മച്ചാനെ ഒന്നും പറയാനില്ല... പൊളി സാധനം... ഒന്നു ഞാൻ ട്രൈ ചെയണ്ട്... സൂപ്പർ ബിരിയാണി.. അതിലുപരി.. ഹിൽ ടോപ് വ്യൂ ആംബിയൻസ് ആണ്.. ഒന്നും പറയാനില്ല... എല്ലാ വീഡിയോസും... പൊളപ്പൻ ആണ്
Brooo...one small advise...am from Hyderabad...i wish while making the video please concentrate on the background hills and nature...and record background sounds of birds.... thats it .. otherwise everything is good
ഒരുപാട് cooking channel subscribe ചെയ്തിട്ടുണ്ട് അതൊക്കെ കാണാറുണ്ട് but Frank ആയി പറയാലോ നിങ്ങടെ channel kanumbo kothi വന്നു vellamirakkatha ഒരു recipe illaa.. അത്രക്കും കൊതി ആകാറുണ്ട് അത് തന്നെ നിങ്ങളുടെ വിജയം.... Aa ക്യാമറാ man ചേട്ടന്റെ ഒക്കെ ഭാഗ്യം.... ബിഗ് ഫാൻ of hilltop kitchen...നിങ്ങള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ support ഉണ്ടാകും... 🥰🥰🥰
I subscribed your channel only because your effort and dedication. it's an initial steps in your life ,God will fulfill all your dreams in near future ,God bless you and your family too
Adutha vedio oru variety aaakiyaalo chakayum beefum ellavarkum eshtapedum kidikum ente oru request aanu next vedio oru variety aaayit chakayum beefum setup aaanu thanks
ഒരു പരസ്യ പ്രൊമോഷനും ഇല്ലാതെ തനി നാടനായി ഫുഡ് വ്ലോഗ് ചെയ്യുന്ന നമ്മടെ ഹിൽ ടോപ് കിച്ചണിലെ ചേട്ടന്മാർക്ക് എന്റെ വക ഈദ് ആശംസകൾ 💓
Just wait and seee
Eid Mubarak
@@strangerhok2.o297 exactly 😂😂😂🤣🤣
@@annwinthomas5430 😂
❤️❤️❤️
❤️❤️ pwoliye
(:
Thank you💖💖
Verified spammer
@@akkubro6384 Idukki
എല്ലാവരും ലോക്കായി ഇരിക്കുമ്പോൾ നമ്മടെ മച്ചാൻമ്മാര് ചിക്കൻ ബിരിയാണിയും ആയി ദേ നമ്മുടെ മുമ്പിൽ.❤🥰🥰🥰
🥰😘😘
ഒരു രക്ഷയില്ല അടിപൊളി Place
അതിനിടയിലെ കുക്കിങ്ങ് അതിമനോഹരം 🥰🥰🥰🥰😋😋🔥🔥🔥🔥
Thank you bro💖💖
പെരുന്നാൾ ആയിട്ട് Chicken biriyani യും കഴിച്ചു ... കിടക്കയിൽ കിടന്ന് കിടന്നു video കാണുന്ന le* ഞാൻ 😜😂
:)
😜🔥
@@HilltopKitchen 😁✨️❤
ഞാനും
🤒😑😒
പൊളി ഈ ലോക്കഡോൺ സമയത്ത് നിങ്ങളെ പോലുള്ള ആൾക്കാരുടെ വീഡിയോസ് കണ്ടാണ് ഒരു ആശോസം കിട്ടുന്നത് നല്ല ബിരിയാണി... ഈദ് മുബാറക്
ആ സ്ഥലവും അവിടെ നിന്നുള്ള ഫുഡ് അടിയും
ഇജ്ജാതി 🔥😍
Poli vibeee
Yesterday we cooked this biryani and it was fabulous especially flavour amd masala
i tried this biriyani,the best biriyani ever👌👌👌👍👍.tnks bro
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ☪️
വർണിക്കാൻ വാക്കുകളില്ലാത്ത ബിരിയാണി ❤️🔥
most underrated food channel in malayalam 😍
عيد مبــــــــــــــــــــارك 🖤✨
ആ നിഷ്കളങ്കമായ മനസ്സ് തന്നെയാണ് ഈ ഭക്ഷണത്തിന്റെ രുചി 💞💞
Hi
Happy eid mubarak🌙
ഞാൻ ഈ ബിരിയാണി ഉണ്ടാക്കി. അടിപൊളി. സ്പെഷ്യൽ മസാലയും 🔥🔥🔥🤤
5:24.. Awesome❤
മച്ചാനെ ഒന്നും പറയാനില്ല... പൊളി സാധനം... ഒന്നു ഞാൻ ട്രൈ ചെയണ്ട്... സൂപ്പർ ബിരിയാണി.. അതിലുപരി.. ഹിൽ ടോപ് വ്യൂ ആംബിയൻസ് ആണ്.. ഒന്നും പറയാനില്ല... എല്ലാ വീഡിയോസും... പൊളപ്പൻ ആണ്
That rain sound Adds some extra flavour to this video
The best chanel of yutob this is my choice what is your choice
Beautiful rain 🌧️ with biryani🌞🎉
