കാസിമി ഉസ്താദ് വീണ്ടും തുറന്നുപറയുന്നു 22 November 2024

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 195

  • @YunusaliFsisy
    @YunusaliFsisy 3 дні тому +49

    സമസ്ത ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണം.

    • @Urtub36
      @Urtub36 3 дні тому +1

      നിങ്ങൾക്ക് പറയാൻ ആശയമില്ലാതത് വഹാബികളുടെ കുറ്റമല്ലല്ലോ
      ഖുറാനും സുന്നത്തും ആര് പിൻപറ്റുന്നുവോ അവരെ വഹാബി എന്ന് വിളിച്ചി കരഞ്ഞിട്ട് കാര്യമില്ല

    • @shajudeenvattamannilshajud3905
      @shajudeenvattamannilshajud3905 3 дні тому

      Eni. cic.polee.mopich.Athine kurich.padikkum.poyeekum.muyuvan .Alum.mujahid .Ayittundawum.tala.nulluka

  • @hasbullact7624
    @hasbullact7624 3 дні тому +58

    ഉസ്താദ് വഹാബിസത്തിനെതിരെയുള്ള പോരാട്ടം തുടരുക. താങ്കളുടെ വഹാബിസത്തിനെതിരെയുള്ള പ്രഭാഷണ പരമ്പര പലർക്കും ഹിദായത്ത് ലഭിക്കാൻ കാരണമായിട്ടുണ്ട്

    • @Urtub36
      @Urtub36 3 дні тому

      എന്ന് ഷിയ ചാരൻ കസിമി 😅😅😅

    • @knabeel7
      @knabeel7 3 дні тому +2

      തുടർന്ന് കൊണ്ടിരിക്കുക, ചിലപ്പോ അദ്ദേഹത്തിനും ഹിദായത്തു ലഭിച്ചാലോ 🤲🏻

    • @klkutty6354
      @klkutty6354 3 дні тому

      ​@@knabeel7 അതെന്തിനാ 🤔 അദ്ദേഹം എന്നോ തൌഹീദില്‍ ആണല്ലോ 👌

    • @abdulrafeek8082
      @abdulrafeek8082 2 дні тому +1

      ഏത് തൗഹീദിൽ ഒരു വട്ടം സലാത്തുൽ ഫാത്തിഹ ഓതിയാൽ 6000 വട്ടം ഖുർആ്ൻ ഓതിയ കൂലി കിട്ടുമെന്ന് പറഞ്ഞതോ

    • @MuktharMuhammad-p8n
      @MuktharMuhammad-p8n 2 дні тому

      @@hasbullact7624 ഇത് .പരിശുദ്ധ ഇസ്ലാമിനെതിരായിട്ടുള്ള പോരാട്ടം

  • @shihabna1629
    @shihabna1629 2 дні тому +1

    ഖാസിമി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ..നാഥാ...

  • @YunusaliFsisy
    @YunusaliFsisy 3 дні тому +33

    കിതാബു തൗഹീദ് പദ്യമാക്കിയ വിഷയത്തിൽ സമസ്ത ഇനിയും ഉറങ്ങരുത്. ഉടൻ തീരുമാനമെടുക്കണം.

    • @sidhiquesidhiquenelliyote3273
      @sidhiquesidhiquenelliyote3273 3 дні тому

      പൈസ കൊടുത്താൽ നടപടി ഉണ്ടാകും

    • @Urtub36
      @Urtub36 3 дні тому

      ഒരു വട്ടം ഖുർആൻ അർഥം അറിഞ്ഞ് വയിച്ച ആരും ഇയാളുടെ കെണിയിൽ പെടില്ല

  • @falahudheenazhari9140
    @falahudheenazhari9140 3 дні тому +13

    ഖാസിമി ഉസ്താദിന് ആരോഗ്യമുള്ള ദീര്ഗായിസ് നൽകട്ടെ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 3 дні тому +28

    ഇത് പറയുമ്പോൾ പലർക്കും പൊള്ളും അത് നോക്കീട്ട് കാര്യമില്ല ആരെങ്കിലുമൊക്കെ പറയണ്ടേ അല്ലാഹുവിന്റെ ദീനല്ലേ

    • @Urtub36
      @Urtub36 3 дні тому

      ഖുറാനും സുന്നത്തും പിൻപറ്റുന്നവരെയാണ് ഈ പണ്ഢിതന്മാർ വഹാബി എന്ന് വിളിക്കുന്നത്
      ഇവരൊക്കെ പറയുന്നത് കേട്ട് നടക്കാതെ അല്ലാഹു എന്താ പറഞ്ഞത് എന്ന് പഠിക്കാൻ ഖുർആൻ ഒന്നു പോയി പഠിക്ക്
      അല്ലാതെ ജൂതന്മാർ പറഞ്ഞപോലെ ഞങ്ങൾ സുന്നികളാ എന്നും ഞെകളിപ്പ് പറഞ്ഞ് കയുതകൾ കിത്താബ് ചുമക്കുന്നപോലെ പൊക്കി നടന്നിട്ട് കാര്യമില്ല

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 3 дні тому +22

    ഇന്ന് ലോകത്ത് മുസ്ലിം സമുദായത്തിലുള്ള സകല ഭി ന്നിപ്പിന്റെയും കാരണക്കാർ വഹാബികളാണ് എന്ന് എല്ലാവരും മനസ്സിലാക്കണം

    • @abdulrafeek8082
      @abdulrafeek8082 2 дні тому

      അതെ ചോറ്റു പട്ടാളത്തിൻ്റെ അന്നം മുടക്കിയത് വഹാബികളാണ്

  • @YunusaliFsisy
    @YunusaliFsisy 3 дні тому +18

    തൻവീറുൽ ഐ നൻഅതിലുള്ള വഹാബിസം തുറന്നു കാണിക്കണം.

