ശരീര സൗന്ദര്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായി മലയാളി | SBS Malayalam - എസ് ബി എസ്...

Поділитися
Вставка
  • Опубліковано 1 жов 2024
  • പുരുഷന്‍മാരുടെ ശരീര സൗന്ദര്യമത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ദേശീയ ചാംപ്യനായിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ വിബി ചന്ദ്രന്‍. 40 വയസിനു മേല്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്‌സ് വിഭാഗത്തിലാണ് വിബി ചാംപ്യനായത്. എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്നും, അതിനായി ഏതു തരം പരിശീലനമാണ് നടത്തിയതെന്നും വിബി ചന്ദ്രന്‍ എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്ക്കാം.
    More from SBS Malayalam: www.sbs.com.au...
    #sbsaudiopodcast #sbssouthasian #sbsmalayalam #malayalam

КОМЕНТАРІ •