എൻ്റെ പൊന്നു ഇത്താ കൊതിപ്പിച്ചു എൻ്റെ ഇക്കാക്ക് ഭയങ്കര ഇഷ്ടമാണ് ഈ മീൻപക്ഷേ ഇവിടെ കിട്ടില്ല ഇവിടെ വിഷമിട്ട മീനിനെ കിട്ടുകയോ ള്ളു കറി Super ഉണ്ടാക്കിയ ആൾ അതിലും സൂപ്പർ❤❤
ഇവിടെ ഇരുന്ന് കൊതിക്കാൻ അല്ലാതെ വേറെ എന്താ വഴി മീൻ കണ്ടാൽ ഞാൻ എല്ലാം മറക്കും എനിക്ക് മീൻ ആണ് ഇഷ്ടം ഓപ്പറേഷൻ കഴിഞ്ഞ വക്കും എല്ലാവർക്കും എന്റെ വീട്ടിൽ വരാൽ മേടിച്ച്കറി വെച്ച് കൊടുക്കും❤❤
Va alaikum salaam ❤ സൂപ്പർ കറി 👍 ഞാൻ ഇതു വരെ ഈ മീൻ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല സജി ഉണ്ടാക്കിയ കറി കാണുമ്പോൾ കഴിക്കാൻ thonum അടിപൊളി👍♥️chemb എനിക്ക് ഇഷ്ടമാണ് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ സൂപ്പർ ആണ്
Thank you dear. ഈ മീനിന് 1 kg- 400 രൂപയാണ്. നല്ല ടേസ്റ്റ് ആണ്.ഇന്നും ചേമ്പും കാച്ചിലും പുഴുങ്ങി, വരാൽ പച്ചക്കുരുമുളക് ചതച്ച് ചേർത്ത് കറിവെച്ചു.അടിപൊളിയാണ്.വെട്ട് ചേമ്പ് എന്നാണ് ഇതിന് ഇവിടെ പറയുന്നത് .എനിക്ക് കപ്പയെക്കാൾ ഇഷ്ടം ചേമ്പ് ആണ്.ഒത്തിരി സ്നേഹത്തോടെ🥰😘❤️♥️💙
Thank youda പുന്നാരമുത്തേ. ഇവിടെ കിൻ്റൽ കണക്കിന് എല്ലാം വാങ്ങി കൊണ്ട് മറിച്ചു തരും.ഒരു ഇല എടുത്തു മാറ്റി വെക്കില്ല.എന്നാല് അദ്ദേഹത്തിന് ഉണ്ടായ എൻ്റെ പൊന്നു മോൻ എല്ലാം ചെയ്യും.മീൻ വൃത്തിയാക്കും, പാത്രം കഴുകും,ചിക്കനും,ബീഫും മട്ടനും എല്ലാം വൃത്തിയാക്കി കറി വെച്ച് ഇരുന്നിടത്ത് കൊണ്ടുത്തരും എൻ്റെ പൊന്നു മോന് ദീർഘായുസ്സ് കൊടുക്കട്ടെ.അവൻ്റെ ഭാര്യ സുകൃതം ചെയ്തവൾ ആണ്.എന്തിനും എത്തിനും അമ്മക്കും ഭാര്യക്കും തുണയാണ് അവൻ.ഒരു വിത്യാസവും ഇല്ലാതെ ത്രാസ്സിൻ്റെ ലെവൽ ഒരേ പോലെ കൊണ്ടുപോകാൻ കഴിവുള്ള പൊന്നു മോൻ. ഇന്നും വരാൽ പച്ചക്കുരുമുളക് ചതച്ച് ചേർത്ത് പെരട്ടി ചട്ടി തോരെ വറ്റിച്ച് എടുത്തു ചേമ്പും കാച്ചിലും പുഴുങ്ങി എല്ലാം വിളമ്പി വെച്ചു.കഴിക്കാൻ പോകുകയാണ്.ഇങ്ങോട്ട് വന്നാൽ നമുക്ക് ഒന്നിച്ചു ഇരുന്നു കഴിക്കാം.ഒത്തിരി സ്നേഹത്തോടെ ♥️💙😘🥰🧡
ദൈവം എൻ്റെ പ്രിയപ്പെട്ട ചന്ദ്രയുടെ പ്രാർത്ഥന സ്വീകരിക്കട്ടെ.അത്രക്ക് സ്നേഹം നിറഞ്ഞ, നല്ല മനസ്സിൻ്റെ ഉടമയാണ് എൻ്റെ പൊന്നുമോൻ.എത്ര ജന്മങ്ങൾ ഉണ്ടായാലും എനിക്ക് എൻ്റെ മക്കളും മരുമക്കളും കൊച്ചുമക്കളും മാത്രം മതി എന്ന് പ്രാർത്ഥിക്കുന്ന ഒരു അമ്മയാണ് ഞാൻ.ഒത്തിരി സ്നേഹത്തോടെ 😘😘😘😘🥰🤲♥️🌹💙🧡
ഇത്താ കണ്ടിട്ട് കൊതിയാവുന്നു. ഞങ്ങൾക്ക് ഇവിടെ വരാൽ കിട്ടാറില്ല പഴയ വീഡിയോ സ് കണ്ടുകൊണ്ടിരിക്കുകയാണ്. എന്ത് നല്ല റെസിപ്പികൾ ആണ് ഇട്ടിരിക്കുന്നത്. ഞാൻ ഇന്നലെ പാവയ്ക്കാ മെഴുക്കു പുരട്ടി ഉണ്ടാക്കി. കിട്ടു ആയിരുന്നു. ഞാൻ ഇന്ന് രാവിലെ അടുക്കളയിൽ നിന്നപ്പോൾ ഓർത്തു ഇത്താ വീഡിയോ ഇട്ടോ എന്തോ? സമയം കിട്ടിയപ്പോൾ ഓടി വന്ന് നോക്കിയപ്പോൾ ഇത്താ വീഡിയോ ഇട്ടിരിക്കുന്നു. പക്ഷേ രാത്രിയിലാണ് എനിക്ക് വീഡിയോ കാണാൻ കഴിഞ്ഞത്. എന്തൊക്കെയുണ്ട് വിശേഷം' സുഖമല്ലേ., പെയിൻ്റിംഗ് തുടങ്ങാറായോ?