  • @MyVivo-i9e
    @MyVivo-i9e 3 дні тому +15

    ശെരിയാണ്
    നിലപാട് എടുത്തിട്ടുണ്ടാവുകയില്ല. നിലപാട് എടുക്കുകയില്ല എന്ന് പറഞ്ഞിട്ടില്ല എന്നത്ഇതിനോട്ചേർത്തു മനസ്സിലാക്കണം.
    വലിയ പ്രസ്ഥാനങ്ങൾ ആകുമ്പോൾ സമുദായത്തിൻറെ കെട്ടുറപ്പിനും മറ്റും കോട്ടം തട്ടാത്ത രീതിയിലാകണം നിലപാടുകൾ. മേലും കീഴും നോക്കാൻ ഇല്ലാത്തവരുടെ നിലപാട് പോലെ വലിയ പ്രസ്ഥാനങ്ങളുടെ കാര്യദർശികളുടെ നിലപാട് ആയാൽ അത് സമൂഹത്തിനും സമുദായത്തിനും ഉണ്ടാക്കുന്ന ഭവിഷത്ത് ചെറുതെന്നും ആയിരിക്കില്ല എന്നതിരിച്ചറിവ് അവർക്ക് ഉള്ളത് കൊണ്ടാകാം വൈകാരികമായി നാം ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു പോകാത്തത്.....
    അല്ലെങ്കിലും വൈകാരികതയെ കാൾനമുക്കാവശ്യം വൈചാരികമായ നിലപാടുകളല്ലേ....
    ഉസ്താദിന്റെ വാക്കുകളിലും കാര്യങ്ങളുണ്ട്

    • @paavam9209
      @paavam9209 3 дні тому

      തനി കപടവിശ്വാസിയായ ഈ എരപ്പാളി പറയുന്നതിൽ എന്തു സത്യം
      ഇവൻ പിരാന്ത് അഭിനയിക്കുന്ന ലഅനത്തുല്ല മുത്തേടം കാശ് ഇമി

    • @Ashrafudeenj
      @Ashrafudeenj 3 дні тому

      ആണും പെണ്ണും കെട്ട അഭിപ്രായം

    • @pkmengara8907
      @pkmengara8907 3 дні тому +1

      ഈ കിതാബ് എല്ലാ വരും പടിച്ചു കഴിഞ്ഞാൽ നിരോധിക്കും. അതാണ്

    • @muhi786idian7
      @muhi786idian7 2 дні тому

      ഇത്തിരി പുളിക്കും

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed 3 дні тому +10

    സത്യത്തിന് വേണ്ടി മാത്രം സംസാരിക്കുന്ന ഒരാൾ.തനിക്കുവേണ്ടിപ്പോലും അല്ല.🎉

  • @yousufm5191
    @yousufm5191 3 дні тому +7

    മുഖം നോക്കാതെ ദീൻ തുറന്നു പറയലാണ് പണ്ഡിതൻ കടമ ഇല്ലെങ്കിൽ അവൻറെ മേൽ അല്ലാഹുവിൻറെ ശാപം കാസിമി ഉസ്താദിന് അഭിനന്ദനങ്ങൾ

  • @Abdussalam.k.vKalluveed
    @Abdussalam.k.vKalluveed 3 дні тому +11

    ഉറച്ച സമസ്തക്കാരനായ എനിക്ക് പറയാനുള്ളത് സമസ്ത ഈ പ്രശ്നത്തിന്റെഗൗരവം ഉൾക്കൊള്ളണം എന്നാണ് .അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ സന്തോഷം ...!

  • @LahelVakkachan-d9l
    @LahelVakkachan-d9l 3 дні тому +5

    വളരെ വളരെ ശെരിയാണ് ഉസ്താദ് പറയുന്നത്.. ഇത്ര പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും ഇതു വരെ ജാമിയയിൽ നടക്കുന്ന ഈ അപകടത്തിനു എതിരെ ഒരു തീരുമാനവും എടുത്തില്ല.. ആരെ എന്തിന് പേടിക്കണം..? ഇങ്ങനെ മർമ്മം ആലോചിച്ചു കൊണ്ടിരുന്നാൽ കാര്യം കൈവിട്ടു പോകും.ഇതാണോ പുണ്യ സമസ്ത? പൂർവീകരുടെ അഡ്രസ്സിൽ മാത്രം അറിയപ്പെട്ടാൽ പോര. പുണ്യം നേടണമെങ്കിൽ തക്ക സമയത്ത് ചെയ്യേണ്ടത് ചെയ്യണം.ഇതു രാഷ്ട്രീയമല്ല.. ദീനിന്റെ കാര്യമാണ്.ഇഖ്‌ലാസ് ഉണ്ടെങ്കിൽ ഒരാളെയും ഒരു ശക്തിയെയും ഭയപ്പെടേണ്ടതില്ല.. ആകയാൽ ബഹു സമസ്ത ഇനിയും അമാന്തിച്ചു നിൽക്കാതെ ആ വഹ്ഹാബികളെ പട്ടിക്കാട് സ്ഥാപനത്തിൽ നിന്ന് പിടിച്ചു പുറത്താക്കി അവിടെ ശുദ്ധിയാക്കണം.. അല്ലാതിരുന്നാൽ വരും തല മുറ കള്ളന് കഞ്ഞി വെച്ചവർ എന്ന ബഹു മതി ചാർത്തി തരും..

