Write this magic word for success on 1.01.2024

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 685

  • @ambilykrishnan2453
    @ambilykrishnan2453 9 місяців тому +1

    നമസ്ക്കാരം മാതാജി . അമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ , നന്ദി പ്രപഞ്ചശക്തി നന്ദി

  • @reethacp4195
    @reethacp4195 9 місяців тому +6

    നമസ്കാരം അമ്മ 🙏നല്ല നല്ല അറിവ് ഞങ്ങൾക്ക് പകർന്നു തരുന്ന അമ്മക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു ❤❤

  • @lathaachuthan4625
    @lathaachuthan4625 9 місяців тому +15

    മാമിനും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും പുതുവത്സരാശംസകൾ 🌹❤🌹❤🌹❤🌹

  • @leelammaleela9865
    @leelammaleela9865 9 місяців тому +41

    അമ്മയ്ക്ക എന്റെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ🌹

  • @girijavinod9447
    @girijavinod9447 9 місяців тому +1

    മാം പറഞ്ഞുതന്ന എല്ലാകാര്യങ്ങ്കളും ചെയുതു കിടക്കുന്നതിനു മുൻപ് കിഴി കെട്ടി വെച്ചു വരാഹി അമ്മക്ക് ദീപം കൊളുത്തി പച്ചരി വാങ്ങി ഇന്നലെ തന്നെ നോട്ടു വാങ്ങി മൂന്ന് തവണ നാമം എഴുതി 5 മണിക്ക് എഴുന്നേറ്റു കുളിച്ചു 9 തിരി തെളിച്ചു ഒരുവിധം എല്ലാം ചെയത പ്പോൾ എന്തോ ഒരു എനർജി ഞാൻ ആരോ ആയി നന്ദി മാം ഒരുപാട്

  • @Devanandshibu..08..
    @Devanandshibu..08.. 9 місяців тому +5

    മാമിനും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവാത്സര ആശംസകൾ 🙏🙏🙏❤❤❤

  • @komalajayan1496
    @komalajayan1496 9 місяців тому

    നമസ്തെ
    ഗുരുനാഥക്ക്
    എല്ലാവിധ ഐശ്വര്യവും സമ്പൽ സമ്യദ്ധിയും ആയുരാരോഗ്യ സൗഖ്യവും തന്ന് അനുഗ്രഹിക്കട്ടെ ഭഗവാൻ
    ഹരേ കൃഷ്ണ

  • @priyasunil4604
    @priyasunil4604 9 місяців тому +3

    ഈശ്വരമാർഗ്ഗത്തിലേക്ക് എന്നും എന്റെ വഴികാട്ടിയായ മാഡത്തിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ❤പുതുവത്സരാശംസകൾ.❤❤❤

  • @rameshpriya4492
    @rameshpriya4492 9 місяців тому +2

    മാഡത്തിനും എന്നും നന്മ വരട്ടെ കൂടുതൽ മെന്മയുള്ള വർഷമാകട്ടെ maminum

  • @rajimanilal1023
    @rajimanilal1023 9 місяців тому +5

    മാമിനും കുടുംബത്തിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏❤️

  • @sreejapksreejapk5620
    @sreejapksreejapk5620 9 місяців тому +2

    അമ്മേ 🙏കോടനു കോടി നന്ദി. ഭഗ വ നോട് മാത്രമല്ല അമ്മയ്ക്കും. നമുക്ക് തന്ന അറിവുകൾക്. അമ്മയിയ്ക്കും, കുടുബത്തിനും ഹൃദയം നിറഞ്ഞ പുത്തുവത്സരാസകൾ നേരുന്നു. ❤️❤️❤️

  • @narayanannair1629
    @narayanannair1629 9 місяців тому

    ഓ o വിഘ്നേശ്വരായ നമ ഭഗവാനെ നല്ല രു പുതുവത്സരം ആയിരിക്കണമേ എന്നിൽ ലഭിക്കണമേ ഭഗവാനെഓം ഗണേശായ നമഹ