Thank youda ചക്കര മുത്തെ.ഇങ്ങോട്ട് വാ.ഞാൻ ഇഷ്ടംപോലെ കറിവെച്ച് തരാം.സാരമില്ലടാ സമയം കിട്ടുമ്പോൾ എൻ്റെ വീഡിയോകൾ കാണുന്നുണ്ടല്ലോ.അത് തന്നെ ധാരാളം.കെട്ടിപ്പിടിച്ചു ഒന്ന് ഹഗ്ഗ് ചെയ്യുന്നു.സുഖമായിട്ട് ഇരിക്കുന്നു മോളെ.ഇപ്പൊൾ പെയിൻ്റ് ചെയ്യാൻ ഒരുങ്ങിയാൽ എൻ്റെ കട്ടയും പടവും മടക്കേണ്ടി വരും.അതുകൊണ്ട് തൽക്കാലം പിന്നീട് ചെയ്യാം ഇന്ന് തീരുമാനിച്ചു.വലിയ കുഴപ്പം ഒന്നും ഇല്ല വീടിന്.തൽക്കാലം രാജനും ഉമയും ഒക്കെ കൂടി തൂത്ത് തുടച്ചു വൃത്തിയാക്കാൻ, അടുക്കി പെറുക്കാൻ തീരുമാനിച്ചു.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌹🌺
ഉലുവ മാത്രം വറുത്തു പൊടിക്കും.പെരുംജീരകം വരുക്കാതെ പച്ചക്ക് പൊടിച്ചാണ് ചേർക്കുന്നത്.നല്ല രുചിയാണ് .പക്ഷെ പെരുംജീരകം അല്പം മാത്രമേ മീൻ കരിക്ക് ചേർക്കാവൂ.കൂടിപ്പോയാൽ ഇറച്ചി കറിയുടെ ടേസ്റ്റ് ആയിപ്പോകും.അത് പ്രത്യേകം ശ്രദ്ധിക്കണം.ok.ഉലുവയും, പെരുംജീരകവും, കുരുമുളകും കൂടി വറുത്തു പൊടിച്ച് മത്തി മുളകിട്ട് വറ്റിക്കുന്നതിൽ ഞാൻ ചേർക്കാറുണ്ട് . അതു മറ്റൊരു ടേസ്റ്റ്.😘🥰🌹♥️
ഇവിടെ ശാലു കഴിക്കും എന്നേ ഉള്ളൂ.അത്രക്ക് അങ്ങോട്ട് ഇഷ്ടം അല്ല.Rukku വരാൽ തൊടില്ല.പപ്പയും മോനും ഞാനും മൂക്ക് മുട്ടെ തട്ടും.എല്ലാരും സുഖമായി ഇരിക്കുന്നു.മക്കൾ അടുത്തമാസം അവസാനം എത്തും.insha allah.ടിക്കറ്റ് എടുത്തില്ല.ഇന്ന് ശാലുമോളും മക്കളും 11.30 nu ulla ഫ്ലൈറ്റിൽ സൗദിക്ക് പോകും. പിന്നീട് അവർ എല്ലാവരും ഒന്നിച്ചു നാട്ടിൽ എത്തും.അവർക്കായി ഞങൾ കാത്തിരിക്കുന്നു.ഒത്തിരി സ്നേഹത്തോടെ 😘🥰♥️💙
നിന്നെ ആരും ക്ഷണിച്ചില്ലല്ലോ ഇതൊന്നു കണ്ടിട്ട് പോകാൻ.പോടാ പോയി നീ നിൻ്റെ ജോലി നോക്ക്.എൻ്റെ വീഡിയോ കാണാൻ ഇഷ്ടമുള്ള കുറെ ആളുകൾ ഉണ്ട് അവർക്ക് വേണ്ടി ആണ് വീഡിയോ ചെയ്യുന്നത്.നിൻ്റെ വീട്ടിൽ ആരെങ്കിലും അത്യാസന്ന നിലയിൽ ഉണ്ടെങ്കിൽ പേവാർഡ് എടുത്തു അവിടെ കൊണ്ട് കിടത്ത്.തൽക്കാലം എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം.ok.നിനക്ക് വളിപ്പ് അടി വേണ്ടെങ്കിൽ വേണ്ടെടി.നിൻ്റെ വീട്ടിൽ വന്നു ഞാൻ നിർബന്ധിച്ചില്ല പുന്നാര പൊന്നു മോളെ ( അല്ലെങ്കിൽ മോനെ) നീ ഇതൊന്നു കണ്ടിട്ട് പോ എന്ന് നിർബന്ധിച്ചോ.