ഡിസംബർ: 11, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 61

  • @JOBEL-AKZ
    @JOBEL-AKZ 2 дні тому +1

    അമ്മ മാതാവേ ഞങ്ങളേ അനുഗ്രഹിക്കണമേ

  • @PhilsyGeorge
    @PhilsyGeorge 2 дні тому +4

    അമ്മ മാതാവേ ഈ ജപമാലയിൽ കുടുംബാത്ത സമർപ്പിക്കന്നും

  • @JOBEL-AKZ
    @JOBEL-AKZ 2 дні тому +2

    അമ്മേ ഞങ്ങൾ കുറച്ച് രുപ തന്ന് സഹായിക്കണമേ

  • @JOBEL-AKZ
    @JOBEL-AKZ 2 дні тому +1

    അമ്മേ ഞങ്ങളുടെ കടം വിട്ടണമേ

  • @valsammasebastian9853
    @valsammasebastian9853 2 дні тому +6

    അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും ദൈവകൃപയിൽ വളരാൻ ആഗ്രഹിക്കുന്നു 🙏

  • @jayadavid6293
    @jayadavid6293 2 дні тому +3

    എന്റെ അമ്മേ എന്റെ ഈശോയെ രോഗ സൗഖ്യം നൽകി ഞങ്ങളെ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 2 дні тому

    അമ്മേ മാതാവേ പുറത്തു പോയിരിക്കുന്ന മക്കൾ വീടിൽ ഒരാപത്തുംകൂടാതെ വേഗം എത്താൻ 🙏🏼🙏🏼🙏🏼🙏🏼

  • @BeenaGracy
    @BeenaGracy 2 дні тому +8

    അമ്മേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ.. നന്മകൾ ഞങ്ങൾക്ക് വരുത്തേണമേ.. കടങ്ങൾ വീട്ടാൻ ഉള്ള വഴി തുറന്നു തരേണമേ.. എന്റെ മക്കളെയും കൊച്ചു മക്കളെയും കാത്തു കൊള്ളേണമേ ആമേൻ 🙏🙏

  • @AleyammaP.M-c5q
    @AleyammaP.M-c5q 2 дні тому +1

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ ആമീൻ 🙏🙏🙏🙏

  • @indiranair5037
    @indiranair5037 2 дні тому +3

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് എല്ലാ കാര്യങ്ങളും അമ്മക്കറിയമല്ലോ എല്ലാ നിയോഗങ്ങളും സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ അനുഗ്രഹിക്കേണമേ

  • @aleenachinnu8562
    @aleenachinnu8562 2 дні тому +1

    അമ്മേ മാതാവേ ഇന്ന് എന്റെ എക്സാം ആണ് നല്ലയിട്ട് എഴുതാൻ സാധിക്കണേ 🙏🏻🙏🏻

  • @jayadavid6293
    @jayadavid6293 2 дні тому +2

    എന്റെ അമ്മേ എന്റെ ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ govt ജോലി ലഭിക്കാൻ ഇടയാക്കേണമേ 🙏🙏🙏🙏🙏

  • @rajeshraju6821
    @rajeshraju6821 2 дні тому

    അമ്മേ മാതാവേ ഈ മകളുടെ പ്രാർത്ഥന അമ്മ കേൾക്കണമേ 🙏ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 2 дні тому

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

  • @v.cfrancis6027
    @v.cfrancis6027 2 дні тому

    അമ്മേ പയസിനു പ്പോഴുള്ള വിസയിൽ ദുബായിൽ ജോലികിട്ടണമേ ഈ ജപമാല തീരുമ്പോൾ ഇന്റർവ്യൂ നടന്ന ഹോട്ടലിൽ നിന്നു ജോലി കിട്ടണമേ അമ്മേ ഞങ്ങളുടെ വിഷമങ്ങളിൽ അമ്മ സഹായിക്കണമേ നന്ദി അപ്പാ🙏🙏🙏🙏🙏🙏

  • @ShajniVarghese
    @ShajniVarghese 2 дні тому +2

    AVE Mariya amen

  • @reenaprreenapr3940
    @reenaprreenapr3940 2 дні тому +4

    പരിശുദ്ധ അമ്മേ, ഞങ്ങളുടെ കടബാധ്യത മാറ്റണമെ . കടയുടെ കച്ചവടം നടത്തി തരണമെ. മോന് പഠിക്കാനുള്ള അനുഗ്രഹം നല്കണമെ. നല്ല വിജയം നല്കണമെ. ആയുരാരോഗ്യം നല്കണമെ. സഹോദരന് നല്ല ദാമ്പത്യ ജീവിതം നല്കണമെ.