  • @sanchari734
    @sanchari734 3 дні тому +11

    ലീഗിലുള്ള വഹാബികളെ പിരിച്ചു വിട്ടാൽ, ലീഗും രക്ഷപ്പെടും ഒപ്പം സമസ്ഥയും. അല്ലെങ്കിൽ ലീഗിനെ സമസ്തയിൽ നിന്നും അകറ്റി നിർത്തണം. ഇതാണ് യാഥാർത്ഥ്യം. പക്ഷേ കേൾക്കാൻ ഒരു കൂട്ടം ആളുകൾക്ക് രസിക്കൂല .

    • @shakeelsha7332
      @shakeelsha7332 2 дні тому

      ലീഗ് ഉണ്ടാക്കിയത് സമസ്തയല്ല.. മുജാഹിദ് ആണ്..
      സമസ്തയുടെ ആളുകളുടെ വോട്ട് കിട്ടാൻ പ്രസിഡന്റ് സ്ഥാനം കൊടുത്തു അത്രേയുള്ളൂ ലീഗ് സമസ്തന്റേതല്ല അതിനുള്ള വെള്ളം അങ്ങ് ഇറക്കി വച്ചേക്ക് ..
      വെറുതെ കൊറെ പാഴുകൾ സ്വപ്നം കാണുന്നു 😂😂

  • @AbdulmajeedKv
    @AbdulmajeedKv 3 дні тому +14

    അത് നിങ്ങളുടെ കൈൽ ദീൻ ഉള്ളകൊണ്ടാണ് ഉസ്താദ് ബിന്നിപ് ഉണ്ടാകാൻ പോകാത്തിരുന്നദ്. നിങ്ങൾ സത്യം വിളിച്ചു പറയൂ കേൾക്കുന്നവറ് കേൾക്കട്ടെ

  • @techwindow8315
    @techwindow8315 2 дні тому

    മടിയിൽ കനമില്ലാത്തവർക്ക് മാത്രമേ വഴിയിൽ പേടിക്കാതെ സഞ്ചരിക്കാനാവൂ- ഖാസിമിക്ക് അതിന് കഴിയും. ഇനിയും തുടരട്ടെ

  • @akismailalhasani7208
    @akismailalhasani7208 2 дні тому +3

    ഉസ്താദെ ആരെന്ത് പറഞാലും വഹാബിയെ സാധാരണക്കാരന് പോലും തിരുയുന്ന രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയും.

  • @YunusaliFsisy
    @YunusaliFsisy 3 дні тому +11

    നിങ്ങൾ പറയുക തൻ വീറുൽ െ ഐ നൻ- എല്ലാവരും അറിയട്ടെ.

  • @zamindal283
    @zamindal283 3 дні тому +7

    സലാം baqavi പറഞ്ഞിരുന്നു ... ആരും പറഞ്ഞില്ല എന്ന് പറയരുത് ...
    സമസ്ത ചാടിക്കേറി ഒരു തീരുമാനം എടുക്കില്ല , ഇപ്പോൾ തന്നേ ഒരു വിങ്ങിനെ നിഹോഗിക്കും അദ്ദേഹത്തെ കുറിച്ച് പഠിക്കാൻ ...

  • @Abdussalam-gl4pv
    @Abdussalam-gl4pv 3 дні тому +4

    വഹാബികളെ ഒഴിവാക്കാതെ കുട്ടികളെ മുദരിസുമാർ അങ്ങോട്ട് വിടണ്ട

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 3 дні тому +5

    നിങ്ങൾ പറഞ്ഞത് 👍👍👍

  • @AbdulSalam-kt3fd
    @AbdulSalam-kt3fd 2 дні тому

    ഉസ്താദേ ഞങ്ങളെ വാൽ ലീഗിന്റെ ചന്തിയുടെ താഴെയാണ്

  • @khaleelindianoor9983
    @khaleelindianoor9983 3 дні тому +4

    കൊലപാതകം
    സമരപ്പന്തൽ
    എന്നൊക്കെ കേട്ടപ്പോ ഓർത്ത
    ഒരു കാര്യം പറയട്ടെ
    പ്രസിഡന്റ്‌ ഖാസിയുടെ
    Chembaikka കൊലപാതകം
    കൊന്നവരുടെ പിടിക്കാനായോ
    പുണ്യ സമസ്തക്ക്‌
    ഒന്നിച്ച് ഒരു സമരമെങ്കിലും

  • @umardharimi5427
    @umardharimi5427 3 дні тому +3

    ഉസ്താതെ അങ്ങയുടെ നിലപാട് ആര് തള്ളിയാലും ലോകം നിങ്ങളോടുപ്പം തന്നെ

  • @JesiIbrahim
    @JesiIbrahim 3 дні тому +5

    വഹാബിസം കാൻസർ അതു പൊലെ അപകടം പിടിച്ച സാധനം വേറേ ഇല്ല 😢😢😢 ..