ഇല്ലല്ലോ.അപ്പൊൾ മക്കള് പോയി വേറെ വല്ല പണിയും നോക്കൂ.ചൊറിയാൻ വരുന്നത് സൂക്ഷിച്ചു വേണം.ഇതൊക്കെ കഴിഞ്ഞാണ് ഇവിടം വരെ എത്തിയത്.ok. അവാർഡോ, പേവാർഡോ നിൻ്റെ പ്രിയപ്പെട്ട ആർക്കെങ്കിലും കൊടുക്കുന്നതാണ് നല്ലത്.മക്കള് പോയി മക്കടെ പണി നോക്ക്.പറഞ്ഞതിനർത്ഥം Mind your own business. വെറുതെ ഇങ്ങോട്ട് ഒണ്ടാക്കാൻ വരണ്ടാ എന്ന് സാരം.ok
അതെ Very Good Family തന്നെയാണ്.നിങ്ങളുടെ സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ഇല്ല.എന്നേ അറിയാവുന്നവർക്ക് അറിയാം ഞാൻ ആരാണ് എന്നും എൻ്റെ family എന്താണ് എന്നും വളിപ്പു അടിക്കുന്നത് ആണോ എന്നും.പെട്ടന്ന് ഒറ്റ നോട്ടത്തിൽ ആരെയും വില ഇരുത്താൻ ശ്രമിക്കല്ലെ.ആദ്യം സമാധാനമായി എൻ്റെ വീഡിയോ ഒന്നു കാണുന്നവർക്ക് അറിയാം സത്യസന്ധമായ കാര്യങ്ങൽ ആണോ valippu ആണോ എന്ന്.ഇങ്ങോട്ട് എങ്ങിനെ വരുന്നോ അതേ രീതിയിൽ മാത്രം പ്രതീക്ഷിച്ചാൽ മതി.എൻ്റെ Family എന്താണെന്ന് യഥാർത്ഥമായി അറിയണമെങ്കിൽ ആദ്യം മനസ്സിൽ നിന്നും ഉള്ള വിദ്വേഷവും പരിഹാസവും മാറ്റി വെച്ചിട്ട് വീഡിയോകൾ സമാധാനമായി കണ്ട് നോക്കൂ.എന്നോട് അടുത്തവർ ആരും പിന്നീട് വിട്ടു പോകില്ല.ചൊറിയാൻ വരുന്നവരെ മാന്തി കീറി കെട്ടിതൂക്കുന്നത് എൻ്റെ ഒരു സ്വഭാവം ആണ്. അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള നല്ല തറവാട്ടിൽ നല്ല തന്തക്കും thallakkum ജനിച്ചു നല്ല നിലയിൽ ജീവിക്കുന്ന ഒരാള് ആണ് ഞാൻ.വെറുതെ പരിഹാസവും ആയി വന്നാൽ നല്ല കുട്ടി എന്ന താമ്ര പത്രം അങ്ങു തട്ടിൻ പുറത്തു വെച്ചിട്ട് വരുന്നവരുടെ അതെ നിലവാരത്തിൽ ഞാൻ അങ്ങു ഇറങ്ങും ok
Ok dear. നിങ്ങൾ കണ്ടില്ല എന്ന് കരുതി എനിക്ക് ഒരു ചുക്കും സംഭവിക്കില്ല. നിങ്ങള് കണ്ടിട്ടല്ലല്ലോ ചാനൽ തുടങ്ങി 3 മാസം ആകുമ്പോളേക്കും Silver play button കിട്ടിയതും, 2.1/2 ലക്ഷത്തോളം Subscribers ഉണ്ടായതും.ente വീഡിയോകൾക്കായി കാത്തിരിക്കുന്ന അനേകം ആളുകൾ ഉണ്ട്.അവർ കണ്ടോളും.ചില കൃമിയുടേ അസുഖം ഉളളവർ 100 ൽ ഒന്നോ രണ്ടോ കാണും.അവർക്ക് ഞാൻ കപ്ലങ്ങ ഉപ്പേരി കൊടുക്കും.അത്ര ഉള്ളൂ.അപ്പൊൾ റ്റാറ്റാ ബൈ ബൈ.