ആഹാ... ഈദ് ദിവസം നല്ലൊരു ചിക്കൻ ബിരിയാണിയുടെ റെസിപ്പി കാണുമ്പോൾ കൊതി വരുന്നൂ 😋❣️
Eid Mubarak☄
Super kannukalkk kaanunnathilumappuram kaathukalkk kelkkunnathinumappuram oru anubhava lokamund indriyangalkkum atheethamaya paramanandham ath anubhavikkan sukrutham cheythavarkkk mathrame sadhikoo dheee ithupole 😘😘😍😍😍
പ്രകൃതി രമണിയം ആയ സ്ഥലം മഴ.ചിക്കൻദംബിരിയാണി, പൊന്നുമോനെ കൊതി ആയിട്ട് വയ്യ.👌🤤🤤🥰
Background super view 🥰
ഞായറാഴ്ച മാത്രം ബിരിയാണി മച്ചാനെ അത് പോരെ അളിയാ
Perfect okk😍👍
EID MUBARAK 🌃
Eid Mubarak💖💖
ഞാനിന്നാണ് പഴയ വീഡിയോസ് കണ്ടത് .... ഇപ്പോ സംസാരമൊക്കെ നല്ല ഫ്രീയായിട്ടോ ..... ഇതാ സൂപ്പർ
happy eid
Eid Mubarak💖💖
Eid Mubarak
Eid Mubarak💖💖
Eid special Chicken Biriyani pwolichu broooo.......Eid Mubark Mubark broooo....
Ellarkkum santoshatinteyum samridhiyudeyum nanamaniranja
Eid Mubarak .....
എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ
Eid Mubarak💖💖
@@HilltopKitchen ❤️
Brooo...one small advise...am from Hyderabad...i wish while making the video please concentrate on the background hills and nature...and record background sounds of birds.... thats it .. otherwise everything is good
I tried this cooking.. It was yummy 😍✌thanks bro
ഒരുപാട് cooking channel subscribe ചെയ്തിട്ടുണ്ട് അതൊക്കെ കാണാറുണ്ട് but Frank ആയി പറയാലോ നിങ്ങടെ channel kanumbo kothi വന്നു vellamirakkatha ഒരു recipe illaa.. അത്രക്കും കൊതി ആകാറുണ്ട് അത് തന്നെ നിങ്ങളുടെ വിജയം.... Aa ക്യാമറാ man ചേട്ടന്റെ ഒക്കെ ഭാഗ്യം.... ബിഗ് ഫാൻ of hilltop kitchen...നിങ്ങള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ support ഉണ്ടാകും... 🥰🥰🥰
Am also a big fan of yours
അങ്ങനെ മലമുകളിലെ തണുപ്പിൽ ഒരു ചൂടുള്ള ബിരിയാണി ഹൈവ ഉഷാർ...!!😁
Chettayii ..ningade Ella videos njan kanunathan super presentation Anu ...oru cheriya request undu e lock downil theruvil food onnum kittathe kidakun alukalundu avarkude etthikanum koodi try cheyuka ..🥰🥰
അടിപൊളി.... എല്ലാ... ചേരുവകളും ഒരു പിശുക്കില്ലാതെ.... ഇടുന്നുണ്ട്..മച്ചാനെ പൊളിച്ചു 👍👍
Beautiful place and beautiful attitude
Namade (bhe leaf )enum ee vedioo high light ❤️❤️
Machane pwoli......ingale big fan ane man njan😍😍
Eid.mubarak
Ijjathy biriyani 😍😍😍❤️ uff
Ithonnu try cheythu nokkendiyirikkunnu😄 pwoli machane
✌ Pinnalla pwolik
Eid Mubarak 😊
Eid Mubarak💖💖
Eid Mubarak ❤️ ❤️
Happy EID 🌙
Eid Mubarak💖💖
@@HilltopKitchen 🥰
I subscribed your channel only because your effort and dedication. it's an initial steps in your life ,God will fulfill all your dreams in near future ,God bless you and your family too
Best food channel 😋👍
Wow, thanks bro😘😘
Kidu👍
Chicken Biryani UyiR ❤️🔥
സൂപ്പർ ചേട്ടാ ഞാൻ വീഡിയോസ് കാണാറുണ്ട് നല്ല രീതിയിൽ അവതരണം 👌👌👌
ചിക്കൻബിരിയാണി കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😁😁
സൂപ്പർ 👌👌
ഈ വീഡിയോ കാണുമ്പോൾ ദേ ഇവിടേം നല്ല മഴ ⛈️⛈️
Scene 09:01 😍😘...
