150-160cc മെഗാ COMPARISON | 5 Brands - 20 Bikes | Best 150- 160cc Bike

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1,2 тис.

  • @azeem97
    @azeem97 5 років тому +334

    വീഡിയോ കണ്ടു സമയം പോയത് അറിഞ്ഞില്ല. 24 മിനിട്ട് ബോറടിപ്പിക്കാതെ ഒരാളെ പിടിച്ചിരുത്താൻ സാധിച്ചുവെങ്കിൽ അതാണ് താങ്കളുടെ ഏറ്റവും വലിയ വിജയം. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
    കട്ട സപ്പോർട്ട് ,
    Keep Rocking....

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +47

      😍😍😍 thank you so much Azeem👍🏻💖 ഒത്തിരി work ചെയ്ത്, ചെയ്ത വീഡിയോയാണ്. ഇതുപോലുള്ള comments എനിക്ക് വിലമതിക്കാനാവാത്തതാണ്👍🏻😊 തീർച്ചയായും👍🏻.

    • @hajiskablan5294
      @hajiskablan5294 5 років тому +1

      Correct

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +4

      Thank you Hajis👍🏻💖

    • @vishnuvikraman4416
      @vishnuvikraman4416 5 років тому

      sathyam

    • @sbmalayalamcreations
      @sbmalayalamcreations 4 роки тому

      True

  • @vimalraj8963
    @vimalraj8963 5 років тому +233

    Perfect way of presentation 🔥
    താങ്കൾ ഡാറ്റ കളക്ട് ചെയ്യാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടാവും അതിന്റെ റിസൾട്ട്‌ വിഡിയോയിൽ കാണാനുമുണ്ട്
    ഗുഡ് ജോബ്
    Best 150-160 comparison 👍

  • @techno112233
    @techno112233 5 років тому +124

    ഇത്രയും information pass ചെയ്യണമെങ്കിൽ നന്നായി കഷ്ടപ്പെട്ട് കാണും, നന്നായി ഒന്ന് പൊളിച്ചു

  • @shortpianocovers713
    @shortpianocovers713 5 років тому +140

    അടിപൊളി comparison.കൂടുതൽ reviews പ്രതീക്ഷിക്കുന്നു 😇

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +2

      😊തീർച്ചയായും, thank you brother 👍🏻💖

    • @vishnunarayanan4906
      @vishnunarayanan4906 5 років тому

      Bro fuel knob (off on reserve )ine kurich oru video cheyyamo

  • @rahees8017
    @rahees8017 5 років тому +24

    ഇ ചാനലിലൂടെ ഇതു വരെ ഇട്ടാ എല്ലാ വിഡിയോസും എനിക്ക് വളരെ അതികം ഇഷ്ട പെട്ടു അത്രയും അടിപൊളി വിഡോസ് അടിപൊളി അവതരണം

  • @sreeragmangalasseri2058
    @sreeragmangalasseri2058 5 років тому +24

    കഷ്ട്ടപെട്ടത് വെറുതെ ആയിട്ടില്ല....good job keep it up

  • @ashrafck7893
    @ashrafck7893 4 роки тому +9

    മടുപ്പ് തോന്നിപ്പിക്കാത്ത അവതരണം. അത് തന്നെയാണ് നിങ്ങളുടെ വിജയം.

  • @TEAMvalluvanaDanz
    @TEAMvalluvanaDanz 5 років тому +29

    MT 15 my dream

  • @commonman8370
    @commonman8370 4 роки тому +3

    Gixxer SF 2016 model. Millage: Initial time i used to get 47-55kmpl(below 70-75 kmph speed) in Highway and 43-47kmpl in city. Now i used to cruse in highways so i get 35-37kmpl max. City around 32-33kmpl. But top speed of old model is 131kmph. Easy to cruse in 80-90 speed without pillion. Reliable engine.