😂😂😂Thank you dear.ഇതൊന്നു കഴിച്ചു നോക്കണം ഇതിൻ്റെ രുചി അറിഞ്ഞവർ ഒരിക്കലും ഇത് ഇഷ്ടപ്പെടാതെ ഇരിക്കില്ല.അത്രക്ക് ടേസ്റ്റ് ആണ്.കഴിച്ചതൊക്കെ രുചികരം,ഇനി കഴിക്കാനുള്ളത് അതിലും കൂടുതൽ രുചികരം.ഒരു ദിവസം ഇങ്ങോട്ട് വാ ഞാൻ ഈ മീൻ ഏറ്റവും രുചിയോടെ കറിവെച്ച് തരാം.നമുക്ക് പൊളിക്കാം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️👌
എൻ്റെ പൊന്നു ഇത്താ കൊതിപ്പിച്ചു
എൻ്റെ ഇക്കാക്ക് ഭയങ്കര ഇഷ്ടമാണ് ഈ മീൻപക്ഷേ ഇവിടെ കിട്ടില്ല ഇവിടെ വിഷമിട്ട മീനിനെ കിട്ടുകയോ ള്ളു
കറി Super
ഉണ്ടാക്കിയ ആൾ അതിലും സൂപ്പർ❤❤
Thank youda പുന്നാരമുത്തേ. ഇവിടെ ഞങ്ങളുടെ പരിസര പ്രദേശങ്ങളിൽ ആർക്ക് മീൻ കിട്ടിയാലും ഇവിടെ എത്തിക്കും.ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️💙🧡
ഹോ, കണ്ടു വായിൽ വെള്ളം വന്നു 💚💚💚💚💚💚💜💜💜💜
എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റുള്ളൂ.വേണേൽ ഇങ്ങോട്ട് വണ്ടി വിട്ടോളൂ 😂😂🥰😘🌹🌹❤️
Sajitha sugaano adipoli vdeo anutto ithante vdeo kanumbo thanne manasin oru samadanam anu😍daily vdeo idanamtto🥰
Mashaallah 🌹👍👌❤️
Thank youda Naseema മുത്തെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘😘😘😘🥰♥️🧡💙
Nifla 😘🥰♥️🧡
വെറുതെ കൊതിപ്പിക്കല്ലേ....❤❤❤❤❤
ഇങ്ങോട്ട് പോരെ.നമുക്ക് പൊളിക്കാം 😘🥰🌹
ഇവിടെ ഇരുന്ന് കൊതിക്കാൻ അല്ലാതെ വേറെ എന്താ വഴി മീൻ കണ്ടാൽ ഞാൻ എല്ലാം മറക്കും എനിക്ക് മീൻ ആണ് ഇഷ്ടം ഓപ്പറേഷൻ കഴിഞ്ഞ വക്കും എല്ലാവർക്കും എന്റെ വീട്ടിൽ വരാൽ മേടിച്ച്കറി വെച്ച് കൊടുക്കും❤❤
Thank youda ചക്കരെ ഒത്തിരി സ്നേഹത്തോടെ 😘🥰♥️💙
Super👌👌👌
Thank youdaa ചക്കരെ 🌺😘🥰🌹
എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല.കൊതിപ്പിച്ചു കൊല്ലാനായി കച്ച കെട്ടി ഇറങ്ങിയെക്കുവാ അല്ലേ.വായിൽ കപ്പൽ ഓടിക്കാം. വയറിളകി കിടക്കാതെ നോക്കിക്കോ 😂😂😂സൂപ്പർ.
Thank youda മുത്തെ. ഇത് കഴിച്ചു കഴിഞ്ഞാണ് മക്കളെ വീഡിയോ ഇട്ടത്.😂😂😂😂ഒത്തിരി സ്നേഹത്തോടെ 😘🥰🌹🌺
Nannayitondu
Thank you dear 😘🥰🌹
Super etha❤
Thank youda ചക്കരെ 🥰😘🌹
അടിപൊളി ഇത്ത കൊതി പ്പിക്കല്ലേ
എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റുള്ളൂ 😂 😂😂😂😘🥰🌹
തക്കിടി മുണ്ടൻ 😂😂😂😂സജിടെ ഒരു സന്തോഷം 🤩🤩🤩🤩
പിന്നല്ല😂😂😂😂🥰😘🌹❤️
സൂപ്പർ ഇത്താ
Thank youda മുത്തെ 🥰♥️😘
Supper
Thank you dear 😘🥰♥️🌹
👌👍🌹
😘🌹❤️🥰
സജി മോളെ.... എന്തു വാടാ... 👌👍😋😋😋😋 😘😘😘 ഓ ഭയങ്കരo 👏 വരാൽ ചേമ്പ് പുഴിങ്ങി 😘😘 സത്യം കൊതിയാവുന്നു ❤️👏
എൻ്റെ ചക്കരെ.എവിടെയാ എൻ്റെ സൂസമ്മ.കാണുന്നില്ലല്ലോ.ഇങ്ങോട്ട് പോരെ നമുക്ക് വരാല് കറിയും ചേമ്പും കാച്ചിലും,കപ്പയും ഒക്കെ കഴിക്കാം. ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘♥️❤️🌹
@@sajishomecafe9049 എടാ... 😘😘❤️❤️ 👏👏 പപ്പാ എല്ലാവരും സുഖം ആയിരിക്കുന്നോ?? ❤️blessings all 👍👏
എൻ്റെ സുസമ്മോ എല്ലാവരും സുഖമായി ഇരിക്കുന്നു. ദൈവം അനുഗ്രഹിച്ചാൽ മക്കൾ എല്ലാവരും അടുത്ത മാസം ലാസ്റ്റ് എത്തും. ഒത്തിരി സ്നേഹത്തോടെ 🥰🧡♥️🌹
