ജനങ്ങളുടെ പ്രധാന സംശയങ്ങൾക്കുള്ള ഉത്തരം | Uravidangal Epi:62 | Fr Daniel Poovannathil | ShalomTV

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ •

  • @antonyvl2747
    @antonyvl2747 8 місяців тому +3

    അച്ഛൻ പറഞ്ഞ് മനസ്സിലാകുന്നുണ്ട് എനിക്കു മക്കളും മരുമക്കളും ജീവിത പങ്കാളിയെയും വിശുദ്ധ കുർബാന യിലേക്ക് വിശ്വാസം വിങട്എടുകാൻപരിശദ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമ എല്ലാവരിലും നിറയണമേ എല്ലാവരിലും നിറയണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ.

  • @Umachandrika--
    @Umachandrika-- 8 місяців тому

    Appa have mercy on my father...heal us leg pain,wound

  • @sollykurian5876
    @sollykurian5876 9 місяців тому +19

    യേശുവിന്റെ തിരുരക്തം നമ്മെ പാപത്തിൽ നിന്നും ശുദ്ധീകരിക്കുന്നു അതിനാൽ യോഗ്യതയോടെ വിശുദ്ധിയോടെ യേശുവിന്റെ തിരുരക്തം സ്വീകരിക്കുന്ന നമ്മളെ മാരകമായ പാപത്തിൽ നിന്നും ലഘുവായ പാപത്തിൽ നിന്ന് പോലും വീഴാതെ രക്ഷിക്കുന്നു ഹൃദയത്തിൽ നിന്ന് ദൈവത്തിന്റെ സ്വരം കേൾക്കാൻ ഇടയാക്കും

  • @Umachandrika--
    @Umachandrika-- 8 місяців тому

    Appa Appa Appaa

  • @paulsonkp-qs8gn
    @paulsonkp-qs8gn 5 місяців тому

    Trust krepasanam it is leaded by holy spirit and holy Mary amen

  • @rajanantony9333
    @rajanantony9333 9 місяців тому +1

    എൻ്റെ കുട്ടികൾ ബെനാർഡും മെർലിനും നല്ല പ്രാത്ഥിക്കുവാനും ബൈബിൾ പഠിക്കുവാനും അനുഗ്രഹിക്കണേ, എന്റെയും എന്റെ ഭാര്യയും ജീവിതത്തിൽ ഒത്തിരി തടസങ്ങൾ ഉണ്ട് ഈശോയെ അതെല്ലാം മാറ്റി ഞങ്ങളുടെ ജീവിതത്ത ദൈവാനുഗ്രഹംനിറഞ്ഞ ജീവിതം കൊടുക്കേണമേ ഈശോയെ..നന്ദി നന്ദിനന്ദി

  • @rubyemil2367
    @rubyemil2367 9 місяців тому +2

    Jesus I trust in you 🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏

  • @rubyemil2367
    @rubyemil2367 9 місяців тому +2

    More More God bless you achaa 🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍

  • @lalyag6341
    @lalyag6341 9 місяців тому +3

    ഈശോയെ കൈ വേദന മാറ്റി തരേണമേ. ❤️❤️

  • @anammadevasia6430
    @anammadevasia6430 9 місяців тому +2

    Esoye aradhana please interfere in our family problems urgently have mercy on our family ammmen hallelujah thank you Jesus

  • @yasopalani2054
    @yasopalani2054 9 місяців тому +1

    God bless our living Rather 🙏🙏

  • @jessybaby4607
    @jessybaby4607 8 місяців тому

    Praise the Lord

  • @susanmathew2633
    @susanmathew2633 8 місяців тому

    🙏🙏🙏🙏🙏🙏🙏❤🎊

  • @brigitbrigit4566
    @brigitbrigit4566 9 місяців тому +4

    Thank you Daniel Acha for your inspiring talk ❤❤

  • @snehajose1827
    @snehajose1827 9 місяців тому +3

    ❤️💗I Love Jesus
    Jesus Bless You Abundantly Daniel Acha💗❤️

  • @sherlyjoice7071
    @sherlyjoice7071 8 місяців тому

    God bless you acha🙏

  • @steephenp3840
    @steephenp3840 8 місяців тому

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @johnsondennis9842
    @johnsondennis9842 9 місяців тому +1