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 3 дні тому +3

    എൻറെ മോനെ ഞാൻ ജാമിയ നൂരിയൽ ചേർക്കുകയില്ല

  • @SaleemAbdul-g5r
    @SaleemAbdul-g5r 2 дні тому

    ❤❤❤❤ഖാസിമി

  • @mubarakmub4445
    @mubarakmub4445 2 дні тому

    Usthadhine Allahu pawer kodukkette. Ameen

  • @abdulgafoorpc6475
    @abdulgafoorpc6475 2 дні тому +1

    മൂന്ന് പതിറ്റാണ്ട്കൾക്ക് മുമ്പേ കാന്തപുരം ഈ പ്രതിസന്ധി തിരിച്ചറിഞ്ഞു...... ആർജവമുള്ള തീരുമാനമെടുത്തു.

    • @indians-e1s
      @indians-e1s 2 дні тому

      Pinne yendinan ippol koode nilkkunnad😊

    • @mahmoodkalai9024
      @mahmoodkalai9024 2 дні тому

      പൊന്മള വഹാബിയല്ലേ??

  • @Muhammad-ug9td
    @Muhammad-ug9td 2 дні тому

    ഖാസിമി ഉസ്താദ് ഇങ്ങനെ സമസ്തയുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നത് കൊണ്ടാണ്
    സമസ്ത കുറച്ചെങ്കിലും പണ്ഡിതന്മാർ ധൈര്യത്തോടെ പറയുന്നത്!
    എങ്കിലും ചില പണ്ഡിതന്മാർക്ക് പേടിയാണ്
    ₹₹₹₹₹₹₹₹₹₹₹

  • @abbasms5922
    @abbasms5922 3 дні тому

    قل حق انكان مرر بارك الله فيكم طولك الله عمرك

  • @aircondskoduvally7645
    @aircondskoduvally7645 3 дні тому

    കിത്താബ് തൗഹീദ് ജനങ്ങൾക്ക് vishadheekarikku ഉസ്താദ്.ജനങ്ങൾ നന്നവട്ടെ

    • @musthafapk8713
      @musthafapk8713 3 дні тому

      Isis ഇല്‍ പോയാല്‍ മതി, അവിടെ പഠിപ്പിക്കും

  • @shameer317
    @shameer317 2 дні тому +2

    സമസ്തയ്ക്ക് സ്ഥാപനങ്ങളുടെ എണ്ണം കുറയുമെന്ന് ഭീഷണി മൗദൂദി ലീഗിൽ നിന്നും വരും, സമസ്ത ദീനീ നിയമം പറഞ്ഞ പണ്ഡിതന് വിശദീകരണ നോട്ടീസ് നൽകി ഇനി ദീൻ പറയാൻ ആരുണ്ട് പറഞ്ഞാല് ഇങ്ങനെ....
    സ്ഥാപനങ്ങൾ നിലനിർത്തലാണ് സമസ്തയ്ക്ക് താൽപ്പര്യമെന്ന് തോന്നി പോവുന്നു...
    ദീൻ നിലനിർത്താൻ ആരുമില്ലാത്ത കാലം

    • @rashdfocus4384
      @rashdfocus4384 2 дні тому

      Samastha ennam aavshyamengil ee qasimyum, hakeem faiziyum sthapanavum anigalum ullavaralle…
      Byare ed sangadangyilaan oraalengilum porath aakiyad.

  • @satharkuttoth1981
    @satharkuttoth1981 2 дні тому

    ആരെങ്കിലും ഒരാൾ ഈ വിഷയത്തിൽ സത്യം പുറത്ത് കൊണ്ട് വരണം /അന്വേഷിക്കണം എന്ന് പറഞ്ഞ് കൊണ്ട് മുശാവറക്ക് ഒരു കത്ത് കൊടുത്താൽ മാത്രമേ സമസ്ത ഈ കാര്യത്തിൽ ഇടപെടുകയുള്ളു.
    (എന്റെ തോന്നൽ ആണ് ട്ടോ )

  • @ibrahimpp4388
    @ibrahimpp4388 2 дні тому +1

    Why does Samastha keep mum in this issue?we common followers of Samastha must get reply from samastha on this issue.