ഓ ഹോ മക്കൾ എല്ലാവരും എത്തുമോ 😂😂 thank u jesus 👏❤️ 👍
👍😘❤️🌹🥰
Va alaikum salaam ❤
സൂപ്പർ കറി 👍 ഞാൻ ഇതു വരെ ഈ മീൻ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല സജി ഉണ്ടാക്കിയ കറി കാണുമ്പോൾ കഴിക്കാൻ thonum അടിപൊളി👍♥️chemb എനിക്ക് ഇഷ്ടമാണ് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ സൂപ്പർ ആണ്
Thank you dear. ഈ മീനിന് 1 kg- 400 രൂപയാണ്. നല്ല ടേസ്റ്റ് ആണ്.ഇന്നും ചേമ്പും കാച്ചിലും പുഴുങ്ങി, വരാൽ പച്ചക്കുരുമുളക് ചതച്ച് ചേർത്ത് കറിവെച്ചു.അടിപൊളിയാണ്.വെട്ട് ചേമ്പ് എന്നാണ് ഇതിന് ഇവിടെ പറയുന്നത് .എനിക്ക് കപ്പയെക്കാൾ ഇഷ്ടം ചേമ്പ് ആണ്.ഒത്തിരി സ്നേഹത്തോടെ🥰😘❤️♥️💙
Super Itha❤❤❤😂😅😂
Thank youda മുത്തെ 🥰😘🌹❤️
Chembum cheeniyum puzhungiyathu eniku orupadu ishtama. Varaal kuttikalathu orupadu kazhichitundu. Valuthayappo neerumeenodu oru ishtakuravu. Husband neerumeen vangiyale njan udakum. Ente kai mothom muriyum. Athukondu pullikaran clean cheythutharum, njan cook cheythu kodukum.Onnamathu vere arum ivide kazhikilla. Sajide varaalcurry kandappozhe ariyam super anennu😊
Thank youda പുന്നാരമുത്തേ. ഇവിടെ കിൻ്റൽ കണക്കിന് എല്ലാം വാങ്ങി കൊണ്ട് മറിച്ചു തരും.ഒരു ഇല എടുത്തു മാറ്റി വെക്കില്ല.എന്നാല് അദ്ദേഹത്തിന് ഉണ്ടായ എൻ്റെ പൊന്നു മോൻ എല്ലാം ചെയ്യും.മീൻ വൃത്തിയാക്കും, പാത്രം കഴുകും,ചിക്കനും,ബീഫും മട്ടനും എല്ലാം വൃത്തിയാക്കി കറി വെച്ച് ഇരുന്നിടത്ത് കൊണ്ടുത്തരും എൻ്റെ പൊന്നു മോന് ദീർഘായുസ്സ് കൊടുക്കട്ടെ.അവൻ്റെ ഭാര്യ സുകൃതം ചെയ്തവൾ ആണ്.എന്തിനും എത്തിനും അമ്മക്കും ഭാര്യക്കും തുണയാണ് അവൻ.ഒരു വിത്യാസവും ഇല്ലാതെ ത്രാസ്സിൻ്റെ ലെവൽ ഒരേ പോലെ കൊണ്ടുപോകാൻ കഴിവുള്ള പൊന്നു മോൻ. ഇന്നും വരാൽ പച്ചക്കുരുമുളക് ചതച്ച് ചേർത്ത് പെരട്ടി ചട്ടി തോരെ വറ്റിച്ച് എടുത്തു ചേമ്പും കാച്ചിലും പുഴുങ്ങി എല്ലാം വിളമ്പി വെച്ചു.കഴിക്കാൻ പോകുകയാണ്.ഇങ്ങോട്ട് വന്നാൽ നമുക്ക് ഒന്നിച്ചു ഇരുന്നു കഴിക്കാം.ഒത്തിരി സ്നേഹത്തോടെ ♥️💙😘🥰🧡
Aano.. Monu ella aiswaryangalum padachon kodukum. Avane snehikunnavarkum ella santhoshangalum kodukatte. Love u dear🥰
ദൈവം എൻ്റെ പ്രിയപ്പെട്ട ചന്ദ്രയുടെ പ്രാർത്ഥന സ്വീകരിക്കട്ടെ.അത്രക്ക് സ്നേഹം നിറഞ്ഞ, നല്ല മനസ്സിൻ്റെ ഉടമയാണ് എൻ്റെ പൊന്നുമോൻ.എത്ര ജന്മങ്ങൾ ഉണ്ടായാലും എനിക്ക് എൻ്റെ മക്കളും മരുമക്കളും കൊച്ചുമക്കളും മാത്രം മതി എന്ന് പ്രാർത്ഥിക്കുന്ന ഒരു അമ്മയാണ് ഞാൻ.ഒത്തിരി സ്നേഹത്തോടെ 😘😘😘😘🥰🤲♥️🌹💙🧡
ഇത്ത സൂപ്പർ
Thank youda മുത്തെ 🥰😘🌹
ഇത്ത. 😋😋
എന്തോ.... എൻ്റെ malu 😘🥰🌹❤️
❤❤
😘🌹❤️🥰
ഉഷ ചേച്ചി വരാറില്ലേ കാണാൻ കൊതി ആയി
ഉമ വരുന്നുണ്ട്.നാളത്തെ വീഡിയോ കാണൂ.ഉമയുടെ മോൻ അമ്മയെ ബൈക്കിൽ കൊണ്ട് വന്നു വിടുന്നത് ഒക്കെ ഉണ്ട്.okdaa😘🥰🧡💙♥️
വരാൽ കറിയും വറുത്തതും ചേമ്പു പുഴുങ്ങിയതും സുന്ദരം , തയ്യാറാക്കിയ ആൾ അതിനേക്കാൾ സുന്ദരിയും . I LOVE YOU DEAR .