    Amen ..Eashonda shareeravum rakthavum namuk nitya jevan nalkate ❤

  • @gracyjose4307
    @gracyjose4307 9 місяців тому

    Jesus I trust in you 🙏

  • @thankammathomas4155
    @thankammathomas4155 8 місяців тому

    Yesuve nanni daivame nanni ayiram pathinayiram Kody Nanni daivame

  • @abnerjob9319
    @abnerjob9319 9 місяців тому

    Amen amen hallelujah 🙏

  • @frankojacobk2171
    @frankojacobk2171 9 місяців тому

    Amen

  • @preethysabu8739
    @preethysabu8739 8 місяців тому

    Yeshuve vajanam padipichu tharaname

  • @valsalakrishnadas9247
    @valsalakrishnadas9247 9 місяців тому

    Blessed class

  • @mariyammathomas1844
    @mariyammathomas1844 9 місяців тому +2

    സിന്ധുവിന്റെ സിന്ധുവിന്റെ ഇന്റർവ്യൂവിന് വിജയിപ്പിക്കാൻ കരുണയായിരിക്കേണമേ അവളുടെ രോഗപീഡകളെ മാറ്റിക്കൊടുക്കണമേ

  • @jessythomas5284
    @jessythomas5284 9 місяців тому

    ആമേൻ 🙏🙏🙏

  • @mariammajacob130
    @mariammajacob130 9 місяців тому +1

    Jeevante uravidam christhu

  • @ThomasThomas-ps7kh
    @ThomasThomas-ps7kh 9 місяців тому +2

    എന്റെ കർത്താവ് annil🥲കണിയണ്ണമേ

  • @jameelasoni2263
    @jameelasoni2263 9 місяців тому +1

    Eshoye....🙏Ente Makkale anugrahikename Amen🙏🙏🙏

  • @binduajoseph1062
    @binduajoseph1062 9 місяців тому

    Jesus I love you

  • @jessyvarghese689
    @jessyvarghese689 9 місяців тому

    God bless Acha, Hallelujah

  • @MaryDavis-o3f
    @MaryDavis-o3f 9 місяців тому

    Ameñ

  • @JCCreationsVideos
    @JCCreationsVideos 9 місяців тому +2

    യേശുവേ ഞങ്ങളോട് കരുണ കാണിക്കണമേ.

  • @marygeorge3281
    @marygeorge3281 9 місяців тому

    🙏amen🙏

  • @jancyabraham4004
    @jancyabraham4004 9 місяців тому

    Hallelujah 🕊🙏🏻

  • @bettyabraham6722
    @bettyabraham6722 9 місяців тому

    Amen.... God bless you ACHA

  • @jancyscaria4480
    @jancyscaria4480 9 місяців тому

    Amen. Praise the Lord. God bless Danielacha🙏

  • @RosammaJohn-o6z
    @RosammaJohn-o6z 9 місяців тому

    Àmen hallelujah hallelujah ❤❤❤❤❤❤❤❤❤

  • @varghesepalakkal4327
    @varghesepalakkal4327 9 місяців тому

    Jesus Christ Amen🙏🙏🙏

  • @Linsonmathews
    @Linsonmathews 9 місяців тому +2

    ആമേൻ... ✝️✝️✝️

  • @renygeorge9927
    @renygeorge9927 9 місяців тому

    Thank God

  • @subhashgeorge2443
    @subhashgeorge2443 9 місяців тому

    II ove you-Jesus

  • @molyjohny828
    @molyjohny828 9 місяців тому

    Jesus, give us the heavenly wisdom to love you.

  • @jayathankachan6460
    @jayathankachan6460 9 місяців тому

    🙏

  • @rosemolepaulson5088
    @rosemolepaulson5088 9 місяців тому

    Esoyee njan angil asrayikkunnu njan angil viswasikkunnu ente viswasam vardhippikkaname 🙏

  • @rajeenavp5093
    @rajeenavp5093 9 місяців тому

    Thank you Jesus. 🎉🎉🎉🎉

  • @gracyjose4307
    @gracyjose4307 9 місяців тому

    ❤❤❤

  • @renisaju2936
    @renisaju2936 9 місяців тому

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @lalyag6341
    @lalyag6341 9 місяців тому

    10:58 11:21

  • @sakariababu
    @sakariababu 9 місяців тому

    എന്റെ ശരീരം ഭക്ഷിക്കാതെയും എന്റെ രക്തം പാനം ചെയ്യാതെയും ഇരുന്നാൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകില്ല എന്നാണ് ക്രിസ്തു പറയുന്നത്, അവന്റെ വാക്കുകളിൽ ഒരേസമയം ശരീരത്തിന്റെയും ആത്മാവിന്റെയും ഭക്ഷണത്തെപ്പറ്റി അവൻ പറഞ്ഞുവെക്കുന്നു.
    മനുഷ്യൻ എഴുതിയ ബൈബിളിലെ ഓരോ വാചകത്തിന്റെ പിന്നിലും ദൈവം മനുഷ്യനോട് പറയുന്ന വാചകം കൂടി പതിഞ്ഞിരിക്കുന്നു,അത് മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന്റെ യഥാർത്ഥ കഥ നമ്മളോട് പറഞ്ഞു തന്നുകൊണ്ടേയിരിക്കുന്നു. ബൈബിൾ വായിക്കുമ്പോൾ ദൈവം നമ്മോട് എന്തുപറയുന്നു എന്നുകൂടി മനസ്സിലാക്കുന്നതാണ് ബൈബിൾ വായന.