  • @VinithaM-c3p
    @VinithaM-c3p 2 дні тому +2

    പരീക്ഷയ്ക്കായി കടന്നുപോകുന്ന എന്റെ മകളെയും മകനെയും അമ്മ കാത്തുസൂക്ഷിക്കേണമേ നല്ലതുപോലെ പരീക്ഷയെഴുതുവാൻ അമ്മ അവരെ സഹായിക്കേണമേ.... 🙏🙏🙏🙏🙏🙏🙏🙏

  • @minijohn7348
    @minijohn7348 2 дні тому +1

    Amme mathave eesoyude samadhanathil jeevikuvan alla kudumbatheyum alimapeduthaname

  • @binduvarghese9110
    @binduvarghese9110 2 дні тому +2

    അമ്മ മാതാവേ... ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏😪🙏

  • @sabusuni-sl7hj
    @sabusuni-sl7hj 2 дні тому +2

    Amen, ❤❤❤❤❤❤❤

  • @SashiPottanmala
    @SashiPottanmala 2 дні тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെപ്രാത്ഥന കേൾക്കണഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കട്ടി തരണ അമ്മേ പരിശുദ്ധ അമ്മേ മാതാവേ

  • @SuryaChacko
    @SuryaChacko 2 дні тому

    എൻ്റെ മാതാവേ ഇന്ന് എൻ്റെ മകൾക്ക് പരീക്ഷയാണ് അവളെ പരിക്ഷ നന്നായി എഴുതാൻ സഹായിക്കണെ

  • @VinithaM-c3p
    @VinithaM-c3p 2 дні тому +2

    അമ്മേ മാതാവേ അമ്മയുടെ സംരഷ്ടത്തിൻ കീഴിൽ ഞങ്ങളെ വഹിച്ച അനുഗ്രഹിക്കേണമേ... 🙏

  • @gracyjose3371
    @gracyjose3371 2 дні тому

    അമ്മേ മാതാവേ എല്ലാ ദുശീലങ്ങളിൽ നിന്നും എല്ലാ മക്കളെയും പൊതിഞ്ഞു samരക്ഷിക്കന്നെ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼 നന്ദി ഈശോയെ നന്ദി ❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼😂😂😂😂😂

  • @nixonp5046
    @nixonp5046 2 дні тому +1

    ഈശോയെ സ്തുതി 💕💕💕💕💕💕മാതാവേ നന്ദി 💕💕💕💕കാത്തുകൊള്ളണമേ 💕💕💕💕💕💕💕💕💕

  • @sallysaji4201
    @sallysaji4201 2 дні тому +1

    പരിശുദ്ധ അമ്മേ എന്റെ കടബാധ്യതൾ, മകന്റെ ജോലി തടസങ്ങൾ നീക്കി നല്ല ഒരു ജോലിയും ഭാവിയും കൊടുത്ത് anugrahikaname

  • @rosammaantony7322
    @rosammaantony7322 2 дні тому +2

    അമ്മേ ഞങ്ങളെ anugrahikkane. എൻ്റെ ജീവിത പങ്കാളിയെ nadathhane 😢🎉🎉 aamen ആമേൻ ആമേൻ 🙏🙏🙏🙏

  • @arunvrajarunvraj4441
    @arunvrajarunvraj4441 2 дні тому

    Psc, test എഴുതിയിട്ടുണ്ട്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആയി ജോലി ലഭിക്കണമേ അമ്മ 🙏🏻

  • @lathap3812
    @lathap3812 2 дні тому +1

    ആമേൻ പരിശുദ്ധ അമ്മേ എൻ്റെ വീടിൻ്റെ പണി എത്രയും പെട്ടെന്ന് തീർത്ത് തരണമേ എൻ്റെ മകന് തുടർന്ന് പഠിക്കാനുള്ള അനുഗ്രഹവും ജോലിയും നൽകണമേ അവനെ സഹായിക്കാൻ ആരുമില്ല കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🙏🙏✝️✝️✝️🕯️🕯️🕯️🙏🙏

  • @sreedevidominic4987
    @sreedevidominic4987 2 дні тому +2

    ഈശോയെ നന്ദി

  • @nidhinmathew182
    @nidhinmathew182 2 дні тому

    Amme mathave ente jibnte karyam sariyakky tharename amen

  • @raghunathanpp9270
    @raghunathanpp9270 2 дні тому

    Mathave koode undakane 🙏🙏🙏🙏🙏

  • @jancyaneesh6588
    @jancyaneesh6588 2 дні тому

    Amma mathave ente mol Tessa അവൾക്ക് അടിക്കടി വരുന്ന പനി മാറുവാൻ വേണ്ടി അമ്മയോട് പ്രാർത്ഥിക്കുന്നു രക്ഷിക്കണേ ഒരു abathum വരാതെ കാക്കണേ എല്ലാവരും എൻ്റെ മോൾക്ക് പ്രാർത്ഥിക്കണം

  • @keralan772
    @keralan772 2 дні тому

    സാമ്പത്തിക ബാദ്ധ്യതകളിൽ നിന്ന് മകനെ പൊതിഞ്ഞ് ആശ്വസിപ്പിചപ്പോലെ എന്നെയും രക്ഷിക്കേണമേ അമ്മേ അമ്മേ അമ്മേ❤❤❤❤

  • @maryjames2755
    @maryjames2755 2 дні тому

    ente makkalkku vendi prarthikkane amme mathave!!