  • @sobhanakumari5410
    @sobhanakumari5410 9 місяців тому +3

    നമസ്ക്കാരം
    എന്റെ ഹൃദയം നിറഞ്ഞ പുതുവൽസര ആശംസകൾ🙏🙏🙏

  • @tharashyam8473
    @tharashyam8473 9 місяців тому +4

    മാമിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sathyabhamap4208
    @sathyabhamap4208 9 місяців тому +3

    ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ❤❤❤

  • @thekkeparayilsivadasan8252
    @thekkeparayilsivadasan8252 9 місяців тому

    ചേച്ചിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... 🌹🌹🌹🌹🌹

  • @Usha-p5i3u
    @Usha-p5i3u 9 місяців тому

    മാഡത്തിനും, കുടുംബത്തിനും. നല്ല പുതുവർഷാശംസകൾ ,നന്മയോടെ ചെയ്യുന്ന ഈ പ്രോഗ്രാമും. മുന്നോട്ട് പോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ .

  • @thekkeparayilsivadasan8252
    @thekkeparayilsivadasan8252 9 місяців тому

    ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... 🌹🌹🌹🌹🌹

  • @KanakamVt
    @KanakamVt 9 місяців тому

    നമസ്കാരം മാം 🙏
    ഗണപതി ഭഗവാന്റെ അനുഗ്രഹത്തിനായി ഭഗവാന്റെ ഈ നാമങ്ങൾഉറപ്പായും നാളെ തുടങ്ങി എഴുതാം 🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs 9 місяців тому +5

    താങ്ക്സ് അമ്മ . അമ്മയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ❤

  • @shyladas9387
    @shyladas9387 9 місяців тому +10

    Happy and prosperous New year to you and your family❤

  • @SouminiSoumini-m6v
    @SouminiSoumini-m6v 9 місяців тому +5

    മാഡത്തിനെ എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരആശംസകൾ ❤️🥰🥰🥰🌹🌹

  • @sumivenugopal1615
    @sumivenugopal1615 9 місяців тому

    Lekshmi chechikku സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ഒരു പുതു വർഷം ആശംസിക്കുന്നു 🥰🥰🥰🎉🎉Happy new year

  • @divyavalsan5774
    @divyavalsan5774 9 місяців тому

    Happy New Year. Njan ezhuthiyappol sreevallabham ennezhuthipoyi.

  • @Our_World.....
    @Our_World..... 9 місяців тому

    Ithra arivulla oru vyakthiye aadymaayi ariyuva god bless you

  • @padmamv9908
    @padmamv9908 9 місяців тому +1

    പുതുവർഷത്തിൽ സന്തോഷവും, ഐശ്വര്യവും, സമ്പത്തും ലഭിക്കാൻ ഇടവരട്ടെ. അതിനൊപ്പം എല്ലാവർക്കും തന്നെ പുതുവർഷ ആശംസകൾ 🌹

  • @ambilypradeep4023
    @ambilypradeep4023 9 місяців тому

    നന്ദി 🙏🙏🙏🙏, പുതുവത്സരാശംസകൾലക്ഷ്മി മാഡം ❤️

  • @girijavinod9447
    @girijavinod9447 9 місяців тому

    നമസ്കാരം മാം ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഒരു സമാദാനം മാമിനും എല്ലാവർക്കും പുതുവാലസാരശംസകൾ

  • @Dydhghojojo
    @Dydhghojojo 9 місяців тому

    അമ്മേ ഞാൻ എഴുതുന്നു.. നല്ല പോസിറ്റീവ് ആകുന്നു അന്നത്തെ ദിവസം നല്ലതാകുന്നു.. എല്ലാം.. 🙏🙏🙏നന്ദി അമ്മ

  • @aishwaryaambili5646
    @aishwaryaambili5646 9 місяців тому

    ഈ വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. പുതുവത്സാരാശംസകൾ 🥰🥰

  • @Sangeethasona
    @Sangeethasona 9 місяців тому

    E varsham ente jeevithathil undaya Ella mattagalkkum,nanmakalkkum thank you.. Happy new year ma'am ❤