    • @lijo.vjoseph5972
      @lijo.vjoseph5972 9 місяців тому

      ആത്മാവിന്റെ ജനനം എവിടുന്നാണ് എന്ന് ബൈബിളിൽ പറയുന്നുണ്ടോ അതെവിടുന്നു വരുന്നു എന്നും എങ്ങോട്ട് പോകുന്നു എന്നും നീ അറിയുന്നുണ്ടോ നീ ഇസ്രായേലിലെ പണ്ഡിത അല്ലേ പറഞ്ഞുതരാമോ നീ ജനിക്കുന്നതിന് മുമ്പ് നിന്നെ ഞാൻ അറിഞ്ഞിരുന്നു നീ ജനിച്ചുകഴിയുമ്പോൾ എങ്ങനെയാകും എന്നും എന്താവും എന്നും ഞാൻ അറിയുന്നുണ്ടെങ്കിൽ ജീവന്റെ പുസ്തകത്തിൽ പേര് ഇല്ലാത്തവൻ ആണെങ്കിൽ എന്തിന് സമയം വെറുതെ വേസ്റ്റ് ആക്കണം എഴുതപ്പെട്ട തിരക്ക് അനുസരിച്ച് ആടുന്ന കഥാപാത്രങ്ങൾക്ക് എന്ത് സ്വാതന്ത്ര്യം എന്താണിയും എന്ത് അഗ്നിയും ജലവും വെച്ചിരിക്കുന്നു ഇഷ്ടമുള്ളത് എടുക്കാൻ ഉത്തരം പറഞ്ഞു തരാമോ

  • @thomaspj9303
    @thomaspj9303 8 місяців тому +1

    അടുത്തകാലത്ത് കുറച്ചു നിറം വച്ചതുപോലെ തോന്നുന്നല്ലോ. വരപ്രസാദം കൂടിയിട്ടാണോ അതയോ powder കൂടിപ്പോയതാണോ?

  • @jacobcc9514
    @jacobcc9514 9 місяців тому +1

    ഒരു കത്തോലിക്കാ പു രോഹിതിൻ്റെ മാനസിക സമനില തെറ്റിയാൽ എത്രമാത്രം അപകടം ജനങ്ങളിൽ ഉണ്ടാക്കും എന്നത് തിരിച്ചറിയാത്തത് എത്ര ദയനീയാവ സ്ഥയാണ്!! യോഹന്നാൻ്റെ സുവിശേഷം പഠിപ്പിക്കുന്നയാൾക്ക് ഒന്നാം വാക്യം പോലും മനസ്സിലാകാതെ, വചനത്തിൻ്റെ അമ്മയെന്നു മറിയത്തെ അവതരിപ്പിക്കുന്ന താണ് ഒന്നാമത്തെ വിവരക്കേട്. ലോക സ്ഥാപനത്തിന് മുൻപ് പിതാവിനോട് കൂടിയായിരുന്ന വചനം, സകലതും സൃഷ്ടിച്ച വചനം, നിശ്ചിത സമയത്ത് പിതാവിൽ നിന്നും പുറപ്പെട്ടു ഭൂമിയിൽ മനുഷ്യ വേഷം ധരിച്ച് വന്ന വചനം ,ആദാം മുതൽ മറിയം ഉൾപ്പെടെ സകല മനുഷ്യരുടെയും സൃഷ്ടിക്ക് കാരണ ഭൂതനായ- വചനത്തിൻ്റെ അമ്മയാണ് മറിയം എന്നു പറയണമെങ്കിൽ സാമാന്യ വിവരക്കേട് പോര!! യേശു ഏക രക്ഷകൻ എന്നു വചനം പറയുമ്പോൾ നിങ്ങളുടെ ആത്മരക്ഷക്ക് എൻ്റെ വിമല ഹൃദയ ഭക്തി വളർത്തുക, ലോകത്തെ എൻ്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക എന്നൊക്കെ പറഞ്ഞുകൊണ്ട് വരുന്ന മാതാവ് ആരെന്നും ആ പ്രത്യ ക്ഷം പറയുന്നത് മറ്റൊരു സുവിശേഷമാണ് എന്നും മനസ്സിലാക്കാനുള്ള വചന പരിജ്ഞാനം പോലുമില്ലാത്ത വചന പണ്ഡിതന്മാർ കത്തോലിക്കരെ ഒരുവഴിക്കാക്കും എന്നത് ഉറപ്പാണ്.
    ഒരുദിവസം പറയും: യേശു മാത്രം ..മാത്രം..മാത്രം..
    മറ്റൊരു ദിവസം വഴിയും സത്യവും ജീവനും യേശു മാത്രം എന്നു ആണയിടും. അടുത്തദിവസം മരണനേരത്തും പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നു അമ്മയോട് പ്രാർഥിപ്പിക്കും. ഇത് എന്ത് രോഗമാണെന്ന് ആരെങ്കിലും ഒരു research നടത്തിയാൽ നല്ലതല്ലേ!! ഞങ്ങടെ അച്ചൻ ഞങ്ങളോട് പറയുന്നതിന് നിങ്ങൾക്കെന്താ എന്നു ചോദിക്കുന്നവരോട് പറയട്ടെ: നിങ്ങടെ അച്ചൻ പള്ളിയകത്ത് നിങ്ങളോടു എന്തു പറഞ്ഞാലും ആർക്കും വിരോധമില്ല. പരസ്യമായി യൂട്യൂബിൽ കൂടി ഈ വിവരക്കേട് വിളിച്ചുപറഞ്ഞു ആത്മാക്കളെ നശിപ്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്നാൽ ദൈവസന്നിധിയിൽ കണക്കുപറയേണ്ടി വരുമെന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. അല്ലാതെ ആരെയും ഇകഴ്ത്തുവാനോ പരിഹസിക്കാനോ അല്ല എന്ന് സദയം മനസ്സിലാക്കണമെന്ന് അപേക്ഷ.