  • @iamsuhaid4658
    @iamsuhaid4658 5 років тому +45

    Super sslc results nokkiyappol poollum ethrake tension adichilla

  • @rineshrinesh6435
    @rineshrinesh6435 5 років тому +28

    ഒന്നും പറയാനില്ല.
    പൊളിച്ചു ബ്രോ

  • @sajitjoseph6448
    @sajitjoseph6448 4 роки тому +7

    Comment cheyyam Respected AJITH.Your Videos on bikes are so cute, useful and great.Superb videos.You are a blessed UA-camr just like Santhosh George Kulangara.The deepness and preparedness towards the topic u handle is remarkable.Go ahead, all the best

  • @jayarajnair310
    @jayarajnair310 4 роки тому +6

    Excellent detailing. Required datas included. Appreciated

  • @Philocalist_
    @Philocalist_ 5 років тому +15

    Honda unicorn nale delivery kittum.. anyway nice video 👍🏻 subscribed

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому

      Thank you bro 👍🏻💖

    • @ansad8024
      @ansad8024 5 років тому

      പ്രൈസ് എത്രയായി broo

    • @Deepak-sw6jf
      @Deepak-sw6jf 3 роки тому

      After 2 years എങ്ങനുണ്ട്.?

  • @jibingb318
    @jibingb318 5 років тому +4

    വീഡിയോ ചെയ്തുകൊണ്ടിരിക്കുക ഈ youtube ചാനൽ വളരെ സക്സസ് ആവാൻ ചാൻസുണ്ട് കാരണം ആവശ്യത്തിന് content und അതേപോലെതന്നെ വേ ഓഫ് പ്രെസന്റ്റേഷൻ പൊളിയാണ്

  • @ياسينبنصلاح
    @ياسينبنصلاح 4 роки тому +2

    Ethreyum Nalla oru comparison video kandittilla keep rocking bro

  • @realtron8866
    @realtron8866 5 років тому +3

    Etavum nalla comparison...etavum nalla avatharanam...pure hardwork ee vdeo kanunna ellavarkum athu manasilavum
    Theerchayayum ningal vijayichu bro

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      Thank you bro 👍🏻💖 hard work മനസ്സിലാക്കിയതിൽ ഒരുപാട് നന്ദി, ഇനിയും support ചെയ്യണം 😊

    • @realtron8866
      @realtron8866 5 років тому +1

      @@AjithBuddyMalayalam theerchayayum support cheyyum bro....Vegam thanne vdeo contentilek pokunnathanu thangalude plus point

  • @ajith9240
    @ajith9240 4 роки тому +11

    Cb hornet ❤
    Millage 54 city 58 long ride
    I hope cb is best in millage and performance

  • @CaptainJo5
    @CaptainJo5 5 років тому +11

    വളരെ നല്ലൊരു കാര്യമാണ് താങ്കൾ ചെയ്തത്. ഞാൻ പുതിയ bike വാങ്ങാനിരുന്നതാണ്. അതും 125യിൽ. ഈ റീവ്യൂ വളരെ ഉപരാകാരപെട്ടു.
    ഇതിൽ add ചെയ്യാമായിരുന്നു കാര്യം ഓരോ വണ്ടിയുടെയും ഭാരവും, ലോങ്ങ്‌ റൈഡ് കംഫർട്ടും, കൂടി പറയാമായിരുന്നു.
    പിന്നെ മെയ്ന്റനൻസ് കോസ്റ്റു എന്നാ ഒരു സെഗ്മെന്റ് കൂടി ആഡ് ചെയ്താൽ നന്നായിരുന്നു.
    ഇപ്പോൾ താങ്കൾ ചെയ്തത് വളരെ വലിയ കാര്യമാണ്. താങ്കളുടെ കഠിനശ്രമം വിജയിച്ചു എന്നെ ഞാൻ പറയു.
    125cc segment koodi review add cheyyamo?
    Congrats. Good job.

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +2

      Thank you so much Jobin👍🏻💖 bro പറഞ്ഞത് നല്ല points ആണ് പക്ഷേ വീഡിയോ ഇനിയും നീട്ടണ്ട എന്ന് കരുതിയാണ് ഇങ്ങനത്തെ details വിട്ടത്. Please keep supporting 💖

  • @casanova9178
    @casanova9178 4 роки тому +24

    PULSAR 150
    Normal 40-45
    Highway (rush) 40-45
    Highway (standard) 55
    Highway ( economy) 62+
    Enik kittunna mileage aan
    100% genuine

  • @ajinas2506
    @ajinas2506 5 років тому +13

    Value for money..Unicorn🤩
    Video polichu bro👌

  • @nizamudheenek3785
    @nizamudheenek3785 5 років тому +5

    Superb
    Nice presentation
    Perfection und
    Thattikkoott paripadi allenn manassilakunnund
    Expecting more videos in futr

  • @vk4298
    @vk4298 5 років тому +40

    Cb hornet ഉണ്ട് മൈലേജ് 60 കിട്ടുന്നുണ്ട്....

