ഞാൻ കടുകുമണി I കുട്ടി ഗോസ്പൽ EPISODE-3 FR. CAPISTAN LOPEZ

Поділитися
Вставка
  • Опубліковано 14 чер 2024
  • കുട്ടി ഗോസ്പൽ
    EPISODE-3
    FR. CAPISTAN LOPEZ
    #carmel_darshan
    #KUTTI_GOSPEL

КОМЕНТАРІ • 36

  • @MrFrancislloyd
    @MrFrancislloyd Місяць тому +2

    🙏🙏🎉

  • @jestinjoseph8131
    @jestinjoseph8131 Місяць тому +1

    🙏🙏🙏

  • @jinijoshy8310
    @jinijoshy8310 10 днів тому

    ❤❤🙏

  • @alexvj3454
    @alexvj3454 Місяць тому +4

    കൊറോണ സമയത്ത് എനിക്കൊരു പതിനായിരം രൂപ കിട്ടി ഞാൻ ഉൾപ്പെടെ അത് 20 വീടുകളിലേക്ക് 500 രൂപ വെച്ച് കൊടുക്കാനായി ദൈവം എന്നെ സഹായിച്ചു. പ്രിയപ്പെട്ട അച്ഛാ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമായിരുന്നു അത് . ഓരോ ഭവനങ്ങളും കയറിയിറങ്ങി കൊടുക്കുമ്പോൾ ഓരോരുത്തരുടെയും മുഖത്ത് നിന്ന് വിരിയുന്ന ഒരു സന്തോഷം, ചിലരുടെ കണ്ണുനീര് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അതൊരു പങ്കുവെക്കൽ ആയിരുന്നു ക്രിസ്തുവിൻറെ പങ്കുവെക്കൽ AMEN

  • @mercykp1478
    @mercykp1478 Місяць тому +11

    ഞാൻ ഒരു catchisam teacher ആണ്, എന്റെ ക്ലാസ്സിൽ ഒരുകുടുക്ക വച്ച്, കുട്ടികളും, ഞാനും എല്ലാഞായറാഴ്ചയും അതിൽ പൈസ ഇട്ട് ആ തുക ഘാനയിലെ ആദിവാസികൾക്ക് കുഴൽ കിണർ താഴ്ത്താൻ ഒരു മിഷ്ണറി വൈദീകന്റെ കൈ വശം കൊടുത്തു വിട്ടു.

  • @kms5509
    @kms5509 Місяць тому +3

    Heart touching... father, you have the tongue that is golden

  • @user-jv6ts9cl4y
    @user-jv6ts9cl4y Місяць тому +2

    അച്ചാ അങ്ങയുടെ ഈ വാക്കുകൾ തന്നെയല്ലേ ഏറ്റവും വലിയ inspiration ഒ ഞങ്ങൾ ഓരോ ചെറിയ കടുകുമണികൾ ആയി മറ്റുള്ളവർക്ക് ഉപകാരപ്രദമാകാൻ പ്രാർത്ഥിക്കണമേ

  • @marymargaret5588
    @marymargaret5588 Місяць тому +1

    Dear Acha,
    ഒത്തിരി നല്ല മെസ്സേജ് ഉണ്ട് .
    എനിക്കിഷ്ടപ്പെട്ടു. ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏

  • @joeambal2681
    @joeambal2681 Місяць тому +3

    Wonderfulഅച്ചാ. ഇന്നത്തെ യുവ തലമുറ ദശാംശത്തിന്റെ പ്രസക്തിയെക്കുറിച്ച് പ്രതിലോത്മക ചിന്തയാണ് വച്ചു പുലർത്തുന്നത്. എന്തിനേറെ പറയുന്നു.കുട്ടികൾക്ക് മാ 6:49 തൃകയാവേണ്ട മതബോധന അധ്യാപകർ വരെ ഇത്തരത്തിൽ പുറം തിരിഞ്ഞു നില്ക്കുന്നത് വേദനയോടെ ഞാൻ കണ്ടിട്ടുണ്ട്. അവരൊക്കെ ഇത്തരത്തിൽ.കൊച്ചു കൊച്ച് കടുകു മണികളാവട്ടേ. അതിന് ഈ സന്ദേശം ഒരു പ്രചോദനമാകട്ടേ

  • @jijipaulose1535
    @jijipaulose1535 Місяць тому +2

    🙏🏻🙏🏻🙏🏻ഞങ്ങളുടെ പള്ളി പുനരുദ്ധരിച്ചപ്പോൾ മക്കളെക്കൊണ്ട് കുടുക്ക കൊടുപ്പിച്ചു. അച്ചൻ പള്ളിയിൽ വിളിച്ചു പറഞ്ഞു. അതും മറ്റു കുട്ടികളുടെ കളക്ഷൻ കൊണ്ടു മാമോതീസ തൊട്ടി നിർമിച്ചു.

