വളരെ സന്തോഷം ഇടക്കിടെ വീഡിയോ ഇടുന്നത് കൊണ്ടു. ബീഫ് കഴിഞ്ഞില്ലെങ്കിലും കാണുമ്പോൾ 👍spr ആയിതോന്നുന്നു. ഇങ്ങനെ പത്തിരി ഞാൻ ഉണ്ടാക്കി ഫ്രിഡ്ജിൽ വക്കാറുണ്ട്. വളരെ ഉപകാരം ഉള്ള വീഡിയോ 👌. ഇത്ത നിങ്ങളുടെ ചാനലിൽ ഇനി ബിരിയാണി വക്കുമ്പോൾ 1kg കറക്റ്റ് അളവ് സഹിതം കാണിക്കുമോ. എന്റെ വീട്ടിൽ മസാല കൂടുതൽ ഉള്ള ബിരിയാണി യാനിഷ്ടം. ഇറച്ചി യോട് വലിയ താല്പര്യം ഇല്ലാ. അതും ചിക്കൻ അല്ലാത്ത ഒരു ഇറച്ചി യും കഴിക്കുകയില്ല. ഇനിയും spr വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤❤❤❤🤝
ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്
🥰❤️
Super😊
Pathireem beefum ❤❤❤
Va Alikkumussalam ok
Super
thathade onion slicer next videol kaanikane....instayil pic ayakaam enn paranjirinnu...but enik kiteela
Mouthwatering
Very helpful video
Thank you so much
Lots of love from. Fathima Bangalore
Thanks a lot dear 🥰❤️❤️❤️
❤❤❤
😋😋
വളരെ സന്തോഷം ഇടക്കിടെ വീഡിയോ ഇടുന്നത് കൊണ്ടു. ബീഫ് കഴിഞ്ഞില്ലെങ്കിലും കാണുമ്പോൾ 👍spr ആയിതോന്നുന്നു. ഇങ്ങനെ പത്തിരി ഞാൻ ഉണ്ടാക്കി ഫ്രിഡ്ജിൽ വക്കാറുണ്ട്. വളരെ ഉപകാരം ഉള്ള വീഡിയോ 👌. ഇത്ത നിങ്ങളുടെ ചാനലിൽ ഇനി ബിരിയാണി വക്കുമ്പോൾ 1kg കറക്റ്റ് അളവ് സഹിതം കാണിക്കുമോ. എന്റെ വീട്ടിൽ മസാല കൂടുതൽ ഉള്ള ബിരിയാണി യാനിഷ്ടം. ഇറച്ചി യോട് വലിയ താല്പര്യം ഇല്ലാ. അതും ചിക്കൻ അല്ലാത്ത ഒരു ഇറച്ചി യും കഴിക്കുകയില്ല. ഇനിയും spr വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤❤❤❤🤝
Thank you so much dear 🥰❤️1 kg അളവിൽ ബിരിയാണീ ഒരുപാടു വീഡിയോസ് ഞാൻ ചെയ്തിട്ട് ഉണ്ടല്ലോ 😊
ആ ശരിയാ 👍❤ ജിദ്ദയിൽ ikea യിൽ അത്പോലെ ലുലുവിൽ ഒക്കെ index വാലിന്റെ ഇരുമ്പ് പാത്രങ്ങൾ ഉണ്ടോ. ഞാൻ ദേ പുട്ടിനു അടുത്തുള്ള ലുലുവിലാ പോവാറു.
Cast iron etra inch ann
Brand name kuda
32 cm
Ningal ennale jiddah parkili undayiruno
ഇല്ലല്ലൊ
Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Ma'am 💕💜😊💕👍👌💚💙❤️💓💖❣️😍💗💗♥️💝🙏
Wa alaikumussalaam 🥰❤️❤️
😋😋😋