  • @Sid-mc9wu
    @Sid-mc9wu 9 місяців тому

    മാഡത്തിന് ഹൃദയം നിറഞ്ഞ പുതുവത്സരാശം സകൾ

  • @anithacdas5608
    @anithacdas5608 9 місяців тому

    ചേച്ചിയുടെ എല്ലാ videos കാണും മിക്കതും ചെയ്യും ഇപ്പോൾ വീട് പണി nadakkunnu ചേച്ചി പ്രാർത്ഥിക്കണേ

  • @pradhusamru1340
    @pradhusamru1340 9 місяців тому

    Shijina-revathi, pradhakshina aswathi18-6-2009, samredhi revathi1-10-2012, sajeendren thiruvonam, lakshmanan chothi prarthikkane

  • @SheenaBalan-h7s
    @SheenaBalan-h7s 9 місяців тому

    ചേച്ചിയ്ക്കും ചേച്ചിയുടെ കുടുംബാംഗങ്ങൾഎന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാംശസകൾ.❤❤❤

  • @geethasasi68
    @geethasasi68 9 місяців тому

    അമ്മക്കും കുടുംബത്തിനും എല്ലാം വിധ അനുഗ്രഹവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @geethammas6909
    @geethammas6909 9 місяців тому

    Othiri Aalukalkke samadhanavum santhoshavum. Kittan vazhikattunna molkkum familikkum navavalsarasamsakal Oppam manasuniranja prarthanakal

  • @rajanimadhu3132
    @rajanimadhu3132 9 місяців тому +1

    മാമിനും കുടുംബത്തിനും സർവ്വ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ ഈ പുതുവർഷം🌹🌹🌹❤️

  • @chandrikasree8649
    @chandrikasree8649 9 місяців тому

    ഹൃദയം നിറഞ്ഞ് പുതുവത്സരാശംസകൾ

  • @ChandrikaNadarajan
    @ChandrikaNadarajan 9 місяців тому

    Ante Leg pain nallakuravudu
    Amme EjanAlladivsavum Nivedyam vVakkunnudu
    AmmeReshikkanamm

  • @girijavinod9447
    @girijavinod9447 9 місяців тому

    മാം പെരും ജീരകത്തിൽ ചെയ്യാനുള്ള ആഗ്രഹങ്ങൾ എഴുതിവെച്ചു മാം 2023 മുതൽ ബ്രഹാമുഹൂർത്വത്തിൽ കുളിക്കുന്നുണ്ട്

  • @bijukumar961
    @bijukumar961 9 місяців тому +1

    2024 എല്ലാവർക്കും നല്ലൊരു വർഷം ആവട്ടെ അതിനു ആയി പ്രാർത്ഥിക്കാം 🙏🙏🙏
    എല്ലാവർക്കും പുതു വത്സര ആശംസകൾ

  • @UshaUsha-xd1ih
    @UshaUsha-xd1ih 9 місяців тому

    🙏നമസ്ക്കാരം മേഡം, ഇതുവരെയും ഞങ്ങൾക്കുവേണ്ടി വീഡിയോയിലൂടെ ചെയ്തുതന്ന എല്ലാ നല്ലകാര്യങ്ങൾക്കും സ്നേഹം നിറഞ്ഞ നന്ദി 🙏തുടർന്നും ഇത് സഹിക്കുന്നതിനു ദൈവം അനുഗ്രഹിക്കട്ടെ മേഡത്തിനും കുടുംബത്തിനും ഞങ്ങളുടെ പുതുവർഷ ആശംസകൾ ഹൃദയം നിറഞ്ഞ മംഗളാശംസകൾ 🙏🌹🌹🌹🌹👍❤❤❤❤Happy new year 🎉🎉🎉❤❤

