അച്ഛൻ പാവം അവോയ്ഡ്ചെയ്ത പോലെ 😢അമ്മ കൂടെ ഇല്ലാതെ അമ്മയുടെ കുറവ് അറിയാതെ മോളെ ഇത്രയും ദിവസം അച്ഛൻ കേയർ ചെയ്തില്ലേ ആ achanim കൂടി വിളിക്കായിരുന്നു അദ്ദേഹം എന്ത് സന്തോഷത്തിലാണ് ഇരിക്കുന്നത്
കേക്ക് മുറിച് അമ്മക്ക് കൊടുത്തിട്ട് ഒരു പീസും കൊണ്ട് അച്ഛന്റെ അടുത്തേക്ക് ഓടിപ്പോകയിരുന്നില്ലേ ആ കുഞ്ഞിന്.. അപ്പോൾ അച്ഛന് ഉണ്ടാകുന്ന സന്തോഷം എത്ര ആകുമായിരുന്നു 😔...
മോളുടെ പിറന്നാളിന് അമ്മെപ്പോലെ അച്ഛനും ഇല്ലേ ആഗ്രഹവും അവകാശവും ...ആ പാവം അച്ഛൻ അവിടെ നിന്ന് സന്തോഷിക്കുന്നു ...അച്ഛനെ സ്റ്റേജിൽ വിളിക്കാതെ കേക്ക് കട്ട് ചെയ്തെ ഭയങ്കര മോശം ആയിപോയി .. 😔😔
വല്ലാത്ത സങ്കടം ആയിപ്പോയി ആ അച്ഛനേയും വിളിക്കാമായിരുന്നു എങ്കിൽ നൂറിൽ നൂറ് മാർക്ക് തന്നെ ആയിരുന്നു അങ്ങനെ ആവാത്തത്കൊണ്ട് ഞാന്‍ 25 മാർക്കേ ഇടുന്നൊള്ളൂ കാരണം ഞാനും ഒരച്ചനാണ് എന്റെ മോളുടെ
Kann niranj poi ..so heart touching nd deep too with bgm ... Mol de ..achan tte kann niranj poi Pavam achane stage llek vilikayayirunu tto vilikkathath valare moshamayyi..
ഒരു പീസ് കേക്ക് ആ അച്ഛനും മോൾക്ക് കൊടുക്കണം എന്ന് തോന്നികാണില്ലേ... എല്ലാരും ഒരുമിച്ചു നിന്നപ്പോ ഒരു മറക്കപ്പുറം ആ അച്ഛൻ മനസുകൊണ്ട് വിതുമ്പി കാണില്ലേ... 😭😭😭😭
ഞാൻ ഒരു അച്ഛനായത് കൊണ്ടാണോ എന്നറിയില്ല എനിക്ക് വിഷമം തോന്നിയത് മനസ്സിലെ വികാരം അടിച്ചമർത്തി നിൽക്കുന്ന ആ അച്ഛനെ കണ്ടപ്പോഴാണ് അമ്മയോളും വരില്ലെങ്കിലും അമ്മയുടെ സ്നേഹിതിനു മുമ്പിൽ പലരും അറിയാതെ മറന്നുപോകുന്ന ഒരു വലിയവികാരമാണ് അച്ഛൻ
വികാരം 'അമ്മ എന്നു കേൾക്കുമ്പോൾ മാത്രം ആയിരിക്കരുതു. കാരണം ഇവരുടെ വളർച്ചക്ക് വേണ്ടി സ്വന്തം സുഖ സൗകര്യങ്ങൾ വേണ്ടെന്നു വെക്കുന്ന ഒരു വെറും "കഴുത" ആണ് അച്ഛൻ എന്നു ക്രുയ്ജിറ്റേ ഫ്ലവർസ് ടോപ്പ് സിംഗെറ്സിന് ഒരു "നടുവിരൽ" നമസ്കാരം.