    • @Eethelstudio
      @Eethelstudio 9 місяців тому

      Vachanam = Jesus.
      Mary is the mother of Jesus.
      He or catholic church doesnt teach that mary is the mother of God. We consider jesus was God even the time of Birth. Hence, consider her mother of God. Not the other way. Bible didnot condemn this. Where in Bible say, mary is useless after birth? Who is the women standing in Sun in revolution?
      You need openess. You need to see threw a different eye, not by pentecostal eye

    • @vt8941
      @vt8941 9 місяців тому +1

      ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      ഒരു പുസ്തകത്തിൽ അല്ല ക്രിസ്‌തീയ
      വിശ്വാസം മുഴുവൻ ഇരിക്കുന്നത്.
      ബൈബിൾ അപ്പോസ്തോലിക പാരമ്പര്യത്തിന്റെ ഭാഗമാണ്.
      ഒരു പുസ്തകം മാത്രം മതി എന്ന് കർത്താവോ അപോസ്തോലന്മാരോ
      പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു നടക്കുന്ന protestant/pentacost കാർ
      പതിനായിരം കഷ്ണങ്ങളായി വിഘടിച്ചു കൊണ്ടിരിക്കുന്നു. ഇത് തന്നെ ബൈബിൾ മാത്രം മതി (sola scriptura) എന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
      The Bible is the book of the Church; she is not the Church of the Bible.
      എവിടെയാണ് ബൈബിളിലിൽ എഴുതിയിരിക്കുന്നത്, നിങ്ങൾ വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളും ബൈബിളിലിൽ ഉണ്ട് എന്ന് . ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      We cannot see words like Bible, Trinity, Purgatory, Sacraments in Bible
      യേശുക്രിസ്തു ഒരു പുസ്തകവും എഴുതീട്ടില്ല . അപ്പോസ്തോലന്മാരോട് നിങ്ങൾ ഒരു പുസ്തകം എഴുതി അതു മാത്രം വിശ്വസിച്ചാലിൽ മതി എന്നും പറഞ്ഞിട്ടില്ല .
      കർത്താവ് അപ്പോസ്തോലന്മാര തെരഞ്ഞെടുക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു .സഭയാണ്
      എല്ലാ തലമുറകൾക്കും സത്യത്തിൻ്റെ നെടുതൂണും കോട്ടയും
      "ഇപ്പോള്‍ ഇത്‌ എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്‌,
      1 തിമോത്തേയോസ്‌ 3 : 15
      ഇന്ത്യ ആണോ ഇന്ത്യയുടെ ഭരണഘടന യാണോ ആദ്യം ഉണ്ടായത് . അപ്പോസ്തോലിക പാരമ്പര്യം ആണോ ബൈബിൾ ആണോ ആദ്യം ഉണ്ടായത് . ?
      ഇന്നു കാണുന്ന രീതിയിൽ തരത്തിൽ ബൈബിൾ ഉണ്ടായത് എത്രയോ നൂറ്റാണ്ടുകളക്ക് ശേഷമാണ്
      ബൈബിളെ ഏതൊക്ക പുസ്‌തകളാണ് ദൈവനിവേശിതമെന്ന് ബൈബിൾ തന്നെ പറയുന്നില്ല . No list of Canon of Books (73 books) found in Bible. A.D 397 Carthage
      കൗൺസിൽ ആണ് ഏതൊക്കെ പുസ്തകങ്ങൾ ആണ് ദൈവനിവേശിതമെന്നു പ്രഖ്യാപിച്ചത്
      Martin Luther threw away 7 books in 15th century. So Catholic Bible 73 books and Protestant Bible 66 Books
      Text out of context is dangerous.
      ബൈബിൾ അവിടെന്നും ഇവിടെന്നും, വചനം അടർത്തിയെടുത്തു വായിക്കരുത് . മുഴുവനായും വായിക്കണം . ബൈബിൾ എങ്ങനെ ഉണ്ടായി എന്നു അറിയണം .
      (We should know Apostolic tradition, Church Councils, Dogmas & Teaching Authority called Church Magisterium).
      ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. 2 പത്രോസ് 1 : 20
      ഇന്നത്തെ പോലെ അച്ചടിച്ച ബൈബിൾ ഇല്ലാതെ 15-16 നൂറ്റാണ്ടു വരെ ധാരാളം ക്രിസ്ത്യാനികൾ ഈ ഭൂമിയിൽ ജീവിച്ചു
      നിത്യതയിലേക്കു കടന്നുപോയി .ഇന്ന് ഏറ്റവും കൂടുതൽ ബൈബിൾ available ആയ ഒരു കാലത്താണ് നാം ജീവിക്കുന്നത്
      (Both by hard copy and soft copy millions of Bible available today and ironically Bible literacy is declining in the World) പക്ഷെ സാക്ഷ്യത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് . (സാക്ഷ്യം എന്നു ഉദേശിച്ചത്‌ അധരം കൊണ്ടുള്ള പ്രഘോഷണമല്ല മറിച്ചു വചനം അനുസരിക്കുന്ന സാക്ഷ്യം )
      പാരമ്പര്യം എന്നു പറഞ്ഞാൽ വാചികവും ലിഖിതവും ഉണ്ട്
      Tradition comes from Latin word 'Tradio' means handing down.
      (കൈമാറ്റം) . വിശ്വാസം അപോസ്റ്റാലന്മാരിൽ നിന്നു കൈമാറി വന്നതാണ് . വി .പൗലോസും അത് തന്നെ പറയുന്നു
      "എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍പറഞ്ഞിട്ടുളളതു പോലെ, 1 കോറിന്തോസ്‌ 15 : 3
      Church Magisterium, Apostolic Tradition and Holy Scripture
      സഭയുടെ പ്രബോധന അധികാരം , വിശുദ്ധ പാരമ്പര്യം , വിശുദ്ധ ലിഖിതം ഇവ മൂന്നും ചേരുമ്പോഴാണു ക്രിസ്‌തീയ വിശ്വാസത്തിന്റെത് പൂർണതയിലേക്ക് എത്തുക . ഇതിൽ ആദ്യത്ത രണ്ടും കളഞ്ഞു ബൈബിൾ മാത്രം മതി എന്നു പറയുന്നവർ 40,000 അധികം സഭകളായി,
      വ്യത്യസ്ത വിശ്വാസങ്ങളായി , ഐക്യം ഇല്ലാതെ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .
      Are you a stolen sheep?
      താങ്കളുടെ ജീവിതത്തിൽ നിങ്ങൾ എത്ര പ്രാവശ്യം സഭ മാറി. സ്വയം ചിന്തിക്കുക?