  • @anilkumarkr3120
    @anilkumarkr3120 3 роки тому +1

    നല്ല അവതരണം..100% താങ്കൾ വിജയിച്ചു...

  • @roshan9261
    @roshan9261 5 років тому +19

    Ningal വിജയിച്ചു... 👍👍👍👍

  • @dewdrops5435
    @dewdrops5435 4 роки тому +1

    Bro video oru rakshayumilla... powliii

  • @sojansunny2028
    @sojansunny2028 5 років тому +6

    👌👌ഇതുപോലെ ഒരു camparison തന്നെ ആണ് ഞാൻ തപ്പിനടന്നത്

  • @tkkunhabdullavalakettu7721
    @tkkunhabdullavalakettu7721 4 роки тому +1

    വളരെ ഉപകരപ്പെട്ട വീഡിയോ
    വളരെ നന്ദി 👍👍👍

  • @AbdulRashid-jx9ow
    @AbdulRashid-jx9ow 5 років тому +9

    നിങ്ങളുടെ സൗണ്ടും അവതര ശൈലിയും അടിപൊളി ..
    പുതിയ നിയമ പ്രകാരം 2020തോടു കൂടി എല്ലാ ബൈക്കുകളിലും BS6 എജിനും ഫ്യുവൽ ഇഞ്ചക്ഷനും വരാൻ പോകുകയാണല്ലോ അപ്പോ വിലയിൽ ഏകദേശം എത്രേ തോളം വർധനവ് ഉണ്ടാകുമെന്ന് പറഞ്ഞു തരാമോ ?
    ഞാൻ എടുക്കാൻ ആഗ്രഹിക്കുന്നത് പൾസറാണ്.

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      Thank you Rashid👍🏻💖
      വില അധികം കൂട്ടാൻ ഇടയില്ല. പ്രത്യേകിച്ച് ബജാജ്. ₹2000-3000 വർദ്ധനവിൽ ഒതുങ്ങുമെന്ന് പ്രതീക്ഷിക്കാം.

  • @anilkumarvanneri
    @anilkumarvanneri Рік тому

    ഇതിലും വലിയ വിവരണം സാധ്യമല്ല. വളരെ ബുദ്ധിമുട്ടി തയ്യാറാക്കിയ ഈ താരതമ്യം അത്യുത്തമം..... നന്ദി.

  • @shefinthomas6044
    @shefinthomas6044 5 років тому +7

    Gixxer 155 sf enganundu

  • @abhishek-1114
    @abhishek-1114 5 років тому +4

    Njan kansathill vechu ettavum super comparison annu bro ,good job👏👏👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому

      😍Thank you so much bro 👍🏻💖 future videos um കാണണം, support ചെയ്യണം..

  • @Aj24Hj
    @Aj24Hj 5 років тому +30

    HONDA CBR150R kuda undankil super ayyaney.SUPER

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому

      Thank you bro 👍🏻💖

    • @vishnur8886
      @vishnur8886 5 років тому

      S

    • @abhilashck5639
      @abhilashck5639 5 років тому +3

      Pakshe.. Company production nirthikkalanju..atha problem..illenki kiddu vandi aayirunnu..enikkum ishttan cbr150r..athinte look um onnum ee oru vandikkum illa..pinne cbr150r nte ekadeshm copy ahn gixxer models...

    • @Aj24Hj
      @Aj24Hj 5 років тому +1

      @@abhilashck5639 yes bro.😍😍😍

  • @rahulr9539
    @rahulr9539 Рік тому

    ente bike FZ S v3, ippo thonunnu FZ S edukkandayirunnu FZ edutha mathiyayirunnu ennu, bluetooth connectivity and chrome plates mathramanu vethyasam, mileage on highway 48, on road price 1,53,000. Power and speed ok anu, ottakk odikkumbol top speed around 108, randuper undenkil kashtichu 95 kerum, nalla pettannu speed kerum. look adipoli, muscular, tank size kanan valuthanu, 13 liter ennanu company parayunne test cheythu nokkettilla. maintenance cost high anu, oro 4 masavum service inu 1000 to 2000 akum. nalla look ulla bike anenkilum purakilirikkunna alinu comfortable ayitikkan pattunna reethiyilulla seat anu.