  • @suhailpc007
    @suhailpc007 3 дні тому

    ആമീൻ 🤲🏻🤲🏻

  • @abuthohira9849
    @abuthohira9849 3 дні тому +2

    സമസ്ഥക്ക് എന്താ പേടി
    സമസ്ഥ ആരയോ പേടിക്കുന്നു. വല്ലാത്ത ഗതികേട്

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 3 дні тому +3

    സമസ്ത യുടെ തീരുമാനം പ്രതീക്ഷിക്കുന്നു

  • @ibthisaamonline5449
    @ibthisaamonline5449 3 дні тому

    التاءب من الذنب كمن لا ذنب له

  • @Abubackerema61
    @Abubackerema61 2 дні тому

    ഭിന്നത ഉണ്ടാക്കുന്നതിൽ എന്ത് ലാഭമാണ് സമുദായത്തിന് കിട്ടുക

  • @basheerallipra6962
    @basheerallipra6962 3 дні тому

    വളരെ സത്യം

  • @mubarakmub4445
    @mubarakmub4445 2 дні тому

    👍👍👍👍👍❤️❤️❤️❤️❤️👌👌👌👌👌

  • @ibrahimp.m6168
    @ibrahimp.m6168 3 дні тому +3

    കാസിം ഉസ്താദിനെ അംഗീകരിക്കുന്നു. ആളുകൾ കുറവാണെങ്കിലും ഉസ്താത് ധൈര്യമായി മുന്നോട്ട് പോകുക.

  • @salamwayanad96
    @salamwayanad96 2 дні тому

    സത്യം

  • @mubarakmub4445
    @mubarakmub4445 2 дні тому

    🎉🎉🎉

  • @mubarakmub4445
    @mubarakmub4445 2 дні тому

    😮

  • @mansoorkhobar5984
    @mansoorkhobar5984 2 дні тому

    മുത്തേടം ❤

  • @mubarakmub4445
    @mubarakmub4445 2 дні тому

    💪💪💪💪💪💪💪💪💪

  • @ahamadmn3029
    @ahamadmn3029 3 дні тому +3

    കിതാബ് തൗഹീദിലുള്ള സുന്നത്തിന്ന് എതിരായ കുറച്ച് കാര്യങ്ങളെങ്കിലും അങ്ങ് എന്ത് കൊണ്ട് പറയുന്നില്ല?

  • @hassainar1911
    @hassainar1911 3 дні тому

    😢

  • @mujeebtm900
    @mujeebtm900 3 дні тому +2

    സമസ്തക്ക് ഇതിൽ തീരുമാനം എടുക്കാൻ സാധിക്കില്ല മാനേജ്മെന്റ് സുന്നി ആശയം ഇല്ല 😢..

    • @itpro9077
      @itpro9077 3 дні тому

      Ellaa Sthapanangalum Leeg leadersinte kayyil aanu...😢

  • @zuhram8141
    @zuhram8141 2 дні тому

    ഇബ്ലീസിന് എല്ലാവരുടെയും ചീത്തയും ല്.അനതും കിട്ടുന്നു വലിയ ഭാഗ്യവാൻ

  • @ibrahimpulpatta7145
    @ibrahimpulpatta7145 3 дні тому +1

    ഇങ്ങള് പറയണം സത്യം ജനങ്ങൾക്ക് മനസ്സിലാക്കട്ടെ

  • @khalidkk7409
    @khalidkk7409 2 дні тому

    Usthad parayunnath 100% shariyanu.njangaley polulla samasthakkar enthu cheiyyanam.

  • @akismailalhasani7208
    @akismailalhasani7208 2 дні тому +1

    വഹാബിസം നന്നായി ഒന്ന് അടിവേരറുക്കണം ഉസ്താദെ

  • @wing5848
    @wing5848 3 дні тому +6

    സമസ്തൻ്റെ സ്ഥാപനത്തിൽ തീരുമാനമെടുക്കാൻ ഇപ്പഴത്ത നേതാക്കൻമാർക്ക് കഴിയുല്ല....കാരണം അവരിൽ ദുൻയാവിൻ്റെ ആലിമീങ്ങളാണ് കൂടുതലും ......😢😢😢😢

  • @abdulshukoor6256
    @abdulshukoor6256 4 дні тому +1

  • @Noushadalifaizy
    @Noushadalifaizy 2 дні тому

    തോന്നിയതൊക്കെ വീടിൻ്റെ മൂലയിൽ നിന്ന് വിളിച്ച് പറയുന്നതൊക്കെ കേട്ട് നടപടിയെടുക്കാൻ സമസ്ത ആരുടേയും തറവാട് സ്വത്തല്ലല്ലോ

  • @hanefhaneef2719
    @hanefhaneef2719 3 дні тому +2

    സമസ്ത യിൽ തമ്മിൽ തല്ല് ജോറാണ്........
    കാസിമി ഉസ്താദ് 👌👌👌

  • @ibthisaamonline5449
    @ibthisaamonline5449 3 дні тому

    مثل ما خطبتم من قبل فاعف عنه

  • @murshidhabaanu6716
    @murshidhabaanu6716 2 дні тому

    Apഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്

    • @rashdfocus4384
      @rashdfocus4384 2 дні тому

      Pakshe nizhal vaadam paranja aaledire pradigarichitillla.. allelum kudure keraan ullad ellavarkum samsthayanallo

    • @HafizAbubakkarr
      @HafizAbubakkarr 2 дні тому

      😂😂😂crct qasimikk sheshm

  • @khalidkk7409
    @khalidkk7409 2 дні тому

    Samasthakkenthanu ethu manassilavathath, rasheedali thangal paranjithinodum samastha onnum parayunnilla..Vallatha kashtam thanney.qasimi usthadey enthanu pariharam,ningaludey koodey und.