    • @jacobcc9514
      @jacobcc9514 9 місяців тому

      ​വിവരക്കേടിൻ്റെ അത്യുന്നത പണ്ഡിതന് ആദ്യമേ നമോവാകം. സാറ്, poc ബൈബിളിൻ്റെ ആമുഖം വായിച്ചിട്ടുണ്ടോ. സഭയുടെ ഔദ്യോഗിക പ്രബോധനമാണ് അത്. ദൈവത്തെയും മനുഷ്യ രക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദരഹിതമാണ്. ...........ഇതാ ഇന്നു ഞാൻ നിൻ്റെ മുൻപിൽ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു. തിര ഞ്ഞെടുപ്പു നടത്താതെ ഒഴിഞ്ഞു മാറാൻ ആർക്കും ആവില്ല. AD 313 ൽ അപ്പോസ്തോലിക സഭയെ റോമൻ പേഗ മതത്തിന് കീഴിലാക്കി രൂപപ്പെടുത്തിയ റോമൻ കത്തോലിക്കാ സഭ റോമൻ മതത്തിലെ വിഗ്രഹങ്ങളെ സ്വീകരിക്കുവാൻ വേണ്ടി രണ്ടാം പ്രമാണം തന്നെ ( പുറ. 20:4,5) തമസ്‌ക്കരിച്ചു കൊണ്ടു ബൈബിൾ തന്നെ നിരോധിച്ചതാണ്. എന്നാല് പത്തൊമ്പതാം നൂറ്റാണ്ടിൽ പരിശുദ്ധാത്മ പ്രേരണയാൽ ചിലർ ബൈബിൾ എ ടുത്തപ്പോൾ റോ.ക.സ. അവരെ പ്രൊട്ടസ്റ്റൻ്റ് ആക്കി മഹരോൻ ചൊല്ലി. എന്നാൽ, വിളിക്കപ്പെട്ടവർ ബൈബിളിൽ .ഉറച്ചുനിന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ ബൈബിൾ നിരോധനം നീക്കിയപ്പോൾ കരിസ്മാറ്റിക് ധ്യാനവുമായി പെന്തേക്കോസ്തരുടെ പാട്ടും പ്രാർത്ഥനയും വചനവ്യാഖ്യാനവും ഹല്ലെലൂയ്യയും സ്തോത്രവും ഒക്കെ കോപ്പിയടി ക്കേണ്ടിവന്നു. ഇപ്പൊൾ 70 വയസൊക്കെയുള്ള അച്ചൻമാരോട് ചോ ദിച്ചാൽ ഈ കഥകളൊക്കെ പറഞ്ഞു തരും . രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിക്കുമ്പോൾ എനിക്ക് 17 വയസ്സ്. എല്ലാം എനിക്ക് ഓർമ്മയുണ്ട്. പള്ളികളിലും ഭവനങ്ങളിലുമുള്ള പ്രതിമകൾ എല്ലാം നീക്കം ചെയ്യണമെന്ന് കൗൺസിൽ തീരുമാനിച്ചത് ആ നാളുകളിൽ ഇടയലേഖനമായി വായിച്ചിരുന്നു. എന്നിട്ടോ? മരണം വരെ രണ്ടാം പ്രമാണ ലംഘനം നടത്തിയിട്ട് മരണനേരത്തും പാപികളായഞങ്ങൾക്കുവേണ്ടി പ്രാർത്തിക്കണമേയെന്ന് നിരന്തരം ഉരുവിടു വിക്കുക!! മതങ്ങളെ ദൈവം നിലനിർത്തുന്നത് ഈജിപ്റ്റ് - ഫറവോ സംവിധാനം ആയിരിക്കുവാനാണ്. അവയിൽനിന്ന് ഓരോരുത്തരായി പുറപ്പെട്ടുപോരണം. അതാണ് acts, 2:38 പറയുന്നത്. ബൈബിളിൻ്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നവർ പിഒ സി ബൈബിളിൻ്റെ ആമുഖം എഴുതിയവരേക്കണ്ടു ചോദിച്ചാൽ മതി. നമസ്ക്കാരം..

    • @Eethelstudio
      @Eethelstudio 9 місяців тому

      @@jacobcc9514 bible nirodich thinta reference koodi idamo? vatican council bible thirichu konduvannathinteum.

    • @bettyabraham6722
      @bettyabraham6722 9 місяців тому +1

      Brother.. at least ella thalamurakalum bhagyawati ennu vazhthamallo.... Brother, yeshuvinte Ammakke vere makkal undenkil , enthukondu Yeshu Ammaye Yohannane elppichu... God bless you

  • @varghesemathew9214
    @varghesemathew9214 9 місяців тому

    Emy 12th board neet evin 10th papa and Mummy health Julie gall bladder stone Erin disability certificate ente promotion transfer

  • @mygodmylord5759
    @mygodmylord5759 9 місяців тому +1

    പ്രൊട്ടസ്റ്റൻറ്: മറിയം വചനത്തിന്റെ അമ്മയല്ല അമ്മയല്ല
    കത്തോലിക്കൻ: വചനമായി മാംസമായി അവതരിച്ചത് യേശു അല്ലേ?
    പ്രൊട്ടസ്റ്റൻറ്: അതെ
    കത്തോലിക്കൻ: യേശുവിൻറെ അമ്മയല്ലേ മറിയം?
    പ്രൊട്ടസ്റ്റൻറ്: അതെ
    കത്തോലിക്കൻ: അപ്പോൾ മറിയം വചനത്തിന്റെ അമ്മയല്ലേ?
    പ്രൊട്ടസ്റ്റൻറ്: അതെ, പക്ഷേ എൻറെ പാസ്റ്റർ എന്നെ അങ്ങനെയല്ലല്ലോ പഠിപ്പിച്ചത്?
    കത്തോലിക്കൻ: ബൈബിൾ വായിച്ചു ധ്യാനിച്ച് പഠിക്കുക അല്ലാതെ വല്ല പാസ്റ്ററും പറയുന്ന കള്ളം സ്വീകരിക്കരുത്.