അച്ഛൻ ഇല്ലാതെ ആണോ കുട്ടികൾ ഉണ്ടായത്, ഇത് ആണ് പല വീടുകളിൽ നടക്കുന്നത് അവർക്ക് എല്ലാ ആവശ്യങ്ങൾക്കും അച്ഛനോട് അല്ലെ പറയുന്നത് ഒരു അല്പം വില കൊടുക്കണം അച്ഛനും അമ്മയ്ക്കും തുല്യ സ്ഥാനം
എല്ലാം സെരിയാണ്.... പക്ഷെ... ആ കുഞ്ഞിന് ഒരു അച്ഛൻ ഉണ്ട്..... അദ്ദേഹത്തെ വേദിയിൽ കൊണ്ടുവരാതെ കേക്ക് മുറിച്ചു ആഘോഷിച്ച നിലവാരമില്ലാത്ത ജഡ്ജ് കളോടും പുച്ഛം മാത്രം............
പാവം അച്ഛൻ കേക്ക് cut ചെയ്യുമ്പോൾ വിളിക്കാഞ്ഞത് മോശമായി....🙁😒 അമ്മയുടെ കൂടെ അല്ലല്ലോ...അച്ഛന്റെ കൂടെ അല്ലെ കുട്ടി വന്നത് എന്നിട്ടും വിളിക്കാഞ്ഞത് എന്തേ....?😠🙄😕
ഹിന്ദു സമുദായതതിൻറ് വളർന്നു വരുന്ന തലമുറയുടെഒരു അധ:പതനംലോകം മുഴുവൻ ഇന്ന് Star singer ൽ കൂടി അറിഞു. ദയവായി ഇതിൽ പകെടുകുനന ഹിന്ദു കൂട്ടികളുടെ മാതാപിതാക്കൾ അൽപ്പം പുരാണങ്ങുളും, ഗുരുക്കൾമാരുടെ പാദം തൊട്ടു വൻധികാനും പറഞ്ഞു പഠിപ്പിക്കണം.ദയവായി മീനാക്ഷിയുടെ മാതാപിതാക്കളെ മകളെ പണം ഉണ്ടാക്കാൻ വിടുബോൾ വല്ലതും പഠിപ്പിച്ചു വിടണം. ഹിന്ദുക്കളെ മുഴുവൻ കളിയാക്കുന്ന മറുപടി ആണ് പറയുന്നത്. മറ്റൊരു സമുദായതതിലെ കുട്ടികൾ ഇതുപോലതത് വിഡഡിത്തരം പറയുക ഇല്ല.
അമ്മ വരുന്ന സീനും സോങ്ങും ഒക്കെ വന്നപ്പോ വല്ലാത്ത സങ്കടമായി... Heart touch ചെയ്തു
Athetha ah song.. Ethu filmlaya....
@@sujees3156 F
Sathyam
ആ പാട്ട് ആരാണ് പാടുന്നത് എന്ന് പറയുമോ please
അച്ഛൻ പാവം അവോയ്ഡ്ചെയ്ത പോലെ 😢അമ്മ കൂടെ ഇല്ലാതെ അമ്മയുടെ കുറവ് അറിയാതെ മോളെ ഇത്രയും ദിവസം അച്ഛൻ കേയർ ചെയ്തില്ലേ ആ achanim കൂടി വിളിക്കായിരുന്നു അദ്ദേഹം എന്ത് സന്തോഷത്തിലാണ് ഇരിക്കുന്നത്
എല്ലാരും പറഞ്ഞപോലെ അച്ഛനെ സ്റ്റേജിലേക് വിളിക്കാത്തത് വളരെ മോശമായി....
Athe ☹️
Athe
Sathym ayittum aa achanum agraham undaville
crct
പിറന്നാൾ ആശംസകൾ മോളെ🎂🎂🎂 എപ്പോളും കാണാറുണ്ട്. അച്ഛൻ അവിടെ നിന്ന് സങ്കടപെടുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം തോന്നി
അച്ഛനെ ഒഴിവാക്കിയത് ശരി ആയില്ല. അവരും ഓർമിപ്പിക്കണമായിരുന്നു.