  • @adelaidedcunha6453
    @adelaidedcunha6453 Місяць тому +2

    Good and touching message 🙏🙌🙏

  • @angelathommy9837
    @angelathommy9837 Місяць тому +2

    Enku Ethupola chayan sathechu good message

  • @user-qx2ss1wr9o
    @user-qx2ss1wr9o Місяць тому +2

    കഴിഞ്ഞ ഫെബ്രുവരിയിൽ ഹയർസെക്കൻഡറി സ്കൂളിലെ ഞങ്ങളുടെ ഒരു സഹപാഠിയുടെ വൃക്ക ശസ്ത്രക്രിയയ്ക്കുള്ള ഞങ്ങളുടെ ചെറിയ സംഭാവന എൻ്റെ സുഹൃത്തുക്കളുമായി ഞങ്ങൾ പങ്കുവെച്ചു.

  • @miltontherattil6750
    @miltontherattil6750 Місяць тому +1

    ❤❤❤Amen Hallelujah ❤❤❤

  • @AgnesJames-bi8zl
    @AgnesJames-bi8zl Місяць тому +2

    ണങ്ങളുടെ catchism unit ന് ഇടവകയിലെ ഒരു കുടുംബത്തിന് ആന്റണിചെറിയകടവിൽ അച്ചന്റെയും ജോസഫ് പള്ളിപ്പറമ്പിൽ അച്ചന്റെയും നേതൃത്വത്തിൽ ഒരു പുതിയ വീട് പണിത് കൊടുക്കുവാൻ ദൈവം കൃപ നൽകി.

  • @rincykattikattu4847
    @rincykattikattu4847 Місяць тому +1

    I remember my childhood......

  • @mollymartin6804
    @mollymartin6804 Місяць тому +4

    എൻ്റെ ഇടവകയിൽ എല്ലാ അദ്ധ്യാപകരും എല്ലാ കുട്ടികളും എൻ്റെ ഈശോയ്ക്ക് എന്ന പേരിൽ ഒരു കാരുണ്യ കുടുക്ക വർഷങ്ങളായി തുടർന്നുപോകുന്നു
    ഒരു ദിവസം കുറഞ്ഞതു 2 രൂപ ഇതു ക്രിസ്തുമസ്സിനു ഈശോയ്ക്കു സമർപ്പിക്കും
    ഭവനരഹിതർക്കം, രോഗികൾക്കും ഇതു സഹായമായി കൊടുക്കുന്നു

  • @shino59varkey8
    @shino59varkey8 Місяць тому +2

    അച്ചാ ..അച്ചൻ സൂപ്പർ ആണ്..പിന്നെ അച്ചന്റെ ക്ലാസും സൂപ്പർ ആകാതിരിക്കുമോ...❤❤

  • @rajithktr2lividus493
    @rajithktr2lividus493 Місяць тому +1

    ആമേൻ

  • @annsilgaming
    @annsilgaming Місяць тому +1

    Good message

  • @alexpullossery516
    @alexpullossery516 Місяць тому +1

    Good Message , Good Thought ❤

  • @mollygeorge9265
    @mollygeorge9265 Місяць тому +1

    Super message father.

  • @sandhyajp2634
    @sandhyajp2634 Місяць тому +1

    Good message father🙏🙏

  • @josephmurfy8755
    @josephmurfy8755 Місяць тому +1

    Thank you Fr.

  • @lucyjose6140
    @lucyjose6140 Місяць тому +1

    Ente cherupakalam rhott food ayitum cloth ayittum money ayirum arum ariyathe sahayikan sathichapol.....kadukumani akan
    Sathichillegulum avarkundaya
    santhosham aswathichitund
    Thanks acha. Reflecting msg !!

  • @molyfrancis575
    @molyfrancis575 Місяць тому +1

    ❤,🙏

  • @stellasymenthy4547
    @stellasymenthy4547 Місяць тому +1

    🙏❤️🙏

  • @anoopaugustine3106
    @anoopaugustine3106 Місяць тому +1

  • @anandasseryhomes3959
    @anandasseryhomes3959 Місяць тому +1

    ❤❤❤🙏🙏🎉

  • @shijijude9158
    @shijijude9158 Місяць тому +1

    🙏

  • @letishiababukuttydaniel86
    @letishiababukuttydaniel86 Місяць тому +1

    😇🙏🏼

  • @pearlysebastian108
    @pearlysebastian108 Місяць тому +1

    Vypeen memories talk il konduvarunnathil 😂❤🎉🙏

  • @augustineshelton5219
    @augustineshelton5219 Місяць тому +1

    Father I had helped many people not given big amount but I can't tell there name it's not faith father i never told to my wife she knows am helping others

  • @BinduAmbrose-or4th
    @BinduAmbrose-or4th Місяць тому +2

    Catichism class 2 vil padikkunna oru kuttiyyde pappa marichupoyappol oru sahayam cheyyamennu vicharichu. churchilulla friendsum chernnu. Nalla oru amount kuttiyude peril fixed deposit cheyyan dhaivam anugrahichu. 🙏