  • @godspeed7717
    @godspeed7717 9 місяців тому

    Word has no mother, pagan.

    • @vt8941
      @vt8941 9 місяців тому

      ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      ഒരു പുസ്തകത്തിൽ അല്ല ക്രിസ്‌തീയ
      വിശ്വാസം മുഴുവൻ ഇരിക്കുന്നത്.
      ബൈബിൾ അപ്പോസ്തോലിക പാരമ്പര്യത്തിന്റെ ഭാഗമാണ്.
      ഒരു പുസ്തകം മാത്രം മതി എന്ന് കർത്താവോ അപോസ്തോലന്മാരോ
      പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു നടക്കുന്ന protestant/pentacost കാർ
      പതിനായിരം കഷ്ണങ്ങളായി വിഘടിച്ചു കൊണ്ടിരിക്കുന്നു. ഇത് തന്നെ ബൈബിൾ മാത്രം മതി (sola scriptura) എന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നു.
      The Bible is the book of the Church; she is not the Church of the Bible.
      എവിടെയാണ് ബൈബിളിലിൽ എഴുതിയിരിക്കുന്നത്, നിങ്ങൾ വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളും ബൈബിളിലിൽ ഉണ്ട് എന്ന് . ബൈബിൾ എന്ന വാക്ക് തന്നെ ബൈബിളിലിൽ ഇല്ല
      We cannot see words like Bible, Trinity, Purgatory, Sacraments in Bible
      യേശുക്രിസ്തു ഒരു പുസ്തകവും എഴുതീട്ടില്ല . അപ്പോസ്തോലന്മാരോട് നിങ്ങൾ ഒരു പുസ്തകം എഴുതി അതു മാത്രം വിശ്വസിച്ചാലിൽ മതി എന്നും പറഞ്ഞിട്ടില്ല .
      കർത്താവ് അപ്പോസ്തോലന്മാര തെരഞ്ഞെടുക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു .സഭയാണ്
      എല്ലാ തലമുറകൾക്കും സത്യത്തിൻ്റെ നെടുതൂണും കോട്ടയും
      "ഇപ്പോള്‍ ഇത്‌ എഴുതുന്നതാകട്ടെ, എനിക്കു താമസം നേരിട്ടാല്‍, ജീവിക്കുന്ന ദൈവത്തിന്റെ സഭയും സത്യത്തിന്റെ തൂണും കോട്ടതുമായ ദൈവഭവനത്തില്‍ ഒരുവന്‍ പെരുമാറേണ്ടതെങ്ങനെയെന്നു നിന്റെ അറിവിനായി നിര്‍ദേശിക്കാനാണ്‌,
      1 തിമോത്തേയോസ്‌ 3 : 15
      ഇന്ത്യ ആണോ ഇന്ത്യയുടെ ഭരണഘടന യാണോ ആദ്യം ഉണ്ടായത് . അപ്പോസ്തോലിക പാരമ്പര്യം ആണോ ബൈബിൾ ആണോ ആദ്യം ഉണ്ടായത് . ?
      ഇന്നു കാണുന്ന രീതിയിൽ തരത്തിൽ ബൈബിൾ ഉണ്ടായത് എത്രയോ നൂറ്റാണ്ടുകളക്ക് ശേഷമാണ്
      ബൈബിളെ ഏതൊക്ക പുസ്‌തകളാണ് ദൈവനിവേശിതമെന്ന് ബൈബിൾ തന്നെ പറയുന്നില്ല . No list of Canon of Books (73 books) found in Bible. A.D 397 Carthage
