അതിശയമേ.Pr.Rajesh Vakkom JacobVJohn VCSebastian

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ •

  • @BabuDaniel-j2m
    @BabuDaniel-j2m Місяць тому

    Pastor Rajesh മനോഹരമായ ഗാനം

  • @sajijs7465
    @sajijs7465 Місяць тому

    Pr Rajesh , super voice, god bless ❤

  • @VoiceofCalvary7
    @VoiceofCalvary7 4 місяці тому

    നല്ല വരികൾ... നല്ല സംഗീതം... നല്ല ആലാപനം..... നല്ല പശ്ചാത്തല സംഗീതം .....കൂടുതൽ പാട്ടുകൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @WillsIlliparambil
    @WillsIlliparambil 4 місяці тому +3

    അനുഗ്രഹമായി വരുന്ന അതിശയം 🎶മുഴുവനും രണ്ടു വട്ടം ഇന്നത്തെ പ്രഭാതത്തിൽ കേട്ടു. വളരെ മധുര മനോഹരമായ ഭക്തി ഗീതം തന്നെ. ഇതിന്റെ ശിൽപ്പികൾക്കു അഭിനന്ദനങ്ങൾ 👏

  • @bijisharmony6315
    @bijisharmony6315 3 місяці тому

    പിന്നിൽ പ്രവർത്തിച്ചവരെല്ലാം...കൂടെ കേൾക്കുന്നവരും ഒരുപോലെ അനുഗ്രഹിക്കപ്പെടുന്ന അനുഗ്രഹീത ഗീതം...അഭിനന്ദനങ്ങൾ...🌹🌹🌹👍💞😍

  • @JessyAntony-c3o
    @JessyAntony-c3o Місяць тому

    ❤❤❤❤❤❤❤

  • @jojijohnvel
    @jojijohnvel 4 місяці тому

    വളരെ മനോഹരം, ലിറിക്‌സ്, മ്യൂസിക് സൂപ്പർബ്....🎉🎉🎉🎉🎉 bgm നന്നായിട്ടുണ്ട് 👌👌👌❤️❤️❤️ vox.. Excellent... 👌👌
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @c.t.johnykutty1112
    @c.t.johnykutty1112 4 місяці тому +3

    നല്ല വരികൾ... നല്ല ആശയം... ലയിച്ചു പാടിയിട്ടുണ്ട്.കൂടുതൽ രചനകളും പുതിയ സംഗീത മധുരിമയും നല്ല പാട്ടിൽ ഉൾപ്പെടെട്ടെ. ആശംസകൾ.

  • @philipcleetus
    @philipcleetus 4 місяці тому

    Beautiful Lyric & Composition ❤ , Excellent Singing ❤ , Orchestration its Awesome ❤ , God bless ❤❤❤

  • @tomyabraham8048
    @tomyabraham8048 4 місяці тому

    പ്രിയ സെബാസ്റ്റ്യൻ വളരെ നല്ല പാട്ടാണ്. നല്ല മെലഡി ആണ്. ആർക്കും പാടാൻ പറ്റിയ രീതിയിൽ ആണ് ചെയ്തിരിക്കുന്നത്.

  • @sojappysmusicworld8204
    @sojappysmusicworld8204 4 місяці тому +2

    അതിശയം, അനുഗ്രഹം, അവർണ്ണനീയം, ദൈവം അനുഗ്രഹിക്കട്ടെ...🎉

  • @minibobby6377
    @minibobby6377 4 місяці тому

    നല്ല വരികൾ , മനോഹരമായ ആലാപപനം & orchestra super

  • @bennykaliyickalpappy8709
    @bennykaliyickalpappy8709 3 місяці тому

    ❤❤

  • @JayaKumar-cy4dy
    @JayaKumar-cy4dy 4 місяці тому

    Everything can be summarised in one word, "Excellent". May the Lord bless you all!
    Jayakumar Sumanam

  • @jijuvarughese8187
    @jijuvarughese8187 3 місяці тому

    Nice 👏

  • @Pentunes
    @Pentunes 4 місяці тому +1

    വളരെ അനുഗ്രഹിക്കപ്പെട്ട ഗാനം. നല്ല വരികൾ... മ്യൂസിക്.. God bless.

  • @gloriouschristianmusicraju6024
    @gloriouschristianmusicraju6024 4 місяці тому

    നല്ല പാട്ടാണ്, ഹൃദ്യം, മനോഹരം💐❤️

  • @1965jackumacu
    @1965jackumacu 4 місяці тому +1

    ശ്രീ ജേക്കബ് ജോണിന്റെ വരികൾക്ക് ശ്രീ വി. ജി. സെബാസ്റ്റ്യൻ ഈണം പകർന്നു പാസ്റ്റർ രാജേഷ് വൈക്കം മനോഹരമായി പാടിയിരിക്കുന്ന ഈ ഗാനം, ആശയം കൊണ്ടും ആലാപനം കൊണ്ടും വളരെ നന്നായിരിക്കുന്നു. JVJ യുടെ ഈ പുതിയ ഗാനത്തിൽ പങ്കാളികളായ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശസകൾ. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ!!
    Roy Koruthu🙏

  • @happymathewk4997
    @happymathewk4997 4 місяці тому +1

    Good Song 👏Great singing👍Wonderful music💐Nice orchestra 🎉Blessed Lyrics 🌹May God bless you all 😊❤

  • @robinthomas380
    @robinthomas380 4 місяці тому +1

    മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️♥️♥️

  • @MannaFoodProducts
    @MannaFoodProducts 4 місяці тому +1

    നല്ല പാട്ടാണ്,ഹൃദ്യമാണ്.❤

  • @minibobby6377
    @minibobby6377 4 місяці тому

    Beautiful song🙏🏻👍

  • @minisebastian7593
    @minisebastian7593 4 місяці тому

    Very good song.... 🙏🏻🙏🏻

  • @VlogerDeepu
    @VlogerDeepu 4 місяці тому

    Oh great 👌👌👌

  • @JacobAbraham-c8v
    @JacobAbraham-c8v 4 місяці тому +1

    Good song👍 God bless you all

  • @sranimmavanthiyl6677
    @sranimmavanthiyl6677 4 місяці тому

    Good. 🙏🏻🙏🏻🙏🏻

  • @thomaslukose9593
    @thomaslukose9593 4 місяці тому

    ❤❤❤ super

  • @thomaskeliamparampil4574
    @thomaskeliamparampil4574 4 місяці тому

    Beautiful song dear Seban, 🎶“അ”🎶

  • @subinabraham5504
    @subinabraham5504 4 місяці тому

    Beautiful ❤👍

  • @sherinmathew3857
    @sherinmathew3857 4 місяці тому

  • @RLChristianMedia
    @RLChristianMedia 4 місяці тому

    🙏👌👌Nice song and singing

  • @reginjames2196
    @reginjames2196 4 місяці тому

    👌🏻

  • @tessytomy7057
    @tessytomy7057 4 місяці тому +1

    Super

  • @prsureshbabumk1916
    @prsureshbabumk1916 4 місяці тому +1

    Beautiful song 💞

  • @martinmundakayam1677
    @martinmundakayam1677 4 місяці тому +1

    ❤❤❤❤