  • @sreeragmangalasseri2058
    @sreeragmangalasseri2058 5 років тому +5

    Apache 1604v 380more days 10k+km fully satisfied .... Iam Proud to a Apache owner

  • @amaldev6028
    @amaldev6028 4 роки тому +1

    ഇത്രയും clear ആയിട്ടു comparison ചെയ്ത വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല 24 മിനിറ്റ് പോയതറിഞ്ഞില്ല 💯❤️ajith ചേട്ടൻ ഇഷ്ട്ടം ❤️

  • @jesbinthomas1262
    @jesbinthomas1262 5 років тому +11

    Vishadamai ഒരു വീഡിയോ ഇങ്ങനെ കാണുന്നത് ആദ്യം..
    ✌️✌️✌️

  • @janeesh_jayan
    @janeesh_jayan 4 роки тому

    Adyamayi oru video kandu theerthu....valare nannayitund etta....nigal edutha ee efortinu........kastapadinoru big salute.....iniyum ithupolulla arivukal pratheekshikunnu

  • @nejeebmullappalli7039
    @nejeebmullappalli7039 4 роки тому +7

    2007 ൽ ഞാൻ unicorn എടുത്തത് 65,000 നായിരുന്നു ഇപ്പോൾ അതിനു, 102000, അതായത് 37000 രൂപയുടെ മാറ്റം technically ഒരു single channel ABS വന്നു എന്നതാണ് മാറ്റം

  • @sarathkr5026
    @sarathkr5026 2 роки тому

    Ethilum nanayii review. Sopnaghallil mathram👍👍👍👍. Vere level👌👌👌

  • @Mohammedmusammilpm
    @Mohammedmusammilpm 5 років тому +5

    Kollam bro..
    Ningal vijayichirikkunnu..😆✌

  • @RASHI564
    @RASHI564 5 років тому +2

    Great work brother ❤️ kashtappad und vedioil ❤️😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому

      ശരിക്കും👍🏻😊 thank you so much brother 💖

  • @Renjith369_b
    @Renjith369_b 4 роки тому +3

    Heavy bro ❤️
    All features in a single video 🏍️
    Nice bro👏

  • @Abhi-nd6qc
    @Abhi-nd6qc 5 місяців тому +1

    2024 ilum ഇതുപോലെ cc segment wise comparison ചെയ്താൽ കുറച്ചു പേർക്ക് എങ്കിലും ഉപകാരം ആകും.

  • @joeljaimon1253
    @joeljaimon1253 5 років тому +4

    Loved it.nothing to say at all.I am looking to buy Apache RTR 160 4v...thanks for your video.full support

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      Thank you so much Joel 👍🏻💖

    • @aviationkerala2043
      @aviationkerala2043 5 років тому +2

      Bro Rtr1604v user ane bro 115 onum Ala top speed 135 - 140 vara kerum..

    • @joeljaimon1253
      @joeljaimon1253 5 років тому +1

      @@aviationkerala2043 :bro, thank you for your valuable reply.
      I'm waiting for that great delivery...🤗katta waiting...

    • @aviationkerala2043
      @aviationkerala2043 5 років тому

      @@joeljaimon1253 bro only use motul or tvs Tru lube.. Viper Riders apache owners club..

    • @akhilmuraleedharan4349
      @akhilmuraleedharan4349 5 років тому

      But enikk milage 42 kittunnullu..5000rpm IL aan mikkappozhum Njan gearaattuka athakum..onnude rash aayi odichal 40.. Acceleration Adipoli aan..