      കൗൺസിൽ ആണ് ഏതൊക്കെ പുസ്തകങ്ങൾ ആണ് ദൈവനിവേശിതമെന്നു പ്രഖ്യാപിച്ചത്
      Martin Luther threw away 7 books in 15th century. So Catholic Bible 73 books and Protestant Bible 66 Books
      Text out of context is dangerous.
      ബൈബിൾ അവിടെന്നും ഇവിടെന്നും, വചനം അടർത്തിയെടുത്തു വായിക്കരുത് . മുഴുവനായും വായിക്കണം . ബൈബിൾ എങ്ങനെ ഉണ്ടായി എന്നു അറിയണം .
      (We should know Apostolic tradition, Church Councils, Dogmas & Teaching Authority called Church Magisterium).
      ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. 2 പത്രോസ് 1 : 20
      ഇന്നത്തെ പോലെ അച്ചടിച്ച ബൈബിൾ ഇല്ലാതെ 15-16 നൂറ്റാണ്ടു വരെ ധാരാളം ക്രിസ്ത്യാനികൾ ഈ ഭൂമിയിൽ ജീവിച്ചു
      നിത്യതയിലേക്കു കടന്നുപോയി .ഇന്ന് ഏറ്റവും കൂടുതൽ ബൈബിൾ available ആയ ഒരു കാലത്താണ് നാം ജീവിക്കുന്നത്
      (Both by hard copy and soft copy millions of Bible available today and ironically Bible literacy is declining in the World) പക്ഷെ സാക്ഷ്യത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണ് . (സാക്ഷ്യം എന്നു ഉദേശിച്ചത്‌ അധരം കൊണ്ടുള്ള പ്രഘോഷണമല്ല മറിച്ചു വചനം അനുസരിക്കുന്ന സാക്ഷ്യം )
      പാരമ്പര്യം എന്നു പറഞ്ഞാൽ വാചികവും ലിഖിതവും ഉണ്ട്
      Tradition comes from Latin word 'Tradio' means handing down.
      (കൈമാറ്റം) . വിശ്വാസം അപോസ്റ്റാലന്മാരിൽ നിന്നു കൈമാറി വന്നതാണ് . വി .പൗലോസും അത് തന്നെ പറയുന്നു
      "എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍പറഞ്ഞിട്ടുളളതു പോലെ, 1 കോറിന്തോസ്‌ 15 : 3
      Church Magisterium, Apostolic Tradition and Holy Scripture
      സഭയുടെ പ്രബോധന അധികാരം , വിശുദ്ധ പാരമ്പര്യം , വിശുദ്ധ ലിഖിതം ഇവ മൂന്നും ചേരുമ്പോഴാണു ക്രിസ്‌തീയ വിശ്വാസത്തിന്റെത് പൂർണതയിലേക്ക് എത്തുക . ഇതിൽ ആദ്യത്ത രണ്ടും കളഞ്ഞു ബൈബിൾ മാത്രം മതി എന്നു പറയുന്നവർ 40,000 അധികം സഭകളായി,
      വ്യത്യസ്ത വിശ്വാസങ്ങളായി , ഐക്യം ഇല്ലാതെ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു .
      Are you a stolen sheep?
      താങ്കളുടെ ജീവിതത്തിൽ നിങ്ങൾ എത്ര പ്രാവശ്യം സഭ മാറി. സ്വയം ചിന്തിക്കുക?