Achanayum koddi villikayirrunuu athu mathram moshakii
അച്ഛൻ എപ്പോഴും ദൂരെ നിന്നു വേദനിക്കുന്നവനാണ്
കേക്ക് മുറിച് അമ്മക്ക് കൊടുത്തിട്ട് ഒരു പീസും കൊണ്ട് അച്ഛന്റെ അടുത്തേക്ക് ഓടിപ്പോകയിരുന്നില്ലേ ആ കുഞ്ഞിന്.. അപ്പോൾ അച്ഛന് ഉണ്ടാകുന്ന സന്തോഷം എത്ര ആകുമായിരുന്നു 😔...
കുറെ ദിവസങ്ങൾക്ക് ശേഷം അമ്മയും മോളും കണ്ടുമുട്ടിയ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഞാൻ കരഞ്ഞു സങ്കടം വന്നു 😘മോളു 🌹🌹🍬
Yendu kond agannirikkunnu
മോളുടെ പിറന്നാളിന് അമ്മെപ്പോലെ അച്ഛനും ഇല്ലേ ആഗ്രഹവും അവകാശവും ...ആ പാവം അച്ഛൻ അവിടെ നിന്ന് സന്തോഷിക്കുന്നു ...അച്ഛനെ സ്റ്റേജിൽ വിളിക്കാതെ കേക്ക് കട്ട് ചെയ്തെ ഭയങ്കര മോശം ആയിപോയി .. 😔😔
vilichu but njan varunnilla ennu paranju
Correct
😔😔😔seriya
Achane arkum vende achan ullond alle mole undakid🤣🤣
Sl
അച്ഛനെ അന്യനെപ്പോലെ മാറ്റി നിർത്തേണ്ടിയിരുന്നില്ല....
പാവം അച്ഛൻ.മോളുടെ കരച്ചിൽ കണ്ടു കണ്ണ് നിറഞ്ഞു പോയി 😭
ആ കൊച്ചിന്റെ 'അമ്മ എന്ന ആ വിളി വിളിക്കുമ്പോ കണ്ണ് നിറഞ്ഞുപോയി
അച്ഛൻ... കൂടെ ഉണ്ടായിരുന്നു വച്ചാൽ... So happy
അച്ഛനെ വിളിക്കാത്തത് മോശമായി പോയി
സാധാരണ മകൾക്ക് അച്ഛനെയും മകന് അമ്മയെയും ആണല്ലോ ഇഷ്ടം
വല്ലാത്ത സങ്കടം ആയിപ്പോയി ആ അച്ഛനേയും വിളിക്കാമായിരുന്നു എങ്കിൽ നൂറിൽ നൂറ് മാർക്ക് തന്നെ ആയിരുന്നു അങ്ങനെ ആവാത്തത്കൊണ്ട് ഞാന്‍ 25 മാർക്കേ ഇടുന്നൊള്ളൂ കാരണം ഞാനും ഒരച്ചനാണ് എന്റെ മോളുടെ
അമ്മയുടെയും മോളുടെയും കൂടിച്ചേരൽ കണ്ടപ്പോൾ എനിക്കും എന്റെ കണ്ണിൽനിന്നും വെള്ളം വന്നു പോയി നിങ്ങൾക്കോ 😥🤩😘
മോളുട്ടിടെ സങ്കടം എനിക്കും വല്ലാത്തൊരു വേദന. ❤️❤️
എല്ലാം കണ്ടു കൊണ്ട് ആ പാവം അച്ഛനെ avoid ചെയ്തത് മോശായിപ്പോയി
Achane vilichirunnu.. Achan varunnillann paranjatha.. Karyam ariyathe kuttapeduthalle.. Kure comments il aa achn rply koduthitund
Kann niranj poi ..so heart touching nd deep too with bgm ... Mol de ..achan tte kann niranj poi
Pavam achane stage llek vilikayayirunu tto vilikkathath valare moshamayyi..