Hill top is always in top💥💕
😍😘😘
Love from Tamil Nadu ❤️
Perunal spetiol😜♥💞
Hilltop ബിരിയാണി ഞാൻ ഉണ്ടാക്കി.... കിടിലൻ ആണ്... Easy n tasty..... ❤❤❤
Eeee chettayide veedinte adutharnelnn agrahichupoyi😌😋
Hyyyy ഹിൽ ടോപ് കിച്ചൻ 😍😍😍👍 supper 👌
Chettante fist video kandu 🙄sound um lukum epo mare ❤🥰
ചിക്കൻബിരിയാണിയുടെ ഏറ്റവും നല്ല വീഡിയോ സൂപ്പർ ബിരിയാണി
Lock downil nammale entertain cheyyunna Chettan oru like adi Chettan mathramalla ellarkkum .
Ee corona samayathum nammada manasinte sankadam mattunnath ningalan
Sebin chetay uyir 🔥❤️❤️
എല്ലാവർക്കും ഈദ് ആശംസകൾ 💗💗💗
♥🙏👍😄🌹
Kidilan 👌
BEAUTIFUL PLACE
ഭക്ഷണം കഴിക്കുബോൾ തലേൽ കെട്ട് പാടില്ലാ എന്നാണ് (ബാക്കി ല്ലാം സൂപ്പർ -
Kidu 👌👌👌👌👌
എന്തയുക്ക് പറഞ്ഞയാലും തലശ്ശേരി ബിരിയാണി uyrr✨️ 💥💥
Ningal Thalassery aano
@@vibha74 athondan, 😆
Good job! 😊
Adipoli biriyani. Undakki nokkiyittu parayam. 👌👌
Biriyani ishtamullavar 👍😋😋
Unniyettan veendum first 😍💞
💖💖
Nice
Kothupikkalle🤤🤤
😍Idh kanda nimishangalk shesham veetil chicken biriyani tinnunna njan 😎
Biriyani yum adipoli place um adipoli 😍
Njangal 3 pravashyam ayi undakkunnu pwoli aanu tti
കൊള്ളാം പൊളി സാധനം...... 👍👍👍👍👍👍
*EID MUBARAK😘✨♥️*
Eid Mubarak💖💖
Ennde cheataii vayele kappal oodane 😋
Ith nizami biriyani anallo
Adutha vedio oru variety aaakiyaalo chakayum beefum ellavarkum eshtapedum kidikum ente oru request aanu next vedio oru variety aaayit chakayum beefum setup aaanu thanks
1 st viewer.. Kathirikuvarnn enta chakkraeee😋😘😘
🥰💖💖
💚💛💜❤💙...kurach parcel kitumooo😋😋😋😋
ATMOSTFIUARE I LIKE
മുത്തിന്റെ വീട്ടിന്റെ അടുത്ത് ആയി ജനിച്ചാൽ മതിയായിരുന്നു ഇത് പോലെ ബിരിയാണി കഴിക്കാം ആയിരുന്നു ♥️♥️♥️♥️♥️♥️
Machaneee....
Kidu..
Perfect ok👌
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 🥰🥰🤤🤤
Undakki nokki bro ... Powlichu....
Kidu😋😋
ആദ്യമായിട്ട് ആണ് കാണുന്നത് കണ്ട് 3 മിനിറ്റിനുള്ളിൽ തന്നെ subscribe ചെയ്യാൻ തോന്നി
Happy chef❤️ n aniyan❤️
Poli items njan try cheyum bro
Njn vtl try chythuuu adipolii😘😘😘
മച്ചാൻ പൊളി ആണ്... എല്ലാ വീഡിയോയും സൂപ്പർ ആണ് 👍👍