  • @chrizworld2500
    @chrizworld2500 4 роки тому +1

    Sooper chettaa,, ഒരുപാട് review okke kandathinu shesham njnum vangi🏍️,, Gixxer SF 150 new

  • @adhithyana6619
    @adhithyana6619 5 років тому +35

    Apache uyir ❤️

  • @suneernalakath6531
    @suneernalakath6531 5 років тому +1

    Njan first time aanu video chettante kaanunne orupaadu kashtapettitundu manassilayi video cheyan valare correct ditails video kandu njan oru pulsur 150 neon book cheithu bro thanks valuable informationu 🙋

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      😍 Thank you so much Suneer 👍🏻💖 congrats 🎉👏🏻

  • @madgamer2520
    @madgamer2520 3 роки тому +9

    Appache RTR 160 4v uyir 😍😍

  • @sarathashok
    @sarathashok 5 років тому +2

    Clear and superb video, thumbs up for animation from a Pulsar 180 user 😍

  • @crrr77
    @crrr77 5 років тому +15

    Bro എനിക്ക് gixxer sf 150 എടുക്കണമെന്നുണ്ട് പക്ഷെ ഏകദേശം ഇതേ വിലയിൽ pulser 220 ഉം 200ഉം കിട്ടുമല്ലോ അപ്പോൾ ഏതാണ് നല്ലത് pls reply

  • @jibinkmathai3370
    @jibinkmathai3370 5 років тому +1

    Onnum parayanilla... pwolich....katta support...😍😍😍😍

  • @garjun3399
    @garjun3399 3 роки тому +3

    Fz v3 kku unicorn, pulser 150, honda x blade etc..apekshichu acceleration valare kooduthalaanu bro.. vandi valare Torquiee aanu 😘😘

  • @nikhil-jb9jz
    @nikhil-jb9jz 4 роки тому

    Best comparison good reveiw ഇനിയും ഇതുപോലെ നല്ല usefull ആയ reveiw പ്രതീക്ഷിക്കുന്നു.

  • @thegodfather4293
    @thegodfather4293 5 років тому +32

    ഇതെല്ലാം കാണുന്ന hunk &cbz. അവസ്ഥ...

    • @casanova9178
      @casanova9178 4 роки тому

      ❤️😂

    • @jaisonjoji9413
      @jaisonjoji9413 4 роки тому +1

      Oru hunk opayokikunavante avastha😐😐

    • @muraliveloor3908
      @muraliveloor3908 4 роки тому +1

      Gs 150 R, Hunk, Cbz xtreme, SZ R എല്ലാം 😪

    • @anilkumarkr3120
      @anilkumarkr3120 3 роки тому

      2009 മോഡൽ unicon ഉണ്ട് 1.15 ലക്ഷം ഓടി. 51.7 (ചെക്ക് ചെയ്തപ്പോൾ)ആണ് മൈലേജ്.
      തേയ്മാനം മൂലം സ്പെയർ മാറുന്നത് അല്ലാതെ പണി ഒന്നും ഇതുവരെ വന്നില്ല. ഈ വണ്ടി യിൽ സംതൃപ്തനാണ്.

  • @ajudevan.v
    @ajudevan.v 3 роки тому

    Tvm attingal showroom ila bro book cheythath......ee video matharm alla ella videos um adipoli videos annu👌

  • @ayyappadasvs8552
    @ayyappadasvs8552 5 років тому +3

    അടിപൊളി. 200 cc comparison ചെയ്യണം 😘😘😘

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому

      200cc comparison ചെയ്തിട്ടുണ്ട് bro, channel il നോക്കുമോ

  • @Itsmeab2024
    @Itsmeab2024 3 роки тому +1

    Bro njan Yamaha fzs v3 book cheyyan pone.. Vandi engane bro kollamo

  • @rahulpr6669
    @rahulpr6669 5 років тому +4

    Endey pulsar 150 2012 model 123 km/h sppeed kittie

  • @eldhosejolly6434
    @eldhosejolly6434 5 років тому +1

    Valare informative ayittulla oru vedio korachu long anegilum worth it... Really appreciate your effort.. keep up the good work.
    Njan oru Puthiya Gixxer sf 150 upayogikkunna alu anu egadeahom 145000 ayi on road price in Bangalore.
    1st service kayijappo 45+ milage City's I'll kittunnundu
    Milage , maintenance cost , look nokki vandi vagan nokkunnavarkku nalla oru bike Anu..

  • @ഓടനാവട്ടംഓമന-ച4ഡ

    Hornet ആണ്‌ മാസ്സ്.. പ്രീമിയം ലുക്ക്.. നല്ല പെര്‍ഫോമന്‍സ്.. ബജറ്റ് ബൈക്ക്...