Thank youda പുന്നാരമുത്തേ 😘😘😘🫂.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰🌹😘❤️🌺
💯💯🙋♀️ സത്യം സുസി
@@susangeorge4 😘😘😘😘🥰🌹
വരാലുകൾ കാത്തിരിക്കുകയാണ് അടുത്ത കറിക്കായ്
ഇപ്പൊൾ അടുത്തത് എടുത്തു വറ്റൽ മുളക് ചതച്ചതും, പച്ചക്കുരുമുളക് ചതച്ചതും ചേർത്ത് ചട്ടിതോരേ വറ്റിച്ച് എടുത്തു.😂😂😂👌👌👌🥰😘🌹❤️
🌹❤️🥰
🥰😘♥️🌹
Nagalanattil. Etinta. Par. Kannan
ഇവിടെ വരാൽ.കണ്ണൻ എന്ന് പറയുന്നത് കടൽ മീൻ ആണ്.കണ്ണൻ അയല, കണ്ണൻ കൊഴിയാള എന്നൊക്കെ ഒരു കടൽ മീനിന് പറയും.🧡🥰♥️😘
ഇത്താ കണ്ടിട്ട് കൊതിയാവുന്നു. ഞങ്ങൾക്ക് ഇവിടെ വരാൽ കിട്ടാറില്ല പഴയ വീഡിയോ സ് കണ്ടുകൊണ്ടിരിക്കുകയാണ്. എന്ത് നല്ല റെസിപ്പികൾ ആണ് ഇട്ടിരിക്കുന്നത്. ഞാൻ ഇന്നലെ പാവയ്ക്കാ മെഴുക്കു പുരട്ടി ഉണ്ടാക്കി. കിട്ടു ആയിരുന്നു. ഞാൻ ഇന്ന് രാവിലെ അടുക്കളയിൽ നിന്നപ്പോൾ ഓർത്തു ഇത്താ വീഡിയോ ഇട്ടോ എന്തോ? സമയം കിട്ടിയപ്പോൾ ഓടി വന്ന് നോക്കിയപ്പോൾ ഇത്താ വീഡിയോ ഇട്ടിരിക്കുന്നു. പക്ഷേ രാത്രിയിലാണ് എനിക്ക് വീഡിയോ കാണാൻ കഴിഞ്ഞത്. എന്തൊക്കെയുണ്ട് വിശേഷം' സുഖമല്ലേ., പെയിൻ്റിംഗ് തുടങ്ങാറായോ?
Thank youda ചക്കര മുത്തെ.ഇങ്ങോട്ട് വാ.ഞാൻ ഇഷ്ടംപോലെ കറിവെച്ച് തരാം.സാരമില്ലടാ സമയം കിട്ടുമ്പോൾ എൻ്റെ വീഡിയോകൾ കാണുന്നുണ്ടല്ലോ.അത് തന്നെ ധാരാളം.കെട്ടിപ്പിടിച്ചു ഒന്ന് ഹഗ്ഗ് ചെയ്യുന്നു.സുഖമായിട്ട് ഇരിക്കുന്നു മോളെ.ഇപ്പൊൾ പെയിൻ്റ് ചെയ്യാൻ ഒരുങ്ങിയാൽ എൻ്റെ കട്ടയും പടവും മടക്കേണ്ടി വരും.അതുകൊണ്ട് തൽക്കാലം പിന്നീട് ചെയ്യാം ഇന്ന് തീരുമാനിച്ചു.വലിയ കുഴപ്പം ഒന്നും ഇല്ല വീടിന്.തൽക്കാലം രാജനും ഉമയും ഒക്കെ കൂടി തൂത്ത് തുടച്ചു വൃത്തിയാക്കാൻ, അടുക്കി പെറുക്കാൻ തീരുമാനിച്ചു.ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌹🌺
പെരുംജീരകവും ഉലുവയും വറുത്തു പൊടിച്ചതാണോ dear 👌👌👍
ഉലുവ മാത്രം വറുത്തു പൊടിക്കും.പെരുംജീരകം വരുക്കാതെ പച്ചക്ക് പൊടിച്ചാണ് ചേർക്കുന്നത്.നല്ല രുചിയാണ് .പക്ഷെ പെരുംജീരകം അല്പം മാത്രമേ മീൻ കരിക്ക് ചേർക്കാവൂ.കൂടിപ്പോയാൽ ഇറച്ചി കറിയുടെ ടേസ്റ്റ് ആയിപ്പോകും.അത് പ്രത്യേകം ശ്രദ്ധിക്കണം.ok.ഉലുവയും, പെരുംജീരകവും, കുരുമുളകും കൂടി വറുത്തു പൊടിച്ച് മത്തി മുളകിട്ട് വറ്റിക്കുന്നതിൽ ഞാൻ ചേർക്കാറുണ്ട് . അതു മറ്റൊരു ടേസ്റ്റ്.😘🥰🌹♥️
Chenbummeencurryumkazhikkumoo❤❤❤❤❤❤❤