മോളൂട്ടി കരഞ്ഞപ്പോൾ ഞാനും കൂടി കരഞ്ഞു എന്റെയും കൂടി കണ്ണുനിറഞ്ഞു. 😍😍😍
Yeniddu kanniru poyo❤️❤️
Njanum karanju
Njan karanchilla kannil ninn vellam 😀😀vanneyullu
ഹായ് 😄
Yes
ക്യൂട്ട് ഫാമിലി.. സുന്ദരി മക്കൾ ❤❤
സത്യായിട്ടും അച്ഛനെ വിളിക്കാതെ ശരിക്കും സങ്കടമായി
ഒരു പീസ് കേക്ക് ആ അച്ഛനും മോൾക്ക് കൊടുക്കണം എന്ന് തോന്നികാണില്ലേ... എല്ലാരും ഒരുമിച്ചു നിന്നപ്പോ ഒരു മറക്കപ്പുറം ആ അച്ഛൻ മനസുകൊണ്ട് വിതുമ്പി കാണില്ലേ... 😭😭😭😭
achanu ithu kanunnatha santhosham
തീർച്ചയായും....🌹🥰
Divorced aano
എല്ലാം കണ്ട് മനസ്സ് നിറഞ്ഞു നിൽക്കുന്ന ഒരു അച്ഛൻ... തന്റെ ഭർത്താവിനെ കൂടി ഒന്ന് വിളിച്ചു കൂടായിരുന്നോ....
അച്ഛനെ വിളിക്കാതെ എന്താ അങ്ങനെ ചെയ്തത് പാവം അച്ഛൻ അവിടെ നിന്ന് നോക്കുന്നു
Sheriya enikum thonni pavam achaneyum vilkkanamayirunnu 😥
Athe
😍😍😍😍😍🍭🍬🍦🍫
ഒരു സന്തോഷ നിമിഷത്തിൽ അച്ഛനെ വിളിക്കാൻ മറക്കാൻ പാടില്ലായിരുന്നു.ജഡ്ജസ്സും വിളിച്ചില്ല.... മോശം
ഇതിൽ ഒരു സ ന്തോഷവും ഇല്ല . ആ അച്ചന്റെ ചങ്കിലെ വിഷമം . ആ കുട്ടിക്ക് പറയാൻ പാടില്ല എന്റെ അച്ചന 😭😭
ഞാൻ ഒരു അച്ഛനായത് കൊണ്ടാണോ എന്നറിയില്ല എനിക്ക് വിഷമം തോന്നിയത് മനസ്സിലെ വികാരം അടിച്ചമർത്തി നിൽക്കുന്ന ആ അച്ഛനെ കണ്ടപ്പോഴാണ്
അമ്മയോളും വരില്ലെങ്കിലും
അമ്മയുടെ സ്നേഹിതിനു മുമ്പിൽ പലരും അറിയാതെ മറന്നുപോകുന്ന
ഒരു വലിയവികാരമാണ് അച്ഛൻ
sooo cute family . sundari 2 makalum . daivanugraham undakate .all the best
ആ അച്ഛനെ കൂടി സ്റ്റേജിൽ വിളിക്കായിരുന്നില്ലേ, നിങ്ങൾ എന്താ അത് ശ്രദ്ധിക്കാത്തത്.......... ❤🌹❤🌹❤🌹 ഹാപ്പി ബർത്ത് ഡേ ശ്രീ നന്ദ 🌹❤🌹❤🌹🌹
😘😘❤❤❤👌👌👌🌹🌹😍😍😍😍🤩👍💓💓😊💓💓💓💓😄💓💓😄
ക്റക്റ്റ് പാവം അച്ഛൻ
Kannu niranju☹️😘😘
Pavam അച്ഛൻ..... അച്ഛനെ കൂടെ വിളിക്കമായിരുന്നു 😭
Nde achane
അച്ഛൻ വെറും നോക്കുകുത്തി ആയി പോയി. പാവം അച്ഛൻ എത്ര വിഷമിച്ചു കാണും
Nalla bhangiyulla ammayum makkalum👌👍
Pavam achan. Amma koodeyillathe . kuttiye care cheitha achan arunnu avide vendathu
This girl is asset for her parents.
