്റെ കാര്യം പറഞ്ഞത് ശരിയാണ് എന്റെ നാൾ പൂയം ആണ് തിരുമേനി പറഞ്ഞതുപോലെ. സഹോദരങ്ങളുടെ കാര്യത്തിലും മുൻതൂക്കം കൊടുക്കുന്നത് കൊണ്ട് എന്റെ മക്കൾ ഒന്നുമില്ല. ഇപ്പോഴും ശൂന്യത തന്നെ. ഇതെല്ലാം മാറും എന്ന് വിശ്വസിക്കുന്നു. എന്റെ പേര് സജിനി

  • @jessypaul2202
    @jessypaul2202 5 місяців тому

    Ellam sariyatto

  • @beenamathew1817
    @beenamathew1817 7 місяців тому

    Well said... 💯 Correct

  • @sumithaes3197
    @sumithaes3197 6 місяців тому

    പൂയ്യം ബൈജു.. സമ്പാദ്യം ഒന്നുമില്ല ഇതുവരെ... ഒരുജോലിയിലും സ്ഥിരമല്ല.... പ്രാർത്ഥിക്കണേ തിരുമേനി
    ...

  • @jomolgeorge4684
    @jomolgeorge4684 7 місяців тому

    100%. Jomol. പൂയം.. പ്രാർത്ഥിക്കാൻ... മറക്കല്ലേ.. തിരുമേനി

  • @nath_arjun
    @nath_arjun 7 місяців тому

    Ithellam sathyam

  • @rashmiharish3433
    @rashmiharish3433 4 місяці тому

    Manasa pooyam poojayil ulppeduthumo

  • @peethambaranb6152
    @peethambaranb6152 3 місяці тому

    100/. correct

  • @bindhuratheesh9753
    @bindhuratheesh9753 6 місяців тому

    100% സത്യം

  • @ashashunmugham8204
    @ashashunmugham8204 7 місяців тому

    സത്യം ❤

  • @nidheeshkt219
    @nidheeshkt219 7 місяців тому +4

    നിധീഷ് കെ ടി,,, പൂയ്യം 7/3/1990, ഹരേ കൃഷ്ണ

  • @Rainbowtravelingvlog
    @Rainbowtravelingvlog 7 місяців тому +7

    സത്യാണ് ഈ പറഞ്ഞതെല്ലാം 😢😢പക്ഷെ ആരും മനസിലാക്കില്ല ❤️❤️🙏🙏

  • @vijeeshmanarath7176
    @vijeeshmanarath7176 7 місяців тому +7

    100% ശരിയാണ്. 👏👏👏.. ഞാനും പൂയ്യം നക്ഷത്രമാണ്.. താങ്ക് യു

  • @AnnakunjuS
    @AnnakunjuS 7 місяців тому

    തിരുമേനി മിനി പൂയം മാർച്ച്‌ 5 prarthikane

  • @tharaganesh5280
    @tharaganesh5280 7 місяців тому

    എൻ്റെ നാള് ചൂയ്യം ആണ്. തിരുമേനി പറഞ്ഞതൊക്കെ എൻ്റെ കാര്യത്തിൽ 100% ശരിയാണ്.

  • @LakshmiJayaram-sj5yk
    @LakshmiJayaram-sj5yk 7 місяців тому

    Sathyam ❤

  • @prabhasarath1885
    @prabhasarath1885 7 місяців тому +3

    എന്റെ മോൾ.. വൈഷ്ണവി... പൂയ്യം.അവർക്കുവേണ്ടി പ്രാർത്ഥിക്കണം.. ഇപ്പോൾ 27 വയസ്സായി... ഒന്നും ഇതുവരെ ആയില്ല.. ജോലി.. കല്യാണം.... ഒന്ന് പ്രാർത്ഥിക്കുമോ

  • @sureshkumargo2008
    @sureshkumargo2008 4 місяці тому

    Sureshkumar...pooyam,veedu ella.