    • @vt8941
      @vt8941 9 місяців тому

      വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്റേതുമായ മഹത്വം.
      യോഹന്നാന്‍ 1 : 14
      എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു.
      ഗലാത്തിയാ 4 : 4

    • @godspeed7717
      @godspeed7717 9 місяців тому

      @@vt8941 Stll Word has no mother.
      Word become flesh. 👉You must say flesh has mother, not the other way.

  • @MaryDavis-o3f
    @MaryDavis-o3f 9 місяців тому

    Amen

  • @reenageo707
    @reenageo707 9 місяців тому +2

    Jesus I trust in you 🙏

  • @kochumolbinoy5722
    @kochumolbinoy5722 9 місяців тому

    ആമേൻ 🙏🙏🙏

  • @minithomas4049
    @minithomas4049 9 місяців тому

    🙏

  • @ranisajan8472
    @ranisajan8472 9 місяців тому

    ❤️❤️❤️

  • @sijuabraham270
    @sijuabraham270 8 місяців тому

    Amen.....❤

  • @IAPT18
    @IAPT18 9 місяців тому

    Amen

  • @jigythomas1052
    @jigythomas1052 9 місяців тому

    Jesus I trust in you ❤

  • @dalysaviour6971
    @dalysaviour6971 9 місяців тому

    💙💙💙

  • @binduajoseph1062
    @binduajoseph1062 9 місяців тому

    ❤❤

  • @amminipushparaj6995
    @amminipushparaj6995 9 місяців тому

    ആമേൻ 🙏🙏🙏❤🌹

  • @jibim.j9084
    @jibim.j9084 8 місяців тому

    Amen

  • @sonasajeevan58
    @sonasajeevan58 9 місяців тому +1

    Jesus I Trust in You❤❤🙏🙏🙏

  • @yasopalani2054
    @yasopalani2054 9 місяців тому

    Jesus I trust in you Amen 🙏🙏