  • @AlanJo-zi4jk
    @AlanJo-zi4jk 2 дні тому

    Amme ente amme ente jeevitha pankaliye ammayude vimala hrudayathinu samarpikunnu

  • @mersaljoy6922
    @mersaljoy6922 2 дні тому

    ആമേൻ

  • @thomaskutty6986
    @thomaskutty6986 2 дні тому

    Amen

  • @vibinvibi8920
    @vibinvibi8920 2 дні тому

    AMEN

  • @salinikiran1824
    @salinikiran1824 2 дні тому

    അമ്മേ കിഡ്നി സ്റ്റോൺ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ വന്നിട്ടുണ്ട് ഈ പ്രാവശ്യം എനിക്ക് മരുന്ന് കൊണ്ട് തന്നെ മാറ്റിത്തരണേ..... രണ്ടു പ്രാവശ്യം കീഹോൾ ചെയ്തതാ അമ്മേ....ഇനി ഒരു ഓപ്പറേഷൻ വേണ്ട.... എന്റെ ഈ പ്രാർത്ഥന നീ കേൾക്കണേ അമ്മേ.... 🙏🙏🙏🙏🙏🙏🙏🙏

  • @ElsyTh-q3g
    @ElsyTh-q3g 2 дні тому +1

    Elsystany❤❤❤🙏🙏🙏amen❤❤❤🙏🙏🙏amen❤❤❤🙏🙏🙏❤❤❤

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 дні тому

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @Manju-n4e
    @Manju-n4e 2 дні тому

    എന്റെ ദൈവമേ, എനിക്ക് തന്നതും ഇനി തരാനിരിക്കുന്നതുമായ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു.
    എപ്പോഴും നന്ദി പറയാൻ ഉള്ള മനസ് എനിക്ക് തരണമേ.....❤

  • @salypaulose2831
    @salypaulose2831 2 дні тому

    Amme eppo DS exam എഴുതുന്ന മോളെ sahaikkaname എളുപ്പാക്കീ തരണമേ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 дні тому

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @AnithaJprakash
    @AnithaJprakash 2 дні тому

    Njagalkay prarthikane

  • @gayathryraj-q7l
    @gayathryraj-q7l 12 годин тому

    Ammeanugragikeename

  • @jacobjoben2406
    @jacobjoben2406 2 дні тому

    Dear Mother Mary Kindly Pray for Our Family members. Thank Amma 🙏

  • @sheelajohny1963
    @sheelajohny1963 2 дні тому

    ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @SuryaChacko
    @SuryaChacko 2 дні тому

    എൻ്റെ ഈശോയെ എൻ്റെ ഭർത്താവിനെ നേരായ മാർഗ്ഗത്തിൽ നയിക്കണെ. ആവശ്യമില്ലാതെ കുടുംബത്തിലെ കാര്യങ്ങൾ ഒന്നും നോക്കാതെ മറ്റുള്ളവർക്കു വേണ്ടി പണിയെടുക്കുന്ന പൈസയെല്ലാം കാണുന്നവർക്കൊക്കെ കൊടുത്ത് മറ്റുള്ളവരുടെ പ്രീതി നേടാൻ വേണ്ടി നടക്കുന്നു. ഞാനും എൻ്റെ മകളും ഞങ്ങളുടെ അത്യാവശ്യകാര്യങ്ങൾക്കു പോലും വിഷമിക്കുന്നു. എൻ്റെ മാതാവേ ഈശോയെ കണ്ണു തുറക്കണെ എൻ്റെ ഭർത്താവിനെ നേരെയാക്കണെ

  • @stellajohnson4098
    @stellajohnson4098 2 дні тому

    Ave maria ❤️

  • @Shaeemkhan5786
    @Shaeemkhan5786 2 дні тому

    Amen 🙏🙏🙏🙏🙏🙏🙏👌🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷❤️♥️

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 дні тому

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane avalude Ella dusichha chinthakal maattane orapthum varuthalle 🙏

  • @JosephPA-ld1od
    @JosephPA-ld1od 2 дні тому

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @RobinVarkey-b1r
    @RobinVarkey-b1r 2 дні тому +1

    Amme mathave eshora Ennethe dhivasam Najan ammayil samrpikunnu Ente koode undavane Kripasanam mathave exam easy akki tharaname answer sheriyayi ezhudhuvanum padichthu marakathe ezhuthan anugrahikkename Ella subject Nalla mark nallki anugrahikkename oru kozhappavum undavalle amme mathave 🙏🙏🙏🙏

  • @mersaljoy6922
    @mersaljoy6922 2 дні тому

    🙏💞

  • @somachacko6109
    @somachacko6109 2 дні тому +1

    Entay amma mathavae montay innathay exam elluppam aakanay ezhuthiya subjects pass aakan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @rosammaantony7322
    @rosammaantony7322 2 дні тому

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🎉🎉😢 a

  • @maymishabu6630
    @maymishabu6630 2 дні тому

    Amen 🙏🏻🙏🏻🙏🏻

  • @JosephPA-ld1od
    @JosephPA-ld1od 2 дні тому

    🙏🌹