ഇഷ്ട വിഭവം ആണ് ചേമ്പും മീൻകറിയും.പൊളിയല്ലേ😘🌹❤️🥰
Kannan. Ennanuparayaru
ഇവിടെ വരാൽ 😘🥰♥️🌹
ഇത ഏനിക്ക് കിട്ടാൻ മാർങ്കേ ഇല
ഇങ്ങോട്ട് പോരെ.നമുക്ക് പൊളിക്കാം🥰😘🌹♥️
ഈ മീൻ എവിടെ കണ്ടാലും വാപ്പ വാങ്ങുമായിരുന്നു, എന്റെ മക്കൾ കഴിക്കില്ല, സജി സുഖമല്ലേ, മക്കൾ എന്ത് പറയുന്നു,
ഇവിടെ ശാലു കഴിക്കും എന്നേ ഉള്ളൂ.അത്രക്ക് അങ്ങോട്ട് ഇഷ്ടം അല്ല.Rukku വരാൽ തൊടില്ല.പപ്പയും മോനും ഞാനും മൂക്ക് മുട്ടെ തട്ടും.എല്ലാരും സുഖമായി ഇരിക്കുന്നു.മക്കൾ അടുത്തമാസം അവസാനം എത്തും.insha allah.ടിക്കറ്റ് എടുത്തില്ല.ഇന്ന് ശാലുമോളും മക്കളും 11.30 nu ulla ഫ്ലൈറ്റിൽ സൗദിക്ക് പോകും. പിന്നീട് അവർ എല്ലാവരും ഒന്നിച്ചു നാട്ടിൽ എത്തും.അവർക്കായി ഞങൾ കാത്തിരിക്കുന്നു.ഒത്തിരി സ്നേഹത്തോടെ 😘🥰♥️💙
കാണുമ്പോൾ
വയിൽവെള്ളംവരുന്നു
ഇങ്ങോട്ട് വണ്ടി വിട്ടോ.നമുക്ക് കൂടാം.❤️♥️🥰😘
എനിക്ക് വരാലിനെ കാണാൻ വലിയ ഇഷ്ടമാണ്, കഴിക്കില്ല
കഴിച്ചു നോക്കിയാൽ പിന്നെ ഇവിടേകണ്ടാലും വാങ്ങി കറി വെക്കും.😂😂🧡🌹🥰😘❤️
ആദ്യമായി ചാനെൽ കാണാമെന്നുകരുതി പക്ഷെവളിപ് അടിക്കേട്ടു വേണ്ടാന്നുവെച്ചു നിങ്ങൾക് അവാർഡ് വേണോ പേവാർഡ്വേണോ
നിന്നെ ആരും ക്ഷണിച്ചില്ലല്ലോ ഇതൊന്നു കണ്ടിട്ട് പോകാൻ.പോടാ പോയി നീ നിൻ്റെ ജോലി നോക്ക്.എൻ്റെ വീഡിയോ കാണാൻ ഇഷ്ടമുള്ള കുറെ ആളുകൾ ഉണ്ട് അവർക്ക് വേണ്ടി ആണ് വീഡിയോ ചെയ്യുന്നത്.നിൻ്റെ വീട്ടിൽ ആരെങ്കിലും അത്യാസന്ന നിലയിൽ ഉണ്ടെങ്കിൽ പേവാർഡ് എടുത്തു അവിടെ കൊണ്ട് കിടത്ത്.തൽക്കാലം എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം.ok.നിനക്ക് വളിപ്പ് അടി വേണ്ടെങ്കിൽ വേണ്ടെടി.നിൻ്റെ വീട്ടിൽ വന്നു ഞാൻ നിർബന്ധിച്ചില്ല പുന്നാര പൊന്നു മോളെ ( അല്ലെങ്കിൽ മോനെ) നീ ഇതൊന്നു കണ്ടിട്ട് പോ എന്ന് നിർബന്ധിച്ചോ.ഇല്ലല്ലോ.അപ്പൊൾ മക്കള് പോയി വേറെ വല്ല പണിയും നോക്കൂ.ചൊറിയാൻ വരുന്നത് സൂക്ഷിച്ചു വേണം.ഇതൊക്കെ കഴിഞ്ഞാണ് ഇവിടം വരെ എത്തിയത്.ok. അവാർഡോ, പേവാർഡോ നിൻ്റെ പ്രിയപ്പെട്ട ആർക്കെങ്കിലും കൊടുക്കുന്നതാണ് നല്ലത്.മക്കള് പോയി മക്കടെ പണി നോക്ക്.പറഞ്ഞതിനർത്ഥം Mind your own business. വെറുതെ ഇങ്ങോട്ട് ഒണ്ടാക്കാൻ വരണ്ടാ എന്ന് സാരം.ok
@@sajishomecafe9049 very good family