I cried after her reaction to see her mother.
.Best daughter and best elder sister ❤️.
Top...singer flowers sreenanda. Mother. Father minnu🙏🙏🙏🙏🙏🙏
കേക്ക് മുറിയിക്കുബോൾ എങ്കിലും അച്ഛനെ കൊണ്ടു vararnnu 😢
അമ്മയെന്ന വികാരം അതാണ് കണ്ണുനീര്‍ കണികള്‍ വരാതെ കാണുവാന്‍ കഴിയില്ലാ.
വികാരം 'അമ്മ എന്നു കേൾക്കുമ്പോൾ മാത്രം ആയിരിക്കരുതു. കാരണം ഇവരുടെ വളർച്ചക്ക് വേണ്ടി സ്വന്തം സുഖ സൗകര്യങ്ങൾ വേണ്ടെന്നു വെക്കുന്ന ഒരു വെറും "കഴുത" ആണ് അച്ഛൻ എന്നു ക്രുയ്ജിറ്റേ ഫ്ലവർസ് ടോപ്പ് സിംഗെറ്സിന് ഒരു "നടുവിരൽ" നമസ്കാരം.
വാവയും ചേച്ചിയും ഒരേപോലെ തന്നെ love youuu
Happy Birthday Chakkara Ammu 💕✅👌
പാവം കുട്ടികളുടെ വേദന..ഇതിനാണെങ്കിലും പാറന്റ്സ് പിണക്കം മറന്ന് ഒരുമിക്കാൻ കഴിയട്ടെ..
ആ അച്ഛന്റെയും അമ്മയുടെയും പുണ്ണ്യം ആണ് ശ്രീനന്ത മോൾ. ആ പാവം അച്ഛനെ ആരും വിളിച്ചില്ല വളരെ മോശം ആയി പോയി😪😪😪😪
അച്ഛനെ വിളിക്കാഞ്ഞതെന്താ നിങ്ങൾ ?മര്യാദയില്ലാത്തവർ
Beautiful sweet Loveing voice Kunju 💗🌹✅
ഈ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു 💕
അച്ഛൻ ഇല്ലാതെ ആണോ കുട്ടികൾ ഉണ്ടായത്, ഇത് ആണ് പല വീടുകളിൽ നടക്കുന്നത് അവർക്ക് എല്ലാ ആവശ്യങ്ങൾക്കും അച്ഛനോട് അല്ലെ പറയുന്നത് ഒരു അല്പം വില കൊടുക്കണം അച്ഛനും അമ്മയ്ക്കും തുല്യ സ്ഥാനം
അച്ഛൻ കൊണ്ട വെയിൽ ആണ് മക്കൾ അനുഭവിക്കുന്ന തണൽ💖😍
ഡിവോഴ്സ് ആണോ
എല്ലാം സെരിയാണ്.... പക്ഷെ... ആ കുഞ്ഞിന് ഒരു അച്ഛൻ ഉണ്ട്..... അദ്ദേഹത്തെ വേദിയിൽ കൊണ്ടുവരാതെ കേക്ക് മുറിച്ചു ആഘോഷിച്ച നിലവാരമില്ലാത്ത ജഡ്ജ് കളോടും പുച്ഛം മാത്രം............