  • @leelatk3905
    @leelatk3905 9 місяців тому

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നമസ്കാരം മാം 🙏🙏🙏ഓം ഗം ഗണപതെ നമഃ 🙏🌿🪷☘️എല്ലാവർക്കും മാം നും കുടുംബത്തിനും എന്റയും കുടുംബത്തിന്റയും പുതുവത്സര ആശംസകൾ 🙏🌿🪷☘️🙏🌿☘️☘️🌹🧡🌺🌼🌸🙏🙏🙏

  • @radhakumary9575
    @radhakumary9575 9 місяців тому

    മാമിന് ഹൃദയം നിറഞ്ഞ puthu വത്സരാശംസകൾ

  • @jayasunil6837
    @jayasunil6837 9 місяців тому

    Mam-ന് ഞങ്ങളുടെ പുതു വത്സരാസo ശകൾ by Jaya

  • @vanajamadhu5685
    @vanajamadhu5685 9 місяців тому

    അമ്മേ.. രാവിലെ എഴുതാൻ പറ്റിയില്ല. സന്ധ്യയ്ക്ക് എഴുതട്ടെ.

  • @padminiganapathy9111
    @padminiganapathy9111 9 місяців тому

    🙏മാഡത്തിനും, കുടുംബത്തിനും പുതവത്സരാശംസകൾ നേർന്നുകൊണ്ടും, എന്നും എപ്പോഴും എല്ലാവിധ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @prathibhapillairamesh3751
    @prathibhapillairamesh3751 9 місяців тому +1

    Dearest Ma'am,
    Gratitude from the bottom of my heart ,for your constant spiritual guidance during the whole of 2023.
    I have sincerely followed your guidance and only good has prevailed for my family and me.
    I am eagerly looking forward to your continued guidance in 2024 too.
    May only the heighest good prevail for you and family.

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 9 місяців тому

    നമസ്കാരം മാം തീർച്ചയായിട്ടും എഴുതും മാമിനുംകുടുംബത്തിനും പുതു വത്സരാശംസകൾ നേരുന്നു നന്ദി 🙏🙏🙏

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 9 місяців тому

    നമസ്കാരം മാഡം താങ്ക്സ് ❤️❤️🙏🙏എന്റെ യും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ

  • @ambujamanandakrishnan5570
    @ambujamanandakrishnan5570 9 місяців тому

    സന്തോഷം, സമാധാനം, ഐശ്വര്യം,സമ്പല്സമൃദ്ധി, ആരോഗ്യം നിറഞ്ഞ ഒരു പുതു വർഷ ആശംസകൾ നേരുന്നു

  • @naliniinduchandan9645
    @naliniinduchandan9645 9 місяців тому

    Ella vidha pudu vallasara ashammashakkal chechikya. Thanks a lot for ur valuable information .

  • @chandrikakumar2516
    @chandrikakumar2516 9 місяців тому

    നന്ദി എൻറയും കുടുബത്തിൻറയും പുതുവർഷ ആശംസകൾ🙏

  • @Valsala-sn1sr
    @Valsala-sn1sr 9 місяців тому +1

    എന്റെ അമ്മേ.. എന്റെ മനസ്സിലെ വിഷമങ്ങൾ മാറ്റി തരണേ

  • @syamalas1395
    @syamalas1395 9 місяців тому +2

    മാഡത്തിനെ യും കുടുംബത്തെയും ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏❤

  • @sooryaraj6131
    @sooryaraj6131 9 місяців тому

    Ammakku anteyum kudumbathinteyum Happy New Year

  • @sonakrb2743
    @sonakrb2743 9 місяців тому

    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ....