അതെ Very Good Family തന്നെയാണ്.നിങ്ങളുടെ സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ഇല്ല.എന്നേ അറിയാവുന്നവർക്ക് അറിയാം ഞാൻ ആരാണ് എന്നും എൻ്റെ family എന്താണ് എന്നും വളിപ്പു അടിക്കുന്നത് ആണോ എന്നും.പെട്ടന്ന് ഒറ്റ നോട്ടത്തിൽ ആരെയും വില ഇരുത്താൻ ശ്രമിക്കല്ലെ.ആദ്യം സമാധാനമായി എൻ്റെ വീഡിയോ ഒന്നു കാണുന്നവർക്ക് അറിയാം സത്യസന്ധമായ കാര്യങ്ങൽ ആണോ valippu ആണോ എന്ന്.ഇങ്ങോട്ട് എങ്ങിനെ വരുന്നോ അതേ രീതിയിൽ മാത്രം പ്രതീക്ഷിച്ചാൽ മതി.എൻ്റെ Family എന്താണെന്ന് യഥാർത്ഥമായി അറിയണമെങ്കിൽ ആദ്യം മനസ്സിൽ നിന്നും ഉള്ള വിദ്വേഷവും പരിഹാസവും മാറ്റി വെച്ചിട്ട് വീഡിയോകൾ സമാധാനമായി കണ്ട് നോക്കൂ.എന്നോട് അടുത്തവർ ആരും പിന്നീട് വിട്ടു പോകില്ല.ചൊറിയാൻ വരുന്നവരെ മാന്തി കീറി കെട്ടിതൂക്കുന്നത് എൻ്റെ ഒരു സ്വഭാവം ആണ്. അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള നല്ല തറവാട്ടിൽ നല്ല തന്തക്കും thallakkum ജനിച്ചു നല്ല നിലയിൽ ജീവിക്കുന്ന ഒരാള് ആണ് ഞാൻ.വെറുതെ പരിഹാസവും ആയി വന്നാൽ നല്ല കുട്ടി എന്ന താമ്ര പത്രം അങ്ങു തട്ടിൻ പുറത്തു വെച്ചിട്ട് വരുന്നവരുടെ അതെ നിലവാരത്തിൽ ഞാൻ അങ്ങു ഇറങ്ങും ok
@@sajishomecafe9049 ഒരു അബദ്ധം ആർക്കും പറ്റും ഒരുപാട് ചാനലുണ്ട് ഇനിയും നിങ്ങളുടെ ചാനലിൽ കാണാതെ നോകാം
Ok dear. നിങ്ങൾ കണ്ടില്ല എന്ന് കരുതി എനിക്ക് ഒരു ചുക്കും സംഭവിക്കില്ല. നിങ്ങള് കണ്ടിട്ടല്ലല്ലോ ചാനൽ തുടങ്ങി 3 മാസം ആകുമ്പോളേക്കും Silver play button കിട്ടിയതും, 2.1/2 ലക്ഷത്തോളം Subscribers ഉണ്ടായതും.ente വീഡിയോകൾക്കായി കാത്തിരിക്കുന്ന അനേകം ആളുകൾ ഉണ്ട്.അവർ കണ്ടോളും.ചില കൃമിയുടേ അസുഖം ഉളളവർ 100 ൽ ഒന്നോ രണ്ടോ കാണും.അവർക്ക് ഞാൻ കപ്ലങ്ങ ഉപ്പേരി കൊടുക്കും.അത്ര ഉള്ളൂ.അപ്പൊൾ റ്റാറ്റാ ബൈ ബൈ.
ഞങ്ങൾ കൊട്ടാരക്കരക്കാർ പുഴ മീൻ കഴിച്ചിട്ടേയില്ല.. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഇത് ഇഷ്ടം അല്ല.
😂😂😂Thank you dear.ഇതൊന്നു കഴിച്ചു നോക്കണം ഇതിൻ്റെ രുചി അറിഞ്ഞവർ ഒരിക്കലും ഇത് ഇഷ്ടപ്പെടാതെ ഇരിക്കില്ല.അത്രക്ക് ടേസ്റ്റ് ആണ്.കഴിച്ചതൊക്കെ രുചികരം,ഇനി കഴിക്കാനുള്ളത് അതിലും കൂടുതൽ രുചികരം.ഒരു ദിവസം ഇങ്ങോട്ട് വാ ഞാൻ ഈ മീൻ ഏറ്റവും രുചിയോടെ കറിവെച്ച് തരാം.നമുക്ക് പൊളിക്കാം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️👌
Adipoli
Thank you so much 👍😘🥰♥️
Super
Thank you dear 😘🌹♥️
Super
Thank you dear 😘🥰🌹🥰