  • @mohdiqbal13
    @mohdiqbal13 3 дні тому

    തീജാനി ത്വരീഖത്തിൽ പോയില്ലേ.. അത് സമസ്തക്ക് പുറത്തല്ലേ

    • @AboobackerMk-m7k
      @AboobackerMk-m7k 2 дні тому

      അത് കൊണ്ട ഈ പറഞ്ഞത് ഇല്ലാതാകുമൊ?

  • @ibthisaamonline5449
    @ibthisaamonline5449 3 дні тому +1

    ഇനി മുതൽ ഞാൻ ഖാസിമി അല്ല എന്ന് പറയുമോ

  • @hamzakotp7311
    @hamzakotp7311 3 дні тому +1

    കി താ ബ് തൗഹീദ് എവിടെ വാങ്ങാൻ കിട്ടുക

  • @abduljaleelayanky1511
    @abduljaleelayanky1511 3 дні тому +1

    ഭിന്നതയന്നെന്ന് അറിയാം അല്ലെ

  • @zuhram8141
    @zuhram8141 2 дні тому

    ശജറയും കൈവിട്ടല്ലേ

  • @zuhram8141
    @zuhram8141 2 дні тому

    മക്കക്കും മദീനക്കും ഒരുശ്റേഷ്ഠതയും ഇല്ലല്ലേ

  • @muhammedvp5814
    @muhammedvp5814 2 дні тому +1

    പിരാ....

  • @azizthalappara9845
    @azizthalappara9845 3 дні тому

    സമസ്തക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ ഒരിക്കലും സാധ്യമല്ല.'സമസ്തക്കതിനുള്ള കെൽപും നിലപാട് സ്ഥിരതയും ഇല്ല' പേരോടും നജീബ് മൗലവിയും പറയുന്ന മാതിരി സമസ്ത പണ്ഡിതർക്ക് തുറന്ന് പറയാൻ പരിമിതികളുണ്ട്.ഒരു പരിമിതിയും ഇല്ലാത്ത ഖാസിമി ക്ക് എന്തും പറയാം. സമസ്ത നേതാക്കൾ അങ്ങനെയല്ല എല്ലാ സത്യവും തുറന്ന് പറയാൻ കഴിയില്ല.

  • @zuhram8141
    @zuhram8141 2 дні тому

    ചാത്തപ്പന് എന്ത് മഹ്ശറ

  • @POWERGOOD1
    @POWERGOOD1 2 дні тому

    അങ്ങിനെ പരസ്യ മില്ലാതെ കിത്താബു തൗഹീദിനെ ഏല്ലാവർക്കും പരിചയപ്പെടുത്തിയ കാസിമിക്ക് നന്ദി എല്ലാവരുവായിക്കുക

  • @naushadabdulsalam8446
    @naushadabdulsalam8446 2 дні тому

    ഒരു കാലത്തു നിങ്ങളും ചീത്ത പറയാൻ പോയിട്ടുണ്ട്

  • @mohammedhashimhudawi5197
    @mohammedhashimhudawi5197 3 дні тому +1

    പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയണം... ഇപ്പൊ കിടന്നിട്ട് മോങ്ങീട്ട് കാര്യമില്ല...

  • @Hjkkkjnn
    @Hjkkkjnn 3 дні тому +2

    ഫള്ഫരി സൂഫിവര്യനല്ലേ? പിന്നെങ്ങനെയാണ് സമസ്ത തീരുമാനമെടുക്കുക?

    • @a2vl213
      @a2vl213 3 дні тому +1

      സുന്നി വിശ്വാസമില്ലെങ്കിൽ പിന്നെ എത്ര സൂഫിയായിട്ടും കാലമില്ല.

  • @rashdfocus4384
    @rashdfocus4384 3 дні тому +1

    Perod Nizhal vaadam paranjitt ningal end action eduthu.

  • @abyka2885
    @abyka2885 3 дні тому

    താങ്കളുടെ ഈ കാര്യം സമസ്ത നേതാക്കളോട് പറഞ്ഞപ്പോൾ ഖാസിമി സമസ്തക്കാരൻ അല്ല, സമസ്ത യുടെ ഒരു ഘടകത്തിന്റെയും ആളല്ല എന്നാണ്

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 3 дні тому

    എന്നാൽ പിന്നെ കണ്ടറിഞ്ഞ് ജാമിയ നൂരിയയിൽ നിന്ന് പുറത്തു പോകണ്ടേ അവർ രണ്ടുപേരും

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 3 дні тому

      അൻവർ അബ്ദുല്ല ഫള്ഫരി ജാമിഅയിൽ മോഡേൺ അറബിക്കിൽ ഓൺലൈൻ ആയി ക്ലാസ് എടുക്കുന്ന ആളാണ്

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 3 дні тому

    സുന്നി സ്ഥാപനത്തിൽ നിന്ന് ഭക്ഷണം കഴിക്കൽ വഹാബികൾക്ക് ഹലാൽ ആകുമോ

  • @POWERGOOD1
    @POWERGOOD1 2 дні тому

    ഇയാൾ വഹാബികളെ കണ്ട് പേടിച്ചത്😂😂😂

  • @ibthisaamonline5449
    @ibthisaamonline5449 3 дні тому +1

    എന്നോ നടന്ന ഒരു കാര്യം പുറത്തേക് കൊണ്ട് വന്നു വഹാബികൾക്ക് നല്ല ഒരു എല്ലിൻ കഷ്ണം ഇട്ട് കൊടുത്തു