  • @InnocentAnteater-lw1vq
    @InnocentAnteater-lw1vq 7 місяців тому +1

    പൂയംനാളിൽജനിച്ചതുതന്നെതെറ്റായിപോയിഇനിആരുംഈനക്ഷത്തൃത്തിൽജനിക്കാതിരിക്കട്ടെ

  • @divya-ic5tt
    @divya-ic5tt 6 місяців тому

    Divya pooyam

  • @soumyaarun2969
    @soumyaarun2969 5 місяців тому

    Exactly right

  • @greeshmamathew7679
    @greeshmamathew7679 5 місяців тому

    Ente naathoon pooyam aanu...kudubham kutiichoraki

  • @sheeba2941
    @sheeba2941 6 місяців тому +2

    ഷീബാ പൂയം.49 വയസ്. ഇത് വരെ ഒരു ഉയർച്ച ഉണ്ടായിട്ടില്ല. പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @radhanair3931
    @radhanair3931 5 місяців тому

    Njan Pooyam aanu. Ellam sariyanu. Enikku santhoshame ullu. Ellam nallathinu ennu karuthi Daivathil vishwasichu jeevikkunnu. Valare budhimuttunnund pakshe Santhoshsme ullu.

  • @babyn3767
    @babyn3767 7 місяців тому +6

    വളരെ ശരി തിരുമേനി നമിക്കുന്നു പൂയം അനൂപ് പൂജയിൽ ഉൾപ്പെടുത്തണം

  • @sugathakumari2140
    @sugathakumari2140 5 місяців тому

    100%correct 🙏🏽🙏🏽

  • @sujavs7315
    @sujavs7315 4 місяці тому +1

    ആരോട് ആത്മാർത്ഥത കാണിച്ചിട്ടുണ്ടോ അവരെല്ലാം തള്ളി പറഞ്ഞിട്ടുണ്ട്... സ്നേഹിച്ചവർ ചതിച്ചിട്ട് പോയി. Suja പൂയം 🙏🙏🙏

  • @JagadeesanPadiyara
    @JagadeesanPadiyara 7 місяців тому

    Jibulal. Padiyara. (Puyam)30.6.1995
    Ohm
    നമ്മമോ നാരായണായ നമഃ

  • @raveendranpanankavu7877
    @raveendranpanankavu7877 7 місяців тому

    🙏🙏🙏🙏നമസ്കാരം 🙏🙏🙏

  • @peethambaranb6152
    @peethambaranb6152 3 місяці тому

    Peethambaran Pooyam date of birth 21/07/1963.pl prey for me and family

  • @sunimol8314
    @sunimol8314 7 місяців тому +6

    Sathyam thirumeni
    Sunimol pooyam
    Prarthanayil ulpeduthaname thirumeni

  • @sobhajayaprakash7233
    @sobhajayaprakash7233 7 місяців тому

    Njanum പൂയം ആണ് 100% ശരിയാണ്

  • @sreedevipk7721
    @sreedevipk7721 7 місяців тому +6

    പറഞ്ഞത് 100 ശതമാനവും ശെരിയാണ്.

  • @kamalakrishnan2638
    @kamalakrishnan2638 7 місяців тому +2

    ഞാൻ പൂയം നക്ഷത്രത്തിലാണ് 💯 ശരിയാണ് 🙏

  • @jijimol8990
    @jijimol8990 7 місяців тому +8

    എല്ലാം സത്യമായ കാര്യമാണ്. 🙏🙏🙏

  • @vidhyavidhya5729
    @vidhyavidhya5729 7 місяців тому

    95% correct ❤

  • @reshmimanoj7424
    @reshmimanoj7424 7 місяців тому +1

    manoj pooyam 3 varshamayi joli ella 4 june 1973 1.35 pm

  • @ushanp2254
    @ushanp2254 7 місяців тому

    ഉഷ പൂയം ഇതുവരെ രക്ഷപ്പെട്ടിട്ടില്ല ഇനി രക്ഷപ്പെടുമോ