എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള സംസാരമാണ് ടീച്ചറുടെ ഞാൻ ആദ്യമായാണ് ടീച്ചറുടെ പരിപാടി കാണുന്നത് എനിക്കിഷ്ടപ്പെട്ടു നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു
ഞാൻ നാൽപത്തഞ്ച് വർഷമായി കടുമാങ്ങ ഉണ്ടാക്കുന്നതാണ്. അമ്മ പറഞ്ഞ് തന്നിട്ട്. കായം, മഞ്ഞൾപ്പൊടി എന്നിവ ഇടാറില്ല. ഇല വാട്ടി മീതെ ഇട്ടാൽ മുകളിലുള്ള മാങ്ങയ്ക്ക് ഇലയുടെ മണവും ചുവയും ഉണ്ടാവും. കടുക് പൊടിച്ച് തരിച്ച് ആണ് എടുക്കാറുള്ളത്. മിനുസപ്പൊടി വേണം എന്നാണ് പറഞ്ഞ് തന്നിട്ടുള്ളത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക.
അങ്ങനെ ആണോ മഞ്ഞൾ പൊടി നിർബന്ധമില്ല്യാട്ടോ കായം ഇടാറുണ്ട് തുണി ചൂടാക്കിയ നല്ലെണ്ണയിൽ മുക്കിയിട്ടാണ് ഇട്ടത് നമുക്ക് അറിയുന്ന കാര്യങ്ങൾ share ചെയ്യുന്നത് നല്ലതല്ലേ 👍
@@sarakuttypv2929parichu വക്കാൻ പറ്റുന്നമാവല്ല 150വർഷം പഴക്കം രണ്ടു പേര് ക്യ കൂട്ടി പിടിച്ചാൽ തടി കൂട്ടി പിടിക്കാൻ പറ്റില്ല ആരും കയറി മാങ്ങാ പറിക്കില്ല പണ്ട് പൂമുള്ളി മനകലെ ഗണേശൻ എന്ന ആനയെ ഇതിൽ കെട്ടിയിരു ന്നു മന യോട് ചേർന്ന പറമ്പ് ഇവിടത്തെ
Teacher we don't get these types of mangoes in Mumbai, we are so unlucky, by watching your video vayil vellam varunnu, I have not eaten this type of achar
നല്ല രീതിയിൽ വിശദീകരിച്ച് തന്നതിന് ഒരു പാട് നന്ദി നല്ല video.God bless you.❤❤
Thank you 🙏
Thank you 🙏
എന്ത് നന്നായി ടീച്ചർ കടുക് മാങ്ങാ undakkuñnathu kanichu thannu thank you teacher
🌹🌹🙏🏻🌹🌹🥰
Thank you 🙏
Thank you 🙏
സൂപ്പർ റെസിപി Thanks
Thank you 🙏
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുള്ള സംസാരമാണ് ടീച്ചറുടെ ഞാൻ ആദ്യമായാണ് ടീച്ചറുടെ പരിപാടി കാണുന്നത് എനിക്കിഷ്ടപ്പെട്ടു നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു
Thank you 🙏
@@SheebaTeacherudeRuchikoottu q
😅😅
2🎉😢😢😮
Sooper Teacher!?
കുറെ നാളായി ഇതൊന്നറിയാൻ കാത്തു നിൽക്കുകയായിരുന്നു. അവതരണം നന്നായി. ആശംസകൾ.
Thank you 🙏
ആർക്കും മനസിലാകും വിധത്തിലുള്ള അവതരണം. നന്ദി അറിയിക്കുന്നു....
Thank you 🙏
വളരെ നല്ല അവതരണം, എല്ലാം നല്ലതുപോലെ മനസിലാക്കിത്തന്നതിനു ഒരായിരം നന്ദി....
Thank you 🙏
❤qqq 0:18 @@SheebaTeacherudeRuchikoottu
i@@SheebaTeacherudeRuchikoottu
@@SheebaTeacherudeRuchikoottui:1 10:27 10:36 😅 16:14 െ!