  • @Shareef-wk8ow
    @Shareef-wk8ow 3 дні тому

    Karkte

  • @abdulrafeek8082
    @abdulrafeek8082 2 дні тому

    അല്ല കാസിമീ കിതാബുൽ തൗഹീദ് അവിടെ നിൽക്കട്ടെ
    താങ്കളുടെ തീജാനി തരീഖത്തിൻ്റെ സലാത്തുൽ ഫാത്തിഹ് ഒരു വട്ടം ചൊല്ലിയാൽ 6000 വട്ടം ഖുർആൻ ഓതിയ ഫലം കിട്ടുമെന്ന് പറഞ്ഞ ആളല്ലേ നിങ്ങൾ അരുനത്തെ നിങ്ങൾ ആദ്യം ഇസ്ലാമിൻ്റെ അകത്താണോ പുറത്താണോ എന്ന് നല്ലോണം പരിശോദിക്ക് എന്നിട്ട് സമസ്ത യെ ഉപദേശിക്കാം

  • @zamindal283
    @zamindal283 3 дні тому

    അദ്ദേഹം അത് എന്റെ സ്വന്തം അഭിപ്രായം അല്ല എന്ന് പറഞ് മുന്നിൽ വന്നിരുന്നു ,
    അങ്ങനത്തെ ഒരാളെ വീണ്ടും അപമാനിക്കൽ മോശമല്ലേ അത് കൊണ്ടല്ലേ ...

    • @Ashrafudeenj
      @Ashrafudeenj 3 дні тому +3

      അങ്ങനെയെങ്കിൽ അതിനെ നിഷേധിച്ച് ബുക്ക് എഴുതണം. അതാണ് ആത്മാർത്ഥ

    • @mohammedpl461
      @mohammedpl461 3 дні тому +1

      ​@@Ashrafudeenjനീ തനി വഹാബി അല്ലേടാ..പോടാ പോയി വല്ല ആടിനെ മേക്കാൻ പൊ..അല്ലെങ്കിൽ മുജാഹിദ് ബാലനാശാരി തുന്നി വിതരണം ചെയ്ത അടിപാവാട നവോത്ഥാനത്തിന് വള്ളി കെട്ടാൻ നോക്...

    • @ABURUSHDA17
      @ABURUSHDA17 3 дні тому +1

      അദ്ദേഹം ഈ കിതാബ് എഴുതിയിട്ട് കൊല്ലങ്ങൾ കഴിഞ്ഞില്ലേ?. ഖാസിമി ഉസ്‌താദ്‌ പറയുന്നതിന് മുന്നേ അദ്ദേഹം തുറന്നു പറഞ്ഞിരുന്നങ്കിൽ ആരും അദ്ദേഹത്തെ ആക്ഷേപിക്കില്ലായിരുന്നു.. ഇപ്പോൾ അദേഹത്തിന്റെ വിശദീകരണം ഒരു ആട്ടിൻ തോല് മാത്രം എന്ന് മനസ്സിലാകും.

  • @mbhameed6715
    @mbhameed6715 3 дні тому +2

    റഹ്മത്തുള്ള കാസിമി പറയുന്നത് കണക്കാക്കണ്ട അയാള് പറഞ്ഞിട്ടുണ്ട് അന്തം പോയെന്ന് അതുകൊണ്ട് പറയുന്നതാണ് ചാവക്കാട് കോരന്റെ വീട്ടിൽ ബുദ്ധിമുട്ട് അപ്പോൾ കുത്തുബിയത്ത് നടത്താൻ പറഞ്ഞു അങ്ങനെ നടത്തിയപ്പോൾ ഇതാ കേറി വരുന്നു മുഹിയദ്ധീൻ ശൈഖ് ഇങ്ങനെയുള്ള വിവരക്കേട് പറയുന്ന ആളാണ് കാസിമി കോരന് എന്ത് മുഹിയദ്ധീൻ ശൈഖ് കുത്തുബിയത്ത്

  • @ismayilismayil225
    @ismayilismayil225 3 дні тому

    ഇതൊക്കെ ത്തന്നെയാണ് ഞങ്ങൾ (AP) ക്കാർ 30 കൊല്ലം മുൻപ് ഇറങ്ങിപ്പോന്നത് അന്ന് നിങ്ങൾ ഉസ്താദിനെ കുറ്റം പറഞ്ഞ് നടന്ന് ഇനി നിങ്ങൾ കുറെ വിളമ്പിട്ട് കാര്യമില്ല.