  • @aparnaaparna375
    @aparnaaparna375 9 місяців тому

    പുതു വത്സരാശംസകൾ സഹോദരീ ❤️🙏

  • @ravikongad7819
    @ravikongad7819 9 місяців тому

    നമസ്കാരം അമ്മേ പുതുവത്സരാശംസകൾ

  • @BinduKn-vn1oo
    @BinduKn-vn1oo 9 місяців тому

    ഓം ഗം ഗണപതയേ നമ:അമ്മേ കാത്ത് രക്ഷിേ ക്ക ണേ

  • @sheejapradeep8723
    @sheejapradeep8723 9 місяців тому

    ചേച്ചിയ്ക്കും. കുടുംബത്തിനും. എന്റെ പുതു വർഷ ആശംസകൾ♥️♥️♥️♥️♥️

  • @shylajakrishna7783
    @shylajakrishna7783 9 місяців тому

    എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ന്യൂയർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🌹🌹

  • @appusworld4630
    @appusworld4630 9 місяців тому +1

    മാമിനും കുടുംബത്തിനും എൻ്റയും കുടുംബത്തിൻ്റേയും പുതുവത്സരാശം സകൾ ❤❤❤

  • @sujithasujithapanjami3772
    @sujithasujithapanjami3772 9 місяців тому

    Njan Enthayalum Ezhuthm Enikku Vishwasamund Vigneswarane🙏🙏🙏🙏🙏🙏

  • @hemalathamony3121
    @hemalathamony3121 9 місяців тому +2

    Happy New Year to Everyone of Us too ❤🙏

  • @geethavijayan2335
    @geethavijayan2335 9 місяців тому

    Madathinum familikum sneham niranja puthuvalsarasamsakal❤❤

  • @rukmaniacharya5218
    @rukmaniacharya5218 9 місяців тому

    Chechi wish u & ur family a certain very happy & prosperous new year 2024. LOVE U SO MUCH.

  • @ramanim9457
    @ramanim9457 9 місяців тому

    നമസ്കാരം ചേച്ചി 🙏🏻അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ

  • @geethapraba7678
    @geethapraba7678 9 місяців тому +5

    Happy New Year to you and your family in Advance

  • @deepasatheesh3881
    @deepasatheesh3881 9 місяців тому

    നമസ്ക്കാരം മാം
    ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
    🎉🎉🎉🎉

  • @sajlakadan
    @sajlakadan 9 місяців тому

    Happy and prosperous New Year 2024 in advance 🙏

  • @AchuPJ
    @AchuPJ 9 місяців тому +1

    എന്റെയും എന്റെ കുടുംബത്തിന്റെ യും അമ്മക്ക് കുടുംബത്തിനും പുതുവർഷാശംസകൾ ❤❤❤❤

    • @AchuPJ
      @AchuPJ 9 місяців тому

      ഒരു സംശയം ഇന്ന് വെളുപ്പിന് കത്തിച്ച ദീപത്തിൽ ജാതിക്ക ഇട്ട് കത്തിക്കാൻ അമ്മ പറഞ്ഞല്ലോ ഞാൻ വെച്ചു ഈ ജാതിക്ക ഇനി എന്തു ചെയ്യണം അമ്മ 🙏🏼

  • @pushkalakumari2594
    @pushkalakumari2594 9 місяців тому

    Mam നും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും പുതുവത്സരാശംസകൾ🙏🌹

  • @ambadiyt6799
    @ambadiyt6799 9 місяців тому

    മിനിത്യക്കേട്ട പ്രാർത്ഥിക്കണെ

  • @suvarnnasasi3787
    @suvarnnasasi3787 9 місяців тому

    Madathine എന്റെയും എന്റെ കുടുംബത്തിന്റെയും പുതുവത്സര ആശംസകള്‍ നേരുന്നു 🙏

  • @vijayakshay5499
    @vijayakshay5499 9 місяців тому

    മാഡത്തിനെ എന്റെ സ്നേഹം നിറഞ്ഞ പുതുവഝരതംശംസകൾ ഗോപിക

  • @sajirajendhran5384
    @sajirajendhran5384 9 місяців тому +1

    Amme entemonu samayathosham maran onnu prarthikkane binil uthradam

  • @ajithakumari762
    @ajithakumari762 9 місяців тому

    Namaskaram mam 🙏🙏🙏 maminu e varsham muzhuvan ella aishyariyavum samdhanavum maminum kudumbathinum undaggate 🙏🙏🌹