Correct
എന്റെ കണ്ണുനിറഞ്ഞു
Sreelakshmi 👍👌
Dhayavu cheithu parents makkale thanichakki povalle allenkil ningal ulla sthalathekku avare kudi kondu povuka.kunjungalude balyam ....ake Oru janmam alle ullu ethrayoo pavam kunjungal
അമ്മ അത് വേറ ലെവലാണ് 🙏❤💚❤🥰😘
പാവം അച്ഛൻ കേക്ക് cut ചെയ്യുമ്പോൾ വിളിക്കാഞ്ഞത് മോശമായി....🙁😒 അമ്മയുടെ കൂടെ അല്ലല്ലോ...അച്ഛന്റെ കൂടെ അല്ലെ കുട്ടി വന്നത് എന്നിട്ടും വിളിക്കാഞ്ഞത് എന്തേ....?😠🙄😕
Sathyam
Sarikkum
Correct
ഡിവോഴ്സ് ആണോ അറിയില്ല അതാ ചോദിച്ചേ
Achaneyum...koode vilikkanam..enna..
arivu...avide...undayirunna aarkkum...illathayathu...moshamayippoyi...
Pavam....
Pavam...
ശ്രീനന്ദക്കുട്ടി, ചക്കരമോൾ 💐💐💐
නංගි ඔයාට සුභ උපන් දිනක් වෙවා.....❤️❤️❤️👍👍👍 Happy birthday you my cistar.....💘💘💘💓💓💓👗 i SIRI LANKA....
Onebest memories of top singer
എത്ര കണ്ടിട്ടും മതിയാകുന്നില്ല 😢😢
ഞാൻ കരഞ്ഞു പോയി പാവം അച്ചനെ കൂടെ വിളിക്കാമായിരുന്നു 😟
Achoda 😍😍😍😘😘😘😘😘
നല്ല ചുന്ദരി മണികൾ 😘😘
Achan paavam pole.....nirvrithiyode
അമ്മയ്ക്ക് പറയാമായിരുന്നു അച്ഛനെ വിളിക്കാൻ പാവം
Athe
എന്തിനാടോ ഇങ്ങനെ BGM ഇട്ട് മനുഷ്യനെ കരയിപ്പിക്കുന്നേ 😭😭
Aa sathaym
പാവം കുട്ടീടെ അച്ഛനെ വിളിക്കത്ത മോശം ആയി മുകേഷ് ചേട്ടാ ഇത് created cheithavant ചെവുകൂററി നോക്കി ഒരണ്ണം കോടേക്കാനും ആരുമില്ലേ
ആ അച്ഛൻെറ കണ്ണ്നീർ ആരും കണ്ടില്ല..... ഭാര്യ പോലും
മോൾ 👍🏻👍🏻👍🏻👍🏻ഈ അമ്മ എവിടെ പോയി pav
അച്ചനേം കൂടെ വിളികർന്നു ☹️☹️☹️☹️☹️☹️☹️
Sreebaluuuuuuuu thakkuduuuu
Achane villikathathu moshayipoi😮
ചക്കര മുത്തേ Happy birth day ഞാനും കരഞ്ഞു
ഒരു അമ്മയുടെ സ്നേഹശലഭം 😍😘😘😘😘😘😘
Enthaayalum cemara men achane ormayund..adheham achanw nannayi. Pakarthy cemarayil👍
Shaduli. VP. 🎥🎥🎥🎥
BLESSED & LOVELY MOTHER... & Family....