,
'െ
സൂപ്പർ അച്ചാർ ഇതുപോലെ ഉണ്ടാക്കിനോക്കം
Undaakki nokkuuu tto
ടീച്ചർ സൂപ്പർ കടുമാങ്ങാ അച്ചാർ ഞാനും ഇതേ പോലെ ഉണ്ടാക്കുന്നുണ്ട്
Undaakki nokkuuu tto
എല്ലാം നല്ല ഭംഗിയായി പറഞ്ഞു തന്നു സൂപ്പർ
Thank you 🙏
❤@@SheebaTeacherudeRuchikoottu
ടീച്ചർ ഞാൻ കുറച്ചു മാങ്ങാ വച്ചിരിക്കുന്നു ഇതേ പോലെ ചെയ്യാം താങ്ക്സ്
Try cheythu nokkuuu tto
എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
Thank you 🙏
ഞാൻ നാൽപത്തഞ്ച് വർഷമായി കടുമാങ്ങ ഉണ്ടാക്കുന്നതാണ്. അമ്മ പറഞ്ഞ് തന്നിട്ട്. കായം, മഞ്ഞൾപ്പൊടി എന്നിവ ഇടാറില്ല. ഇല വാട്ടി മീതെ ഇട്ടാൽ മുകളിലുള്ള മാങ്ങയ്ക്ക് ഇലയുടെ മണവും ചുവയും ഉണ്ടാവും. കടുക് പൊടിച്ച് തരിച്ച് ആണ് എടുക്കാറുള്ളത്. മിനുസപ്പൊടി വേണം എന്നാണ് പറഞ്ഞ് തന്നിട്ടുള്ളത്. പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക.
അങ്ങനെ ആണോ മഞ്ഞൾ പൊടി നിർബന്ധമില്ല്യാട്ടോ കായം ഇടാറുണ്ട് തുണി ചൂടാക്കിയ നല്ലെണ്ണയിൽ മുക്കിയിട്ടാണ് ഇട്ടത് നമുക്ക് അറിയുന്ന കാര്യങ്ങൾ share ചെയ്യുന്നത് നല്ലതല്ലേ 👍
1❤1
😂'@@SheebaTeacherudeRuchikoottu
വെള്ളം ചേർക്കുമ്പോൾ പുളി രസം ഉണ്ടാവുമോ.ടീച്ചറുടെ അച്ചാർ കാണുമ്പോൾ വായിൽ വെള്ളം നിറയുന്നു 😋. 👌 അച്ചാറാണ് കേട്ടോ.
Teacher is demonstrating the method she knows.
You can put up a video the way you do it and make as per your liking and preference.
Very Good Thank you Teacher'' I will try it '
Thank you 🙏
Thanks teacher njan undaki nokkam. Kadu manga achar eniku othiri esttam.
Undaakki nokkuuu tto 👍
നന്നായിട്ടുണ്ട് നല്ലവണ്ണം മനസ്സിലായി
Thank you 🙏
വളരെ നന്നായി.. നല്ല അവതരണം ❤❤❤❤❤
Thank you 🙏
വളരെ നന്ദി ടീച്ചർ👍❤️🌷
Thank you 🙏
നല്ല അവതരണം ഉപകാരപ്പെടുന്ന വിധം മനസ്സിലാക്കി തന്നുടിച്ച ർനന്ദി നമസ്കാരം
Thank you 🙏
❤❤❤teacherude prasentation vety good
Thank you 🙏
Njan uk il irunnu kandu nattil ethyal udan .achar itt veettilullavark kodukan nandy
Thank you 🙏
Hai ithupole cheythu nokkam teacher thanks 🙏
Try cheythu nokkuuu tto
സൂപ്പർ കടുമാങ്ങ അച്ചാർ ഉണ്ടാക്കിനോക്കാം
Thank you 🙏
Very good presendation thank you
Thank you 🙏
Very good presentation teacher
Thank you 🙏
Sheeba teachere othiriishttam
Thank you 🙏
ഒരുപാട് ഇഷ്ടായി ❤❤❤❤
Thank you 🙏
സൂപ്പറായിട്ടുണ്ട്👌👌👌👌👌
Thank you 🙏
കണ്ണി മാങ്ങാ അച്ചാർ സൂപ്പർ ആയിരിക്കുന്നു
Thank you 🙏
Super teacher kannimanga kittumbol cheyyam
Try cheythu nokkuuu tto
എനിക്ക് ഏറ്റവും ഇഷ്ടമുള്ളതാണ്
👍♥️
Sheeba teacher 💐🙏 Teacher ku Ellavidha Eishwaryanghalum santoshavum, undakuvanai prathiykkunnu. teacher, njan adyamayanu rendu recipes kandathu valre istamayi +presentation superb 👏👏👏nalla recipe kal ellavarum try chaiyatte nammude palakadan ruchi kuttinum especially athu santoshathode njanghalum nalkunna teacher num Ellavidha aashamsakalum nerunu 💐🙏🙏🙏
Thank you 😊🙏
Very good presentation
Thank you 🙏
Nice description.