    • @ZOR4_ideale
      @ZOR4_ideale 5 років тому

      Ya I love it so much 😍😘❤️

    • @abhilashck5639
      @abhilashck5639 5 років тому +1

      Athilum nallath rtr160 4v ahn bro..nalla performance look mileage ellam und..pinne Price um kooduthal onnumalla..horenet inn cooling onnum varunnilla..pinne 4v nte athrem Power um illa..

  • @RAISTAR._
    @RAISTAR._ 5 років тому +1

    Oru 100 like tharan pattuvarengil ennu agraham und.. ponnu brooiii... pwoli comparison.. othiri helpfull aanu ellarkkum. .😘😘😘😘😘😘😘😘😘😘

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      😍😍😍 Thank you so much Nidhin 👍🏻💖 ഇനിയുള്ള videos um കണ്ട് support ചെയ്യണം..

    • @RAISTAR._
      @RAISTAR._ 5 років тому

      @@AjithBuddyMalayalam 100 % sure bro.. njan ente kure frnds nu share cheythu.. ellarkum helpfull aanu... avarum sure aayum subscribers aakum ... chettan super aaaa..😘😘😘

  • @irfanpk8749
    @irfanpk8749 5 років тому +3

    Good information 👏👏👏👍👍👍

  • @user-rd2md5ee2z
    @user-rd2md5ee2z 5 років тому +2

    Best comparison of bikes I have seen recently.. thank you

  • @sss-de1ux
    @sss-de1ux 3 роки тому +6

    Pulsar 150 uyir 😘😘😘 💥🔥

  • @gokulkm2473
    @gokulkm2473 5 років тому +1

    great job bro... outstanding presentation... no boring at all

  • @techindia7790
    @techindia7790 5 років тому +38

    Cb Unicorn 150 muthaane

  • @madhavsblog6849
    @madhavsblog6849 4 роки тому +1

    വളരെ നല്ല വീഡിയോ 👍,
    Pls 150, 60 cc 2020 version comparison ചെയ്യാമോ...

  • @dasakhil9465
    @dasakhil9465 5 років тому +30

    CB UNICORN❤️😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому

      👍🏻

    • @jayadas1817
      @jayadas1817 4 роки тому

      Cb unicorn uyir

    • @muraliveloor3908
      @muraliveloor3908 4 роки тому +3

      Foot pegs position പോരാ, Mono shock suspension effective അല്ല, sudden pick up ഇല്ല, stylish looks ഇല്ല.. Just an uncle bike

    • @muraliveloor3908
      @muraliveloor3908 3 роки тому +1

      @psycho ഒരു powerful commuter ആയതുകൊണ്ട്.. Unicorn ഒരിക്കലും premium motorcycle segment ഇൽ പെടുത്താറില്ല..

    • @muraliveloor3908
      @muraliveloor3908 3 роки тому +1

      @psycho എനിക്ക് Duke നോട്‌ താല്പര്യമില്ല.. I have Yamaha SZ R.. It gives me the pleasure of ride at 70 - 80 KMPH on highways..

  • @jibinjohn6317
    @jibinjohn6317 4 роки тому +2

    Excellent comparison bro

  • @ubiubi630
    @ubiubi630 4 роки тому +9

    150 dts-s all time legend....

  • @arunajayakumar8270
    @arunajayakumar8270 4 роки тому +1

    Bro.... Bro 1 M adikkum💕💕💕full support😘😘😘

  • @itsme-ps2ym
    @itsme-ps2ym 5 років тому +3

    Apache Rtr 160 4v nalloru option anhu... Value for the money matralla... Athyavisham 45+milage long rides lum 41+heavy traffic lum kittum