  • @mannarapullynandakumar7676
    @mannarapullynandakumar7676 9 місяців тому

    Thank you for sharing a simple switch word, i will write this switch word

  • @latajitendran9066
    @latajitendran9066 9 місяців тому +1

    Hello Mam, Wishing you and Family A Very Happy and Prosperous New Year…..All the very best to you…

  • @sumathic4502
    @sumathic4502 9 місяців тому

    നമസ്കാരം mam advanced Happy New Year❤❤❤
    ഓം ഗം ഗണപതായേ നമോ നമഃ ✨️✨️✨️✨️

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 9 місяців тому

    Amma wishing you happy, wealthy, healthy , prosperous new year. I am the follower amma. Very powerful and result oriented simple methods. God bless you amma. Thank you for giving such type of simple prarthanas &.manthras.🙏🙏🙏🙏

  • @univ1176
    @univ1176 9 місяців тому

    Gratitude nava varsham ashamsakal amma🙏🌹

  • @santhakumari1238
    @santhakumari1238 9 місяців тому

    അമ്മേ അനുഗ്രഹിക്കണേ......

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 9 місяців тому

    മാമിനുും കുടുംബ ത്തിനുംഎന്‍റെയും കുടുംബ ത്തിന്‍റെയും പുതുവര്‍ഷ ആശംസകള്‍

  • @kavyapranav9846
    @kavyapranav9846 9 місяців тому

    ഭഗവാൻ എന്റെ മനസിലെ വിഷമങ്ങൾ മാറ്റി തരും 🙏

  • @seethalakshmihariharan189
    @seethalakshmihariharan189 9 місяців тому

    പുതുവത്സരാശംസകൾ നേരുന്നു

  • @Praveenkumar-zh9xb
    @Praveenkumar-zh9xb 9 місяців тому

    പുതുവൽസര ആശംസകൾ മാം🙏🙏🙏

  • @sunithaks4047
    @sunithaks4047 9 місяців тому

    അമ്മക്കി ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ♥️♥️♥️

  • @lalybahulayan6886
    @lalybahulayan6886 9 місяців тому

    നമസ്കാരം മാം എന്റെ പുതുവത്സരാശംസകൾ ❤❤❤❤❤❤

  • @sudhak3012
    @sudhak3012 9 місяців тому

    മാഡത്തിനും കുടുംബത്തിനും ഐശ്വര്യംനിറഞ്ഞ പുതുവത്സര ആശംസകൾ

  • @prijisreekumaran5207
    @prijisreekumaran5207 9 місяців тому +1

    Wish you a very very Happy New Year to You & Ur Family.

  • @Angel-Avanthika
    @Angel-Avanthika 9 місяців тому +1

    പൂർണ ആരോഗ്യവനായി ജീവിക്കാൻ സ്വിച് വേർഡ് പറഞ്ഞു തരാമോ?

  • @geethamohan3340
    @geethamohan3340 9 місяців тому

    Happy New Year Sister&Family Thank you so much🙏🙏🙏🙏🙏

  • @Syakhi
    @Syakhi 9 місяців тому

    Please send Maithreya Muhoortham dates for Jan 2024
    I have been doing it and the universe has started working in my favour. Thank you.

  • @aparnanair3801
    @aparnanair3801 9 місяців тому

    പുതു വർഷ ആശംസകൾ ....❤
    എന്തായാലും എഴുത്തും ❤

  • @ajishaanil4865
    @ajishaanil4865 9 місяців тому

    Chechikkum familikkum ent puthuvalsaraasamsakal❤

  • @rajasreeunnikrishnan7503
    @rajasreeunnikrishnan7503 9 місяців тому

    Happy and prosperous new year to you and your family 🌹🌹🙏🌹

  • @nandinichandran3034
    @nandinichandran3034 9 місяців тому

    V wish you a very happy new year and stay blessed always 🙏 Loka Samastha Sukino Bhavantu 🙏