Thank you 🙏
Enthe parayan super super super
Thank you 🙏
Adipoli teacher. Super
Thank you 🙏
@@SheebaTeacherudeRuchikoottu Achar nalle super
Nannayittundu try cheyyam teacher
Thank you 🙏
എനിക്ക് വളരെ ഇഷ്ടം ആയി
Thank you 🙏
സൂപ്പർ ടീച്ചറേ❤
Thank you 🙏
നന്ദി ടീച്ചർ ഉണ്ടാക്കി നോക്കാം
Thank you 🙏
🙏👍💓😌
കടുക് മാങ്ങ നന്നായിട്ടുണ്ട്ട്ടോ
Thank you 🙏
Thank you teacher for presenting this. ❤️
Thank you 🙏
വായിൽ കപ്പൽ ഓടിക്കാം ടീച്ചർ... സൂപ്പർ കടുക് മാങ്ങാ അച്ചാർ 🌹.. ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍👌
Thank you
@@SheebaTeacherudeRuchikoottu AAaaaa
@@anniejoy559 m😊free no moon
@@SheebaTeacherudeRuchikoottu ⅞ⁿlī ലിൽ ജി ന്0 ഹു ഹു ഹു ന്കൃഷി
ഹു
X🎉
Very nice
Very good recepy
Thank you 🙏
ഒരു പാട് ഇഷ്ട പ്പെ ട്ടു വീട്ടിൽ magha ഇല്ല വായയിൽ വെള്ളം വന്നു ഞാൻ നോക്കട്ടെ ടീച്ചർ ബുഷ്റ ആലപ്പുഴ
Thank you 🙏
Achar sooper cheachi
Thank you 🙏
Super super, super👌👍🥰
Thank you 🙏
super തകർത്തു ട്ടോട്ടീച്ചറെ കണ്ണീ മാങ്ങ അച്ചാർ
Thank you 🙏
❤ Thank You. Teacher
🙏
❤ thank you
🙏🙏🙏
Super super ❤
Thank you 🙏
ഇഷ്ടം ആയി ടീച്ചർ. 👌
Thank you 🙏
ശരിക്ക് ഉണ്ടാക്കുന്ന പോലെ തന്നെ gravi വേണം മെങ്കിൽ ആവശ്യം അനുസരിച് മേൽ പറഞ്ഞത് പോലെ അല്പം വെള്ളം ചേർക്കാൻ വളരെ നന്നായിട്ടുണ്ട്
🙏
Supper ishtayi👍👍
Thank you 🙏
Super teacher
Thank you 🙏
Manga uppilittuvechitund ithupole undakaam Super
Thank you 🙏
ഉലുവ ചേർക്കില്ലേ?
സന്ധ്യ കഴിഞ്ഞാണ് ഭരണി തുറന്നെടുക്കാറ്. ഈച്ച കേറാതെയിരിക്കാൻ
Thankyou teacher...Super.
God blless you
Thank you 🙏
ടീച്ചർ അമ്മേ ഭയങ്കര സന്തോഷമായി
Thank you 🙏
Ok pop no
വിവരണംവളരേനന്നായിരിക്കുന്നു👌
Thank you 🙏
Very very thanks teacher
Thank you 🙏
Super preparation
Thank you 🙏
❤
വളരെ നന്നായി
Thank you 🙏
അച്ചാർ സുപ്പർ
Thank you 🙏
ഉലുവപ്പൊടി ചേർക്കില്ലേ?
S
സൂപ്പർ. കൊതിവരുന്നു
Thank you 🙏
Teachers enike kanni magazine kittanilla.Teacharudey kanni maaga achar evideya kittuka.
Njaan Undaakkiyathu sale cheyyaarilla ippol kadayil kanni manga achar vangaan kittumallo
ഈ രണ്ടു തരം മാവും ഞങ്ങളുടെ പറമ്പിൽ ഉണ്ട് ഇപ്പോൾ കാറ്റിൽ ധാരാളം വീഴുന്നു
അതു വലിയ പ്രശ്നമാണ്
കാറ്റത്ത് വീണ് പോകാതെ പറിച്ച് ഇതുപോലെ ഇട്ട് വെയ്ക്കൂ😊
@@sarakuttypv2929parichu വക്കാൻ പറ്റുന്നമാവല്ല 150വർഷം പഴക്കം രണ്ടു പേര് ക്യ കൂട്ടി പിടിച്ചാൽ തടി കൂട്ടി പിടിക്കാൻ പറ്റില്ല ആരും കയറി മാങ്ങാ പറിക്കില്ല പണ്ട് പൂമുള്ളി മനകലെ ഗണേശൻ എന്ന ആനയെ ഇതിൽ കെട്ടിയിരു ന്നു മന യോട് ചേർന്ന പറമ്പ് ഇവിടത്തെ
താങ്ക്യൂ ടീച്ചർ
🙏
Super ,well performance
Thank you 🙏
ഞാൻ വാങ്ങിച്ച് മുളക് എരിവ് കൂടുതൽ ഉള്ളതായിരുന്നു.കടുമാങ്ങ എരിവ് കൂടുതലായാൽ എന്താ ചെയ്യുക?