    • @indians-e1s
      @indians-e1s 2 дні тому

      inn ningalum avarude ashayathod yojippilalle.kashtam😂

  • @Mim-b3h3h
    @Mim-b3h3h 3 дні тому

    Leeg theerumanikkum

  • @ckhamza2887
    @ckhamza2887 2 дні тому +1

    വഹാബിസം ലോകത്തിന്ന് ആഫത്താണെന്നുള്ള സ്ഥിതിക്ക് വഹാബി രചനക്കാരെ സുന്നീ സ്ഥാപനത്തിൽ വെച്ച് പൊറുപ്പിക്കാൻ പാടില്ല. സമസ്ത എത്രയും വേഗം ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ismailarikady5550
    @ismailarikady5550 3 дні тому

    ഷിയാ ചാരൻ

  • @mahmoodkalai9024
    @mahmoodkalai9024 2 дні тому

    പൊന്മള മൗലവി വഹാബിയാണ്

  • @SatharPma
    @SatharPma 2 дні тому

    നീ കുരചിട്ട് ഒരു കാര്യം ഇല്ല

  • @naseerpv6734
    @naseerpv6734 3 дні тому +2

    ഇങ്ങനെ തുറന്നു പറയല്ലേ പണ്ഡിത ആൾക്കാർ കേട്ടാ മോശമല്ലേ പിന്താങ്ങുന്ന അണികളെ അവസ്ഥ ആലോചിച്ചിട്ട് ചിരി വരുന്നു😂😂😂

    • @MyVivo-i9e
      @MyVivo-i9e 3 дні тому +2

      ഇന്നാ നല്ലോണം ചിരിച്ചാളാ...
      പുറകെ കൂടിയ അണികളെ കണ്ട് അവരുടെ എണ്ണം നോക്കി കുറയുമോ എന്ന ഭയപ്പാടോടെ നിലപാട് പറയുന്നവരല്ല നമ്മുടെ പണ്ഡിതർ
      പിന്നെ.അണികൾ എന്ത് കരുതും
      എന്നുകരുതി പറയേണ്ടത് പറയാത്തവരെ പണ്ഡിത പട്ടം ചാർത്തി തലയിൽ കയറ്റി നടക്കേണ്ട അവസ്ഥ നമുക്ക് വന്നിട്ടില്ലെന്ന് ചുരുക്കം

  • @ഒരുഇന്ത്യക്കാരൻ

    നിങ്ങൾ എന്ന് കാന്തപുരം ഉസ്താദിനെ തെറി പറയൽ നിർത്തി അന്നുമുതൽ നിങ്ങളെ സമസ്തക്ക് പറ്റാതെയായി

    • @shihabuddeen2037
      @shihabuddeen2037 3 дні тому +4

      നല്ല സംസാരം പറയു bro

    • @ABURUSHDA17
      @ABURUSHDA17 3 дні тому

      ഉസ്താദിനേ സമസ്തക്കു പറ്റാതെ ആയി എന്ന് നിന്നോട് ആര് പറഞ്ഞു? ഉസ്താദ് സമസ്തയുടെ വേദികളിൽ ഇപ്പോഴും വരാറുണ്ട്.

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 3 дні тому +3

    കിതാബു ത ഉഹീദിൽ പരിശുദ്ധ ഖുർആനിനും തിരുന്നുന്നത്തിനും എതിരായിട്ട് എതെങ്കിലും ഉണ്ടാ?

    • @ABURUSHDA17
      @ABURUSHDA17 3 дні тому

      അതെ ഉള്ളു.. പെരും കള്ളന്റെ കിതാബിൽ സുന്നത്തും ഖുർഹാനും ഉണ്ടായിട്ട് എന്ത് കാര്യം.. ഒളൂഹ് ഇല്ലാതെ നിസ്കാരിച്ചിട്ടു കാര്യമുണ്ടോ?.

  • @musthafaazhari572
    @musthafaazhari572 2 дні тому

    അൻവർ ഉസ്താദിനെ സംബന്ധിച്ച് ഖാസിമിക്ക് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി.

  • @phoenixvideos2
    @phoenixvideos2 3 дні тому

    pallipurathe falufari 😂
    ennakkiyapozhe nada padi😅
    venamayirunnu !
    anujathiye kanichu
    jeshtathiye kettikkal
    paripadi 😊❤

  • @usmanmeethal4909
    @usmanmeethal4909 2 дні тому

    ആദ്യം പുറത്തക്കേണ്ടതും നിലക്ക് നിറുത്തേണ്ടതും കാസിമിയെ ആണ്.

  • @yoosufcpalathingal6572
    @yoosufcpalathingal6572 3 дні тому +1

    സുന്നത്ത് ജമാഅത്ത് നേരിടുന്ന ഏറ്റവും വലിയ ഫിത്‌നയാണ് ഖാസിമി മൗലവി...

  • @abyka2885
    @abyka2885 3 дні тому

    വീണ്ടും ലീ ആയോ

  • @mujeebpullara9897
    @mujeebpullara9897 2 дні тому +1

    റഹ്മതുല്ല ഖാസിമി അയാൾക്ക് തോന്നുന്നതൊക്കെ വിളിച്ച് പറയുന്നയാളാണ്.
    സുന്നികളെയും സമസ്തയെയും സമുദായത്തെയും അവഹേളിക്കും വിധം റഹ്മതുല്ല ഖാസിമി പലപ്പോഴും പലതും പറയാറുണ്ട്.
    അത് കൊണ്ട് ഇയാളെ നമ്പണ്ട