  • @fasaludheenfasal8109
    @fasaludheenfasal8109 4 роки тому +1

    ഇതിൽ പറഞ്ഞ പല വണ്ടികളും ഞാൻ ഓടിച്ചിട്ടുണ്ട്, unicorn 150, പൾസർ 150, ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതാണ്..
    unicorn 150 നല്ല ബൈക്ക് ആണ് but over 5500rpm വൈബ്രേഷൻ ഉണ്ട്... 5th ഗിയറിൽ ഏകദേശം 70kmph തന്നെ, വൈബ്രേറ്റ് ചെയ്യും... മാത്രമല്ല നിർത്തിയിട്ടിട് സ്റ്റാർട്ടാക്കി റൈസ് ചെയ്താൽ 4000rpm എത്തുമ്പോളേക്കും വൈബ്രേഷൻ കിട്ടും... ഹാൻഡിൽ ബാറിലും സീറ്റിലും....
    5th ഗിയറിൽ 100kmph ആവാൻ 8300rpm എടുക്കുന്നുണ്ട്... ഹാൻഡ്ലിങ് സൂപ്പർ ആണ്.... but 150cc കാറ്റഗറിയിൽ എനിക്കേറ്റവും ഇഷ്ടം Szuki GS150R ആണ്..
    150cc, 6 ഗിയർ engine EBT യോട് കൂടിയാണ്.... so, വണ്ടി 7500 rpm എത്തിയാലും വൈബ്രേഷൻ ഇല്ല,, 100kmph എത്താൻ 6th ഗിയറിൽ 7500rpm മതി... 13.4 NM ടോർക് 6000RPM ഇൽ കിട്ടും... 6th ഗിയറിൽ 30kmph ഇൽ സുഖമായി ഓടിക്കാൻ പറ്റും....
    ലോങ്ങ്‌ റൈഡിങ്ങിനു perfect ആണ്.... 149kg ഭാരമുണ്ട്, അത്യാവശ്യം ഹൈറ്റ്, വൈബ്രേഷൻ തീരെ കുറവാണെന്നാണ് ഏറ്റവും വലിയ പ്രത്യേകത....
    157000 കിലോമീറ്റർ ആയി ഞാൻ GS150R ഉപയോഗിക്കുന്നു, no backpain...
    perfect bike for me.....

  • @arunmohanan1648
    @arunmohanan1648 4 роки тому +3

    *കമെന്റുകൾ വായിച്ചപ്പോൾ ഒരു കാര്യം മനസിലായി ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന വണ്ടി*
    *Apache rtr 160 4v ആണ്*

  • @nrfooding9494
    @nrfooding9494 5 років тому +1

    Outstanding comparison... Hatsoff you 👍👍

  • @travellandamazingvideos
    @travellandamazingvideos 5 років тому +34

    ശരിക്കും കഷ്ട്ടപ്പെട്ടിട്ടുണ്ടാവും അല്ലെ bro.
    പൊളിച്ചു ട്ടോ 🥰🥰🥰
    ---smk🥰🥰🥰

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +2

      🤩ശരിക്കും👍🏻😊 thank you so much bro 👍🏻💖

  • @storiesofsha3297
    @storiesofsha3297 5 років тому +2

    Hard worker keep it bro
    always with you

  • @arunkm7773
    @arunkm7773 5 років тому +3

    നന്നായിട്ടുണ്ട് bro. ഇതുപോലെ effort എടുത്ത് വീഡിയോ ചെയ്യുന്നവർ കുറവാണ്.. Keep it up... 💐 സീറ്റ് height കൂടെ പറയാമായിരുന്നു

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому

      Seat height nte കാര്യം ശരിയാണ്. Thank you so much bro👍🏻💖 ഇനിയുള്ള videos um കാണണം support ചെയ്യണം..

  • @rsd68alinchuvad
    @rsd68alinchuvad 3 роки тому

    Awsome. Nice presentation. ❤️
    Ee segmentile best thankal ethu select cheyyum? Marupadi pradeekshikkunnu

  • @NaVn_14
    @NaVn_14 5 років тому +8

    Gixer 150 sf kidu anu ... 😍😍🥰

  • @ajudevan.v
    @ajudevan.v 3 роки тому

    2 year kazhinja bro kanunne......miss cheythu video..........bro de ella videosum ippo thiranju pidich kanunnd......njan puthiya bike book cheyyan erikkubozha bro de video kanda helpful ayi......najn ippo apache 160 4v RM 2021 edition book cheythu🥰

  • @Deepakkee
    @Deepakkee 5 років тому +4

    Ethe pole Schooty deyum cheyamo
    125 cc 110 cc 150 cc

  • @tinyanto436
    @tinyanto436 3 роки тому +2

    125 cc bikes ithupole oru comparison cheyumo ?

  • @user-yc9mv5bu9v
    @user-yc9mv5bu9v 5 років тому +13

    unicorn brights in all category.so i think unicorn good

  • @iamaibin9464
    @iamaibin9464 5 років тому +1

    Super bro..muzhuvan kandu.. Orupadu eshtamayi...epo ethu venamenna confusion mathre ullu.. Very informative video

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      Thank you so much bro 👍🏻💖 എന്റെ effort വെറുതെ ആയില്ല...