BEST Of luck & BEST Wishes always
ആ അച്ഛനെയും വിളിക്കാമായിരുന്നു പാവം അയാൾക്ക് ഒരുപാട് സങ്കടം ഉണ്ട്
Sreenandakutty Super ♥️♥️♥️♥️♥️👌👌👌👌👌
Manasu niranju kanna serikum njan karanju ponnuseeeee happy brithday nannayi varum daivam mole anugrahikate manas niranje parayane
അച്ഛന് പൈസ ഉണ്ടാക്കുന്ന ജോലി മാത്രം ആണ് സന്തോഷത്തിൽ പങ്കില്ല. പാവം നോക്കി നിൽക്കുന്നു അല്ലങ്കിൽ കുടെ വരരുതായിരുന്നു
അവർ തമ്മിൽ പിണക്കമാണ്
@@riyavlog6191 😭😭😭😭😭😭😭😭
@@riyavlog6191 engana ariyaaam
Really really love ❤️ and love top siger program
Ithrayum romance ulla oru programum njan kattitilla
Achane koodi cake 🍰 cut cheyyumppol vilikkenddathaayirunnu achan Amma
ഹിന്ദു സമുദായതതിൻറ് വളർന്നു വരുന്ന തലമുറയുടെഒരു അധ:പതനംലോകം മുഴുവൻ ഇന്ന് Star singer ൽ കൂടി അറിഞു. ദയവായി ഇതിൽ പകെടുകുനന ഹിന്ദു കൂട്ടികളുടെ മാതാപിതാക്കൾ അൽപ്പം പുരാണങ്ങുളും, ഗുരുക്കൾമാരുടെ പാദം തൊട്ടു വൻധികാനും പറഞ്ഞു പഠിപ്പിക്കണം.ദയവായി മീനാക്ഷിയുടെ മാതാപിതാക്കളെ മകളെ പണം ഉണ്ടാക്കാൻ വിടുബോൾ വല്ലതും പഠിപ്പിച്ചു വിടണം. ഹിന്ദുക്കളെ മുഴുവൻ കളിയാക്കുന്ന മറുപടി ആണ് പറയുന്നത്. മറ്റൊരു സമുദായതതിലെ കുട്ടികൾ ഇതുപോലതത് വിഡഡിത്തരം പറയുക ഇല്ല.
എന്താ പറഞ്ഞേ🤔🤔🤔
Entha paranje
So mectured vava .... God bless u mole
എനിക്കിഷ്ടപ്പെട്ട കുഞ്ഞുമോൾ ❤️❤️
Mole when u called Amma even my eyes filled up with tears. Chakra
Sreenandha fans like adi
മോളുടെ പിറന്നാളിന് അച്ഛനേക്കൂടി വിളിച്ച് കേക്ക് കട്ട് ചെയ്യാത്തതിൽ വിഷമമുണ്ട്.
ഇവരുടെ കൂടെ ഞാനും കരഞ്ഞു പോയി
അതെന്താ ആ അച്ഛനെ വിളിക്കാഞാനതു മോശമായി പോയി
Happy Birthday molu 🥰😘
Happy father's day
എന്താ അച്ഛനെ വിളിക്കാതെ അച്ഛന്റെ മുഖം കാണുമ്പോൾ കരച്ചിൽ വരുന്നു
ഞാനും ഒരച്ഛനാ 😓😓😓😓😓😓
Amma yevdaayrunu
@@thaslinoushad8007?
Happy birthday sreenandha💋❤️
Happy birthday my favour srinandha
വ്യക്തമായ കാരണം ഉണ്ടാവും
Superb sreenanda molu..
പാവം അച്ഛൻ അതിനെക്കൂടെ വിളിക്കണമായിരുന്നു
പാവം അച്ഛൻ😭😭 കേക്ക് കട്ട് ചെയ്തപ്പോൾ അച്ഛനെ കൂടി വിളിക്കാമായിരുന്നു ...അതു മോശമായി പോയി
അച്ചന്റെ presence സ്റ്റേജിൽ ഇല്ലാഞ്ഞത്...അതൊരു വലിയ കുറവായി പോയി... അതെന്താ അച്ഛനെ കൂടി വിളിക്കാഞ്ഞത്? അതൊരു സങ്കടമായി poyi😭
Athentha angine cheythathu...?
enthaa achanum ammayum seperateanoo
@@alavikeeri1341 ആയിരിക്കും aathakum😭 അങ്ങനെ ആവല്ലേ 😭 വന്നില്ലെകിലും വേണ്ടില്ല 😭😭😭 നല്ല മക്കൾ വൈഫ് 💐💐💐
അമ്മ എവിടെ ആണ്.. മോളെ കാണാതെ
Achane vilikathathu mosham aipoi😌
അച്ചനെ വിളിച്ചില്ലാന്ന് പറഞ്ഞു അച്ചനെ ദുഃഖത്തിന്റെ നടുക്കടലിൽ തള്ളിവിടല്ലേ