എരിവ് കൂടിയാൽ ഒന്നും ചെയ്യാൻ പറ്റില്യാ ട്ടോ ഉപ്പ് ആവശ്യത്തിനില്ലേ എന്ന് നോക്കൂ
Super കടുക് മാങ്ങ അച്ചാർ
Thank you 🙏
😊
95
Super recepy teacher
Thank you 🙏
Super❤
Thank you 🙏
Super 👍👍👌
Thank you 🙏
Teacher ente acharil salt koodiyal prashnam aano?please answer 😢
Salt undenkile achar kedu koodaathe irikkulluu
നല്ല അവതരണം
Thank you 🙏
Receipe super. Very well explained
Thank you 🙏
Very good presentation...thank you madam.
Thank you 🙏
My mouth was watering while watching the final part of video😋😋. Nice and clear way of presentation as u usually do, mam😍😍
Thank you 🙏
Pp
@@abdulkhader1557 3 soo s,
ഇതിൽ ഉലുവ ചേർക്കണ്ടായോ
ഉലുവ ഞാൻ ചേർക്കാറില്ല കാരണം ഉലുവ ചേർത്താൽ കുറച്ചു നാൾ കഴിയുമ്പോഴേക്കും ഒരു പഴകിയ മണം undavum
Uluva cherkunnathu kandilla marannu poyo ???
ഉലുവ ചേർക്കാറില്ല താല്പര്യമെങ്കിൽ ചേർക്കാട്ടോ
Kurachu undaaki delivery cheyyaamo?
Ayyo athinullathu illyaatto sorry
Looks yummy, one of my favourite pickles
Thank you
Yummy,👌👌👌
എല്ലാം dry ആക്കിയിട്ട് എത്ര ഗ്ലാസ്സ് വെള്ളം ഒഴിച്ചു
ആകെ ഒന്നര ലിറ്റർ വെള്ളമാണ് ഒഴിച്ചത്
Teacher we don't get these types of mangoes in Mumbai, we are so unlucky, by watching your video vayil vellam varunnu, I have not eaten this type of achar
It’s very very tasty nattil varumbol vaangaan kittum
We don't come to Kerala, only our relatives are there
Taknkyou
🙏🙏
Thanku 🎉🎉🎉
🙏
The comments can’t be read.. not appearing on the screen clearly. Don’t you add uluva in it?
If you want you can add uluva
Du u take gpay for one kg of ur pickle
Sorry sale cheyyaaarillaatto
Hi did u use the same water of the mango or an other water or oil? Because I cannot understand your language. Please reply
We can add all water from d mango if it is not enough boiled n cooled water can be added
Thanks alot if we use water and keep outside the fridge it won't spoil? I am from Goa
We should be careful don’t touch with wet hands n spoon should be dry n d container should be dry
ടീച്ചറുടെ മാങ്ങ ഒട്ടുമാവിൻ ഏതാണ് അതുകാരണം ചില മാങ്ങ കറതതു
നാടൻ മാങ്ങയാണ് പേരറിയില്ല്യാട്ടോ
ടീച്ചറേ ഇതിൽ ഉലുവചാർക്കട്ടെ???
ഉലുവ ചേർക്കാതിരിക്കുന്നതാണ് നല്ലത്
Super തകർത്തു Teacher റെ
@@sheelasheela6645w,
@@SheebaTeacherudeRuchikoottul
Salt koodi poyi ini ndenkilum cheyyaan paatto plzz reply
കുറച്ചു കൂടി മാങ്ങ (ഉണ്ടെങ്കിൽ ) ചേർത്തു നോക്കു
👍
എനിക്ക് ഇഷ്ടമാണ് കണ്ണി മാങ്ങ achar, but gulfl കിട്ടില്ല 😢😢😢😢😢😢
അതു ശരിയാണ്
Kanni Manga gulfil Supermarket l kitum lulu l anveshiccha mathi
കണ്ണിമാങ്ങ് അച്ചാ ർ സൂപ്പർ 👌❤❤❤
Thank you 🙏
ഉഗ്രൻ.
Thank you 🙏
🙏
Thank u teacher
🙏🙏
Mulakupodi choodakkano ennu paranjilla
Choodaakkandaatto