    • @iamaibin9464
      @iamaibin9464 5 років тому

      Ithu broyude video making nte vijayamanu... Ellavarum sadarana cheyyunnathil ninum valare mattamundu ithinu... All the very best friend...

  • @nasimpk6697
    @nasimpk6697 5 років тому +11

    My favourite bike pulser 150

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      👍🏻

    • @Mohammedmusammilpm
      @Mohammedmusammilpm 5 років тому +2

      But new twin disc pulsar
      Korach complaint varunnud..
      Ente friend eduthit 15k km ayapoyekkum
      Timing chain, false neutral..
      Enne complaint vannu..

  • @bt9604
    @bt9604 5 років тому +2

    Bro
    😊😊😊😊
    Njan bike adikam oodichitilla.
    150-160cc idayil olla orennam edukkannu vecha
    Please give me some suggestions
    Adikam weight venda , sporty lookum venam

  • @kichuzzkannan8730
    @kichuzzkannan8730 5 років тому +67

    Apache 1604v fans like

  • @siyadhsakir4494
    @siyadhsakir4494 4 роки тому +1

    Really handy, You should do this type of videos every year.

  • @jithin4680
    @jithin4680 5 років тому +4

    Aapache 160 4v Ann segment best
    Total package ann only drawback is breaking, 2nd Ns 160
    4 valve engine super ann

  • @ashiquerahman564
    @ashiquerahman564 4 роки тому

    Valare upakaaram ulla video aan bro🔥🧡💙

  • @jobythomas5834
    @jobythomas5834 5 років тому +3

    Nice work.Unicorn real life mileage 55 after 2 years

  • @BasheerAttassery
    @BasheerAttassery 5 років тому +1

    സത്യം പറയാലോ വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല
    സൂപ്പർ ബ്രോ

  • @-vishnu2948
    @-vishnu2948 5 років тому +26

    *ബ്രോ fz v3 നല്ല ഓപ്ഷൻ ആണോ??*

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +15

      ആ വന്നല്ലോ ദശമൂലം💖😊
      Looks wise. പക്ഷേ കുറച്ചുകൂടി പവർ ഉള്ള എൻജിൻ വേണം. FZ ഇറങ്ങിയപ്പോഴേ ulla engine ആണ്.

    • @-vishnu2948
      @-vishnu2948 5 років тому +14

      @@AjithBuddyMalayalam മച്ചാനെ എനിക്ക് ഒരു 60-70 ഇൽ പോയാൽ മതി,അതിനപ്പുറം പോകണ്ട.......ആ സ്പീഡിൽ പോകാൻ നല്ല comfort ആണോ fz v3?

    • @akshaya7687
      @akshaya7687 5 років тому +6

      4 maasamai upayogikkunnu atyavishyam power und front brake kidu aan nalla comfort um ind

    • @-vishnu2948
      @-vishnu2948 5 років тому +2

      @@akshaya7687 bro economy mileage ethrayan??

    • @akshaya7687
      @akshaya7687 5 років тому +3

      2nd service kazinju ippo 40 kittnind

  • @duelcore477
    @duelcore477 5 років тому +1

    bro ethill fz yamaha 150 antha adduchaiyatha

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 років тому +1

      ഇപ്പൊ sale il ഉള്ളത് മാത്രമാണ് ഇതിൽ ഉള്ളത്. Fzv3 ഉണ്ടല്ലോ..

  • @techindia7790
    @techindia7790 5 років тому +24

    Unicorn 150 😍

  • @walkwithlenin3798
    @walkwithlenin3798 5 років тому +1

    Njan ergonomics nu pradhanyam kodukkunna aalu aanu.
    Njan Avengers ishtapedunnu.
    My current bike :FZ v1.(Toured on it)
    Want to upgrade shortly

  • @Th_ej_as
    @Th_ej_as 5 років тому +14

    160 4v ❤️🔥

    • @Th_ej_as
      @Th_ej_as 5 років тому

      @@ajathuljose1326 poli ann 💞

  • @shuhailk4111
    @shuhailk4111 Рік тому

    Oru suggestion
    50,000 budget ,purpose -field work
    Daily 100+km ,which is better used bike?